Februvariyil theeean eduthu..oru section pirichu vechu.athu sheriyayila.athu vere aduthu kodu kutti ..athinu vere kudu aaki koduthu athil eni kudu kottumo...eni ipol vere pirichu vekkan adyathe kott inu pattumo?
@Faisal Thela kkadan ഈ സമയം സെറ്റ് പിരിഞ്ഞു വന്ന തേനീച്ചകൾ ന്റ ഒരു കൂട്ടിൽ അറ്റാക്ക് ചെയ്തു.. അവിടെ ഒരു കാലിക്കൂട് വച്ചു കൊടുത്തപ്പോൾ അതിൽ കയറി... 2-3 ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ swarming നടക്കുന്നു.. ഈച്ചകൾ താഴെ വീഴുന്നുണ്ട്.. ഇത് ന്താണ്??ഒരേ കൂട്ടിലെ ഈച്ചകൾ തമ്മിൽ അറ്റാക്ക് ചെയ്യുവോ???
ഒരു കെണിക്കൂട് വിജയിക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും.. ഒരു കെണിക്കൂട് വിജയിക്കുക എങ്ങിനെയെന്ന് വെച്ചാൽ മാത്യകോളനിയിൽ മുട്ടയിടാൻ സ്ത്ഥലം ഇല്ലത്ത പക്ഷം നമ്മൾ വെച്ച കെണിക്കൂട് നല്ലത് ആണെങ്കിൽ വേലക്കാരി ഈച്ചകൾ ആദ്യം അവിടെ തേനും പൂമ്പോടിയും നിക്ഷേപിക്കാൻ തുടങ്ങും പിന്നീട് അറകൾ ഉണ്ടാക്കും.. ശേഷം റാണി വന്നു മുട്ടയിടും അതിലും ഒരു റാണി മുട്ട വേണം ആ മുട്ട വിരിഞ്ഞിറങ്ങും ആ ഗൈനി വിരിഞ്ഞിറങ്ങി പുറത്തുപോയി ഇണചേർന്ന് തിരിച്ചു കൂട്ടിൽ കയറിയാലെ മാത്യകോളനിയുമായി ഉള്ള ബന്ധം വിച്ച്ചേദിക്കാൻ പറ്റു.. അല്ലെങ്കിൽ റാണി മുട്ടയിട്ടു തുടങ്ങി കഴിഞ്ഞാൽ ഒരു പാട് മുട്ടയും റാണിയും കൂടിലുണ്ടെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്യകോളനിയുമായുള്ള ബന്ധം വിച്ച്ഛേദിക്കാം. ഇത്രയൊക്കെ പ്രോസീജിയർ ഉണ്ട് ഈച്ചവന്നുപോയാൽ കെണിക്കൂട് വിജയിച്ചു എന്ന് തെറ്റിദ്ധാരിക്കരുതേ.
ഈ സമയം സെറ്റ് പിരിഞ്ഞു വന്ന തേനീച്ചകൾ ന്റ ഒരു കൂട്ടിൽ അറ്റാക്ക് ചെയ്തു.. അവിടെ ഒരു കാലിക്കൂട് വച്ചു കൊടുത്തപ്പോൾ അതിൽ കയറി... 2-3 ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ swarming നടക്കുന്നു.. ഈച്ചകൾ താഴെ വീഴുന്നുണ്ട്.. ഇത് ന്താണ്??ഒരേ കൂട്ടിലെ ഈച്ചകൾ തമ്മിൽ അറ്റാക്ക് ചെയ്യുവോ???
ഈ സമയത്തും ഈച്ചകൾ മിന്നുമോ? ഒരു കൂട്ടിനടുത്ത് ധാരാളം ഈച്ചകൾ മിന്നുന്നൂ... ചത്ത് വീഴുന്നില്ല.. രണ്ട് കാലിക്കൂടുകൾ അടുത്ത് വച്ചു കൊടുത്തൂ... പഴയകൂട് കുറച്ചു മാറ്റി വച്ചൂ.. ഇപ്പോ രണ്ട് കാലിക്കൂട്ടിലും കയറുന്നൂ.. അങ്ങനെ സംഭവിക്കുമോ?
