കേരളം ഏറ്റെടുത്ത ആ Nagumo | "Violin Nagumo Abheri keerthanam -Ganga Sasidharan" | Ganga Violin

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @omanakuttanb9853
    @omanakuttanb9853 9 หลายเดือนก่อน +10

    അതി ഗംഭീരം സമ്മതിച്ചു പാക്കമേളക്കാരെ വെള്ളംകുടുപ്പിച്ചു സമ്മതിച്ചു

  • @surendran9908
    @surendran9908 6 หลายเดือนก่อน +10

    മോളുടെ സംഗീതം സരസ്വതിദേവിയുടെ വിളയാട്ടമുണ്ട്... 🙏ദീർഘായൂസ്സ് ഉണ്ടാകാൻ എല്ലാഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ... 🙏🙏🙏

  • @Jayasree-xs2rw
    @Jayasree-xs2rw 7 หลายเดือนก่อน +19

    മോൾക്ക്‌ സർവ്വ ഐശ്വര്യങ്ങളും നേർന്നു കൊള്ളുന്നു 🙏

  • @crpd1731
    @crpd1731 7 หลายเดือนก่อน +14

    കുഞ്ഞു വാവ
    ചുമക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു 🤩🤩🤩🤩🤩🤩🤩👏👏👏👏👏👏👏👏👏👍👍👍🙏🙏🙏🙏

  • @venulojam7624
    @venulojam7624 7 หลายเดือนก่อน +7

    പൊന്നു മോള് ഒരായിരം സ്നേഹാബിവാദ്യങ്ങൾ കലയോടുള്ള 🥰🙏

  • @praasanthpoovanchakkara505
    @praasanthpoovanchakkara505 8 หลายเดือนก่อน +9

    കുട്ടിയുടെ അർപ്പണബോധം.... Great... എല്ലാ വിധ നന്മ്മകളും നേരുന്നു മോളെ...ജന്മ സുകൃതം... ചുമക്കിടയിലും ഈ കൊച്ചു കുട്ടിയുടെ ആത്മാർത്ഥത... Really great molu....🙏🎊👍

  • @sreekumar9056
    @sreekumar9056 8 หลายเดือนก่อน +12

    ഞാൻ പേടിച്ചു പോയി.... കുഞ്ഞുൻ്റെ ആരോഗ്യം ആണ് വല്ലുത് 😢😢😢❤❤❤

  • @anandanp.a.8756
    @anandanp.a.8756 9 หลายเดือนก่อน +8

    ❤🎉
    ആശാൻ്റെ കാലടിപ്പാതകളെ അർപ്പണ ബോധത്തോടെ ...
    മൃദംഗവും തവിലും പൊളിച്ചു.
    സിംബലിൽ ഇത്ര ഘനത്തിൽ അടിക്കാതെ മെല്ലെ തട്ടൂ. പലപ്പോഴും ശ്രുതി മാധ്യുര്യം നഷ്ടമാവുന്നുണ്ട്.

  • @kannannandanam4636
    @kannannandanam4636 7 หลายเดือนก่อน +13

    പൊന്നുമോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ... ഉന്നതങ്ങളിൽ എത്തട്ടെ.... Wish you all the best

