സമസ്തയുടെ ആദർശ സമ്മേളനവും നൂരിഷാ ത്വരീഖതും /ബിലാൽഷാ ജമാലി നിസാമി/SAMASTHA /BILALSHA JAMALI NIZAMI

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നൂരിഷാ ത്വരീഖത്: യഥാർത്ഥ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് !!
    🎤ബിലാൽഷാഹ് ജമാലി നിസാമി താനൂർ.
    കുറ്റിക്കാട്ടൂര് നടന്ന സമസ്തയുടെ ആദർശ വിശദീകരണ സമ്മേളനത്തിൽ നൂരിശാ ത്വരീഖതിനെതിൽ ആരോപിച്ച വ്യാജആരോപണങ്ങൾക്ക് സുന്നത് ജമാഅത്തിന്റെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ അക്കമിട്ട് മറുപടി.
    Camera: Asif Malaysia
    #samastha
    #samasthaadharsham
    #noorishathareeqath
    #samastha,
    #samasthaadarsha #sammelanam2023,
    #samasthaadarshasammelanamkooriyad,
    #apsamastha,
    #apsamasthamushavaramembers,
    #apsamasthaadarsha #sammelanam,
    #cicsamasthaissue,
    #cicsamastha
    #hakkeemfaizy
    #jifrimutthukoyathangal
    #samsthakodangad
    #abdulgafooranwari
    #samsthavishadheekaranasammelanam
    facebook link
    / jamal.jamaludheem
    #ishqemaskan #sufisongsinmalayalam
    #ISHQEMASKAN
    #MALAYALAMSUFISONGS

ความคิดเห็น • 607

  • @mohamedbilal900
    @mohamedbilal900 ปีที่แล้ว +48

    അഹ്‌ലുസ്സുന്നയുടെ പടവാളായി ജീവിക്കുകയും പതിനായിരങ്ങളെ സുന്നിയായി ജീവിപ്പിക്കുകയും ചെയ്ത നൂരിഷാ(റ) തങ്ങളെ തെറിപറഞ്ഞ് ആക്ഷേപിച്ച അൻവരി ഇത്പോലെ മാന്യമായ, പ്രമാണബദ്ധമായ ഒരു മറുപടിയല്ല അർഹിക്കുന്നത്.
    ഔലിയാക്കളെ എതിർക്കുന്ന ആലിമീങ്ങളെ പറ്റി സുന്നത് ജമാഅതിന്റെ ഇമാമീങ്ങൾ പറഞ്ഞ രീതിയാണ് ഇയാൾക്കെതിരിൽ പ്രയോഗിക്കേണ്ടിയിരുന്നത്.
    അതിന് ത്വരീകത്തും തസ്വവ്വുഫും ആ ഇമാമീങ്ങൾക്ക് തടസ്സമായിരുന്നില്ല.
    നൂരിഷാ ത്വരീഖത് എന്ന ആത്മീയ വഴിയിലെ ശൈഖ് പരിശുദ്ധശരീഅത്തിന് അണുമണിത്തൂക്കം പോലും വീഴ്ച്ച വരുത്താത്ത യഥാർത്ഥ മുറബ്ബിയാണെന്ന് ഒരിക്കൽകൂടി സമസ്തയിലെ ഇത്തരം ആലിമീങ്ങൾ തെളിയിച്ചിരിക്കുന്നു.🔥🔥
    സമസ്തയിലെ നിലവിലെ ചില പ്രകൽഭരായ ആലിമീങ്ങളടക്കം ഇതിൽ സ്വകാര്യമായി ബൈഅത് ചെയ്ത് കൊണ്ട് നടക്കുന്നതിന്റെ കാരണം അവരൊക്കെ ഇതിനെ കുറിച്ച് ശരിക്ക് പഠിച്ചതു കൊണ്ട് തന്നെയാണ്.
    അൻവരിയെപ്പോലുളളവരുടെ അർത്ഥശൂന്യമായ എതിർപ്പുകാരണമാണ് നിരവധിപേർ വിശിഷ്യാ സമസ്തക്കാർ ഇതിനെ കുറിച്ച് പഠിക്കുന്നതും, അള്ളാഹുവിന്റെ ഖുർബും വസ്‌ലും കരസ്തമാക്കി ജീവിതം ആനന്ദകരമാക്കുന്നതും ഉറക്കെ നാലാളു കേൾക്കെ കലിമ ചൊല്ലി സുന്ദരമായി മരണപ്പെടുന്നതും.
    ബിലാൽഷ ജമാലി ഇവിടെ പറഞ്ഞതു മുഴുവൻ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.
    അല്ലെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിയില്ല.
    സമസ്തയിലെ അൻവരി-കമന്റോളികളുടെ തീരാരോദനവും മോങ്ങലും കമന്റിൽ ഇടക്ക് കാണുന്നുണ്ട്.
    തീർത്തും പ്രമാണരഹിതം!!!😁
    നൂരിഷാ ത്വരീഖത്തിനെതിരിൽ സമസ്ത ആരോപിച്ച മുഴുവന് ആരോപണങ്ങൾക്കും സംവാദ ചർച്ചയിൽ ഈ ബിലാൽഷാ പറഞ്ഞ മറുപടി സത്യാന്വേഷികൾക്ക് വേണ്ടി താഴെ കൊടുക്കുന്നു.👇🏻👇🏻
    th-cam.com/video/knNSAVwzLok/w-d-xo.html
    MT ഉസ്താദിന്റെ കളവിന് നൽകിയ മറുപടി👇🏻👇🏻
    th-cam.com/video/Cn2nvrmVx-0/w-d-xo.html
    മഇയ്യത്തു ദാത്ത് സുന്നത് ജമാഅത്തിന്റെ കിതാബുകളുടെ അടിസ്ഥാനത്തിൽ👇🏻👇🏻
    th-cam.com/video/MyIGy5fuIJM/w-d-xo.html

    • @muhammedmuhammed-iu6nb
      @muhammedmuhammed-iu6nb ปีที่แล้ว +3

      💕💕💕🌹 മാഷാ അല്ലാഹ്

    • @mhymhy8211
      @mhymhy8211 ปีที่แล้ว +2

      Mashallah

    • @muhammedcv9790
      @muhammedcv9790 ปีที่แล้ว

      എല്ലാ കള്ള ഔലിയാക്കന്മാരുടെ അനുയായികളും കള്ള ഷൈഖിന്റെ പേരിന്റെ കൂടെ ഒരു റളിയല്ലാഹു ചേർത്തു ആളുകളെ കുപ്പിയിലാക്കുന്ന കാപട്യം ഉണ്ടാകും

    • @TTCCLGlobalIndustriesPvtLtd
      @TTCCLGlobalIndustriesPvtLtd ปีที่แล้ว

      th-cam.com/video/eCjmtzrptBI/w-d-xo.html

    • @hismirbv3my
      @hismirbv3my ปีที่แล้ว +2

      ​@@muhammedcv9790 എന്ന് ഇബ്‌ലീസുകളായ സമസ്തയിലെ ചില കള്ളന്മാർക്ക് റളിയള്ളാഹു അൻഹു ചൊല്ലുന്ന സമസ്തക്കാരൻ 😂😂😂

  • @Kunjumon-rr6uz
    @Kunjumon-rr6uz 3 หลายเดือนก่อน +5

    നൂരിഷാ തങ്ങൾ .ഹഖിലാണെന്ന് മടവൂർ സി.എം വലിയ്യുല്ലാഹി അവർകൾ പറഞ്ഞിട്ടുണ്ട്...അൽഹംദുലില്ലാഹ്..അത് കേട്ട ചില സാക്ഷികൾ ഇന്നും ഹയാത്തിലുണ്ട്...അൽഹംദുലില്ലാഹ്

  • @alahsanmedia9259
    @alahsanmedia9259 ปีที่แล้ว +13

    വ്യക്തമായ വിഷദീകരണം. നീട്ടിവലിപ്പിക്കലൊന്നുമില്ലാത്ത സംസാരം. അവസാനം വരെ കേട്ടിരുന്നു പോകും. വാക്കുകൾക്ക് അപാരമൂർച്ച.
    മുജാഹിദിനും കൊടുക്കണം👌👌
    അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @alahsanmedia9259
    @alahsanmedia9259 ปีที่แล้ว +15

    സമസ്തക്ക് ഒരു പൈതൃകമുണ്ട്. ഉണ്ടായിരുന്നു..
    മുൻഗാമികളായ സമസ്തയുടെ പല മഹത്തുക്കളും പണിതുയർത്തിയ പൈതൃകം!! ഔലിയാക്കളെ അംഗീകരിക്കുകയും കപടന്മാരെ എതിർക്കുകയും ചെയ്യുന്ന പൈതൃകം!! എല്ലാം ലില്ലാഹി ആയിരുന്ന പൈതൃകം!!
    ഞാൻ നൂരിയല്ല.
    നൂരിശാ തങ്ങളെ സമസ്ത അംഗീകരിച്ചത് ആ പൈതൃകത്തിന്റെ ഭാഗമായിരുന്നു.
    23 വർഷം കൊണ്ട്നടന്ന്, അതിനു ശേഷം നൂരിഷാതങ്ങളെ സമസ്തയിലെ ചിലര് ആരോപണങ്ങൾ ഉന്നയിച്ച് എതിർത്തതും ഒരു പൈതൃകമായി കാണാൻ അന്നത്തെ പ്രകൽഭരായ പല പണ്ഡിതർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രം. വിമർശിക്കാൻ ശറഇയ്യായി ചില ആരോപണങ്ങൾ പറഞ്ഞെങ്കിലും,
    ആ കാരണങ്ങളെ നേതൃത്വം വിലയിരുത്തി. പലരും അത് ശറഇന് വിരുദ്ധമെല്ലെന്നും ചിലർ ശറഇന് വിരുദ്ധമാണെന്നും പറഞ്ഞു.
    അതിന് നേതൃത്വം കൂടി ആടേണ്ട അവസ്ഥയിലേക്ക് സമസ്തക്ക് എത്തേണ്ടിവന്നു.
    ബിലാൽ ഷ ജമാലി വായിച്ച ഫതാവ ഏറെ പ്രസക്തമാണ്.
    സ്വദഖതുള്ള മുസ്‌ലിയാർ ഈ വിഷയത്തിൽ 2 തവണ ഔപചാരികമായി തന്നെ ഫത്‌വ കൊടുത്തത് ഞാൻ മുമ്പ് കേട്ടിരുന്നു.
    ഇപ്പൊ ഫോട്ടോ കണ്ടു.
    ""തൗഹീദിന് ഭംഗം വരുത്തുന്ന വിശ്വാസങ്ങൾ അവർക്കുള്ളതായി അറിയപ്പെട്ടിട്ടില്ല.""👌👌
    സമസ്ത എതിർത്തതല്ലേ? എന്നത് മാത്രമാണ് എന്നെപ്പോലെ ചിലർ ഇതുവരെ നോക്കിയത്.
    എന്ന് പറയുന്ന ചിലരും ഉണ്ട്.
    "ഔലിയാക്കളാൽ സ്ഥാപിതമായതിനാൽ സമസ്ത പിഴക്കൂല" എന്ന വാദം തെറ്റാണ് എന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതൻ നജീബ് മൗലവി വ്യക്തമായി സമർഥിക്കുന്ന 5 മിനിറ്റുള്ള ഒരു വീഡിയോ പ്രചരക്കുന്നുണ്ട്.
    അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ മാത്രം ഞാൻ സൂചിപ്പിക്കുന്നു.
    *സമസ്തയിലെ ഏതെങ്കിലും ഒരു മുസ്‌ലിയാർ പറഞ്ഞതിന്റെ പേരിൽ അത് സമസ്ത പറഞ്ഞതാണെന്ന് വരുത്തിത്തീർക്കുമ്പോഴോ, അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി സമസ്ത നേതാക്കൾ ഓശാന പാടുമ്പോഴോ, അല്ലെങ്കിൽ സമസ്ത-നേതൃത്വം സുന്നത്ത്ജമാഅത്തിന്റെ ആശയത്തിന് വിരുദ്ധരാകുമ്പോഴോ ആണ് "സമസ്ത പിഴച്ചു" എന്ന് പൊതുവെ പറയേണ്ടി വരുന്നത്.*
    *നൂരിഷാ തങ്ങളെ കേരളക്കരക്ക് പരിചയപ്പെടുത്തിത്തന്നതും, സമസ്തയാണ്. പറവണ്ണ, അസ്ഹരി തങ്ങൾ തുടങ്ങിയവരടക്കമുള്ള പണ്ഡിതന്മാരായ കുറേ ഔലിയാക്കൾ നൂരിഷയെ എതിർക്കാത്ത മാതൃക കാണിച്ചു തന്നതും സമസ്തയാണ്. അതും സമസ്തയിലെ ഉലമാക്കളായതു കൊണ്ട് സമസ്തയോടുള്ള കടപ്പാടുകൾ നൂരിശക്കാർക്കും തീരുകയില്ല*
    അള്ളാഹു എല്ലാവരെയും ഔലിയാക്കളെ സ്നേഹിക്കുന്നവരാക്കട്ടെ!!
    അള്ളാഹു വ്യാജന്മാരെ നമ്മെ തൊട്ട് അകറ്റട്ടെ!!
    ആമീൻ.🤲🤲🤲

