അമേരിക്കയില്‍ നിന്ന്് ഇന്ത്യക്കാരെ മടക്കി അയച്ചത് കൈകാലുകളില്‍ വിലങ്ങ് വെച്ച് I handcuffed-us
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- അമേരിക്കയിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ വിലങ്ങുവെച്ചല്ല രാജ്യത്ത് എത്തിച്ചതെന്ന പിഐബി വിശദീകരണം തള്ളി തിരിച്ചെത്തിയവരുടെ വെളിപ്പെടുത്തൽ.
#handcuffed #usdeportees #response #malayalamlatestnews #me003 #mm005
കൈകാലുകൾ വിലങ്ങ് വക്കാതെ എന്തു വിശ്വസിച്ച് ഇവരെ പ്ലെയിനിൽ കൊണ്ടുവരും നല്ല കാര്യം ' സുരക്ഷിതത്വം തന്നെ പ്രധാനം
വല്ലവന്റേയും നാട്ടിൽ വലിഞ്ഞു കേറി പോകാൻ ആരു പറഞ്ഞു.
നിയമം ഏതു രാജ്യക്കാരാനായാലും ബാധകമാണ് ഇന്ത്യക്കാർ എന്തിനാണ് അവിടെ അനധികൃതമായി കുടിയേറിയത്
രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍
@@godmaker5681നിയമപരമല്ലാതെ ഇത്രയും പേർ ഇന്ത്യ ൽ നിന്ന് എങ്ങനെ പോയി?
അവർക്ക് ആര് സൗകര്യം ചെയ്ത് കൊടുത്തു?
കേന്ദ്ര ആഭ്യന്തര വകുപ്പിന് എന്താ പണി?
ഇത് പോലെ ഒരു കഴിവുകെട്ട മന്ത്രി - തള്ളിമറിക്കൽ - ജയശങ്കർ - ഭൂലോക തോൽവി.
സ്വതന്ത്ര ഇന്ത്യ യുടെ മണ്ണിൽ ഒരു വിദേശ ആയുധ വിമാനം ഇറങ്ങാൻ അനുവദിച്ച modi യുടെ വിശാല മനസ്സ് ആരും കാണാതെ പോകരുത്.
കേരളത്തിൽ നിന്ന് ആണ് ഇത്രയും പേര് പോയതെങ്കിൽ, കേരളത്തിന് എതിരെ സംഘപരിവാർ നികൃഷ്ടമായ പ്രചരണങ്ങൾ നടത്തില്ലായിരുന്നോ?
ഗുജറാത്ത്, ഉത്തർ പ്രദേശ് പോലെ RSS പോലെയുള്ള ഭീകര സംഘടനകൾ ശക്തമായ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേര് പോയിരിക്കുന്നത്.
സംഘ പറിവാരിന് ഈ മനുഷ്യ കടത്തുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ modi ക്ക് നട്ടെല്ല് ഉണ്ടോ.
ഹിന്ദുത്വ ഭീകര സംഘടനകളിൽ പ്രവർത്തിച്ച ക്രിമിനലുകളെ ഇത് പോലെ ഇവിടെ നിന്ന് അന്യരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ, അതിനു എന്തെങ്കിലും രഹസ്യ അജണ്ടകൾ -example- കള്ള കടത്ത്,
രാസ ലഹരികടത്ത്,
പെൺവാണിഭം,
ഇന്ത്യ ൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ ഭീകര ആക്രമണം നടത്തിയവരെ രഹസ്യമായി രക്ഷപെടാൻ അവസരം ഒരുക്കൽ.
എന്നിവ ഉണ്ടായിട്ടുണ്ടോ..
അന്വേഷിക്കണം..
കോടതി ഇതിൽ ഇടപെടണം..
ഇവരെ ഇവിടെന്ന് കൊണ്ട് പോയ north Indian Mafia തലവന്മാരെ പിടിക്കണം.
ബിജെപി ക്ക് ഇതിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണം.
അവർ നാട്ടിലേക്ക് അയച്ച കള്ള പണ ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം.
400 കോടി രൂപ ആയിരുന്ന ബിജെപി party fund 5000 കോടി രൂപ എത്തിയതിൽ വിദേശത്ത് നിന്ന് ഇത് പോലെ എത്ര കോടി രൂപ കള്ള പണം സ്വീകരിച്ചിട്ടുണ്ടാവും?
modi commision അടിച്ചിട്ടുണ്ടോ?
