കിഡ്നിയുടെ ആരോഗ്യം വർധിക്കാൻ ഇത് കഴിച്ചാൽ മതി | Dr Bibin Jose\ Arogyam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 92

  • @madhavant9516
    @madhavant9516 2 ปีที่แล้ว +7

    Explanation is very good in simple language. Thanks for the details.

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +4

    Good information doctor...Thank you

  • @ratheeshpallipoyil
    @ratheeshpallipoyil 2 ปีที่แล้ว +15

    സാധാരണക്കാരന് മനസിലാവുന്ന തരത്തില്‍ തന്നെ പറഞ്ഞു തന്നു നന്ദി ഡോക്ടര്‍..

  • @aravindanc8989
    @aravindanc8989 2 ปีที่แล้ว +3

    Another wonderful health vdo from my favorite doctor...lovely to watch...

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +7

    Sir Creatinine കുറയാൻ എന്തു ചെയ്യാം?? Expecting your reply on time.

  • @DRBIBINJOSE
    @DRBIBINJOSE 2 ปีที่แล้ว +2

    Ur words of appreciation mean a lot to us. A BIG Thank u from team Dr Bibin Jose

  • @celinjosey7259
    @celinjosey7259 5 หลายเดือนก่อน

    Thank you doctor..🎉

  • @muhammedjalal4676
    @muhammedjalal4676 2 ปีที่แล้ว +1

    നല്ല അവതരണം 👌👌👌

  • @thomaskaruvelil4821
    @thomaskaruvelil4821 2 ปีที่แล้ว

    Very nice .explanation with smile is impressing.
    Thomas.

  • @sethumadhavan3518
    @sethumadhavan3518 2 ปีที่แล้ว +3

    Sir, kindly make a details about cellbladar stone solutions please

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 ปีที่แล้ว +3

    Thankyu❤

  • @jacobpp3488
    @jacobpp3488 2 ปีที่แล้ว +2

    Very good explanation

  • @harilalphoenix6367
    @harilalphoenix6367 2 ปีที่แล้ว +2

    Absolutely right

  • @diyasidhu6743
    @diyasidhu6743 2 ปีที่แล้ว +7

    സാറ് പറഞ്ഞ കാര്യങ്ങളൊക്കെ ഇഷ്ടപ്പെട്ടു പക്ഷേ നമ്മളുടെയത്ര പോലും വിദ്യാഭ്യാസമില്ലാത്ത വൈദ്യന്മാർ എന്ന ഒരു പ്രയോഗം, ഒട്ടും ശരിയാണെന്ന് തോന്നുന്നില്ല, കാരണം നമ്മുടെ വിദ്യാഭ്യാസമല്ല ഒരു വൈദ്യന് വൈദഗ്ധ്യം ലഭിക്കേണ്ടതിന്റെ മാനദണ്ഡം, മറിച്ച് പാരമ്പര്യം ആയിട്ടും അനുഭവജ്ഞാനം കൊണ്ടും കിട്ടുന്നത് കൂടിയാണ് വിദഗ്ധരായ വരും സത്യസന്ധരുമായ വൈദ്യന്മാർ, ചില കള്ളനാണയങ്ങൾ ഉണ്ടെന്നു വെച്ച് പൊതുവിൽ അങ്ങനെ വിലയിരുത്തുന്നത് ഒരിക്കലും ശരിയല്ല 🙏🏻

  • @sobha689
    @sobha689 2 ปีที่แล้ว +2

    Dr. Please do a video for Thalaneerikam

  • @joshy19711
    @joshy19711 ปีที่แล้ว

    plze one class about kidney syst

  • @sujathasuu9832
    @sujathasuu9832 2 ปีที่แล้ว +2

    Thanks doctor

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +4

    നമസ്കാരം dr

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    VERY GOOD!ENIKKUM UND SMALL GRANULES UNDU KIDNY YIL! CYSTONE TABLET...& ALKALINE CITRATUM KAZHIKKUNNUNDU!