  • @ummerp6336
    @ummerp6336 7 หลายเดือนก่อน +4

    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammedfaisal8448
    @muhammedfaisal8448 ปีที่แล้ว +24

    Masha allah 👍🏻 വിമർഷകർക്ക് സത്യം മനസ്സിലാക്കാനും ഉൾകൊള്ളാനും അള്ളാഹു തൗഫീഖ് നൽകട്ടെ.. 🤲🏻

  • @muhammedshahsaqafielamkula6068
    @muhammedshahsaqafielamkula6068 ปีที่แล้ว +26

    എന്റെ ഒരഭിപ്രായം - വേണമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാo - ഒര് സത്ത്യം സത്യമായി ബോധ്യമായാൽ അത് മറച്ച് വെക്കാനും അതിനെ എതിർക്കുന്നവരോട് മൃദുലമായി പെരുമാറാനും എല്ലാവർക്കും കഴിയണമെന്നില്ല - ഇസ്ലാമിലേക്ക് കടന്ന് വന്നതിന്റെ ശേഷം ഉമറുൽ ഫാറൂഖ് (റ) വിനോട് ആരെയും അറിയിക്കാതെ തിരുനബിയെ എതിർക്കുന്നവരെ എതിർക്കാതെ ജീവിക്കാൻ തിരുനബി പറഞ്ഞിട്ടും കഅബയുടെ വരാന്തയിൽ ചെന്ന് വെല്ലുവിളിച്ച ഉമറിന്റെ ചരിത്രവും ശത്രുക്കളെ വെല്ലുവിളിച്ച് ഗാനം അലപിച്ചഗായഗനായഹസാ നു ബ്നു സാബിത്തിന്റെന്റെ ചരിത്രവും നമുക്കറിയാം എന്നാൽ
    പതിനായിരക്കണക്കിന് മുരീദുകളുള്ള ഒര് വലിയ മഹാനായ ശൈഖ് റസൂലുല്ലാഹിയുടെ സന്താനപരമ്പരയിലെ മുഹ്യുദ്ധീൻ ശൈഖിന്റെ ഹസനീഹുസൈനിയായ സയ്യിദ് അൽ ആരിഫു ബില്ലാഹി നൂറൽ മശായിഖിനെ സം മ്പന്ധിച്ച് ഇല്ലാത്ത ആരോപണങ്ങൾ പലതുംസ്റ്റേജ് കെട്ടി വിവരമുള്ളവർ എന്ന് ധരിച്ച പണ്ഡിത വേശം ധാരികളിൽ ചിലർ ഇന്നും തോന്നിവാസങ്ങൾ പുലമ്പു o ബോർ അത് യു ട്യൂബിലൂടെയെങ്കിലും കേട്ട ആയിരക്കണക്കിന് മുരീദുകൾ അവരെ വെല്ലുവിളിച്ചിട്ടും ക്ഷമിച്ചു മുന്നേറുമ്പോൾ ഏതെങ്കിലും ഒരു മുരീദെങ്കിലും വല്ല സത്ത്യവും തുറന്നടിച്ചാൽ അത് വലിയ തെറ്റായി കാണുന്ന നി സ്പക്ഷകരേ നാം വിമർശിക്കുന്നില്ല അവർക്ക് ഈ ത്വരീയത്തിന്റെ മധു നുകരാൻ കഴിയാത്തവരാകും ഏതായാലും ബിലാലി ശാ ജമാലി
    തെളിവ് സഹിതം അക്കമിട്ട് മറുപടി പറയാൻ ഹിമ്മത്ത് കാട്ടിയതിന് ആയിരമായിരം മുരീദുകളുടെ ആത്മാർത്ഥമായ ദുആ ലഭിക്കുക തന്നെ ചെയ്യും റബ്ബ് ആ യുവപണ്ഡിതന് സത്ത്യ സന്തമായി കാര്യങ്ങൾ വിവരിക്കാൻ മേലാലും മശാഇഖുമാരെ കീഴിൽ നിന്ന് കൊണ്ട് തുണക്കട്ടെ ആമീൻ
    ധാരാളംഗ്രന്ഥങ്ങൾ ഓതി യത് കൊണ്ടോ ഓതിക്കൊടുത്തത് കൊണ്ടോ ഒരാർക്കും നഫ്സിന്റെതസ്കിയത്ത് പോലും ലഭിക്കുകയില്ല - ഒര് മുർശിദായ വലിയ്യിന്റെ കീഴിൽ തന്നെകീഴ്പെടുത്താത്ത കാലത്തോളം ഈ മാനിന്റെ ഉന്നതമായ ദറജ കൾ കൈവരിക്കാൻ കഴിയില്ല - ഇതിന്റെ ഇന്നത്തെ ഉദാഹരണമാണ് നമുടെ നാട്ടിലുള്ള മത സംഘടനയിലെ ഉലമാക്കളിൽ ചിലർ- അവർ ചിലർ ചിലരെ അസൂയ പക ഗീബത്ത് നമീമത്ത് തുടങ്ങി എല്ലാവിധ ഹൃദയ രോഗങ്ങളും സാധാരണക്കാർക്ക് പോലും വെക്തമാകുo വിധം പരസ്വമാക്കിക്കൊണ്ടിരിക്കുന്നു വെക്തിപരമായ അപരാധങ്ങൾ പോലും വാർത്താ മാധ്യമങ്ങളിലൂടെ ദൈനം ദിനം ശർധിച്ചു കൊണ്ടിരിക്കുന്നു.
    ഇത് കേട്ടും കണ്ടും ദീനിന്റെ നല്ലവരായ ഉലമാക്കളോട് പോലും സാധാ ജനങ്ങൾക്ക് വെറുപ്പും വിരോധവും ആയിക്കൊണ്ടിരിക്കുന്നു. അവ സാന കാലത്ത് ചീത്തയിൽ ചീത്ത അവരുടെ പണ്ഡിതരായി മാറും എന്ന നബി വചനനം ഇക്കാലത്തെ ഇവർ തന്നെയാണോ എന്ന് തോന്നിയാൽ അത് തെറ്റാകുമോ ! ഏതായാലും ഇത്തരം ഉലമാഇന്റെ ശർറിൽ നിന്ന് ഈ ഉമ്മത്തിനെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @hamzamt9780
    @hamzamt9780 ปีที่แล้ว +21

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ. പ്രത്യേകിച്ച് സിൽസിലയിലെ മുഴുവൻ ആളുകളും ഈ വീഡിയോ കേൾക്കണം കാണണം. അല്ലാഹു അദ്ദേഹത്തിന്റെ ഇൽമിൽ ബർക്കത്ത് നൽകട്ടെ

  • @shafathullamn272
    @shafathullamn272 ปีที่แล้ว +8

    മാഷല്ലാഹ്
    അല്ലാഹുവിന് സർവ്വസ്തുതിയും
    അൽഹംദുലില്ലാ

  • @alinoori2239
    @alinoori2239 ปีที่แล้ว +33

    കലക്കി മോനേ മുത്തേ സത്തേ
    അല്ലാഹു ദീനിന് ഖിദ്മ ചെയ്യാനുള്ള എല്ലാ സ്വലാഹിയ്യത്തും തന്നനുഗ്രഹിക്കട്ടെ
    ആമീൻ

  • @farshu-el8fu
    @farshu-el8fu ปีที่แล้ว +10

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഈ രീതിയിൽ കൂപ്പു കൂത്തരുത്.
    സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കരുത്. വാഫി വഫിയ്യ വിഷയത്തിലൂടെ സമസ്ത ഇപ്പോൾ മുൾമുനയിലാണ്.
    സമസ്തക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വീകാര്യത ഉണ്ടായിരുന്നു.
    പഠിപ്പിക്കാത്ത ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടാണ് MT അബ്ദുള്ള ഹക്കീം ഫൈസി പിഴച്ചു എന്ന് ഫത് വ കൊടുത്തത്.
    ചില കുത്തിത്തിരിപ്പുകാർക്ക് വേണ്ടി സമസ്തയിലെ നേതൃത്വം ആടുന്ന അവസ്ത.
    നൂരിഷാ ത്വരീഖിൽ പിഴവ് കാണുന്നില്ല. അവർ യഥാർത്ഥ സുന്നികൾ തന്നെയാണ്. എന്റെ നാട്ടിലും ഉണ്ട് നിരവധി.
    ദീനിയ്യായ ജീവിതമാണ് അവരിൽ കാണുന്നത്.
    അൻവരി പൊട്ടൻ എന്തു പൊട്ടത്തരമാ vilich koovitath.........

