നല്ല ഗുരുനാഥൻ ആണ് ഈ മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഗുരുനാഥൻ കൊടുക്കുന്ന ആ സപ്പോർട്ട് ആണ് ഇവിടെ എടുത്തു പറയേണ്ടത്. മോളെ ഒരു മികച്ച കലാകാരിയാക്കാൻ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് മോളേ..... അഭിനന്ദനങ്ങൾ 🎉🎉
സത്യം പറയാലോ ഈശ്വര നിശ്ചയം തന്നെ അതിലേറെ ഭാഗ്യവും മോൾക് അനുഗ്രെഹിക്കപ്പെട്ട ഗുരുവിനെ കിട്ടിയതും അതുപോലെ ഗുരുവിനു ദെയ്‌വം തൊട്ട ശിഷ്യയെ കിട്ടിയതും ഇത് കേൾകാനും കാണാനും ലഭിച്ച ഭാഗ്യത്തെ ഓർത്തു ദെയിവത്തിന് നന്ദി പറയുന്നു 🙏🙏❤❤🥰🥰
ചെമ്പയ് വൈദ്യനാഥ ഭാഗവതരെപ്പോലെ വയലിൻ പ്രഗൽഭ കന്യാകുമാരി മലയാള ചലച്ചിത്ര സംഗീതത്തിലെ ദക്ഷിണാമൂർത്തി സ്വാമിയെപ്പോലെയുള്ള ദൈവാദീനം നിറഞ്ഞ അത്ഭുത സംഗീതം ഗംഗയിലൂടെ അനസ്യൂതം ഒഴുകുന്നു. എന്റെ കോലാപുരേശ്വരി സരസ്വതി ദേവിയുടെ ഭാവം ഞാൻ എന്റെ ഗംഗയെന്ന കുഞ്ഞു മോളിൽ കാണുന്നു. ഒപ്പം പൂർവ്വം പുണ്യം പുരാതനം എന്ന ഭാഗ്യവും. കേൾവി ജ്ഞാനം അതു ജന്മസിദ്ധമാണ് അതും ഗംഗക്കു ദൈവം കൊടുത്ത വരദാനം 👏🏽👏🏽👏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
महागुरू श्री सी एस अनुरूप सर को प्रणाम🙏❤️उन्हें यह भली भांति पता है कि उन्हें गंगा को कहां अकेले छोड़ना है। बेटी गंगा ईश्वर आप को शक्ति दें कि आप अपनी कला को उचाईयों तक ले जायं। शुभकामना❤
ഈ മോൾക്ക് ❤️ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... ഈ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ നാട്ടിൽ ഉള്ള കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു ഈ മോളുടെ പ്രോഗ്രാം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു 😍😍☺️☺️🙏🏻
She is so happy while playing and can see Ganesh ji dancing in front of her, putting the smile on her face.. God bless and thanks to amazing Guru and parents 🎉
This is great almost she did Ganapthy avahaman but the instrument Godly love this little daughter and wish her all success and a great tribute to Master namaste
Fantastic, She proved that the Gene is really works. Kunnakudi Vaidyanathan avarhalin isayai kettathu pola ullathu. Kulandaikku Manamaarndha Paaraattukkal. Vaalha Valamudan.
ഈ ഗുരു എത്ര കുട്ടികളെ പഠിപ്പിച്ചു കാണും.അവർ ആരും ഇത്രയും ഫേമസ് ആയില്ലയെല്ലോ.. ആയതിനാൽ ഗുരുവിനെ കൂടുതൽ പുകഴ്ത്താൻ മെനക്കെടാതെ ആ കുട്ടിയെ വനോളും പുകഴ്ത്തു... ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് കിട്ടുന്ന കഴിവാണ്.
എല്ലാ ദൈവാനുഗ്രഹങ്ങളും ദീർഘായുസ്സും ജഗദീശ്വരൻ ഈ കുഞ്ഞിന് കൊടുക്കട്ടെ.നാളത്തെ ഒരു വലിയ കലാകാരിയായി അറിയപ്പെടട്ടെ.
