നസീർ... ജയൻ..അടൂർ ഭാസി.. ശ്രീലതയുടെ അഭിമുഖം | Interview with Sreelatha Namboothiri - Part 1

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 618

  • @sasikk1275
    @sasikk1275 2 ปีที่แล้ว +60

    പ്രേംനസീറിന് ഇന്നും ജനഹൃദയങ്ങളിലുള്ള സ്ഥാനം നമ്മുക്ക് ഓരോരുത്തർക്കും എത്ര നല്ല ഓർമ്മകളായി ശ്രീലതാ മാഡം വിവരിച്ചു തരുന്നു .. അമ്പത് വർഷം കഴിഞ്ഞാലും ഒരു പ്രേംനസീറിനേക്കുറിച്ചല്ലാതെ മലയാള സിനിമയിൽ മറ്റൊരാളെ ക്കുറിച്ച് ഇതുപോലെ പറയാനുണ്ടാവില്ല ..
    ശ്രീലത മാഡത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..

  • @sajeevbr669
    @sajeevbr669 8 หลายเดือนก่อน +19

    സിനിമ നടൻ എന്നതിനേക്കാൾ ഉപരി നസിർ സർ നല്ലൊരു മനുഷ്യ സ്നേഹി ആയിരുന്നു ❤❤❤

  • @sundaramsundaram258
    @sundaramsundaram258 2 ปีที่แล้ว +115

    ജയനെ കുറിച്ച് ധാരാളം ചോദിച്ചതിന് സാജൻ നന്ദി
    ജയന് പകരം ജയൻ മാത്രം .💪🏻💪🏻
    ഇന്നും ജീവിക്കുന്ന അവതാര പുരുഷൻ.🙏🌹🌹🌹🌹🌹🌹

  • @ratheeshbabu78
    @ratheeshbabu78 2 ปีที่แล้ว +150

    പ്രേം നസീർ എന്ന മഹാനടനെ ഒരിക്കലും മറക്കാൻ കഴിയില്ല

    • @user-zq7mh1id5x
      @user-zq7mh1id5x ปีที่แล้ว +1

      നല്ല മനുഷ്യനായിരുന്നു നാസീർ പക്ഷേ അഭിനയശേഷിയിൽ മോഹൻലാലിൻ്റെ അടുത്തു വരില്ല

    • @arshadsidhik7943
      @arshadsidhik7943 ปีที่แล้ว +2

      ​@@user-zq7mh1id5x aano kunje

    • @user-mi2vg1ft7n
      @user-mi2vg1ft7n 9 หลายเดือนก่อน +1

      ​@@user-zq7mh1id5xഅന്ന് അതൊക്കെ മതിയായിരുന്നു.നാടകത്തിൽ നിന്നു് മുക്തവുമാ യിരുന്നില്ല സിനിമ

    • @shajinandhanam4117
      @shajinandhanam4117 2 หลายเดือนก่อน

      Yes nrver

    • @MamachanMavumkal
      @MamachanMavumkal 2 หลายเดือนก่อน

      റദം ശ ളറ , ംധ 😅😅മണഹ്

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 2 ปีที่แล้ว +15

    ആ പഴയ കാലം എത്ര രസമായിരുന്നു ജയൻ സാർ നസീർ സാർ മധുസാർ സത്യൻ മാഷ് ഉമ്മർ അടൂർ ഫാസി ജോസ് പ്രകാശ് ബാലൻ കെ നായർ സാർ സോമൻ സുകുമാരൻ ബഹദൂർ രതീഷ് ഷീല സീമ ജയഭാരതി ശാരദ വിധുബാല സുകുമാരി ജലജ എന്നവർ മത്സരിച്ചഭിനയിച്ച എത്രയെത്ര സിനിമ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിർമ്മിച്ച ഗൃഹാതുരത്വം ഉണർത്തുന്ന സിനിമകൾ

  • @kanisaifuddin6989
    @kanisaifuddin6989 2 ปีที่แล้ว +19

    നസീർ സാർ നല്ല മനുഷ്യന്റെ ജന്മി ആണ് ഒരായിരം ഓർമ്മ പൂക്കൾ 🌹🌹♥️🙏🌹🌹♥️

  • @kitchenlover2274
    @kitchenlover2274 2 ปีที่แล้ว +12

    വളരെ നല്ല ഇന്റർവ്യൂ. ഒട്ടും കലർപ്പില്ലാത്ത സത്യസന്ധമായ സംസാരം ആണ് ശ്രീമതി ശ്രീലതയുടേത്. മലയാളി തനിമ. മറ്റുള്ളവർ എല്ലാം താരങ്ങൾ ആയി മിന്നി മറയുമ്പോളും പ്രേം നസീർ അന്നും ഇന്നും ഇനി എന്നും ജ്വലിച്ചു നിൽക്കുന്ന സൂര്യ ബിംബം ♥

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว +49

    സാർ സൂപ്പർ ഇന്റർവ്യൂ ജയേട്ടനെ കുറിച്ച് ഒരുപാട് കാര്യം സാർ ചോദിച്ചു ചിലർ ഇത്രയും ചോദി... ഇല്ല താങ്ക്സ് സാർ ന്യൂസ്‌ എനിക്ക് ഇഷ്ടം ആണ് ജയേട്ടൻ നാമത്തിൽ താങ്ക്സ്

  • @shajipk80
    @shajipk80 2 ปีที่แล้ว +118

    നസിർ സാറിനു പകരം നസീർ മാത്രം. എല്ലാതരത്തിലും . അദേഹത്തിന്റെ culture പ്രസന്നമായ face ൽ നിന്നു , Body Language
    ൽ നിന്നു തന്നെ അറിയാം. Perfect man. എന്നും ഇപ്പോഴും അദേഹത്തിന്റെ മഹത്വത്തെ over take ചെയ്യാൻ ആരുമില്ല.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +9

    ജയൻ അനശ്വരനാണ്. എന്നും ഓർക്കും. ഒരിക്കലും മറക്കാൻ കഴിയില്ല

  • @MuruganMurugan-px8yn
    @MuruganMurugan-px8yn 2 ปีที่แล้ว +112

    ജയേട്ടനെകുറിച്ച് ശ്രീലതാമ്മ പറഞ്ഞത് കൊല്ലക്കാര്‍ക്ക് വീണ്ടും
    അഭിമാനമായി .