  • @shoukkathaliat2396
    @shoukkathaliat2396 ปีที่แล้ว +29

    23വർഷം തങ്ങളുടെ കൂടെ നടനതിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരെയും അല്ലാഹു നന്നാകട്ടെ

    • @suhuktr6855
      @suhuktr6855 ปีที่แล้ว

      *"അസ്റാറിലെ തിരിമറിയും അഹമ്മിയ്യതിലെ* *നിസ്കാരവും ബിലാൽ ഷാ യുടെ* *സംസ്കാരവും"*
      📣📣📣📣📣📣📣
      എന്ന വിഷയത്തിൽ
      നൂരിശ ത്വരീഖത്തിലെ അപകടങ്ങൾ വീണ്ടും തുറന്നു പറഞ് *ഹാഫിസ് അബ്ദുള്ള നിസാമി*
      🎙️🎙️🎙️🎙️🎙️
      സംവദിക്കുന്നു...
      ബിലാൽ ശയുടെ സകല തട്ടിപ്പുകളും പുറത്ത്,
      ഇന്ന്
      *മാർച്ച്‌ 27*
      *ഇന്ത്യൻ*
      *1. 00 പിഎം ന്*
      *SKICR യൂട്യൂബ്* *ചാനലിൽ*
      *ലൈവ്*
      📹📹📹📹📹
      സംപ്രേഷണം
      ചെയ്യുന്നു.
      🟪🟦🟪🟦🟪🟦
      SKSSF KUNNAMANGALAM
      ZONE

  • @sameercp7346
    @sameercp7346 ปีที่แล้ว +15

    Masha allah

  • @umerpannur5013
    @umerpannur5013 ปีที่แล้ว +4

    ഉറുദു അറിവില്ലെങ്കിൽ മിണ്ടാതിരിക്കലായിരുന്നു ഉസ്താതെ നല്ലത്. സമസ്തയെ പറയിപ്പിക്കാൻ മാത്രമായിരിക്കും അങ്ങയുടെ സംസാരം ഉപകരിക്കയുള്ളൂ

    • @mahrifah..0000
      @mahrifah..0000 4 หลายเดือนก่อน +1

      പറയിപ്പിച്ചു കഴിഞ്ഞു.
      പിന്നെ വയറു നിറച്ചു കിട്ടുകയും ചെയ്തു.
      Ma sha Allah ❤😂

  • @farshu-el8fu
    @farshu-el8fu ปีที่แล้ว +8

    സമസ്തയിൽ MTയേ പേലുള്ള, അമ്പലത്തിനെ പോലുള്ള ചില കുത്തിത്തിരിപ്പുകാർ ചേർന്ന് ഭിന്നിപ്പിച്ചത് പോലെ ചില കുത്തിത്തിരിപ്പുകാർ അന്ന് നൂരി യെ കുത്തിത്തിരിപ്പുണ്ടാക്കി പിഴച്ചു എന്ന് ഫത് വ കൊടുത്തതാണോ?
    ഒരു സംഷയം ചോദിച്ചതാണ്.
    ന്യായം നൂരിക്കാരുടെ അടുത്താണ് എന്നാണ് മനസിലാക്കുന്നത്. പിൻ ചെയ്ത വീഡിയോലിങ്കിൽ ഒരു കുട്ടിയുടെ പ്രാമാണികമായ വീഡിയോ കണ്ടു.
    സുന്നത്ത് ജമാഅത്തിന് വിരുദ്ധമാവരുത് ആരും. അത്രേള്ളൂ

    • @musaafirnka4039
      @musaafirnka4039 5 หลายเดือนก่อน +1

      ആ കുട്ടി തന്നെയാണു് ഈ കുട്ടി.
      Bilalisha jamali nizami elamkulam.
      ❤❤❤

  • @alinoori2239
    @alinoori2239 ปีที่แล้ว +26

    ഈ അൻവരിക്ക്
    മറുപടി പറയാൻ താമസിച്ചതുതന്നെ
    ഹൈദരബാദിലെ ഉറൂസ് കാരണമാണ്
    അങ്ങനെ വർഷത്തിൽ എത്രയെത്ര ഉറൂസുകൾ🥰

    • @rafidilsha6481
      @rafidilsha6481 ปีที่แล้ว +3

      😃😃 അല്ല പിന്നെ 😍

    • @suhuktr6855
      @suhuktr6855 ปีที่แล้ว +5

      അല്ലാതെ മറുപടി തപ്പി നേരം വൈകിയതല്ല 😄😄😄😄

    • @alinoori2239
      @alinoori2239 ปีที่แล้ว +11

      സത്യം പറയാനെന്തിന് തപ്പണം
      കളവ് പറയുന്നവർക്കല്ലേ തപ്പി ഉണ്ടാക്കേണ്ട ആവശ്യമൊള്ളൂ മൗലവി......🤣

    • @suhuktr6855
      @suhuktr6855 ปีที่แล้ว

      @@alinoori2239 അത് കൊണ്ടാണ് ഒരു വീഡിയോ തന്നെ നിരവധി കട്ടിങ് 😄😄😄 ഇയാൾ സ്റ്റേജിൽ വന്നാൽ എങ്ങനെ ഉണ്ടാവും ബബബ പറയേണ്ടി വരും വീഡിയോ ഉണ്ടാക്കാൻ ഏത് കോയിലോത്തെ ആൾക്കും പറ്റും..

    • @nichunaju4096
      @nichunaju4096 ปีที่แล้ว

      @@suhuktr6855 kithaab thiriyunnavarkk ath yathouru paniyumilla

  • @muhammedmubashir6646
    @muhammedmubashir6646 ปีที่แล้ว +6

    എന്തായാലും ബിലാൽഷാ പൊളിച്ചു 😍😍 അൻവരിയുടെയും അൻവരിയുടെ ശിഷ്യശിങ്കിടികളുടെയും കരണത്താണ് നീ പൊട്ടിച്ചത്. കമന്റുകൾക്കിടയിൽ അവരുടെ തീരാരോദനം കേൾക്കുന്നുണ്ട്.
    എന്റെ അഭിപ്രായത്തിൽ സമസ്തക്കാരിൽ ആരും ഈ അൻവരിയെ സപ്പോർട്ടു ചെയ്യുന്നില്ല എന്നതാണ്. അമ്മാതിരി ജഹാലാത്തല്ലേ അയാൾ വിളിച്ചു പറഞ്ഞത്. വായനയെങ്കിലും ശ്രദ്ധിക്കാമായിരുന്നു മൂപ്പർക്ക്.
    ഔലിയാക്കൾക്ക് എതിരിൽ തിരിഞ്ഞാൽ ഇതുപോലെ കിട്ടും എന്ന് ഒന്നു തിരിയിച്ചു കൊടുക്കുക തന്നെ വേണം.
    ബിദഇകൾക്കെതിരെ ഇമാമീങ്ങളുടെ ആ നിലപാട് തന്നെ ഇവിടെയും സ്വീകരിക്കണം.
    Excellent 👌👌

  • @moosavk8039
    @moosavk8039 ปีที่แล้ว +3

    അല്ലാഹു സത്ത്യം മനസിലാക്കി തരുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @arifudheentm9671
    @arifudheentm9671 ปีที่แล้ว +23

    അൻവരിക്ക് ഫിഖ്ഹ്, വായന എല്ലാം നൂരിഷക്കാർ പഠിപ്പിക്കേണ്ട ഗതികേട്

    • @majidmuthuvalloor2677
      @majidmuthuvalloor2677 ปีที่แล้ว +2

      എന്നാരു പറഞ്ഞു... ഓരോ തോന്നലുകൾ... എങ്ങനെ സാധിക്കുന്നു ഉവ്വേ ഇതൊക്കെ 🤗🤗🤗🤗

    • @musaafirnka4039
      @musaafirnka4039 ปีที่แล้ว +1

      ​@@majidmuthuvalloor2677 ​ മണ്ടാ, വീഡിയോ കാണാതെ കമന്റ് ബോക്സിൽ വന്ന് ങ്ങനെ ബടായി പൊട്ടിക്കല്ലേ.
      ഫിഖ്ഹിന്റെ മസ്അല തെറ്റി, അതിന് കിട്ടി കരണത്ത്.
      അറബി വായന മൂന്ന് സ്ഥലത് തെറ്റി അതിനും കിട്ടി പെരടിക്ക്.
      ഉറുദു മുഴുവൻ തെറ്റി അതിനും നടുംപൊറത്ത് കിട്ടി.
      എന്നിട്ട് ഇവിടെ വന്ന് മോങ്ങാ🤭

    • @arifudheent6577
      @arifudheent6577 ปีที่แล้ว +4

      ​@@majidmuthuvalloor2677
      പുന്നാര ഉവ്വ് വീഡിയോ 1ശതമാനം പോലും കണ്ടില്ലല്ലേ !! കഷ്ടം
      വായനയും ഫിഖ്ഹും ഒക്കെ നന്നായി പഠിപ്പിക്കുന്നുണ്ട്.
      സംഘടനാ ഭ്രാന്ത് തലയിൽ നിന്നിറക്കി വെച്ച് ഒറ്റ വട്ടം കണ്ടാമതി. അപ്പോ തിരിഞ്ഞോളും😁

    • @mhymhy8211
      @mhymhy8211 ปีที่แล้ว +3

      ​@@majidmuthuvalloor2677 വികാര ഭരിതനായത് കൊണ്ട് കാര്യമില്ല സഹോ .........
      കട്ട് വായിക്കാൻ നിങ്ങൾ (സമസ്ത) പണ്ടേ അച്ചാ ഹേ.......

  • @ramboffK
    @ramboffK ปีที่แล้ว +11

    Masha allah❤️😍

  • @hyderaliali-pp5ls
    @hyderaliali-pp5ls ปีที่แล้ว +8

    ماشاءالله تبارك الله، الله يبارك فيك يا هبيبي

  • @abdussalamkunnummal6860
    @abdussalamkunnummal6860 ปีที่แล้ว +5

    സമസ്ത ഇപ്പോൾ ജനങ്ങളെ ബൗധിക താല്പര്യം ഉണ്ടാക്കി ക്യാഷ് വാരി കൂട്ടുകയാണ്

  • @ameenamkd
    @ameenamkd ปีที่แล้ว +14

    നൂരിഷാ ത്വരീഖത്ത് തെറ്റാണെന്ന് സമർത്ഥിക്കാൻ പ്രാമാണികമായ തെളിവുകൾ അല്ലെങ്കിൽ കാരണങ്ങൾ ഒന്നുമില്ലെന്ന് സമസ്ത ഒരിക്കൽ കൂടി പൊതുജനമധ്യത്തിൽ തെളിയിച്ചു

    • @abdurrahmankp1692
      @abdurrahmankp1692 ปีที่แล้ว

      ഇവനെ തസ്കിയത് ചെയ്യാൻ കഴിയാത്ത ശൈഖല്ലേ നിങ്ങള b േടത് അതോ ശൈഖ് ഇവനെ മുരീദായി അംഗീകരിക്ക) ത്ത തോ ?

