നടക്കുമ്പോഴോ, അധികനേരം,നിൽക്കുന്ന സമയത്ത് പ്രായമേറിയവരിലൊ മുകളിൽ സൂചിപ്പിച്ച ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അത്തരം സന്ദർഭങ്ങളിൽ വളരെ ഫലപ്രദമായ തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഹോം റെമഡിയാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ചികിത്സാ ക്രമങ്ങൾ തുടർച്ചയായി 10 ദിവസം പ്രയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. വളരെ ശ്രദ്ധയോടുകൂടി നടത്തേണ്ട മരുന്ന് പ്രയോഗവും, വ്യായാമമുറകളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ദിവസവും ഒരു പ്രാവശ്യം ആണ് മരുന്നുപയോഗം നടത്തേണ്ടത്. മരുന്ന് പുരട്ടി രണ്ടു മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയേണ്ടത്. എല്ലാദിവസവും രാവിലെയും വൈകുന്നേരവും മുകളിൽ സൂചിപ്പിച്ച വ്യായാമങ്ങൾ. കൃത്യമായി ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ കൊടുക്കുക. കഴിവിന്റെ പരമാവധി പരിചയസമ്പന്നരായ ഡോക്ടർമാരുടെ യോ, തെറാപ്പിസ്റ്റ് മേൽനോട്ടത്തിൽ ചികിത്സ സ്വീകരിക്കുന്ന ഏറ്റവും ഉത്തമം. എന്നാൽ പ്രായമേറിയവർക്കും, പുറത്തുപോയി ചികിത്സ എടുക്കാൻ പ്രയാസപ്പെടുന്ന വർക്കും ഈ മാർഗങ്ങൾ വളരെ ഉത്തമമാണ്. ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #0971554680253 #DrSajidKadakkal
ഡോക്ടറെആമോന് ഇത് പോലെ കടച്ചിൽ കോച്ചൽ ഉണ്ടോ? എന്ത് നല്ല മനസുള്ള ഡോക്ടർ ഇതാണ് നമ്മുടെ ശരിയായ ഡോക്ടർ കണ്ട് പഠിക്കട്ടെ ഫീസ് വാങ്ങി തിന്നുന്ന ഡോക്ടർമാര് ഈ ഡോക്ടർക്ക് നല്ലൊരു സലൂട്ട്
സത്യം പറയാലോ സാറെ സാർ ആണ് ന്റെ ദൈവം നടുവേദന കൊണ്ട് ഒരുപാട് വര്ഷം ഹോസ്പിറ്റലിൽ കാണിച്ചിട്ടുണ്ട് സാർ പറഞ്ഞ യോഗം ചെയ്തു ഇപ്പൊ നടുവേദന എന്ന പേര് തന്നെ മനസ്സിൽ വരുന്നില്ല അത്രേ മാറ്റം ഉണ്ടായി അതുപോലെ തന്നെ കഴുത്തു വേദന
നിങ്ങളെ പരിചയത്തിൽ ഇങ്ങിനെ ചെയ്തു തരുന്ന ഹോസ്പിറ്റൽ ഉണ്ടോ എനിക് പോയി ഒന്ന് ട്രീറ്റ് ചെയ്യാൻ ആണ് ഞാൻ കോട്ടക്കൽ ആണ് ഇവിടെ ഉയിചില്ലുകൾ കുറെ ഉണ്ട് ഇങ്ങിനെ ചെയുന്ന സ്ഥലം പറഞ്ഞു തരിക
എന്റെ ഉമ്മാക്ക് ഇത് സ്ഥിരമായി ഉണ്ടാകുന്നു. അസഹ്യമായ വേദനയാണ് 2 കാലിലും ഒരുമിച്ച് ഉണ്ടാവാറാണ് രാത്രിയാണ് ഉണ്ടാവാറ് ആരും അറിയാറില്ല . ഇതിനൊരു സാശ്വത പരിഹാരം ഉണ്ടോ Dr. ? . ഇതിന് എന്തെങ്കിലും മരുന്ന് കിട്ടുമോ? ഏത് Dr നെ കണ്ടാൽ ഇതിന് ഒരു അശ്വാസം ഉണ്ടാകും? പ്ലീസ് replay Dr.