  • @devassypl6913
    @devassypl6913 2 ปีที่แล้ว +75

    നസീർ സാറിനെ പോലൊരു നടൻ സ്വപ്നങ്ങളിൽ മാത്രം

    • @jann7744
      @jann7744 2 หลายเดือนก่อน +1

      സത്യം 🙏🏻

  • @usmankadalayi5611
    @usmankadalayi5611 2 ปีที่แล้ว +19

    ഇത്രയും നല്ലൊരു അഭിമുഖം ശരിക്കും ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി..... മരണപ്പെട്ടു പോയ നമ്മുടെ മഹാനടൻ മാർക്ക് ആദരാഞ്ജലികൾ സമർപ്പിക്കുന്നു 🤲🙏🌹

  • @mariyamamathayi9120
    @mariyamamathayi9120 9 หลายเดือนก่อน +21

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ പ്രേം. നസീർ. 🙏🌹

  • @user-zv1ro8hh5q
    @user-zv1ro8hh5q 8 หลายเดือนก่อน +9

    നസീർ സാർ ഒരു വലിയമനുഷ്യൻ ❤

  • @manojprabhu3498
    @manojprabhu3498 2 ปีที่แล้ว +120

    നസീർ സാർ മികച്ച നടനും മികച്ച മനുഷ്യനും നസീർ സാർ' ഇതിഹാസ താരം

    • @bhageerethy1237
      @bhageerethy1237 ปีที่แล้ว +2

      😢😢😊😊😅😅😊😅😅🎉

    • @jann7744
      @jann7744 2 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻

  • @starvoice6483
    @starvoice6483 2 ปีที่แล้ว +99

    ജനങ്ങൾക്ക് ആസ്വദിക്കാനും പഴയകാല ഓർമ്മകൾ വീണ്ടെടുക്കുവാനും നല്ല മനുഷ്യരുടെ ഒരുപിടി ചിന്തകൾ പങ്കു വയ്ക്കാനും ഈ സമയം കണ്ടെത്തിയത് നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @josep.k9343
    @josep.k9343 2 ปีที่แล้ว +45

    ശ്രീലത ചേച്ചിയുടെ അഭിമുഖം എപ്പോഴും പ്രേക്ഷകർക്ക് ഉൻമേഷം നൽകും
    ചരിത്രം എന്നിലൂടെ സഫാരിയിലൂടെ കാണാനും കേൾക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്
    അനുഗ്രഹീത കലാകാരി
    മുഖത്ത് നോക്കി ഒള്ള കാര്യം പറയും 🙏

  • @ansiyaansi1052
    @ansiyaansi1052 2 ปีที่แล้ว +74

    ഇത്രയും നല്ല ഒരു അഭിമുഖം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല നന്ദിയുണ്ട്

    • @leelaka9187
      @leelaka9187 2 ปีที่แล้ว +1

      Madamsatyamanuparayunnathu

    • @feehtal
      @feehtal 2 ปีที่แล้ว

      നസീറും ജയനും ജേഷ്ട നുജൻ മാരെപോലെയാണ്... ജയന്റെ ഡ്യൂപ്പ് ഇല്ലാത്ത അഭിനയത്തെ നസീർ ഷാ സീച്ചിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്...

  • @responsee
    @responsee 2 ปีที่แล้ว +13

    ജയൻ അതുല്യ നടൻ. അദ്ദേഹം മരിച്ച 1980 നവംബർ എന്റെ ജനന വർഷം കൂടിയാണ്. Hats of you sir..

  • @shajiattupuram4294
    @shajiattupuram4294 8 หลายเดือนก่อน +2

    വളരെ വേറെ വിജ്ഞാന പ്രധമായ നല്ല അഭിമുഖം. സാജനും ശ്രീലത ചേച്ചിക്കും അഭിനന്ദനങ്ങൾ!.

  • @jobinc9136
    @jobinc9136 2 ปีที่แล้ว +140

    നസീർ സർ ഇതിഹാസങ്ങളുടെ ഇതിഹാസം ❤❤😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +40

    Good conversation 👍 ഷാജന്റെ ആത്മാർത്ഥമായ ചിരിയും താല്പര്യത്തോടെയുള്ള ചോദ്യങ്ങളും വളരെ നന്നായിട്ടുണ്ട് 👍

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +30

    ഞങ്ങളുടെ നാട് ആയ ഹരിപ്പാട് കാരി ആണ് ശ്രീലത ചേച്ചി കൂടാതെ എന്റെ ചിറ്റയുടെ സഹപാടിയും ഞങ്ങളുടെ കുടുംബസുഹുർത്തും. ഈ അഭിമുഖം ഇട്ടതിൽ ഒത്തിരി സന്തോഷം ശ്രീ ഷാജൻ 🙏🙏

    • @vpsasikumar1292
      @vpsasikumar1292 2 ปีที่แล้ว +2

      👌. ഇവർ വസന്ത ശ്രീലതയാണ്. ശ്രീലത nambhootiri ആയി കാണാൻ പ്രയാസം.