  • @padmarajank720
    @padmarajank720 ปีที่แล้ว +4

    ഡോക്ടർ തൃശൂർ അമല ആശുപത്രിയിൽ ഒരു ഓപ്പറേഷൻ നടത്തുവാൻ വച്ച ആൾ ഒരു നാടൻ വൈദ്യർ അവിടെ വന്നിരുന്നു അവിടെ ഉള്ള പ്രമുഖ ഡോക്ടർ ഇ വൈദ്യനോട് പറഞ്ഞു അയാളുടെ അസുഖം ശരിയാക്കുവാൻ ഇദ്ദേഹം ഇ ഓപ്പറേഷൻ വച്ച ആളെ ശരീരത്തിന്റെ രണ്ട് വശവും പിടിച്ച് അമർത്തി അദ്ദേഹം സുഖമായി നടന്നു പോയി ആരെയും കുറച്ചു കാണരുത് പാരമ്പര്യ വൈദ്യന്മാർ ഉണ്ട് യൂ ട്യൂബിൽ വന്നതാണ്

    • @rr-ob5tl
      @rr-ob5tl ปีที่แล้ว +1

      Address tharumo

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 ปีที่แล้ว +2

    എനിക്ക് യൂറിക് അആസിഡ് ഇണ്ട് DR❤👍

    • @komumalabari3817
      @komumalabari3817 2 ปีที่แล้ว +4

      ദിവസവും രണ്ട്‌ പഴം ചെറുതോ വലുതോ കഴിക്ക്‌ മാറും ഉറപ്പ്‌

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +2

      എത്തപ്പഴം

  • @ayishabee7661
    @ayishabee7661 2 ปีที่แล้ว +2

    കുഴപ്പമുണ്ടെങ്കിൽ വെള്ളം കുടിക്കാൻ പറ്റുമോ ഡോക്ടർ

  • @abdulmanafam1206
    @abdulmanafam1206 ปีที่แล้ว

    25 വയസ്സുള്ള സ്ത്രി മരണപെട്ടു പെരിന്തൽമണ്ണ ഒസ്പിറ്റലിൽ വച്ച് ഓപ്പറേഷൻ ചെ തത് കാരണം ഡോക്ടറെ അടുത്ത് വന്ന മിസ് റ്റേക്ക് കാരണം

  • @nehemiahsebastian317
    @nehemiahsebastian317 2 ปีที่แล้ว

    Nanni namaskaram

  • @lalydevi475
    @lalydevi475 2 ปีที่แล้ว +3

    🙏🙏👍👍👍

  • @lekhababu5996
    @lekhababu5996 ปีที่แล้ว

    🙏

  • @NizamNizam-ot4tg
    @NizamNizam-ot4tg 2 ปีที่แล้ว +2

    Good

  • @anuandathuourdanceandreels1749
    @anuandathuourdanceandreels1749 2 ปีที่แล้ว

    Dr ulserinte, foodinepatti parayamo

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 ปีที่แล้ว +3

    🧡🙏

  • @esatech3935
    @esatech3935 2 ปีที่แล้ว +1

    👍👍👍

  • @adithamburu6041
    @adithamburu6041 ปีที่แล้ว

    മലദരത്തിൽ കൂടി ചെയ്യുന്ന കല്ല് പൊടിക്കാൻ ചിലവ് എത്ര ആകും ? കൊല്ലം ജില്ലയിലെ ആശുപത്രികൾ ഏതൊക്കെ ആണ്?

  • @mindfulechoes-l3p
    @mindfulechoes-l3p ปีที่แล้ว

    ഡോക്ടർ എനിക്ക് വര്ഷങ്ങളായി ഇടക്ക് വയറിന്റെ സൈഡിൽ ഇടക്ക് ചെറിയ വേദന വരുന്നുണ്ട്. അൾട്രാ സൗണ്ട് ചെയ്തപ്പോൾ കിഡ്നിക് കുഴപ്പമില്ലെന്ന് കണ്ടു. യൂറിൻ പോകുന്നുണ്ട്.

  • @telmaharris315
    @telmaharris315 2 ปีที่แล้ว +2

    Cranberry ഇവിടെ ഇന്ത്യയിൽ ഉണ്ടാവാത്ത fruit alle.. Like ഇൻ US and Euope etc. Fst time hearing loovika is cranberry

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      കോപ്പിയടി വീഡിയോസാണ്

    • @praveenapravee6016
      @praveenapravee6016 2 ปีที่แล้ว

      Yes lovelikka anu cranberry

  • @pdprasanth4217
    @pdprasanth4217 2 ปีที่แล้ว +13

    ഇംഗ്ലീഷ് മരുന്നിലെ ഒരു എത്തിക്സ് ഇല്ലാത്ത ഡോക്ടർമാരേക്കാളും നല്ലതാണ് കാശ് പോയാലും ആയുർവേദം.

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +5

      ഇപ്പോളതും കണക്കാണ്.
      നല്ല നാട്ടുവൈദ്യത്തെ ആധുനിക ആയുർവേദം കൊന്നു കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നു.

    • @nirmalmenon1049
      @nirmalmenon1049 2 ปีที่แล้ว

      Who told you. I had undergone ayurvedic treatment under a retired doctor for many months which resulted in abnormal liver function. Ayurvedic medicines can cause organ damage. I too discussed with many of my friends and they also told that their relatives had the same effect. Consumption of ayurvedic medicines can affect the liver and kidneys. Another ayurvedic doctor also told me that these medicines should not be consumed for a long time.