  • @MambaulurafaPerinthalmanna
    @MambaulurafaPerinthalmanna ปีที่แล้ว +34

    ഇന്ന് സിൽസിലക്ക് മക്കം ഫത്ഹ് പോലെയാണ്. എതിർത്തവരെല്ലാം വാലും ചുരുട്ടി മടയിൽ ഒളിച്ചതാ പിന്നീട്.
    😂

    • @majidmuthuvalloor2677
      @majidmuthuvalloor2677 ปีที่แล้ว

      അതൊക്കെ വെറും ഒരു തോന്നൽ.... മുമ്പ് ഹാലിളകി വന്നതോക്കെ ഓർമയുണ്ടോ... ഇത്രേ ഉള്ളൂ നിങ്ങളൊക്കെ... Iyyampaatayude വില പോലും ഇല്ലാത്ത നിസാര ജീവികൾ

    • @MambaulurafaPerinthalmanna
      @MambaulurafaPerinthalmanna ปีที่แล้ว +4

      @@majidmuthuvalloor2677 😂😂 എന്നിട്ടാണല്ലോ നൂരിശാ ത്വരീഖത്ത് പിഴച്ചതാണെന്ന് കിതാബ് വെച്ച് സമസ്തക്ക് ഇന്നേ വരെ തെളിയിക്കാൻ കഴിയാത്തത് 🤣.
      ധൈര്യം ഉണ്ടേൽ ആദ്യം അത് തെളിയിക്ക് കിതാബ് വെച്ച്

    • @musaafirnka4039
      @musaafirnka4039 ปีที่แล้ว +4

      ​@@MambaulurafaPerinthalmanna
      കിതാബ് വെച്ചു കൊണ്ടോ?
      നടന്നതെന്നെ! ഇവർക്ക് തൊള്ളപ്പൂട്ട് പറ്റും.
      കിത്താബ് വളച്ചൊടിക്കാനും ഇബാറത്ത് കക്കാനും കിത്താബ് തുരന്ന് സ്വർണ്ണം കടത്താനും കഴിയും.
      അത് തുറന്ന് കാണിക്കാൻ ഇത് പോലുള്ള യുവ പണ്ഡിതർ തന്നെ കേമം.
      Bilalsha jamali❤️

  • @salihvv
    @salihvv ปีที่แล้ว +12

    Mashallah

  • @aashiqaaneawliya9283
    @aashiqaaneawliya9283 ปีที่แล้ว +14

    Mashallah 💚

  • @sufisam449
    @sufisam449 ปีที่แล้ว +7

    masha allah

  • @haneefatharish1348
    @haneefatharish1348 ปีที่แล้ว +10

    അവതരണം നന്നായിട്ടുണ്ട്... നല്ല സംസാരം... പ്രധാന കാര്യം മാത്രം വിശദീകരണം.. അനാവശ്യ വിശദീകരണങ്ങളോ, നീട്ടി വലിപ്പിക്കലോ ഇല്ല..

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว +2

      അതെ
      വ്യക്തമായ വിഷദീകരണം. നീട്ടിവലിപ്പിക്കലൊന്നുമില്ലാത്ത സംസാരം. അവസാനം വരെ കേട്ടിരുന്നു പോകും. വാക്കുകൾക്ക് അപാരമൂർച്ച.
      മുജാഹിദിനും കൊടുക്കണം👌👌
      അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @machanmadan6022
    @machanmadan6022 ปีที่แล้ว +16

    Mashaallah 🔥🔥

  • @user-sh9cl5xz8r
    @user-sh9cl5xz8r ปีที่แล้ว +24

    ആര് വിമർശിച്ചാലും ഹഖ് ജയിക്കും... മാഷാഅല്ലാഹ്‌ നല്ല അവതരണം 💯👍✌️

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว

      വ്യക്തമായ വിഷദീകരണം. നീട്ടിവലിപ്പിക്കലൊന്നുമില്ലാത്ത സംസാരം. അവസാനം വരെ കേട്ടിരുന്നു പോകും. വാക്കുകൾക്ക് അപാരമൂർച്ച.
      മുജാഹിദിനും കൊടുക്കണം👌👌
      അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @ppjjaisal2407
    @ppjjaisal2407 ปีที่แล้ว +13

    മാഷാ അള്ളാ മാഷാ അള്ളാ നല്ല അവതരണം

  • @sameermukkandath4341
    @sameermukkandath4341 ปีที่แล้ว +7

    മാഷാ അല്ലാഹ്, നല്ല വിവരണം

  • @A__K___23
    @A__K___23 ปีที่แล้ว +7

    علماءهم شر من تحت عديم السماء
    എന്ന നബിവചനം എത്ര സത്യം

    • @alinoori2239
      @alinoori2239 ปีที่แล้ว +3

      مِن عندهم تخرج الفتنة وفيهم تعود

    • @rahmathullah289
      @rahmathullah289 ปีที่แล้ว +1

      عديم غير صحيح والصحيح أديم السماء

  • @jumailathjumi2689
    @jumailathjumi2689 ปีที่แล้ว +10

    മാഷാഅല്ലാഹ്‌

  • @muhammednisamudheenmt7474
    @muhammednisamudheenmt7474 ปีที่แล้ว +16

    Ma sha Allah ❤️
    ക്രിത്യമായ വിശദീകരണം.
    അൻവരി തീർന്നു😂😂

    • @suhuktr6855
      @suhuktr6855 ปีที่แล้ว +2

      അതെയതെ അൻവരി ഉസ്താദ് ഇനി നാട് വിടും 😄😄😄 കുറേ പ്രഷർ ആയി ഒച്ചപ്പാട് ഉണ്ടാക്കി എന്നല്ലാതെ ഈ മുസ്ലിയാർ കാതലായ ഒരു വിഷയത്തിലേക്കും വന്നിട്ടില്ലെന്നു മുരീദ് അല്ലാത്ത എല്ലാവർക്കും തിരിഞ്ഞു 😄😄😄

    • @muhammedmubi
      @muhammedmubi ปีที่แล้ว +4

      @@suhuktr6855
      ഇനിയും മറുപടി പറയാൻ ബാക്കിയുണ്ടെന്നോ?🤔🤔
      അൻവരി പറഞ്ഞതിന് മാത്രമല്ല
      പറയാനുള്ളതിനു കൂടി കൊടുത്തില്ലേ അണ്ണാക്കിലേക്ക്😆
      സഹോദരാ
      നിങ്ങൾ ഈ വീഡിയോ ഒരു 101 വട്ടം കണ്ട് വാ.
      ചെലപ്പൊ അപ്പോഴെങ്കിലും തിരിയും മുഴുവനത്തിനും മറുപടി പറഞ്ഞൂന്ന്.

    • @muhammedmubi
      @muhammedmubi ปีที่แล้ว +4

      @@suhuktr6855
      ഒച്ചപ്പാടുണ്ടാക്കീന്നോ
      🤣🤣
      അടപൊളി

  • @هوالغني
    @هوالغني ปีที่แล้ว +8

    والله متم نوره و لو كره المفتنون.... ..

  • @alahsanmedia9259
    @alahsanmedia9259 ปีที่แล้ว +4

    മുൻഗാമികളായ സമസ്തയുടെ പല മഹത്തുക്കളും പണിതുയർത്തിയ പൈതൃകം സമസ്തക്കുണ്ട്!! ഔലിയാക്കളെ അംഗീകരിക്കുകയും കപടന്മാരെ എതിർക്കുകയും ചെയ്യുന്ന പൈതൃകം!! എല്ലാം ലില്ലാഹി ആയിരുന്ന പൈതൃകം!!
    ഞാൻ നൂരിയല്ല.
    നൂരിശാ തങ്ങളെ സമസ്ത അംഗീകരിച്ചത് ആ പൈതൃകത്തിന്റെ ഭാഗമായിരുന്നു.
    23 വർഷം കൊണ്ട്നടന്ന്, അതിനു ശേഷം നൂരിഷാതങ്ങളെ സമസ്തയിലെ ചിലര് ആരോപണങ്ങൾ ഉന്നയിച്ച് എതിർത്തതും ഒരു പൈതൃകമായി കാണാൻ അന്നത്തെ പ്രകൽഭരായ പല പണ്ഡിതർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രം. വിമർശിക്കാൻ ശറഇയ്യായി ചില ആരോപണങ്ങൾ പറഞ്ഞെങ്കിലും,
    ആ കാരണങ്ങളെ നേതൃത്വം വിലയിരുത്തി. പലരും അത് ശറഇന് വിരുദ്ധമെല്ലെന്നും ചിലർ ശറഇന് വിരുദ്ധമാണെന്നും പറഞ്ഞു.
    അതിന് നേതൃത്വം കൂടി ആടേണ്ട അവസ്ഥയിലേക്ക് സമസ്തക്ക് എത്തേണ്ടിവന്നു.
    ബിലാൽ ഷ ജമാലി വായിച്ച ഫതാവ ഏറെ പ്രസക്തമാണ്.
    സ്വദഖതുള്ള മുസ്‌ലിയാർ ഈ വിഷയത്തിൽ 2 തവണ ഔപചാരികമായി തന്നെ ഫത്‌വ കൊടുത്തത് ഞാൻ മുമ്പ് കേട്ടിരുന്നു.
    ഇപ്പൊ ഫോട്ടോ കണ്ടു.
    ""തൗഹീദിന് ഭംഗം വരുത്തുന്ന വിശ്വാസങ്ങൾ അവർക്കുള്ളതായി അറിയപ്പെട്ടിട്ടില്ല.""👌👌
    സമസ്ത എതിർത്തതല്ലേ? എന്നത് മാത്രമാണ് എന്നെപ്പോലെ ചിലർ ഇതുവരെ നോക്കിയത്.
    എന്ന് പറയുന്ന ചിലരും ഉണ്ട്.
    "ഔലിയാക്കളാൽ സ്ഥാപിതമായതിനാൽ സമസ്ത പിഴക്കൂല" എന്ന വാദം തെറ്റാണ് എന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതൻ നജീബ് മൗലവി വ്യക്തമായി സമർഥിക്കുന്ന 5 മിനിറ്റുള്ള ഒരു വീഡിയോ പ്രചരക്കുന്നുണ്ട്.
    അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ മാത്രം ഞാൻ സൂചിപ്പിക്കുന്നു.
    *സമസ്തയിലെ ഏതെങ്കിലും ഒരു മുസ്‌ലിയാർ പറഞ്ഞതിന്റെ പേരിൽ അത് സമസ്ത പറഞ്ഞതാണെന്ന് വരുത്തിത്തീർക്കുമ്പോഴോ, അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി സമസ്ത നേതാക്കൾ ഓശാന പാടുമ്പോഴോ, അല്ലെങ്കിൽ സമസ്ത-നേതൃത്വം സുന്നത്ത്ജമാഅത്തിന്റെ ആശയത്തിന് വിരുദ്ധരാകുമ്പോഴോ ആണ് "സമസ്ത പിഴച്ചു" എന്ന് പൊതുവെ പറയേണ്ടി വരുന്നത്.*
    *നൂരിഷാ തങ്ങളെ കേരളക്കരക്ക് പരിചയപ്പെടുത്തിത്തന്നതും, സമസ്തയാണ്. പറവണ്ണ, അസ്ഹരി തങ്ങൾ തുടങ്ങിയവരടക്കമുള്ള പണ്ഡിതന്മാരായ കുറേ ഔലിയാക്കൾ നൂരിഷയെ എതിർക്കാത്ത മാതൃക കാണിച്ചു തന്നതും സമസ്തയാണ്. അതും സമസ്തയിലെ ഉലമാക്കളായതു കൊണ്ട് സമസ്തയോടുള്ള കടപ്പാടുകൾ നൂരിശക്കാർക്കും തീരുകയില്ല*
    അള്ളാഹു എല്ലാവരെയും ഔലിയാക്കളെ സ്നേഹിക്കുന്നവരാക്കട്ടെ!!
    അള്ളാഹു വ്യാജന്മാരെ നമ്മെ തൊട്ട് അകറ്റട്ടെ!!
    ആമീൻ.🤲🤲🤲

  • @هوالغني
    @هوالغني ปีที่แล้ว +14

    ഇത് കേട്ടാൽ അൻവരിയുടെ കിളി പോകും...ഇത് മൂപ്പരുടെ ഒടുക്കത്തെ എതിർക്കൽ ആയിരിക്കും.....