അത് കൊണ്ടാണോ ഈ കാര്യങ്ങളിൽ ഒരു അന്വേഷണവും ഇത് വരെ പ്രഖ്യാപിക്കാത്തത്
America enthina 10 year b1 b2 visa kodkkunnath
ഇപ്പോഴും ഷൂ നക്കികൾ ഷൂ നക്കികൾ തന്നെയാണ്
അല്ലങ്കിൽ ഇവർ വിമാനം റാഞ്ചും
Correct
😂
അവർ ഇന്ത്യ ക്കാർ ആണ് അത് മറക്കണ്ട
അനധികൃതമായി കുടിയേറി അവിടെ കുറ്റകൃത്യം ചെയ്തവരെ ആണ് ഇങ്ങനെ കൊണ്ടുവന്നത്
Airforce വിമാനത്തിൽ വരുമ്പോൾ അങ്ങനെ ചെയ്യും, ഇവരിൽ ആർക്കെങ്കിലും ഒരു പൊട്ടബുദ്ധി തോന്നിയാൽ എന്തുചെയ്യും മിലിട്ടറി റൂൾസ് അത് അനുസരിക്കുക
നിയമപരമല്ലാതെ ഇത്രയും പേർ ഇന്ത്യ ൽ നിന്ന് എങ്ങനെ പോയി?
അവർക്ക് ആര് സൗകര്യം ചെയ്ത് കൊടുത്തു?
കേന്ദ്ര ആഭ്യന്തര വകുപ്പിന് എന്താ പണി?
ഇത് പോലെ ഒരു കഴിവുകെട്ട മന്ത്രി - തള്ളിമറിക്കൽ - ജയശങ്കർ - ഭൂലോക തോൽവി.
സ്വതന്ത്ര ഇന്ത്യ യുടെ മണ്ണിൽ ഒരു വിദേശ ആയുധ വിമാനം ഇറങ്ങാൻ അനുവദിച്ച modi യുടെ വിശാല മനസ്സ് ആരും കാണാതെ പോകരുത്.
കേരളത്തിൽ നിന്ന് ആണ് ഇത്രയും പേര് പോയതെങ്കിൽ, കേരളത്തിന് എതിരെ സംഘപരിവാർ നികൃഷ്ടമായ പ്രചരണങ്ങൾ നടത്തില്ലായിരുന്നോ?
ഗുജറാത്ത്, ഉത്തർ പ്രദേശ് പോലെ RSS പോലെയുള്ള ഭീകര സംഘടനകൾ ശക്തമായ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേര് പോയിരിക്കുന്നത്.
സംഘ പറിവാരിന് ഈ മനുഷ്യ കടത്തുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ modi ക്ക് നട്ടെല്ല് ഉണ്ടോ.
ഹിന്ദുത്വ ഭീകര സംഘടനകളിൽ പ്രവർത്തിച്ച ക്രിമിനലുകളെ ഇത് പോലെ ഇവിടെ നിന്ന് അന്യരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ, അതിനു എന്തെങ്കിലും രഹസ്യ അജണ്ടകൾ -example- കള്ള കടത്ത്,
രാസ ലഹരികടത്ത്,
പെൺവാണിഭം,
ഇന്ത്യ ൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ ഭീകര ആക്രമണം നടത്തിയവരെ രഹസ്യമായി രക്ഷപെടാൻ അവസരം ഒരുക്കൽ.
എന്നിവ ഉണ്ടായിട്ടുണ്ടോ..
അന്വേഷിക്കണം..
കോടതി ഇതിൽ ഇടപെടണം..
ഇവരെ ഇവിടെന്ന് കൊണ്ട് പോയ north Indian Mafia തലവന്മാരെ പിടിക്കണം.
ബിജെപി ക്ക് ഇതിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണം.
അവർ നാട്ടിലേക്ക് അയച്ച കള്ള പണ ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം.
400 കോടി രൂപ ആയിരുന്ന ബിജെപി party fund 5000 കോടി രൂപ എത്തിയതിൽ വിദേശത്ത് നിന്ന് ഇത് പോലെ എത്ര കോടി രൂപ കള്ള പണം സ്വീകരിച്ചിട്ടുണ്ടാവും?
modi commision അടിച്ചിട്ടുണ്ടോ?
