ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആദ്യം ഉടമ്പടി എടുത്തു ഉഴപ്പി .പിന്നെ പുതുക്കി കറക്റ്റ് ചെയ്തപ്പോൾ നടന്ന അത്ഭുതങ്ങൾ!

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 433

  • @vidyav.v5237
    @vidyav.v5237 หลายเดือนก่อน +123

    ഈ വർഷം എനിക്ക് വയസ്സ് 30 ആകുന്നു മാതാവേ. വയസ്സ് ഞാനൊരു കാര്യമാക്കുന്നില്ല കർത്താവേ.... എന്നാലും ചില കാര്യങ്ങൾ ഇനിയും നീട്ടി കൊണ്ടു പോകാൻ താല്പര്യമില്ല.ഒരു കുഞ്ഞിനെ പറ്റി സ്വപ്നം കാണാൻ തുടങ്ങിയിട്ട് 3 വർഷമായി.എന്റെ prayer request ന്റെ മേൽ കരുണയായിരിക്കണം. 🙏🏻🙏🏻🙏🏻 പിന്നെ വേറെയൊരു കാര്യം ചിന്തിച്ചപ്പോൾ കർത്താവു 30 വയസ്സിലാണ് പരസ്യ ജീവിതം തുടങ്ങിയത്..... എനിക്ക് തമ്പുരാൻ എല്ലാത്തിനും അവസരം ഒരുക്കി തരുമെന്ന് ഉറപ്പുണ്ട്..... 🙏🏻🙏🏻🙏🏻

    • @anithalijuliju5930
      @anithalijuliju5930 หลายเดือนก่อน +6

      അമ്മേ ഒരു കുഞ്ഞുനെ നൽകി അനുഗ്രഹിക്കണേ 🙏🙏🌹🌹

    • @RadhikaksRadhu
      @RadhikaksRadhu หลายเดือนก่อน +6

      അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചു ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

    • @vidhyavijayan8424
      @vidhyavijayan8424 หลายเดือนก่อน +3

      ഈ കുടുംബത്തിന് യേശുയപ്പേടേം അമ്മ മാതാവിന്റേം സ്നേഹത്തില് വളർത്താൻ കുഞ്ഞുമക്കളെ കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

    • @anjuprasad9007
      @anjuprasad9007 หลายเดือนก่อน +2

      Urappayittum kittum

    • @b38donamathew68
      @b38donamathew68 หลายเดือนก่อน +2

      Maathavu anugrahikkum🙏🥺❤‍🔥

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +59

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏

    • @meghanoble5858
      @meghanoble5858 หลายเดือนก่อน +1

      Amen🙏

    • @georgethampan3531
      @georgethampan3531 หลายเดือนก่อน +1

      ആമേൻ 🙏

    • @sandrasara5201
      @sandrasara5201 หลายเดือนก่อน +1

      ആമേൻ 🙏🙏

    • @TeenajobiTeenajobi
      @TeenajobiTeenajobi หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @b38donamathew68
      @b38donamathew68 หลายเดือนก่อน +1

      അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @sindrellajohnson4666
    @sindrellajohnson4666 หลายเดือนก่อน +28

    അമ്മേ എൻ്റെ മക്കൾക്ക് വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കുവാൻ കൃപയാവണമേ

  • @alinababy9247
    @alinababy9247 หลายเดือนก่อน +23

    ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
    ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.

    • @b38donamathew68
      @b38donamathew68 หลายเดือนก่อน +1

      അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @ganga8513
    @ganga8513 หลายเดือนก่อน +3

    അമ്മേ എൻ്റെ ഭർത്താവിൻ്റെ ഷുഗറും ഹീമോഗ്ലോബിനും നോർമൽ ആക്കേണമേ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +3

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @smithaumeshnair9976
    @smithaumeshnair9976 หลายเดือนก่อน +7

    എന്റെ അസുഖം മാറ്റി തരണേ... മാതാവേ

    • @vidhyavijayan8424
      @vidhyavijayan8424 หลายเดือนก่อน +1

      അമ്മേ മാതാവേ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കേണമേ 🙏🙏 ഈ മകളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🙏 അവരെ ഈശോപ്പേടെ നാമത്തിൽ അമ്മയുടെ സ്ഥിരം പ്രേക്ഷിതയാക്കി മാറ്റണമേ 🙏🙏🙏🙏