നല്ല ഗുരുനാഥൻ ആണ് ഈ മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഗുരുനാഥൻ കൊടുക്കുന്ന ആ സപ്പോർട്ട് ആണ് ഇവിടെ എടുത്തു പറയേണ്ടത്. മോളെ ഒരു മികച്ച കലാകാരിയാക്കാൻ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് മോളേ..... അഭിനന്ദനങ്ങൾ 🎉🎉
ഭാരതം ഇന്നും പിന്തുടരുന്നത് ഗുരു പാരമ്പര്യം തന്നെ. അതിൻറ്റ് മാഹാത്മ്യം ആണ് എല്ലാം.
ഈ കുട്ടിയെ ഇത്രയും മിടുക്കി ആക്കിയതിന് അവളുടെ ഗുരുവിന് പ്രത്യേക നമ: സ്ക്കാരം
🤗🤗🤗
Mole🙈എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏ഒത്തിരി.. ഒത്തിരി അംഗീകരങ്ങൾ മോളെ തേടി വരട്ടെ 🙏🙏🙏ഉമ്മ...
Janmasiddhamaya daivanugravamum undu. Patravisheshe nyastam gunatharam vrajati shilpamadhatuhu ennalle.
ഭഗവതി
🙏🏾🙏🏾🙏🏾🙏🏾
ദൈവാനുഗ്രഹം.ആശംസകൾ.അഭിനന്ദനം.ഗുരുവിനും ശിഷ്യക്കും.രക്ഷിതാക്കൾക്കും
Allblessings
ഈ കുഞ്ഞുകലാകാരിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.ഗുരുവിനും ശിഷ്യക്കും. സ്നേഹാദരം
സരസ്വതി ദേവിയുടെ അവതാരം ,പ്രാർത്ഥനയോടെ❤
ഈ മോളൂൻ്റെ ഗുരു ഗംഭീരം ..
ഗുരുവും ശിശ്യയും അതിമനോഹരം ആയി വായിക്കുന്നു.
ഗുരുവിന് പ്രത്യേക അഭിനന്ദനങ്ങൾ. ❤
മാഷേ മോളെ 🙏🙏❤️❤️ഒരു രഷേമില്ല പറയാൻ വാക്കുകളില്ല പലപ്പോഴും കണ്ണ് നിറയിച്ചു ഒരു പാട് സന്തോഷം ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
എല്ലാവിധ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് നേരുന്നു
😊😊😊😊
Eval. Uyarnglil. Ethatte.
Ennu. Selvan. Kadavanad
Phenomenal display of talent by the little GANGA. May God bless her always. BHARAT MATA KI JAI.. 🚩🙏🚩
സത്യം പറയാലോ ഈശ്വര നിശ്ചയം തന്നെ അതിലേറെ ഭാഗ്യവും മോൾക് അനുഗ്രെഹിക്കപ്പെട്ട ഗുരുവിനെ കിട്ടിയതും അതുപോലെ ഗുരുവിനു ദെയ്‌വം തൊട്ട ശിഷ്യയെ കിട്ടിയതും ഇത് കേൾകാനും കാണാനും ലഭിച്ച ഭാഗ്യത്തെ ഓർത്തു ദെയിവത്തിന് നന്ദി പറയുന്നു 🙏🙏❤❤🥰🥰
What an amazing performance molu....Hats off....the princess of strings....👏👏🙏🙏🙏
Wonderful God bless you little princess
ഈ കുഞ്ഞു മോൾക്കും , ഗുരു നാഥനും സഹസ്രകോടി ആശംസകൾ. സരസ്വതി ദേവിയുടെയും ഗണനദൻ്റെയും അനുഗ്രഹം ഉണ്ടാവും .
No words, 8th wonder.most talented cute 👧 girl.