അത് കൊണ്ടാണോ ഈ കാര്യങ്ങളിൽ ഒരു അന്വേഷണവും ഇത് വരെ പ്രഖ്യാപിക്കാത്തത്
ആണെങ്കിൽ തന്നെ എന്താ.. നുഴഞ്ഞു കയറിയതല്ലേ 😩
അനധികൃത കുടിയേറ്റം തെറ്റാണ് കൈവിലങ്ങ് വച്ച് തന്നെ പുറത്താക്കണം. അതിൽ തെറ്റില്ല.
അറബ് രാജ്യങ്ങളിൽ നിന്ന് അനധിക്രിത താമസക്കാരെ പിടിച്ച് നാടുകടത്തുന്നുണ്ട് ഇത് പോലെ ചങ്ങലക്കിട്ടല്ല എന്നെ സൗദി അറേബ്യയിൽ നിന്ന് പിടിച്ച് നാട് കടത്തിയിരുന്നു ചങ്ങലക്കിടാതെ.....
@@moideenkutty5117ശിശു ഭോഗിയുടെ തക്കിയ ഓടില്ല 👍👍👍👍
സൗദിയിൽ രക്ഷപ്പെടാൻ ശ്രമിച്ചാൽ തലവെട്ടുകയോ കൊല്ലുകയോ ചെയ്യുമെന്ന് ആൾക്ക് അറിയാം. രണ്ടും വ്യത്യാസമുണ്ട്.
അത് മുക്കാൽ സ്നേഹം കൊണ്ട് 😂@@moideenkutty5117
@RAVAN-sv3yk ആയിരക്കണക്കിന് സ്ത്രീകളെ ബലാൽസംഘം ചെയ്തവൻമാരെ ദൈവമായി കാണുന്ന നീ തന്നെ പറയണം
ഹാമസിന് ഐക്യദാർഢ്യം വിളിച്ച് സമരം ചെയ്തപ്പോൾ ഓർത്തില്ല
ഗുജറാത്തികളാണ് മിക്കവരും
വർഗീയത തലക്ക് പിടിച്ചോ. ഈ വന്നവർ ഇന്ത്യക്കാരാണ്. ഹമസുമായി എന്ത് ബന്ധം. വിവരക്കേട് ഒരു കുറ്റമല്ല
നിയമപരമല്ലാതെ ഇത്രയും പേർ ഇന്ത്യ ൽ നിന്ന് എങ്ങനെ പോയി?
അവർക്ക് ആര് സൗകര്യം ചെയ്ത് കൊടുത്തു?
കേന്ദ്ര ആഭ്യന്തര വകുപ്പിന് എന്താ പണി?
ഇത് പോലെ ഒരു കഴിവുകെട്ട മന്ത്രി - തള്ളിമറിക്കൽ - ജയശങ്കർ - ഭൂലോക തോൽവി.
സ്വതന്ത്ര ഇന്ത്യ യുടെ മണ്ണിൽ ഒരു വിദേശ ആയുധ വിമാനം ഇറങ്ങാൻ അനുവദിച്ച modi യുടെ വിശാല മനസ്സ് ആരും കാണാതെ പോകരുത്.
കേരളത്തിൽ നിന്ന് ആണ് ഇത്രയും പേര് പോയതെങ്കിൽ, കേരളത്തിന് എതിരെ സംഘപരിവാർ നികൃഷ്ടമായ പ്രചരണങ്ങൾ നടത്തില്ലായിരുന്നോ?
ഗുജറാത്ത്, ഉത്തർ പ്രദേശ് പോലെ RSS പോലെയുള്ള ഭീകര സംഘടനകൾ ശക്തമായ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേര് പോയിരിക്കുന്നത്.
സംഘ പറിവാരിന് ഈ മനുഷ്യ കടത്തുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ modi ക്ക് നട്ടെല്ല് ഉണ്ടോ.
ഹിന്ദുത്വ ഭീകര സംഘടനകളിൽ പ്രവർത്തിച്ച ക്രിമിനലുകളെ ഇത് പോലെ ഇവിടെ നിന്ന് അന്യരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ, അതിനു എന്തെങ്കിലും രഹസ്യ അജണ്ടകൾ -example- കള്ള കടത്ത്,
രാസ ലഹരികടത്ത്,
പെൺവാണിഭം,
ഇന്ത്യ ൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ ഭീകര ആക്രമണം നടത്തിയവരെ രഹസ്യമായി രക്ഷപെടാൻ അവസരം ഒരുക്കൽ.
