പൊരിഞ്ഞ ബിഗ് സിംഗർ പോരാട്ടത്തിനിടക്ക് ഒരു കണ്ണുകാണാത്ത നാഗവല്ലി..

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 122

  • @sajeshkappadanveedusajesh1145
    @sajeshkappadanveedusajesh1145 4 ปีที่แล้ว +9

    ടോപ് സിംഗറിനെ വാരിയതാണ് അല്ലെ,, പക്ഷെ എത്രവാരി വാരി നോക്കിയാലും ടോപ് സിംഗർ എപ്പോഴും ഒരു തൂക്കം. മുൻപിൽ തന്നെ, i love top singer 🥰🥰🥰🌹🌹

  • @gopakumar4789
    @gopakumar4789 4 ปีที่แล้ว +33

    എന്തായാലും ലോനപ്പന്റെ പൂക്കുറ്റി കൊള്ളാം.. അത് മാത്രം ഇഷ്ടമായി....

  • @vinumani5146
    @vinumani5146 4 ปีที่แล้ว +14

    അതൊക്കെ നമ്മടെ ഉല്ലാസ് പന്തളത്തെ പോലെ വരുവോ

  • @suhaibpulikkal1753
    @suhaibpulikkal1753 4 ปีที่แล้ว +18

    എന്തൊരു വെറുപ്പിക്കലാണ് 🙏🙏🙏🙏

  • @nevilshaji7623
    @nevilshaji7623 4 ปีที่แล้ว +7

    Kollam poli sanam😂

  • @ratheeshmr982
    @ratheeshmr982 4 ปีที่แล้ว +1

    Superb chellappanpillai keep it up I have no more words 👍👍

  • @vijisakeer3624
    @vijisakeer3624 4 ปีที่แล้ว +5

    Top singer, വാരിയാ പരിപാടി സൂപ്പർ

  • @bennycheriyan3497
    @bennycheriyan3497 4 ปีที่แล้ว +1

    സൂപ്പർ പൊളിസാനം

  • @suhaibpulikkal1753
    @suhaibpulikkal1753 4 ปีที่แล้ว +11

    ജയറാം ചേട്ടനൊക്കെ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത്, ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടായിരിക്കും, എണ്ണിവാങ്ങിയ കാശിനുള്ള ജോലി ചെയ്യണമല്ലോ 😏😏😏

    • @akhil4248
      @akhil4248 ปีที่แล้ว

      Athenth thanikk chirikk vannille....😮

  • @BEZARGHAN
    @BEZARGHAN 4 ปีที่แล้ว +6

    IMPROVE THE SRIPT QUALITY .... DONT ENTERTAIN THIS SESSIONS ... IT MAY EFFECT OTHER PROGRAMS ALSO

  • @vishnuca1571
    @vishnuca1571 4 ปีที่แล้ว

    Red churidar itta chechidae chiri super aanu

  • @loveofpulser1533
    @loveofpulser1533 4 ปีที่แล้ว +5

    ഇതിന്റെ സ്ക്രിപ്റ്റുറേറ്റർ ആരാ
    പ്ലീസ് ആൻസർ

  • @n.k.sanilkumar3785
    @n.k.sanilkumar3785 4 ปีที่แล้ว +1

    ഫ്ളവർസ് ചാനൽ ജനപ്രിയമാക്കിയ പ്രോഗ്രാം ആയിരുന്നു ടോപ്‌സിംഗർ .. അതിനെ അടിസ്ഥാനമാക്കി എന്തിനാണ് നിലവാരമില്ലാത്ത ഇത്തരം കോമഡി

  • @manafa7225
    @manafa7225 4 ปีที่แล้ว

    Nalla comedy good akhil super

  • @akhilgnair8487
    @akhilgnair8487 4 ปีที่แล้ว

    aaruboran program kashetam entha 24 egane thudagunnathu.. nalla program vekku plzz

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 4 ปีที่แล้ว

    Uppum mulakum baluvineyum families neyum thirichu kondu varanam

  • @ashikashik86
    @ashikashik86 4 ปีที่แล้ว

    ഫ്ലവർസ് ചാനലിന് ഇത്തരം പ്രോഗ്രാംസ് കിട്ടിയതിൽ സന്തോഷിക്കുന്നു...

  • @Akbarshabhrs
    @Akbarshabhrs 4 ปีที่แล้ว +1

    പൊളിച്ചടുക്കി

    • @lissyjohn5882
      @lissyjohn5882 4 ปีที่แล้ว

      നല്ലൊരു പരിപാടിയെ ഇങ്ങനെ തരം താഴ്ത്തി കാണിക്കുന്നത് എന്തിനാ

  • @dhaneshvk87
    @dhaneshvk87 4 ปีที่แล้ว +28

    എന്തൊരു വളിച്ച കോമഡി...???
    അവരൊക്കെ എന്തിനാണാവോ ചിരിക്കുന്നത്.