  • @prasannanchampakara9697
    @prasannanchampakara9697 7 หลายเดือนก่อน +9

    ***...🎉...***... 🤗...***... അഭിനന്ദനങ്ങൾ മോളെ ആശംസകൾ...

  • @rajapadmanabhank4273
    @rajapadmanabhank4273 9 หลายเดือนก่อน +8

    ഗംഭീരം മോളെ 🥰അസ്വസ്ഥത ഉണ്ടായിട്ടുപോലും സൂപ്പർ 👍

  • @MrSojim
    @MrSojim 7 หลายเดือนก่อน +2

    കുഞ്ഞിന് ഭയങ്കര ചുമയാണല്ലോ. എന്നിട്ടും അസാധ്യമായി വായിച്ചു. Congratulations. 👍👏👍

  • @mgviswanathannair9350
    @mgviswanathannair9350 9 หลายเดือนก่อน +4

    മോളു സൂപ്പറാക്കി ❤️❤️❤️

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 9 หลายเดือนก่อน +4

    സങ്കടം ആയി 🥰😍🌹👍

  • @johnypa7388
    @johnypa7388 6 หลายเดือนก่อน +4

    മാളൂട്ടി അടിച്ചു പൊളിച്ചു

  • @ShibuPa-c1h
    @ShibuPa-c1h 7 หลายเดือนก่อน +2

    മോളേ............സൂപ്പർ....❤❤❤❤❤

  • @Colour007
    @Colour007 14 วันที่ผ่านมา

    .... super performance all .....❤

  • @krishnanvenkatraman709
    @krishnanvenkatraman709 7 หลายเดือนก่อน +1

    This child is playing the violini is excellent. God bless her. Asirvadhams

  • @AhamBrahmasmi_9
    @AhamBrahmasmi_9 7 หลายเดือนก่อน +1

    No words for little wonder, million of likes are not enough

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    ഇങ്ങനെയാവണം ഓരോ സംഗീതക്കച്ചേരിയും അത് എന്തുതന്നെയായാലും

  • @SmithaPA-tk5eb
    @SmithaPA-tk5eb 7 หลายเดือนก่อน +1

    ❤❤❤മോളെ ഒന്നും പറയാനില്ല വാക്കുകൾ ഇല്ല ❤❤❤😍😍😍😍😍

  • @srinivaskokkiligadda341
    @srinivaskokkiligadda341 3 หลายเดือนก่อน

    The Devine Ganga...

  • @RADHAKRISHNAN.G
    @RADHAKRISHNAN.G 7 หลายเดือนก่อน

    🙏🤝മോൾക്കും കൂടെയുള്ള അസാധ്യ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🎉🎉

  • @shyamchuri
    @shyamchuri 6 หลายเดือนก่อน +1

    Outstanding performance .God bless her

  • @dileepkumarkorassery6110
    @dileepkumarkorassery6110 20 วันที่ผ่านมา

    സൂപ്പർ❤

  • @Msantosh_6272
    @Msantosh_6272 5 หลายเดือนก่อน

    It seems as if Ganga is unwell. All concerened to take care of her health. Thats ultimate requirement. Wishing you best of health.🎉

  • @babusathyanath5265
    @babusathyanath5265 9 หลายเดือนก่อน +2

    Give her warm water, some allergic atmosphere take care, she is a blessed kid

  • @studycontinue1
    @studycontinue1 9 หลายเดือนก่อน +1

    O God shiva bless Ganga , the littttle doll

  • @advocatebaljindersingh9186
    @advocatebaljindersingh9186 6 หลายเดือนก่อน

    The child is a true devotional disciple of excellent Master in modern times

  • @BindhuShyam-e8t
    @BindhuShyam-e8t 21 วันที่ผ่านมา

    God bless you molu

  • @selvarajgaming4203
    @selvarajgaming4203 7 หลายเดือนก่อน

    Child greate play vilon.God bless her

  • @sureshkumar-tw4sy
    @sureshkumar-tw4sy 9 หลายเดือนก่อน +1

    സൂപ്പർ 👍

  • @sysastry8829
    @sysastry8829 9 หลายเดือนก่อน +1

    In the flow of sangeetham, saahityam is forgotten...