എന്നിവ ഉണ്ടായിട്ടുണ്ടോ..
അന്വേഷിക്കണം..
കോടതി ഇതിൽ ഇടപെടണം..
ഇവരെ ഇവിടെന്ന് കൊണ്ട് പോയ north Indian Mafia തലവന്മാരെ പിടിക്കണം.
ബിജെപി ക്ക് ഇതിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണം.
അവർ നാട്ടിലേക്ക് അയച്ച കള്ള പണ ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം.
400 കോടി രൂപ ആയിരുന്ന ബിജെപി party fund 5000 കോടി രൂപ എത്തിയതിൽ വിദേശത്ത് നിന്ന് ഇത് പോലെ എത്ര കോടി രൂപ കള്ള പണം സ്വീകരിച്ചിട്ടുണ്ടാവും?
modi commision അടിച്ചിട്ടുണ്ടോ?
അത് കൊണ്ടാണോ ഈ കാര്യങ്ങളിൽ ഒരു അന്വേഷണവും ഇത് വരെ പ്രഖ്യാപിക്കാത്തത്
@@gopakumar3955 എന്തെങ്കിലും ഒക്കെ വായിക്കുക. വാർത്തകൾ കേൾക്കുക. കണ്ണടയുന്നതിനു മുമ്പ് ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്ക് സഹോദരാ
വിലങ്ങു വെച്ച് കൊണ്ടുവരുന്നത് തന്നെയാണ് നല്ലത്, കാരണം അവരിൽ കുറ്റവാളികൾ ആയവർ അക്രമം കാണിച്ചാൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്.
അറസ്റ്റ് ചെയ്‌താൽ വിലങ്ങു വയ്ക്കുന്നത് നിയമമാണ്
Very good
ഇവർ എല്ലാം നിയമപ്രകാരം അല്ലല്ലോ അവിടെ പോയത്, നാട്ടിൽ എത്തിയത് ഭാഗ്യം.
കള്ള വണ്ടി കയറി ആരും അറിയാതെ പോയതും പോര അന്യരാജ്യത്തു ചെന്ന് ആ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന കള്ളന്മാരെയും, ഭീകരരേയും പിന്നെ എങ്ങനെ കൊണ്ടു വരണം
എന്നാണ് മാപ്രകൾ പറയുന്നത്?
രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍
വലിഞ്ഞു കയറി ചെന്നവരെ പിന്നെ പൂവിട്ട് പൂജിക്കനോ, ജീവനോടെ വിട്ടത് തന്നെ ഭാഗ്യം
കള്ളന്മാരെയും ഭീകരന്മാരെയും പിന്നെ എങ്ങിനെ കൊണ്ടുവരും ആദ്യം ചിന്തിച്ച് വർത്തമാനം പറയുക മുതലെടുപ്പ് അല്ല വെണ്ടത്
These commentators are just idiots , that's all..
അങ്ങനെ തന്നെ വേണം...
ഒരു രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍
ഒരു തെറ്റും ഇല്ല വലിഞ്ഞ് കയറി ചെന്നട്ട് അല്ലെ ഒരു തെറ്റും ഇല്ല
നിയമവിരുദ്ധമായി പോകുക നിയമവിരുദ്ധമാണ്
നിയമവിരുദ്ധമായി രാജ്യത്തുകടന്നവര്‍ തിരികെ അയക്കുന്നസമയത്ത് വിമാനത്തിനുള്ളൈല്‍ പ്രശ്നമുണ്ടാക്കിയാലോ...
ഖലിസ്ഥാൻ വാദികളായിരിക്കും
ഗുജറാത്തികൾ ആ അധികവും 😭😭😭😭😭😭😭😭😘ന്താ ചെയ്യാ
@@Lol8234-h4yസുഡുക്കളും ഉണ്ട് 😂
കോൺഗ്രസ് എപ്പോഴും രാജ്യസുരക്ഷയ്ക്ക് എതിരാണെ അതിപ്പോഴും അവർ കാണിച്ചുകൊണ്ടിരിക്കുന്നത്..
രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍
അനധികൃത കുടിയേറ്റം
എന്തു ചെയ്യാൻ കഴിയും
പിന്നെ പറയാവുന്നത്
മനഷ്യാവകാശത്തെ
കുറിച്ചു നിരന്തരം
പറയുന്ന US
ഇങ്ങനെ ചെയ്യരുതായിരുന്നു
ഓരോരാജ്യവും അവരുടെ
സുരക്ഷ നോക്കും
ഇന്ത്യക്കാർ വലിഞ്ഞു കേറിയാൽ എന്ത് ചെയ്യണം, ഇവർ നിയമവിരുദ്ധരല്ലേ
തെറ്റു ചെയ്യുന്നവരെ വിലങ്ങ് അല്ലാതെ പൂമാല കൊടുക്കണോ? 🇮🇳🇮🇳🇮🇳
If you do illegal activity in another country, do you expect to be treated normally? Don't do it again.
അയാൾ അയാളുടെ വീട്ടിൽ നിന്ന് എന്നെ ഉന്തി തള്ളി പുറത്താക്കി ക്രൂരം പൈശാചികം😢
അയാളുടെ വീട്ടിൽ എനിക്ക് ഒരു അവകാശവും ഇല്ലെന്നോ😢
😂
നേരെ പോകണം
വെരി ഗുഡ്
നിയമ വിരുദ്ധമായി അവിടെ താമസിച്ചവരെ VIP treatment കൊടുത്ത് നാട് കടത്തുമെന്ന് പ്രതീക്ഷിക്കരുത്. ഇതൊരു പാഠം ആവട്ടെ എല്ലാവർക്കും. ഇനിയെങ്കിലും നിയമം ലംഘിക്കരുത് 😂😂😂
6-2-25.. കണക്കായി പോയി... വല്ലവന്റേം വാക്ക് കേട്ട് പോയതല്ലേ. അനുഭവിച്ചോ 😆😆😆
അവരുടെ നിയമം അവർ നടപ്പാക്കി.
Nannayi
അന്യ രാജ്യങ്ങളിൽ കുടിയേറി താമസിക്കുന്നവർക്ക് ഇത് ഒരു പാഠമാണ്...
Jailil pokendi vannillallo... athu thanne bhaagyam.
അമേരിക്ക ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചവർ അല്ലല്ലോ.നുഴഞ്ഞു കയറിയവരെ പൂമമാലയിട്ടു താല പൊലിയുടെ അകമ്പടിയിൽ തിരികെ അയക്കാൻ
അതിൽ എന്താണ് തെറ്റ്, അവരെല്ലാം കുറ്റവാളികളല്ലേ പിന്നെ എന്താണ് ചെയ്യേണ്ടത്
We must follow rules
കുറ്റം ചെയ്ത് പിടിച്ചാലും പഴി മോദിജിക്ക് !! കോൺഗ്രസ്സിന് ആശയദാരിദ്ര്യം ആണ്.
ഇന്ത്യയിൽ കാണിക്കുന്ന ധിക്കാരവും തോന്ന്യാസവും എല്ലായിടത്തും നടക്കുമെന്ന് വിചാരിക്കരുത്.
ക്രിമിനലുകളെ പിന്നെ എങ്ങിനെ കൈകാര്യം ചെയ്യണം ഹമാസ് അനുകൂലികളും ഡ്രഗ് വിൽപനക്കാലേരൂ. ആണ് ഇങ്ങനെ ചെയ്തത് സത്യം അറിയുന്നവർ വെളിപ്പെടുത്തിയിട്ടുണ്ട്
വളരെ നല്ല കാരൃം 👌
ഒരു തെറ്റുമില്ല
Hats off to Trump ! Everybody needs to respect the Law of Land . Now they can be Lawless supported by Lawless Politicians Lawless Lawyers of the Opposition Parties
അനധികൃതമായി വല്ല രാജ്യത്തും പോയിട്ട് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂😂
ജീവൻ തിരിച്ചു കിട്ടിയതിന് ട്രം പിനോട് നന്ദി പറയുനുഴഞ്ഞുകയറിയട്ടെല്ലെ
ഗൾഫ് രാജ്യങ്ങളിലും ഇതുതന്നെയാണ് ചെയ്യുന്നത് ഞാൻ എത്രയോ വ്യക്തികൾ എയർപോർട്ടിൽ കണ്ടിരിക്കുന്നു
എല്ലാം ഹമാസ് അനുകൂലികളായ മുറിയൻ മാരായ ആയതുകൊണ്ട് കുഴപ്പമില്ല
പോടാ മലം തീനി
അനധികൃതമായി കുടിയേറിയ വരെ പിന്നെങ്ങിനെ കൊണ്ടുവരണം
Rules, everyone is the same, not only indian all nations they deported same way
ഒരു കുഴപ്പവും ഇല്ല.. അവരുടെ രാജ്യത്ത് നിയമം നമ്മൾ അംഗീകരിക്കുക
പ്രീയരെ, നേരായമാർഗത്തിൽ ജീവിക്കുന്നവർക്കു ഒരു പ്രശ്നവും ഇല്ലല്ലോ ! കോൺഗ്രസ് പാർട്ടിയിൽ ഉള്ളവർ നാടിന്റെ നന്മക്കായി മുന്നോട്ടു വരിക.