    • @sugunansugunan7796
      @sugunansugunan7796 4 ปีที่แล้ว

      Dhanvik87 ithrayum.vrithiketta.paripadi.njankandittilla.nirthi.pokkonam.kootharakale

    • @akhil4248
      @akhil4248 ปีที่แล้ว

      Thanikk ishttpettillenn paranj... Ellavrkkum angane aavanamennundoooo

  • @soorajgouweri1773
    @soorajgouweri1773 4 ปีที่แล้ว +1

    Star magic vediyile vannittu kurachayi thankkukonduvarikka illa star magic bheshikarikkum naghale 100/perula groupannu

  • @premsagar924
    @premsagar924 4 ปีที่แล้ว

    Kidu

  • @akhil4248
    @akhil4248 ปีที่แล้ว +1

    ആദ്യം അമ്മാവനായി വന്ന ആർട്ടിസ്റ്റിന്റെ പേര് ആർക്കേലും അറിയാമോ?????

  • @abdulmuneer9298
    @abdulmuneer9298 4 ปีที่แล้ว

    Super

  • @bond007james2
    @bond007james2 4 ปีที่แล้ว

    ithilum nallathu kattapparayeduthu kakkaan pokunnathanennu parayan paranju skn

  • @abdulmuneer9298
    @abdulmuneer9298 4 ปีที่แล้ว

    Super comedy

  • @firozkunhi6963
    @firozkunhi6963 4 ปีที่แล้ว

    ചാനലുകൾ കേരളത്തിൽ കൂടിക്കൊണ്ടേ ഇരിക്കണം ബ്ലഡി കൺട്രി ഫെല്ലോസ്

  • @abijith1484
    @abijith1484 4 ปีที่แล้ว

    nice

  • @soorajgouweri1773
    @soorajgouweri1773 4 ปีที่แล้ว +1

    Thankkachane fans Saudi watts up group thankku enthiye konduvaranam pls ille pradishathikkum theeracha

  • @balubalan5639
    @balubalan5639 4 ปีที่แล้ว

    Enthu program aade ithu

  • @harikrishnanm4679
    @harikrishnanm4679 3 ปีที่แล้ว

    Aathyathae aammmavan mathram pwoli😂

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว

    Nice

  • @vrtr110
    @vrtr110 4 ปีที่แล้ว +3

    ഈ പ്രോഗ്രാം ഒന്നു നിർത്താൻ എന്തു വേണം'

  • @ratheeshadoor2968
    @ratheeshadoor2968 4 ปีที่แล้ว +5

    Jayarametande time endhina waste cheyyunnath...

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว +1

    Kochu pilleru kalakkiyee

  • @MdRafi-es2hw
    @MdRafi-es2hw 4 ปีที่แล้ว +8

    നിലവമില്ലാത്ത കോമഡി

  • @sameertt7408
    @sameertt7408 4 ปีที่แล้ว +1

    Vaiyaa moshamiltha our program. Kandu nilkaaaam

  • @syamlalsyamlalanitha7589
    @syamlalsyamlalanitha7589 4 ปีที่แล้ว

    Enthu.

  • @anjanamkumar9655
    @anjanamkumar9655 4 ปีที่แล้ว +1

    Valupan programe.but top singer super.topsongerinde aazhayalathu ethoola

  • @sreenisree5681
    @sreenisree5681 4 ปีที่แล้ว

    Nalla katta chali parupadi oru 10 varsham mune ayirunenkil ok nigalku thane onnum thonunille

  • @shahinshamon8451
    @shahinshamon8451 4 ปีที่แล้ว +1

    Ith kure munne shoot cheytha program analle
    Ella programs comedy uthsavam pole und

  • @shahidshahi1555
    @shahidshahi1555 4 ปีที่แล้ว +2

    ചീഞ്ഞ ചളി കോമഡി .
    അറിയാതെ നോക്കിപ്പോയി ..

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว

    Orumurai❤️

  • @muneesaamee2924
    @muneesaamee2924 4 ปีที่แล้ว

    Ivaroke endina chirikunne...enik oru thullipolum vanilla...enik maathramano ad thoniyad

  • @noushadhaneefa8565
    @noushadhaneefa8565 4 ปีที่แล้ว

    ഇത് കണ്ടു ചിരിക്കുന്നവരെ സമ്മതിക്കണം

    • @akhil4248
      @akhil4248 ปีที่แล้ว

      Athenthu pattiii.... 😲

  • @firozkunhi6963
    @firozkunhi6963 4 ปีที่แล้ว

    ജയറാമിന്റെയൊക്കെ ഒരു അവസത്തെയെ പാവം ഉണ്ടാക്കിച്ചിരിക്കാൻ പാടുപെടുന്നു

  • @unniagm5510
    @unniagm5510 4 ปีที่แล้ว +5

    തരം താണ പരിപാടി എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നത് ഉപ്പും മുളകും ഇപ്പൊ പരാജയം..
    ലോക്കൽ ചാനൽ ആയി മാറി.. ആകെ ഉള്ളത് ടോപ്പ് സിങ്ങർ അതിനെ നിങ്ങൾ തന്നെ അപമാനിക്കുന്നു കഷ്ട്ടം ശ്രീ കണ്ടാ.. പരാജയം...

