ഒരു ചെടി കൊണ്ട് മുറ്റം നിറയെ പൂക്കൾ ❤,Melastoma Flowering Booster//Easy way of Propagation🔥

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2021
  • #gardening
    #Arya
    #Arya's homely thoughts
    #melastoma care
    #floweing plants
    #petunia
    #coleus

ความคิดเห็น • 139

  • @susaruchi5827
    @susaruchi5827 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ, നിറയെ പൂക്കളുമായി നിൽക്കുന്ന ചെടി, കൂടാതെ ഓരോ പൂക്കളിലും മഴുള്ളികൾ എന്തൊരു ഭംഗി നല്ല അവതരണം ഇഷ്ട്ടപെട്ടു.

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +3

    Melestomaye കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു
    വളരെ മനോഹരമായ പൂക്കൾ ആണ്
    നല്ല അവതരണം 👍വീഡിയോ വളരെ നന്നായിട്ടുണ്ട് 👍❤️

  • @neethakitchen2737
    @neethakitchen2737 2 ปีที่แล้ว

    ചെടിയുടെ പരിചരണവും തൈക്കൾ ഉണ്ടാകുന്ന രീതിയും വളരെ മനോഹരമായി പറഞ്ഞു തന്നു

  • @gangasmediaworld1212
    @gangasmediaworld1212 2 ปีที่แล้ว

    വളരെ നല്ല അറിവാണ് പങ്ക് വെച്ചത് നല്ല ഭംഗി ഉണ്ടയിരുന്നു ചെടിനിറയെ പൂവ് നിൽക്കുന്നത് കാണാൻ സൂപ്പർ വീഡിയോ ❤❤❤❤

  • @cookinghouse2618
    @cookinghouse2618 2 ปีที่แล้ว +1

    Wow its really beautiful 👍❤️

  • @chattiyumkalavum5498
    @chattiyumkalavum5498 2 ปีที่แล้ว

    കൊള്ളാം നല്ലൊരു വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി പറഞ്ഞ നല്ലൊരു വീഡിയോ

  • @chinchumahesh313
    @chinchumahesh313 2 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് ഈ പൂക്കൾ കാണാൻ
    വളരെ മനോഹരം.
    നല്ലരീതിയിൽ തന്നെ പറഞ്ഞു തന്നു ഏങ്ങനെ cair ചെയ്യണം എന്നു.
    Thanks for shring 💖

  • @BamisPlate255
    @BamisPlate255 2 ปีที่แล้ว

    Nallla pookkal orupad undalllo. Gardening kanan adipoli ayittundu.
    Ee colour kolllllam.

  • @SHIJISCREATIONS
    @SHIJISCREATIONS 2 ปีที่แล้ว

    സൂപ്പർ അവതരണം ചെടികളെ പരിചരിക്കാനുള്ള ടിപ്പും കലക്കി :

  • @sharusworld4127
    @sharusworld4127 2 ปีที่แล้ว +2

    ഞാൻ ആദ്യമാ യിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത്. എനിക്ക് ഇന്ന് ഈ ചെടി കിട്ടി. മണ്ണിലാണ് നട്ടത്. നിങ്ങളെ വീഡിയോ ഉപകാരമായി. Thank you ചേച്ചി

  • @PATHOOSVLOG
    @PATHOOSVLOG 2 ปีที่แล้ว

    നല്ല ഭംഗിയുള്ള പൂക്കൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว

    നല്ല ഭംഗിയുള്ള പൂക്കൾ പിന്നെ കളർ എനിക്ക് വലിയ ഇഷ്ടമായി

  • @DMCREATION3o
    @DMCREATION3o 2 ปีที่แล้ว

    ചെടികൾ സ്നേഹിക്കുന്നവർ ഈ ഒരു വീഡിയോ എന്തായാലും കാണണം അത്രയും ഉപകാരപ്രദമായ വീഡിയോ

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 ปีที่แล้ว +1

    Thanks..is a wonderful vedio 👆

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +1

    ആര്യാ... സൂപ്പർ ആയിട്ടുണ്ട്ട്ടോ... നല്ല ഭംഗിയായി അവതരിപ്പിച്ചു... 👌🏼👌🏼👌🏼 Thanks for Sharing... 🥰🥰🥰👍🏼👍🏼👍🏼

  • @lazarusworld-lejitha
    @lazarusworld-lejitha 2 ปีที่แล้ว

    Aa chedi enikkum orupaadishta eppolum niraye pookkal undavum nalla adipoli color um

  • @abcreationmalayalam
    @abcreationmalayalam 2 ปีที่แล้ว

    Arya ചേച്ചി നല്ല info video nice sharing 👍👍👍👍

  • @tasyfood009
    @tasyfood009 2 ปีที่แล้ว +1

    Beautiful flowers

  • @naimasown9048
    @naimasown9048 2 ปีที่แล้ว

    Super kanan entha bhangi... Ellam nannayi paranju...