@@Village_Kazhchakal ഇപ്പോ കാലിക്കൂട്ടിൽ കയറിയ ഈച്ചകൾ ഒക്കെ തിരിച്ച് പഴയ കൂട്ടിൽ തന്നെ കയറുന്നൂ.. തമ്മിലടി ഒന്നും ഇല്ല..അതെന്താ? ഈച്ചകൾ മിന്നുന്നത് കൂട്ടം പിരിയാൻ തന്നെയല്ലേ? വിശദമാക്കാമോ?
എത്ര കാലം എടുക്കും ഒരു തേനീച്ചക്കൂട്ടിൽ തേന് റെഡി ആകാൻ ആയിട്ട്? തേൻ എടുക്കുന്നതിന് ഒരു പ്രത്യേക ദിവസം ഉണ്ടോ ഈ കറുത്തവാവ് വെളുത്ത വാവ് അങ്ങനെ എന്തെങ്കിലും? അല്ലെങ്കിൽ, ഏതു ദിവസമാണ് തേൻ എടുക്കേണ്ടത്?
തേൻ റെഡിയാവാൻ ഒരു സീസൺ കഴിയണം.. അതിന് മുൻപേ ഉണ്ടാവും പക്ഷേ നല്ലത് ഒരു സീസൺ കഴിഞ്ഞിട്ട് എടുക്കുന്നതാണ്. തേൻ എടുക്കുന്നതിന് പ്രത്യിക ദിവസമോ കറുത്തവാവോ വെളുത്ത വാവോ പ്രശ്നമല്ല. തെളിഞ്ഞ കാലവസ്ഥ ആയിരിക്കണം അത്രേ ഒള്ളൂ
@@irenejose3755 12 masam... January to April nallathu.. Karutha vavinu then kaduppam koodum. Ozhuki nashtam varilla.. Mutakalum undavum athinal nalla divasamanu.
മഴക്കാലം എല്ലാ തേനീച്ചകൾക്കും പ്രശ്നമാണ് അതുകൊണ്ടാണ് ഏപ്രിൽ മാസത്തിന് ശേഷം തേൻ എടുക്കരുത് എന്ന് പറയുന്നത്. മഴക്കാലത്തിന് മുൻപേ അതായത് ഡിസംബർ മുതൽ മെയ് വരെ ഇവയ്ക്ക് വേണ്ട ഫുഡ് ശേഖരിച്ചു വെക്കും ഉദ:.തേൻ,പൂമ്പോടിയും. മഴക്കാല മാവുമ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ടു അവർ ഇത് ഭക്ഷിച്ച് ജീവിക്കും
നമ്മുടെ വീട്ടലു० ആകാം ചെറുതേനീച്ച വളർത്തൽ good job
തീർച്ചയായും എല്ലാവരും ചെയ്യണം അതാണ് നമ്മുടെ ലക്ഷ്യം
അതിനെ ചെറുതേനീച്ച എവിടെ കിട്ടും
വീടിൻ്റെ പരിസരങ്ങളിൽ ശ്രദ്ധിക്കുക
Ente vettil minnum eachakal valiya kaboor scene akki. kore ennam chathu
സൂപ്പർ നന്നായി അവതരിപ്പിച്ചു ❤️
സൂപ്പർ
ഓക്കേ നന്ദി
മറ്റൊരു നല്ല വീഡിയോ
Right on time!
Thanks...
Njan vachad aadyam upayokichiruna Kaali koodanu ( adile eechaye vere kootilek maatiyadaarnu)
Please sir In which distence between one hive to another hive stingless bee
ഞാൻ ഏപ്രിൽ മെയ് മാസത്തിൽ ചെറുതേൻ എടുത്തില്ല കാരണം വെയിൽ കുറവായതിനാലാണ് ഇനി വെയിൽ കണ്ടാൽ എടുക്കാമോ അല്ലങ്കിൽ അടുത്ത കൊല്ലം മതിയോ
fsk നിങ്ങളുടെ നാട് മലപ്പുറം ജില്ലയിൽ എവിടെയാ
പെരിന്തൽമണ്ണ
Cheta wts app grup ndo?