  • @fahadav7390
    @fahadav7390 4 ปีที่แล้ว +1

    എന്തിനാ ഇത്ര ആളുകളേ മുന്നിൽ ഇരുത്തി - വളിപ്പ് പരിപാടി നടത്തുന്നത് - വളരെ ബോറ് -

  • @chamathra
    @chamathra 4 ปีที่แล้ว

    ശകലം ഉള്പ്പ് കിട്ടുമോ

  • @hamdan8084
    @hamdan8084 4 ปีที่แล้ว

    Chali

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 4 ปีที่แล้ว +2

    മഹാ ബോറ്.
    ചിരിച്ച് പ്രോത്സാഹിപ്പിക്ക്.
    കത്തി കേറിക്കോളും.

    • @akhil4248
      @akhil4248 ปีที่แล้ว

      Thanikk patto..

  • @aruns5626
    @aruns5626 4 ปีที่แล้ว +1

    എന്തു പ്രഹസനമാണ് സജി..

  • @c.r.janardanannair2705
    @c.r.janardanannair2705 4 ปีที่แล้ว

    Low quality.

  • @globalchannel1224
    @globalchannel1224 4 ปีที่แล้ว

    ജയറാമിനും ഈ ഗതി വന്നോ ...

    • @akhil4248
      @akhil4248 ปีที่แล้ว

      80's vasantham spoted...

  • @serenamathan6084
    @serenamathan6084 4 ปีที่แล้ว

    ഇങ്ങനുള്ള അവിഞ്ഞ ചവറുകൾ ഈ ചാനലിൽ വരുന്നുണ്ടല്ലേ...?
    ഇനി മേലാൽ ഈ ചാനൽ കാണുകില്ല...

  • @byjukannur9690
    @byjukannur9690 4 ปีที่แล้ว

    വെറുപ്പിക്കൽ × വെറുപ്പിക്കൽ=ചളി

    • @byjukannur9690
      @byjukannur9690 4 ปีที่แล้ว

      സ്റ്റർമജിക്ക് സുപ്പർ

  • @mymoon3545
    @mymoon3545 4 ปีที่แล้ว

    Chumma chirikkunnu jayaramettan

  • @jayakrishnan4006
    @jayakrishnan4006 4 ปีที่แล้ว +3

    അഖിലിന്റെ വേട്ടവളിയാ.........

  • @anilvarghees1468
    @anilvarghees1468 4 ปีที่แล้ว

    ഉപ്പും മുളകും നശിപ്പിച്ചു

  • @kmcadhil5060
    @kmcadhil5060 4 ปีที่แล้ว

    Enthu Panna comedy enthu kandottanoo chirikkunnnath

  • @sadakpm8442
    @sadakpm8442 4 ปีที่แล้ว +1

    Plz.. flewers.. ബോർ paripadi ഇടല്ലേ..

  • @drbalumahesh8571
    @drbalumahesh8571 4 ปีที่แล้ว

    Ayye!!!!!!!

  • @vinumani5146
    @vinumani5146 4 ปีที่แล้ว +3

    M g sreekumar പൊളിച്ചു ആ പാട്ട് പാടുന്ന ആള് വെറും വെറുപ്പിക്കൽ മാത്രം.ബോർ പരിപാടി

  • @jaffarca9647
    @jaffarca9647 4 ปีที่แล้ว

    എന്തിനോ ഈ വളിപ്പ് ഇതാണോ കോമഡി നിനക്കൊന്നും വേറെ പണിയില്ലേ

  • @ipsipsipsips6040
    @ipsipsipsips6040 4 ปีที่แล้ว

    എന്തൊരു വെറുപ്പിക്കൽ

  • @supported9169
    @supported9169 4 ปีที่แล้ว

    ഉപ്പിയ പരുപാടി

  • @yasararafath3697
    @yasararafath3697 4 ปีที่แล้ว

    വളിപ്പ്

  • @baburaj4745
    @baburaj4745 4 ปีที่แล้ว

    Ivanmarude tholikkatti aparam...

  • @chidamponni1
    @chidamponni1 4 ปีที่แล้ว

    Really NON SENCE

  • @tintumonmon1150
    @tintumonmon1150 4 ปีที่แล้ว

    Super