പഴമയുടെ വീര്യം കൂടിയ ആനക്കഥകൾ I കൃഷ്ണൻകുട്ടി (തമ്പി) I EPISODE 01

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #കൃഷ്ണൻകുട്ടി (തമ്പി )
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

ความคิดเห็น • 105

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +40

    നന്നായി ഇവരെയൊക്കെയാണ് ആന ലോകത്തിനു പരിചയപ്പെടുത്തേണ്ടത്.. മറവിയി ലേയ്ക്ക് മാഞ്ഞ് പോവാതെ കാത്തു വെയ്ക്കാൻ കാണിച്ച മനസ്സിന് സല്യൂട്ട്.. ധനേഷ്

  • @sreejith71184
    @sreejith71184 2 ปีที่แล้ว +16

    AGK യുടെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന് തമ്പി ചേട്ടന്റേത് ആയിരിക്കും.. പാറുക്കുട്ടി ആനയുമായി നടക്കുന്ന കാലത്ത് അത്യാവശ്യം പരിചയമുണ്ട്.. കിട്ടുന്ന സമയത്തൊക്കെ നല്ല ഉശിരൻ അനുഭവങ്ങൾ പറയുന്ന മനുഷ്യൻ. നമ്മളും അത് പലരോടും പറയുമെങ്കിലും അദ്ദേഹം പറയുന്നത് പോലെ ആവില്ലല്ലോ... കേട്ടുകേൾവി പോലുമില്ലാത്ത ആനകൾ, ആനക്കഥകൾ... Very well done team AGK♥️♥️
    മാങ്കാoകുഴി തമ്പി 🔥🔥

  • @achumeladathu4302
    @achumeladathu4302 2 ปีที่แล้ว +6

    ഇടപ്പോണിൽ വാസുദേവൻ നായർ എന്ന പ്രസിദ്ധനായ ഒരു ആനക്കാരൻ ഉണ്ട്....പ്രസിദ്ധനായ ആന പാപ്പാൻ വെട്ടിയാർ ശങ്കരൻ നായരുടെ മകൻ, കണ്ടിയൂർ ആനയുടെ പാപ്പാൻ മുരളി ചേട്ടന്റെ മൂത്ത ജ്യേഷ്ഠൻ.... മുതുകുളം വിജയൻ പിള്ള ആശാന്റെ അളിയൻ..... ഇപ്പോളത്തെ ചെർപ്പുളശ്ശേരി രാജശേഖരൻ അടക്കം ഒരുപാട് നല്ല ആനകളെ ഒരുപാട് കാലം കൊണ്ടു നടന്നയാളാണ്....

  • @nafsalappu2873
    @nafsalappu2873 2 ปีที่แล้ว +6

    ആനയും ആനപ്പണിയോടും പ്രേമം വന്നത് തമ്പി അച്ഛനിൽ നിന്നു മാത്രം 🥰. ഇനിയും ഒരു കാര്യം കൂടെ ചെയ്യണം plz. അതേഹത്തിനു ഒരു ആദരിക്കൽ ചടങ്ങു് കൂടെ. Plz. 🙏

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 ปีที่แล้ว +12

    കിങ്ങിണി പാറു തമ്പി ആശാൻ കൂട്ടു കേട്ടു ആണ് ഞങളുടെ നാട്ടിലെ ഒട്ടുമിക്ക ആളുകളുടെയും ആനസ്നേഹതിന്റെ തുടക്കം❤️, എന്റെ വീടിന്റെ അടുത്താണ് ആശാന്റെ വീട്

  • @subeeshsurendran7738
    @subeeshsurendran7738 2 ปีที่แล้ว +3

    തമ്പി ആശാൻ പോളിയാണ് 👌

  • @akhilvinayak6985
    @akhilvinayak6985 2 ปีที่แล้ว +8

    അദ്ദേഹത്തിന്റെ ഡെഡിക്കേഷന് 🙏

  • @akhilvinayak6985
    @akhilvinayak6985 2 ปีที่แล้ว +6

    ഓർമശക്തി 100മാർക്ക് ♥👌

  • @akhil2698
    @akhil2698 2 ปีที่แล้ว +12

    കയറിയ എല്ലാം നടൻ അനക്കുട്ടി കൾ,❤നല്ല oru എപ്പിസോഡ് ആയിരുന്നു waiting 2nd part 👌❤❤

  • @manikandan4388
    @manikandan4388 2 ปีที่แล้ว +5

    ചെങ്കോട്ട പൈമ്പോഴിൽ ഞങ്ങടെ തെങ്കാശി ജില്ലയിലുള്ള സ്ഥലങ്ങൾ ആണ് ,ആശാൻ്റെ സംസാരം ഒരുപാട് ഇഷ്ടായി

