PSC preparation after graduation 🧑‍🎓self preparation + study materials✌️

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @dreambelieveranju
    @dreambelieveranju  2 ปีที่แล้ว +61

    Thankyou all for ur valuable comments. ❤️ This means a lot. Maximum എല്ലാവരുടെയും comments നു റിപ്ലൈ നൽകാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെ ലക്ഷ്യങ്ങളിൽ എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.🤗🙏

    • @vishaloc8092
      @vishaloc8092 2 ปีที่แล้ว +2

      Dont study anything for psc, study everything with the intention of knowing it
      All the best to urself too 👍

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว

      Thank u miss

    • @anjushaanju9059
      @anjushaanju9059 2 ปีที่แล้ว

      Thank u

    • @Alfurqanalkareem
      @Alfurqanalkareem 2 ปีที่แล้ว

      Ok dear

  • @santhoshathira3632
    @santhoshathira3632 2 ปีที่แล้ว +16

    കഷ്ടപ്പെട്ടാൽ അതിന്റെ ഫലം ഇത്തിരി വൈകിയിട്ടാണെലും കിട്ടും എന്റെ ചേച്ചി ഡിഗ്രി കഴിഞ്ഞു psc കോച്ചിങ്ങിനു ചേർന്നതാ 1yr പിന്നീട് പ്രൈവറ്റ് ജോലിക്ക് പോയിത്തുടങ്ങി അങ്ങനെ കോച്ചിംഗ് നിർത്തേണ്ടി വന്നു എങ്കിലും വീട്ടിൽ ഇരുന്നു ഹാർഡ്‌വർക്ക് ചെയ്തു 5ലിസ്റ്റിൽ ഉണ്ടാരുന്നു bfo, cpo, constable, Excise, company board lgs, ippol bfo aayi join cheythu 1week aavunnu.

  • @silpatn5954
    @silpatn5954 2 ปีที่แล้ว +68

    3 വർഷം ആയി ഞാനും psc കാര്യമായി പഠിക്കുന്നു. But Ld വിചാരിച്ച രീതിയിൽ എഴുതാൻ പറ്റിയില്ല. കുറെ കഷ്ടപ്പെട്ടിട്ടും കിട്ടിയില്ലല്ലോ എന്നോർത്തു ഒത്തിരി കരഞ്ഞു. But ഇയാളുടെ video കണ്ടപ്പോ മനസിലായി എന്റെ prepration right path അല്ലാരുന്നു എന്ന്. ഇനിയും കുറെ ദൂരം കൂടെ ഞാൻ നടന്നാൽ മാത്രമേ എനിക്ക് ലക്ഷ്യം കാണാൻ സാധിക്കു എന്ന്. എത്രയും പെട്ടെന്ന് ആഗ്രഹിക്കുന്ന ജോലിയിൽ കയറട്ടെ എന്ന് ആശംസിക്കുന്നു. God bless u

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว

      ❤️

    • @beucephalus4800
      @beucephalus4800 2 ปีที่แล้ว +4

      Same same same
      ഏറ്റവും കൂടുതൽ disturb ചെയ്യുന്നത് ഒന്നും ആവാൻ പട്ടിയില്ലല്ലോ എന്ന regret aanu

  • @Alex4Tech
    @Alex4Tech 2 ปีที่แล้ว +24

    Hai, യൂട്യൂബിൽ നല്ലൊരു ഭാവി ഉണ്ട്. Continuous വീഡിയോസ് ഇട്ടോ. പെട്ടെന്ന് കേറും. You have good presentation skill with out lagging. ചുമ്മാ പോയ വഴിക്ക് കണ്ടതാ. കൊള്ളാം ❤❤