    • @joychacko2545
      @joychacko2545 ปีที่แล้ว

      Dr/
      '

  • @muralie753
    @muralie753 2 ปีที่แล้ว +20

    താരങ്ങൾ സാധാരണ മനുഷ്യരായിരുന്ന കാലം, നസീർ സാർ ഉമ്മർക്ക ഭാസി ചേട്ടൻ എല്ലാവരും നല്ലവരായിരുന്നു. അവർക്ക് താര ജാഡ ഉണ്ടായി രു ന്നില്ല പരസ്പരം ബഹുമാനിച്ചിരുന്നു. ശ്രീലത നമ്പൂതിരിയുടെ അഭിമുഖം അസ്സലായി. പിന്നെ നസീർ സാർ അദ്ദേഹം ഒരു ഇതിഹാസമായിരുന്നു, ഇതിഹാസങ്ങൾ അനശ്വര രൂപങ്ങളാണ്. ഒരിക്കലും വിസ്മരിക്കാനാവാത്തവ. മലയാള സിനിമ ഉള്ള കാലം വരെ.

  • @Faith-dp3mo
    @Faith-dp3mo 2 ปีที่แล้ว +14

    Nazir Sir a great personality great human being 🙏🙏🙏💛🤞🤞🤞

  • @vijayakumars9949
    @vijayakumars9949 2 ปีที่แล้ว +10

    അവതാരകൻ അല്പം കൂടി ക്ഷമ കാണിച്ചു ചോദ്യം ചോദിക്കുന്നത് നല്ലതാണ്.
    ശ്രീലത നന്നായി സംസാരിച്ചു

  • @frdousi5791
    @frdousi5791 2 ปีที่แล้ว +22

    ഷാജൻ സാർ.. ഇതുപോലുള്ള പഴയ നടന്മാരെ പറ്റിയുള്ള പരമ്പരകൾ ചെയ്യണം

  • @sudhakarann5507
    @sudhakarann5507 2 ปีที่แล้ว +26

    ശ്രീ.ഷാജൻ,താങ്കളുടെ അഭിമുഖങ്ങൾ പോലെ ലളിതമായതും രസകരമായതും മറ്റൊരു ചാനലിലും ലഭ്യമല്ല.അഭിനന്ദനങ്ങൾ

  • @thulasishankar8243
    @thulasishankar8243 2 ปีที่แล้ว +18

    ഞാൻ ഒത്തിരി ഇഷ്ടപെടുന്ന നടി .

  • @abhilashpaul3635
    @abhilashpaul3635 2 ปีที่แล้ว +31

    നസിർ സാർ എന്റെ നാട്ടുകാരനാണ് നസിർ സാറിനെ കുറിച്ച് പറയുന്നത് സത്യം തന്നെ. ഞാൻ കുഞ്ഞിലേ ദൂരെ നിന്ന് കണ്ടിട്ടുണ്ട് അന്ന് അത്ര വ്യക്തമല്ല. ഞാൻ പഠിച്ചതും അദ്ദേഹത്തിന്റെ പേരിലുള്ള സ്കൂളിലാണ് പഠിച്ചത്. Nazeer is real hero.

    • @vpsasikumar1292
      @vpsasikumar1292 2 ปีที่แล้ว +1

      ♥♥♥
      ഇത്‌ പോലെയാ എംജി സോമന്റെ തൊട്ട അയൽവാസി ആണ് ഞാൻ. എന്നാൽ സോമനെ അടുത്ത അധികം കണ്ടിട്ടില്ല

    • @triplestrongkerala7559
      @triplestrongkerala7559 2 ปีที่แล้ว +2

      Nazir sir സത്യൻ mash. Evegreen hero 👌

    • @user-hu1rb2fl3u
      @user-hu1rb2fl3u 9 หลายเดือนก่อน

      ​@@vpsasikumar1292aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaàaàaaaaaaa

    • @gopalakrishnanthuvvappotte4723
      @gopalakrishnanthuvvappotte4723 8 หลายเดือนก่อน

      😅😅

  • @aakashvijayan1304
    @aakashvijayan1304 2 ปีที่แล้ว +42

    How beautifully she imitates sheela and ummer.... Such a wonderful actress... Malayalam movie should utilize this amazing lady

  • @prasadunnithan6190
    @prasadunnithan6190 2 ปีที่แล้ว +126

    ഞങ്ങളുടെ ജനറേഷനിലെ ഞങളുടെ ജയൻചേട്ടൻ അന്നും ഇന്നും പകരക്കാരൻ ഇല്ലാത്ത നടൻ ഞങ്ങൾ വളർത്തി വലുതാക്കിയ ഒരു റോസാ ചെടി പുഷ്പിച്ച് തന്തലീച്ച് നിന്ന സമയത്ത് കണ്ണേറ് കിട്ടി ആ പൂവ് കൊഴിഞ്ഞു പോയി

  • @ambikadevik6015
    @ambikadevik6015 2 ปีที่แล้ว +6

    ശ്രീമതി ശ്രീലത വളരെ talented ആയ നടിയാണ്, ഒരു തികഞ്ഞ കലാകാരിയും.

  • @vikramanr6763
    @vikramanr6763 2 ปีที่แล้ว +3

    ഷാജൻചേട്ടൻ വളരെ നല്ല അഭിമുഖം.പഴയകാല നടന്മാരെ പറ്റി സത്യസന്തമായ അഭിമുഖമായിരുന്നു. വളരെ സന്തോഷം തോന്നി. ഷാജൻ സാറിന് ആയിരമായിരം നന്ദി.

