PEROD SAQAFI / NAJEEB MAULAVI/പട്ടിക്കാട് ജാമിഅ: നൂരിയയും/ BILALSHA JAMALI NIZAMI TANUR

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • BILALSHA JAMALI NIZAMI TANUR.
    പട്ടിക്കാട് ജാമിഅഃ നൂരിയ്യയുമായി ബന്ധപ്പെട്ട് പേരോട് അബ്ദുറഹ്മാൻ സഖാഫിയും, മമ്പാട് നജീബ് മൗലവിയും, മറ്റു ചില മൗലവിമാരും നടത്തിയ ചരിത്രവിരുദ്ധ പരാമർശങ്ങളെ തുറന്നുകാട്ടി, പ്രാമാണികമായി ചരിത്രം അവതരിപ്പിക്കുന്നതോടൊപ്പം, കേരളത്തിൽ വഹാബിസം പ്രചരിപ്പിക്കുന്നവരുടെ ദ്വിമുഖനിലപാടിനെ ചോദ്യം ചെയ്യുന്നു.
    #silsilanooriyya
    #samastha
    #najeebmaulavi
    #jamianooriyya
    #bilalshatanur
    #bilalshahnizami #tanur #noorisha #pattikkadjamianooriya #quthubi #perod #najeebmoulavi #thareeqath #samasthakerala #perodusthad #najeebusthad #samasthaissue #skssf #samastha #kerala #ssf #islam #malappuram #india #sayyid #hadees #shamsululama #skssfcyberwing #jifri #islamicreminders #malayalam #ahlubaith #thangal #ahlussunnah #hubbussadaath #sys #msmkerala #skssftrend #ssfkeralastate #skssfviqaya #samasthalatest #vahabi #mujahid #tauhid #knm #mujahidbalusheri #hussainsalafi #wisdom

ความคิดเห็น • 334

  • @mohamedbilal900
    @mohamedbilal900 หลายเดือนก่อน +34

    ഇത് പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ചരിത്രമാണ്. അതിൻ്റെ സ്ഥാപകൻ നൂരിഷാ തങ്ങളാണെന്ന്, സമസ്തയുടെ കരങ്ങൾകൊണ്ട് തന്നെ എഴുതി പ്രചരിപ്പിക്കുകയും, ആ സമസ്തയെ കൊണ്ട് തന്നെ, നൂരിഷാത്വരീഖത്തിനെ കേരളത്തിലുടനീളം പ്രചരിപ്പിക്കുകയും, പിന്നീട് 23 വർഷത്തിനു ശേഷം പള്ളപ്രശ്നം കാരണം വ്യാജ ആരോപണങ്ങളിലൂടെ എതിർത്തപ്പോൾ ആ എതിർത്തവരെ കൊണ്ട്തന്നെ ജാമിഅഃ "നൂരിയ്യ" എന്ന് അഭിമാനത്തോടെ പറയിപ്പിക്കുകയും ചെയ്ത ഹകീമായ അല്ലാഹുവിനെ വാനോളം സ്ഥുതിച്ചു കൊണ്ട് രണ്ടു വാചകം കുറിക്കട്ടെ,,
    ഇത് സിൽസിലാ നൂരിയ്യയാണ്. നൂരിഷാ തങ്ങളുടെ ത്വരീഖത്ത്.
    മഹാനവർകൾ ശരീഅത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിൻ്റെ വ്യക്തമായ പ്രതീകമാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ.
    ആ ചരിത്രമൊന്നും കേരളക്കരക്ക് അപരിചിതമല്ല.
    പക്ഷെ, ഇപ്പോൾ ഈ മറുപടിക്ക് നിങ്ങൾ തീർത്തും അർഹരാണ്.
    ഇത് നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്.
    പേരോട് ഇന്ന് മുജാഹിദ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതുകൊണ്ട് സുന്നികൾക്കിടയിൽ (വിശിഷ്യാ AP കൾക്കിടയിൽ പോലും) പേരോടിൻ്റെ വാക്കുകൾക്ക് ഇന്ന് വിലയില്ലാതായിട്ടുണ്ടെങ്കിൽ, ഈ വഹാബിസം പേരോടിൻ്റെ തലക്ക്പിടിച്ചതിന് പേരോടിൻ്റെ കൂട്ടായി പ്രഭാഷണത്തോളം പഴക്കമുണ്ട്.
    പേരോടിൻ്റെ വഹാബിസം പ്രകടമായത് സമീപകാലത്താണെങ്കിലും ശരി.!!!
    പേരോട് ഒരോറ്റ വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.
    അത് ബിലാൽഷയുടെ വാക്കുകൾ തന്നെ ഞാൻ ഉപയോഗിക്കുന്നു.👉 1:13:56
    (വാഴപ്പിണ്ടി😄😄)
    പിന്നെ മൗലാന,
    അദ്ധേഹത്തെ കുറിച്ച് നല്ല ധാരണയായിരുന്നു ഞങ്ങൾക്കും ഉണ്ടായിരുന്നത്. അദ്ദേഹം ത്വരീഖത്തിനെ കുറിച്ച് അബദ്ധജഡിലമായ പല വാദങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും, അതവിടെ നിൽക്കട്ടെ,, പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ ചരിത്രത്തിൽ തോന്നിവാസങ്ങൾ എഴുതിച്ചേർത്തതിൽ ചരിത്രമറിയുന്നവർക്ക് വളരെ ഖേദമുണ്ട്.
    സ്വാഭാവികം!
    അതിലുപരി, സ്വഹാബത്തിനെ ആക്ഷേപിച്ച നജീബ് മൗലവിയെ കണ്ടപ്പോൾ അതിയായ ഖേദവും, വേദനയുമുണ്ട്.
    വഹാബിസത്തിന് കോണി വെച്ചുകൊടുക്കുന്ന നജീബ് മൗലവിയോടും, വഹാബിസംപേറി അത് പ്രചരിപ്പിച്ചു നടക്കുന്ന പേരോട് സഖാഫിയോടും ഒന്നേ പറയാനുള്ളൂ.
    നിങ്ങൾക്ക് ഈ കിട്ടിയത് വളരെ ചെറുതാണ്. വളരെ ചെറുത്. സിൽസിലാ നൂരിയ്യയിലെ ഒരു ചെറിയ വിദ്യാർത്ഥിയിൽ നിന്നു് കിട്ടിയ ചെറിയ ഒരു ഡോസ്.
    സിൽസിലാ നൂരിയ്യയുടെ ശരീഅത് കോളേജിൽ പഠിക്കുന്ന ഇതുപോലെയുള്ള ഉശിരും പാണ്ഡിത്യവുമുള്ള അനവധി വിദ്യാർത്ഥികൾ കേരളത്തിലെ വഹാബി ചാരമാരെ കാത്തിരിക്കുന്നുണ്ട്.. അവരെ പഠിപ്പിച്ചു വിട്ടവരെയൊന്നും നിങ്ങൾക്ക് മറുപടി പറയാൻ വേണ്ടിവരില്ല. കാരണം- അവരെ താങ്ങാൻപോന്നവർ ഇന്ന് ഇരു സമസ്തകളിലും സംസ്ഥാനയിലും ഇല്ല കെട്ടോ!🔥🔥
    സുന്നത്ത് ജമാഅത്തിന്റെ നെടുംതൂണായി ജീവിക്കുകയും, പതിനായിരങ്ങൾക്ക് സുന്നത്ത് ജമാഅത്ത് പഠിപ്പിക്കുകയും, കേരളത്തിൽ ത്വരീഖത്തിനെ ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ സ്രഷ്ടാവിനോട് ബന്ധിപ്പിക്കുകയും, അല്ലാഹുവിൻ്റെ ഔലിയാക്കളെ വാർത്തെടുക്കുകയും ചെയ്ത സെയ്യിദ് നൂരിഷാ തങ്ങളെ വ്യാജ ആരോപണങ്ങളിലൂടെ എതിർക്കാൻ തുനിഞ്ഞതു തന്നെയാണ് മൗലവിമാരേ നിങ്ങളുടെ അധഃപതനത്തിൻ്റെ തുടക്കം.
    നിങ്ങൾക്ക് പള്ളപ്രശ്നമാണ്.
    അംഗബലം കുറയുന്നു എന്ന പള്ളപ്രശ്നം.
    അതിന് മരുന്നില്ല.
    സമസ്തയുടെ എതിർപ്പിനു ശേഷവും ഇതിനെ അംഗീകരിച്ച്കൊണ്ട്, "എതിർക്കരുത്" എന്ന് പൊതുവേദികളിൽ പരസ്യമായി മുന്നറിയിപ്പ് നൽകിയ സമസ്തയുടെ പ്രസിഡൻ്റായിരുന്ന അസ്ഹരി തങ്ങളെ പോലുള്ള സമസ്തയിലെ പണ്ഡിത മഹത്തുക്കൾ എത്ര മഹോന്നതർ!!!
    ഇത് സിൽസിലാ നൂരിയ്യയാണ്.🔥🔥കേരളം മുഴുവൻ പടർന്നുപന്തലിച്ചു നിൽക്കുന്ന സിൽസിലാ നൂരിയ്യ.🔥
    പതിനായിരങ്ങൾക്ക് അല്ലാഹുവിനോടുള്ള സ്നേഹവും, ഖുർബും കരസ്തമായിക്കൊണ്ടിരിക്കുന്നത് ഇതിലൂടെയാണ്.
    ഇതിന് ഒരു നേതൃസ്ഥാനമുണ്ട്.
    നൂരിഷാ സാനി(ത്വ:ഉ)യാണ് ഇതിനെ നയിക്കുന്നത്.
    ഇത് നിങ്ങൾ ഊതിക്കെടുത്താൻ ശ്രമിക്കുന്തോറും ആളിപ്പടർന്നു പന്തലിക്കുക തന്നെ ചെയ്യും.
    നിഷ്പക്ഷമായി വിലയിരുത്തുകയും ഹഖ് മനസിലാക്കുകയും ചെയ്യുന്ന നിരവധി പേർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ട് എന്നതും, നിരവധി പണ്ഡിതന്മാർ ദിനം പ്രതി ഇതിലേക്ക് കടന്നു വരുന്നതും സന്തോഷകരമാണ്.
    {إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ}،
    ഇത് അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും.
    ഹഖ് മനസിലാക്കാൻ നിങ്ങൾക്കും നാഥൻ തുണക്കട്ടെ!!
    ആമീൻ.

