വിഷമം വരുമ്പോൾ ഓടി വരും... മാഡത്തിനെ കാണാൻ.. എന്തോ ഒരു പ്രത്യേക സുഖമാണ്... മനസ്സിന് ഒരു വല്ലാത്ത സന്തോഷം തോന്നും...❤️❤️ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും ഒരുപാട് തരട്ടെ
ഹായ്. ചേച്ചി ഇന്നത്തെ വ്ലോഗ് super👍👍👌👌മുളക് കറി കണ്ടിട്ട് കൊതി വരുന്നു. അതിന്റെ റെസിപ്പി ഒന്ന് ഇടാമോ ചേച്ചി. Kapivayude price ethrayennu parayamo chechi. Lots of love❤❤❤❤❤❤❤❤❤
ആറാം ക്ലാസ് മുതൽ ഞാൻ ചേച്ചീടെfan ആണ്.... black forest എന്ന് കേട്ടത് തന്നെ ചേച്ചി പറഞ്ഞിട്ടാ... Cooking ഒരു പാടിഷ്ടം... ഇപ്പൊ ഞാനൊരു തരക്കേടില്ലത്ത order എടുക്കുന്നbaker ആണ്
ഹായ് .... ചേച്ചി 🙏 ഇന്നത്തെ വീഡിയോ വെറൈറ്റി ആണെല്ലോ 👍 ചേച്ചി ആഹാരം കുറച്ചേ കഴിക്കാറുള്ളൂ . ഞാൻ ചോറ് ഏറെ കഴിക്കും .... അങ്ങനെ വവയർ കൂടി ... ഇപ്പോൾ ചോറ് കുറച്ചു ... ഒത്തിരി സന്തോഷം ചേച്ചി ❤️ ❤️
ahaana krishna same glow mix product video ititund. Same promotion time aakumpo evarelaam what I eat in a day allenkil my healthy diet day thumbnail🤣😅😅
Madathinu കൊള സ്ട്രോൾ ഉണ്ടോ. എനിക്കും മുട്ട വലിയ ഇഷ്ടമാണ്. പക്ഷേ മുട്ടയുടെ ചുവന്ന karu കഴിക്കാൻ പറ്റുന്നില്ല. കൊളെസ്ട്രോൾ ഉണ്ട കാണിച്ചു തരുന്ന food itoms എല്ലാം ഉണ്ടാകാറുണ്ട്.
ചേച്ചി രാവിലെയും ഉച്ചക്കും കഴിച്ച ഭക്ഷണം എന്റെയും സ്ഥിരം കഴിക്കുന്ന വിഭവങ്ങൾ ആണ്. ആദ്യമായാണ് ഏത്തപ്പഴം പപ്പടം combo കേൾക്കുന്നത്. ഇനി അത് നോക്കാം. വീഡിയോ ഒത്തിരി ഇഷ്ടമായി ചേച്ചി ❤️❤️
Super food. Mam മുളക് കറി receipe ഇടാമോ
Hello dear. Thxs for sharing. Can diabetic patient consume Kapiva glow skin no sugar added so I think it's good for them too
Chechi ee drink ellavarkum kudikan pattumo,? Edenkilum asugavumai bandapetta arkenkinkilum kudikan pattatadai undo? Ado ellavarkum kudikan pattumo?
ചേച്ചി ആ മുളക് കറി റെസിപ്പി തരുമോ ❤
വിഷമം വരുമ്പോൾ ഓടി വരും... മാഡത്തിനെ കാണാൻ.. എന്തോ ഒരു പ്രത്യേക സുഖമാണ്... മനസ്സിന് ഒരു വല്ലാത്ത സന്തോഷം തോന്നും...❤️❤️ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും ഒരുപാട് തരട്ടെ
❤❤
ചോദിക്കാൻ വിചാരിച്ച കാര്യം ....എല്ല വീഡിയോസും വെറൈറ്റി ആണ് സൂപ്പർ.ഒരുപാടിഷ്ടം ❤❤
Njan use cheithitilla. mam❤ Dieabetic ullavarku use cheyamo.❤❤
ഹായ്. ചേച്ചി ഇന്നത്തെ വ്ലോഗ് super👍👍👌👌മുളക് കറി കണ്ടിട്ട് കൊതി വരുന്നു. അതിന്റെ റെസിപ്പി ഒന്ന് ഇടാമോ ചേച്ചി. Kapivayude price ethrayennu parayamo chechi. Lots of love❤❤❤❤❤❤❤❤❤
😂
Morning kudikkamo മാം
4:44 recipe venam, if uploaded already link please
Mulaku curryude recipe kanikkumo mam
എല്ലാം നല്ല ഫുഡ് തന്നെ സാദാരണ കാർക്ക് pattunna ഫുഡിന്റെ (kuttikalkku) റെസിപ്പ് ഇടാമോ
Is it good to eat bullseye as it is not kooked well.