  • @arjunt7977
    @arjunt7977 หลายเดือนก่อน +18

    അമ്മേ ഇന്നേം നാളെയേം വലിയ ആപത്തിൽ ആണ്. കടക്കാരുടെ പ്രശ്നം. മാതാവ് ഇടപെട്ടു രക്ഷിക്കണേ 🙏🏿🙏🏿🙏🏿

  • @archanasathyann
    @archanasathyann หลายเดือนก่อน +9

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

    • @harshamolbaby9779
      @harshamolbaby9779 หลายเดือนก่อน

      Vishmiknda ,ee pareeshangalde Karanam kittanyit prarthikm

    • @archanasathyann
      @archanasathyann หลายเดือนก่อน

      @@harshamolbaby9779 njan krpsanam vannu sakshiyam parayum njngalde vivham nadanal udambadi edukum

  • @shijivarghese8475
    @shijivarghese8475 หลายเดือนก่อน +18

    അമ്മേ മാതാവേ വിവാഹതടസങ്ങൾ നേരിട്ടുന്ന എല്ലാവർക്കും തടസങ്ങൾ മാറ്റി യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്റെ മോനെയും 🙏അത് പോലെ വീട് പണികൾ പൂർത്തീകരിക്കുവാൻ ഉള്ള എല്ലാവരെയും എല്ലാവരുടെയും വീടിന്റെ പണികൾ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം വേഗം തന്നെ നൽകി അനുഗ്രഹിച്ചു വീട് താമസിക്കാൻ വാസയോഗ്യമാക്കി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു എന്റെ അറിവിൽ ഒത്തിരി വീട് പണികൾ നടന്നു കൊണ്ട് ഇരിക്കുവാ അമ്മേ 🙏🙏🙏🙏

    • @magykbabu2680
      @magykbabu2680 วันที่ผ่านมา

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme ennu approve 12 maniku munpu approve akki tharaname

    • @magykbabu2680
      @magykbabu2680 วันที่ผ่านมา

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme ennu approve 12 maniku munpu approve akki tharaname

    • @magykbabu2680
      @magykbabu2680 วันที่ผ่านมา

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme ennu approve 12 maniku munpu approve akki tharaname

    • @magykbabu2680
      @magykbabu2680 วันที่ผ่านมา

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme ennu approve 12 maniku munpu approve akki tharaname

  • @binilamathew2001
    @binilamathew2001 หลายเดือนก่อน +31

    അമ്മേ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ...💙💚🙏

  • @user-zp7yn7sv1o
    @user-zp7yn7sv1o หลายเดือนก่อน +51

    അമ്മേ ഈശോയെ സാമ്പത്തികമായ കടബാധ്യതകൾ ഒന്ന് പരിഹരിക്കുവാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +3

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @Boss-it3of
    @Boss-it3of หลายเดือนก่อน +12

    അമ്മേ മാതാവേ, എൻ്റെ കടബാധ്യതകൾ തീർത്തു തരാൻ ഒരു മാർഗ്ഗം കാണിച്ച് തരണമേ.എന്നോട് കരുണ തൊന്നണമെ . ആമേൻ❤

  • @GeorgeThomas_17
    @GeorgeThomas_17 หลายเดือนก่อน

    🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +5

    അമ്മേ കടഭാരം കുറച്ചു തരണേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +2

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭🙏🏼🙏🏼🙏🏼

  • @soumyas4608
    @soumyas4608 หลายเดือนก่อน +1

    ഈ മോളുടെ... ഭാവി ജീവിതം അനുഗ്രഹിക്കേണമേ 👏🏻

  • @sunitharadhakrishnan8047
    @sunitharadhakrishnan8047 25 วันที่ผ่านมา

    നാളെ എന്റെ മോൻ എഴുതാനിരിക്കുന്ന എക്സാമിനെ സമർപ്പിക്കുന്നു അമ്മേ മാതാവേ. അനുഗ്രഹിക്കണേ

  • @NesiyaJoji
    @NesiyaJoji หลายเดือนก่อน

    എന്റെ ഈശോയെ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @Nova_Michael
    @Nova_Michael หลายเดือนก่อน

    എന്റെ മാതാവേ എന്നെ ഈ ജൂലൈ 27 എഴുതുന്ന B2 ജർമ്മൻ എക്സാം പാസ്സാകിതരണേ 🥺🥺🥺🥺🥺🥺 എന്നെ അവിടുത്തെ സാക്ഷിയാകണേ