    • @musaafirnka4039
      @musaafirnka4039 หลายเดือนก่อน +4

      🎉🎉🎉🎉🎉🎉🎉🎉🎉

    • @Sha-speech
      @Sha-speech หลายเดือนก่อน +6

      ആമീൻ🤲🤲❤

    • @abdurahman6187
      @abdurahman6187 หลายเดือนก่อน +2

      കേരളത്തിൻറെ പുത്തനാശയക്കാർ വ്യാജ ത്വരീഖത്തുകൾ ഖാദിയാനികൾ തീവ്രവാദികൾ എന്നിവർക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച പേരോട് അബ്ദുറഹ്മാൻ സഖാഫി എന്ന മതപണ്ഡിതൻ ഉസ്താദ് അവർകൾ കാഴ്ചവെച്ച വൈജ്ഞാനിക വിപ്ലവങ്ങൾ പ്രഭാഷണങ്ങൾ ആത്മീയ മജിലിസ് ഇവകൾ കൊണ്ട് പതിനായിരങ്ങൾ മന സംതൃപ്തിയോടെ നീങ്ങുന്നു ഇതിൽ ഏതാണ് ഈ മൗലവിക്കും മൗലവി താങ്ങി നടക്കുന്ന കള്ളക്കളി കത്തുകൾക്കും കെട്ടിയത്❤

    • @haneefatharish1348
      @haneefatharish1348 หลายเดือนก่อน +3

      ​വഹ്ഹാബിസം പേറുന്ന പേരോട് വയറ്റിപ്പിഴപ്പിന് സംഘടന വളർത്തുകയാണ്... അതിന്‌ ആൾ ബലം വേണം... അതുകൊണ്ട് ഒരു കൂട്ടരെയും അംഗീകരിച്ചു കൊടുക്കില്ല.... സംഘടനയാണ് വലുത് ദീനും പരലോകവും അല്ല... അല്ലെങ്കിൽ 1989 ഇൽ ഒരു ബദൽ സമസ്ത ഉണ്ടാക്കി സുന്നത് ജമാഅത് നേതാക്കളെ ധിക്കരിച്ചു പോന്നത് എന്തിനു വേണ്ടി?? അവർക്ക് എന്ത് ശരീഅത് വൈരുധ്യം ആയിരുന്നു ഉണ്ടായിരുന്നത്?? ശംസുൽ ഉലമക്കും കണ്ണിയത്തിനും പറവണ്ണക്കും പാണക്കാട് സാദതീങ്ങൾക്കും തിരിയാത്ത സുന്നത് ജമാഅത് ആണോ കാന്തപുരത്തിന് തിരിഞ്ഞത്??​@@abdurahman6187

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +7

      ​@@abdurahman6187 ഹാ
      അടിപൊളി😂😂 വഹാബികളെ പേരോട് എതിർത്ത് അവസാനം കാട്ടു ഒഹാബിയായി.
      ല്ലേ😂😂😂
      അല്ലെങ്കിൽ പറ സുഹൃത്തേ,
      ഇതിൽ കണ്ട നിഴൽ വാദവും കരിയൽ വാദവും പേരോട് പറഞ്ഞതല്ലേ?

  • @muhammedmuhammed-iu6nb
    @muhammedmuhammed-iu6nb หลายเดือนก่อน +8

    ഇത്രയധികം തെളിവുകൾ നിരത്തി വസ്തുതാപരമായി ജാമിഅനൂരിയ്യ യുടെ ചരിത്രം ആർക്കും മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ച ബിലാലിശ ജമാലി ക്ക് എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤
    أيَّدَك الله بروح القدس🤲🤲🤲🤍🤍🤍🤍🤍
    ഖുതുബി യെ കുറിച്ചുള്ള വ്യാജ പ്രചരണത്തിന് നജീബ് മൗലവി കുട പിടിച്ചതിൽ ഖേദമുണ്ട്.
    നല്ല പണ്ടിതനായിരുന്നു.
    സ്വഹാബികളെ കുറിച് എന്താ അയാൾ പറയുന്നത്?😢
    അസ്തഗ്ഫിറുള്ളാ😢😢
    എല്ലാം എല്ലാവരും കാണുന്നുണ്ട്. പഠിക്കുന്നുമുണ്ട്. സത്യം ഉൾക്കൊള്ളുന്നും ണ്ട്.
    ഹഖ് മനസ്സിലാക്കാൻ ellavarkkum allahu തൗഫീഖ് നൽകട്ടെ❤
    ആമീൻ 🤲🤲🤲

  • @muhammedmuhammed-iu6nb
    @muhammedmuhammed-iu6nb หลายเดือนก่อน +9

    സമസ്തക്കാരെ.
    നിങ്ങൾക്ക് ആള് മാറിപ്പോയിട്ടുണ്ട്. പേരോട് സഖാഫിക്ക് ഇത് നല്ലവണ്ണം അർഹിക്കുന്നുണ്ട്.😂😂
    കാരണം ലോകത്തുള്ള സർവ്വ ഔലിയക്കളെയും എതിർക്കാൻ വേണ്ടി മാത്രം മെനക്കെട്ടു നടക്കുന്ന ഒരു നീചമനഷ്യൻ മാത്രമാണ് പേരോട്. ഈ ജാഹിൽ തൊള്ള തുറക്കൽ ഒന്ന് തിന്നാനും മറ്റൊന്ന് കളവ് പറയാനും മാത്രമാണ്.
    പേരോട് നെ തലയിൽ വെച്ച് നടക്കുന്ന AP യിലെ 10 ശതമാനം വരുന്ന കോമരങ്ങളെ 😂😂
    Bilalisha എന്ന ഞങ്ങളുടെ ഈ കൊച്ചു വിദ്യാർത്ഥിക്ക് മറുപടി പറയാൻ പോലും നിങ്ങളുടെ മൂത്ത മുത്തൂപ്പമാർ പോലും വളർന്നിട്ടില്ല❤❤❤❤
    Bilalisha jamali എന്ന ഈ കുട്ടിക്ക് നാക്കിന് നല്ല നീളമുണ്ട് എന്നല്ലേ പല കമൻ്റ് വിദഗ്ദ്ധരുടെയും അഭിപ്രായം.😂😂
    അത് ശരിയാണ്. വളരെ ശരിയാണ്.
    പക്ഷേ ath mathramalla.
    കിതാബിൽ നിങ്ങളോന്നും ഈ കുട്ടിയുടെ ഏഴയലത്ത് പോലും ഈ ജന്മത്ത് എത്തൂല്ല. അതൊക്കെ ഔലിയാക്കളുടെ ദർസിൽ പഠിച്ചത് കൊണ്ടുള്ള ഗുണമാണ്.
    വെറും ശരീഅത്ത് നിയമം മാത്രം പഠിച്ച് ഔലിയാക്കളുമായി ബന്ധമില്ലാതെ ജീവിച്ചാൽ അവസാനം പേരോട് പറഞ്ഞ പോലെ mujahidnte വിശ്വാസങ്ങൾ പറയേണ്ടിവരും.
    അല്ലാഹു നിങ്ങൾക്കും സത്യം തിരിച്ചറിയാൻ thoufeeq nalkattee
    ആമീൻ🤲🤲🤲🤲🤲🤲