  • @GorgeXavier-t9z
    @GorgeXavier-t9z หลายเดือนก่อน

    എന്റെ പൊന്നു മോൾ 👌👍🌹🥰🥰🥰🥰🥰🥰

  • @NFK_DRACO
    @NFK_DRACO 5 หลายเดือนก่อน

    God bless U

  • @SANTHANUKKRISHNANKUTTY
    @SANTHANUKKRISHNANKUTTY 7 หลายเดือนก่อน +1

    ഗുരുവിനെക്കാൾ മെച്ചം ❤️❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌👌👌

  • @shahidcs3746
    @shahidcs3746 4 หลายเดือนก่อน

    Great

  • @mnrajan5021
    @mnrajan5021 5 หลายเดือนก่อน

    നല്ല പാട്ട് ആയിരുന്നു ❤❤❤

  • @omprakashkhandelwal8836
    @omprakashkhandelwal8836 2 หลายเดือนก่อน

    Veeri good

  • @selvarajgaming4203
    @selvarajgaming4203 7 หลายเดือนก่อน +1

    Vilon play remember Kunnakudi

  • @sjayavel22
    @sjayavel22 7 หลายเดือนก่อน +1

    கலைவாணியே வாழ்க வளர்க

  • @rajasekharannair582
    @rajasekharannair582 9 หลายเดือนก่อน

    Molu,you will become a world famous star.no doubt.

  • @bhaskaranr573
    @bhaskaranr573 7 หลายเดือนก่อน

    God bless you dear Gangamol🙏👋

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    എന്ത് ചെയ്യാം നമുക്ക് പോലും കണ്ണീരിരു വന്നുപോകുന്നു, അരുത് കണ്ണാ ഉപദ്രവിക്കില്ല ഭക്തിഗാനം, ഭക്തിഗാനം മോളുടെ.

  • @NandanvishnuNandannt
    @NandanvishnuNandannt 6 หลายเดือนก่อน

    ತುಂಬಾ ಚನ್ನಾಗಿ ನುಡಿಸಿದಿರಾ ಯಲರಿಗೂ ನಮಸ್ತೆ 🙏❤️

  • @KrishnaAmma-oz1qh
    @KrishnaAmma-oz1qh 3 หลายเดือนก่อน +2

    Krishnaamma❤😅😢😂😊

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    ഒറ്റയ്ക്ക് കോട്ടുന്ന , എന്താണോ അറിയില്ലാത്ത അപാരം തന്നെ അപാരം അപാരം

  • @cherianca7478
    @cherianca7478 3 หลายเดือนก่อน

    She is having intense cough.
    Don't give cold water, give a little warm water.
    She is great and unimaginable !

  • @chandrannair4035
    @chandrannair4035 5 หลายเดือนก่อน

    പറയാൻ വാക്കുകളില്ല❤

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    ദൈവമേ പാവത്തിനെ രക്ഷിക്കണേ

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 7 หลายเดือนก่อน +1

    Pappakutti.chuma.vanno.eppo.marum.divagal.anugrhichu.nilkukayalle..pappa.kutti.super

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    ഗുരുവായൂരപ്പാ കാക്കണേ അവിടെ തൊട്ടടുത്ത് തന്നെയാണല്ലോ ഈ മോളുടെയും താമസം അതിൻറെ കാരുണ്യം ഉണ്ടാവണം ഗുരുവായൂരപ്പൻ

  • @sureshsumitha9143
    @sureshsumitha9143 8 หลายเดือนก่อน +1

    You are my Goddess ❤🙏🏿

  • @leelasankar830
    @leelasankar830 6 หลายเดือนก่อน

    Allblessings

  • @ammusvlogg1247
    @ammusvlogg1247 9 หลายเดือนก่อน

    ബോട്ടിൽ വെള്ളം കലാകാരന്മാർക്ക് നല്ലതല്ല. 🙏

  • @sunilca8272
    @sunilca8272 7 หลายเดือนก่อน +4

    സരസ്വതി ദേവിയുടെ 100 % അനുഗ്രഹമുള്ള കുട്ടി മോളേ അപാരമായ മോളുടെ കഴിവിനെ നമിക്കുന്നു മോളെ സരസ്വതി ദേവി മോളെ വിജയത്തിന്റെഉന്നതിയിൽ എത്തിക്കും യാതൊ ര് സംശയവുമില്ല