  • @biju9755
    @biju9755 2 ปีที่แล้ว +1

    unakkapayar kasichal urine problem undakumooo

  • @telmaharris315
    @telmaharris315 2 ปีที่แล้ว +1

    Enik

  • @krishnakumarv9737
    @krishnakumarv9737 2 ปีที่แล้ว +10

    മൂന്ന് ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം എന്നുണ്ടെങ്കിൽ നമുക്ക് മറ്റു ഭക്ഷണം ഒന്നും കഴിക്കാൻ ഉള്ള സമയം കിട്ടില്ലല്ലോ 🤔🤔

    • @irfutube4574
      @irfutube4574 2 ปีที่แล้ว +1

      കിട്ടും

    • @MedLife786
      @MedLife786 2 ปีที่แล้ว +1

      ഓരോ 25 കിലോ ഭാരത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക.

    • @fulltimeonline5011
      @fulltimeonline5011 2 ปีที่แล้ว

      🤣🤣🤣

    • @feastoftaste3668
      @feastoftaste3668 2 ปีที่แล้ว +1

      ഓരോരുത്തരുടെയും ജോലി അനുസരിച്ച് വെള്ളം കുടിക്കൂ

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      @@MedLife786 അസുഖം മാറണ്ടേ പുള്ളേ

  • @jojust5884
    @jojust5884 2 ปีที่แล้ว +1

    Sir 7mm cyst ondu kidneyil enthanu cheyande

  • @unnionly1152
    @unnionly1152 2 ปีที่แล้ว

    🙏🙏🙂

  • @soumyaanugraham.s5757
    @soumyaanugraham.s5757 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💛💛💛💛💛

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    lovelolikkaa..ennu THANNE doctor!njan * madhya thiruvitham koor* KAARANAANU!

  • @sanasakkeer209
    @sanasakkeer209 2 ปีที่แล้ว

    👍

  • @neethunihas5219
    @neethunihas5219 2 ปีที่แล้ว +4

    കിഡ്നി stone വേദന സഹിച്ചു ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😔😔😔😔2 കിഡ്നിയിലും stone ആണ് 😔😔ഡോക്ടർ പറഞ്ഞു ധാരാളം വെള്ളം കുടിക്കാൻ ആ പറഞ്ഞ വെള്ളം കുടിക്കാൻ ആണ് എനിക്ക് മടി 😔നടുവ് വേദന നല്ല പോലെ ഉണ്ട് , ഇടക്ക് ഇടക്ക് പനിയും വരും 😔😔പ്രസവ വേദന പിന്നേം സഹിക്കാം എന്നാൽ stone ന്റെ വേദന വന്നാലോ പ്രാണൻ പോകുവാ

    • @beenageo
      @beenageo 2 ปีที่แล้ว

      Still you are hesitant to drink enough water?

    • @kshivadas8319
      @kshivadas8319 2 ปีที่แล้ว

      കിഡ്നി സ്റ്റോൺ ഉടനടി പൊടിച്ച് കളയുന്ന ചികിത്സ രീതി വന്നിട്ട് കാലം കുറേയായി .വലിയ ഹോസ്പിറ്റലിൽ ഇതിനുള്ള സൗകര്യം ഉണ്ടാവും കല്ല് പൊടിഞ്ഞ് മൂത്രത്തിൽ കൂടെ പുറത്ത് പോവും ആശുപത്രിയിൽ കിടക്കേണ്ട ആവശ്യം ഇല്ല .25000 രൂപ മേലെ ആകും

    • @soorajks3062
      @soorajks3062 ปีที่แล้ว +1

      സത്യം,
      മരുന്ന് കഴിച്ചിട്ടും കല്ല് പോയില്ല 😭

    • @leelaunni7123
      @leelaunni7123 ปีที่แล้ว

      ആയുർവേദ അങ്ങാടി മരുന്ന് കടകളിൽ കല്ലുരുക്കി എന്ന ഒരു ചെടി കിട്ടും. അത്‌ ചതച്ചു നീര് വെറും വയറ്റിൽ കുടിക്കുക. കിഡ്നി stone പോകും.

  • @omanarobin4217
    @omanarobin4217 2 ปีที่แล้ว +6

    എനിക്ക് യൂറിക് ആസിഡ് 6.7 ഉണ്ട്‌ അതുകൊണ്ട് ഇറച്ചി വക ഒന്നും കഴിക്കുന്നില്ല കാപ്പി കുടിക്കാമോ..