  • @muhammedmuhammed-iu6nb
    @muhammedmuhammed-iu6nb หลายเดือนก่อน +6

    ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ചരിത്രം വക്രീകരിച്ച് അവതിരിപ്പിക്കാൻ ഒരാൾക്കും സാധ്യമാവാത്ത രൂപത്തിൽ ആ സ്ഥാപനത്തിൻ്റെ പേര് തന്നെ നൂരിയ്യ എന്ന് നിശ്ചയിക്കാനുള്ള ദീർഗ്ഗ വീക്ഷണവും,
    സ്ഥാപിക്കുന്ന സമയത്ത് തന്നെ ആ പേരിൽ ഭേദഗതി വരുത്താൻ പാടില്ല എന്ന് സ്ഥാപകനെന്ന നിലയിൽ നിയമാവലിയിൽ നിബന്ധന വെക്കുകയും,
    കമ്മിറ്റി രൂപീകരിച് നിയമാവലി തയ്യാറാക്കാനും നിബന്ധനങ്ങൾ പാലിക്കാനും ഒരു കത്തുമുഖേന ആവശ്യപ്പെടുകയും,
    ശേഷം ആ സ്ഥാപനത്തിൻ്റെ നടത്തിപ്പ് കോളേജ് കമ്മിറ്റിയെ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്ത ആ മഹാമനീഷിയുടെ പേരാണ് നൂറുൽ മശാഇഖ് നുരിശാ തങ്ങൾ.🌷🌷🌷🌷
    സ്ഥാപകൻ ഏതൊരു ലക്ഷ്യത്തിനു വേണ്ടി ആ സ്ഥാപനം സ്ഥാപിച്ചിട്ടുണ്ടോ, ആ ലക്ഷ്യം സുന്ദരമായി ഇന്നും നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
    ശരീഅത്ത് ബിരുദ കോളേജ്!
    അഹ്‌ലുസുന്നയുടെ ആശയത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്ന നൂരിഷാ തങ്ങളുടെ നിബന്ധന കോളേജ് കമ്മിറ്റിക്കാർ കാറ്റിൽ പറത്തിെക്കൊണ്ട് അതൊരു കന്നുകാലി ഫാം ആക്കി മാറ്റിയാൽ അന്ന് നൂറുൽ മശാഇഖ് ആ സ്ഥാപനം തിരിച്ചു പിടിക്കുന്നതും കാണാം.😍
    ബിലാലിശ പറഞ്ഞതുപോലെ *"ഏതെങ്കിലും പാളയത്തിൽ നിന്ന് വാടകക്കെടുത്ത വാടക ശൈഖല്ലടോ നൂറുൽ മശാഇഖ്."* 🌷🌷🌷🌷🌷
    എല്ലാം ഈ വാക്കിൽ ക്ലിപ്തം😍😍😍😍🎉🎉🎉🎉🎉🎉🎉🎉🎉🎉
    അള്ളാഹു ബിലാലിശയുടെ വാക്കുകൾക്ക് ഇനിയും ശക്തി നൽകട്ടെ .
    മഹാന്മാരായ മശാഇഖന്മാരുടെ ളില്ലിലായ് ദീനിന് ഖിദ്മ ചെയ്ത് മുന്നേറാൻ നാഥനായ അല്ലാഹു തൗഫീഖ് നൽകട്ടെ❤❤❤❤
    ആമീൻ

  • @user-sh9cl5xz8r
    @user-sh9cl5xz8r หลายเดือนก่อน +15

    മാഷാഅല്ലാഹ്‌....സത്യം എത്ര തന്നെ മറച്ചു വെക്കാൻ നോക്കിയാലും അത് ഒരു നാൾ വെളിപ്പെടുക തന്നെ ചെയ്യും... എന്ന വാക്ക് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു....❤

  • @sharfudheenmp8356
    @sharfudheenmp8356 หลายเดือนก่อน +8

    നൂരിഷാ ത്വരീഖത്തിനെ എതിർക്കാൻ കാരണം സ്ഥാനമോഹവും സാമ്പത്തിക മോഹവും മാത്രം നൂരിഷാ തങ്ങളുടെ കീഴിൽ എല്ലാവരും ആയാൽ പിന്നെ എല്ലാ ബഹുമാനവും നൂരിഷാ തങ്ങൾക്കും ഖുലഫാക്കൾക്കും ആകും ഹദിയയെല്ലാം ശൈഖുനാക്കും ഖുലഫാക്കൾക്കും ആകും എന്ന ചിലരുടെ ബുദ്ധിയിൽ ഉദിച്ച കുബുദ്ധിയാണ് നൂരിഷാ ഹ് തങ്ങളെ എതിർക്കാൻ കാരണം, അതല്ലാതെ ഒരു തെറ്റും ശൈഖുനായിൽ കണ്ടതിൻ്റെ പേരിൽ അല്ല

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +3

      Yessszs❤❤❤❤❤❤

    • @muhammedmuhammed-iu6nb
      @muhammedmuhammed-iu6nb 29 วันที่ผ่านมา +1

      ആരാന്റെ ചോറും തിന്നുകൊണ്ട്, സ്ഥാന മോഹത്തിന് കടിപിടി കൂടി, നൂരിശ തങ്ങളെ പോലുള്ള ഔലിയാക്കളുടെ ഇറച്ചിയും തിന്ന് നടക്കാണ് സമസ്തയിലെ പടുക്കൂറ്റൻ കിളവൻ മൊയ്‌ല്യന്മാർ..
      പതി ചത്തത് പോലെ നാവു കടിച്ചു പുറത്തിട്ടു ചാകേണ്ടി വരും.
      അതൊക്കെ ഒരു പാഠമാണ്.
      എല്ലാവർക്കും

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +9

    ഞാൻ അടുത്ത കാലം മുതലാണ് ഈ വീഡിയോകൾ കാണാനിടയായത്.
    കിതാബിയ്യായ ചർച്ചയിലും, ചരിത്രപരമായ ചർച്ചയിലും ഇത്ര അഗാധ പാണ്ഡിത്യമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കൽ ഇന്നുകാലങ്ങളിൽ അത്യാവശ്യമാണ്.

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +13

    വെറുതെ എന്തെങ്കിലും എഴുതിവിടാൻ ഏത് കിടാപ്പനും പറ്റും.
    അതാണ് മറു കക്ഷികൾക്ക് ഇനി ശരണം.
    വസ്തുതാപരമായി ഈ കുട്ടി പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നം ചൂണ്ടിക്കാണിക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
    അതാണ് ശ്രദ്ധേയം.
    അതു മാത്രമാണ് ശ്രദ്ധേയം.
    കാരണം ഇദ്ധേഹം പറഞ്ഞത് മുഴുവൻ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്.
    അവ പ്രദർശിപ്പിച്ചു കൊണ്ടാണ്

  • @sameercp7346
    @sameercp7346 หลายเดือนก่อน +5

    ചില കമൻ്റ് വിദഗ്ധർ അദബ് ക്ലാസ് തുടങ്ങിയിട്ടുണ്ട്.
    വ്യാജന്മാർ ആയ ഞമ്മൻ്റെ ഉസ്താക്കൻമാരെ ആരെങ്കിലും മാന്യമായി വിമർശിച്ചാൽ തുടങ്ങും അദബ് ക്ലാസ് എടുക്കാൻ.
    ഓട്രാ അവിടുന്ന്..😂😂😂😂😂😅😅😅😅

  • @Aliihussain1234
    @Aliihussain1234 หลายเดือนก่อน +4

    നബി തങ്ങളെ പോലും നിന്ദിച്ച പേരോടിൻ്റെ ആസനം താങ്ങുന്ന അനുയായികൾ കമൻറ് ബോക്സിൽ വന്ന് ഇത്രയധികം കുരക്കുന്നുണ്ടെങ്കിൽ പ്രിയ ബിലാലിശാ, അങ്ങേക് അഭിവാദ്യങ്ങൾ!🎉🎉🎉🎉
    കാരണം അങ്ങ് തൊടുത്തു വിട്ട അസ്ത്രങ്ങൾക്ക് ഉന്നം പിഴച്ചിട്ടില്ല.
    അത് അവരുടെ ചങ്കും നെഞ്ചും കൂടും തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്.
    ഇതൊരു പാഠമാണ്.
    സുന്നികളുടെ തലേക്കെട്ടും കെട്ടി, സുന്നീ പേരും വെച്ച് തനിച്ച വഹാബിസം പ്രചരിച്ചിപ്പിക്കുന്നവർക്ക്

  • @suhaibsuhaib5325
    @suhaibsuhaib5325 หลายเดือนก่อน +9

    പേരോടിനു വഹാബികൾ എന്തെങ്കിലും കൊടുത്തോ പണമോ അല്ലങ്കിൽ വല്ല രേഖയും റഡിയാക്കി കൊടുത്തോ ചോദിച്ച് നോക്കണം

    • @suhaibsuhaib5325
      @suhaibsuhaib5325 หลายเดือนก่อน +4

      ചോദിച്ചാൽ ഇപ്പം സത്യം പറയും കളവ് പറയാനായ് വാഴ തുറക്കുന്ന പേരോട് മണ്ടൻ

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +17

    ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമാണ്.
    ഖുതുബിയെ കുറിച്ച് പേരോടും നജീബ് മൗലവിയും പറഞ്ഞ കള്ളക്കഥക്ക് ഒരേയൊരു ആധാരം മാത്തോട്ടമാണ്. അയാളാണെങ്കിൽ അവസരവാദിയായി നിറം മാറുന്ന എഴുത്തുകാരനാണെന്ന് ബിലാലിശാ രേഖാപരമായി തന്നെ സമർഥിച്ചിട്ടുണ്ട്.
    with proof 🎉🎉
    ഇനി ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ, ബിലാലിശയുടെ ചോദ്യം പ്രസക്തമാണ്.
    ഖുതുബി പങ്കെടുത്തില്ല എന്നതോ, ഖുതുബി എതിർത്തു എന്നതോ ഒരു ത്വരീഖത്ത് പിഴക്കാനുള്ള മാനദണ്ഡമായിട്ട് മുൻകാല ഇമാമീങ്ങളോ, ത്വരീഖയുടെ മശാഇഖുമാരോ പറഞ്ഞിട്ടുണ്ടോ?
    ഇല്ല എന്നതാണ് വാസ്തവം!
    അതു കൊണ്ട് എന്തെങ്കിലും പറഞ്ഞ് കൊണ്ട് മൗലാനക്കാരും, പേരോട് വഹാബികളും രക്ഷപ്പെടാമെന്നു കരുതണ്ട.
    നിഷ്പക്ഷമതികൾ എല്ലാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
    ടോട്ടലി,
    ഈ കുട്ടിയുടെ സംസാര വൈഭവത്തിനു മുന്നിലും, ചരിത്രബോധത്തിനു മുന്നിലും, പാണ്ഡിത്യത്തിനു മുന്നിലും നാഥനെ സ്തുതിക്കുന്നു.
    الحمد لله
    എല്ലാവർക്കും ഹഖ് മനസിലാക്കാൻ ഉതകുന്ന സംസാരം❤❤🎉.
    ഒപ്പം കപടന്മാരുടെ ഉറക്കം കളയുമാറ് വിശദീകരണം.❤❤❤🎉

    • @saidmuhammadvahabikulappur939
      @saidmuhammadvahabikulappur939 หลายเดือนก่อน

      കുട്ടികളല്ലെ പലതും പലതും പറയും കാര്യമാക്കണ്ട.
      തക്‌ലീഫുണ്ടാവില്ലല്ലൊ........