  • @creative._life
    @creative._life 2 ปีที่แล้ว +1

    ഈ ചെടി ഞങ്ങടെ വീടിന്റെ അപ്പുറത്തുള്ള വീട്ടിലുണ്ട് Super video and nice sharing

  • @amisinu1089
    @amisinu1089 2 ปีที่แล้ว +2

    നല്ല ഭംഗിയുണ്ട് കാണാൻ

  • @LailaRahmansGardening
    @LailaRahmansGardening 2 ปีที่แล้ว

    ഒത്തിരി ഇഷ്ടമുള്ള ചെടിയാണല്ലോ ഇന്ന്😍💓👍

  • @VijisFoodstories
    @VijisFoodstories 2 ปีที่แล้ว +3

    Beautiful 🥰👍

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว +2

    Like 22 നല്ല ഭംഗിയുള്ള പൂക്കൾ വളരെ വളരെ ഇഷ്ടപ്പെട്ടു

  • @yumnaworld9215
    @yumnaworld9215 2 ปีที่แล้ว

    Arya chechi.nannayit paraNjuthannu.good sharing dear

  • @muhziriyazworld4880
    @muhziriyazworld4880 2 ปีที่แล้ว

    ചെടികൾ ഒരുപാട് ഇഷ്ടം. ഈ അറിവ് പറഞ്ഞു തന്നതിന് വളരെ സന്തോഷം. ഇനിയും ഇത് പോലെ ഉള്ള വീഡിയോ കൊണ്ട് വരിക സുഹൃത്തേ.

    • @muhziriyazworld4880
      @muhziriyazworld4880 2 ปีที่แล้ว

      നോട്ടി കിട്ടുന്നില്ല 🤔

  • @paachuscooking4767
    @paachuscooking4767 2 ปีที่แล้ว

    ചെടിയെ കുറിച്ചു ഒന്നും അറിയാത്ത എനിക് ഈ ചാനലിൽ വന്നപ്പോയാണ് എങ്ങനെ വീട്ടിൽ സംരക്ഷിക്കാം എന്ന് മനസിലായത് എന്നെ പോലുള്ള ആളുകൾക് ഉബകാരപ്രതമായ വിഡിയോ വളരെ നന്നായിട്ടുണ്ട് 👌

  • @AnjoosestoriesChannel
    @AnjoosestoriesChannel 2 ปีที่แล้ว

    nalla rasamunde kaanaan

  • @IMvlogsindutty
    @IMvlogsindutty 2 ปีที่แล้ว +2

    എന്റെ അടുത്തും ഉണ്ട്. നിറയെ പൂക്കൾ തരും 👌👌😍

  • @ShifanachippusWorld
    @ShifanachippusWorld 2 ปีที่แล้ว

    നല്ല ഭംഗിയുണ്ട് കാണാൻ😍

  • @myammachiskitchen
    @myammachiskitchen 2 ปีที่แล้ว

    Nalla bhangi aaya flowers loved watching good sharing

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 ปีที่แล้ว

    Hello dr friend Aryazzzz... ഞാനും ചെടികൾ നടാറുണ്ട് but ചെടികൾക്കു എനിക്ക് പൂവ് തരാൻ മടിയാണ്. Aryas ന്റെ പരിചരണം രീതി ഒരുപാടിഷ്ടം ആയി. ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍🌹🌹

  • @shyneeskitchenandvlogs1411
    @shyneeskitchenandvlogs1411 2 ปีที่แล้ว

    Wow really useful Post

  • @umeshm936
    @umeshm936 ปีที่แล้ว +1

    👌 Useful

  • @dhiyaanddanie7888
    @dhiyaanddanie7888 2 ปีที่แล้ว

    നല്ല ഭംഗിയുള്ള ചെടികൾ മനസ്സിന് സന്തോഷം നൽകുന്നു ഇതിന്റെ പരിചരണവും എല്ലാം നല്ല ഭംഗിയായി പറഞ്ഞു തന്നു

