Good effort. ആ വലിയ പൈപ്പ്(1.5") ഹാൻഡൽ കുറേ നേരം പിടിച്ചോണ്ട് ഇരിക്കാൻ പ്രയാസമാണ്. കൈ കഴക്കും.ഒരു attachment കൂടി വേണം. അല്ലങ്കിൽ ഒരു carrying strap വേണം. 12 V ബാട്ടറിക്ക് നല്ല ഭാരമാണ്. ഒരു shoulder bag ഉപയേഗിക്കുന്നതാണ് നല്ലത്. നീളമുല്ല extension board ഉണ്ടെങ്കിൽ, ഒരു 12 V charger ഉപയോഗിക്കുകയും ചെയ്യാം.
കറക്ട് കൂടാതെ അത്രേം ഉള്ള ബാറ്ററി ചുമക്കുന്നതിലും ഭേദം എൽബോയുടെ ഉള്ളിൽ വയ്ക്കാവുന്ന സൈസ് ചെറിയ ബാറ്ററി വാങ്ങാൻ കിട്ടും പവ്വർ ഉള്ളത്...ഫുൾ സേഫ്റ്റി ആയിരിക്കും
പുല്ല് വെട്ടി മിഷ്യൻ അടിപൊളി ഇതിന്റെ അറ്റത്തെ ഷഫ്റ്റ് ന്റെ പേരെന്താ,എവിടെ നിന്നും ഇതു കിട്ടും മറുപടി എത്രയും പെട്ടെന്ന് തന്നാൽ നന്നായിരുന്നു. ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കിത്തരുമോ?
👍🏻 വളരെ വൃക്തമായ അവതരണം ഏത് കുട്ടികൾക്കു . മനസ്സിലാവും.🙏🏻
അടിപൊളി
എനിക്ക് ഒരണ്ണം വേണമായിരുന്നു
Can u make and give .how much will come
Veri simple,,,
Awesome,,,
Super
സൂപ്പർ ആയിട്ടുണ്ട്.👌
Battery dies inch by inch. Clear information for accuracy.
Wow amazing u grass cutter machine..👏👏👍
Good effort.
ആ വലിയ പൈപ്പ്(1.5") ഹാൻഡൽ കുറേ നേരം പിടിച്ചോണ്ട് ഇരിക്കാൻ പ്രയാസമാണ്. കൈ കഴക്കും.ഒരു attachment കൂടി വേണം. അല്ലങ്കിൽ ഒരു carrying strap വേണം. 12 V ബാട്ടറിക്ക് നല്ല ഭാരമാണ്. ഒരു shoulder bag ഉപയേഗിക്കുന്നതാണ് നല്ലത്. നീളമുല്ല extension board ഉണ്ടെങ്കിൽ, ഒരു 12 V charger ഉപയോഗിക്കുകയും ചെയ്യാം.
എനിക്ക് ഒരു പുല്ല് വെട്ടി ഉണ്ടാക്കി തരുമോ പൈസ തരാം
Cintact number
duty yude thirakku karanam video edukkan polum time kittunnialla chetta, sry
Enickum orennam venam
This 6000 rpm, 12000 is good?
Please make one for me, how much cost?
Super 👌🏻👏🏻
ഭയങ്കരം ടെക്നിക്ക് 👌👌👌👌👌
Excellent
Adipoli 👍👍👍👍👍
Super👍👌
സംഗതി അടിപൊളി പക്ഷേ കട്ടർ ബ്ലൈഡ് മാതിരി കൊടുത്തിരുന്നെങ്കിൽ സുപ്പരായെനെ 👌
കറക്ട് കൂടാതെ അത്രേം ഉള്ള ബാറ്ററി ചുമക്കുന്നതിലും ഭേദം എൽബോയുടെ ഉള്ളിൽ വയ്ക്കാവുന്ന സൈസ് ചെറിയ ബാറ്ററി വാങ്ങാൻ കിട്ടും പവ്വർ ഉള്ളത്...ഫുൾ സേഫ്റ്റി ആയിരിക്കും
പുല്ല് വെട്ടി മിഷ്യൻ അടിപൊളി ഇതിന്റെ അറ്റത്തെ ഷഫ്റ്റ് ന്റെ പേരെന്താ,എവിടെ നിന്നും ഇതു കിട്ടും
മറുപടി എത്രയും പെട്ടെന്ന് തന്നാൽ നന്നായിരുന്നു.
ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കിത്തരുമോ?
motor amazon um local shop lum available aanu
ഇത് ഒരെണ്ണം ചെയ്ത് തരുമോ എത്ര രൂപ ആകും?
❤ nice product
Superb bro😍👌👌
Tku😍
Safe method....👍
Head avinnu kittum..
Use 24v
Aiwaa❤️ adipoli🔥
പൊളി 👏🏻
Good Job BRO 👍👍
പൊളി 👌👌
Tks man
സൂപ്പർ
Superb bro.. cost effective.. DC motor link kitunillaa
Tks bro🥰, link update cheithittundu
Ya. Thanku
@@arjunsasidharan10:21
Nice
👍👍👍👍
Tku❤️
Pwolii👌👌
ഒന്ന് ഉണ്ടാകി തരുമോ കാശ് തരാം
👌👌👌
No tharoo
❤❤❤
ഈ മോട്ടോറിന്റെ RPM എത്രയാണ് ...
NoTharoo
🤘🏻💐🧡🧡🧡🧡🧡
ഒന്നര ഇഞ്ച് പൈപ്പ് വേണ്ടിടത് ഓന്നേക്കാൽ എന്ന് പറഞ്ഞു പറ്റിക്കല്ലേ
😂 അതെ ഞാൻ വാങ്ങി കൊണ്ടുവന്നു മോട്ടോർ കൊള്ളുന്നില്ല
പിന്നീട് മാറ്റി ഒക്കെ ഒന്നര " ആക്കി
Contact no. Undo??
ഫോൺ no തരാമോ
Ur cndt no
Adipoli....👍👍👍