    • @musaafirnka4039
      @musaafirnka4039 หลายเดือนก่อน +6

      @@saidmuhammadvahabikulappur939 റസൂലുള്ളാഹി സ തങ്ങൾക്ക് നിഴലുണ്ട് എന്ന് പറഞ്ഞവനും സ്വഹാബത്താണ് സർവ്വ ഫിത്നക്കും കാരണക്കാർ എന്ന് പറഞ്ഞ ബല്യേ പടുകൂറ്റൻ ജാഹിലുമാണ് തക്‌ലീഫുള്ളവർ. അത് നന്നായിട്ടുണ്ട് ട്ടാ😁😁😁😁
      പ്രായം നോക്കണ്ട ട്ടാ😅😅
      കിട്ടുമ്പോ തരത്തിൽ കിട്ടും.

  • @Aliihussain1234
    @Aliihussain1234 หลายเดือนก่อน +11

    ഒരു വിഭാഗത്തേയും ആക്ഷേപിക്കാതെ ഒരു കാര്യം പറയാം.
    പട്ടിക്കാട് ജാമിഅ നൂരിയ്യയുമായി ബന്ധപ്പെട്ടുകൊണ്ട് ഈ അവതാരകൻ നടത്തിയ ഈ മുറുപടിപ്രസംഗത്തിന് പല കമൻ്റ് വിദ്വാന്മാരും പലതും എഴുതി വിടുന്നുണ്ടെങ്കിലും, athil കാര്യമായി എന്തെങ്കിലും വസ്തുത പറയുന്നില്ല.
    വെറുതെ ഇരുന്ന് തെറി എഴുതിവിടുന്നത് തന്നെ നിങ്ങൾക്ക് പറയാൻ മറുപടിയൊന്നും ഇല്ലാത്തതിൻ്റെ തെളിവാണ്.
    പട്ടിക്കാട് vishayatthil പേരോട് സകാഫിയും നജീബ് മൗലവിയും കുടുങ്ങിയിട്ടുണ്ട് എന്ന് ആർക്കും മനസ്സിലാകുന്ന രീതിയിലുളള സംസാരമാണ്.
    മറുപടി പറയുമ്പോൾ ഇങ്ങനെ പറയണം.
    പേരോട് മുജാഹിദിൻ്റെ വിശ്വാസങ്ങൾ പറഞ്ഞതും പ്രചരിപ്പിച്ചതും എപിക്കാർക്ക് തന്നെ അറിയാം.
    ഒപ്പം മറ്റേ ആൾ സ്വഹാബാക്കളെ അതിക്ഷേപിച്ചു പറഞ്ഞത് അതികമാർക്കും അറിയില്ല.
    മൊല്ലമാർ ഒരു കാര്യം നന്നായി ഓർത്തോ,
    ഇത് കേരളമാണ്. ഇവിടത്തുകാർക്ക് മഖ്ദൂമുമാരുടെ പാരമ്പര്യമുണ്ട്. ഇമാമീങ്ങളുടെ ഫദ്ലും മശാഇഖന്മാരുടെ കാവലും ഉണ്ട്.
    സംഘടനയിലുള്ള തീവ്ര വിഭാഗങ്ങളൊഴികെ എല്ലാവർക്ക് സുന്നത്ത് ജമാഅത്ത് അറിയാം.
    അതിനെതിരെ ആരു പറഞ്ഞാലും അവരെ തിരസ്കരിക്കും.

    • @sahadmeleth9790
      @sahadmeleth9790 26 วันที่ผ่านมา

      നജീബ് മൗലവി എന്താ ചെയ്തത്

  • @hishamishami1234
    @hishamishami1234 26 วันที่ผ่านมา +3

    ഈ പോരോടിന് എന്തിന്റെ കേട് ആയിരുന്നു.
    യഥാർത്ഥ സുന്നത്തു ജമാഅത് ജനങ്ങൾക്ക് പഠിപ്പിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തുകൊടുത്ത സെയ്യിത് നൂരിഷാ തങ്ങളെ മുജാഹിദ് ആക്കാൻ ശ്രമിച്ചു. ഇപ്പൊ ഇന്ന് പത്തരമാറ്റ് മുജാഹിദ് ആയി സ്വയം maari.
    കുരുത്തക്കേട്....
    ഔലിയാക്കളെ തൊട്ട് കളിക്കുമ്പോ പത്തു വട്ടം ആക്കിബത് നെ പറ്റി ആലോചിക്കണം.

  • @user-fq8pv7po5k
    @user-fq8pv7po5k หลายเดือนก่อน +8

    Mashallah ella saqafikkum
    Hidayath nalkatte😊😊

  • @Azeefiyaferfums
    @Azeefiyaferfums หลายเดือนก่อน +11

    പേരോടിന്റ കുരുത്തക്കേട് തുടങ്ങിയത് ആരിഫുദ്ധീൻ തങ്ങളെ പറ്റി ( നൂരിഷ തങ്ങളെ മകനും കൂടി ആയ ) വളരെ മോശം ആയി കൂട്ടായി വന്ന് പച്ച കള്ളം പറഞ്ഞു തുടങ്ങിയത് മുതൽ ആണ്.. അതിന്റെ വിഷയം തന്നെ നൂരിഷ തോരീഖത് മുജാഹിതിലേക് എന്നായിരുന്നു.. ഇന്ന് പേരോട് മുജാഹിദ് ആശയം പേറി നബി തങ്ങളെ പോലും നിന്ദിച്ചു.. അള്ളാഹു ഒരു ഔലിയാക്കളെയും എതിർത്തു സംസാരിക്കുന്ന വിഭാഗത്തിൽ നമ്മെ ഉൾപെടുത്താതെ അകറ്റി നിർത്തട്ടെ 🤲

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +11

    പേരോട് മുജാഹിദിലേക്ക്💯💯💯

  • @muhammedfaisal8448
    @muhammedfaisal8448 หลายเดือนก่อน +8

    الحمد لله.. جاء الحق وزهق الباطل.. ❤

    • @shareefkk3989
      @shareefkk3989 หลายเดือนก่อน

      വിശയ ദാരിദ്യം കൊണ്ട് പേരോടി ടെ ആക്ഷേപിക്കന്നോ കത്തിത് മറുപടി പാന്തല്ലെ നജീബു സ്ത്ദി നെ വലിച്ചിഴച്ചതെന്തിന് വഹാബി ചാരാ

    • @shareefkk3989
      @shareefkk3989 หลายเดือนก่อน

      ഖുതുബിയുടെ വാക്ക് ധിക്കരിച്ച് സ്പിക്കർ ഖുതുബ ജാള സാക്കിയവർക്കും അവർക്ക് സിങ്കിടി പാട്ടുന്ന നുരി ഷക്കാർക്കും എന്ത് ഖുതുബി

    • @muhammedfaisal8448
      @muhammedfaisal8448 หลายเดือนก่อน +4

      അറിയില്ലെങ്കിൽ 🤐 പാലിക്കൂ ഇല്ലെങ്കിൽ ഇതിന് മറുവടിയുമായി വരൂ mr 😂😁😂

    • @sharfudheenmp8356
      @sharfudheenmp8356 หลายเดือนก่อน +4

      ഖുതുബിയെ പറ്റിയുള്ള കളവ് എങ്ങിനെ ന്യായീകരിക്കും

  • @umer1273
    @umer1273 หลายเดือนก่อน +9

    ഔലിയാക്കളെ തൊട്ട് കളിച്ചാൽ ഇതിലും വലിയ അബദ്ധങ്ങൾ വിളിച്ച് കൂവും
    അത് എത്ര വലിയ പണ്ഡിതന്മാരായാലും ശരി
    ബിലാലിശാക്ക് സർവ്വ വിധ അഭിനന്ദനങ്ങളും

  • @ramboffK
    @ramboffK หลายเดือนก่อน +13

    Masha allah❤

  • @hishamishami1234
    @hishamishami1234 26 วันที่ผ่านมา +2

    പട്ടിക്കാട് ജാമിഅഃ യുടെ വിഷയത്തിൽ വ്യക്തമായി ചരിത്രം അവതരിപ്പിച്ച ബിലാൽഷ ജമാലിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
    കിതാബ് മാത്രമല്ല, ചരിത്രവും സമസ്തക്കാർക്ക് കണക്കാണ് 😂😂😂😂

  • @fanafiallah
    @fanafiallah หลายเดือนก่อน +4

    Mashaallah ❤❤

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +9

    പേരോടിന് ഇപ്പോൾ കലികാലമാണ്.
    തലങ്ങും വിലങ്ങും കിട്ടുകയാണ്.
    മാതോട്ടത്തിൻ്റെ ലേഖനം വായിച്ച് പെട്ടു😅😅😅😅😅😅😅😅😅😅