Doctor please reply MRI scan il lumbar spine straightening aanu enik bykara back pain aanu muscle pidithananu doctor prnu medicine kzchu kuravilla ntha cheyendthu doctor advice prnu thero 22 age aytllo
നടക്കുമ്പോഴോ, അധികനേരം,നിൽക്കുന്ന സമയത്ത് പ്രായമേറിയവരിലൊ മുകളിൽ സൂചിപ്പിച്ച ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അത്തരം സന്ദർഭങ്ങളിൽ വളരെ ഫലപ്രദമായ തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഹോം റെമഡിയാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ചികിത്സാ ക്രമങ്ങൾ തുടർച്ചയായി 10 ദിവസം പ്രയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. വളരെ ശ്രദ്ധയോടുകൂടി നടത്തേണ്ട മരുന്ന് പ്രയോഗവും, വ്യായാമമുറകളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ദിവസവും ഒരു പ്രാവശ്യം ആണ് മരുന്നുപയോഗം നടത്തേണ്ടത്. മരുന്ന് പുരട്ടി രണ്ടു മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയേണ്ടത്. എല്ലാദിവസവും രാവിലെയും വൈകുന്നേരവും മുകളിൽ സൂചിപ്പിച്ച വ്യായാമങ്ങൾ. കൃത്യമായി ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ കൊടുക്കുക. കഴിവിന്റെ പരമാവധി പരിചയസമ്പന്നരായ ഡോക്ടർമാരുടെ യോ, തെറാപ്പിസ്റ്റ് മേൽനോട്ടത്തിൽ ചികിത്സ സ്വീകരിക്കുന്ന ഏറ്റവും ഉത്തമം. എന്നാൽ പ്രായമേറിയവർക്കും, പുറത്തുപോയി ചികിത്സ എടുക്കാൻ പ്രയാസപ്പെടുന്ന വർക്കും ഈ മാർഗങ്ങൾ വളരെ ഉത്തമമാണ്. ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
Facebook page Link:
facebook.com/drsajidkadakkal
#0971554680253
#DrSajidKadakkal
Dr.ഉപകാരപ്രദമായ വീഡിയോ. വേദന കാരണം കുഞ്ഞുങ്ങള കൊണ്ട് കാലിൽ ചവിട്ടിക്കുകയാണ് ചെയ്യുന്നത്. തീർച്ചയായും ചെയ്തു നോക്കുന്നതാണ്.
Thanks Dr God bless🙏🙏
Urakkathil undavunna masil pidithathinu enthanu remedy and causes
Thank you very much. എനിക്ക് രാത്രിയില്‍ ഉറങ്ങാൻ പറ്റുന്നില്ല I vedhana
കാരണം. Nhan ഇന്ന് തന്നെ
തുടങ്ങാന്‍ പോവുകയാണ്.
Hospital evdeyane
Dr plZ zz 🙏🙏 വല്ല മാർഗം ഉണ്ടോ
ഡോക്ടറെആമോന് ഇത് പോലെ കടച്ചിൽ കോച്ചൽ ഉണ്ടോ? എന്ത് നല്ല മനസുള്ള ഡോക്ടർ ഇതാണ് നമ്മുടെ ശരിയായ ഡോക്ടർ കണ്ട് പഠിക്കട്ടെ ഫീസ് വാങ്ങി തിന്നുന്ന ഡോക്ടർമാര് ഈ ഡോക്ടർക്ക് നല്ലൊരു സലൂട്ട്
Very effective videos thanks doctor👍🏻
Ente mascle nadakkunnathin idayil potunnapole thonnukayum avide vedhanayum veekkavum und. Ath enthokonadan undavunnath. Ortho dr. Kanichu. Vedhana mariyitilla. Ith polulla muscle vedhayullark ingane cheythal mathiyo.pls reply dr.
Dr buttacks kurayaan andhankilum exercise paranj tharooo
സർ ഇത് പോലൊരു തെറാപിസ്റ്റ് ഉണ്ട കണ്ടാം കുളങ്ങര ഹോമിയോ ഡിസ്പൻസറിയിലെ ഡോക്ടർ എനിക്ക് രണ്ടാം ജന്മം കിട്ടിയത് പോലെയാന്നു അവിടെ
Thankuuuuu dr🥰
സാർ കാലിന് ഭാരം കൊടുത്ത് നിൽകുമ്പോൾ വലിവ് അനുഭവപ്പെടുന്നു ഇങ്ങനെ ചെയ്‌താൽ മാറുമോ
🙏🏻
വെരിക്കോസ് വെയിൻ ഉണ്ട് കാലിൽ
എഞാണ് ചെയ്യേണ്ടത് 🙏🏻
വീഡിയൊ ചെയ്യാം
Thanks sir🙏🏻
Dr enik back painum.leg painum ind.Doctore kanichappo muscles tight aayath kondanne Enna paranje.ee treatment cheyithal ath marumo.
രക്ത വാദത്തിനുള്ള remedy പറഞ്ഞു തരുമോ ഡോക്ടർ.......