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว +134

    M. Com പഠിക്കുമ്പോൾ വിശ്വരൂപ് ചൗദരി യുടെ ഓർമശക്തി ഇരട്ടിയക്കാം (പരിഭാഷ )എന്ന ബുക്ക്‌ വായിച്ചത് കൊണ്ട് ആണ് psc പഠിക്കാം എന്ന് വച്ചത്. Visualization method ഉപയോഗിച്ച് ആണ് പഠിച്ചത്. ആ ഒരു രീതി ഇഷ്ടമായത് കൊണ്ടും വളരെ interestng ആയത് കൊണ്ടും എന്റെ gk പഠനം 95 % ഉം അങ്ങനെ ആരുന്നു.. ആ ഒരു രീതി പഠനത്തിൽ വളരെ സഹായിച്ചു. പഠിച്ച കാര്യങ്ങൾ ഭൂരിഭാഗവും ഓർത്തിരിക്കാൻ സഹായകം ആണ്. പറ്റുമെങ്കിൽ ആ ബുക്ക്‌ ഒന്ന് വായിക്കുന്നത് നല്ലതാണ്. Concentration increase ചെയ്യാൻ മറ്റും പല exercise കളും അതിൽ ഉണ്ട്. വർഷങ്ങൾ എല്ലാം പഠിക്കാൻ വളരെ എളുപ്പം ആണ്. I bulit an imaginary world 😄
    ഒരു ഉദാഹരണം പറഞ്ഞാൽ, എന്റെ വീട് ഞാൻ periodic ടേബിൾ ആക്കി, അതിൽ ഉള്ള എല്ലാ മൂലകങ്ങളെയും വീട്ടിൽ picturization ചെയ്തു.. ഏത് മൂലകം ചോദിച്ചാലും atomic no. പറയാൻ പറ്റും,തിരിച്ചും. മറ്റൊന്ന് എന്റെ ചാച്ചന്റെ വീട്ടിൽ ഞാൻ വിറ്റാമിൻസ് നു സ്ഥലം കൊടുത്തു,
    Viceroy മാർക്ക്‌ robert clive മുതൽ രാജാഗോപാലച്ചരി വരെയും അവരുമായി ബന്ധപ്പെട്ട വസ്തുതകളും എല്ലാം ഞാൻ picturize ചെയ്തു,kerala history, it, states, district എല്ലാത്തിനും ഓരോ place..
    Interest ഉണ്ടെങ്കിൽ എളുപ്പം ആണ്.😄
    ഇപ്പോൾ നിങ്ങൾ വിചാരിക്കാം ഇതൊക്കെ എങ്ങനെ തലയിൽ നിൽക്കും എന്ന്..
    ഇഷ്ടപെട്ട ഒരു സിനിമയിലെ രംഗം പറഞ്ഞാൽ നിങ്ങൾ ഓർക്കില്ലേ... മീശമാധവൻ മൂവിയിലെ കല്യാണ പന്തൽ ഓർക്കാൻ പറഞ്ഞാൽ പറ്റില്ലേ 😄 അങ്ങനെ എത്ര എത്ര സിനിമകൾ
    ചെറുപ്പം മുതൽ ഉള്ള ഓർമ്മകൾ ചിത്ര രൂപത്തിൽ നിങ്ങളുടെ മെമ്മറിയിൽ ഉണ്ട്..
    അത്കൊണ്ട് സ്പേസ് ന്റെ കാര്യം ഓർത്ത് ബേജാറാവണ്ട..
    താല്പര്യം ഉള്ളവർ ആ text വായിക്കു..
    Maths, English, Malayalam പഠിക്കാൻ ഉപയോഗിച്ചിട്ടില്ല..
    Note : 100 % താല്പര്യം വേണം😊 എല്ലാവർക്കും അവരവരുടെതായ രീതികൾ കാണും. അത്‌ മാറ്റേണ്ട കാര്യം ഇല്ല..എന്റേത് ഷെയർ ചെയ്തു എന്നേ ഒള്ളു Keep going.. All the best dears❤️

    • @anjaliraj6566
      @anjaliraj6566 2 ปีที่แล้ว +3

      Thanku🙌🏻

    • @ratheeshchandran7293
      @ratheeshchandran7293 2 ปีที่แล้ว +1

      ഈ ടെക്സ്റ്റ്‌ എവിടെ കിട്ടും pls rply

    • @mgvishnu1192
      @mgvishnu1192 2 ปีที่แล้ว +3

      @@ratheeshchandran7293 check amazone. Njanum Ente friendum vangiyirunnu. Njn college libraryil aanu adyamay vayichath.

    • @199bluemoon
      @199bluemoon 2 ปีที่แล้ว +4

      Ippol nth cheyyunnu job aayo 😍

    • @abinn7717
      @abinn7717 2 ปีที่แล้ว +2

      @@mgvishnu1192 വർഷങ്ങൾ എങ്ങനെയാ imagination il padikunatu?Parayamo

  • @arjun.vmodoly9768
    @arjun.vmodoly9768 2 ปีที่แล้ว +14

    That was amazing...just in 2 years.. Tvm 61 mark.... My study plans are wrong.... i regret myself... 5 years I'm struggling for a govt job

  • @tunetheworld96
    @tunetheworld96 2 ปีที่แล้ว +31

    Psc listil kerathavar ഇത്ര പോലും effort എടുത്തിട്ടുണ്ടാവില്ല. ഞാൻ അടക്കം... U r awesome dear❤️

  • @poojaprajan6610
    @poojaprajan6610 2 ปีที่แล้ว +61

    Symbol of hard work and dedication❤

  • @soumyasaraswathy489
    @soumyasaraswathy489 2 ปีที่แล้ว +12

    Hi മോളെ.. ഞാൻ ഏകദേശം 12 വർഷമായി psc എഴുതാൻ തുടങ്ങിയിട്ട്.. ലിസ്റ്റിലൊക്കെ വന്നിട്ടുണ്ടെങ്കിലും ജോലി ആയിട്ടില്ല..😔
    മോൾ ഈ ചെയ്തതിന്റെ പകുതി effort പോലും ഞാൻ സത്യത്തിൽ എടുത്തിട്ടില്ല.. You tube video കാണും but note prepare ചെയ്യില്ല.. May be അതൊക്കെ ആയിരിക്കും എന്റെ drawbacks..much impressed with ur study methods... Anywayz keep going.. You will get it💪

  • @meathome
    @meathome 2 ปีที่แล้ว +7

    No need of coaching.From my personal experience I just learnt for 1 month . All the basics about Kerala & India. Watched the tv news . Read the paper and also thozhilvartha .I was selected in the written exam for beat forest officer. I was not able to prepare for the physical test.So I failed. Still I believe you can easily score in the written exam. All the best for all .