  • @sr.treasakandathilsh1188
    @sr.treasakandathilsh1188 หลายเดือนก่อน +1

    Thank You Jesus... Mary🙏🙏🙏🙏

  • @ancychrispin8950
    @ancychrispin8950 หลายเดือนก่อน +8

    29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ മാതാവേ 🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @neenushaijushaiju2408
      @neenushaijushaiju2408 หลายเดือนก่อน +1

      എനിക്കുമുണ്ട് എക്സാം പോകാൻ കഴിയില്ല.. നന്നായി എഴുതു മാതാവ് രക്ഷിക്കും

    • @ancychrispin8950
      @ancychrispin8950 หลายเดือนก่อน

      @@neenushaijushaiju2408 എന്റെ കൈയിൽ ഒരു ഉടമ്പടി വസ്തുക്കളും ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, kreupasanam പത്രം മാത്രമേ ഉള്ളു 😔😔🙏🙏🙏

  • @Sinsu520
    @Sinsu520 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sajan6480
    @sajan6480 หลายเดือนก่อน

    മാതാവേ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന ആരെയും അങ്ങ് കൈവിടരുതേ 🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢

  • @snehastanly9940
    @snehastanly9940 หลายเดือนก่อน

    Amme, എന്റെ ജോലി തടസം നീക്കണമേ. സ്ഥിരം ജോലി തരണേ. കുഞ്ഞിനെ കാത്തു കൊള്ളണമേ., എന്നും. 🙏🙏🙏🙏😭😭😭😭

  • @worldofannaabhi2287
    @worldofannaabhi2287 25 วันที่ผ่านมา +1

    മാതാവേ ഇന്ന് എനിക്ക് ചിട്ടി കിട്ടി. ആയിരമായിരം നന്ദി 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @minimudanattu9731
    @minimudanattu9731 24 วันที่ผ่านมา

    യീശോയും അമ്മയും കൂടെ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenabalakrishnan6280
    @beenabalakrishnan6280 หลายเดือนก่อน +2

    അമ്മേ മാതാവേ സ്ഥലവും വീടും ഇല്ലാത്ത എല്ലാ മക്കളെയും അമ്മേ യേശുവേ anugrahikkene

  • @SheejaPS-is6hg
    @SheejaPS-is6hg หลายเดือนก่อน

    അമ്മേ എൻ്റെ മക്കൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കേണമേ. ആമേൻ. എനിക്ക് ഉറപ്പുണ്ട് എൻ്റെ മക്കളെ അമ്മ അനുഗ്രഹിക്കുമെന്ന്

  • @subru622
    @subru622 หลายเดือนก่อน +36

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ ഇന്നു എന്റെ സാമ്പത്തിക പ്രതിസന്ധി തീർത്തു തരേണമേ🙏🙏🙏

  • @alinababy9247
    @alinababy9247 หลายเดือนก่อน +6

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @rajanichandran3240
    @rajanichandran3240 หลายเดือนก่อน +6

    അമ്മേ ക്യപാസന മാതാവേ ക്യപാവരം ഉണ്ടാകേണമേ കരുണ തോന്നണമേ 🙏🙏🙏😭 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സഹായിക്കണമേ ഈശോയെ 🙏

  • @neenathomas2786
    @neenathomas2786 หลายเดือนก่อน +1

    അമ്മേ സ്കാൻ ചെയുമ്പോൾ ഒരു കുഴപ്പവും എന്റെ കുഞ്ഞുന് കാണരുതേ അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏

  • @Sarita-wv3gh
    @Sarita-wv3gh หลายเดือนก่อน +4

    അമ്മേ എന്റെ മോൻ നടക്കാനുള്ള തടസം മാറ്റി തരണേ 🙏ഉടബടി എടുത്തിട്ടും എല്ലാം നെഗറ്റീവ് ആവുന്നു അമ്മേ 🙏😭

    • @vidhyavijayan8424
      @vidhyavijayan8424 หลายเดือนก่อน +1

      അമ്മ ഉടമ്പടി ഏറ്റെടുത്തതിന്റെ അടയാളമാണ് പരീക്ഷണങ്ങൾ 🙏 മകന്റെ നടക്കാനുള്ള തടസം എല്ലാം മാതാവ് പെട്ടെന്ന് തന്നെ മാറ്റി തരും. കൃപാസനമാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ. അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @sitharanair1234
      @sitharanair1234 หลายเดือนก่อน

      Mathave aa kunj nadakhne

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +2

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Hallelujah hallelujah hallelujah