@@Village_Kazhchakal പെരിന്തൽമണ്ണയിൽ എവിടെയാണ്
പട്ടാമ്പി റോഡ് എരവിമംഗലം
ഇല്ല
Februvariyil theeean eduthu..oru section pirichu vechu.athu sheriyayila.athu vere aduthu kodu kutti ..athinu vere kudu aaki koduthu athil eni kudu kottumo...eni ipol vere pirichu vekkan adyathe kott inu pattumo?
വേറിട്ട. അറിവ്
എന്റെ വീടിന്റെ basement ൽ 4,5 കൂടുകൾ ഉണ്ട്.പക്ഷെ അതിൽ എല്ലാം റാണി ഈച്ച ഉണ്ടാകാൻ സാധ്യത ഉണ്ടോ..?
Yes und...ennale koodu undavu
അതെ.. റാണി ഉണ്ടെങ്കിലെ കൂട് ഉണ്ടാവൂ
നന്ദി.. രണ്ടു പേർക്കും
Theerchayaayum new colany kittum Kaali kood vachal. Enik kitti 2 ennam same palace nu thanne.
കാലി കൂട് എങ്ങിനെ വെക്കും
@Faisal Thela kkadan ഈ സമയം സെറ്റ് പിരിഞ്ഞു വന്ന തേനീച്ചകൾ ന്റ ഒരു കൂട്ടിൽ അറ്റാക്ക് ചെയ്തു.. അവിടെ ഒരു കാലിക്കൂട് വച്ചു കൊടുത്തപ്പോൾ അതിൽ കയറി... 2-3 ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ swarming നടക്കുന്നു.. ഈച്ചകൾ താഴെ വീഴുന്നുണ്ട്.. ഇത് ന്താണ്??ഒരേ കൂട്ടിലെ ഈച്ചകൾ തമ്മിൽ അറ്റാക്ക് ചെയ്യുവോ???
Oru kolaniyile poompodi mutta thenara evayokke kattunna Oru video cheyyamo ethuvare arum cheythu kandilla valare upakaramavumyirunnu please
തീർച്ചയായും ചെയ്യാം..
ഈ വീഡിയോ ഒന്നു കാണുമോ ഇതിൽ കാണിക്കുന്നുണ്ട് th-cam.com/video/efNZ2J2saK8/w-d-xo.html
Puthiya colalany opanakkan ethra masam venam
ഇതിനെ പറ്റിയുള്ള വീഡിയോ ഇന്നു വരും അപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം
ഇതാ നിങ്ങളുടെ സംഷയത്തിനുള്ള ഉത്തരം th-cam.com/video/cetjS46PH7I/w-d-xo.html
bro kudukka cachittund pakshe mezhuku illa eecha kayarumo
പ്പെയ്പ്പിലെ മാറാല ( ചിലന്തിവല ) എടുത്ത് മാറ്റ്
Koch eecha mutta idummoo
ചെറുതേനീച്ച റാണി മുട്ടയിടും
Enterensilum ullilum mezuk puratiyaal 100% urap
Meyuk enthan?
എനിക്ക് എന്റെ വീട്ടിലെ പൈപ്പ് കണക്ഷൻ ഉള്ളിലാണ് ഈ തേനീച്ചക്കൂടുകൾ എന്ത് ചെയ്യാൻ പറ്റും എന്ന് പറയൂ പറഞ്ഞു തരുമോ
എടുക്കാൻ പറ്റുന്നതാണെങ്കിൽ എടുക്കുക അല്ലെങ്കിൽ കെണിക്കൂട് വെക്കുക
ഡിസംബർ മുതൽ എത്ര മാസം വരെ ഇത് ഉണ്ടാകും
ഏപ്രിൽ മെയ് വരെ
njn vecha oru kenikood inn nokkiyappol athil kure muttakal kandu kuppikondakkiya kenikood aayirunnu eppol aa kood avide ninn mattiyal prblm indo athil thenum poobodiyum enk kanan kazhinjilla kuppiyude adapp thurannanu nokkiyath athuond sherikkum kanan kazhinjilla bt muttakal kanan kazhinju eni nthanu cheyyendath ?