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 2 ปีที่แล้ว +13

    നല്ലൊരു എപ്പിസോഡ് ആവട്ടെ 👍

  • @rahulkrishna964
    @rahulkrishna964 2 ปีที่แล้ว +7

    Thambiyachan and kingini paru ath oru ononnara combo arunnuu 🔥🔥🔥

  • @krishnakaithavadakku
    @krishnakaithavadakku 2 ปีที่แล้ว +6

    ബുധനൂർ ബാലു (ബാലകൃഷ്ണൻ )👍

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +7

    സൂപ്പർ എപ്പിസോഡ് 👌👌🔥🔥🥰🥰🥰🖤🐘

  • @AMBADY23
    @AMBADY23 2 ปีที่แล้ว +3

    അച്ഛൻ ഇഷ്ടം
    ഇനിയുമുണ്ട്
    ആന കഥയുടെ പെരുമഴ ❤❤

  • @anandhuss3587
    @anandhuss3587 2 ปีที่แล้ว +6

    Ini ann kadhayude thudakkam😍❤

  • @TJ-if3dy
    @TJ-if3dy 2 ปีที่แล้ว +5

    Super episode a good well wisher from mavelikara , mankamkuzhi , vetiyar love from 🇺🇸

  • @abhijithr8915
    @abhijithr8915 2 ปีที่แล้ว +4

    പ്ലാക്കാട് ഉദയകുമാർ എന്ന ആനകാരൻ, ഒരു പാട് ആനകളുടെ കൂടെ ജോലി ചെയ്ത ആള് അദ്ദേഹം സമ്മതിച്ചാൽ ഒരു ഇന്റർവ്യൂ നടത്തിക്കൂടെ.

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +2

    ഓൾഡ് ഈസ്‌ ഗോൾഡ് 💪💪💪💪

  • @girishts8876
    @girishts8876 2 ปีที่แล้ว +2

    Waiting 😃😃😃 ayirunnu

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +2

    Superb 😍👍👌 waiting for next 😍

  • @midhun04
    @midhun04 2 ปีที่แล้ว +5

    First

  • @prrahul4182
    @prrahul4182 2 ปีที่แล้ว +3

    Superb

  • @ആനയുംതോട്ടിയും
    @ആനയുംതോട്ടിയും 2 ปีที่แล้ว +2

    Next 🔥🔥🔥

  • @govindmp3674
    @govindmp3674 2 ปีที่แล้ว +2

    Adipoli episode ayi maratte

  • @maakkachifromuganda479
    @maakkachifromuganda479 2 ปีที่แล้ว +2

    പാറുക്കുട്ടി 🔥❣️

  • @rajuav1335
    @rajuav1335 2 ปีที่แล้ว

    കാട്ടാനയുടെ കാലേ ചങ്ങല കൊളുത്തി ഉഫ്..... 🔥

    • @AMBADY23
      @AMBADY23 2 ปีที่แล้ว

      സുഹൃത്തേ അച്ഛൻ പറഞ്ഞത് ശരിയാണ് അന്ന് കൂടെ മീശ തങ്കൻ എന്ന ഉശിരൻ ആനപ്പാപ്പനും
      കൂടെ അച്ഛന്റെ ആശാനും അദ്ദേഹത്തിന്റെ മക്കളും ഉണ്ടായിരുന്നു ❤

  • @vishnuravindran359
    @vishnuravindran359 2 ปีที่แล้ว +16

    ഇദ്ദേഹം പറയുന്ന ആനകളുടെ പേരുകേട്ട് കിളിപോയി ഇരിക്കുന്ന കടവൂർ 😂

    • @agkelephantgallery1180
      @agkelephantgallery1180  2 ปีที่แล้ว +3

      Pazayea aanakal alleyeaa 🤷

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 ปีที่แล้ว +7

      Sathyam

    • @vishnuravindran359
      @vishnuravindran359 2 ปีที่แล้ว +3

      നമ്മുക്കറിയാത്ത ആനകൾ ഒരുപാടുണ്ട്

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 ปีที่แล้ว +6

      ഒരു 12 ആനകളെ കുറിച്ചുള്ള പാട്ട് വരെ പാടുന്നുണ്ട്

  • @babupvarghese4920
    @babupvarghese4920 2 ปีที่แล้ว +3

    Adipoli♥♥♥♥

  • @sunilkumarparambath6842
    @sunilkumarparambath6842 2 ปีที่แล้ว +10

    കൊളത്തൂർ അപ്പേട്ടനെ കുറിച്ച് അന്വേഷിച്ചു ഒരു എപ്പിസോഡ് ഉണ്ടാക്കുമോ.. നല്ല ആനപ്പണി അറിയുന്ന വ്യക്തി ആണെന്ന് തോന്നുന്നു 🙏🙏🙏

    • @agkelephantgallery1180
      @agkelephantgallery1180  2 ปีที่แล้ว +1

      👍👍

    • @sunilkumarparambath6842
      @sunilkumarparambath6842 2 ปีที่แล้ว

      @@agkelephantgallery1180 ഒരു പഴയകാല ആനപ്പണിക്കാരാനും, ഒരു വിധം എല്ലാ ആനകളെയും കുറിച്ച് അറിയുന്ന ഏകദേശം 80വയസ്സിനോട് അടുത്ത് പ്രായമുള്ള വ്യക്തിയും, ആണ്, പിന്നെ ഉള്ളത് മേപ്പുറത്ത് കൃഷ്ണകുട്ടി ഗുരുവായൂർ ദേവസ്വം ജോലിക്കാരനായിരുന്നു, മുകുന്ദൻ എന്ന ആന കുത്തി ഒരു ജീവച്ഛവം പോലെ ജീവിക്കുന്ന വ്യക്തി..

