ചേച്ചി ഈ വീഡിയോ ഭയങ്കര നീണ്ടുപോയി എന്നാൽ ചേച്ചി കാര്യങ്ങൾ ഒട്ടും പറഞ്ഞുമില്ല ചേച്ചി പറഞ്ഞ അരിയുടെ കാര്യം ശരിയാ കേട്ടോ ചീനികിഴങ്ങിൻ്റെ കാര്യം ഇഷ്ടപ്പെട്ടു ചേച്ചിയുടെ ഇപ്രാവശ്യത്തെ വീഡിയോ നീണ്ടു പോയി കാര്യങ്ങൾ പറഞ്ഞതു കേട്ട് ഞാൻ അറിയാതെ ഉറങ്ങി പോയി
നാളെ രാവിലെ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. പറഞ്ഞില്ലെന്നു വേണ്ട. നിർമ്മലിനെ കളഞ്ഞിട്ട് സുലേഖയെത്തപ്പിയുള്ള എൻ്റെ പോക്ക്😅 വെച്ചു നോക്കട്ടെ. എന്നിട്ട് വേണം ....---😂 സ്നേഹം പിടിച്ചു വാങ്ങരുത്😊 എറണാകുളത്തുകാർക്ക് രാത്രിയിൽ ഉറക്കമില്ലെന്നാ തോന്നുന്നത്. വീട്ടിലും ഒന്നും വെക്കില്ലെന്നാ തോന്നുന്നത്. എല്ലാം രാത്രിയായാൽ പുറത്താണ്. എന്തൊരു തിരക്കാണ്. ശുദ്ധവായു ശ്വസിക്കാൻ നാട്ടുമ്പുറം തന്നെ വേണം. ചേമ്പിന് 80/kg. യൂട്യൂബ് മൊതലാളീ ഈ ചാനലൊന്ന് കണ്ണുതുറന്ന് നോക്കി അനുഗ്രഹിക്കു😂 അമ്മയ്ക്ക് സങ്കടമുണ്ടാക്കാതെ.❤ ഈ വർത്തമാനം കേട്ടാലറിയാം നിഷ്കളത. എല്ലാം ശരിയായി വരും.
ചേച്ചീടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ❤
Super talk ❤❤❤
Ennegilum kanam ❤❤❤❤😊
ചേച്ചീ നാട്ടിൻപുറത്തുള്ള ജീവിതം ആണ് സുഖം കാടും തോടും പാടവു ഒക്കെയുള്ള നല്ല ഗ്രാമീണ ജീവിതമാണ് എനിക്ക് ഇഷ്ടം
അനുജത്തിയുടെ സംസാരവും ലളിതമായ ജിവിത ശൈലിയും ഒരു ജാടയില്ലാത്ത വർത്തമാനം
നാട്ടിൻപുറംആണ്ഏറ്റവുംനല്ലത്കാണാനുംഅതാണ്നല്ലത് നല്ലഭംഗിആണ്അവിടത്തെസ്ഥലങ്ങൾകാണാൻ❤❤❤
ഹായ്
ഞങ്ങളും വർഷങ്ങളായിട്ട് ജയ അരിയാണ് വാങ്ങുന്നത് ... നല്ല ചോറല്ലേ... മിച്ചം വന്നാലും കേടാകാതെ ഇരുന്നോളും...
ഹായ് ചേച്ചി
ചേച്ചി ഈ വീഡിയോ ഭയങ്കര നീണ്ടുപോയി എന്നാൽ ചേച്ചി കാര്യങ്ങൾ ഒട്ടും പറഞ്ഞുമില്ല ചേച്ചി പറഞ്ഞ അരിയുടെ കാര്യം ശരിയാ കേട്ടോ ചീനികിഴങ്ങിൻ്റെ കാര്യം ഇഷ്ടപ്പെട്ടു
ചേച്ചിയുടെ ഇപ്രാവശ്യത്തെ വീഡിയോ നീണ്ടു പോയി കാര്യങ്ങൾ പറഞ്ഞതു കേട്ട് ഞാൻ അറിയാതെ ഉറങ്ങി പോയി
ചേച്ചീ കോഴി മക്കളെ കാണിയ്ക്കാവോ
/
Surekhayalle
നാളെ രാവിലെ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും.
പറഞ്ഞില്ലെന്നു വേണ്ട.
നിർമ്മലിനെ കളഞ്ഞിട്ട് സുലേഖയെത്തപ്പിയുള്ള എൻ്റെ പോക്ക്😅
വെച്ചു നോക്കട്ടെ.
എന്നിട്ട് വേണം ....---😂
സ്നേഹം പിടിച്ചു വാങ്ങരുത്😊
എറണാകുളത്തുകാർക്ക് രാത്രിയിൽ ഉറക്കമില്ലെന്നാ തോന്നുന്നത്.
വീട്ടിലും ഒന്നും വെക്കില്ലെന്നാ തോന്നുന്നത്.
എല്ലാം രാത്രിയായാൽ പുറത്താണ്.
എന്തൊരു തിരക്കാണ്.
ശുദ്ധവായു ശ്വസിക്കാൻ നാട്ടുമ്പുറം തന്നെ വേണം.
ചേമ്പിന് 80/kg.
യൂട്യൂബ് മൊതലാളീ ഈ ചാനലൊന്ന് കണ്ണുതുറന്ന് നോക്കി അനുഗ്രഹിക്കു😂 അമ്മയ്ക്ക് സങ്കടമുണ്ടാക്കാതെ.❤
ഈ വർത്തമാനം കേട്ടാലറിയാം നിഷ്കളത.
എല്ലാം ശരിയായി വരും.
Super adipoli ❤
Mole anik molude number tharammo onnu vilikana
Super❤❤❤enikum sub cheyane.
ഹായ് ചേച്ചി