  • @nehazzkitchen4351
    @nehazzkitchen4351 2 ปีที่แล้ว +1

    Like 10 thanks for sharing

  • @amruthaaswinvlog3104
    @amruthaaswinvlog3104 2 ปีที่แล้ว

    Wow polichu eth❤️❤️✌️

  • @AlmizTutorials
    @AlmizTutorials 2 ปีที่แล้ว

    അടിപൊളി 👍🏻

  • @GLADYSCREATION
    @GLADYSCREATION 2 ปีที่แล้ว +5

    Beautiful flowers💙

  • @komalavallyk1217
    @komalavallyk1217 2 ปีที่แล้ว +2

    Very good
    Beautiful

  • @cvr8192
    @cvr8192 2 ปีที่แล้ว +1

    Suuuuuuuper presentation👌

  • @anwisvlog1742
    @anwisvlog1742 2 ปีที่แล้ว +2

    It's beautiful 👌

  • @keralam7513
    @keralam7513 2 ปีที่แล้ว

    Manoharam

  • @myrecords6474
    @myrecords6474 2 ปีที่แล้ว +1

    Beautiful flowers.❤❤❤.nice information 👌🏻

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 ปีที่แล้ว

    Beautiful

  • @positivevibeH
    @positivevibeH 2 ปีที่แล้ว

    നല്ലൊരു വീഡിയോ. നല്ല കളർ അല്ലെ. നല്ല bangiyund കാണാൻ

  • @muralip5578
    @muralip5578 2 ปีที่แล้ว +2

    നല്ല അവതരണം,,, നല്ല arivu

  • @Sreeswayofhappiness
    @Sreeswayofhappiness 2 ปีที่แล้ว

    Propagation, caring എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു

  • @hananrahman1263
    @hananrahman1263 2 ปีที่แล้ว +1

    Super..chedi niraye poo virinju nilkkunnath thanne kannin kulirmayulla kazhchayan.😍

  • @alicejose9114
    @alicejose9114 ปีที่แล้ว +1

    Super

  • @indiandinesh1884
    @indiandinesh1884 2 ปีที่แล้ว

    പൂകൾ ഒരുപാട് ഉണ്ടലോ ഇഷ്ട്ടം ആയി

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Enthu bhangiya chedikal um puukkal um kanan kandittu mathi varunnilla eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @ezahezah2505
    @ezahezah2505 2 ปีที่แล้ว

    നല്ല രസാണ്ടല്ലോ കാണാൻ എ നിക്കേഷ്ട്ടായി ട്ടോ

  • @PreethivlogKuttu1
    @PreethivlogKuttu1 2 ปีที่แล้ว

    കൊള്ളാട്ടോ ആര്യാ❤️

  • @ffworld3697
    @ffworld3697 2 ปีที่แล้ว +2

    Nice sharing

  • @jeswinvarghesemammen
    @jeswinvarghesemammen 2 ปีที่แล้ว

    Nice sharing👌👌👌😍😍😍

  • @Kadukumani
    @Kadukumani 2 ปีที่แล้ว

    melastoma ആണല്ലോ ഇന്നത്തെ താരം ..നാട്ടിലെ വീട്ടിലുണ്ട് ..അമ്മക്ക് പറഞ്ഞു കൊടുക്കാം tips ..ആര്യയുടെ വീട് നിറയെ ചെടികളും പൂക്കളും ആയിരിക്കുമല്ലോ 😊

  • @lilygomez8458
    @lilygomez8458 2 ปีที่แล้ว +1

    Dis plants.v see in d jungles in malaysia.

  • @momscooktechvlog3137
    @momscooktechvlog3137 2 ปีที่แล้ว

    Melostoma pookaleyum chedikaleyum pookaleyum kurichu.manasilakkan sadhichu

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว

    Hai chedikal pokkal ellaam enikk nalla ishtaai tto dear

  • @vlogsbyalisha
    @vlogsbyalisha 2 ปีที่แล้ว

    Aiwa entha bangi

  • @meerarajan2482
    @meerarajan2482 2 ปีที่แล้ว +1

    Good thank u

  • @jdays2759
    @jdays2759 2 ปีที่แล้ว

    വളരെ ഭംഗിയുള്ള പൂക്കൾ

    • @jdays2759
      @jdays2759 2 ปีที่แล้ว

      രണ്ടാമത് വീഡിയോ പ്ളേ ചെയ്യുകയാണ്ആദ്യം കമൻറ് ഇടാൻ പറ്റിയില്ല

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      Thanku

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 ปีที่แล้ว +1

    Sister, this plant I brought from nursury but not growing healthy. Very poor condition, now in chennai rain🌧 can i keep this small plant in open to sky or keep under roof. Advice please. From chennai Tamil nadu.

