പിള്ളേരുടെ സ്കിറ്റ് ആയതു കൊണ്ട് വല്ല്യ രസം കാണില്ല എന്നോർത്ത് കുറച്ചു മാത്രം കാണാം എന്നോർത്തു ജസ്റ്റ് നോക്കിയതാ but പിള്ളേര് ശരിക്കും ഞെട്ടിച്ചു... 👌👍🤩🤩🤩🤩🤩🤩👌👌👌👍
ഒന്നും പറയാനില്ല.സൂപ്പർ. കുറേ നാളിന് ശേഷമാണ് മനസ്സ് നിറയെ ചിരിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ നല്ല നടനും നടികളും ആവട്ടെ എന്ന് ആശംസിക്കുന്നു....
ഈയടുത്തു കണ്ടതിൽ അടിപൊളി skit. 👌👌👌 But, 😪ബ്ലാക്ക് കളറിനെ കളിയാക്കി കൊണ്ടുള്ള ഇത്തരത്തിലുള്ള words ഒന്ന് മാറ്റിയാൽ നന്നായിരിക്കും. കാരണം കുട്ടികളാണ് അവരുടെ ഈ പ്രായത്തിൽ ഇത്തരത്തിലുള്ള സംഭാഷണം അവരുടെ ചിന്താരീതിയും മാറ്റാനുള്ള സാധ്യതയുണ്ട്.
പിള്ളേരുടെ സ്കിറ്റ് ആയതു കൊണ്ട്
വല്ല്യ രസം കാണില്ല എന്നോർത്ത് കുറച്ചു മാത്രം കാണാം എന്നോർത്തു ജസ്റ്റ് നോക്കിയതാ but പിള്ളേര് ശരിക്കും ഞെട്ടിച്ചു... 👌👍🤩🤩🤩🤩🤩🤩👌👌👌👍
അതെ വലിയവർ ആയാൽ ബോർ ആക്കിയേനെ
Nofy
പിള്ളേര് വേറെ ലെവൽ... excellent performance 👏👏👏👏👏.... ഈ കുട്ടികളെ ഇത് പഠിപ്പിച്ച് റിഹേഴ്സൽ ചെയ്യിച്ച full ടീമിനും അഭിനന്ദനങ്ങൾ... 👍👍👍👍
U
U
@@anithavb2925 , and
Ll
കറക്റ്റ് അഭിനന്ദനങ്ങൾ 👍👍👍👍🙏
ശിവകാമിയായ വിസ്മയ തകർത്തു..........അടിപൊളി....
ഗന്ധർവ്വൻ ആയിട്ട് വന്ന കുട്ടി വേറെ ലെവൽ
... 😍😍
Sathyam... ore..poli..😍😍
👌👌👌😂😂😂😂😂
Ath katturumbu il undayirunna Christo alle
എല്ലാരും തകർത്തു. ആ ദേവസേന.. ആയ കുട്ടി ഭാവിയിൽ film actress aavum.
111111111111100000000000
ശരിയാ but ഞൻ ഇത് കാണാൻ കുറെ വൈകി പോയോ 🤔🤔
ദേവസേന ചിരിക്കാതിരിക്കാൻ പരിശ്രമിക്കുന്നുണ്ട്...... നിങ്ങളുടേ നിഷ്കളങ്കതക്ക് 100 മാർക്ക്.... God bless you All
എല്ലാവരും തകർത്തു. ദേവസേനയുടെ ഡാൻസ് ഒരു രക്ഷയുമില്ല ❤❤❤❤❤❤
ശിവകാമി, ദേവസേന, ഭടൻ, ഗന്ധർവ്വൻ പൊളിച്ചു... അസാധ്യ performance
p
7
കുട്ടികൾ എല്ലാവരും കലക്കി. ശോഭനമായ ഭാവി ഉണ്ടാകട്ടെ 👍
ഫുള്‍ end വരെ ചിരിച്ച്...... Supr script👌🏻👌🏻... Supr😆😆 duper acting..... പിള്ളാര് തകർത്തു
ഒറിജിനൽ ശിവകാമിയെ വെല്ലുന്ന അഭിനയം.......അതേ ലുക്ക്.....ഒരു രക്ഷയുമില്ല ശിവകാമിയായി അഭിനയിച്ച വിസ്മയയുടെ അഭിനയം All the best molu....