  • @whoami8484
    @whoami8484 ปีที่แล้ว

    Kidney strength vardhikkan enthaanu kaikkedath nn mathram paranjillaa😾..😢

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 ปีที่แล้ว +3

    നീ ഒക്കെ ചികിൽസിച്ചു സുഖപ്പെടാത്ത ഒട്ടനവധി രോഗങ്ങൾ ഈ പാരമ്പര്യ വൈദ്യമാർ സുഖപ്പെടുത്തിയ സംഭവങ്ങൾ ഇവിട ഉണ്ടായിട്ടുണ്ട് വിദ്യാഭ്യാസം ഇല്ലാത്തവർ എന്നക്കെ പറഞ്ഞു അധികം ഇൻസാൾട് ആകരുത്
    ഇംഗ്ലീഷ് dr ഇല്ലാത്ത രാജ്യങ്ങളിൽ ഒരു രോഗവും ഇല്ല രോഗം ഉണ്ടാകുന്നതും ലക്ഷങ്ങൾ കൊള്ളയടിക്കുന്നത്തും നിങ്ങൾ തന്നെയ് ഏതെങ്കിലും മഹാരോഗം നിങ്ങൾ സുഖപ്പെടുത്തിയുണ്ടോ?

  • @navadevek
    @navadevek ปีที่แล้ว

    Uric acid 4.8
    Creatine 1.4
    Age 36

  • @avanthika9488
    @avanthika9488 2 ปีที่แล้ว

    Dr. Eniku uterous and ovary remove cheythu. Urine pass kazhiyumpol vedana undakum. Epozhum illa. Enthakum Karanam. Pls rply

  • @komalankumar8561
    @komalankumar8561 2 ปีที่แล้ว +3

    Doctor is still not saìd that you eat can increase kidney health

  • @saloojajaffer1135
    @saloojajaffer1135 ปีที่แล้ว +1

    എന്റെ kidney stone ഒരു പ്രാവശ്യം ഓപ്പറേഷൻ ചെയ്ത് മാറി വീണ്ടും next year ഇതേ പോലെ വന്നു ആയുർവേദത്തിലൂടെ ആണ് മാറിയത് 5 വർഷം ഒരു പ്രശനം ഇല്ല

    • @rajeshk.r.3176
      @rajeshk.r.3176 ปีที่แล้ว

      ആയുർവേദത്തിൽ ഏത് മരുന്ന് ആണ്. Plz

  • @piriyamanathozhipiriyamana3027
    @piriyamanathozhipiriyamana3027 2 ปีที่แล้ว +1

    Kidney health nu Ulla food athanu thumbnail
    Athu maathram paranja pore oru padu valichi netti parayano
    Ella doctor um ithu pola thannaya paranju kondu irukinathu oru sila doctor us mathrame karaiyam ullathu paranjitu pokum

  • @RAVIKIRAN118
    @RAVIKIRAN118 2 ปีที่แล้ว

    Laser

  • @bijubijumon4524
    @bijubijumon4524 2 ปีที่แล้ว +2

    താരൻ മാറാൻ എന്ത് ചെയ്യണം

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      ചെറു നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് കുളിക്കുക

  • @BMW-je4xn
    @BMW-je4xn 2 ปีที่แล้ว +2

    Doctor 😘😘😘😘😘🍌🍌

  • @great....
    @great.... ปีที่แล้ว

    എനിക്ക് സ്റ്റോൺ ഉണ്ടായിരുന്നു ഡോക്ടർ 😭😭 എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല , അരിച്ചുപോകുമെന്നാനു വിചാരിച്ചെ ലക്ക് scan ചെയ്തപ്പോൾ കല്ല് detect ചെയ്തു 😌😌

  • @Letcomes
    @Letcomes 2 ปีที่แล้ว +1

    Thanks

  • @lekshmir.pillai4130
    @lekshmir.pillai4130 2 ปีที่แล้ว

    Very good presentation

  • @ponnisleisuretime6521
    @ponnisleisuretime6521 2 ปีที่แล้ว

    Thank you dr. for your valuable information.

  • @nazeemelyas636
    @nazeemelyas636 2 ปีที่แล้ว

    Thank u dr,

  • @susangeorge4
    @susangeorge4 2 ปีที่แล้ว +3

    👍👍👍

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    ❤️👍👍

  • @SudheeshKg-qf7yy
    @SudheeshKg-qf7yy ปีที่แล้ว

    Very good advice 👍🙏😊thank you sir

  • @PodiyammaJanakiamma-uv8jq
    @PodiyammaJanakiamma-uv8jq ปีที่แล้ว

    Thank you so much doctor