    • @lincyraphael9972
      @lincyraphael9972 ปีที่แล้ว

      Hi ... ഞാൻ കോച്ചിംഗ് ന പോകുന്നില്ല... But egine start cheyyanam ennu no idea

  • @LB-aRun
    @LB-aRun 2 ปีที่แล้ว +2

    ചേച്ചി നിങ്ങൾ ചെയ്യുന്ന മെത്തേഡിന്റെ ഒപ്പം എത്താൻ പറ്റിയില്ലെങ്കിലും എന്നെക്കൊണ്ടാവുന്ന രീതിയിൽ ശ്രമിച്ച വ്യക്തിയാണ് ഞാൻ ജസ്റ്റ് മാർക്ക് നഷ്ടപ്പെട്ടു ഇനിയെന്ത് തുടങ്ങണമെന്ന് അറിയുന്നില്ല സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @Ammussanisha
    @Ammussanisha 2 ปีที่แล้ว +87

    Njan kittunna free clasa ellam kettu padichu.. Sambahthikam illathondu.. Guide onnum vaangi illaa. Scert vayichu mak 2019 follow cheytharunnu, 2020 thottu scert aanu vaayiche.. Aastha free clasa, lakshya free clasa pine kerala psc rank holders channel le free pdfs, last vocabspedia free pdf um.. Ca kku matr lakshya de guide vangi padichu.. But athil aug illanjondu enk help aayilla. Patravartha um njan nokkiyarunu but july vare nokiyullu, ivade range illathond download cheyyan pattunna class okke njn kettu. Pinne enk job athyavasayam aarunnu.. Veetilu padikkan oru soukaryavum illarnnu.. Parambilokke poyirunna njan padiche.. Ratriyilum emergency eduthondu poyit padikum aarunnu.. Ld de last two month oru minute polum njan kalanjittilla, uragunna time ozhichu coaching nu pokathondu athintethaaya kuravu enkundakum ennu urapichu max padikumaarunnu.. Prelims nte time lu exam nu hall ticket eduthu correct time lu hall lethaan veetil kaalupidikenda avastha aarunnu.. But ippam orkumbam santhosham aanu... Thanks to ma problems 😍😍😍Njanum undu ld main list lu 😇✌️

  • @vishaloc8092
    @vishaloc8092 2 ปีที่แล้ว +34

    So the core is to make self notes from various sources

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 2 ปีที่แล้ว +3

    വളരെ ഉപകാര പ്രദമായ വിഡിയോ ആണ് ഇത്.... ഈ ഘട്ടം നടന്ന 5 th 10 th leval പ്രിലിമിനറി എഴുതിയ ഹതഭാഗ്യൻ ആണ് ഞാൻ 3 മാസം ആയിട്ടു 4 മാസം ആയി ഇതിനു വേണ്ടി preapare ചെയ്തു, ജനുവരി feburary മാർച്ച്‌ മാസങ്ങളിൽ ജോലി കഴിഞ്ഞു വന്നാണ് വീട്ടിൽ വന്നു പഠിച്ചത്.. Maths എന്റെ touph subject ഉം ആയിരുന്നു.. So ഏപ്രിൽ പകുതി വരെ maths തീരെ നോക്കിയില്ല പിന്നെ വർക്ക്‌ മുതൽ പോവാതെ വീട്ടിൽ ഇരുന്നു പഠിച്ചു തുടങ്ങിയപ്പോ ഒരു കോൺഫിഡൻസ് ഒക്കെ തോന്നി... You ട്യൂബ് ചാനൽ കേട്ടു നോട്ട് ഒക്കെ എഴുതി ഉണ്ടാക്കി അവസാനം ട്രിക്ക് turn എന്ന ചാനൽ ഉണ്ടെന്നു അറിഞ്ഞു അതിലെ maths ഉം കുറെ ഒക്കെ ചെയ്തു പഠിച്ചു... എന്തൊക്കെ ചെയ്തിട്ടും എനിക്കു ഒരു satisfaction കിട്ടുന്നില്ലായിരുന്നു... ചുരുക്കത്തിൽ എനിക്ക് 5ആം ഘട്ടം exam നല്ല tough ആയിരുന്നു.. Stament qustion 42 എണ്ണം വന്നത് ആകെ കുഴക്കി.. അറിയാവുന്ന 2 question പോലും തെറ്റി പിന്നെ maths അറ്റൻഡ് ചെയ്യാൻ ആകെ 7 മിനിറ്റ് സമയം മാത്രം കിട്ടിയുള്ളൂ..43 question മാത്രം ആകെ എഴുതി 29 മാർക്കു മാത്രമേ എനിക്കു കിട്ടൂ... ബട്ട്‌ എന്റെ പഠന രീതിയിലെ പല പോരായ്മകളും എനിക്കു നിങ്ങളുടെ class കേട്ടപ്പോ മനസിലായി... ആരും ഇതു വരെ സ്വന്തം പഠനരീതി ഇത്രയും വിശദികരിച്ചു പറയുന്ന ഒരു വിഡിയോ ഞാൻ കേട്ടിട്ടില്ല... ഈ മാർക്കു വെച്ചു എത്ര മെയിൻ exam എഴുതാൻ പറ്റുമെന്നു അറിയില്ല... So ഈ വിഡിയോ ഇട്ട വ്യക്തി യോ, psc nannyi പഠിക്കുന്ന ആരെങ്കിലും ഒന്ന് എന്നെ ദയവായി contact ചെയ്യാമോ - Alex - 9744514458-