ഒരു കെണിക്കൂട് വിജയിക്കണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും.. ഒരു കെണിക്കൂട് വിജയിക്കുക എങ്ങിനെയെന്ന് വെച്ചാൽ മാത്യകോളനിയിൽ മുട്ടയിടാൻ സ്ത്ഥലം ഇല്ലത്ത പക്ഷം നമ്മൾ വെച്ച കെണിക്കൂട് നല്ലത് ആണെങ്കിൽ വേലക്കാരി ഈച്ചകൾ ആദ്യം അവിടെ തേനും പൂമ്പോടിയും നിക്ഷേപിക്കാൻ തുടങ്ങും പിന്നീട് അറകൾ ഉണ്ടാക്കും.. ശേഷം റാണി വന്നു മുട്ടയിടും അതിലും ഒരു റാണി മുട്ട വേണം ആ മുട്ട വിരിഞ്ഞിറങ്ങും ആ ഗൈനി വിരിഞ്ഞിറങ്ങി പുറത്തുപോയി ഇണചേർന്ന് തിരിച്ചു കൂട്ടിൽ കയറിയാലെ മാത്യകോളനിയുമായി ഉള്ള ബന്ധം വിച്ച്ചേദിക്കാൻ പറ്റു.. അല്ലെങ്കിൽ റാണി മുട്ടയിട്ടു തുടങ്ങി കഴിഞ്ഞാൽ ഒരു പാട് മുട്ടയും റാണിയും കൂടിലുണ്ടെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്യകോളനിയുമായുള്ള ബന്ധം വിച്ച്ഛേദിക്കാം. ഇത്രയൊക്കെ പ്രോസീജിയർ ഉണ്ട് ഈച്ചവന്നുപോയാൽ കെണിക്കൂട് വിജയിച്ചു എന്ന് തെറ്റിദ്ധാരിക്കരുതേ.
ഈ സമയം സെറ്റ് പിരിഞ്ഞു വന്ന തേനീച്ചകൾ ന്റ ഒരു കൂട്ടിൽ അറ്റാക്ക് ചെയ്തു.. അവിടെ ഒരു കാലിക്കൂട് വച്ചു കൊടുത്തപ്പോൾ അതിൽ കയറി... 2-3 ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും അവിടെ swarming നടക്കുന്നു.. ഈച്ചകൾ താഴെ വീഴുന്നുണ്ട്.. ഇത് ന്താണ്??ഒരേ കൂട്ടിലെ ഈച്ചകൾ തമ്മിൽ അറ്റാക്ക് ചെയ്യുവോ???
നിങ്ങൾ എന്തു ചെയ്താലും അത് ഏതെല്ലാം മാസത്തിലാണ് എന്ന് കൂടി പറയുക. അപ്പോൾ പുതുതായി വരുന്നവർക്കും കൂടി കാര്യങ്ങൾ മനസ്സിലാകും
ഓകെ
പുതിയ വല്ലതുമ മുണ്ടോ????
V k അസലാമു അലൈക്കും
ഇപ്പൊ സ്വർമിങ് നടക്കുന്നുണ്ട് പക്ഷെ പ്രഗൃതി തത്ത കോളിനിയാണ് അപ്പൊ അങിനെ അതിനെ പിടിക്കാം
കെണിക്കൂട്
ഈ സമയത്തും ഈച്ചകൾ മിന്നുമോ? ഒരു കൂട്ടിനടുത്ത് ധാരാളം ഈച്ചകൾ മിന്നുന്നൂ... ചത്ത് വീഴുന്നില്ല.. രണ്ട് കാലിക്കൂടുകൾ അടുത്ത് വച്ചു കൊടുത്തൂ... പഴയകൂട് കുറച്ചു മാറ്റി വച്ചൂ.. ഇപ്പോ രണ്ട് കാലിക്കൂട്ടിലും കയറുന്നൂ.. അങ്ങനെ സംഭവിക്കുമോ?