Exactly she is so talented
@@manjulaambrose1582 😂😂 ok
Skit kollooola.. Pakshe dance kollam
@@manjulaambrose1582 p
@@sarinmadhu 👍👍👍
ლ(◕ω◕ლ)⊂(・ω・*⊂)ლ(◕ω◕ლ)(⊃ • ʖ̫ • )⊃~(つˆДˆ)つ。☆⊂(•‿•⊂ )*.
ഒന്നും പറയാനില്ല.സൂപ്പർ. കുറേ നാളിന് ശേഷമാണ് മനസ്സ് നിറയെ ചിരിച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ നല്ല നടനും നടികളും ആവട്ടെ എന്ന് ആശംസിക്കുന്നു....
പിള്ളേര് കേറി പൊളിച്ചടുക്കി......
എല്ലാരും കസറി..
അഭിനന്ദനങ്ങൾ👍👍👍👏👏👏
ഭാവി മലയാള സിനിമാലോകം ഇവരുടെ കൈകളിൽ ഭദ്രമായിരിക്കും💯💯🥇🥇
എന്റെ പൊന്നു മുത്തുകളെ നിങ്ങൾ പൊളിച്ചു love u all
M
രാജകുമാരി 🙏🙏🙏എന്റെ പൊന്നോ തകർത്തു പൊളിച്ചു കിടുക്കി 😘😘😘😘
സൊയ൦ വര൦ പെണ്ണ് കലക്കി☺ രാജാമാതാ മക്കളെ ഇങ്ങനെ റെഡിയാക്കിയ എല്ലാ ശില്പികൾക്കും വല്ലൃരു സലൃൂട്ട്😍😍
ഷംനയുടെ ചിരി ❤😎
എന്താന്ന് അറിയില്ല വീട്ടിൽ ബിരിയാണി ആണേലും ഈ മാമന്റെന്നു ഇരന്നു തിന്നുന്നതാണ് എനിക്ക് ഇഷ്ട്ടം 😂😂😂😂
എന്റെ മക്കളെ നിങ്ങള എല്ലാവരും ഒരു രക്ഷയും ഇല്ല നിങ്ങള എല്ലാവരുയും ദൈവം അനുഗ്രഹിക്കട്ടെ
ശിവഗാമി, ദേവസേന, ഗന്ധർവ്വൻ,tiktok വന്ന കുട്ടി അടിപൊളി 🙌. ദേവസേന ഗന്ധർവ്വൻ my fav❣️
രണ്ടാളും ഭയങ്കര ആറ്റിട്യൂട് ഇട്ട് കളിച്ചു ടോപ് പെർഫോമൻസ് ഹൈവ പൊളി സാധനം.. 👌👌
ന്റെ പൊന്നോ ....
അടിപൊളി..... കുട്ടികൾ എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റില്ല....
ഗന്ധർവ്വൻ ❤️✌️
Oru rakshayum ellaaa...😍😍
ഈയടുത്തു കണ്ടതിൽ അടിപൊളി skit. 👌👌👌
But, 😪ബ്ലാക്ക് കളറിനെ കളിയാക്കി കൊണ്ടുള്ള ഇത്തരത്തിലുള്ള words ഒന്ന് മാറ്റിയാൽ നന്നായിരിക്കും. കാരണം കുട്ടികളാണ് അവരുടെ ഈ പ്രായത്തിൽ ഇത്തരത്തിലുള്ള സംഭാഷണം അവരുടെ ചിന്താരീതിയും മാറ്റാനുള്ള സാധ്യതയുണ്ട്.