അമേരിക്കയിൽ നിന്നും നാട് കടത്തിയവർ ഇന്ത്യാക്കാരയത് കൊണ്ട് ഇന്ത്യ അവരെ തിരികെ ഏറ്റെടുത്തു ഇന്ത്യാ ഗവർമെൻ്റല്ല അവരെ അമേരിക്കയിൽ കൊണ്ടിറക്കിയത് ഇവമാരൊക്കെ അനധികൃതമായി അമേരിക്കയിൽ കടന്നു കൂടി തെണ്ടി തിരിഞ്ഞ് നടന്ന വമാരാണ്. ഇന്ത്യയിൽ ബംഗ്ലാദേശികളും പാകിസ്ഥാനികളും ശ്രീലങ്കക്കാരുമൊക്കെ ഇതുപോലെ കുടിയേറി അനധികൃതമായി താമസികുന്നുണ്ട് ഇവമാരെ ഇന്ത്യാ ഗവർമെൻ്റ് പിടികൂടി തിരിച്ചയക്കാൻ ശ്രമിക്കുമ്പോൾ ഇവരാരും തങ്ങളുടെ പൗരൻമാരല്ല എന്നാണ് മേൽ പറഞ്ഞ രാജ്യങ്ങളുടെ നിലപാട്. ഇന്ത്യാ ഗവൺമെന്റ് അങ്ങിനെ പറഞ്ഞിട്ടില്ല ഇന്ത്യ ഇന്ത്യൻ പൗര മാരെ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ മേൽവിലാസം ഉള്ളവരായത് കൊണ്ട് ഇന്ത്യാക്കാർക്ക് വിദേശ രാജ്യങ്ങളിൽ അതിൻ്റെതായ വില കിട്ടുന്നുണ്ട്. പിന്നെ അനധികൃത കുടിയേറ്റക്കാര് എത് രാജ്യത്തായാലും കുറ്റക്കാര് തന്നെയാണ്. കുറ്റവാളികളെ അവസരത്തിന് അനുസരിച്ച് ബന്ധനസ്ഥരാക്കിയാണ് യാത്ര ചെയ്യിക്കാറ്.
അനധികൃത കുടിയേറ്റക്കാർ ഏതു രാജ്യക്കാരാണ് എന്ന് കണ്ടുപിടിക്കാൻ ഇവിടുത്തെ
ICE ടീം വിദഗ്ദരാണ് . വെളിപ്പെടുത്താത്തവർക്ക് ഗോണ്ടനാമോ ജയിൽ തന്നെ ശരണം.....😂😂
ഓരോ രാജ്യതും അവിടെ ഉള്ള നിയമങ്ങൾ ഉണ്ട്, അത് പാലിക്കാൻ അവിടെ ജീവിക്കുന്നവർ അനുസരിക്കേണ്ടതാകുന്നു. ഈ വന്നവർ നേരായ മാർഗ്ഗത്തിൽ എത്തിയവരല്ല. എന്തെകിലും വിളിച്ചു പറയരുത്.
അങ്ങനെ കൊണ്ടുവരൂ 👍👍👍👍
Rnnittu എന്നിട്ടും സാജൻ ഇതുവരെ അറിഞ്ഞിട്ടില്ല. സാജൻ ട്രമ്പിനെ ഇപ്പോഴും നായീകരിക്കുകയാണ്
Kalla tharathil kadañnu kayariyavarku pinne umma kodukkum
😂
ക്രിമിനൽസിനെ പൂട്ടി!!!!!