  • @saintsiddhartha7955
    @saintsiddhartha7955 2 ปีที่แล้ว +23

    ശ്രീലത അമ്മയ്ക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു..

  • @kunhimm123
    @kunhimm123 2 ปีที่แล้ว +26

    Sreelatha is not merely a good actress but a super human being as well. All the best for her!

  • @jayakumarnarayanan237
    @jayakumarnarayanan237 2 ปีที่แล้ว +1

    തുടക്കം മുതൽ അവസാനം വരെ അതീവ ശ്രദ്ധയോടെ കണ്ടിരുന്ന അഭിമുഖം. ശ്രീലത എന്ന അഭിനേത്രിയ്ക്കപ്പുറം ആർജവം നിറഞ്ഞ ആ വ്യക്തിത്വം അതീവ ആകർഷകം.ഒരു കാലഘട്ടം ഇതളുകൾ വിടർത്തി.
    സാജന് ഒരുപാട് നന്ദി

  • @mathewkj1379
    @mathewkj1379 ปีที่แล้ว +11

    ജനകോടികൾ സ്നേഹിച്ച മഹാ മനുഷ്യൻ നസിർ സാർ 🌹🙏

  • @user-kl1go9vo1u
    @user-kl1go9vo1u 2 ปีที่แล้ว +11

    സാർ സൂപ്പർ അഭിമുഖം അടിപൊളി താങ്ക്സ് സാർ നസിർ സൂപ്പർ

  • @sajumonuthaman8946
    @sajumonuthaman8946 2 ปีที่แล้ว +2

    നന്ദി സക്രിയ സാറെ നിങ്ങളെ അഭിനന്നിക്കാൻ പോലും ഉള്ള യോഗ്യത എനിക്കില്ലനിങ്ങളുടെ പ്രയാണം തുടരണം

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +23

    ഒരൊറ്റ കാര്യത്തിലേ അഭിപ്രായ വ്യത്യാസം ഉള്ളൂ..... നസീർ സർ എന്ന് സംബോധന ചെയ്യാമായിരുന്നു

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว +29

    മഹാ നടൻ ജയേട്ടൻ

  • @akv9707s
    @akv9707s 2 ปีที่แล้ว +14

    ഷാജൻ ചേട്ടൻ ചിരിച്ചു കാണുന്നത് ആദ്യമായിട്ടാണ്. വളരെ ഗൗരവത്തോടെയും ആകാംക്ഷയോടെയും മാത്രം കണ്ടിരുന്ന അദ്ദേഹത്തിന്റെ പല വീഡിയോസുകൾക്കിടയിൽ വലിയ സന്തോഷം നൽകുന്ന ഒരു വിഡിയോ ആണിത്. തികച്ചും ഹൃദ്യമായ അനുഭവം.നന്ദി ഷാജൻ ചേട്ടന് 🙏🏻🥰

    • @musthafaek7964
      @musthafaek7964 2 ปีที่แล้ว

      അയാൾ ക്രി സംഘിയല്ലെ .പിന്നെങ്ങനയാ ചിരിക്കുക

  • @Saji325-12
    @Saji325-12 2 ปีที่แล้ว +10

    ജയൻ. 👍👍👍💯

  • @thesnikp2290
    @thesnikp2290 2 ปีที่แล้ว +11

    Nasser is a Evergreen hero

  • @mohamedashraf.v.v809
    @mohamedashraf.v.v809 2 ปีที่แล้ว +16

    Prem Nazir, a great gentleman. 🌹🌹

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +9

    നസീർ സാർ🌞🙏🙏🙏

  • @anupaanupa5956
    @anupaanupa5956 2 ปีที่แล้ว +20

    Very beautiful and interesting interview....enjoyed from the begining to the end...both of you were very good..thank you..

  • @vpsasikumar1292
    @vpsasikumar1292 2 ปีที่แล้ว +22

    Nazeer ഒത്തിരി പേരെ സഹായിച്ചു. സിനിമകരെ pretyekich

  • @gkpillai4985
    @gkpillai4985 2 ปีที่แล้ว +2

    എന്റെ അമ്മയുടെ നാട് ഹരിപ്പാട്, അപ്പച്ചിയുടേത് കരുവാറ്റ, ഞങ്ങൾ ഇപ്പോൾ ചെന്നിത്തല എല്ലാം കൂടി താങ്കളുടെ ശ്രീലത ചേച്ചിയുമായും ഉള്ള അഭിമുഖം വളരെ താല്പര്യം തോന്നി, അത്യധികം ഇഷ്ടമായി. വളരെ നന്ദി 🙏

  • @mohanakumarbala2849
    @mohanakumarbala2849 2 ปีที่แล้ว +12

    നല്ല ചോദ്യം, നല്ല ഉത്തരം. അടുത്ത കാലത്ത് ഒന്നും ഇത്രയും, നല്ല അഭിമുഖം കണ്ടിട്ടില്ല ....

  • @radhakrishnankanjhiraparam5093
    @radhakrishnankanjhiraparam5093 2 ปีที่แล้ว +20

    എന്റെ ശ്രീലതചേച്ചീ..
    നടിയായിട്ടല്ല സഹോദരിയായിട്ട് ഒരുപാടു സ്നേഹം.ഞാൻ കുന്ദംകുളത്തെ വീട്ടിൽ ചെല്ലുമ്പോൾ മുറ്റത്തെ ഊഞ്ഞാലിൽ ചെറിയകുട്ടിയെ എടുത്തു മടിയിലിരുത്തി ആടുകയായിരുന്ന ലതചേച്ചിയെ ഇന്നും ഓർത്തിടും.1996...കാലഘട്ടം!