    • @Hanaaaaneyy7
      @Hanaaaaneyy7 ปีที่แล้ว +5

      അൻവരിയുടെ മാത്രമല്ല.
      മൊത്തത്തിൽ ഫീസ് പോകും 😂

    • @majidmuthuvalloor2677
      @majidmuthuvalloor2677 ปีที่แล้ว

      ഇതൊക്കെ വെറും ഒരു തോന്നൽ... പരമ പുച്ഛം തോന്നുന്നു 🤭🤭🤭

    • @musaafirnka4039
      @musaafirnka4039 ปีที่แล้ว +3

      ​@@majidmuthuvalloor2677
      സ്വയം ല്ലേ😁

  • @amazingcollege8678
    @amazingcollege8678 ปีที่แล้ว +7

    Alhamdhulillah👍

  • @aboobacker9860
    @aboobacker9860 ปีที่แล้ว +9

    വളരെ നല്ല വിശദീകരണം
    അൻവരിയുടെ നുണ പറയുമ്പോൾ ഉള്ള വെപ്രാളം വളരെ വെക്തമായി മനസിലാകുന്നുണ്ട്

    • @suhuktr6855
      @suhuktr6855 ปีที่แล้ว +1

      അതെയതെ അത് കൊണ്ടാണ് ഒരു വീഡിയോക്ക് ഒരു മാസം അതും തപ്പി തടഞ്ഞു കട്ട് ചെയ്തു കട്ട് ചെയ്തു ഇനി കട്ട് ചെയ്യാൻ ബാക്കി ഇല്ല എന്തോരം എഡിറ്റ്‌ ഇതാ ബല്ല്യ ഷാ ഈ ബഹുമാനപ്പെട്ട ഷായോട് വെല്ലു വിളിക്കുന്നു ആൺകുട്ടികൾ ആണെങ്കിൽ നേരിട്ട് അങ്ങാടിയിൽ വന്നു മുഖാമുഖം ഇരുന്നു ആദർശം പറയു നൂരിശ യുടെ കള്ളത്തരങ്ങൾ സാധാരണക്കാർ വരെ വലിച്ചു കീറുന്നത് കാണാം... 😄😄

    • @ishqemaskan9026
      @ishqemaskan9026  ปีที่แล้ว +6

      Suhu ഒന്ന് സഹി 😄
      പൊട്ടത്തരം വിളിബ്ബിയിട്ടല്ലേ അൻവരി,
      പറഞ്ഞതിൽ വല്ല ശറഇയ്യായ തെറ്റുമുണ്ടങ്കിൽ പറ
      ബ,ബ, ബ പറയൽ നിർത്തൂ

    • @suhuktr6855
      @suhuktr6855 ปีที่แล้ว

      @@ishqemaskan9026 നൂർ തവണ എഡിറ്റ്‌ ചെയ്ത് വീഡിയോ ഇറക്കി ആളാവാൻ നോക്കിയതും പാളിയപ്പോ ഇതിനെ കുറിച്ച് പറ എന്ന് ചോദിച്ചു തടി തപ്പല്ല സഹോ... ഏതായാലും നേരിൽ വന്നു മറുപടി പറയാൻ നിങ്ങളുടെ ഒരു മുതു മൂത്തപ്പക്കും കഴിയില്ലെന്നു തെളിഞ്ഞു 👌👌👌👌

    • @muhammedmubashir6646
      @muhammedmubashir6646 ปีที่แล้ว +2

      @@suhuktr6855
      പോടാ പ്പൂൂയ്
      നിനക്കാണല്ലോ ഈ മറുപടി വീഡിയോ ഏറ്റവും കൂടുതൽ എഫക്ട് ചെയ്തത്?
      നീ അൻവറി ആണെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും അനുഭവിച്ചോ. ബിലാൽഷ വയറു നിറച്ചു തന്നില്ലേ. കിട്ടിയത് മെച്ചം 😁😁

    • @muhammedmubashir6646
      @muhammedmubashir6646 ปีที่แล้ว +3

      @@suhuktr6855
      അൻവരിക്ക് നിന്റെ മോളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടോ?
      സമസ്തക്കാർക്ക് ആർക്കും പൊള്ളാത്ത പൊള്ളൽ നിനക്ക് പൊള്ളിയത് കണ്ടപ്പോ ചോദിച്ചു പോയതാണ്. തൂറിയോനെ പേറിയാൽ പേറിയോനും നാറും എന്ന ഒരു ചൊല്ല് കേട്ടിരുന്നു പണ്ടെപ്പോഴോ 🤣🤣

  • @nichunaju4096
    @nichunaju4096 ปีที่แล้ว +2

    Barakallahu fidhunya val aakhirah

  • @suhailkozhiparamban6085
    @suhailkozhiparamban6085 ปีที่แล้ว +6

    ماشاء الله 👍👍

  • @chengalcmeducationcenterla775
    @chengalcmeducationcenterla775 ปีที่แล้ว +4

    masha allhaaa alhamdulillhaaaa

  • @asiasees2960
    @asiasees2960 ปีที่แล้ว +3

    Silsila nooriyya orikkalum pinnottilla mashaallah

  • @هوالغني
    @هوالغني ปีที่แล้ว +7

    അല്ലാഹു ആരെയെങ്കിലും പിഴപ്പിക്കൻ ഉദ്ദേശിച്ചാൽ അവനു മുർഷിദായ വലിയ്യിനെ നൽകില്ല....

  • @anfalma2295
    @anfalma2295 ปีที่แล้ว +10

    മാഷാ അല്ലാഹ്

  • @iqraeducation1405
    @iqraeducation1405 ปีที่แล้ว +6

    Mashallah barakallah❤️

  • @mohamedbilal900
    @mohamedbilal900 ปีที่แล้ว +6

    മറുപടി ഇല്ലാതെ comment boxil ooriyidunna shavastholikal... 😂 😂

  • @mrs.arifudheenathikkal2004
    @mrs.arifudheenathikkal2004 ปีที่แล้ว +6

    Masha allah💞💖

  • @shihabmadina3807
    @shihabmadina3807 ปีที่แล้ว +7

    Mashaallah 👌👌🤲💐💐 Anva😇😇🤔🤔🧐🧐🧐🧐

  • @ayanayan6839
    @ayanayan6839 ปีที่แล้ว +6

    Masha allah🔥

  • @yahunew3938
    @yahunew3938 ปีที่แล้ว +5

    Alhamdulillah

  • @kamaltm7673
    @kamaltm7673 ปีที่แล้ว +8

    13:05 അൻവരിയുടെ പോക്കറ്റിലെ അർത്ഥംവക്കൽ 😂😂😁😁

  • @mohamedbilal900
    @mohamedbilal900 ปีที่แล้ว +17

    അൻവരിയെ വരിഞ്ഞ് അരിഞ്ഞ് കരിച്ച് പൊരിച്ച് വറുത്തെ ടുത്തു.. 😉

    • @gafoorkaruvadi2397
      @gafoorkaruvadi2397 ปีที่แล้ว +3

      Mashaallah

    • @suhuktr6855
      @suhuktr6855 ปีที่แล้ว +1

      അൻവരി ഉസ്താദിനെ ഇത് പോലെ അടുക്കളയിൽ കുത്തിയിരുന്ന് വീഡിയോ ഉണ്ടാക്കി ആണോ സഹോ വറുക്കുന്നെ... നേരിട്ട് ഒരു മുഖാമുഖം വെക്കു നിസാമിയെ തന്നെ വിളിക്കു ആൺകുട്ടികൾ ആണെങ്കിൽ അല്ലാതെ വീഡിയോ കാട്ടി നൂരിഷക്കാരെ തന്നെ അഭാമാനിക്കല്ലേ 😄😄😄

    • @mohamedbilal900
      @mohamedbilal900 ปีที่แล้ว +2

      @@suhuktr6855 chalakkathe മറുപടി ഉണ്ടെങ്കിൽ vedio irakkoo sahoo...

    • @musaafirnka4039
      @musaafirnka4039 ปีที่แล้ว +3

      ​@@mohamedbilal900
      അതിന് ആ സ്താനത്ത് ഉറപ്പുണ്ടാവില്ല.
      കവല പ്രസംഗം, അനർഥമായ ചെല ഇതിനൊക്കെ പറ്റും

  • @shafeeq7512
    @shafeeq7512 ปีที่แล้ว +8

    ഫണ്ടിതന്മാർ എതിർക്കുന്നത് അസദ്‌ കൊണ്ടാണ് എന്ന് cm വലിയുല്ലാഹി പറഞ്ഞത് എത്ര സത്യം ആണെന്ന് ഇപ്പൊ മനസ്സിലായി...

  • @shihab5351
    @shihab5351 ปีที่แล้ว +5

    Mashaa allah

  • @mhymhy8211
    @mhymhy8211 ปีที่แล้ว +2

    Mashallah,Barakallah

  • @zameelzameel6664
    @zameelzameel6664 ปีที่แล้ว +7

    🔥🔥🔥🔥🔥🔥🔥👍👍👍

  • @haneefatharish1348
    @haneefatharish1348 2 หลายเดือนก่อน +4

    അബ്ദുൽ ഗഫൂർ അൻവരി ഇനി നൂരിഷ ത്വരീഖത് മിണ്ടില്ല....😂😂😂

  • @SharafiyaArifiyaNooriya
    @SharafiyaArifiyaNooriya ปีที่แล้ว +12

    Barakallah ❣️👍

  • @rahmathunneesa2787
    @rahmathunneesa2787 ปีที่แล้ว +7

    ❤️

  • @muhammedmubashir6646
    @muhammedmubashir6646 ปีที่แล้ว +4

    ബിലാൽ ഷാ പറഞ്ഞു വെച്ച കാര്യങ്ങൾ ഏതെങ്കിലും ഒന്നെങ്കിലും തെറ്റാണ് എന്ന് പ്രാമാണികമായി തെളിയിക്കാൻ ആസ്ഥാനത്ത് ഉറപ്പുള്ള അൻവരികുട്ടികൾ ഉണ്ടെങ്കിൽ അത് കാണിക്കട്ടെ.
    അല്ലാതെ ഉളുപ്പില്ലാത്ത ഈ ചെല aarkkum pattum