Thozhiye ishtamullavar adi like
മകൾ മതി,, മകൻ. മതി 🤣🤣🤣🤣🤣🤣ചിരിച്ചു മടുത്തു ഈ. കുട്ടികളെ ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏🙏
ഗന്ധർവ്വൻ 🙌❣️powli sanam❣️pulleru എല്ലാം mazz💯💞
മക്കളെ പൊളിച്ചു എല്ലാവരും സൂപ്പർ ആയിട്ടുണ്ട്
ഇതിന്റെ സ്ക്രിപ്റ്റ് ഉണ്ടാക്കിയ ആൾ വേറെ ലെവലാ
വീട്ടിൽ ബിരിയാണി ആണേലും.. ഈ മാമന്റെ കയീന്നു എരന്ന് തിന്നുന്നതാ എനിക്ക് ഇഷ്ടം... 😂😂😂
Oru racshayum ella polichadukki ellavarum vismaya kutti polichu😘😘😘😘😘😘😍😍😍😍
Baahubaliye kanda oru umma kodukkaan thonnum...enna cute aano😘😘😘😘
അമരേന്ദ്ര സുരേന്ദ്ര ബാഹുബലി കീ ജയ്... 💪😂😂
🤣😂
ഡമാർപടയിൽ ആ വലിയ പോത്തുകൾ കളിക്കുന്ന കളിയെ കാളും എത്രയോ നല്ല പരിവാടി. ഗുഡ് നല്ല കലാകാരന്മാര്കും എല്ലാരും
Shivakami dhevi katturumbile vismaya kutty comedy yile kalppana oru rekshayoum illa exelent actor
these kids are absolutely talented! 👍🏼♥️♥️
ദേവസേന മാരക dance ആണല്ലോ
ദേവസേന ആയി വന്ന കൊച്ചിന്റെ dance Energy Adipwli 👌👌👌💪💪💪👏👏👏👏 God Bless 💙🙏
ശിവകാമി ആയി അഭിനയിച്ച മോൾ കൊള്ളാട്ടോ..
ശിവകാമി ആയ കൊച്ച് അസാധ്യ നടി ആണ്
വിസ്മയ അല്ലെ
@@Frames_of_AK ദേവസേന ഐശ്വര്യ
Crt
ദേവസേനയും സുരേന്ദ്ര ബഹുബലിയും kiduki thimirthu kalakki polichu
ഇപ്പോഴത്തെ പിള്ളേർ കൊള്ളാം അജാതി പെർഫോം
എല്ലാവരും കട്ടുറുമ്പ് സീരിയൽ ഉള്ളവരാണ്.
super adipoli yellavarum adichu polichu rajha kumari very good dance
എന്റമ്മോ.. പിള്ളേര് തകർത്തു 😍😍😂😂😂😂😂😂
ഗന്ധർവ്വൻ പൊളിച്ചു
മക്കളേ.. എല്ലാരും അടിപൊളി. പൊളിച്ചു dears 👌👌👌👏👏👏👍👍😍😍😍💕💕💓💓
Sivakami polichu god bless all...😍😍😍
സമ്മതിച്ചു മക്കളെ സമ്മതിച്ചു👏👏👏👏👏👏👏👏 സൂപ്പർ🌹
മക്കളെ എല്ലാവരും തകർത്തു
ആ തോഴി ആയി അഭിനയിച്ച പെൺകുട്ടി നല്ല പ്രകടനം ആയിരുന്നു.
കട്ടുറുമ്പ് ടീം വിസ്മയ, ഐശ്വര്യ, ക്രിസ്റ്റോ പൊളിച്ചു
Raja madha shivakami dhevi oru rekshyoumila pwolichu mutheeee tik tokile rani super vismaya
സൂപ്പർ അടിപൊളി പെർഫോമൻസ് 👍👍👍👍👍👍🥰🥰🥰
ഗന്ധർവന്റെ വരവും ആ setp ഹോ പൊളി സാധനം... 😆😆😆😆😆😆
പൊളിച്ചുണ്ട് മുത്തുമണികകളെ💞💞💞❤️❤️❤️❤️❤️❤️❤️
പിള്ളേർ പൊളി.. ശിവകമി പൊളിച്ച്...