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 หลายเดือนก่อน +1

    എന്റെ b2 exam papper അമ്മ valuvation നടത്തി എന്നെ സാക്ഷി യാക്കേണമേ 😭😭😭😭

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെഅമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @user-vd2gv3dr1j
    @user-vd2gv3dr1j หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @preethynarendran5863
    @preethynarendran5863 หลายเดือนก่อน +1

    അമ്മേ എൻ്റെ 6 നിയോഗങ്ങളും അവിടുന്ന് സാധിച്ചുതരേണമേ

  • @davistp9543
    @davistp9543 25 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ.. ഇപ്പൊ തന്നെ അമ്മേടെ മകനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണമേ പ്ലീസ്.. ഞങ്ങളെ സഹായിക്കണേ 🙏🙏🙏

  • @layamartin9434
    @layamartin9434 หลายเดือนก่อน +3

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +2

      അമ്മേ മാതാവേ 🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j หลายเดือนก่อน +1

    ഇതുപോലെ തന്നെ യാ ഞങ്ങളുടെ നോബിളിനും പരീക്ഷ യിൽ. തോറ്റു പോകും എന്ന് പറഞ്ഞവിഷയം കൃപസനം അമ്മ വിജയം നല്കും എന്നു പറഞ്ഞു അമ്മ ജയിപ്പിച്ചു ആ വിഷയം അമ്മേ ആവേ മരിയ. എളുപ്പം പറഞ്ഞതു തോറ്റു. അത് ജൂലൈ 12. ലാസ്റ്റ് ചാൻസ് ആണ് അമ്മേ മാതാവേ കൂടെ നിന്നു വിജയം നല്കണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ മഹത്വം. 🙏.

  • @shinysojan1047
    @shinysojan1047 หลายเดือนก่อน +3

    അമ്മേ... അത്ഭുതം പ്രവർത്തിക്കണേ

  • @shajijoel4478
    @shajijoel4478 หลายเดือนก่อน

    മാതാവിന്റെ എല്ലാ അനുഗ്രങ്ങങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @josecheriyan9795
    @josecheriyan9795 หลายเดือนก่อน +1

    അമ്മേ മാതാവേ ജിൻസി മോളുടെ ബര്ത്ഡേ ജൂലൈ 3 ആണ് അവൾക് ബർത്ത് ഡേ ഗിഫ്റ്റ് അയി അവൾ ആഗ്രഹിക്കുന്ന ജോലി നൽകി അവളെ അനുഗ്രഹിക്കണേ എനിക്ക് ഒന്നും ഈ ബർത്ത് ഡേയ്ക്ക് അവൾക് കൊടുക്കാൻ പറ്റില്ല ഈശോയെയും അമ്മയെയും ഞാൻ അവൾക് കൊടുത്തു 🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 หลายเดือนก่อน +3

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @layamartin9434
    @layamartin9434 หลายเดือนก่อน +2

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢😢

  • @kanakaraj1471
    @kanakaraj1471 หลายเดือนก่อน

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @b38donamathew68
    @b38donamathew68 หลายเดือนก่อน +4

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @vidhyavijayan8424
      @vidhyavijayan8424 หลายเดือนก่อน +1

      അമ്മേ മാതാവേ ഈ കുഞ്ഞിന്റെ ആഗ്രഹം പോലെ അമ്മ നടത്തികൊടുക്കണേ 🙏🙏🙏ആവേ മരിയ 🙏🙏 ഈശോപ്പേ അനുഗ്രഹിക്കണേ ❤🙏🙏

    • @b38donamathew68
      @b38donamathew68 หลายเดือนก่อน

      @@vidhyavijayan8424 🙏🙏🥺

  • @jencyantony7614
    @jencyantony7614 หลายเดือนก่อน +4

    എന്റെ അമ്മേ, മാതാവേ ഇങ്ങനെ ഒരു മോളെ എനിക്ക് കൊണ്ടു തരണമെ.

  • @ChristinaS12345
    @ChristinaS12345 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @aryamathew1573
    @aryamathew1573 หลายเดือนก่อน

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏🙏🙏

  • @worldofannaabhi2287
    @worldofannaabhi2287 25 วันที่ผ่านมา

    എന്റെ മക്കളെ പഠനത്തിൽ മിടുക്കരാക്കണേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +1

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @adithyaprabhal8102
    @adithyaprabhal8102 หลายเดือนก่อน +3

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ave ave ave mariya

  • @limmynelson5311
    @limmynelson5311 หลายเดือนก่อน

    Amme karuna ayirukkename... ammayude prathyaksheekaranathinte sakshiyaki enneyum uyarthaname 🙏🙏🙏❤️♥️♥️♥️♥️♥️