    • @user-en5ix6vo1z
      @user-en5ix6vo1z หลายเดือนก่อน +3

      കന്നിമൂലയിൽ കുടുങ്ങിയതാണ് അത് പൊളിച്ചാൽ മാറും

  • @PAFarhan
    @PAFarhan หลายเดือนก่อน +11

    സമസ്തയുടെ രൂപീകരണം മുതൽ ഇന്ന് വരെ പറഞ്ഞിടത്ത് ഉറച്ച് നിൽക്കാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓർമ്മയുള്ളതിൽ സംഘടനാ താല്പര്യം മുൻ നിർത്തി കൂട്ടി പറഞ്ഞും ഒക്കെ ഇന്നും പറഞ്ഞ വാക്ക് തന്നെ പലപ്പോഴും മാറ്റിപ്പറയുന്ന, ആശയം വരെ മാറി പറഞ്ഞു പോയ, തൊട്ട് കൈ പൊള്ളി, പിന്നെയും തൊട്ടും മേലാസകലം വാരി തേച്ച് സ്വയം കത്തി വെണ്ണീറായ വിഷയമാണ് ജാമിഅഃ നൂരിയ്യയും നൂരിഷാ ത്വരീഖത്തും.
    അറിയുന്ന പണിക്ക് പോവുകയുമില്ല, എന്നാ പിന്നെ പണി അറിയുന്നവനെ ഏൽപ്പിക്കുകയുമില്ല. പിന്നെങ്ങനെ പെടാതിരിക്കും.
    ഇനിയിപ്പോ ഒന്നും മിണ്ടാതിരിക്കുന്നതാ സമസ്തക്ക് നല്ലത്. കാരണം, അന്ന് ഓരോന്ന് ചെയ്ത് പത്രത്തിലും മാസികകളിലും എഴുതിയതൊക്കെ തെളിവുണ്ട്, അതായത് ഇന്നത്തെ സമസ്തയുടെ ശൈഖുനമാർ തങ്ക ലിപികളാൽ ഉല്ലേഖനം ചെയ്തതും അധരങ്ങളിലൂടെ മൊഴിഞ്ഞതും.
    സമസ്തക്ക് വഹ്ഹാബികളോട് പോരാടാൻ പോകുന്നത് നല്ലതാ. സപ്പോർട്ട് ❤. ഇത് കൈ പൊള്ളുന്നതാ. ചിലപ്പോ കത്തിപോവും. പിന്നെ നൂറാം വാർഷികത്തിന് ബിരിയാണി തരാമെന്ന് പറഞ്ഞ് ബംഗാളികളെ കൊണ്ട്വരേണ്ടി വരും.

  • @musaafirnka4039
    @musaafirnka4039 หลายเดือนก่อน +9

    അടിപൊളി
    മാഷാ അല്ലാഹ്.
    പക്വമായതും ഗംഭീരമായതുമായതും മാന്യമായതുമായ മറുപടി❤❤❤
    പേരോടിൻ്റെ തലയിൽ ഇന്ന് മുജാഹിദിൻ്റെ ആശയങ്ങൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽ, അതിൽ അൽഭുതപ്പെടാൻ ഒന്നുമില്ല.
    പേരോടിനെ കുറിച്ച് വഹാബികൾ പോലും ഇത്രമാത്രം പറഞ്ഞു എന്നതാണ് അൽഭുതം ജനിക്കുന്നത്😂😂😂

    • @mohammedps875
      @mohammedps875 17 วันที่ผ่านมา

      സുലൂക്കു,നൂരുത്തജല്ലിയാത്ത് ഇങ്കിശാഫ് ആവൽ,വുസൂൽ,തർബിയത്ത് എല്ലാം നഷ്ടപ്പെട്ടു പോയി.

  • @shihab7436
    @shihab7436 หลายเดือนก่อน +1

    നൂരിഷ ക്കാർക്ക് ഞാൻ കണ്ട ഏറ്റവും വലിയ പിഴവ് അദബില്ലാഴ്മയാണ്
    ബാക്കിഎനിക്കറിയില്ല
    ഉസ്താദുമാരുടെ മാംസം വല്ലാതെ തിന്നും

    • @sameercp7346
      @sameercp7346 หลายเดือนก่อน +4

      അദബ് ക്ലാസ് തുടങ്ങി.
      വ്യാജന്മാർ ആയ ഉസ്താക്കൻമാരെ ആരെങ്കിലും മാന്യമായി വിമർശിച്ചാൽ തുടങ്ങും അദബ് ക്ലാസ് എടുക്കാൻ.
      ഓട്രാ അവിടുന്ന്..😂😂😂😂😂

  • @Aliihussain1234
    @Aliihussain1234 หลายเดือนก่อน +10

    പേരോടൻ്റെ അടുത്ത പ്രസംഗം സ്വഹാബാക്കളുടെ ഉസ്താദായ മൗലാനക്ക് നിഴലുണ്ടോ മുടിയുണ്ടോ എന്നതായിരിക്കും

  • @rabimol3384
    @rabimol3384 หลายเดือนก่อน +3

    Alhamdulillah

  • @user-fq8pv7po5k
    @user-fq8pv7po5k หลายเดือนก่อน +3

    Mashallah

  • @sharfudheenmp8356
    @sharfudheenmp8356 หลายเดือนก่อน +5

    ഒരു വെടിക്ക് 3 പക്ഷി

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +7

      പേരോടിൻ്റെ പിരടിക്കാണ് കൊണ്ടത്😂
      വഹാബിസത്തിനെതിരെ പറഞ്ഞവർ വഹാബിസം പേറുന്ന കാഴ്ച്ച😢
      മൗലാന😢😢

  • @anshu9638
    @anshu9638 หลายเดือนก่อน +4

    പേരോടൻ 😅

  • @mallutalks1
    @mallutalks1 หลายเดือนก่อน +3

    അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shoufeek7754
    @shoufeek7754 หลายเดือนก่อน +3

    ❤❤❤❤❤❤👍🏻👍🏻

  • @kamaliyya
    @kamaliyya หลายเดือนก่อน +3

    ഖുത്ത്ബിഎതിർത്തില്ലെങ്കിൽ
    എന്ത് കൊണ്ട്
    മഹാൻ പങ്കെടുത്തില്ല
    ക്ഷണിച്ചില്ലേ?😂
    എന്ത് കൊണ്ട് ക്ഷണിച്ചില്ല ?😂
    ക്ഷണിച്ചിട്ടും എന്ത്
    മറുപടിയാണ്
    പറഞ്ഞത്
    തെളിവ് സഹിതം
    പറയാമോ
    വേറെ പണി പോക്കടാ
    ചെക്കാ😂😂😂😂

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +6

      ഖുതുബി എതിർത്തു എന്നു തന്നെ ഇജി സങ്കൽപ്പിച്ചോ, അതാണോ ഒരു ത്വരീഖത്ത് പിഴക്കാനുള്ള മാനദണ്ഡം??😂😂😂😂
      വ്യക്തമായ മറുപടി നൽകാൻ അരയുറപ്പുണ്ടോ കമൻ്റോളി ജീ😂😂😂

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 หลายเดือนก่อน +3

    പേരൊടിഞ്ഞ് മഹാന്മാരുടെ കുരുത്തക്കേടാണ്

  • @esevanaalungal8327
    @esevanaalungal8327 หลายเดือนก่อน +2

    അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക❤❤❤❤❤❤❤❤ ❤❤❤❤❤🎉🎉🎉

  • @sameercp7346
    @sameercp7346 หลายเดือนก่อน +2

    ❤❤

  • @MuhammadZameel-y8m
    @MuhammadZameel-y8m หลายเดือนก่อน +3

    ❤👌👍

  • @muhammedsiyadvp4418
    @muhammedsiyadvp4418 หลายเดือนก่อน +5

    ❤❤മാഷാ അല്ലാഹ്

  • @azeezasee6186
    @azeezasee6186 หลายเดือนก่อน +2

    ഈ പൈതൽ പേരോടിനെ തിരുത്താൻ മാത്രം വളർന്നോ...

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +4

      പേരോട് ആരാ?
      ഈ പൈതൽ ആരാണ് എന്ന് എംടി യോടും അൻവരിയോടും ഒക്കെ ഒന്ന് അന്വേഷിച്ചാ മതി.😁😁 പേരോഡിൻ്റെയും പേരോടിൻ്റെ ശിശ്യന്മാരുടെയും അടിവേരും, അടിവേരിൻറെ വേരും പറിച്ചെറിയാൻ പോന്ന പൈതൽ ആണ് ഇത്.🤣🤣
      ഇനം വേറെയാണിത്.
      ആട്ടെ, നിൻ്റെ പേരോട് വഹാബിsaqafi യുടെ ഇപ്പോത്തെ അവസ്ഥ എന്താ? ഇപ്പൊ
      വഹാബികൾ പേരോടിൻ്റെ മദ്ഹു പറയുന്നത് ഇജ് നോക്കണ്ട.
      കുറച്ച് കഴിഞാൽ വഹബികളും ചവിട്ടും.
      പിന്നെ ആർഎസ്എസുകാർ ആയിരിക്കും പേരോടിൻ്റെ അണികൾ. ഔലിയാക്കളുടെ കുരുത്തക്കേട് ഇങ്ങനെയൊക്കെയാണ്.
      മുമ്പ് കൂട്ടായിയിൽവെച്ച് ആരിഫ് തങ്ങളെ പറഞ്ഞതൊക്കെ ജനങ്ങൾക്ക് ഓർമ്മയുണ്ട്.
      ഇന്നത്തെ പേരോട് ൻറെ ഈ അവസ്ഥയും ജനങ്ങൾ കാണട്ടെ.