ശിവകാമിയെ കണ്ടിട്ട് പോകാം എന്നു വിചാരിച്ചു നോക്കിയതാ . സൂപ്പർ
പിള്ളാര് ചുമ്മാ കിഴി 😍😍😍😍😍
ചുമ്മാ കിടുക്കി, ഈ അടുത്തിടെ കണ്ട സൂപ്പർ കോമഡി സ്കിറ്റ്
എല്ലാവരുടേയും അഭിനയo സൂപ്പർ ആയിരുന്നു🖤🖤👍👍👍👍😍😍🥰🤣👍👍👍
വിസ്മയ മോൾ അല്ലെങ്കിലും സൂപ്പറാണല്ലോ
ക്രിസ്റ്റോ ചുമ്മാ തകർത്തു വാരി... ഇജ്ജാതി ഗന്ധർവ്വൻ 😂😂😂
ദേവസേന കാച്ചി മുക്കി 💪💪👌👌👌
ഇവരുടെ മുന്നിൽ ഞാൻ വെറും വട്ടപ്പൂജ്യം ആണ് 😁
Athinu than aara🤔
Piller polichu adukiiii....main attraction is dialog presentatn
മുത്തുമണികളെ... പൊളിച്ചു ട്ടൊ...👍
പിള്ളേര് മൊത്തം കലക്കി: സൂപ്പർ
Devasena aaya kuttii kolllalo ♥️🥰 real name ndhaanaavo?
അത് ശെരിയാ ഫോണിൽ ചാരി ഇരിക്കുന്നവർക്ക് പെണ്ണും കിട്ടും ചെക്കനേം കിട്ടും
എല്ലാരും തകർത്തു 👏👏🤝🤝👌👌👌👌👌😘😘😘😘😘😘😘
രാജമാതാ..... അടിയൻ...
ഏഹ് മ്മ് 🤣
ഗന്ധർവൻ പൊളിച്ചു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സിനിമയിൽ പുതിയ നടികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഈ കുട്ടികളെ കാണുമ്പോൾ ഓർത്തു പോകുന്നു... (പ്രിയ )
എന്റെ മക്കളെ സൂപ്പർ
Shamna your smile super........
കട്ടുറുമ്പു teams👍👍👍
കട്ടുറുമ്പ് ടീം പൊളിച്ചു മുത്തുമണികൾ പെരുത്ത് ഇഷ്ടം
Skit director hats off maaan. Remarkable performance
Super..Super
....Congrats...
E makkalude kazhivinu munpil namikkunnu. All the best ...
Soooooooper🎉❤
ella episodum upload cheyyu plz
ഐവാ പൊളി സാനം😃❤️❤️❤️❤️😘
ബാഹുബലി അടുത്ത സൂപ്പർ കോമഡി ആർട്ടിസ്റ്റ് ആവും
Bahubali pwoli...😍
എന്തിനാ എല്ലായിടത്തും ഇങ്ങനെ കറുപ്പിനെ പുഛിക്കുന്നത് 😡
Body shaming is not comedy.. athu iniyum palarkum ariyilla
Seriya,😠
Ellarum nannayittundu ..nalla comedy gandarvan super
Makkale super👌👌👌👌👌
Super. ... Gandharvannnn pwolichu 😍😍😍
Vismaya pwolich😘😍
Pwoli.....♥️
അടിപൊളി ✨️✨️❣️
Aiswarya ijjathi dance 😙😙
Entry dance 😍👍
Powlichu...😍
Supper👌👌👌👌 i lile
എന്റെ ദേവിയെ...... ഇത് എനിക്ക് കിട്ടും എന്ന് തോന്നുന്നില്ല 😂
Polichu makkale chirichu chirichu vayaru vethana edukkunnu
I Love you All 🥰🥰😍😍😍
എന്റമ്മോ ചിരിച്ച് ചത്ത്...
ഇത് ഒറിജിനൽ സൗണ്ട് ആണോ എല്ലാവരുടെയും...🥳
Adipoliii 😘😘😘😘😘😘😘😘😘😘😘
Baavi nadimar nadanmar pwolichu makale