    • @soumyakrishnan8080
      @soumyakrishnan8080 2 ปีที่แล้ว +1

      Bro kure koodi detailed aayi refer cheyyanam. Scert nokanam main ayit

  • @roshnik3306
    @roshnik3306 2 ปีที่แล้ว +10

    😔😔ഞാനും 2019 ഇൽ start ചെയ്തു... ഇങ്ങനെ ഒക്കെ prepare ചെയ്തു... പക്ഷേ ആ ദിവസം ഭാഗ്യം ഇല്ലാതെ പോയി... 😔 congrats dear 👏👏

    • @sreejaachu371
      @sreejaachu371 2 ปีที่แล้ว +1

      Same to you..njan listil undu..lgs

  • @sreeragkh3153
    @sreeragkh3153 2 ปีที่แล้ว +5

    Ldc കാസർഗോഡ് ഈ പ്രാവശ്യം ജസ്റ്റ്‌ കയ്യിൽ നിന്ന് പോയി... ഇനി വരുന്ന മെയിൻ എന്തായാലും സെറ്റ് ആക്കും. Thank you' miss ❤

  • @greeshmab1630
    @greeshmab1630 2 ปีที่แล้ว +26

    ഞാൻ എന്ത് കോപ്പാണ് പഠിച്ചതെന്ന് തോന്നി പോയ്.. വെറുതെ അല്ല മാർക്ക്‌ ഇല്ലാത്തത്... Thankyou for this eye opening video... Much more to go. 👍...

  • @positive721
    @positive721 2 ปีที่แล้ว +5

    ഞ്നനും ഏതാണ്ട് ഇത് പോലെ പഠിച്ചിരുന്നു...but unfortunately 54 മർകിൽ തട്ടി വീണു... കൊണ്ട് പോയി കൊടുത്തത് കണ്ണൂരിലും ആയി...

  • @tattva_psc
    @tattva_psc 2 ปีที่แล้ว +1

    Good method keep going👍👍

  • @abinn7717
    @abinn7717 2 ปีที่แล้ว +1

    Good strategy to follow.I will follow this revision/study strategy.

  • @geethuvarghese656
    @geethuvarghese656 2 ปีที่แล้ว +40

    Very well explained dear... I also followed the same path & Mansoor sir from 2018 onwards... Included in ldc list😇. All the very best for ur next exams👍👍

  • @Prasi1995
    @Prasi1995 2 ปีที่แล้ว +3

    Ingne padiknam padikuvanel...alathe ennepole enthenkilm gk vayichondirunal job kittan povnilanu manaslayi e video kandapol🙄😔😔...

  • @leenamanu3946
    @leenamanu3946 2 ปีที่แล้ว +2

    എല്ലാ പറഞ്ഞു തന്നതിന് നന്ദി 🥰🥰ഇനിയു ഉയരങ്ങളിൽ ethette. Thanku

  • @jaisu2472
    @jaisu2472 2 ปีที่แล้ว +5

    Same path like u..2019 junil tudangy..ld listl und...degree mains nu best of luck... competition field il kaanam🔥

  • @abijithk444
    @abijithk444 2 ปีที่แล้ว +1

    Thank you 😊 All the best 👍

  • @Alfurqanalkareem
    @Alfurqanalkareem 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ dear

  • @adivasisters2933
    @adivasisters2933 2 ปีที่แล้ว +1

    Very informative.....worth to watch

  • @alexander9445
    @alexander9445 2 ปีที่แล้ว +2

    വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി... റാങ്ക് listil ഉൾപെട്ട ഞാൻ😊

  • @archanachandran5051
    @archanachandran5051 2 ปีที่แล้ว

    Congratzzz

  • @akhilsivaraj3446
    @akhilsivaraj3446 2 ปีที่แล้ว +26

    I am amazed🧐🧐 ഞാൻ പഠിച്ച രീതി explain ചെയുന്ന പോലുണ്ടാർന്ന്.. started the same time first xam was veo. I too followed mansoor sir and the books u r are referring... And പത്രവാർത്തകൾ channel also daily note എഴുതുമായിരുന്നു..... Best of luck for ur degree mains.. Keep goin✌️✌️✌️