  • @rezinsoichen1385
    @rezinsoichen1385 22 วันที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @sijic5694
    @sijic5694 หลายเดือนก่อน

    Amme thettukellam porukkane amen

  • @sandmalayalam8077
    @sandmalayalam8077 หลายเดือนก่อน +1

    Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +2

    മാതാവേ എന്റെ അനിയത്തിക്കു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +2

    അമ്മേ സഹായിക്കാൻ ആരുമില്ല 🙏🙏🙏

  • @JosephGilton-hd3uu
    @JosephGilton-hd3uu หลายเดือนก่อน

    അമ്മയുടെ സാക്ഷി ആയി ഉയർത്തണമേ

  • @MariaJose-je7tx
    @MariaJose-je7tx หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ജീവിത്തിൽedapedatt അത്ഭുതം നടത്തമ്മേ 🙏🙏🙏ഞാൻ ചെയ്ത് തെറ്റ് എന്നോട് shemikannnae🙏🙏🙏

  • @leenakunjumon8719
    @leenakunjumon8719 หลายเดือนก่อน

    AMEN AMEN

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ടെ ശാരീരിക രോഗങ്ങൾ ക്ക് വിടുതൽ ലെഭിക്കാൻ.. അമ്മ മാതാവ് അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @jalajathomas8657
    @jalajathomas8657 หลายเดือนก่อน +1

    Ammamathava jaimimolkm. Udabadiputhukuvan anugarahikanama amea🙏🌹

  • @SachuChristabel
    @SachuChristabel หลายเดือนก่อน

    Eeshoye ellarin asugangalum maati tharane eeshoye nanni

  • @ginumathew7685
    @ginumathew7685 หลายเดือนก่อน

    Amme mathave ente makalk oru Joly nalki anugrahikename🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +1

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ

  • @sreekala9038
    @sreekala9038 18 วันที่ผ่านมา

    Amma ente monu oru Joli tharaname njangalkarumilla Amma Kay vidalle 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘😔😭

  • @gijoabraham7449
    @gijoabraham7449 หลายเดือนก่อน

    Amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj หลายเดือนก่อน

    ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ArronLijo
    @ArronLijo หลายเดือนก่อน +1

    Amme mathave nale 2.45pm enikum മകനും വിസ വേണ്ടിയുള്ള അപ്പോയ്മെൻ്റ് ഡേറ്റ് ആണ്.ഒരു തടസ്സവും കൂടാതെ എല്ലാം നടക്കണമെ ആമേൻ

  • @josemathew834
    @josemathew834 หลายเดือนก่อน

    Amen ❤

  • @user-xw5qr8qj7c
    @user-xw5qr8qj7c หลายเดือนก่อน

    Amme, mathave, thanks for all the blessings.

  • @cp.jhoney5949
    @cp.jhoney5949 หลายเดือนก่อน +6

    Amen🙏🙏🙏

  • @dollyvarghese2669
    @dollyvarghese2669 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ തുണികൾ ചിലവാക്കി തരണമേ

    • @georgethampan3531
      @georgethampan3531 หลายเดือนก่อน +1

      അമ്മേ ഇ മകനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @reeshmamp9603
    @reeshmamp9603 หลายเดือนก่อน

    Ammeee Ente kadabadhyadhakal neeki tarane amme

  • @anchurojan2688
    @anchurojan2688 หลายเดือนก่อน

    Ammae Ammae

  • @sudhisaji6946
    @sudhisaji6946 หลายเดือนก่อน

    Amme mathave njglellavreum anugrehikknme Amme vagthanapedakame entte udambady prathna mudakkam kudathe prathikkanulla krupa tharname., Ammude thirunadyil vannu karunnyiya prevarthi cheyanum enne anugrehikknme 🤲🙏Amme enneum entte kudumbtheum aviduthe sashiykknme aamen halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Yesoye anugrahikaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Praise the lord

  • @renjumejo5232
    @renjumejo5232 หลายเดือนก่อน +2

    Ennum Amma mathavine murukepidicho .ninte kude undakum Amma

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ente ammae yesoyude ammae

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ammae mathave please pray ella makkaleyum ammayude sashi akaname

  • @jeevaj8591
    @jeevaj8591 หลายเดือนก่อน

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname

  • @sandmalayalam8077
    @sandmalayalam8077 หลายเดือนก่อน

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ammae mathave please pray ella makkaleyum holy spirit kondu nirakkaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 หลายเดือนก่อน

    Ammae mathave anugrahikaname