Shatavari and mulethi from where I can get ?
I am54 years old Teacher madom your vedeos give me s strength and happy
അടിപൊളി meal times! ആ മുളക് കറി recipe ഇടാമോ, pls?😊
Thirchayayum idam dear ❤
ഇന്നത്തെ vlog വളരെ നന്നായിട്ടുണ്ട്, cechi കഴിച്ചുകാണിക്കുന്നത് കാണാൻ ഇഷ്ട്ടമാണ്
Induction il engane cook cheyyamennn kanichu tharamo?????
Very interesting video.Thankyou.
പഴം പുഴുങ്ങിയതും പപ്പടം ആദ്യമായി കാണുന്ന കോമ്പിനേഷൻ ഞാനും കഴിച്ചു നോക്കും എനിക്കും ഏത്തപ്പഴം ഭയങ്കര ഇഷ്ട്ടമാണ്
Hii mam mulaku curry receipie onnu kanikkan pattumo?
Can diabetic people have this drink
മുളക് കറി റസിപി ഇടുമോ അടിപൊളി ഇന്നത്തെ വീഡിയോ lu ചേച്ചി 💕💕💕💕
Madam mulaku curry recepi onnu idamo?
Hii... Chechi one doubt
Can diabetic patient take GLOW MIX DRINK?
Nalla vdo chechee... Nail polish change cheyyane....kochadukkalayil new lighter vaangichuvo...❤
Mam ഊണിന് കഴിച്ച മുളക് കറിയുടെ recipe ഇടുമോ
Madam airfryer vibhavangal kanikamo
What is the rate of one packet of kapiva maam?
Athey enikum ishtaanu chechiyude cooking
മുളക് അച്ചാറിന്റെ റെസിപ്പി ഒന്ന് പറയണേ. സൂപ്പർ.....
Chechi...
Uk yil chechi follow cheytha skin routine enthokeyaan...?
Enik follow cheyyaan aan
Mulaku curryude receipe idamo
Mulakapodi yude video edane mam
Verum vayattil kudichath cheriya jeerakamano valiya jeerakamano
Mulakku currynte receipe idooo mam
Where do we get this Kapiva Skin Foods ? Pls do share .
ആറാം ക്ലാസ് മുതൽ ഞാൻ ചേച്ചീടെfan ആണ്.... black forest എന്ന് കേട്ടത് തന്നെ ചേച്ചി പറഞ്ഞിട്ടാ... Cooking ഒരു പാടിഷ്ടം... ഇപ്പൊ ഞാനൊരു തരക്കേടില്ലത്ത order എടുക്കുന്നbaker ആണ്
Anumolude ammede chilli pickle recipe edamo
Hai suger ullavarkke ithe kazhikkamo mam
Cream upayogichitt kidney problm undaya news kandallo.athine kurichu oru vedio cheyyuo mam.
Glow mix diabetic കാർക്ക് കഴിക്കാൻ പറ്റുമോ മാം പറയണേ plz ഇന്നത്തെ food ഒരുപാട് ഇഷ്ടമായ് thank you ma'am 🥰🥰🥰🥰😘😘
ചേച്ചി exercise ഒന്നും ചെയ്യാറില്ലേ അതും കൂടി ഒരു video ചെയ്യാമോ 💞
Nice vlog
Supr recipe
Kapiva linkidavo
Mulak curry recipe
Idamo
Ivide othiri white kanthari
Pcha kanthari nde
Tnx❤❤❤
Juice online purchase ano checheee....
Mam verum vayattil naranga kudikkunnathinte use enthaa... Entheelum problem undoo... Oru full lemon edukkumoo...
Mulakapodi recipe kanikkamo chechi
ഹായ് .... ചേച്ചി 🙏
ഇന്നത്തെ വീഡിയോ വെറൈറ്റി ആണെല്ലോ 👍
ചേച്ചി ആഹാരം കുറച്ചേ കഴിക്കാറുള്ളൂ . ഞാൻ ചോറ് ഏറെ കഴിക്കും .... അങ്ങനെ വവയർ കൂടി ... ഇപ്പോൾ ചോറ്
കുറച്ചു ... ഒത്തിരി സന്തോഷം
ചേച്ചി ❤️ ❤️
Mulaku receipe onn idamo
അനുമോൾടെ അമ്മയുണ്ടാക്കിയ റെസിപ്പി ഒന്ന് ചെയ്യുമോ
ചേച്ചി ആ dringing powder ദുബായിലൊക്കെ അവൈലബിൾ ആണോ
Mulaku curry by recepie idamoo
മുളക് കറിയുടെ റെസിപ്പി ഇടുമോ
Anukuttyude ammayude mulaku recipe idumo
Magic oven മുതൽ ചേച്ചിടെ കൂടെ ഉണ്ട്... എനിക്ക് ഭയങ്കര ഇഷ്ടാണ് ചേച്ചിയെ 😍
UAE il available anno ee product mam
Adipoli vlog. Very good message 👌👍❤
When do you do workouts mam. Kindly make a video on it.