  • @user-iy3oj2jt1l
    @user-iy3oj2jt1l 2 ปีที่แล้ว +4

    💓

  • @binjurajendran
    @binjurajendran 2 ปีที่แล้ว +4

    Idaykkokke kadha kettu Dhanesh nte Kili poyo.. 😁🤭

  • @antonyantony738
    @antonyantony738 2 ปีที่แล้ว +2

    Ok

  • @sajikarthiyan4813
    @sajikarthiyan4813 2 ปีที่แล้ว +2

    👏👏👏💯🙋

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @nandhikeshs7559
    @nandhikeshs7559 2 ปีที่แล้ว +2

    വൈക്കത്തപ്പൻ കൃഷ്ണേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ.

  • @AMBADY23
    @AMBADY23 2 ปีที่แล้ว

    സൂപ്പർ

  • @krunni3406
    @krunni3406 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jobinvjohn3016
    @jobinvjohn3016 2 ปีที่แล้ว +2

    Bro panandhanam jannardhanan nayarude 🔥 close frnd Krishnan kutti cheyyanano...ithu. ponnan chettan paranju ketta alaano ithu... 😍 Pambady rajanil kettitundo ideham

    • @AMBADY23
      @AMBADY23 2 ปีที่แล้ว +1

      പനംന്താനം ജനാർദ്ദനൻ
      വാഴയിൽ അയ്യപ്പൻ ആനയിൽ വർഷങ്ങളോളം
      അച്ഛനോടപ്പം ജോലിചെയ്ത നല്ല ആനക്കാരൻ ആണ്.
      ചേർത്തല തൈക്കാട്ടു ശ്ശേരി സുകുമാരൻ നായരുടെ കൃഷ്ണമൂർത്തി ആന കയറിയതുമാണ്. അച്ഛന്റെ അടുത്ത സുഹൃത്താണ്

    • @jobinvjohn3016
      @jobinvjohn3016 2 ปีที่แล้ว +1

      @@AMBADY23 😍😍😍 Nik thonni bro atha chodicheee......onakkor ponnan chettan paranju kettitund ❤️❤️❤️

    • @AMBADY23
      @AMBADY23 2 ปีที่แล้ว

      @@jobinvjohn3016 ❤❤❤❤❤❤

  • @vishnuprasad856
    @vishnuprasad856 2 ปีที่แล้ว +1

    Power💪💪

  • @anandhumahi4642
    @anandhumahi4642 2 ปีที่แล้ว +2

    🔥🔥🔥🔥🔥

  • @sreerajmarath5205
    @sreerajmarath5205 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥💯💯💯

  • @rajuav1335
    @rajuav1335 2 ปีที่แล้ว +4

    Idheham ipozhum aanak undo

  • @mahimanoharan1852
    @mahimanoharan1852 2 ปีที่แล้ว +1

    ❤️😘🤗

  • @showngeorge9835
    @showngeorge9835 11 หลายเดือนก่อน

    Paarukutty aana evda ippo?

  • @_______THOPPI______
    @_______THOPPI______ 2 ปีที่แล้ว +4

    Chetta kayamkulam sarath video venno ❤❤❤❤❤❤❤

  • @samvargees9151
    @samvargees9151 2 ปีที่แล้ว +1

    Bro plz deatil ayittu chodiku

  • @pscstudyvlog8884
    @pscstudyvlog8884 2 ปีที่แล้ว +1

    Bro camera ethanu

  • @akhilmurali1596
    @akhilmurali1596 2 ปีที่แล้ว +1

    ♥️♥️

  • @nafsalappu2873
    @nafsalappu2873 2 ปีที่แล้ว +1

    ,🥰🥰🥰🥰🥰🥰🥰🥰

  • @ആനയുംതോട്ടിയും
    @ആനയുംതോട്ടിയും 2 ปีที่แล้ว +1

    ചേട്ടാ ഒന്ന് pin ചെയുവോ 🧡🧡❤❤

  • @anilvilayil9518
    @anilvilayil9518 2 ปีที่แล้ว +2

    കൊട്ടാരക്കര ചെപ്രയിലുള്ള ആനെക്കുറിച്ച് ആശാൻ പറയാൻ തുടങ്ങിയതാ സമ്മതിച്ചില്ലാ മോശമായിപ്പോയി k ഒന്നുടെ ചോദിക്കുമോ ചെപ്ര ആനെക്കുറിച്ച്

    • @AMBADY23
      @AMBADY23 2 ปีที่แล้ว

      പറയും

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @manumezhuveli7539
    @manumezhuveli7539 2 ปีที่แล้ว +2

  • @sukumaran7248
    @sukumaran7248 2 ปีที่แล้ว +1

    🔥