  • @DKURUP-b1h
    @DKURUP-b1h 3 หลายเดือนก่อน

    ❤👏👏👏👍👍❤

  • @astro.Sivasubramanyem
    @astro.Sivasubramanyem 7 หลายเดือนก่อน

    God bless you 🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    നിങ്ങൾക്കും തോന്നുന്നില്ല ആറും അറുപതും പോലുള്ള ,തമ്മിലുള്ള പോലെ വ്യത്യാസം. രണ്ടുപേർക്കും ശക്തി കൊടുക്കണേ

  • @pankajakshanv3355
    @pankajakshanv3355 9 หลายเดือนก่อน

    Marvelous

  • @mukundannair3205
    @mukundannair3205 4 หลายเดือนก่อน

    👍👍👍

  • @ranjankumar-xc7bm
    @ranjankumar-xc7bm 17 วันที่ผ่านมา

    👏🏻👏🏻👏🏻💪🏻💪🏻💪🏻🥰🥰🥰👍🏻👍🏻👍🏻

  • @ushasreekumar858
    @ushasreekumar858 9 หลายเดือนก่อน

    Super

  • @neelambarimusics1422
    @neelambarimusics1422 5 หลายเดือนก่อน

    😍😍♥️♥️♥️♥️♥️😍😍

  • @SamvruthaBhat
    @SamvruthaBhat 8 หลายเดือนก่อน

    May god bless her❤

  • @omanakuttanb9853
    @omanakuttanb9853 9 หลายเดือนก่อน

    Marwellous

  • @rknair6011
    @rknair6011 9 หลายเดือนก่อน

    GODWILLBLESSYOUPONNUMOLE

  • @sasinirmalayam3086
    @sasinirmalayam3086 8 หลายเดือนก่อน

    Super molu

  • @sasidharanmadhavan3646
    @sasidharanmadhavan3646 8 หลายเดือนก่อน

    Mrudamgam kalakki

  • @Krishnamoorthy-lc4ov
    @Krishnamoorthy-lc4ov 8 หลายเดือนก่อน

    Marvolus

  • @vasanthaiyer6661
    @vasanthaiyer6661 6 หลายเดือนก่อน

    Supurb

  • @momishmacau9463
    @momishmacau9463 7 หลายเดือนก่อน

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshsuresh-re3oe
    @sureshsuresh-re3oe 6 หลายเดือนก่อน

    ❤️❤️❤️❤️💝🌷

  • @Vallikuttyvelayudhan
    @Vallikuttyvelayudhan 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @vijayakumarvaikom8295
    @vijayakumarvaikom8295 7 หลายเดือนก่อน

    ❤❤❤❤

  • @madhavanpotty8460
    @madhavanpotty8460 9 หลายเดือนก่อน

    വ ളരെ ഗംഭീരം
    19:42 😊😊😊

  • @meenu5920
    @meenu5920 7 หลายเดือนก่อน +2

    Kunjinu vaiya 🥹 please give her rest

  • @bindhumolpr5600
    @bindhumolpr5600 7 หลายเดือนก่อน

    😘😘😘🙏🙏🙏

  • @rknair6011
    @rknair6011 9 หลายเดือนก่อน

    MRUDANGAM&KEYBOARD&TAHILALSOVERRYSUPER

  • @kanapathippillairajenthira5288
    @kanapathippillairajenthira5288 3 หลายเดือนก่อน

    Excellent child take some medicine give little warm water now too late

  • @Rajasekarsekar-us9vx
    @Rajasekarsekar-us9vx 4 หลายเดือนก่อน

    உன் தும்மல் அழகு தங்கம்

  • @ushasreekumar858
    @ushasreekumar858 9 หลายเดือนก่อน

  • @sangeethapramod3720
    @sangeethapramod3720 9 หลายเดือนก่อน

    👍👍👍👍

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 7 หลายเดือนก่อน

    God bless you dear

  • @rknair6011
    @rknair6011 9 หลายเดือนก่อน

    GANGAMOLVERRYVERRYSUPER

  • @bhakthaKumar-wl3jm
    @bhakthaKumar-wl3jm 7 หลายเดือนก่อน

    Super putti

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน

    രണ്ടു വശവും മാറിമാറി
    കോട്ടുന്നത് കൊണ്ട് ഇടയ്ക്കുള്ള വർക്ക് കുറച്ച് ആശ്വാസം കിട്ടുന്നു റസ്റ്റ്. നല്ലത്