ഭയം ഭക്തി ബഹുമാനം
മുപ്പത്തി മുക്കോടി ദൈവങ്ങളും മകളെ അനുഗ്രഹിക്കട്ടെ
മോളേ, ഉയരങ്ങളിലെത്തട്ടെ 🙏🙏🙏🙏❤️❤️❤️❤️
God bless you ❤❤❤❤❤
ചെമ്പയ് വൈദ്യനാഥ ഭാഗവതരെപ്പോലെ വയലിൻ പ്രഗൽഭ കന്യാകുമാരി മലയാള ചലച്ചിത്ര സംഗീതത്തിലെ ദക്ഷിണാമൂർത്തി സ്വാമിയെപ്പോലെയുള്ള ദൈവാദീനം നിറഞ്ഞ അത്ഭുത സംഗീതം ഗംഗയിലൂടെ അനസ്യൂതം ഒഴുകുന്നു. എന്റെ കോലാപുരേശ്വരി സരസ്വതി ദേവിയുടെ ഭാവം ഞാൻ എന്റെ ഗംഗയെന്ന കുഞ്ഞു മോളിൽ കാണുന്നു. ഒപ്പം പൂർവ്വം പുണ്യം പുരാതനം എന്ന ഭാഗ്യവും. കേൾവി ജ്ഞാനം അതു ജന്മസിദ്ധമാണ് അതും ഗംഗക്കു ദൈവം കൊടുത്ത വരദാനം 👏🏽👏🏽👏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Koti koti pranamas to her guru Anuroopji. For moulding her in spiritual side. Supporting Ganga like God Father 🙏🙏🙏👏🏻👏🏻👏🏻🌹🌹🌹🙏🙏🙏
Wonderful child prodigy Ganga.
ഗംഭീരം പറയുവാൻ വാക്കുകൾ ഇല്ല. അഭിനന്ദനങ്ങൾ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
I have become a great fan of you മോളേ. You have an excellent mentor In Dr. Anuroop. May the God bless you.
Super 😍
Guruve....namah .......vathapi...ganapathim...bhajhegam.....mole super......
This lil girl has amazing stage presence , Jai shriram bless you beta
Very good tumba senior agibittideeya magle astu graded background mela jote baristeeya god bless you
Awesome performance by Ganga Sridharan.👍God bless you. ❤
महागुरू श्री सी एस अनुरूप सर को प्रणाम🙏❤️उन्हें यह भली भांति पता है कि उन्हें गंगा को कहां अकेले छोड़ना है। बेटी गंगा ईश्वर आप को शक्ति दें कि आप अपनी कला को उचाईयों तक ले जायं। शुभकामना❤
ഗുരുവിനും ശിഷ്യനും നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏
സരസ്വതി ദേവിയുടെ മറ്റൊരു അവതാരം ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!!!!!!!!
അസാദ്യം മോളെ all the best . Keep it up
✨👍
ഗംഗ കുട്ടിയ്ക്കും സാറിനും big salute 👍👍👍👍👍
ഗുരുനാഥൻറെ വലം കൈ ആവട്ടെ നന്മകൾ നേരുന്നു
ഈ മോൾക്ക് ❤️ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... ഈ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ നാട്ടിൽ ഉള്ള കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു ഈ മോളുടെ പ്രോഗ്രാം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു 😍😍☺️☺️🙏🏻
Deiveegae.athmartham.God bless this baby child prodigy Ganga Sashidharan.
ഗംഗ സൂപ്പർ 👍
Great performance
❤❤
Beautiful
Suuppar
നല്ലൊരു ജന്മവും നല്ലൊരു ഗുരുവിനേയും ഭഗവാൻ തന്നു.... ഭാഗ്യമുള്ള ജന്മം. ദീർഘായുസ് ഉണ്ടാകട്ടേ
All technolagy leaders are alert very alert......in all krishna sharanam.....
She is so happy while playing and can see Ganesh ji dancing in front of her, putting the smile on her face.. God bless and thanks to amazing Guru and parents 🎉
Very interesting and wonderful innovations in the Classical Music field by Violin really Great.