    • @muhammedmuhammed-iu6nb
      @muhammedmuhammed-iu6nb หลายเดือนก่อน +5

      തിരുത്താൻ മാത്രമല്ല, തുരത്താനും😂

    • @safvanaiqadhi2968
      @safvanaiqadhi2968 หลายเดือนก่อน +1

      പേരോട് തെറ്റ് പറ്റാത്ത ആളൊന്നും അല്ലല്ലോ...

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +2

      ​@@safvanaiqadhi2968 പേരോട് ന് ശരി പറ്റിയിട്ടുണ്ടോ??

  • @shahb5621
    @shahb5621 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 😊😊സൂപ്പർ 🥰🥰👍

  • @AbdulKarim-ed6tv
    @AbdulKarim-ed6tv หลายเดือนก่อน +1

    Al bayaan ഫോട്ടോ കലക്കി

  • @Hanaaaaneyy7
    @Hanaaaaneyy7 หลายเดือนก่อน +3

    ❤👍
    എല്ലാവരും സത്യം മനസ്സിലാക്കട്ടെ ....... 💯✅👍

  • @esevanaalungal8327
    @esevanaalungal8327 หลายเดือนก่อน +1

    🎉🎉🎉🎉🎉 അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക❤❤❤❤❤❤❤❤

  • @Ashraf-anvar
    @Ashraf-anvar หลายเดือนก่อน +1

    Mashaallah

  • @user-ve5it3bv3h
    @user-ve5it3bv3h หลายเดือนก่อน +8

    സമസ്തായുടെ yedartha അവകാശികൾ മൌലാന നജീബ് മൗലവിയയാണ്. കാരണം അവരുടെ ഉസ്താദ് ബഹു :ശൈഖുന സദഖത്തുള്ള ഉസ്താദ് സമസ്തായുടെ സ്ഥാപക നേതാവാണ്. പിന്നീട് സമസ്തയിൽ കയറികൂടിയ ചില kubbudhikal സ്പീക്കർ ഖുതുബ അനuവധിനിയാമാ ക്കിയപ്പോൾ smasthayuda യഥാർത്ഥ ആശയത്തിൽ ഉറച്ചു ninnu ശൈഖുന സദഖത്തുള്ള ഉസ്താദ്. ആാാ പാരമ്പര്യം ഇന്ന് ഉയർത്തി പിടിക്കുന്ന ഓരോയൊരു നേതാവ് നജീബ് മൗലവി മാത്രമാണ്.

    • @muhammedkayis9996
      @muhammedkayis9996 หลายเดือนก่อน +2

      മൌലാന ❤❤❤

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +5

      ​@@muhammedkayis9996 മൗലാന തന്നെയാണ് സ്വഹാബത്തിനെ ആക്ഷേപിച്ചത്. മൗലാനയുടെ മൗത്ത് ലാന യായിട്ടുണ്ട്.
      സ്വഹാബത്തിനെ ആക്ഷേപിച്ച മൗലാനയുടെ മുഖം സമൂഹത്തിന് മുന്നിലെത്തിച്ചത് നന്നായി.
      മൗലാനയുടെ ശിയാ പാരമ്പര്യം എല്ലാവരും മനസിലാക്കട്ടെ..
      പിന്നെ മൗലാന കണ്ട കിതാബൊക്കെ ബിലാൽ ഷയും കണ്ടിട്ടുണ്ട്, അതുകൊണ്ടൊന്നും മൗലാനയെ വെളുപ്പിക്കാൻ ഒരു മൗലാനക്കാരനും വരണ്ട.
      വന്നതേ ഓർമ്മ കാണൂ😂😂

    • @muhammedkayis9996
      @muhammedkayis9996 หลายเดือนก่อน +3

      @@mahrifah..0000മൗലനെയെ കുറിച്ച് താക്കൾ മനസ്സിലാക്കിയത് വെറും തെറ്റാണ്. യഥാർത്ഥത്തിലുള്ള സത്യം താക്കൾ മനസിലാക്കേടിരിക്കുന്നു. വഹ്ഹാബിസത്തിനെതിരെ പെതികരിക്കുന്ന ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു പണ്ഡിതൻ. ഹുജ്ജതുൽ ഉലമ ❤️❤️❤️

    • @muhammedkayis9996
      @muhammedkayis9996 หลายเดือนก่อน +2

      @@user-ve5it3bv3h സത്യത്തിന് വേടി പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞ മഹാ ഗുരു സദഖത്തുള്ള ഉസ്താദിന്റെ പ്രിയ ശിഷ്യൻ മൌലാനക്ക് ആഫിയത്തും ആരോഗ്യം നൽകണേ അല്ലാഹ് 🤲🤲🤲

    • @musaafirnka4039
      @musaafirnka4039 หลายเดือนก่อน +3

      ​@@muhammedkayis9996 അതെ നിങ്ങൾ പറഞ്ഞതാണ് ശരി എന്ന് നിങ്ങൾ ഉറച്ചു വിശ്വസിച്ചോളൂ.
      പക്ഷെ,
      ഈ വീഡിയോ കണ്ടു തീരുന്നതോടെ, ഹുജ്ജതുൽ കുലമ ആരാണെന്ന് എല്ലാവർക്കും ബോധ്യമാകും.
      സ്വഹാബാക്കളെയാണ് ആക്ഷേപിക്കുന്നത് നിൻ്റെ കുജ്ജത്വൽ കുലമ'

  • @rahmanmarah6922
    @rahmanmarah6922 หลายเดือนก่อน +2

    പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മറ്റിക്കാരേ...ഇങ്ങളെ,ആ സ്ഥാപനം ഈ ജാഹിലിന് തീരെഴുതി കോടുത്താളീട്ടോ ...ഓലേല്,ആധാരം ണ്ട് ട്ടോ

    • @haneefatharish1348
      @haneefatharish1348 หลายเดือนก่อน +5

      കളവു പറഞ്ഞും സത്യം മറച്ചു വെച്ചും സാധുക്കളെ പറ്റിക്കാതിരുന്നാൽ മാത്രം മതി... നൂരിഷ തങ്ങൾ ഏൽപ്പിച്ച സ്ഥാപനം അത് നടന്നു കാണണം എന്നെ മഹാനവർകൾ ഉദ്ദേശിച്ചിട്ടുള്ളൂ... അത് നടക്കുന്നുണ്ട്

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน +1

    Valumoleeruavidaninnannuvannad

  • @user-kb7er1bs6p
    @user-kb7er1bs6p หลายเดือนก่อน +4

    Perod vahhabiyan

    • @user-eq9pp4fj8d
      @user-eq9pp4fj8d หลายเดือนก่อน +2

      അൽഹംദുലില്ലാഹ്

  • @basheerccj1987
    @basheerccj1987 หลายเดือนก่อน +1

    പേരോടിന് 1000 ഡോസിൻ്റെ ഗുളികയാണ് നദാപുരം ഹുസൈൻ സലഫി കൊടുത്തത് അതിൻ്റെ റിസൾട്ട് കണ്ടു തുടങ്ങി ചിക്ൽസ പിന്നെ തുടരാൻ കഴിഞ്ഞിട്ടില്ല ഇൻശാ അള്ളാ പൂർണ്ണമായും മാറി കിട്ടും

  • @firoskaruvarakundu3053
    @firoskaruvarakundu3053 หลายเดือนก่อน +1

    👍🏻

  • @mallutalks1
    @mallutalks1 หลายเดือนก่อน +2

    കണ്ണൻ കുണ്ട് ഹൽക്ക മുരീതന്മാരെ ഇപ്പോൾ പള്ളിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @kamaliyya
    @kamaliyya หลายเดือนก่อน +2

    ഒരു കാര്യം
    മുപ്പത് വർഷം
    കഴിഞ്ഞ് പറഞ്ഞാൽ
    കെട്ടുകഥ😂😂😂
    29 വർഷത്തിന്
    മുമ്പാണെങ്കിൽ
    ചരിത്രം😂😂😂

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +3

      ഖുതുബിയെ പറ്റി മാതോട്ടം മമ്മദ്കോയ പറഞ്ഞതു തന്നെയാണ് സത്യമെങ്കിൽ അതേ മാതോട്ടം തന്നെയാണ് Ek കള്ളനാണെന്ന് എഴുതിയത്.
      അതും അംഗീകരിക്കേണ്ടിവരും.😂😂
      പിന്നെയ്,
      ഖുതുബി എതിർത്തു എന്നു തന്നെ ഇജി സങ്കൽപ്പിച്ചോ, അതാണോ ഒരു ത്വരീഖത്ത് പിഴക്കാനുള്ള മാനദണ്ഡം??😂😂😂😂
      വ്യക്തമായ മറുപടി നൽകാൻ അരയുറപ്പുണ്ടോ കമൻ്റോളി ജീ😂😂😂

  • @mallutalks1
    @mallutalks1 หลายเดือนก่อน +4

    അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക ❤❤❤❤

  • @SulaimanTk-ui7wt
    @SulaimanTk-ui7wt หลายเดือนก่อน +1

    👍👍👍👍👍👍👍

  • @DRARF
    @DRARF หลายเดือนก่อน +3

    vadi koduth adivagi

  • @shihab7436
    @shihab7436 หลายเดือนก่อน +1

    ഈ ഹയവാൻ്റെ ഉസ്താദിൻ്റെ ഉസ്താദാണ് ബഹു മൗലാനാ വിമർഷനം നടത്തുന്നതിനും ഇല്ലേ ഒരു അദബ് ത്വരീഖത്തുകാരനാണോലോ ത്വരീയത്തുകാരൻ

    • @sameercp7346
      @sameercp7346 หลายเดือนก่อน +4

      ഹാ ഹയവാന്
      ഇപ്പൊ നല്ല അദബായി😂😂😂
      ഏതാണ് നിൻ്റെ ബഹു മൗലാന?
      സ്വഹാബികളെ നിന്ദിച്ച ഹയവാൻ ആണോ????????