ഇത് എവിടെ വാങ്ങാൻ കിട്ടും മാം വിലയെത്രെയാണ്? 🙏
Hi mam mulaku curry recepie iduvo 😋😋❤❤
സ്ററീൽപാത്രത്തിൻ ഒരു ഗമയുംകാണിക്കാതെകഴിക്കുന്നത്കാണാൻതന്നെഒരുരസമാണ്🎉🎉🎉
പൈസ കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം ബുദ്ധി വേണം ബുദ്ധി.
Link for buying this product
എന്നെങ്കിലും ചേച്ചിയെ ഒന്ന് കാണണമെന്നുണ്ട്. ഞങ്ങൾ കൊല്ലം ആണ്. എല്ലാ വീഡിയോ യും കാണും ചേച്ചിയുടെ. ഉച്ച ആകാൻ കാത്തിരിക്കും വീഡിയോ കാണാൻ
മാം എന്തൊക്കെ exercise ആണ് daily ചെയ്യുന്നേ
Nallore video aayirnnu ❤waitingn aayirinnu what i eat in kaanan nannayit undd
Face il choodu kuru pole undakunna kuru maran remedy parayamo
ഈ മുളക് കറി യുടെ റെസിപ്പി പറഞ്ഞു തരോ mam
ahaana krishna same glow mix product video ititund. Same promotion time aakumpo evarelaam what I eat in a day allenkil my healthy diet day thumbnail🤣😅😅
Chechi momos cheyth kanikamo??
Super 😍may god bless u mam. Pls make the recepie of chilly curry that you eat with lunch
Mam മുളക് കറിയുടെ വീഡിയോ ഇടുമോ
Kapiva yude drink after lunch maathrame kazhickavullo maam....atho night il kazhichalum mathiyo?
Madathinu കൊള സ്ട്രോൾ ഉണ്ടോ. എനിക്കും മുട്ട വലിയ ഇഷ്ടമാണ്. പക്ഷേ മുട്ടയുടെ ചുവന്ന karu കഴിക്കാൻ പറ്റുന്നില്ല. കൊളെസ്ട്രോൾ ഉണ്ട
കാണിച്ചു തരുന്ന food itoms എല്ലാം ഉണ്ടാകാറുണ്ട്.
Hi ma’am…need recipe for that chilly pickle
Mam..pls share that Mulaku curry recipe
Will do dear ❤
Recipe of mulaku curry please
Daily fry kazhikkamo
Mam what about your exercise...
Chechii video is good.nice ayii promotion add chythu.... good idea 😅
Please do mullakku recipe
Mam അനുകുട്ടിയുടെ അമ്മയുടെ മുളക് റെസിപ്പി ഒന്ന് കാണിക്കുമോ പ്ലീസ് 🥰🥰🥰🥰🥰
ചേച്ചി കഴിയ്ക്കുന്നത് കണ്ടിട്ട് കൊതിവരുന്നു.😋😋😋😋
Mulak achar recipe edumo
Aa mulak curry de recipe onu upload cheyamo🤤🤤
Ithu evidunnanu vangunnathu
ചേച്ചി രാവിലെയും ഉച്ചക്കും കഴിച്ച ഭക്ഷണം എന്റെയും സ്ഥിരം കഴിക്കുന്ന വിഭവങ്ങൾ ആണ്. ആദ്യമായാണ് ഏത്തപ്പഴം പപ്പടം combo കേൾക്കുന്നത്. ഇനി അത് നോക്കാം. വീഡിയോ ഒത്തിരി ഇഷ്ടമായി ചേച്ചി ❤️❤️
mam njan oru box upayogichu kazhinju eni vere vangichu kazhikkamo pls reaplay mam❤❤❤❤
ചെങ്കൽ ക്ഷേത്രത്തിൽ വരാം എന്നു പറഞ്ഞു. Mam വന്നോ?
Super mam മുളക് കറിയുടെ റെസിപ്പി ഇടാമോ അനു മോൾ സുഖമായി ഇരിക്കുന്നുവോ
Chechiye kanumbol thanne namuk oru positive energy kittum
Achar polulla sadhanam undakki kanikkamo
Pand amma kazhikkunna kandittund pazham pappadam combo,I also love banana but evide kittan padanu.
I miss the terrace adukala mam
Feeding mothersinu kazhikkamo mam
Vry nice vlog .loved it.must buy skin glow.😊.nice information.❤❤❤❤❤
Adipoliyayittunde chechi sammathichu ketto
🥰
❤❤❤ Hai chechi mulaku kari recipe onnu tharumo❤❤❤
When u keep a plate on the table ….do wipe the water away ….we don’t use wet plates to b kept
Chechi skin food nammuku mixiyil adichu aruchu kudikamo
Nice menu. Can you share Ragi Puttu recipe.