ഒരു കേറ്ററിംഗ് പാർട്ടി ഉള്ള എന്റെ ഒരു ദിവസം SIMPLE ഊണും || A Catering Day Vlog || Day in my Life
ฝัง
- เผยแพร่เมื่อ 25 ส.ค. 2024
- Hello dear friends,
In today's video, I show you a day in my life when I have catering commitments. hope you guys enjoy
For Catering Enquiries Call : 9847065082
Refined oil- 1 1/2 tbs
Mustard Seeds- 1 tsp
Dry red chillies- 3 nos
Curry Leaves
Garlic( Crushed ) - 1 big flakes
ginger( Crushed ) - 3/4 tsp
green chillies - 2 nos
Sambar chillies - 1 nos
Carrot - 2 nos
BEANS - 8 nos
Big onion- 1nos
Salt( according to taste )
Turmeric powder- 1/2 tsp
Grated coconut- 3/4 Cup
Grated coconut - 1 Cup
Turmeric powder - 1/2 tsp
green chillies - 4 nos
Kashmiri chilli powder - 1 1/2 tsp
Mint Leaves - 1 tbs
Coriander leaves - 1 tbs
TOMATO - 2 nos
Small onion- 6 nos
Coconut oil- 1 tbs
Tamarind- 2 nos
Coconut oil- 2 nos
Dry red chillies- 4 nos
Curry Leaves
Kashmiri chilli powder- 1 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ TH-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
മാം നിങ്ങൾ എത്ര ഉയരത്തിൽ നിൽക്കുന്ന ലേഡിയാണ്. എന്നിട്ടും ഇപ്പോഴും എന്തൊരു കഠിനാധ്വാനി ആണ്.. ഇതൊക്കെ കാണുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നു.. അധ്വാനിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ എന്തും സാധ്യമാകും 👍🏻
Sheriyanu...
Athe njan okk anthu madichiyanu
Sheriyanattoo
വളരെ ശരിയാണ്
Correct
എല്ലാ കാര്യങ്ങളും ഇത്ര നന്നായി കൊണ്ടുപോകുന്ന മാം ന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.....എന്ത് rich ആയിട്ടാണ് എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത്
Orupadu santhosham dear..lots of love ❤️ 🤗🙏
ഹൊ ചോറും കറിയും തോരനും വെച്ചു കഴിയുമ്പോൾ തന്നെ ക്ഷീണിതയായി വിശ്രമിക്കുന്ന ഞാൻ ഇതൊക്കെ കാണുമ്പോൾ 🙄... ജീവിതത്തിൽ എന്തോരം സമയം പാഴാക്കി കളഞ്ഞു എന്ന് തോന്നി..Hatts of your hard work 🌹🌹🌹🌹
Madichi enne ppole
ക്ഷീണിതയായി.
@@sumayyahamzathali1218 😂😂😂
Lots of love dear 🤗🥰🙏
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് കൂട്ടുകാരെ 💞😘
👍🏻👍🏻🙏🙏
Me
മായാ
Njan und✌️✌️
🙋🙋
ചേച്ചി എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു ഇനിയും ഒരുപാട് കാലം ഇങ്ങനെ ഓടിനടക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ 🙏🙏🙏
Thank you so much dear ❤️ lots of love 🥰🙏
ഇവിടെ ഒരു കറി തന്നെ വെക്കാൻ പാട് ചേച്ചി യെ സമ്മതിച്ചു ❤️❤️❤️
Lakshmi Ma'am...you are very polite,humble and sincere person.. may Guruvayoorappan 's blessings always be with you ma'am 🤗🥰.