    • @muhammedmubashir6646
      @muhammedmubashir6646 ปีที่แล้ว +3

      അൻവരിയുടെ ശിഷ്യന്മാരുടെയും അൻവരിയുടെയും ഫേക്ക് അക്കൗണ്ടിൽ നിന്ന് ചില കരച്ചിൽ കേൾക്കുന്നുണ്ട്. അവർ അയക്കുന്ന msg ന്റെ ആകെത്തുക= [അൻവരി പറഞ്ഞത് അങ്ങാടിയിൽ നിന്നാണ്. ബിലാൽഷ പറഞ്ഞത് റൂമിൽ ഇരുന്നാണ്] എന്നതാണ്.🤭
      കുറച്ചെങ്കിലും ഉളുപ്പ് വേണം. അല്ലെങ്കിൽ അൽപ്പം ലജ്ജയെങ്കിലും വേണം. അല്ലെങ്കിൽ കുറച്ച് അന്തം വായ്പ്പ വാങ്ങുകയെങ്കിലും വേണം.
      3 ദിവസംകൊണ്ട് ഈ വീഡിയോ പതിമൂന്നായിരം പേര് കണ്ടു.
      അൻവരിയുടെ കവല പ്രസംഗത്തിന് 80 ൽ കുറഞ്ഞ ആളുകൾ മാത്രേ ഉണ്ടായുള്ളൂ.
      ഈ 5G യുഗത്തിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ട് കാര്യമില്ല അങ്ങാടിയിൽ കെടന്ന് കവല പ്രസംഗം നടത്തണം എന്ന് പറയുന്നതിലുള്ള ലോജിക് മനസ്സിലായില്ല. 🤭🤭
      മറുപടി ഇല്ലാഞ്ഞപ്പോ കൊഞ്ഞനം കുത്തുന്ന രീതി ലജ്ജാവഹമാണ്.
      സമസ്തക്കാർ അൻവരിയുടെ മൂട് താങ്ങൂല😂 ഉറപ്പ്.
      അതെങ്ങനെ താങ്ങും? നൂരിഷക്കാരുടെ പരിപാടിയിൽ വന്നു, അതും ഒന്നല്ല രണ്ടല്ല മൂന്നു പരിപാടിക്ക് വന്നതും ശൈഖുനാന്റെ കൈപിടിച്ചു മുത്തിയതും എനിക്ക് തന്നെ അറിയാം. ബിലാൽഷ ജമാലി💕 ഒന്ന് മാത്രമേ പറഞ്ഞുള്ളൂ.
      മുതൂർ ഉസ്താദിന്റെ ഉറൂസിൽ വന്ന് അദ്ദേഹത്തെയും നൂരിശതങ്ങളുടെ സരണിയെയും പുകഴ്ത്തി പറഞ്ഞുപ്രസംഗിച്ച്‌ പൈസയും വാങ്ങി ചോറും നക്കി പോയ അൻവരിയെ ഏത് സമസ്തകാരനാണ് സപ്പോർട്ട് ചെയ്യൽ 🤣
      ബിലാൽഷ ജമാലി അൻവരിയുടെ തൊലിഉരിഞ്ഞതിന്റെ രോദനമാണ് അൻവരിയും മൂപ്പരുടെ ചില ശിങ്കിടി കുരുന്നുകളും കമന്റ്‌ ബോക്സിൽ തീർക്കുന്നത്😄
      പാവം തീർത്തോട്ടെ..
      ജനങ്ങളെ നിങ്ങൾ ഇവരെ ഒന്ന് മയത്തിൽ പഞ്ഞിക്കിട്ടാമതി.😄😄
      പതുക്കെ 😂

  • @salihvv
    @salihvv ปีที่แล้ว +4

    മതം പറയാൻ വേണ്ടി പൊതു മുതൽ തിന്നു വളർന്നു
    എന്നിട്ട് സഘടനയും രാഷ്ട്രിയവും പറഞ്ഞു നടക്കുന്ന ജീവികൾ .....സമസ്ത

  • @salmashamsu5303
    @salmashamsu5303 ปีที่แล้ว +2

    Maa shaa allah.allahu thahala barkath nalkatte aameen summa aameen.

  • @arifudheenp
    @arifudheenp ปีที่แล้ว +6

    പൊളിച്ചു മോനെ💥

  • @sumayyabeevirafi6834
    @sumayyabeevirafi6834 ปีที่แล้ว +4

    Maashaa Allahu

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว +2

    ഇന്ന് സമസ്തക്ക് വന്നുപെട്ടിരിക്കുന്ന പ്രശ്നങ്ങൾ ഇതുകൊണ്ട്ക്കെ തന്നെയാവും

  • @muhabatth1690
    @muhabatth1690 ปีที่แล้ว +4

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ് 👍👌

  • @ppjjaisal2407
    @ppjjaisal2407 ปีที่แล้ว +6

    ബിലാൽ ഷാമോൻ പൊളിച്ചു

  • @russaljamaal8047
    @russaljamaal8047 ปีที่แล้ว +5

    💕💕💕🌹❤️❤️❤️

  • @muhammedsafvan7860
    @muhammedsafvan7860 ปีที่แล้ว +2

    Masha allah🥰🥰🥰♥️♥️

  • @khalidkhalidkhalidkhalid9651
    @khalidkhalidkhalidkhalid9651 ปีที่แล้ว +52

    1000 സമസ്ത എതിർത്താലും അര ബിലാൽ ഷ മതി .

    • @majidmuthuvalloor2677
      @majidmuthuvalloor2677 ปีที่แล้ว +1

      ആക്ഷേപ ഹാസ്യം പാടാൻ ഒരാൾ തന്നെ ധാരാളം.... 👍👍

    • @njan140
      @njan140 ปีที่แล้ว +9

      ​@@majidmuthuvalloor2677
      ഓരോന്നിനും അക്കമിട്ട് അക്കമിട്ട് മറുപടി പറഞ്ഞിട്ട് അത് മുഴുവന്‍ ആക്ഷേപ ഹാസ്യമോ?
      പൊതുജനം മുഴുവന്‍ കഴുതകള്‍ അല്ല bro
      മുഴുവന്‍ ഈ അവതാരകന്‍ പ്രാമാണികമായി സമര്‍ഥിച്ചിണ്ടല്ലോ..
      കണ്ണടച്ച് ഇരുട്ടാക്കല്ലേ.
      നൂറുശതമാനം perfect അവതരണം.

    • @njan140
      @njan140 ปีที่แล้ว +10

      ​@@majidmuthuvalloor2677
      ആക്ഷേപ ഹാസ്യ പാടിയത് തലയില്‍ കെട്ടിയ usthathalle?
      വെല്ലുവിളി കേട്ടില്ലേ?
      അതും അര്‍ത്ഥശൂന്യമായ വിഷയത്തില്‍.##

    • @muhammedcv9790
      @muhammedcv9790 ปีที่แล้ว

      ആയിരം ആലിമിനോട് സംവദിച്ചാലും ഒരു ജാഹിലിനോട് ആയിരം ആലിമിന് സംവദിക്കാൻ പ്രയാസമാണ് കള്ള . അതുവെളുപ്പിക്കാനുള്ള എല്ലാ അടവും . പയറ്റി നോക്കും അതിൽ കുടുങ്ങിയ ജാഹിലുകൾ അവര് പറയുന്നതും കേട്ടു അത് തന്നെയാണ് ദീനെന്നും കരുതും

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว +9

      ഈ കുട്ടി നമ്മള അടുത്ത നാട്ടുകാരനാണ്.🥰

  • @abdulrasheedak1389
    @abdulrasheedak1389 ปีที่แล้ว +9

    Well done ماشاء الله

  • @shoufeek7754
    @shoufeek7754 11 วันที่ผ่านมา

    മാഷാ അള്ളാ ❤

  • @farshu-el8fu
    @farshu-el8fu ปีที่แล้ว +2

    👍👍

  • @amsadnoori8245
    @amsadnoori8245 ปีที่แล้ว +5

    💚💚💚

  • @nichunaju4096
    @nichunaju4096 ปีที่แล้ว +2

    Barakallah

  • @machanmadan6022
    @machanmadan6022 ปีที่แล้ว +14

    Polichadakki 🔥

  • @rahmathullah289
    @rahmathullah289 ปีที่แล้ว +1

    വീഡിയോയുടെ അവസാനം അൻവരി ഉസ്താദ് വായിക്കുന്ന ഇബാറത്ത്
    വളരെ പരിഗണനീയം
    പക്ഷേ അതു മുഴുവനും വീഡിയോയിൽ കാണുന്നില്ല!
    അത് കട്ടതോ അതോ വിട്ടതോ?

    • @official-pb1gq
      @official-pb1gq ปีที่แล้ว +1

      അൻവരി പറഞ്ഞ ആ ഇബാറത്ത് നൂരിഷാ ത്വരീഖത്തിനെ എതിറ്കാനുള്ള കാരണം പറഞ്ഞതല്ലല്ലോ. പിന്നെ എന്തിന് ബിലാൽശ അതിനു മറുപടി പറയണം?
      അത് കള്ള സൂഫികളെ എതിർക്കുന്ന വരിയല്ലേ. അത് പരിഗണനീയമാവലുതന്നെ നൂരിശാ ത്വരീഖത്ത് പിഴച്ചു എന്നു പറയാൻ കാണിക്കുന്ന കാരണങ്ങൾ ശരിയാകുമ്പോൾ മാത്രമാണ്.
      അൻവരി പറഞ്ഞകാരണങ്ങൾ തെറ്റാണ് എന്ന് കിത്താബിൻറ്റെ അടിസ്ഥാനത്തിൽ ബിലാൽശ ഖൺഠിതമായി സമർത്ഥിച്ചു എന്ന് ചോറ് തിന്നുന്നവർക് തിരിയും. അൻവരിയുടെ ചന്തി താങ്ങുന്നവർക്ക് ചിലപ്പൊ തിരിഞ്ഞോളണമെന്നില്ല 😆😆 സാരല്ല

    • @official-pb1gq
      @official-pb1gq ปีที่แล้ว +2

      മാത്രമല്ല അൻവരിയുടെ വായന പോലും തെറ്റാണ് എന്ന് സമർഥിക്കാനാണ് അത് പറഞ്ഞത്.
      ഏതായാലും കമന്റിൽ പോലും മറുപടി പറയാൻ കഴിയാതെയുള്ള ഈ ഉരുളലുണ്ടല്ലോ
      അതിനു അതിന് അൻവരിയുടെ വായന കേൾക്കുന്നതിനേക്കാൾ ഹരം ഉണ്ട്😂😁😁😁😁😁