ഒരു രേഖയും ഇല്ലാതെ അവിടെപ്പോയി സുഖിക്കാം എന്ന് കരുതിയോ അവിടെ പോയി സമരം ചെയ്യൂ
Don't do anything illegally
കൈയ്യിലിരിപ്പു കൊണ്ട് മാത്രം
കോൺഗ്രസ് ക്രിമിനൽപശ്ചാത്തലമുള്ളവരെ കേരളത്തിലും പിന്തുണച്ച ചരിത്രമുണ്ട്
Safety is important 🙏🙏🙏🙏 illegal aayi enthinu poyi???
ഗൾഫ് രാജ്യങ്ങളിലെ പൊതു മാപിന്റെ കാലാ വതി തീർന്നാലും ഒളിവിൽ കഴിയുന്നവരെ പിടിക്കപ്പെട്ടാലും നാട്ടിലേക്ക് അയക്കുമ്പോൾ കയ്യും കാലും ബന്ധിപ്പിക്കൽ കാണാറില്ല ഭക്ഷണം കൊടുത്തു പാസഞ്ചർ ഫ്ലൈറ്റിൽ മാനുഷിക പരിഗണന നൽകിയാണ് നാടുകടത്താറുള്ളത്
കേരളത്തിൽ നിന്നും Bengladesiകളെ എങ്ങനെ പുറത്താക്കണം എന്നു comment ചെയ്യണേ
ഇങ്ങനെ തന്നെ കൊണ്ടുവരണം...... നിയമം പാലിക്കാതെ എന്തിനു പോയി...
കൂടുതൽ compliant പറഞ്ഞു കൂടുതൽ കുഴപ്പത്തിൽ ചാടേണ്ട
ഇവിടെ കളിച്ച മാതിരി വേറെ സ്ഥാലത്തു നടക്കുമോ എല്ലാവർക്കും നിയമം ഉണ്ട് അൽ കേരളത്തിൽ എന്തു വേണമെങ്കിലും നടക്കും 🙏
വിലങ് വെക്കണം.....
വെരി good ജോബ്.....
Bheekarawadikal
If they were not handcuffed they would have raised communist slogans and behaved violently inside the Aircraft, or sometimes they might have have climbed atop the Aircraft just like we have seen the photo in the newspapers, of a SFI leader climbing, sitting atop a police bus and shouting violent slogans. Bull shit
മഹാ സഹോദരന്മാരെ ഇതൊന്നും ആമാസിന് കീ ജയ് വിളിച്ചവരല്ല
You are saying as if they have all legally migrated to US and deported back to India and badly treated. Don't you have any shame? This way, you will be receiving all illegal immigrants from Bangladesh with garlands and ake them to your drawing room. Shame on you!
അമേരിക്കയുടെ നിയമം അനുസരിച് അവർ അതു ചെയ്യുന്നു...
No issues ... Illegal ayavare purathakkandathu a nation te right anu... Pinne kaivilangu vachillel avar flight il issues undakkiyal angane flight enthengilum issue ayalo appo case evidethum
ഗൾഫ് നാടുകളിൽ പിടിക്കപ്പെട്ട ഇന്ത്യകാരടക്കം ആളുകളെ മാസങ്ങളോളം ജയിലിൽ അടച്ചു കാലങ്ങൾക്കു ശേഷം പൊതുമാപ്പ് എന്നപേരിൽ എക്സിറ്റ് അടിച്ചു വണ്ടിക്കൂലിപോലും ഇല്ലാതെ, നാട്ടുകാർ പിരിവെടുത്ത നാട്ടിലേക് കേറ്റി വിടുന്നില്ലേ
us അവരുടെ നിയമം അനുസരിച്ചു ചെയ്യുന്നു.
ഇവരാരും നേരായ മാർഗ്ഗത്തിൽ അവിടെ എത്തിയതല്ലല്ലോ. നീണ്ട യാത്രക്കിടയിൽ ഉണ്ടാവാനിടയുള്ള സുരക്ഷപ്രശ്നങ്ങൾ കണക്കിലുത് ചെയ്യുന്നതവം.
Anathikruthamaayi matturaajyangalil kayarunnavaray enganay viswasikkaan kazhiyum. Chilappol vimaanm raanchukayum cheyyappedaam. Suraksha aanu nokkiyathu...
It is really sad to hear. This May be becuse some may get violent in safety areas like in- flight.