Thank you so much for your kind words dear ❤️🥰🙏
എന്റെ റോൾ മോഡൽ(പാചകം )❤ 10 വയസ് മുതൽ കാണാൻ തുടങ്ങിയതാണ് അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം മാത്രം ❤❤❤
Love you too dear ❤️ 🥰 orupadu santhosham thonunnu 🤗🙏
Enteyum role model, enikku valare ishtamanu mam ne . Ente veedu Tripunithura.enikku neril kanaan aagraham undu. Ente family enne mam nte sister ennanu parayunnathu. Face cut undu. Eppol engilum kanaam God bless you
Super woman ❤️❤️❤️❤️🥰🥰🥰 ഓരോ ദിവസം കഴിയുന്തോറും ചേച്ചിയോടുള്ള ബഹുമാനവും ആദരവും കൂടിക്കൂടി വരുന്നു ഈശ്വരൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️
Orupadu sneham dear...thank you so much for your loving words ❤️ 🥰
ചേച്ചി ഇവിടെ അടുത്തുള്ള റിസോട്ടിൽ വരുന്ന ഗെസ്റ്റിനു ഞാൻ ഫുഡ് ഉണ്ടാക്കി കൊടുക്കാറുണ്ട് ചേച്ചിയുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട്...... love you mam.... 💕
Evideyaa
#zyamadhari #organic famsty#waynad.... 💚
ലക്ഷ്മി mam നിങ്ങൾ ഒരു അസാധരണ വനിത ആണ് എന്തെല്ലാം മേഖല കളിലൂടെ കടന്നുപോകുന്നു ഏവർകും പ്രചോദനം നൽകുന്ന സ്ത്രീ മുഖം എന്നും ഇങ്ങനെ തന്നെ ആവട്ടെ ആശംസകൾ
മാഡം നല്ല അദ്ധ്വാനിയാണ് ആയുരാരോഗ്യം നേരുന്നു
Mam, we are admiring and admitting your hardwork.Thanks for sharing.
🤗🙏
Super Madam. ഞങ്ങളുടെ family ക്ക് വളരെയിഷ്ടമാണ് Mom ന്റെ vlog. സുഖമില്ലാത്ത ഞങ്ങളുടെ മോൾ ക്ക് മാഡത്തിത്തിന്റെ പാചകം വളരെയിഷ്ടമാണ്
Valarai santhosham thonunnu e comment vayichappol..orupadu sneham..molodu entai snehanweshanam parayanam ketto...sneham mathram ❤️🤗🙏
Another lady superstar Lakshmi chechi,,....
By...Prasidha Ramesh
You are one in a million woman. So much of hardwork and dedication without complaining and making any excuses...very few can match your energy level...God bless you abundantly...you are an inspiration to women in their middle age who think they have nothing more to accomplish in life...you are living life to your fullest....a perfect home maker, a successful entrepreneur, a great vlogger, traveller, chef, gardener, teacher, anchor.....👏👏🌻🌻🌻
Thank you so much dear for all the love and affection you are showering upon me with your wonderful words of appreciation ❤️ l am at a loss of words to give you reply....really touched 🤗🥰🙏lots of love ❤️ 🤗
You deserve a standing ovation from the entire Women of Keralam for sure . Your vlogs brings us so much kochu kochu santoshangal in our life , Chechi :)
Wow 🥰 what a wonderful compliment dear..you made my day....love you ❤️ 🤗🙏
@@LekshmiNair Thank you so much :)
Mam,once again,you're proving that you are great
Actually,you are an iron lady,of this yuga.
No tiredness,no laziness.....
A role model of us👏🏻👏🏻👌🏻👌🏻👍👍👍
Attention to everything
Family as well as other activities
Same enthusiasm.,👏🏻👏🏻👏🏻👏🏻👌🏻👌🏻😍😍😍
Thank you so much dear for your kind words of appreciation ❤️..l am really at a loss of words 🙏 really touched 🥰🤗
Satyam🙏
Yes ...u r right really a role model
@@LekshmiNair 🙏🏻🙏🏻🙏🏻
ചേച്ചി ഏത് വീഡിയോ ഇട്ടാലും ഇഷ്ടം കഴിച്ചു കൊണ്ടാണ് video കാണാറ് അതുകൊണ്ട് 12.30 ആണ് എന്റെ lunch
Ma'am നിങ്ങൾ ഒരു super lady തന്നെ. എത്ര അധ്വാനം ഉള്ള catering work ma'am ഇത്ര വൃത്തിയായും ചിട്ടയോടും ഭംഗിയായി ചെയ്തു തീർക്കുന്നത് അത്ഭുതത്തോടെ നോക്കി കാണുകയാണ്. ഈശ്വരാ... എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ 🙏🙏