  • @jayangovind7109
    @jayangovind7109 2 ปีที่แล้ว +36

    Mt.Shajan
    I used to watch your TH-cam channel,many episodes I might not agreed, however I like your presentation. This is wonderful one, especially with Srllata madam interview,both of you done well in a matured manner ,great.the most wonderful part in this I was attracted when you speak about Shri Prem nazir, from your expression and eagerness we could understand your respect to Nazir. Madam also conveyed her feelings of Shri Nazir. Premises Nazir great personality no one can replace him,such a noble and good hearted humanbeing.When Nazir sings in the movie every body feels Nazir himself singing that is also a good acting.Thanks for this episode,Big Salute to Madam.

  • @vasantharavi9533
    @vasantharavi9533 2 ปีที่แล้ว +6

    Thank you Shajan Sir For interviewing Sreelatha Chechi . I like your videos.

  • @hashimharoon318
    @hashimharoon318 2 ปีที่แล้ว +19

    എന്തൊരു നല്ല അഭിമുഖം

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 หลายเดือนก่อน +1

    കുടുംബ ജീവിതത്തിൽ സന്തോഷവും സൗഭാഗ്യവും അല്ലെ ഏറ്റവും വലുതു, ചീത്തപേരില്ലാതെ അത് മുൻപോട്ടു കൊണ്ടുപോ യതാണ് ഏറ്റവും വലിയ നേട്ടം, മറ്റു നടിമാർക് അധികം പേർക്കും കിട്ടാത്ത ഭാഗ്യം, ഒരു പുണ്യം തന്നെ, 🌹🙏🌹🌹🌹🙏🌹🙏🙏🙏🌹

  • @mohansubusubu288
    @mohansubusubu288 2 ปีที่แล้ว +7

    അങ്ങാടിയിലെ സഖാവ് ബാബു ജയനെ സൂപ്പർ സ്റ്റാർ ആക്കി ബാബു വിനെ പോലെ ഒരു തൊഴിലാളി നേതാവിനെ ഞാൻ ഇന്നും തേടി കൊണ്ടിരിക്കുന്നു

  • @jijusamsacariahsam1915
    @jijusamsacariahsam1915 2 ปีที่แล้ว +7

    ജയൻ 🙏🌹

  • @nasarnasar4223
    @nasarnasar4223 9 หลายเดือนก่อน +2

    കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമടെ ഷൂട്ടിംഗിന് വന്നപ്പോൾ ചെറുതുരുത്തി TB യിൽ വെച്ച് ശ്രീലത മാഡത്തിനെയും ജയനെയും ഒന്നിച്ചു കണ്ടിട്ടുണ്ട്. Super

  • @user-gz8ni6my7g
    @user-gz8ni6my7g 2 ปีที่แล้ว +13

    The ultimate ever best outstanding excellent Prem Nazeer sir. ❤️🙏💪💯👏🌷❤️😭🙏💪

  • @hamnashida9525
    @hamnashida9525 2 ปีที่แล้ว +6

    നന്നായിഷാജാ സംഖികൾക്ക് കൂട്ടികൊടുപ്പ്നടത്തുന്നതിലുംനല്ലത് ഇത്പോലുള്ളകാര്യങ്ങളാണ് ഇതിലെങ്കിലുംനെസീറിന്റെമതംനോക്കിയില്ലല്ലോ സന്തോഷം

  • @Sils-e8e
    @Sils-e8e 9 หลายเดือนก่อน +4

    Prem Nazir sir 👏💯👍👌💐🌷😊❤

  • @vp8895
    @vp8895 2 ปีที่แล้ว +6

    പാവം കറ കളഞ്ഞ സംസാരം എല്ലാ നന്മകളും ഇശ്വരൻ തരട്ടെ

  • @mmstar9821
    @mmstar9821 2 ปีที่แล้ว +18

    ജയൻ SIR ന്റെ മരണം സമയം ഇവർ ഒന്നും ആാാ സെറ്റ് ൽ ഇല്ല... ഇവർ കേട്ടിട്ട് ഉള്ളത് മാത്രം പറയുന്നു... BUT SIR നു ചോദിക്കാ മായിരുന്നു... MGR ആയി ജയൻ SIR ന് എന്തായിരുന്നു പ്രശ്നം...?? ജോസ് പ്രകാശ് ജയനെ SIR നെ ഏത് നടിയും മായുള്ള ബന്ധം വേണ്ട ന്ന് ആണ് പറഞ്ഞത്....??? ജയൻ SIR ന്റെ പെട്ടന്ന് ഉള്ള വളർച്ചയിൽ അസൂയ കൊണ്ട് അന്നത്തെ താരങ്ങൾ ആരെല്ലാം??? അവർ എന്തൊക്കെ ചെയ്തു??? ബാലൻ K നായർ ജയൻ SIR ചെറിയ തെറ്റ് ഉണ്ടാവാൻ എന്തായിരുന്നു കാരണം??? തുടർച്ച ആയി 2,3 വാഹന അപകടത്തിൽ നിന്ന് ജയൻ SIR രക്ഷപെട്ട സംഭവം അന്നത്തെ സിനിമ മേഖലയിൽ എന്തായിരുന്നു പറഞ്ഞിരുന്നത്...?? MGR ആയി ഉടക്കിയാൽ അന്നത്തെ സിനിമ തമിഴ് നാട്ടിൽ ആയത് കൊണ്ട് അവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആാവും ന്നും പ്രശ്നങ്ങൾ തീർക്കണം ണെന്ന് ജയൻ SIR നോട്‌ പറഞ്ഞു കൊണ്ട് ഇരുന്നത് ആരൊക്കെ.... ജയൻ SIR ന്റെ അപകടം ഉണ്ടാക്കിയ ഷൂട്ട് ചെയ്യത വീഡിയോ... പിന്നീട് എവിടെ പോയി.... ജയൻ SIR ന്റെ മരണം ശേഷം... ആാാ സ്ഥാനം ആർക്കും കിട്ടിയും ഇല്ല.....2 വർഷം കൊണ്ട് പുതിയ താരങ്ങൾ വരുകയും മലയാളം സിനിമ സ്റ്റൈൽ മാറ്റി മലയാളം സിനിമ ആയി ട്രാക്ക് മാറ്റുകയും... പുതിയ താരങ്ങൾ വരുകയും ചെയ്തു.... ജയൻ SIR പാറ്റേൺ മൂവി കളോ അങ്ങനെ എടുക്കാൻ പ്രൊഡ്യൂസർ മാരോ... അങ്ങനെ എടുത്ത സിനിമകൾ വിജയിക്കുകയോ പിന്നീട് ചെയ്തില്ല....ഇങ്ങനെ കൂറേ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു SIR.... ജയൻ SIR ഇഷ്ടം ❤️... ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ആവേശം തീർത്ത ഇതിഹാസം സൂപ്പർതാരം ആണ് ജയൻ sir ❤️❤️❤️❤️... ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ജയൻ sir ❤️💞❤️