  • @pranavpj1034
    @pranavpj1034 2 ปีที่แล้ว

    നല്ല video ഒത്തിരി ഇഷ്ടം ayi

  • @lieutenant6351
    @lieutenant6351 2 ปีที่แล้ว +4

    Ningalude ee vedio kandappol enik enne thanne oorma vannu.... Njn padichath ingane thanne aayirunnu.... Mansoor sir, aastha academy, trig turn, akhil sir for current affair.... ☺️☺️ LDC k 63 mark nedan kayinju..... Ningalude vedio nannayitund... 👏🏻👏🏻

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      Thankyou ❤️

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว

      Congrats

    • @seirahvineeth7950
      @seirahvineeth7950 2 ปีที่แล้ว

      റാങ്ക് ഫയൽ പഠിച്ചിട്ടില്ലേ അപ്പോൾ

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว +1

      @@seirahvineeth7950 റാങ്ക് ഫയൽ റഫറൻസ് ആയി എടുക്കാം

    • @binithac.k140
      @binithac.k140 2 ปีที่แล้ว

      Rank ethraya

  • @bivinravi821
    @bivinravi821 2 ปีที่แล้ว

    Thank u and Congrats.

  • @anu547_
    @anu547_ 2 ปีที่แล้ว +1

    Hardwork level😮

  • @devanyouthfansinternationa8094
    @devanyouthfansinternationa8094 2 ปีที่แล้ว

    സുന്ദരി 🥰🥰🥰🥰😍😍😍

  • @nivedithaar6555
    @nivedithaar6555 2 ปีที่แล้ว +1

    Thank you so much , orupadu uyarangalil ethatte.God bless you 💕💕💕

  • @rahulgopigrahul988
    @rahulgopigrahul988 2 ปีที่แล้ว +1

    Great sister, move forward👍👍👍👍

  • @appus3407
    @appus3407 2 ปีที่แล้ว

    നല്ല explanation 👍👍👍❤️❤️❤️

  • @sreejigs4820
    @sreejigs4820 2 ปีที่แล้ว

    Good video.. Plss Continue... 😍

  • @anju-sk6lc
    @anju-sk6lc 2 ปีที่แล้ว +4

    Aastha academy is always good 👍

  • @ingeniousfighter
    @ingeniousfighter 2 ปีที่แล้ว +15

    U r the luckiest Aspirant ur prnts provide this much of facilities to u fr stdy purposes....

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +7

      Ur cmt made my day❤️. Yes, i am grateful to my parents 🥺

  • @AslamKhan-lg8mk
    @AslamKhan-lg8mk 2 ปีที่แล้ว

    Good preparation....

  • @reshmipr7730
    @reshmipr7730 2 ปีที่แล้ว +15

    Sister thank you for the video. Ente problem madiyanu. Cheriya markinte difference anu listil ninnum out ayath. Prilims nalla 70 mark undayirunnu. But mains ayappozhekkum madiyayi. Molde great attitude and hard work anu mole ivide vare ethichath. Enthayalum njanum mole pole attitude ayi hard work cheyyan theerumanichu. Anyway congrats dear.

    • @sincejohny565
      @sincejohny565 2 ปีที่แล้ว +2

      Prepare for next exam ellavarkum kurach kazhiyumbol oru lag varum then concentrate ur things and focus on target

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      ❤️

    • @reshmipr7730
      @reshmipr7730 2 ปีที่แล้ว

      @VAIVIs💞 psc coaching undo

    • @ambilypa721
      @ambilypa721 2 ปีที่แล้ว +1

      Entem avastha. Mainsil keran pattilla. Ini ee varsham mathram ulle. Lgs vfa bevco ezhuthan pattum ennu vicharikunnu. Pinne degree prelims pass avum ennum.

    • @reshmipr7730
      @reshmipr7730 2 ปีที่แล้ว

      @@ambilypa721 ippo padikkarundo

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว

    Thank You for this Video 🙂👍🏻

  • @iamanand301
    @iamanand301 2 ปีที่แล้ว +1

    All the best 🤝

  • @aiswaryashaji3010
    @aiswaryashaji3010 2 ปีที่แล้ว +2

    Chechiyude notes pdf tharamoo.. Nalla usefull aayirikm.

  • @haseenahaseena1394
    @haseenahaseena1394 2 ปีที่แล้ว +4

    Use cheyda books, study routine angane oru vedio cheyyamo da..