I love you ma'am 🥰
Super Mam
Entammo ivare sammathikkanam. Talented
ലക്ഷ്മിയേച്ചീ... ഇന്നത്തെ വീഡിയോ സൂപ്പർ 😘കണ്ടിരുന്നു തീർന്നതുപോലും അറിഞ്ഞില്ല..... ഒരുപാടിഷ്ടം 😘😘😘😘
Valarai santhosham dear..orupadu sneham ❤️🤗🙏
I'm actually amazed how you handle all these so well without compromising on anything... All your cooking videos is yummmm... Wish to have any of the food items prep by you 🥰
That's very sweet of you dear..if by any chance you come to tvm please do drop in ..l would be really happy ..will definitely taste my dishes too..lots of love ❤️ 🤗🥰
@@LekshmiNair Definitely 😘😘 love you 😍🥰
Vd
❤
Niceproh
Awesome work... especially freshly powdered spices, overall supervision, personally grinding and humble nature...hats off to you chechi
Thank you so much dear ❤️ lots of love 🥰🤗🙏
മാം നിങ്ങളെ നമിക്കുന്നു, എന്ത് ഹർഡ്വർക്കിംഗ് ആണ്, 👍👍😍
ലക്ഷ്മി ചേച്ചി.. പണ്ടേ സൂപ്പർ ആണല്ലോ 👌👌👌
No words mam... you r amazinggg💓💓💓
എനിക്ക് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മാം സൂപ്പർ ഒരു ബിഗ് സല്യൂട്ട് 👍👍🥰🥰🥰❤️❤️God bless you
Hardwork pays off. Your catering in kitchen is very informative for people who want to start. 👍🏿
❤️🤗🙏
Madam സൂപ്പർ... എത്ര പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ട്ടായി വീഡിയോ വീട്ടിലെ cooking കഴിഞ്ഞു.. Cataring കാര്യങ്ങൾ എല്ലാം റെഡിയാക്കി കൊടുത്തുവിട്ടിട്ടു റെഡിയായിട്ടു പാർട്ടിക്ക് പോകുന്ന മാഡത്തിന് big salut..👍👍😍😍😍
വളരെ സന്തോഷം തോന്നി....... ഓരോ വിഭവത്തിലും ചേച്ചീടെ കയ്യൊപ്പ് ഉണ്ടല്ലേ...... കണ്ടപ്പോ കൊതി തോന്നി..... ചേച്ചിടെ കാറ്ററിംഗ് ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... God bless uu chechi..... ❤️❤️❤️
ഒരുപാട് സന്തോഷത്തോടെ ആണ് കാണുന്നത്❤️👍
Mam…really, ur great…👏🏻👏🏻 ഓരോ പണികളും ഓടി നടന്നു ചെയ്യുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു. Superwomen ലക്ഷമിമാമിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ….കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്ട്ടോ…🥰
No words, really great, need a appreciation
ഹായ് ചേച്ചി ❤️ഇതൊക്കെ കാണുമ്പോൾ എന്താ പറയുക💕ചേച്ചി ഒരു സംഭവം ആണ്🥰ചേച്ചിയോട് ഉള്ള ബഹുമാനം,സ്നേഹം കൂടി കൂടി വരികയാണ്.❤️❤️❤️
തോരൻ ഉണ്ടാക്കിയ ചട്ടി എവിടന്ന് വാങ്ങി...സൂപ്പർ അവതരണം 👍.. കേൾക്കുന്നവർക്ക് മടുക്കുകയേ ഇല്ല 😍
Hi Chechi, very much inspirational experience you are sharing with us. How hard work and humble you are...Hats off 🙏🙏🙏 stay blessed Chechi.love and prayers 👍❤️
Love you too dear ❤️ 🥰 🙏
Determination , dedication and discipline makes a person great.. you are an example foe it. Great work. love you
Love you too dear ❤️ 🥰 🙏
Hat's off you ma'am. എനിക്ക് ഒത്തിരി ഇഷ്ടമാണ് ലക്ഷമി മാഡത്തിന്റെ ഈ ഇഷ്ട്ത്തോടെ വളരേ സന്തോഷത്തോടെ ആഹാരം പാകം ചെയ്ത് കൊടുക്കുന്നത് കാണാൻ. എനിക്ക് നന്നായി അറിയാം ഇതിന്റെ പുറകിലെ കഷ്ടപ്പാടുകൾ. എന്നാലും ആ ഉത്തരവാദിത്തം. ഭംഗിയായി ചെയ്യാൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹
ശരിക്കും amazing. എത്രയും കാര്യങ്ങൾ നോക്കി കൊണ്ട് പോവാൻ ചേച്ചി സമയം കണ്ടെത്തുന്നുണ്ടല്ലോ. ഇത് ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്
Atra cool ayittane ma'am ellam handle chyunath...❤️Really amaizing..Love you so much Ma'am🥰
കാറ്ററിങ് നടക്കുന്ന ഇടയിലും വീട്ടുജോലി ചെയ്യുന്ന മാടത്തിനെ സമ്മതിക്കണം 🙏🙏🙏🙏