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +24

    She is genuine...no show off 👍

  • @anithawilkie4001
    @anithawilkie4001 2 ปีที่แล้ว +48

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

    • @vethathiriskyyogamotivatio7786
      @vethathiriskyyogamotivatio7786 2 ปีที่แล้ว +5

      എത്ര നാച്ചുറൽ ആയ ഇന്റർവ്യൂ 👌🙏

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      ഒരുകഷണ്ടിതലയൻ പരദൂഷണപ്രചാരകൻ എന്തെല്ലാം കള്ളകള്ളകഥകളാണു സിനിമാ കാരെപ്പറ്റിനിന്നുപ്രസംഗിക്കുന്നതു.

  • @joset2p
    @joset2p 2 ปีที่แล้ว +8

    Shajan sir,thank u,you ask about my most favorite Jayan Saab.❤️

  • @spacetraveller4762
    @spacetraveller4762 2 ปีที่แล้ว +9

    ജയൻ.... The great

  • @ashokankarumathil6495
    @ashokankarumathil6495 2 ปีที่แล้ว +107

    ശ്രീലതയെ പോലെ തന്നെ നസീർ സാറിന്റെ പഴയ സഹപ്രവര്തകർക്കെല്ലാം സാറിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ് .....

    • @indumohanan1610
      @indumohanan1610 2 ปีที่แล้ว +2

      🥰

    • @muhammadyoonus8278
      @muhammadyoonus8278 2 ปีที่แล้ว +1

      നസീറിന്റെ സ്ഥാനത്തേക്ക് വരുമായിരുന്നല്ലേ,,,,,, നല്ലചോദ്യം,,, ഒരു സിനിമ ജിഹാദിന് ചാൻസ് ഉണ്ടായിരുന്നു അന്ന് social media ഇല്ലാഞ്ഞത് ഭാഗ്യം,,,, സഹോദര ആ കാലഘട്ടത്തിൽ താങ്കളുടെ പോലുള്ള കുനിഷ്ട് ഇല്ല sajan itharam അഭിമുഖങ്ങളിൽ താങ്കളുടെ വർഗീയ തിരുകൽ ozhivakkuka

    • @rajanvarghese8156
      @rajanvarghese8156 2 ปีที่แล้ว +2

      NASEERINTE PERU KETTAAL JAYA BHARATHI KARAYUM!

    • @ekt8067
      @ekt8067 2 ปีที่แล้ว

      @@indumohanan1610qa

  • @abhilashpaul3635
    @abhilashpaul3635 2 ปีที่แล้ว +2

    സീമ ചേച്ചിയെ സ്വന്തമാക്കാൻ സംവിധായകൻ ഐ. വി ശശി സാർ ബാലൻ കെ. നായരേ കൊണ്ട് തള്ളിയിട്ടു എന്നു കേട്ടിട്ടുണ്ട്. ശ്രീ ലത ചേച്ചി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ മനസിലായത്. Thank you ശ്രീ ലത ചേച്ചി നിങ്ങൾക്കു ഒരു big salute. 👍