സംഭവിക്കും
@@Village_Kazhchakal ഇപ്പോ കാലിക്കൂട്ടിൽ കയറിയ ഈച്ചകൾ ഒക്കെ തിരിച്ച് പഴയ കൂട്ടിൽ തന്നെ കയറുന്നൂ.. തമ്മിലടി ഒന്നും ഇല്ല..അതെന്താ? ഈച്ചകൾ മിന്നുന്നത് കൂട്ടം പിരിയാൻ തന്നെയല്ലേ? വിശദമാക്കാമോ?
എത്ര കാലം എടുക്കും ഒരു തേനീച്ചക്കൂട്ടിൽ തേന് റെഡി ആകാൻ ആയിട്ട്? തേൻ എടുക്കുന്നതിന് ഒരു പ്രത്യേക ദിവസം ഉണ്ടോ ഈ കറുത്തവാവ് വെളുത്ത വാവ് അങ്ങനെ എന്തെങ്കിലും? അല്ലെങ്കിൽ, ഏതു ദിവസമാണ് തേൻ എടുക്കേണ്ടത്?
തേൻ റെഡിയാവാൻ ഒരു സീസൺ കഴിയണം.. അതിന് മുൻപേ ഉണ്ടാവും പക്ഷേ നല്ലത് ഒരു സീസൺ കഴിഞ്ഞിട്ട് എടുക്കുന്നതാണ്. തേൻ എടുക്കുന്നതിന് പ്രത്യിക ദിവസമോ കറുത്തവാവോ വെളുത്ത വാവോ പ്രശ്നമല്ല. തെളിഞ്ഞ കാലവസ്ഥ ആയിരിക്കണം അത്രേ ഒള്ളൂ
@@Village_Kazhchakal ഒരു സീസൺ എന്ന് പറയുന്നത് എത്ര കാലയളവാണ്?
@@irenejose3755 12 masam... January to April nallathu.. Karutha vavinu then kaduppam koodum. Ozhuki nashtam varilla.. Mutakalum undavum athinal nalla divasamanu.
ഞാൻ ഇങ്ങനെ ചെയ്‌തു പക്ഷെ വിജയിച്ചില്ല
അതിൻ്റെ വിജയ സാധ്യത 50-50 ആണ്
നിങ്ങളുടേത് വിജയിച്ചോ
അടിപൊളി ചാനൽ ഇഷ്ട പാട്ട് സബ് തിരിച്ചു വരുന്ന മോം
ചെറുതേനീച്ച എത്ര ദൂരം വരെ തേൻ ശേഖരണ ത്തിനു വേണ്ടി സഞ്ചരിക്കും
400 mtr...vareyum Pokum..athijeevanathinu... Sadharana oru purappadil Nithya sanchaaram 150mtr aanu...thirichethi veendum pokum Kshamam vannal doorekku parakkan madikkilla.. 75 mtr uyaram edukkum.. Vivarangalkku kadappadu... Purathana chikithsa grandam appante vaka ullathu...oru kol innathe alavil 3mtr.
ഒരു കോളനി വേണമായിരിന്നു.കിട്ടാനുണ്ടോ ?
ഇപ്പൊ ഇല്ല..
Ee video thirann nakakkernnu
കണ്ടല്ലോ. സംശയം തീർന്നല്ലോ
N
മഴക്കാലത്ത് ഇവയുടെ ജീവിതം എങ്ങിനെയാണ്
മഴക്കാലം എല്ലാ തേനീച്ചകൾക്കും പ്രശ്നമാണ് അതുകൊണ്ടാണ് ഏപ്രിൽ മാസത്തിന് ശേഷം തേൻ എടുക്കരുത് എന്ന് പറയുന്നത്. മഴക്കാലത്തിന് മുൻപേ അതായത് ഡിസംബർ മുതൽ മെയ് വരെ ഇവയ്ക്ക് വേണ്ട ഫുഡ് ശേഖരിച്ചു വെക്കും ഉദ:.തേൻ,പൂമ്പോടിയും. മഴക്കാല മാവുമ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ടു അവർ ഇത് ഭക്ഷിച്ച് ജീവിക്കും
കോളനികൾ കൊടുക്കാനുണ്ടോ?
കോളനികളുടെ റേറ്റ് എങ്ങനെയാണ്?
ഇതെവിടെയാണ് സ്ഥലം?
പെരിന്തൽമണ്ണ