  • @remjiv.s4808
    @remjiv.s4808 2 ปีที่แล้ว +1

    Thank you dear for your valuable explanation 😊

  • @thasni7369
    @thasni7369 2 ปีที่แล้ว

    Nalla video.... Ellam detail ആയി paranju... All the best

  • @DJ-mq9qn
    @DJ-mq9qn 2 ปีที่แล้ว

    Nalla method anu well explained

  • @stefialex7362
    @stefialex7362 2 ปีที่แล้ว

    Nalla useful aaya channel ithrayum detail aayi sources paranju tharunnathin big thanks, new subscriber

  • @mebinem1571
    @mebinem1571 2 ปีที่แล้ว +1

    Njanum same methode, first exm veo aarunnu, ippo Idukki LDC main il und

  • @joworld4582
    @joworld4582 2 ปีที่แล้ว

    Well explained dear....

  • @itzPSC
    @itzPSC 2 ปีที่แล้ว +1

    Kaanumbol veendum padikkan thonnunnu... I can see My journey here... Me too in that list ❤

  • @indujooby4759
    @indujooby4759 2 ปีที่แล้ว +8

    Great sister. തീര്ച്ചയായും കഷ്ടപ്പെട്ടതിനു ഫലം kittum❤

  • @revathymohan6909
    @revathymohan6909 2 ปีที่แล้ว

    Great sister

  • @ayanaranjith5349
    @ayanaranjith5349 2 ปีที่แล้ว +1

    Oru time table koode paranju tharuoo

  • @arppithakv8450
    @arppithakv8450 2 ปีที่แล้ว

    Good job 👍

  • @binithac.k140
    @binithac.k140 2 ปีที่แล้ว

    Gud video

  • @goddessqueen.777
    @goddessqueen.777 2 ปีที่แล้ว

    Congratz sis❤️

  • @msd3128
    @msd3128 2 ปีที่แล้ว

    All saints nte product aayathukonde veenillenkile albudhamullu🔥 congrats 🔥

  • @Little_bee_s_world
    @Little_bee_s_world ปีที่แล้ว +1

    Njanm idh pokokke thanna padichad. Neg karanam sply list keriyollu. Iyal main listil rank etraa

  • @remyar6501
    @remyar6501 2 ปีที่แล้ว +1

    Trivandrum mark 61 anel iyalkk urappayum joli kitumallo👍🏻👍🏻👍🏻, njn trivandrum aanu but thrissur district vach xm ezhuthi two mark differencil mains kiteela, tvm aayirunnel listil engilum vannene, bad luck😒

  • @athulyakkolavil4655
    @athulyakkolavil4655 2 ปีที่แล้ว

    Thanks dear

  • @kl12_m_t_b54
    @kl12_m_t_b54 2 ปีที่แล้ว

    You are great

  • @anniebabu4096
    @anniebabu4096 2 ปีที่แล้ว

    Thanku for the vedio 😊👍

    • @anniebabu4096
      @anniebabu4096 2 ปีที่แล้ว

      Da patravarthakku telegram l ethanu plz reply

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      Telegram channel name pathravarthakal

  • @sachu23804
    @sachu23804 2 ปีที่แล้ว

    Very good.Thank you

  • @syamilisasankan5622
    @syamilisasankan5622 2 ปีที่แล้ว

    Super video..very inspiring..ncert lakshya refocus text evdunna vangiyth?

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 2 ปีที่แล้ว +3

    ഒരു പാട് psc test കൾ 22 വയസു മുതൽ എഴുടുകയാണ്.. ആദ്യമായി ഒരു ലിസ്റ്റിൽ വന്നത് correct സമയത്തു അറിയാൻ കഴിഞ്ഞില്ല... പിന്നീട് ഇത് വരെ test എഴുതിയിട്ടും ഒരു റാങ്ക് ലിസ്റ്റിലും വന്നിട്ടും ഇല്ല.. ഒരു പാട് expection നോട് എഴുതിയ ഈ 5 tha പ്രൈലിംസ് മാനസികമായി ആകെ desp ആക്കി... ഇനി എങ്ങനെ ഡയറക്റ്റ് cochingonu നു പോണമോ ജോലിക്കു പോവാതെ.എന്നൊക്കെ കൺഫ്യൂഷൻ നിൽ ആണ് ഞാൻ 29 മാർക്കു matame inku കിട്ടുള്ളു... എന്നാലും ഈ വിഡിയോ മനസിന്‌ ഒരു ആശ്വാസവും ധൈര്യവും തരുന്നുണ്ട് 🙏🏻🙏🏻

  • @jalazmani4842
    @jalazmani4842 2 ปีที่แล้ว +2

    ഇത് കാണുമ്പോൾ ഞാൻ പഠിച്ചതോർമ വരുന്ന. ഒരു ഹിന്ദിക്കാരി സിവിൽ സർവീസ് aspirant ഇതുപോലെ ചെയ്ത വീഡിയോ കണ്ട് ഞാൻ inspired ആയി കുറെ hardwork ചെയ്തു. Highlighter, marker, underlining, sticky notes എന്ന് വേണ്ട എല്ലാ ആലുഗുലുത് പരിപാടികളും. പക്ഷേ exam വന്നപ്പോൾ (prelim) വട്ടത്തിൽ.. വലംവെച്ചു 🙏🏻😇. Psc ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ്. 70% ഭാഗ്യവും 30% ഹാർഡ് വർക്കും. Prelim കിട്ടിയാൽ mainil പോകും.