  • @radhakrishnannair9526
    @radhakrishnannair9526 2 ปีที่แล้ว +7

    കൊള്ളാം കലക്കി 🙏👍

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 2 ปีที่แล้ว +2

    ശ്രീലത അമ്മ ജയൻ സാറിനെ പറ്റി പറയുന്നത് കേട്ട് കണ്ണുനിറഞ്ഞു... 🙏🙏🙏🌹🌹🌹🙋🙋

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +7

    പ്രേം നസീർ എന്ന ഇതിഹാസത്തെ മറ്റേതെങ്കിലും നടൻമാരുമായി താരതമ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. സത്യനെപ്പോലെ ശക്തനായ ഒരു അഭിനേതാവുണ്ടായിരുന്നപ്പോഴും കാലം നിശ്ചയിച്ച യഥാർത്ഥ ഹീറോ അദ്ദേഹമായിരുന്നു.. ജയനോട് നസീറിനെ താരതമ്യം ചെയ്യുന്നത് പോലും അവഹേളനമായി മാറും.. ജയൻ ആ കാലഘട്ടത്തിലെ ഒരു വേറിട്ട ശൈലിക്കാരനായിരുന്നു.. ഉലകനായകൻ സാക്ഷാൽ കമലഹാസൻ പോലും മറ്റൊരു ട്രാക്കിലൂടെ വാഹനം ഓടിച്ചാണ് തന്റെ ഇടം കണ്ടെത്തിയത്.. മധുവിന് എക്കാലത്തും സ്വന്തമായ ശൈലിയുണ്ടായിരുന്നു. അഭിനയത്തിൽ മമ്മൂട്ടി - മോഹൻലാലുമാരുടെ വളരെ താഴെയാണ് ജയന്റെ സ്ഥാനം.. ആക്ഷൻ ഹീറോ ആയി കത്തി നിന്ന കാലത്ത് പെട്ടെന്ന് അപ്രത്യക്ഷമായതുകൊണ്ടാണ് അദ്ദഹം ഇന്നും ഓർമിക്കപ്പെടുന്നത്..
    ചുരുക്കത്തിൽ നിത്യഹരിതനായകനും മനുഷ്യ സ്നേഹിയും ഒന്നിച്ച് ചേർന്ന വേറിട്ട ജന്മമായിരുന്നു പ്രേം നസീർ എന്ന പ്രതിഭാസം

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว

      Nazir verum koppayirunnu. Enthu Abhinayam aanu angeru kaazhchavechathu ?Premarangangalil kozhiye pole pennungale purake nadannatho?Atho emotions varumbol kannum thalli sheelaye pole overacting kaanikkunnatho?Ithano abhinayam?Jayan sirinte abhinayathil entha kuzhappam adehathinte Etho oru Swapnam,Angadi,Puthiya Velicham,Sarapanjaram,Lisa,Shakthi ,Chakara polulla cinemakal parishodhichal thankalkk manasilakum enthanu Jayan sirinte abhinayam mikachathennu.Ninta Nazirinu ithupole Ormikkan ethra padangal ondu.Chumma Guiness bookil abhinayicha Cinemakal ennathil kooduthalenne ollu,Athil nazirinu oru pradhanyavumilla abhinayavumilla chumma sadharana aalukal samsarikkunnathu poleye ullu. Allatha valiya abhinayamo oru mannankattayo athil illa .Indian Cinemayile Ettavum mikachathum valare pradhanamayumulla trios aanu Sathyan Master - Jayan - Mohanlal. Aarenkilum Nazirine actor enna nilayil angeekarikkunnundo?Ilallo Athanu ivide njan paranjathu.Mammoottikku polum ishttamallayirunnu .Pinnenu thangal. Kore cinemakalil Nazir ondennu paranja pora. Abhinayam kaanikkanam. Ayalokke abhinayathil verum parajayam maathramanu Athaayath churukki paranjal a big zero.

  • @prasad2008comm
    @prasad2008comm 2 ปีที่แล้ว +9

    ശ്രീലത ചേച്ചി ❤️

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 ปีที่แล้ว +32

    കളങ്കമില്ലാത്ത സംസാരം...👍🙏🙏🙏

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +1

    🙏🏾 Thank you sir ! 👌👍🏻👍🏻👍🏻👍🏻👍🏻 Nalla abhimukham . Nammale pirakilottu kondu poyi . Ellavarum nammude ormayil minni maranju .

  • @tojokp9399
    @tojokp9399 2 ปีที่แล้ว +7

    എന്റെ അഭിപ്രായത്തിൽ ശ്രീലത നായികനടി ആവാൻ അർഹതയുള്ള ഒരു നടി ആയിരുന്നു.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +7

    ജയൻ ❤❤❤❤❤❤❤

  • @nirmaladas4371
    @nirmaladas4371 2 ปีที่แล้ว +2

    സത്യം. ശ്രീമതി ശ്രീലത. നല്ലത് ആരും പറയില്ല.

  • @GrAcharya-ho4it
    @GrAcharya-ho4it 25 วันที่ผ่านมา

    Nice talk and good positive memories ❤🎉

  • @aakashvijayan1304
    @aakashvijayan1304 2 ปีที่แล้ว +51

    She is a talented actress, if she continued in cinema she will be a placed along with meena, kpsc lalitha,etc.

    • @niassuhkv
      @niassuhkv 2 ปีที่แล้ว +2

      KPAC

    • @PAJoy-go3ii
      @PAJoy-go3ii ปีที่แล้ว

      ​@@niassuhkv shorts

  • @SureshKumar-kc2jw
    @SureshKumar-kc2jw 2 ปีที่แล้ว +19

    അദ്ദേഹത്തിന്റെ വരവു തന്നെ ഒരു കോളിളക്കമായിരുന്നു. തിരിച്ചു യാത്രയും കോളിളക്കത്തിൽ കൂടിയായിരുന്നു.

  • @baskaranc4223
    @baskaranc4223 6 วันที่ผ่านมา

    ഹലോ ഡാർലിംഗ് ശ്രീ ലെത. ഭാസി ഒരു പേപ്പർ പ്രിന്റ് ഡ്രസ് ഇട്ട് കലക്കൻ ഡാൻസ് ഇന്നും ഒരു ഓർമ്മകൾ 👍

  • @abhilashm
    @abhilashm 2 ปีที่แล้ว +4

    ഇത്രയും നല്ല അഭിമുഖം വേറെ ഇല്ല

  • @babugangadharan4156
    @babugangadharan4156 2 ปีที่แล้ว +2

    ജയൻ മരിച്ചത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. അറിയിച്ചതിന് ഒരു പാട് നന്ദി.

