ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
How to make grass cutter at home | using hand drill in malayalam | MAKING CREATION
ฝัง
- เผยแพร่เมื่อ 27 ส.ค. 2020
- How to make grass cutter at home in malayalam
#grasscutter
#using_drill_grasscutter
#first_time_Kerala
ഇന്നത്തെ വീഡിയോ ഡ്രിൽ ഉപയോഗിച്ച് ഒരു പുല്ല് വെട്ട് മെഷീൻ ഉണ്ടാക്കുന്ന വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടും
എല്ലാവർക്കും എന്റെ വീഡിയോ ഇഷ്ടമായാൽ like comment ചെയ്യാനും സുഹൃത്തുക്കൾ ക്ക് SHARE ചെയ്യാനും മറക്കല്ലെ ആദ്യമായാണ് എന്റെ ചാനൽ കാണുന്നതെങ്കിൽ തീർച്ചയായും ഒന്ന് Subscribe ചെയ്യാനും മറക്കല്ലെ
Thanks for watching my channel @MAKING CREATION
Very good ❤
ഇങ്ങനെ ചെയുന്നത് അപകടം ഉണ്ടാക്കും
ആരും ഇങ്ങചെയ്രുത്.അപകടമാണ്.
👌 super
Wow..superb 👍👍😍😍
Adipoli nalla reethiyil manassilavunnundu
സംഗതി നല്ലതാണ് . pvc pipe കൊണ്ട് ഒരു ഹാൻഡിൽ കൂടി വേണം. നടുവു പോവുമല്ലോ. Angle grider തന്നെയാണ് നല്ലത്.
Yes modified nokkunnundu
ഫൈബർ wire ന്റെ total length എത്ര വേണം
SUPR
സൂപ്പർ....
Super
സൂപ്പർ
Nice work
Good
👍
Very good Idea
Nallonam padipichu 👍 Liked 👍👍
Poli item
👍👍👍
Congratulations
Good job
6oow, 700 വാട്സ് ഡ്രിൽ 🤔കറന്റെ ഒരു പാട് ചിലവാകുമലോ but good worck, good efforts weldone 🙏👍👍👍all the best. 🥰
I feel this method is not safe. You can hurt your hand which is holding the drill. The spinning plastic band can hit your legs as its end is not visible when spinning. The drill machine can become loose as your hand gets tired. It is safer to fix the drill with a clamp, to a strong pvc,wooden or metal handle. You have also to fix a switch on the handle. Wear shoes or sneakers while cutting grass to avoid injuries to your legs. You need a long wired extension board so as to reach the end of the garden. Wear gloves and clear goggles to be extra safe. A drill is normally around 850W and has a high RPM. That makes it very dangerous if carelessly used.
Yes
ഇതിന്റെ സേഫ്റ്റി യെ കുറിച്ച് പറയണമായിരുന്നു
In this way, highly risky and inconvenient.
Idea is good, but some problems are arount it. Try to upgrade this with same methord
Yes
വിഡ്ഡിത്തം അത്ര തന്നെ
Oh
സഹോ നടു വേദനക്കുള്ള ട്രീറ്റ്മെന്റ് ന് പൈസ ആര് തരും??
Courier charge tharuvanel ayakam 😄
Parambu muzuvanum kuninju nadakedivarilleee???
Ohh yaa
ആ വള്ളി വള്ളിഫ്റ്റ് ചെയ്യുമ്പോൾ അതിൻ്റെ തുമ്പ് വളരെ താഴ്‌ന്ന് നിൽക്കുന്നോൾ പുല്ല് മുറിയാൻ പ്രയാസം വരാൻ സാദ്ധ്യതയുണ്ട് അത് സ്റ്റഡീ യിൽ നിർത്താനുള്ള മാർഗം കാണണം
Ok
What is the use of this
Not safe....very dangerous...see how close was that fibre wire to ur face and legs...it was a close call
Checked no problem. Swondam safety nokkatha aarelum undo bro
കണ്ടിട്ട് പേടിയാവുന്നു b
Can you make one for me
Yes
This not safety 🙏🙄🙄🙄
ലെങ്ത് ആണ് പ്രശ്നം.... കുനിഞ്ഞു നിന്നു നടുവ് വേദനിക്കും...... അതിനുള്ള remedy കൂടി കണ്ടെത്തണം 🤔🤔🤔 Thanks for introduction 🌹😄🙏🏻
Ok
ഇത്തരം മണ്ടത്തരങ്ങൾ
ചെയ്യല്ലെ കണ്ണും മൂക്കും
കൈയും കാലും പോയി
കിട്ടും
Ok 👌
👍👍👍👍👍