    • @AryasHomelyThoughts
      @AryasHomelyThoughts  ปีที่แล้ว

      This plant does not need extreme light or water, but it wants light in normal condition. So plese avoid to put this on heavy rain. Fertilize and care properly plant will became healthy.👍🏻

  • @sudheerzaman3659
    @sudheerzaman3659 2 ปีที่แล้ว

    🌷🥀🌸

  • @SheebaThampiVlogs
    @SheebaThampiVlogs 2 ปีที่แล้ว

    Very useful video 👍👌well presented

  • @nithinnithin7887
    @nithinnithin7887 2 ปีที่แล้ว +1

    പൊളി

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว +1

    Very nice❤️❤️❤️ nuurseriyil നിന്നും വാങ്ങുന്ന meledtoma യിലെ പൂക്കൾ cut ചെയ്യണോ dear

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      പൂക്കൾ പോയി കഴിയുമ്പോ കട്ട്‌ ചെയ്യണം

    • @sheenasebastian5144
      @sheenasebastian5144 2 ปีที่แล้ว

      @@AryasHomelyThoughts ❤️❤️❤️👍

  • @beautyofalpy3799
    @beautyofalpy3799 ปีที่แล้ว

    Njan vechu ela full kozhiyumo adyam

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +1

    ഞാൻ melastoma prune ചെയ്താൽ ഉണങ്ങി പോകുന്നു. അത് കൊണ്ട് prune ചെയ്യാൻ പേടിയാണ്.ചട്ടിയിൽ ആണ് വെച്ചത്.

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      Hard ആയിട്ട് prune ചെയ്യരുത്. പൂവ് വന്നു പോയ തണ്ട് മാത്രം കട്ട്‌ ചെയ്താൽ മതി

  • @sujathasasikumarsasikumar1448
    @sujathasasikumarsasikumar1448 10 หลายเดือนก่อน +1

    Yellow colour eniku unduto

  • @preethypninan
    @preethypninan 2 ปีที่แล้ว +1

    Ente ee melastoma plant leaf red color akunnu njanenthu cheyande pot I'll anu nilThu nadano nilThu nattal sheriyakumo

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      വെയില് കൂടുതൽ കിട്ടുന്നിടത്തു വെച്ചിരിക്കുവാണേൽ ഇല മഞ്ഞളിച്ചു കരിഞ്ഞു തുടങ്ങും

    • @preethypninan
      @preethypninan 2 ปีที่แล้ว

      Leaf red color anu poziyunathu evening veyil mathramekittunolu

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      @@preethypninan വേര് ചീഞ്ഞു തുടങ്ങിയാലും ഉണ്ടാകും. വലിയ ചെടി അല്ലെങ്കിൽ repot ചെയ്യൂ

  • @l4ammu862
    @l4ammu862 2 ปีที่แล้ว +1

    സൂപ്പർ സബ്സ്ക്റേബ് ചെയ്തു ബെല്ലും ഓക്കേ... നല്ല അറിവ്....

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      Thanku

    • @robinalex5537
      @robinalex5537 2 ปีที่แล้ว +1

      @@AryasHomelyThoughts ethinte leaf karinju pokunu, reason entha.. Water ozhikunud

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      @@robinalex5537 ഒരുപാട് sunlight നേരിട്ട് കിട്ടുന്ന രീതിയിൽ വെച്ചാൽ ഇതിന്റെ ഇലകളും ചെറിയ കൊമ്പുകളും ഒക്കെ കരിഞ്ഞു തുടങ്ങും.

    • @robinalex5537
      @robinalex5537 2 ปีที่แล้ว +1

      @@AryasHomelyThoughts enkil athayirikum reason. Thanks

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      @@robinalex5537 Thanks

  • @binji4147
    @binji4147 2 ปีที่แล้ว +1

    ഞാൻ ഈ ചെടി വാങ്ങി നട്ടു.. പക്ഷെ ഇതിന്റെ ഇലയുടെ അഗ്രഭാഗം ഉണങ്ങി പോകുന്നു.. അതെന്തു കൊണ്ടാണ്.. എന്താണ് പരിഹാരം... ഒന്ന് പറയുമോ..