Outstanding performance 👌👌🙌🙌
All the wishes and credit goes to her master,because he moulded the little girl in this stage with his excellence to commitment. All the very best 👌.
Mole.daivam.anugrakkumarakatte.🙏🙏🙏🌹🌹🌹.mohan.bangaluru.
Amazing 👏 performance 👏
She looks like living devi Swaraswati in an innocent child beauty princess!
❤❤❤❤❤❤❤❤❤❤❤❤
ഗുരുനാഥാ അങ്ങയ്ക്ക്പ്രണാമം: അങ്ങാണ് ഈ കുഞ്ഞിനെ നമുക്ക് തന്നത്. വേദിയിൽ സപ്പോർട്ട്ചെയ്യുക... അവൾ തളരുന്നിടത്ത് മാത്രം.''🙌🙏
Daivikam.athramathram....!!!
A child prodigy deserves all praise and enouragement but no advt or money making in her name.
Good performance wish you all the best
Very good performance 😊
അഭിനന്ദനങ്ങൾ ആശംസകൾ 🎉
This is great almost she did Ganapthy avahaman but the instrument Godly love this little daughter and wish her all success and a great tribute to Master namaste
Fantastic, She proved that the Gene is really works. Kunnakudi Vaidyanathan avarhalin isayai kettathu pola ullathu. Kulandaikku Manamaarndha Paaraattukkal. Vaalha Valamudan.
Great to see like this, Thanks to both of you Swamy and Papa.
Awesome performance by Ganga God bless u
Super performance, God bless u
Ganga the wonderful doll wonderful music
ഈ ഗുരു എത്ര കുട്ടികളെ പഠിപ്പിച്ചു കാണും.അവർ ആരും ഇത്രയും ഫേമസ് ആയില്ലയെല്ലോ..
ആയതിനാൽ ഗുരുവിനെ കൂടുതൽ പുകഴ്ത്താൻ മെനക്കെടാതെ ആ കുട്ടിയെ വനോളും പുകഴ്ത്തു...
ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് കിട്ടുന്ന കഴിവാണ്.
I LOVE HER SO MUCH. Beautiful girl.
Wish you all good success Ganga Mole God bless you
Jis desh me ga ga bahthihai usee thara yee ganga bahthi hii. Super ganga
Hare Krishna Love and Blessings of Bhagavan krishna dear Ganga molu Sarvam krishnarppanamastu
Gift to the world
അതിഗംഭീരം❤
Super 👌
Very nice everyday i watch morning once it's pleasant to me 👌
Thanks ur support
Excellent my dearest Ammu kutty
Good performance wish you all the best...!!
I see God via this girl
Wowe sooper❤❤❤❤. Hamsadhvani ragam
Full moon on the earth👌
Amazing. .🎉molus and teams...❤
great baby god blessed baby
Very mic talent small child
വളരെനലലഅവതരണം
Good performance
Good 😊
Wonder full..
Talented gem
Weldone 😊
ഭാവുകങ്ങൾ
Super 🌹🌹🌹🌹🌹🌹
Nice 🙂
Bow is lengher that cute excellent girl
God bless you dear
Supper 🙏
Super 😍
🎉🎉🎉❤❤❤സൂപ്പർ........ 👌👌
മോളെ ka നല്ല ത് വരും 🙏🙏🙏🙏🙏🙏🙏🙏
Mole ella nanmakalum nerunnu❤❤❤❤❤❤❤
Ooh...fentastic
Fantastic 😍
No words molu is great ❤
ഇദ്ദേഹം ഇത്രയും ഫേമസ് ആയതു ഈ കുട്ടിയിൽ നിന്നുമാണ്. ആയതിനാൽ അയാൾ ഈ കുട്ടിയോട് കടപ്പെട്ടവൻ ആകണം
Good❤
Great work 💯
Super
Can I meet this little girl?
Great
Great 😊
Amazing ❤
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ആശംസകൾ.. മോളെ
Unni Ganapathi thalattunnamathiri thonnum Ganga chilappol. Aswadichu vayikkunudu violin.
❤super❤