  • @G.PradeepGovindannair
    @G.PradeepGovindannair ปีที่แล้ว

    Chechi,aadyam paranja Mansoor Ali sir inte class um notes um evidunna kittuka..

  • @anu-km7cw
    @anu-km7cw 2 ปีที่แล้ว +3

    Great 🥰😍🥰☺ enikk ld kityilla , njanum ezhtyirunnu😒 But it's motivational.

  • @beucephalus4800
    @beucephalus4800 2 ปีที่แล้ว +7

    ഞാനും 2019 ൽ ഇരുന്നു ,ഒരുപാട് പഠിച്ചു, കുറെ പുസ്തകങ്ങൾ, ഒരുപാട് നോട്ടുകൾ, അങ്ങനെ അങ്ങനെ...
    എന്തോ ഒന്നും ആവാൻ പറ്റിയില്ല, ആലോചിച്ചാൽ അന്നേരം രണ്ടു കണ്ണും നിറഞ്ഞു തുളുമ്പും,
    ചിലത് അങ്ങനെയാണെല്ലോ 😊😪😊

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      കഷ്ടപ്പെടുന്നതിന് എന്നായാലും ഫലം കിട്ടും 💗🔥

  • @dinesha9335
    @dinesha9335 2 ปีที่แล้ว +2

    SCERT Malayalam glossary ethu class muthal ethu class vare aanu nokkiyath..

  • @anaghamohandas5860
    @anaghamohandas5860 2 ปีที่แล้ว +3

    Ee syllabusil ulla ella topicsum note ezhuthi aano padichirunnath. Current affairs okke engane aanu padichirunnath. English okke ethayirunnu source

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว

      ഈ വീഡിയോ il പറഞ്ഞിട്ടുണ്ടല്ലോ

    • @anaghamohandas5860
      @anaghamohandas5860 2 ปีที่แล้ว +1

      @@dreambelieveranju statement type okke engane aanu handle cheyyunne. Study vlogs venamtto

  • @kochuvava8222
    @kochuvava8222 2 ปีที่แล้ว +1

    Njnam ith pole.ld kazhnjapo nirti .eniyum padikkanamennund.but pattunnilledaaa.

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      എനിക്കും പഴയത് പോലെ പറ്റുന്നില്ല.. എങ്കിലും നമ്മൾ try ചെയ്യണം 💪

  • @trollfortroll866
    @trollfortroll866 2 ปีที่แล้ว +1

    Hii,
    Use cheytha govt sites onn paryuvo??

  • @ihsanas2729
    @ihsanas2729 2 ปีที่แล้ว

    Good sister

  • @nikithakarunan1758
    @nikithakarunan1758 ปีที่แล้ว

    Cheachi self study ayrinno??? Coaching ne chernnirunno

  • @midhuncreiger2690
    @midhuncreiger2690 2 ปีที่แล้ว +14

    Per day എത്രത്തോളം portion cover ചെയ്യും എന്ന് ഒരു വീഡിയോ ഇടാമോ ?
    study routine ന്റെ മൂന്നോ നാലോ video ചെയ്‌താൽ മതി ഒരു idea കിട്ടാൻ വേണ്ടി ചോദിച്ചതാണ്.
    ഞാൻ schedule ചെയ്യുന്ന daily task തീർക്കാൻ പറ്റുന്നില്ല. ഞാൻ schedule ചെയ്യുന്നത് content കൂടുതലായിട്ടാണോ എന്ന് ഒന്ന് anlayse ചെയ്യാൻ കൂടിയാണ്.

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +10

      Actually ഞാൻ പണ്ട് ld kk പഠിച്ചിരുന്നത് പോലെ ഇപ്പോൾ പഠിക്കുന്നില്ല.. എന്നാലും study routine വീഡിയോ ഇടാൻ ശ്രമിക്കാം 👍🏻

    • @midhuncreiger2690
      @midhuncreiger2690 2 ปีที่แล้ว +2

      @@dreambelieveranju Okexpecting more videos from you 👍🏻

  • @SUDHANYAJIJO
    @SUDHANYAJIJO 2 ปีที่แล้ว

    Thanku dear ❤

  • @Shahrin111
    @Shahrin111 2 ปีที่แล้ว +1

    👍👍👍

  • @ramkmusics1998
    @ramkmusics1998 2 ปีที่แล้ว

    Great sister 👌👏

  • @anjana_raj
    @anjana_raj ปีที่แล้ว

    TH-cam ile Mansoor Ali sirnte class ahno kandathu atho appil ahno

  • @renukahaneesh5877
    @renukahaneesh5877 2 ปีที่แล้ว +3

    Enikum ld mains listil keran Patti. Hardwork cheythal enthayalum result undakum.