പെട്ടിയിൽ കിടത്തി മൂക്കിൽ പഞ്ഞി വെച്ച് വിട്ടില്ലല്ലോ.... ഒരു നന്ദി പറഞ്ഞേക്ക്
America has already told the countries to send their planes and take their people. Why can’t India do that
വിലങ്ങുവെച്ചാണെങ്കിൽ കണക്കായിപ്പോയി, അവാർഡ് വാങ്ങാനൊന്നുമല്ല പോയത് നാടിന് അപമാനമുണ്ടാക്കിയിട്ടു കുരക്കുന്നോ 😡😡😡
എന്ത് കാരഽത്തിന് 25 l കെട്ടി വെച്ച് അങോട്ടോടാ൯ പോയത്. അത് bankil ഇട്ടാൽ,അതി൯െറ പലിശ മതിയായിരു൬ല്ലോ നമുടെ നാട്ടിൽ ത൬െ സുഖമായി ജീവികാ൯ . ഇപോ കൈയിൽ ഉളളതു൦ കൂടി പോയ അവസ്ഥ ആയി.
അവിടെ പോയവരെ അല്ല ഇന്ത്യക്കാരെ ആണ് അഭാമാനിച്ചത്
Cheytha kuttam aadhyam sammathikku
സൗദിയിൽ നിന്നും ദുബായിൽ നിന്നും പൊതു മാപ്പ് കിട്ടി വരുന്നവർ ഇങ്ങനാണോ വരുന്നത്. ചില കമന്റ്സ് കണ്ടു ചോദിച്ചതാണ്.ഇവരിൽ പലരും ട്രാവൽ ഏജൻസി യും മറ്റും മൂലം പറ്റിക്കപ്പെട്ടിട് പെട്ടുപോയവരാണ്.
വേലി ചാടിപോയതല്ലേ
ആ ജീവനാന്തം ജയിലിൽ ഇട്ടില്ലല്ലോ എന്ന് സമാധാനിക്ക്
ഇവർ വിമാനം കത്തിച്ചാൽ ട്രമ്പ് സമാധാനം പറയണ്ടെ - ?
ട്രമ്പ് മച്ചാൻബിയുടെ അത്യത്തെ ഉപകാരം 😇😂🤣
നന്നായിപ്പോയി ഒരു രാജ്യത്തുപോയും ഇമ്മാതിരി പണികണിക്കരുത്
ഇവരെ വിലങ്ങ് വെച്ചാണ് തിരിച്ചയച്ചതെന്ന സത്യം മറുനാടൻ ഷാജനോട് ഒന്ന് പറ അവൻ മോങ്ങുന്നു
പറഞ്ഞത് പഞ്ചാബി അല്ലെ വിശ്വാസിച്ചു 😂😂
😂😂😂😂😂🇺🇸🇺🇸🇺🇸🇺🇸🇺🇸💪💪💪💪💪
ഇവിടുത്തെ ബംഗ്ലാദേശികളെ ഞമ്മൻ്റെ സർക്കാരിന് പിടിക്കാൻ പോലും പറ്റുന്നില്ല
Hope the same fellows will not repeat the same.
These people gave 30 lakhs around to the agent to migrate to US by telling they're being bullied because of their minority status 😂 and seeking asylum 😂😂
പോക്രിത്തരം കാണിച്ചാൽ അങ്ങനിരിക്കും
അവർ ഇന്ത്യയുടെ അമ്പാസഡോർ മാരായിട്ടല്ലല്ലോ അമേരിക്കക്ക് പോയത്..😂😂. നുഴഞ്ഞു കയറി ചെന്ന് ജയിലിൽ ആയവരെ എങ്ങനെയാണു തിരികെ കൊണ്ടുവരേണ്ടത്?.
ക്രമിനൽ ഓഫൻസിൽ പെട്ടവരെ പാൽ പായസം കൊടുത്ത രാജ്യം ഏതാണ്. നാട്ടിലെത്താൻ പറ്റിയതിന് ദൈവത്തിന് നന്ദി പറയുക
ഏഴേകാൽ ലക്ഷം അനധികൃത ഇന്ത്യക്കാരുണ്ടവിടെ
എന്തൊക്കെയായിരുന്നു ട്രംപിന് വേണ്ടി പൂജ പ്രാർത്ഥന
Ellam veluthavanism, Vamsha veriyanmar,, not to blame any pusthakam, no scope for it,