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      ഇത് ഒരുപാട് വെയില് കിട്ടുന്നിടത്തു വെച്ചാൽ ഇലകളും ചെറിയ കൊമ്പും ഉറങ്ങിപോകും. സൂര്യ പ്രെകാശം വേണമെങ്കിലും direct ആയി വെയില് കൊള്ളുന്നത് ഈ ചെടിക്ക് നല്ലതല്ല

  • @jaguuss2753
    @jaguuss2753 2 ปีที่แล้ว

    Ithivida undayirunnu ippo nashichu nalla veediyo help ful

  • @hananrahman1263
    @hananrahman1263 2 ปีที่แล้ว +1

    Enikkum und oru chedi niraye mottitt vannittund but.athinte ilakalokke manjach kanunnu ithenthanenn parayamo..😔

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      വെയില് ഒരുപാട് കിട്ടുന്നിടത്തു ഇരിക്കുന്ന ചെടികൾക്കാണ് കൂടുതലായി ഇങ്ങനെയുള്ള പ്രോബ്ലെംസ് കാണുന്നത്.

    • @hananrahman1263
      @hananrahman1263 2 ปีที่แล้ว +1

      @@AryasHomelyThoughts aano chechee..ith nallonam veyil kollunnidath thanneyan..ravile udichu varunna veyil muthal ucha vare aa bhagath nalla veyila..maati kuzhichidan patumo..

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      @@hananrahman1263 തറയിൽ ആണേൽ മാറ്റേണ്ട. വേരൊക്കെ പോയി ചെടി നശിച്ചു പോകും. നന്നായിട്ട് വെള്ളം ഒഴിച്ചാൽ മതി

    • @hananrahman1263
      @hananrahman1263 2 ปีที่แล้ว +1

      @@AryasHomelyThoughts tharayil thanneyan.but..vellam kooduthalayaalum kedanenn parayunnu..🤔?

    • @hananrahman1263
      @hananrahman1263 2 ปีที่แล้ว

      Pinne oru preshnam koodiyund matulla ella chedikalilum ptanikalude shallyam und ila churutti athinullil niraye pranikal ath kond chedikalokke muradich pova..pinne oru chilanthiyude shallyavum und thoombilokke marala kettiyittokke ith matan enthenkilum prathividhi undo chechee ?

  • @themonstergirl6506
    @themonstergirl6506 ปีที่แล้ว +1

    Nursery il നിന്ന് വങ്ങിയപ്പോ നല്ല flowers okke ആയിട്ട് healthy plant ആയിരുന്നു.. but repot ചെയ്തപ്പോഴെക്കും first leaves yellow aayi pinne full ഉണങ്ങി പോയി .. direct sunlight ഉള്ളിടത്ത് ആണ് വചേക്കുന്നത്.. 2 ടൈംസ് നനക്കാറുണ്ട്.. പിന്നെ നടുന്ന timil compost and ചാണകപ്പൊടി itt കൊടുത്തതാണ് ..what to do? Pls reply

    • @AryasHomelyThoughts
      @AryasHomelyThoughts  ปีที่แล้ว +1

      2 week shaded area ഇൽ വെക്കണം.. Pot ചെയ്ത ഉടനെ വെയിലത്തു വെക്കരുത്.. പുതിയ growth വന്നിട്ട് മാത്രമേ വളങ്ങൾ കൊടുക്കാവൂ

    • @themonstergirl6506
      @themonstergirl6506 ปีที่แล้ว

      @@AryasHomelyThoughts thank you🙏🙏

  • @jalajamaniav353
    @jalajamaniav353 ปีที่แล้ว +1

    ഈ ചെടിയുടെ പേരെന്താണ് ഇത് കിട്ടുവാൻ വല്ല വഴിയുമുണ്ടോ? കിട്ടിയാൽ വളരെ" നല്ലത്

    • @AryasHomelyThoughts
      @AryasHomelyThoughts  ปีที่แล้ว

      മേലാസ്‌റ്റോമ / കലംപെട്ടി എന്ന് പറയും.