Athe
Wow..👏😍 ഈയടുത്ത നിങ്ങളുടെ vidionte സ്ഥിരം alaayath ഞാൻ.നിങ്ങൾ cooking ചെയ്യുന്നത് കാണുമ്പോൾ എനിക്ക് kothiyakum അങ്ങനെയൊക്കെ മടിയില്ലാത്ത ishtathode ചെയ്യാൻ.,ഇപ്പൊ എന്റെ കാലൊടിഞ്ഞു കിടക്കുവാ ഇവിടുന്ന് എണീറ്റ് വേണം പറമ്പിലൂടെ ഇറങ്ങി ചക്കയും മാങ്ങയും ഒക്കെ പറിച്ച് ഓരോന്ന് ചെയ്യാൻ .in sha allah.. നിങ്ങളെ ഒത്തിരി ഇഷ്ടം 😍🤩😍😍
You're such a hard working lady
A big salute mam
എല്ലാം ഞാൻ തന്നെ വിവിധ ഭാവത്തിൽ വിവിധ രൂപത്തിൽ, great lakshmi Chechi ❤❤❤❤
✌️
മാം ബിഗ് സല്യൂട്ട് ❤️❤️❤️❤️🙏🏻
ചേച്ചി ബിഗ് സല്യൂട്ട് വളരെ santhosham🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
Mam🙏ഞാൻ ഇതുപോലൊരു കാറ്ററിംഗ് സ്ഥാപനം നടത്തുന്ന ആളാണ്. ഈ vedio ഒത്തിരി ആഗ്രഹിച്ചിരുന്നു. ഒരു പാട് നന്ദി 🙏🙏
കാറ്ററിംഗ് ഉള്ളപ്പോൾ നല്ല ജോലി ആണല്ലോ ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Hard work ..lots of focused coordination ....seen my colleagues do it ..all the best
I can’t believe, how on earth someone could be so perfect in many things! Starting a day by being a house wife and Looking after the family, then being a party chef, and keeping well presented for the same day party🥰 ! You are marvellous 🏆🥇! I would have preferred doing only one at time. Lazzyyyy me 🙄🙄🙄
Achooda that's very kind of you dear..lots of love ❤️ 🤗🙏
Exactly !!!
That's true.. You are really great... ✌👌🌿🌴
Almost ella videos um kanarundu. Ur time management is incredible
ഹലോ മാഡം കാറ്ററിംഗ് ലേക്കുള്ള ഒരുക്കങ്ങൾ എല്ലാം കണ്ടു അതോടൊപ്പം വീട്ടിലേക്കുള്ള ബ്രേക്ക്ഫാസ്റ്റ് ലഞ്ച് തയ്യാറാക്കുന്നു എല്ലായിടത്തും മാഡത്തിൻറ്റെ കൈ എത്തുന്നു അടിപൊളി 👍🏻വർകി നോടുള്ള കമ്മിറ്റ് മെന്റ് അത് സൂപ്പറാ നല്ല ടേസ്റ്റി വിഭവങ്ങൾ 👌 കണ്ടിരിക്കാൻ നല്ല രസമായിരുന്നു
Amazingly superb... How could one do all things perfectly at a time... Truely inspiring personality..hats off mam. 👏🏻👏🏻🤝🤝
Lov u too much... Hugss🥰🥰
Thank you so much for your kind words ❤️ 🙏
Wonderful ma'am... your vlog fills my day with positive vibes... thank u... ma'am
Super vlog, pudina , malliyila in fish , first time kelkunnu , nallathakum alle👍
ചേച്ചി definitely blessed ആണ് no doubt
Catering food menu was very tempting chechi😋😋
ur really very very hardworking and great inspiration to many ladies 🙏🤝🤝 i admire you alot as a person and here we could see u taking special care and supervision on food prepared, food quality,taste till serving the food..this is wat dedication towards work means hatsoff chechi.. Chechi de saree adipoli.. color combination superb😍 love u my dear chechi❤
Thank you so much dear for your loving words ❤️ 🥰 lots of love to you too 🥰
Oru 10 year munpe ente uncle nte marriage reception nu mam nte catering aayirunnu 👌👌tasty dishes 😋😋, you are really very good personality 😍
Thank you so much dear for your loving words ❤️ 🥰🙏
@@LekshmiNair 🥰
Madathine valya ishta.oru positive energy kaanumpol thanne
ഞാൻ പണ്ട് മുതലേ മാജിക് ഓവൻ കാണുന്ന ആളാണ്, എന്റെ ഉമ്മ ചേച്ചിയുടെ റെസിപ്പി ഫോളോ ചെയ്യാറുണ്ട്, ഇപ്പോൾ യൂട്യൂബിൽ എല്ലാ വിഡിയോയും ഞങ്ങൾ 2പേരും കാണും 👍🏻👍🏻😍😍, ഞാൻ ഹോം baker ആണ്, ചേച്ചിയുടെ വർക്ക് കാണുമ്പോൾ നമ്മളൊന്നും ഒന്നും ചെയ്യുന്നില്ലാന്ന് തോന്നും 😍😍😍👍🏻👍🏻👍🏻👍🏻
Belated birthday wishes Ma'am.. stay blessed... u r multi talented..