    • @zubia7483
      @zubia7483 หลายเดือนก่อน +2

      സ്വഹാബത്തിനെ ഇകഴ്ത്തുന്ന ബഹു മൗലാനാ?

    • @sahadmeleth9790
      @sahadmeleth9790 26 วันที่ผ่านมา

      ​@@zubia7483നുണ പറയല്ലേ. മൌലാന എവിടെ ആണ് സ്വാഹാബിയെ നിന്ദിച്ചത്

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 หลายเดือนก่อน +1

    അവതരണം ഓകെ പക്ഷേ അഹംകാരം കൂടുതലാണ്

    • @Abcd-f5i
      @Abcd-f5i หลายเดือนก่อน +5

      Alhamdulillah...സമ്മതിച്ചല്ലോ...😂അത് മതി...
      പിന്നെ ഇത് അഹങ്കാരം അല്ല...ഇതിനേക്കാൾ രൂക്ഷമായ ഭാഷയിൽ imameengal ഇത്തരക്കാരെ പറഞ്ഞിട്ടുണ്ട്

    • @muhammedaizzanaizzan4832
      @muhammedaizzanaizzan4832 หลายเดือนก่อน

      ത്വരീഖത്ത് എന്നൊക്കെ പറഞ്ഞു നടന്നിട്ട്‌ ഇങ്ങനെ ഒക്കെ ആവമോ

    • @Abcd-f5i
      @Abcd-f5i หลายเดือนก่อน +3

      @@muhammedaizzanaizzan4832 enganeyokke???

  • @MuhammadZameel-y8m
    @MuhammadZameel-y8m หลายเดือนก่อน +1

    Masha allah

  • @user-kb7er1bs6p
    @user-kb7er1bs6p หลายเดือนก่อน +2

    Innum ayaale thalayil vecch nadakkunna viddigalan ullad

  • @thinkwisely9295
    @thinkwisely9295 หลายเดือนก่อน +1

    സമസ്തയുടെ സ്ഥാപക നേതാവ സ്വദകത്തുള്ള ഉസ്താദിന്റെ അരുമ ശിഷ്യൻ മൗലനയെ കുറിച്ച് തനിക്ക് എന്തറിയാം..??

    • @PAFarhan
      @PAFarhan หลายเดือนก่อน +7

      എന്താ ശിഷ്യന് പിഴക്കൂലെ.
      ബൈ ദു ബൈ നബിയുടെ കുടുംബക്കാരൻ അബൂ ജഹ്ലിനെ കുറിച്ച് താങ്കൾക്ക് എന്തറിയാം.

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +2

      സ്വഹാബാക്കളെ ദീൻ പഠിപ്പിക്കാൻ സാധിക്കുന്ന മഹാൻറെ നാട്ടിൽ ജീവിക്കാൻ പറ്റി . അവരുടെ അറിവിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് അവകാശമില്ല😮

  • @muhammedashraf1727
    @muhammedashraf1727 หลายเดือนก่อน +2

    aara ij inno innalayo mulacha ij charithram.parayanvann aaraik

    • @cheryrinu161
      @cheryrinu161 หลายเดือนก่อน +5

      Appo ijjo 😁

  • @BABBLOU937
    @BABBLOU937 หลายเดือนก่อน +3

    മാശാ അല്ലാഹ്

  • @user-rw3ti9us9r
    @user-rw3ti9us9r หลายเดือนก่อน +1

    ചെമ്മാട് ദറുൽ ഹുദയിൽ നിന്ന് സനത് വാങ്ങി ആലുവ ത്തോരിഖത്തിൽ പോവുന്നു

    • @sharfudheenmp8356
      @sharfudheenmp8356 หลายเดือนก่อน +3

      ത്രി സമസ്ത കളിൽ നിന്ന് ഇപ്പോഴും ആളുകൾ സത്യം പഠിച്ച് മനസിലാക്കി നൂരി ഷാ ത്വരീഖത്തിൽ (ചിശ്‌തി, ഖാദിരി ) വന്ന് കൊണ്ടിരിക്കുന്നു

  • @cgames6702
    @cgames6702 หลายเดือนก่อน +2

    ഈ ചങ്ങായി എന്തൊക്കെയാണ് പറയുന്നത്‌😂.
    പരസ്പര ബന്ധമില്ലാത്ത വിഷയങ്ങൾ ഏച്ച്‌കൂട്ടി, അവിടുന്നും ഇവിടുന്നും കട്ട്‌ചെയ്ത്‌ കൂട്ടികെട്ടി മറ്റുള്ളോരെ എതിർക്കൽ വല്ല്യ കഴിവൊന്നുമല്ല കുട്ട്യേ..😂😂

    • @cheryrinu161
      @cheryrinu161 หลายเดือนก่อน +6

      ന്നാ പിന്നെ ഇങ്ങള് ണ്ടാക്കി clip 😁 വെറുതെ നാണം നേടാൻ നിക്കല്ലേ കോയ....

  • @mallutalks1
    @mallutalks1 หลายเดือนก่อน +3

    അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക ❤❤❤❤🎉🎉🎉🎉🎉🎉🎉

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +2

      ഹാ😂❤❤❤

  • @syedabdurahmanbafaky6919
    @syedabdurahmanbafaky6919 หลายเดือนก่อน +2

    ഇവൻ ആരാണ് ഓരിയിടുന്നത്......

    • @user-uz4nk1jc7m
      @user-uz4nk1jc7m หลายเดือนก่อน +3

      ജമാളുള്ളശാ ഏലംകുളം ഉസ്താദിന്റെ ശിഷ്യ പരമ്പര 😍

  • @kamaliyya
    @kamaliyya หลายเดือนก่อน +1

    ഫറൂഖ് ത്വരീഖത്ത്
    യോഗത്തിൽ
    പങ്കെടുത്ത
    ഖുത്തുബി
    തലശ്ശേരിയിൽ
    എന്ത് കൊണ്ട്
    പങ്കെടുത്തില്ല ???
    😂😂😂
    പറുപടി വീരൻ
    പറയു മറ പിടി അല്ലാ😂😂😂😂

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +5

      ഖുതുബി എതിർത്തു എന്നു തന്നെ ഇജി സങ്കൽപ്പിച്ചോ, അതാണോ ഒരു ത്വരീഖത്ത് പിഴക്കാനുള്ള മാനദണ്ഡം??😂😂😂😂
      വ്യക്തമായ മറുപടി നൽകാൻ അരയുറപ്പുണ്ടോ കമൻ്റോളി ജീ😂😂😂
      കിതാബ് വെച്ച് തെളിയിക്ക്😂😂😂😂

  • @muhammedashraf1727
    @muhammedashraf1727 หลายเดือนก่อน +1

    anna.ara noushado samado aara paranjayachadh

  • @kamaliyya
    @kamaliyya หลายเดือนก่อน +1

    ചരിത്രം പഠിച്ച മഹാനേ
    എന്ത് കൊണ്ട്
    ഖുത്ത്ബിഉസ്താദ്
    പങ്കെടുക്കാത്തത് ???😂😂😂😂

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +5

      ഖുതുബിക്ക് അന്ന് ഖുതുബയുണ്ടായിരുന്നു.😂😂😂
      ഒന്ന് പോടോ, പങ്കെടുക്കാതിരുന്നാൽ ആ ത്വരീഖത്ത് പിഴച്ചോ?

  • @user-en5ix6vo1z
    @user-en5ix6vo1z หลายเดือนก่อน

    പണ്ഡിതന്മാരുടെ ഒരു അവസ്ഥ പ്രസവിച്ച ആടിനെയും ചെറിയ കുട്ടികളെയും പിന്നെ രണ്ട് കൂട്ടനാടിനെയും ഒരു കൂട്ടിലക്കിയ പോലെയാണ്

  • @mallutalks1
    @mallutalks1 หลายเดือนก่อน +1

    ❤❤കണ്ണൻ കുണ്ട് ഹൽക്ക മുരീതന്മാരെ ഇപ്പോൾ പള്ളിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ❤❤❤❤❤🎉🎉🎉🎉🎉🎉

  • @user-kb7er1bs6p
    @user-kb7er1bs6p หลายเดือนก่อน +1

    Ayale samoohathil vilich parayanam

  • @user-ix4rw4up1j
    @user-ix4rw4up1j หลายเดือนก่อน +1

    Mashaallah mabrook 🌹🌹🌹❤

  • @muhammedkvshihab4977
    @muhammedkvshihab4977 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌

  • @user-sk9ik3qv9k
    @user-sk9ik3qv9k หลายเดือนก่อน

    12:27

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Samsululamatannamarupadi
    Nalkiyuttund

  • @hafizhamzakavanur4316
    @hafizhamzakavanur4316 หลายเดือนก่อน +1

    ഏതാ ഈ കള്ളൻകുണ്ട് അൽക്ക...?

    • @haneefatharish1348
      @haneefatharish1348 หลายเดือนก่อน +2

      വ്യാജ മുടികൾ...