    • @هوالغني
      @هوالغني ปีที่แล้ว +2

      ളാഹിറിന്റെ ഉലമാക്കളോടൊപ്പം ഇരിക്കൽ അല്ലാഹുവിനെ തൊട്ട് അശ്രദ്ധരായ 70 സാധാരണക്കാരോടും വിവരംകെട്ട ഫക്കീർമാരോടും ഒപ്പം ഇരിക്കുന്നതിനേക്കാൾ മോശമാണ്. കാരണം അവർക്ക് ളാഹിർ ശരീഅത്ത് അല്ലാതെ അറിയുകയില്ല. ളാഹിറിനോട് എതിരായവരെല്ലാം പിഴച്ചവർ ആണെന്നാണ് അവരുടെ ധാരണ.
      എതിരാകുന്നവരെ കടുത്ത ഭാഷയിൽ അവർ റദ്ദ് ചെയ്യും. ഇവർ വലിയ ഉപദേശകരാണെന്നാണ് ധാരണ. പക്ഷേ ഇവർ വഞ്ചിക്കുകയാണ്..
      . അതുകൊണ്ട് കഴിവിന്റെ പരമാവധി ഒരു മുരീദ് ഇവരോട് അടുക്കുന്നതിനെ സൂക്ഷിക്കണം.
      എന്തെങ്കിലും മസ്അല ചോദിക്കേണ്ട ആവശ്യം വരികയും അതിന് പ്രാപ്തരായ ബാത്തിനിന്റെ ഉലമാക്കളെ കിട്ടുകയും ചെയ്തില്ലെങ്കിൽ ഇത്തരത്തിലുള്ള ഉലമാക്കളുടെ അടുക്കൽ പോകുന്നത് വളരെ കരുതലോടെ ആയിരിക്കണം. അവരോടൊപ്പം ആയിരിക്കുമ്പോഴൊക്കെ പാമ്പിന്റെയും തേളിന്റെയും അടുത്തിരിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഇരിക്കണം..
      (ഈഖാലുൽ ഹിമം)

  • @shafwanmohammed528
    @shafwanmohammed528 ปีที่แล้ว +5

    Mashallah 💚
    Anveri ustade ithonnum manasilayilengi onn orkuka
    Noorisha thangal Ahl al bayt aan,
    Muhyadeen shykh nte peramaganum
    Cm valliyullahi polulla mahanmaar haqq anen paranja thareeqath aan ith
    Ithokke orth venm prasangikaan allengi duniyavum ahiravum nashtapedum

  • @khalidkhalidkhalidkhalid9651
    @khalidkhalidkhalidkhalid9651 ปีที่แล้ว +2

    ، وقيل: بعد الشرط المؤكد المعلق بالوعد العظيم أعني أني معكم بناء على حمل المعية على المعية بالنصرة والإعانة، أو التوفيق للخير فإن الشرط معلق به من حيث المعنى نحو أنا معتن بشأنك إن خدمتني رفعت محلك

    • @khalidkhalidkhalidkhalid9651
      @khalidkhalidkhalidkhalid9651 ปีที่แล้ว +3

      روح المعاني
      ഇതിനെയാണ് അൻവരി നിഷേധിച്ചത് നൂരിഷ തങ്ങൾ പറഞ്ഞ അതെ വിഷയം ഇവിടെ റൂഹുൽ മആ നീ വെക്തമായി പറയുന്നു.

    • @Catherggg
      @Catherggg ปีที่แล้ว

      ​@@khalidkhalidkhalidkhalid9651 അടീലുള്ളതിന്റെ ബാക്കി വായിക്കാൻ കഴിയുന്നില്ല .....

  • @sulaimankk6746
    @sulaimankk6746 ปีที่แล้ว +2

    Dear brother mahanaya sedaqathulla azhari Thangal rahimahulla thudangiya Vera ee jamoosukaluda kooda parayarut. Ithaqullah

  • @rasheenamajeed
    @rasheenamajeed ปีที่แล้ว +6

    മാഷാ അല്ലാഹ്.....

  • @muhammadfayaz1523
    @muhammadfayaz1523 ปีที่แล้ว +4

    നിങ്ങൾ പരസ്യമായി മറുപടി പറയണം എങ്കിലേ കൂടുതൽ ജനങ്ങൾ സത്യം മനസ്സിലാക്കുകയുള്ളൂ

    • @machanmadan6022
      @machanmadan6022 ปีที่แล้ว +2

      ഇത് ബെട്രൂമിൽ രഹസ്യമായി പറഞ്ഞതല്ലല്ലോ?
      പിന്നെ അദ്ദേഹം പറഞ്ഞല്ലോ
      ആന നടന്നു പോകുമ്പോ പട്ടികളുടെ കുരക്ക് ആന മൈന്റ് ചെയ്യാറില്ല.
      സിൽസില നൂരിയ്യയിലെ ഉസ്താദുമാർക്കും മുരീദന്മാർക്കും വേറെ കുറേ ദൗത്ത്യ മുണ്ട്.
      അതിന് തന്നെ അവർക്ക് സമയമില്ല.
      ആവശ്യമാകുമ്പോൾ ഇതു പോലുള്ള പിള്ളേര് മതി ഇതിനൊക്കെ😀

  • @lalgamer100k
    @lalgamer100k ปีที่แล้ว +1

    സൂപ്പർ

  • @m.shibili880
    @m.shibili880 ปีที่แล้ว +8

    Mashallah.Bilalisha Jamali🔥

  • @abkareem1189
    @abkareem1189 ปีที่แล้ว +9

    Masha allah ❤
    Anvari 😂😂😂😂
    Ingane enkilum moopparkk nahvum sarfum kurach thiriyatte 😂

    • @Skill_Zon
      @Skill_Zon ปีที่แล้ว

      Thollyidathe anwari usthadinte oru sabqilenkilum poyi irikk

    • @zzinstar
      @zzinstar ปีที่แล้ว +6

      @@Skill_Zon enthin...?🤭
      "حتى يشككُ"
      Enn vayikkan padikkano🤭🤭

    • @abkareem1189
      @abkareem1189 ปีที่แล้ว +3

      @@Skill_Zon
      Enthina veruthe chothich vangunne 🤭🤭🤭🤭🤭🤭

    • @habeebthabi3336
      @habeebthabi3336 ปีที่แล้ว +4

      ​@@Skill_Zon സഹോദര വളച്ചൊടിച്ചു ആശയം മാറ്റി പറയുന്ന ശൈലി ആണോ anvari sabakill padippikkunad

  • @shafikp2132
    @shafikp2132 ปีที่แล้ว +1

    നിങ്ങളെ മഹാനായ ശംസുൽ ഉലമ എതിർത്തതാൻ

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว +5

      എന്താ സുഹൃത്തേ, 23 കൊല്ലം ശംസുൽ ഉലമ അംഗീകരിച്ചു എന്ന് പറയലല്ലേ ഉചിതവും ഔചിത്യവും😄🥰

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว +3

      സമസ്ത എതിർത്തതല്ലേ? ഇനി ഒന്നും നോക്കണ്ട സമസ്തക്ക് പിഴക്കൂല _എന്ന് പറയുന്ന ചിലർ ഉണ്ട്.
      എന്ന് പറയുന്ന ചിലരും ഉണ്ട്.
      "ഔലിയാക്കളാൽ സ്ഥാപിതമായതിനാൽ സമസ്ത പിഴക്കൂല" എന്ന വാദം തെറ്റാണ് എന്ന് ഇന്ന് ജീവിച്ചിരിക്കുന്ന സമർത്തനായ പണ്ഡിതൻ മൗലാന നജീബ് മൗലവി വ്യക്തമായി സമർഥിക്കുന്ന 5 മിനിറ്റുള്ള ഒരു വീഡിയോ പ്രചരക്കുന്നുണ്ട്.
      അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ മാത്രം ഞാൻ സൂചിപ്പിക്കുന്നു.
      *സമസ്തയിലെ ഏതെങ്കിലും ഒരു മുസ്‌ലിയാർ പറഞ്ഞതിന്റെ പേരിൽ അത് സമസ്ത പറഞ്ഞതാണെന്ന് വരുത്തിത്തീർക്കുമ്പോഴോ, അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി നേതാക്കൾ ഓശാന പാടുമ്പോഴോ, അല്ലെങ്കിൽ സമസ്ത-നേതൃത്വം സുന്നത്ത്ജമാഅത്തിന്റെ ആശയത്തിന് വിരുദ്ധരാകുമ്പോഴോ ആണ് "സമസ്ത പിഴച്ചു" എന്ന് പൊതുവെ പറയേണ്ടി വരുന്നത്.*
      സമസ്തക്ക് ഒരു പൈതൃകമുണ്ട്. ഉണ്ടായിരുന്നു..
      മുൻഗാമികളായ പല മഹത്തുക്കളും പണിതുയർത്തിയ പൈതൃകം!! ഔലിയാക്കളെ അംഗീകരിക്കുകയും കപടന്മാരെ എതിർക്കുകയും ചെയ്യുന്ന പൈതൃകം!! എല്ലാം ലില്ലാഹി ആയിരുന്ന പൈതൃകം!!
      നൂരിശാ തങ്ങളെ അംഗീകരിച്ചത് ആ പൈതൃകത്തിന്റെ ഭാഗമായിരുന്നു.
      23 വർഷം കൊണ്ട്നടന്ന്, അതിനു ശേഷം നൂരിഷാതങ്ങളെ സമസ്തയിലെ ചിലര് അദ്ധേഹത്തിന്റെ ഉയർച്ചയിൽ ഹസദ്മൂത്ത് ആക്ഷേപിച്ചതും ഒരു പൈതൃകമായി കാണാൻ അന്നത്തെ പ്രകൽഭരായ പല പണ്ഡിതർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രം. വിമർശിക്കാൻ ശറഇയ്യായി ചില ആരോപണങ്ങൾ പറഞ്ഞെങ്കിലും,
      ആ കാരണങ്ങളെ നേതൃത്വം വിലയിരുത്തി. പലരും അത് ശറഇന് വിരുദ്ധമെല്ലെന്നും ചിലർ ശറഇന് വിരുദ്ധമാണെന്നും പറഞ്ഞു.
      അതിന് നേതൃത്വം കൂടി ആടേണ്ട അവസ്ഥയിലേക്ക് സമസ്തക്ക് എത്തേണ്ടിവന്നു.
      ബിലാൽ ഷ ജമാലി വായിച്ച ഫതാവ ഏറെ പ്രസക്തമാണ്.
      സ്വദഖതുള്ള മുസ്‌ലിയാർ ഈ വിഷയത്തിൽ 2 തവണ ഔപചാരികമായി തന്നെ ഫത്‌വ കൊടുത്തു.
      "നൂരിഷാ ത്വരീഖതിനെതിരെയുള്ള സമസ്തയുടെ ആരോപണങ്ങൾ ശരിയല്ല." ഇതിന്റെ ഫോട്ടോ ഒരു വാട്സാപ്പ്സംവാദ ചർച്ചയിൽ ഞാൻ കണ്ടിരുന്നു
      മറ്റൊന്ന് ഇതിൽ പറഞ്ഞ ഫതവ👇
      ""തൗഹീദിന് ഭംഗം വരുത്തുന്ന വിശ്വാസങ്ങൾ അവർക്കുള്ളതായി അറിയപ്പെട്ടിട്ടില്ല.""
      ഇത് പോലുള്ള നിരവധി പണ്ഡിതകുലപതികളുടെ മുന്നറിയിപ്പുകൾ ചെവി കൊള്ളാതെ സമസ്തയെ ചിലർ ചുരണ്ടാൻതുടങ്ങി. ചിലർ മുഖേന ആ പരമ്പര ഇന്നും തുടർന്നു പോരുന്നു.
      അതിന്റെ ഫലം അന്ന് അവിഭക്ത സമസ്ത രണ്ടായി അന്ന് അനുഭവിച്ചതുപോലെ ഇന്നും പലതായി ചിതറി അനുഭവിച്ചുകൊണ്ടിരിക്കുന്നു..
      ആയിരക്കണക്കിന് ഫൈസികളും ബാഖവികളും കാമിൽ സഖാഫികളും സംസ്ഥാനയുടെ വഹബികളും അടക്കം ഇതിനെ കുറിച്ച് പഠിച്ച് ബൈഅത് ചെയ്തുകൊണ്ടിരിക്കുന്നതും എല്ലാർക്കും അറിയുന്ന പരസ്യമായ രഹസ്യം.
      *നൂരിഷാ തങ്ങളെ കേരളക്കരക്ക് പരിചയപ്പെടുത്തിത്തന്നതും, പറവണ്ണ, അസ്ഹരി തങ്ങൾ തുടങ്ങിയവരടക്കമുള്ള പണ്ഡിതന്മാരായ കുറേ ഔലിയാക്കൾ എതിർക്കാത്ത മാതൃക കാണിച്ചു തന്നതു കൊണ്ട്, അതും സമസ്തയിലെ ഉലമാക്കളായതു കൊണ്ട് സമസ്തയോടുള്ള കടപ്പാടുകൾ നൂരിശക്കാർക്കും തീരുകയില്ല*
      അള്ളാഹു എല്ലാവരെയും ഔലിയാക്കളെ സ്നേഹിക്കുന്നവരാക്കട്ടെ!!
      അള്ളാഹു വ്യാജന്മാരെ നമ്മെ തൊട്ട് അകറ്റട്ടെ!!
      ആമീൻ.