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +38

    ഈ വർത്തമാനം, വെറും വാക്കുകളല്ല....
    ഈ സമകാലികൻ, ഈ സിനിമാപ്രേമി
    കൌമാരകാമനകൾ
    അതിരില്ലാതെ അഴിഞ്ഞാടുമ്പോൾ
    ഇവരുടെ സിനിമകൾക്കായി
    കാത്തിരിന്നിരുന്നു...

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 ปีที่แล้ว +9

    Sreelatha maam ee interview inu othiri Thanks... A genuine truthful interview... Jayan sir ine kurich ithrem paranjathinu.. Jayan sir ine kurich ethra ketaalum mathi varila... Ipo Jayan sir inu othiri cash kitaan undenu paranju... Apo Jayan sir inu abhinayikanam, perfect shots ayirikanam enu oru vichaaram maathrame undayirunu olu... pakshe aah paavathinda maranam ithra painful aayath othiri sankadamaaya karyam aanu... :(

  • @ashrafvp1541
    @ashrafvp1541 2 ปีที่แล้ว +31

    ജയൻ വാണിരുന്നെങ്കിൽ മലയാളം
    സിനിമ തമിൾ തെലുഗ് നിലവാരത്തിലേക് ആയിപോയേനെ

    • @kiron1153
      @kiron1153 2 ปีที่แล้ว +7

      എതോ ഒരു സ്വപ്നം, ഇടിമുഴക്കം പോലെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്, അത് പോലെ നല്ല വേഷങ്ങൾ ചെയ്യുമായിരുന്നു, ഹരിഹരൻ, പത്മരാജൻ,ഭരതൻ തുടങ്ങിയ സംവിധായകർ നല്ല വേഷങ്ങൾ നൽകുമായിരുന്നു...

    • @RManoj-gk7ji
      @RManoj-gk7ji 2 ปีที่แล้ว +2

      @@kiron1153 ജയൻ സാറിനെ കുറിച്ച്
      അറിയാത്തവരോട് എന്ത്‌ പറയാൻ..

    • @kiron1153
      @kiron1153 2 ปีที่แล้ว +2

      @@RManoj-gk7ji ellam new gen guys alle onnumariyilla

    • @arunkumar-xs1ol
      @arunkumar-xs1ol 2 ปีที่แล้ว +4

      തമിഴ്, തെലുങ്ക് അല്ല മലയാളം സിനിമ എ തോ ഒരു സ്വപ്നം പോലെ വ്യത്യസ്തമായ വേഷങ്ങളിലും ജയൻ അഭിനയിച്ചിട്ടുണ്ട് ഒരേ ശൈലിയിൽ മാത്രം അഭിനയിച്ചു കൊണ്ട് ഒരു നടനും സൂപ്പർ സ്റ്റാർ ആകാൻ കഴിയില്ല ഇത് സത്യൻ തൊട്ട് നിവിൻ പോളി വരെയുള്ള നടൻമാർക്ക് ബാധകമാണ്

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว

      ആയി പോകുന്നതെങ്ങനെ? ഒരു നടനല്ല സിനിമയെടുക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടം എന്ന് പറഞ്ഞ് ഒള്ള ചവറ് സിനിമയെടുത്ത് കാശുണ്ടാക്കുന്ന നിർമാതാക്കൾ . കാശിന് വേണ്ടി ഏത് തരം താണ രീതിയിലും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നവരുടെ കാലം.

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 ปีที่แล้ว +3

    എത്ര മനോഹരമായ അഭിമുഖം.

  • @Sujeeshpanicker
    @Sujeeshpanicker 2 ปีที่แล้ว +22

    ഷാജന്‍ സാറുടെ...ആന്‍കറിങ്ങ്..മാദ്ധ്യമപ്രവര്‍ത്തകര്‍..പഠിക്കേണ്ടതാണ്..സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെയാണ്...ആതിഥേയരെകാണുന്നത്.....സൂപ്പര്‍ ....

  • @Seema-cs4he
    @Seema-cs4he 2 ปีที่แล้ว +3

    ഷാജൻ സറും ശ്രീലെതയും തമ്മിലുള്ള വർത്തമാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @narayanannairp8128
    @narayanannairp8128 2 หลายเดือนก่อน

    പ്രേക്ഷകരുടെ ആഗ്രഹം മനസിലാക്കിയാണ് ഷാജൻ സ്കറിയ ചോദിക്കുന്നത്. നല്ല അഭിമുഖം

  • @girijatc2134
    @girijatc2134 2 ปีที่แล้ว +7

    സൂപ്പർ 🙏🏻

  • @joybs1
    @joybs1 2 ปีที่แล้ว +29

    Really nice, waiting for the second part!!😊

  • @aswathybg3540
    @aswathybg3540 2 ปีที่แล้ว +8

    Jayan the Legend

  • @kamalakshanthotten3911
    @kamalakshanthotten3911 2 ปีที่แล้ว +15

    Prem Nazir was the super star and will be the super star for ever...ever...ever and FOREVER.

  • @sajisaji9144
    @sajisaji9144 ปีที่แล้ว +1

    സാജൻ സാർ താങ്കൾ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു സജി ചെറുപ്പ ഷെയർ ചെയ്യാറുണ്ട് സത്യസന്ധനായ മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട് സാർ

  • @thekkumbhagam3563
    @thekkumbhagam3563 2 ปีที่แล้ว +5

    വളരെ നല്ല ഇന്റർവ്യൂ......

  • @revanth3508
    @revanth3508 2 ปีที่แล้ว +25

    Have never heard of story that Premnazir was jealous of Jayan . That is purely Shajans invention .