  • @sajisalma4680
    @sajisalma4680 2 ปีที่แล้ว

    Saji family crietions 2id

  • @minita7565
    @minita7565 3 หลายเดือนก่อน

    മഞ്ഞ മെലസ്റ്റോ മണ്ട്

  • @Enteswapnakoodu-p9k
    @Enteswapnakoodu-p9k 2 ปีที่แล้ว +1

    നഴ്സറി നിന്ന് കാണുമ്പോൾ എന്ത് ഭംഗിയാ പക്ഷേ വീട്ടിൽ കൊണ്ടുവരുമ്പോൾ പിന്നെ അതിന്റെ കഥ കഴിയും ഞാൻ പരിക്ഷിക്കാമേ

  • @devatheertha.p6135
    @devatheertha.p6135 ปีที่แล้ว +1

    ഒരു കമ്പ് തരുമോ ഞാൻ വാങ്ങിയത് വയലിൽ കാണുന്ന അതിരാണി എന്ന ചെടി ആയിപ്പോയി

  • @vijipauly6107
    @vijipauly6107 2 ปีที่แล้ว +1

    ഇലയുടെ അറ്റം കരിഞ്ഞു പോകുന്നു എന്താണ് കാരണം

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว +1

      വെയിലും ചൂടും ഒരുപാട് ഏൽക്കുമ്പോ ഇതിന്റെ ഇലയും ചെറിയ തണ്ടുകളൊക്കെ കരിഞ്ഞു പോകുന്നുണ്ട്. നന്നായിട്ട് വെള്ളം ഒഴിച്ച് ചുവട്ടിൽ നനവ് നിർത്തണം

    • @vijipauly6107
      @vijipauly6107 2 ปีที่แล้ว +1

      Thanks a lot 🙏

  • @veenavani2714
    @veenavani2714 2 ปีที่แล้ว +1

    Enthu kondanu melastoma leaves yellow colour aayi muradichu nilkunnath

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      Sunlight ഒരുപാട് direct കിട്ടിയാലും ഇലകൾ മഞ്ഞിച്ചു നിൽക്കും. Trim ചെയ്തു care കൊടുക്കൂ ശരിയാകും

  • @sajayanc9677
    @sajayanc9677 2 ปีที่แล้ว +4

    ഇതു പൂവിരിഞ്ഞാൽ ഉണങ്ങിപോവുന്നു ശിഗിരങ്ങൾ ellam

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว +1

      പൂവ് വിരിഞ്ഞു കഴിയുമ്പോ trim ചെയ്തു കൊടുക്കൂ

    • @aswathyindira7627
      @aswathyindira7627 2 ปีที่แล้ว

      Njan 4 pravasyam vangi. 4 um unangi

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      @@aswathyindira7627 നന്നായിട്ട് care ചെയ്യൂ 👍🏻

  • @sajikuriakose1096
    @sajikuriakose1096 3 หลายเดือนก่อน

    ഒരു കാര്യം പറഞ്ഞത് വളരെ തെറ്റാണ് നന്നായി വെയിലു വേണം എന്നു പറയുന്നത് ശരിയല്ല എന്റെ വീട്ടിൽ മൂന്നു ചട്ടിയിൽ നല്ലപോലെ വളർന്നിരുന്നിരുന്ന ഈ ചെടി ഈ വീഡിയോ കണ്ടിട്ട് ഞാൻ നല്ല വെയിലത്ത് മാറ്റിവെച്ചു രണ്ടുമൂന്നു ദിവസം കൊണ്ട് രണ്ടു ചട്ടി ഉണങ്ങിത്തുടങ്ങി മറ്റേത് ഞാൻ അവിടുന്ന് മാറ്റി വീണ്ടും എടുത്തു വച്ചു അത് കുഴപ്പമില്ല

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว +1

    നല്ല ഭംഗിയുള്ള പൂക്കൾ, ചെടിയുടെ പരിചരണം നന്നായി പറഞ്ഞു തന്നു, good sharing dear 👌👌

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +1

    ഇടയ്ക്ക് വെള്ളം മാറ്റി കൊടുക്കണ്ടേ

    • @AryasHomelyThoughts
      @AryasHomelyThoughts  2 ปีที่แล้ว

      ഞാൻ മാറ്റികൊടുത്തിട്ടില്ല. പുറത്താണ് വെച്ചേക്കുന്നത്

  • @sreedevia6897
    @sreedevia6897 2 ปีที่แล้ว +1

    Time west akunnu

  • @TheultimateGardnerJK
    @TheultimateGardnerJK ปีที่แล้ว

    ഊള background music

  • @prasannavk332
    @prasannavk332 2 ปีที่แล้ว +2

    Beautiful

  • @aryakrishnakrishna1750
    @aryakrishnakrishna1750 2 ปีที่แล้ว +1

    Super