  • @haneefatharish1348
    @haneefatharish1348 ปีที่แล้ว +7

    🔥👍👍🌹🌹

  • @rahibismail3967
    @rahibismail3967 8 หลายเดือนก่อน

    സുജൂദ് അള്ളാഹുവിന്റെ പാദത്തിലാവൽ എന്നതിന്റെ വിശദീകരണം കിട്ടീല

    • @mahrifah..0000
      @mahrifah..0000 8 หลายเดือนก่อน +3

      ബാക്കി മുഴുവനും കിട്ടി എന്നർത്ഥം.
      അതുകൂടി കിട്ടും തലയോട്ടി സമസ്തയുടെ അരമനയിൽ നിന്ന് ഊരിയെടുത്താൽ😂😂

    • @hismirbv3my
      @hismirbv3my 8 หลายเดือนก่อน +2

      ​@@mahrifah..0000 🎉🎉🎉🎉😂😂😂😂😂
      ഇപ്പൊ കിട്ടിക്കാണും

  • @muhammadjabirkpr2041
    @muhammadjabirkpr2041 ปีที่แล้ว +1

    എന്തുകൊണ്ട് ആ സമയം വെല്ലുവിളി സ്വീകരിച്ചില്ല

    • @mahrifah..0000
      @mahrifah..0000 ปีที่แล้ว +4

      കരണക്കുറ്റിക്ക് കൊണ്ടു ല്ലേ അൻവരി-ശിങ്കിടീ😁😅😁
      ഹൈദറാബാദിലെ പത്ത് ദിവസത്തെ പരിപാടിയും ഉറുസും നടക്കുമ്പോ നിന്റെ അൻവരിക്ക് ബിലാൽ മറുപടി പർയാൻ നിൽക്കല്ലേ.😅 ഉറുസ് കഴിഞ്ഞപാടെ കരണക്കുറ്റി പൊട്ടിച്ചില്ലേ😁😁😁😁😁😁😁
      ഇതൊക്കെയാണോ സഹോദരാ മറുപടി?

  • @askarcp9261
    @askarcp9261 ปีที่แล้ว +2

    സമസ്ത 💪

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 2 หลายเดือนก่อน

    പല kalefa കളും lothi കള്‍ ആണ് എന്റെ അനുഭവം

  • @muneergvk3730
    @muneergvk3730 ปีที่แล้ว +1

    അൻവരിയെ ദയവായി ഉസ്താദ് എന്ന് വിളിക്കല്ലേ...

  • @suhuktr6855
    @suhuktr6855 ปีที่แล้ว +4

    ഇന്നത്തെ നൂരിശ കേന്ദ്രത്തിലെ അവസ്ഥ ദയനീയം സമസ്തയുടെ വിശദീകരണം നന്നായി നാട്ടുകാർക്കു മനസ്സിലായി ഭക്ഷണം കൊടുത്തും പണം കൊടുത്തും നാട്ടുകാരെ വരുതിയിൽ ആക്കാൻ നോക്കിയത് ആകെ പാളി നാട്ടുള്ളരൊക്കെ വിശദീകരണത്തോടെ നിങ്ങളെ കൈ വിട്ടു 😄😄😄😄 സമസ്ത വിശദീകരണം നിങ്ങളെ നന്നായി എടങ്ങേറ് ആക്കിക്ക്... 😄

    • @mohamedbilal900
      @mohamedbilal900 ปีที่แล้ว +2

      ഒന്ന് പോടെ നിങ്ങൾ സംവാദം വെച്ച kuttikkattorile ആളുകളോട് പോയി ചോദിക്ക് anvari.. അപ്പൊ ariyam.. നിങ്ങളെ പോലെ ഭക്ഷണം കാണിച്ചാല്‍ ആദര്‍ശം പണയം vekkunnavarall സാധാരണക്കാര്‍

    • @mohamedbilal900
      @mohamedbilal900 ปีที่แล้ว +3

      മറുപടി പറയാന്‍ സമയമില്ലാ ത്ത anvari ക്ക് comment boxil badayi പറയാന്‍ samyam ഉണ്ടല്ലോ..🤣🤣

    • @suhuktr6855
      @suhuktr6855 ปีที่แล้ว +1

      @@mohamedbilal900 ഇത് അൻവരി ഉസ്താദ് ആണെന്ന് പറഞ്ഞ പോലെ തന്നെയാണ് നൂരിശ ത്വരീഖത് ശരിയാണെന്ന് പറയുന്നതും 😄 രണ്ടും ശുദ്ധമായ കളവു 😄

    • @muhammedmuhammed-iu6nb
      @muhammedmuhammed-iu6nb ปีที่แล้ว +2

      @@suhuktr6855
      അൻവറിക്കുട്ടാ 😍😍

    • @muhammedmuhammed-iu6nb
      @muhammedmuhammed-iu6nb ปีที่แล้ว +3

      @@suhuktr6855
      നിൻറെ കള്ളത്തരം താങ്ങാൻ ഒരു സമസ്തക്കാരാനും വരൂല്ല പൊട്ടാ 😁😁
      സമസ്ത്തയിലെ നല്ല ഉലമാക്കളെ പറയിപ്പിക്കല്ലേ

  • @shoufeek7754
    @shoufeek7754 11 วันที่ผ่านมา

    മാഷാ അള്ളാ ഇങ്ങനൊക്കെയുണ്ടോ

  • @nizarpt1511
    @nizarpt1511 ปีที่แล้ว +3

    ഏതാണ് ഈ പടു .....

    • @mohamedbilal900
      @mohamedbilal900 ปีที่แล้ว +6

      അറിയില്ലേ... ബല്ല്യ മൊല്ലാക്ക യെ സുകൂത്തിലാക്കിയ ആളാ...( MT)

    • @njan140
      @njan140 ปีที่แล้ว +3

      ​@@mohamedbilal900
      😁😁😁😁😁😁😁
      MTമൂപ്പര് പിന്നെ ഒന്നും പറഞ്ഞു കണ്ടില്ലല്ലോ noorisha ത ങ്ങളെ പറ്റി

    • @muhammedmubi
      @muhammedmubi ปีที่แล้ว +3

      ​@@mohamedbilal900
      😂😂

  • @ayyoobsaquafi4673
    @ayyoobsaquafi4673 ปีที่แล้ว +1

    മുഹമ്മദ് നബി (സ്വ) യുടെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലണം. ഇല്ലെങ്കിൽ അദബ് കേടാണെന്ന് സമസ്ത ഉണർത്തിയപ്പോൾ വാഷിയോടെ വീണ്ടും മുഹമ്മദ് മുഹമ്മദ് എന്ന് സ്വലാത്തില്ലാതെ ചൊല്ലിയില്ലേ. ഈ ധിക്കാരത്തിൻ്റെ പേരാണോ നൂരിഷാ ത്വരീഖത്ത്.
    *ത്വരീഖത്ത് എന്നാൽ സൂക്ഷ്മതയും അദബും അല്ലേ.*
    മുത്ത് നബി (സ്വ)യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.
    എന്നാൽ നൂരിഷക്കാരുടെ വാദം: സ്വലാത്ത് ചൊല്ലണ്ട എന്ന് ശൈഖ് പറഞ്ഞാൽ പിന്നെ ശറഅ് പറഞ്ഞ സുന്നത്തിന് ഒരു വിലയുമില്ല.

    • @alahsanmedia9259
      @alahsanmedia9259 ปีที่แล้ว +7

      ശുദ്ധ കളവാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. അവർ അവസാനം സ്വലാത്തോട് കൂടെയാണ് മുഹമ്മദ് എന്ന പേര് ദിക്കറ് ചെല്ലാറുള്ളത്.
      ശാഫിഈ മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഒരു മജ്ലിസിൽ മുഹമ്മദ് എന്ന പേര് ആവർത്തിക്കപ്പെട്ടാൽ ഒരു തവണ സ്വലാത്ത് ചൊല്ലിയിൽ മതിയാകും എന്നല്ലേ സഹോദരാ.
      അത് പറഞ്ഞ ഇമാമുകൾക്ക് അദബില്ലായിരുന്നോ? അവർക്ക് ധിക്കാരമായിരുന്നോ? കുറച്ച് പഠിക്കണം നിങ്ങൾ. അല്ലെങ്കിൽ പഠിച്ചിട്ടില്ല എന്ന ബോധമെങ്കിലും വേണം!

  • @muhammadfayaz1523
    @muhammadfayaz1523 ปีที่แล้ว +4

    താനൂരിൽ നൂരിയയുടെ ഒരു ആദർശ സമ്മേളനം നടത്തണം അതാണ് എനിക്ക് പറയാനുള്ളത്.. വഹാബികൾക്കും വ്യാജ ത്വരീഖത്തുകൾക്കും മറുപടി കൊടുക്കണം ..

    • @machanmadan6022
      @machanmadan6022 ปีที่แล้ว +4

      ഇത് പോരാഞ്ഞിട്ടോ😂😂
      ഇത് പോലൊരു മറുപടി അതും ഒരു പൊതുമാധ്യമത്തിൽ, പ്രമാണാടിസ്ഥാനത്തിൽ അൻവരി പ്രതീക്ഷിച്ചു കാണില്ല.

    • @teammates666
      @teammates666 ปีที่แล้ว +2

      ഇന്ഷാ അല്ലാഹ് ഈ അടുത്ത തന്നെ പ്രതീക്ഷിക്കാം 👍

    • @habeebthabi3336
      @habeebthabi3336 ปีที่แล้ว

      Ad വേണോ അൻവറിയെ പോലെ വളച്ചൊടിക്കാൻ ആശയം മാറ്റി പറയാൻ തൊലിക്കട്ടി ഉള്ളവർ തന്നെ ആവണം ketto

  • @jahafarsadiq3928
    @jahafarsadiq3928 ปีที่แล้ว +2

    നജീബ് മൗലവി മഹാനാണ്