  • @saleemmadathilsinan5758
    @saleemmadathilsinan5758 หลายเดือนก่อน

    ത്വരീഖത്തിൽ കൂടിയവർക്ക് മാത്രമാണ് ഇങ്ങനെ പറയാൻ കഴിയൂ ഇപ്പോൾ ത്വരീഖത്തുകാർക്ക് കിട്ടുന്ന തർബിയത്ത്

    • @informativeonly5552
      @informativeonly5552 หลายเดือนก่อน +5

      തർബിയത്തു കിട്ടിയതിൻ്റെ ഗുണമാണ് നിങ്ങൾ ഇപ്പൊ കണ്ടത്. അല്ലായിരുന്നേൽ തലയിൽ മുണ്ട് ഇട്ടു നടക്കേണ്ടി വന്നേനെ പേരോടിനും മൗലാനക്കും.
      പേരോട് പറഞ്ഞ വഹാബി വാതങ്ങൾ ക്ക് ഇതല്ല കിട്ടേണ്ടത്.

  • @user-px3yr5ru7t
    @user-px3yr5ru7t หลายเดือนก่อน +1

    നൂറിഷ കള്ളനും ശൈത്താണ്പഴയകാലത്തുEkവയള പറഞ്ഞത് ഓർമഇല്ലെ

    • @haneefatharish1348
      @haneefatharish1348 หลายเดือนก่อน +2

      കാന്തപുരം വ്യാജം എന്ന് ശംസുൽ ഉലമ പറഞ്ഞിട്ടുണ്ട് 😂

    • @Anaskmd
      @Anaskmd หลายเดือนก่อน +1

      Ek usthadh athil ninnu pin mariyittund

    • @haneefatharish1348
      @haneefatharish1348 หลายเดือนก่อน +3

      ​@@Anaskmd 😂😂😂 എജ്ജാതി ലേ

    • @user-uz4nk1jc7m
      @user-uz4nk1jc7m หลายเดือนก่อน +1

      അള്ളാഹു പൊറുത്തു തരട്ടെ

    • @user-fd4vb
      @user-fd4vb หลายเดือนก่อน +6

      ബഹുമാനപ്പെട്ട ബഹാവുദ്ദീൻ നദ്‌വി കൂരിയാട് അദ്ദേഹത്തിൻറെ ഉപ്പ.. എടക്കുളം കമ്മു മുസ്‌ലിയാർ ഉപ്പാപ്പ. മാണൂർ ബാപ്പു മുസ്ലിയാർ. തേനു മുസ്ലിയാർ ഉപ്പാപ്പ.. ജമാലുദ്ദീൻ മുസ്‌ലിയാർ kooriyad ഇവരെല്ലാം സിൽസില നൂരിയ പ്രവർത്തിച്ച വഫാത്തായ പ്രമുഖ വ്യക്തിത്വങ്ങൾ ആണ് പിന്നെ കേരളത്തിലുള്ള കുറച്ച് നക്കാപ്പിച്ച പണ്ഡിതന്മാർ മാത്രമേ എതിർക്കുന്നു നിങ്ങൾ ഹൈദരാബാദ് ഹിസ്റ്ററി പഠിക്കുമോ അപ്പോൾ അറിയാം നൂരിഷാ തങ്ങളുടെ കുടുംബത്തിന് സംബന്ധിച്ച് ആദ്യം പഠിക്കൂ എന്നിട്ട് തർക്കിച്ചാൽ മതി വെറുതെ അവസാനം ഈമാൻ ഇല്ലാതെ ചത്തു പോണ്ട മനസ്സിലായോ

  • @mallutalks1
    @mallutalks1 หลายเดือนก่อน +2

    കണ്ണകുണ്ട് ഹൽഖ ❤❤❤❤❤❤

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Karuvarukundilmatramoduggi
    Noorallatiyannusamsululama

  • @user-kb7er1bs6p
    @user-kb7er1bs6p หลายเดือนก่อน +1

    Maasha allah

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Samsululamaeduvaktamayiparajittund

  • @user-eq9pp4fj8d
    @user-eq9pp4fj8d หลายเดือนก่อน

    നാദാപുരം ഡോസ് പേരോടിനു കിട്ടിയിരിക്കുന്നു

  • @hameedalankar8206
    @hameedalankar8206 หลายเดือนก่อน

    Perodan❤ sari

  • @user-fz7yf9gt6f
    @user-fz7yf9gt6f หลายเดือนก่อน

    ത്വരീഖത്ത് പൊട്ടന്മാർ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ വ്യക്തമായി

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +3

      ത്വരീഖത്തുപൊട്ടൻമാർ എന്ന വിശേഷണം സമസ്തക്കാർക്കാണ യോജിക്കൽ.
      അവരാണല്ലോ ത്വരീഖത്തിനെ കുറിച്ചുള പൊട്ടന്മാർ.😂🎉🎉

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Noorallaijjannuannuparajadu
    Samsululama

  • @user-kb7er1bs6p
    @user-kb7er1bs6p หลายเดือนก่อน +2

    Inghane ellarum sathyam vilich parayanam

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Pandalukarannamevedanadakkanpattunnilla

  • @hubbmedia7323
    @hubbmedia7323 หลายเดือนก่อน

    ഇപ്പം പൊട്ടി മുളച്ച ചില അൽ മൊഴന്തുകൾ ഇമ്മിണി ബല്യ ചരിത്രകാരന്മാരാണ് പോൽ😁🤌🏻😂

    • @Abcd-f5i
      @Abcd-f5i หลายเดือนก่อน +5

      മുൻപ് പൊട്ടി മുളച്ച ചിലരുടെ ചരിത്ര വ്യാഖ്യാനം കേട്ട് ഗതികെട്ട് പറയേണ്ടി വന്നതാണ് bilalsha ക്ക്...😅

    • @kskk2156
      @kskk2156 หลายเดือนก่อน +2

      ചരിത്ര തെളിവുകൾ കൊണ്ട് തെറ്റാണെന്ന് സ്ഥാപിക്കൂ

  • @AbdulKarim-ed6tv
    @AbdulKarim-ed6tv หลายเดือนก่อน

    Aa കത്തിന് കാരണം ek ആണോ..

  • @basheerpookodan1565
    @basheerpookodan1565 หลายเดือนก่อน

    ന മസ് െ ത😮നമസ്തെ😅 ഹോം നമസ്തെ

  • @koyakuttyk5840
    @koyakuttyk5840 หลายเดือนก่อน

    പേരോടുസ്ഥാദിന് ഇസ്ലാമികവീക്ഷണത്തിൽ ബോദ്ധ്യമായത് പറഞ്ഞു അദ്ദേഹം ഒരുപണ്ഡിതനാണല്ലോ ?

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +4

      അതെ, ഇബ്നു തൈമിയ്യയും പണ്ഡിതനായിരുന്നു. അത്തരം വ്യാജ പണ്ഡിതന്മാരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയ പാരമ്പര്യമേ അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർക്ക് ഉണ്ടായിട്ടുള്ളൂ. പേരോട് നെ പറ്റി ഒരു പണ്ഡിതൻ എന്ന് കരുതാൻ പോലും കഴിയുന്നില്ല. ജാഹിലാണ് മരടൻ😅

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Eyallmalappuramannallo
    Nannakkadu😅😅😅😅

  • @user-gk8mm5pq2d
    @user-gk8mm5pq2d หลายเดือนก่อน

    Thareekath kuttam parayanulladano

    • @Aliihussain1234
      @Aliihussain1234 หลายเดือนก่อน +2

      സ്വഹാബത്തിന് ദീൻ പഠിപ്പിച്ചാൽ അയാളാരാണെന്ന് അറിയുമോ?😂

  • @azeezasee6186
    @azeezasee6186 หลายเดือนก่อน

    എടൊ പൊട്ടാ.. 23 കൊല്ലം സമസ്ത കൊണ്ട് നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല... ഒരാൾ പിഴക്കാൻ അധികം കാലം വേണ്ട...

    • @mahrifah..0000
      @mahrifah..0000 หลายเดือนก่อน +6

      എടൊ കൊടുംകാട്ടുമരപ്പൊട്ടാ.. 23 കൊല്ലം കൊണ്ടു നടന്നു എന്നു മാത്രമല്ല. അസ്ഹരിതങ്ങൾ സമസ്തയുടെ പ്രസിഡൻ്റാണ്. എതിർപ്പിനു ശേഷവും അദ്ധേഹത്തിനെ പോലുള്ള പണ്ഡിതമഹാന്മാർ പരസ്യമായിട്ട് പറഞ്ഞത് നൂരിഷാ ത്വരീഖത്ത് എതിർക്കപ്പെടേണ്ടതല്ല എന്നാണ് മരക്കാട്ടുപൊട്ടാ😂😂
      പിന്നെ കാട്ടുപൊട്ടൻ പറഞ്ഞ ആ ചിലരുടെ എതിർപ്പിനു അവർ പറഞ്ഞ കാരണങ്ങൾ ഒന്ന് ചികഞ്ഞു നോക്കുമ്പോൾ, കാട്ടുപൊട്ടന് തിരിയും അദ് കള്ളമായ ആരോപണങ്ങൾ മാത്രമാണ് അത് എന്ന്😅😅

    • @Abcd-f5i
      @Abcd-f5i หลายเดือนก่อน +2

      Alla mahaane ...entha pizhavanu ennu vidhi ezhuthan Karanam??

  • @mallutalks1
    @mallutalks1 หลายเดือนก่อน +2

    അലനല്ലൂർ കണ്ണൻ കുണ്ട് ഹൽക്ക ❤❤❤❤😮😮😮

  • @NaniNani-ev6cy
    @NaniNani-ev6cy หลายเดือนก่อน

    Apkarku arivuahnkarsmayinadskunnu

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 หลายเดือนก่อน

    Adinullavalippamporasuhrtta