  • @Msantosh_6272
    @Msantosh_6272 4 หลายเดือนก่อน

    It seems Beti Ganga is unwell for this concert. Probably she has cough n cold.Any way, God bless her.🎉

  • @lathalalachen7992
    @lathalalachen7992 7 หลายเดือนก่อน +10

    പാവം അതിനിടയിൽ chumayum. കുഞ്ഞ് മുഖം ponna കണ്ടോ

  • @ammusvlogg1247
    @ammusvlogg1247 9 หลายเดือนก่อน +3

    അവിടുത്തെ അന്തരീക്ഷത്തിന് എന്തോ പ്രശ്നമുണ്ട്. ആശാനും കുട്ടിയും ചുമയ്ക്കുന്നു.
    ആ കുഞ്ഞിന് പച്ചവെള്ളം കൊടുക്കാതെ, ചൂട് കാപ്പിയോ വെള്ളമോ കൊടുക്കൂ.
    അതിന്റെ കഴിവിനെ ഇല്ലാതാക്കല്ലേ!🙏🙏🙏🙏🙏

    • @yatraschannel
      @yatraschannel  9 หลายเดือนก่อน

      വെടികെട്ടു നടന്നു... പുക പ്രശ്നം ആയി

    • @omanakuttanb9853
      @omanakuttanb9853 9 หลายเดือนก่อน

      Good verygood​@@yatraschannel

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 7 หลายเดือนก่อน

    ശാസ്ത്രീയ സംഗീതത്തിന്റെ ഇടയിൽ അവശബ്ദമായി വെസ്റ്റേൺ മ്യൂസിക്. മഹാബോറ്.

  • @rknair6011
    @rknair6011 9 หลายเดือนก่อน +1

    TAKESOMEMEDICINPONNUMOLEYA

  • @savanthtrichinapalli5614
    @savanthtrichinapalli5614 9 หลายเดือนก่อน

    Please try to know the meaning of the lyrics i. e sahithyam. The raga
    Bhavam is killed.

  • @SanthoshKumar-gs7de
    @SanthoshKumar-gs7de 9 หลายเดือนก่อน +4

    തുമ്പിയെ കൊണ്ട് °കല്ലെടിപ്പിക്കണോ?ആ കുട്ടിക്ക് തീരെ വയ്യ. കൊച്ചു കുഞ്ഞcല്ല

  • @rknair6011
    @rknair6011 9 หลายเดือนก่อน

    PONNUMOLESUPERA

  • @OpOpappunni
    @OpOpappunni 3 หลายเดือนก่อน +4

    ഗംഗകുട്ടിയുടെ വീട് ഗുരുവായൂരാണ് അതുകൊണ്ട് കണ്ണൻ്റെ കരുണയും മോൾക്കുണ്ടാകും

  • @Harekrishna-c8n
    @Harekrishna-c8n 8 หลายเดือนก่อน

    👌👌👌👌👌👌👌💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤❤❤❤

  • @rknair6011
    @rknair6011 9 หลายเดือนก่อน

    GANGASASHIMOLKKUSWASAMMUTTALANOIAMREALYCRIEDABOUTYOURHEALTH

  • @inspireuae1
    @inspireuae1 9 หลายเดือนก่อน

    മോൾക്ക് ചുമക്കുള്ള മരുന്ന് ഇല്ലേ?

    • @yatraschannel
      @yatraschannel  9 หลายเดือนก่อน

      വെടിക്കെട്ടിന്റെ പുക.. പ്രശ്നം ഉണ്ടാക്കിയത്.... എല്ലാർക്കും

  • @rknair6011
    @rknair6011 9 หลายเดือนก่อน

    WHOISTHETHAHILVAYANAKKARANWHATISHISNAMETELLTOMEGANGAMOL