Thank you so much dear ❤️ ❤️🙏
Birthday wishes mam ......n feeling good after watching your videos
ചേച്ചീ..... ഉമ്മ ...❤️❤️🤗🤗🥰😘
ശെരിക്കും അത്ഭുതപെടുത്തി
എത്ര ഭംഗിയായി എല്ലാകാര്യങ്ങളും ചെയ്തു
Great
Midukki midumidukki …no words madam … you maintain smile on your face always….
Sthree thanneyaanu DEVI SHAKTHISWAROOPINI ennu പറയുന്ന വാക്കുകളെ anwarthamaakkunna oru kazhivum shakthiyumaanu maadathinte ullil niranjirikkunnath 👏👏👏👏🤝🤝🤝🤝🤝🙏🙏🙏
Hearty Congratulations for 700th vlog dear ma'am 💝💝💝 Hat's off to ur fly also ma'am 💪💕💓🌹
Ma'am super. എന്തെല്ലാം കാര്യങ്ങളാ ണ് ചെയ്യുന്നത്. എല്ലാവർക്കും inspiration ആണ്. ദൈവം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 💞.
Orupadu santhosham dear..sneham mathram ❤️🥰🙏
Lekshmi chechiye enikk magic oven cheyyunna time lum , flavours of India cheyyumpozokke kamarundayirunnu...Chechi ellavarkkum inspiration thanneyan ...very friendly nature ..I like it ..,love from Kasargod
Veg kofta recipe ചേച്ചിടെ ബുക്കിൽ കണ്ടിട്ടുണ്ട് but north indian dish ആയതിനാൽ try ചെയ്തിട്ടില്ല.. ഒരു vlog ചെയ്യണേ
Hats off to u Ma'am..ur a amazing person ❤️
❤️🙏
ഇത്രയും food ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാട് വളരെ വലുതാണ് പക്ഷെ ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ സിംപിൾ
Njan ningale 11 yrs muthal ulla viewer anu. Ipo enik 26 yrs ayi. Great job. MASHA ALLAH 😍almost 80%foodum try cheithitund.. Soo tasty.... Ente ambition ipo catering thudanganam enna. But orupad responsibility und. Athinte oru tension... Ur +ve vibe amazing ❤️
Mamine namichu enik veetile kurach panikal ottak cheythal thanne entho sambavamayit Hus te aduth parayum
Vegetables kofta curry recipes cheyyumo
Mamന്റെ video കണ്ടോണ്ടിരിക്കാൻ നല്ല രസമാ തീരുമ്പോൾ നിരാശ mam ഒരു പാചക റാണി തന്നെയാണ്👌🙏🌹
പാചക റാണി, പാചക ലക്ഷ്മി ❤❤❤❤❤
Athellam karyangala cheachi cheyune, great cheachi...God bless sweat cheachi..
Hats off to you mam.no words to say. Your hardwork and dedication is great….👏👏
🥰❤️🙏
You are an amazing lady,lots of love and prayers💖💖💖💖
Cattering means no doubt Ms Lekshmi Nair professional and wish madam all the best.