Evde vannal Dr kanam No send
Hypermobility ഉള്ളവർക്ക് ഉള്ള വീഡിയോ ചെയ്യോ?
Dr hieght കുറക്കാൻ വല്ല വഴി ഉണ്ടോ
ഉയരം കുറയ്ക്കാൻ പ്രത്യേകിച്ച് വഴികൾ ഒന്നുമില്ല. എന്നാൽ ഉയരം ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
Kalil masil valarcha kuravu athinu oru tips parnju tharumo
സത്യം പറയാലോ സാറെ സാർ ആണ് ന്റെ ദൈവം നടുവേദന കൊണ്ട് ഒരുപാട് വര്ഷം ഹോസ്പിറ്റലിൽ കാണിച്ചിട്ടുണ്ട് സാർ പറഞ്ഞ യോഗം ചെയ്തു ഇപ്പൊ നടുവേദന എന്ന പേര് തന്നെ മനസ്സിൽ വരുന്നില്ല അത്രേ മാറ്റം ഉണ്ടായി അതുപോലെ തന്നെ കഴുത്തു വേദന
ആ വീഡിയോ യുടെ ലിങ്ക് ഉണ്ടോ?
Dr night urakathinte idayil sudden aayittu varunna massil piditham endu kondanu.
Already vedio uploaded in my channel
Thanks Doctor
സന്ധ്യ വാതം മാറാൻ ഇത് ചെയ്യാമേ
ശരിയാ അവര് വിചാരിക്കും ഈ ഡോക്ടർകാരണം നമ്മുടെ കഞ്ഞിയിൽ പാറ്റ വീഴുമോ എന്ന്😂
Thank you
Muttu vedhanakk oru remady paranju tharumo dr
Vedio already uploaded
Enik nalla pain aan 32 year's aan enik😢😢
നിങ്ങളെ പരിചയത്തിൽ ഇങ്ങിനെ ചെയ്തു തരുന്ന ഹോസ്പിറ്റൽ ഉണ്ടോ എനിക് പോയി ഒന്ന് ട്രീറ്റ് ചെയ്യാൻ ആണ് ഞാൻ കോട്ടക്കൽ ആണ് ഇവിടെ ഉയിചില്ലുകൾ കുറെ ഉണ്ട് ഇങ്ങിനെ ചെയുന്ന സ്ഥലം പറഞ്ഞു തരിക
എന്റെ ഉമ്മാക്ക് ഇത് സ്ഥിരമായി ഉണ്ടാകുന്നു. അസഹ്യമായ വേദനയാണ് 2 കാലിലും ഒരുമിച്ച് ഉണ്ടാവാറാണ് രാത്രിയാണ് ഉണ്ടാവാറ് ആരും അറിയാറില്ല . ഇതിനൊരു സാശ്വത പരിഹാരം ഉണ്ടോ Dr. ? . ഇതിന് എന്തെങ്കിലും മരുന്ന് കിട്ടുമോ? ഏത് Dr നെ കണ്ടാൽ ഇതിന് ഒരു അശ്വാസം ഉണ്ടാകും? പ്ലീസ് replay Dr.
ആദ്യ മസിൽ ആയിരുന്നു വേദന പിന്നെ ആണി നീര് വന്നു വീങ്ങുന്നു.. വേദനയും ഉണ്ട്... എന്താ ചെയേണ്ടത്.. സാർ
ഫുട്ബാൾ കളിക്കുമ്പോൾ കൊറച്ചു ഓടുമ്പോൾ തന്നെ calf muscle pain വരുന്നു കാരണം പറഞ്ഞു തരോ
Tnxs dr
എന്റെ ഒരു കാൽ വലുതും ഒരു കാൽ ചെറുതും ആണ് അത് എന്നാ ആണ്
ഡോക്ടർ ,, ഫുട്‌ബോൾ കളിക്കുമ്പോൾ സ്ഥിരമായി കാലുകളിലും പിൻ തുടയിലും ഭയങ്കര മസിൽ വേദനയും കൊച്ചിപ്പിടുത്തവും ...എന്താണ് ഇതിനുള്ള പ്രതിവിധി
Doctor please reply MRI scan il lumbar spine straightening aanu enik bykara back pain aanu muscle pidithananu doctor prnu medicine kzchu kuravilla ntha cheyendthu doctor advice prnu thero 22 age aytllo
Hieght കാരണം നടക്കാൻ പോലും പറ്റുന്നില്ല
Height ആണോ weight ആണോ കാരണം....,?
Ethra vayass muthal cheyyam
👍👌
Thank you sir
👍
🙏👍
Sir plzzzzz
Thanks you sir
👌👌
👍👍👍
Thanks sir
Dr thanks
Thanks 🙏
👌👍