  • @zayashraf33
    @zayashraf33 2 ปีที่แล้ว +1

    Njan poly kazhinjathan psc ezhuthannagrahamund but exm epola entha engana padika onnum ariyilla onnum paranj tharuo

  • @athiee6636
    @athiee6636 2 ปีที่แล้ว +4

    Good. Do more videos very useful

  • @jithus3333
    @jithus3333 2 ปีที่แล้ว

    Thanku

  • @thasliyav68
    @thasliyav68 2 ปีที่แล้ว +1

    Njn degree prelims ezhuthunnund... Oru rank file refer cheyyoo plz..

  • @reshmiaunlr7875
    @reshmiaunlr7875 2 ปีที่แล้ว +3

    Entem same study pattern aarnu😁

  • @Nisharanjith992
    @Nisharanjith992 2 ปีที่แล้ว

    Chechi nan psc TH-cam noki note ayuthi padikunundu.but oru thudakakari ena nilayil a notes onum mathiyavila .plz chechi ayuthiya notes kudi nagalku vendi share cheyane pls.photos ayi ettal mathi.pls ethoru request annu.

  • @arathichandran4732
    @arathichandran4732 2 ปีที่แล้ว

    Nyc

  • @Sssssssss297
    @Sssssssss297 2 ปีที่แล้ว

    Suggest a rankfile ,you tube class follow cheythal better ayirikkumo

  • @abhiiiiyeeee
    @abhiiiiyeeee 2 ปีที่แล้ว +3

    Chechi,Njn ippo degree pass out aii .+2 prelims nokkunnund , coachinginu join chythu sylabusil ninnum veritu oru order illatha classukl aanu avda ellrm prnju basicil ninnu thudngnmennu serikum entanu ee basic 🙂? Rank file vangi athil aanenkil oro topicum samudram pola kidknu syllabus motham theerknm ptiila . oru vzhi pryamo...

    • @dreambelieveranju
      @dreambelieveranju  2 ปีที่แล้ว +1

      Follow mansoorali sir classes through psc thriller channel in Telegram. Anikk anganayanu base kittiyath.

    • @abhiiiiyeeee
      @abhiiiiyeeee 2 ปีที่แล้ว +1

      @@dreambelieveranjuchechi, athil engna pdichathu oro divasavm thrunna topicucal matram pdicho🤔

  • @anjalianju9385
    @anjalianju9385 2 ปีที่แล้ว

    Mansoor sirnde video app il aano follow cheytathu ???

  • @devu3839
    @devu3839 2 ปีที่แล้ว +1

    Enik aarelum onnu marupadi tharanam, next 10 prilims examinu veendi ippo 10 mainsnu padichal mathiyo..??? Atho 10 prilims padikune aano nallath???

    • @princess-sb2bu
      @princess-sb2bu 2 ปีที่แล้ว +1

      Mains nu padikkeda... Prelims apo crack cheyyan pattum... Nalla revision mm nadatham

  • @irshanvm3866
    @irshanvm3866 2 ปีที่แล้ว

    Miss aaa notes theruo🙏🏻

  • @aparnajose7218
    @aparnajose7218 2 ปีที่แล้ว +3

    Njan oru beginner ann...oru new day thudangumbol ethra subjects nokkuvayirunnu...ennit engnae ann rivision cheythirunnath...orupad topics undallo ath engnae memorize cheyyum..engnae proper rivision nadatham ennathann entae main doubt..

    • @alahfathima
      @alahfathima 2 ปีที่แล้ว +2

      Njan oru 6 month mump anu psc prepare cheyth thudangiyth.self study aanu ee prilimsil 73 aanu score.njan follow cheythth mathsnu daily 1 hour koduthu.eathokke subject aanu budhimutt athinu daily 1 hour kodukku.youtubil thnne oro subjectum clear ayi edukkunna channels und ath serch cheythitt follow cheyth nokku.scert chapters read cheyyu.time ulla aalanenkil major time padikkn vendi matti vekku.daily oru minimum 9 hours enkilum

    • @alahfathima
      @alahfathima 2 ปีที่แล้ว +1

      Maths ....trig turn psc
      Geography....mr and mrs psc
      English....Jafar's english
      Science....hajas psc ,sujesh purakkad(entri)

    • @aparnajose7218
      @aparnajose7218 2 ปีที่แล้ว

      @@alahfathima thank you 😊... minimum 9 hours study cheyyuvanakil engnae rivision cheyyandath..

    • @alahfathima
      @alahfathima 2 ปีที่แล้ว +1

      @@aparnajose7218 njan weekil Sunday aanu rivision cheythirunnath.pinne idak time kittumpol orma kittatha topic nokkum.exam nu 2 month okke mump topic therth rivision kond pokan pattum appol kuduthal ormayil kanum.enik angna anu

    • @aparnajose7218
      @aparnajose7218 2 ปีที่แล้ว

      @@alahfathima okay 😊

  • @homosapien2737
    @homosapien2737 ปีที่แล้ว

    Scert txt vayichu note undakkiyano padikune

  • @laisasherin5068
    @laisasherin5068 2 ปีที่แล้ว +1

    Enthayalum motivational