ചേച്ചി ദിവസവും കൂടെ ഉള്ള ഫീലിംഗ്സ് ആണ് വ്ലോഗ് കാണുബോൾ വല്ലാത്ത ഒരു മനസുഖം ആണ് എനിക്കു... ഓഫീസിൽ ഞാൻ എല്ലാവരോടും ഇതു പറയും... ❤❤❤❤❤❤ഒരുപാട് സ്നേഹം..... ജാസ്മിൻ.... കാലിക്കറ്റ്
❤❤❤❤❤👍👍👍👍👍
എനിക്കു ഇങ്ങനെയൊക്കെ ചെയ്യാൻ ഒരിക്കലും പറ്റില്ല. കാരണം മടിയാണ്. പക്ഷെ ആന്റിയുടെ വീഡിയോ കാണുബോൾ എനിക്കും മടി മാറ്റി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. ... Thank you... God bless u.... Plz do a motivation video for me... 😍😍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ചേച്ചി. 🙏
Maminte hard work super, njan sharikkum enjoy cheythu.njan evide Pune yil order anusarich Idli, sambar and chutney undakki kodukkarund cheriya thothil.evide ulla friends inokke orupad eshtamanu nammude recipe
എന്റെ റോൾ മോഡൽ കുക്കിംഗ് ഡെയ്ലി റൂട്ടീൻ എല്ലാം ലക്ഷമി ചേച്ചിയാണ് ചേച്ചിയുടെ ചില്ലി ചിക്കൻ സൂപ്പർ ആണ് ഞാൻ ഇന്നും മാജിക്ക് ഓവൻ നോക്കിയാണ് ചെയ്യാറ്😘😘
ചേച്ചി സൂപ്പർ ചേച്ചി ആൾ ഇൻ ആൾ ആണല്ലോ❤🥰🥰 സർവ്വേശ്വരൻ എന്നും അനുഗ്രഹം തരട്ടെ 🙏🙏🙏🙏❤❤
ഹായ് ചേച്ചി കണ്ടിരുന്നുപോകും നല്ല രസമുള്ള ഒരു വീഡിയോ ആയിരുന്നു 👍🏼💕
Wonderful...എന്തൊക്കെ വിഭവങ്ങൾ,എത്ര നന്നായി ട്ട് പറഞ്ഞു..amazing
Mam first off all may god bless you for your hard work. Pala pennungalum veruthe irunnu time waste cheyyumbol madam ethra kashtappedunnu. Hatsoff off you.
Hats off to you Mam..you are amazing..multi talented.. .I'm your big fan from childhood as magic oven viewer .. 👍
Enikku pettannu ഓർമ vannathu... നന്ദനം film ലെ കുമ്പിടി ye aaanu🤣🤣🤣. ദേ ഇവിടെയും കുമ്പിടി... Al in all പകരം vekkaan ഇല്ലാത്ത ഒരാളാണ് lakshmi mam... Hatss off🙏🏻
ഈ കല്ല്യാണത്തിന് ഞാനും വന്നിരുന്നു മാഡത്തിനെ കണ്ടു Photo എടുത്തു എല്ലാം Super ആയിരുന്നു👍👍👍👍👍
Madam you are looking very nice and you are great human being 💞💞💞
Ethra tension niranja divasamaa... Ellaam vendath Pole manage cheythu. Congratulations 💐💐
Hat's off ma'am..you are multitasker...plz make a vlog on this that how to be calm and compose when so many works r there to do .
Ningaloru sambhavam thanne!!!madipidichirikkana days njan maminte video veendum kaanum.appo vallatha oru positivityaaa...😊😊
സന്തോഷവും സമാധാനവും ഒക്കെ എന്നും ഇത്പോലെ നിലനിർത്തിത്തരാൻ സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🥰🥰🥰
എന്റെ ഈശ്വരാ
നിങ്ങൾ അത്ഭുതപ്പെടുത്തുന്ന പേഴ്സൻ ആണല്ലോ
Hi ma'am, loved this vlog of yours....teaches each one of us so many things. It's always a treat to watch you handle multiple things with such precision. Hats off to your spirit...so proud of you. Hope to meet you someday in person 😊until then 🌹🌹🌹🍫Stay blessed ❤️
ചേച്ചിയെ ഒരുപാടു ഇഷ്ട്ടം. Vedios kanumpol oru positive enrgiya😍
സമ്മതിക്കണം കേട്ടോ...
ഇവിടെ നമുക്ക് രണ്ടു ഗസ്റ്റ് വരുന്നോന്നു അറിഞ്ഞാൽ തുടങ്ങി വെപ്രാളം.....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു....
എന്നും ഇതുപോലെ ഒരുപാട് പേർക് നല്ല food ആസ്വദിക്കാൻ കഴിയട്ടെ.... അതിനു ലക്ഷ്മി മാം ഒരു കാരണമാകട്ടെ.... Godbess u
Love u soooo much... ❤❤❤❤