കൊമ്പില്ലേലും നാല് കൊമ്പുള്ള ഒരു പിടിയാന I കൃഷ്ണൻകുട്ടി (തമ്പി) I EPISODE 03

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2022
  • #OtheraParvathy
    #കൃഷ്ണൻകുട്ടി (തമ്പി )
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

ความคิดเห็น • 74

  • @atozmedia7476
    @atozmedia7476 2 ปีที่แล้ว +22

    എന്റെ അമ്മാവൻ ആണ്
    ആളൊരു നല്ല മനുഷ്യൻ ആണ്
    ഇങ്ങനെ ഒരു വിഡിയോ ചെയ്‌ത നിങ്ങൾക് എല്ലാ വിധ ആശംസകൾ
    ഒരുപാട് പഴയ പാപ്പന്മാര് അറിയപ്പെടട്ടെ ഈ ചാനലിലൂടെ ❤

  • @sudhisukumaran8774
    @sudhisukumaran8774 2 ปีที่แล้ว +34

    പൊന്നൻ ചേട്ടൻ പറഞ്ഞു മനസ്സിൽ പതിഞ്ഞ പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം

  • @sukumaran7248
    @sukumaran7248 2 ปีที่แล้ว +22

    "കാലൻ കരഞ്ഞാലും ബാലൻ കരയില്ല "
    💪🔥

  • @achumeladathu4302
    @achumeladathu4302 2 ปีที่แล้ว +39

    എടത്തൊട്ടി സുകുമാരൻ.. പുലിയന്നൂർ ബാലൻ.... ഈ പേരുകൾ കേൾക്കുമ്പോൾ എന്തോ ഒരു പ്രേത്യേക സുഖം ആണ്

    • @user-uf1nf6uw3x
      @user-uf1nf6uw3x 2 ปีที่แล้ว +5

      അത് പോലെ ഇരട്ട ചങ്കൻ മാർ എന്ന് 💯 എന്ന് പറയാവുന്ന മുതൽ അല്ലെ

    • @amruthapinkii9650
      @amruthapinkii9650 2 ปีที่แล้ว +1

      🌷🌺🍁🌹

  • @vijayakumargopi2957
    @vijayakumargopi2957 2 ปีที่แล้ว +6

    എല്ലാവരും പറഞ്ഞ് കേട്ട് പുലിയന്നൂർ ബാലൻ ചേട്ടന്റെ ആരാധകനായി

  • @rajuav1335
    @rajuav1335 2 ปีที่แล้ว +11

    ആശാന് ഇപ്പോഴും നല്ല ഓർമശക്തി

  • @akhilvinayak6985
    @akhilvinayak6985 2 ปีที่แล้ว +3

    അങ്ങയുടെ സംസാരം 👌

  • @jithinjames9192
    @jithinjames9192 2 ปีที่แล้ว +7

    Puliyannoor Baalan, edathotti sugumaaran....eee Randu perrum vallapozhe kekkuu.. kekkunna story ellam terror.....

  • @vishnuprasad856
    @vishnuprasad856 2 ปีที่แล้ว +7

    Puliyanoor balanchettane kurich choikku.. Appo.. Power aaaakum

  • @aneeshks9280
    @aneeshks9280 2 ปีที่แล้ว +5

    ആശാൻ. അടിപൊളി .. പാറു ആന ഇപ്പൊൾ കല്ലിശ്ശേരി അനി ചേട്ടൻ കൊണ്ട് നടക്കുന്നു..എനിക്ക് ഒരുപാട് പ്രാവിശ്യം കാണാൻ കഴിഞ്ഞിട്ടുണ്ട്

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 ปีที่แล้ว +18

    പിടിയാനയുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നത് ഞാൻ മുമ്പ് ഒരു കമെന്റ് ഇട്ടിരുന്നു, ഇ വിഡിയോ കളിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം, agk വളെരെ നന്ദി.. അഭിനന്ദനങ്ങൾ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +8

    ഒരുമാതിരി വേറിട്ട കഥ പറച്ചിൽ 🔥🔥

  • @binuvishnu3543
    @binuvishnu3543 2 ปีที่แล้ว +1

    പൊന്നൻ ചേട്ടനെ പോലെ ഒരു ചേട്ടൻ ❤❤❤

  • @rajuav1335
    @rajuav1335 2 ปีที่แล้ว +4

    Kezhakedan kesavan chalakudy mill ഇട്ട് രാമൻ നാരയെ കൊന്ന്, കൃഷ്ണൻകുട്ടി ആശാനെ നിങ്ങൾ പൊളി ടാവ്

    • @harikrishnang7587
      @harikrishnang7587 2 ปีที่แล้ว

      പൊളി ടാവ് എന്നു പറഞ്ഞത് എന്താണെന്നു മനസിലായില്ല ഒന്ന് പറഞ്ഞു തരാവോ ?

  • @dipudivakaran7567
    @dipudivakaran7567 2 ปีที่แล้ว +3

    Sukumaran🔥🔥🔥

  • @harikrishnansadanandan3791
    @harikrishnansadanandan3791 2 ปีที่แล้ว +4

    Agk ഗംഭീരം ആയിരുന്നു കേട്ടോ ഒരു പുതിയ അനുഭവം

  • @newsdailys24
    @newsdailys24 ปีที่แล้ว

    നല്ല ഒരു അവതരണം കൃത്യമായ ചോദ്യങ്ങൾ, നല്ല ഒരു തൊഴിലുകാരൻ. നല്ല അറിവുകൾ സമ്മാനിച്ച AGK ക് എല്ലാ അഭിനന്ദനങ്ങൾ. ❤️❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 ปีที่แล้ว +2

    Very Interesting talk

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +1

    Superb 😍👍👌

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +1

    super👌👌🥰🥰🥰💞💞💞🐘🐘

  • @ashiqtechy150
    @ashiqtechy150 2 ปีที่แล้ว +3

    Pever😍

  • @sreerajmarath5205
    @sreerajmarath5205 2 ปีที่แล้ว +2

    🔥🔥🔥🔥🔥💯💯💯💯

  • @anoopmanuraj3273
    @anoopmanuraj3273 2 ปีที่แล้ว +1

    🔥🔥🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว +1

    Yes satyam

  • @maakkachifromuganda479
    @maakkachifromuganda479 2 ปีที่แล้ว +1

    🔥

  • @anumol3324
    @anumol3324 2 ปีที่แล้ว +1

    Rowdy പെണ്ണ്

  • @__crowd__shadow__3904
    @__crowd__shadow__3904 2 ปีที่แล้ว +3

    ✨❤️🥰

  • @lakshmi6804
    @lakshmi6804 2 ปีที่แล้ว +3

    Agk🥰

  • @krunni3406
    @krunni3406 2 ปีที่แล้ว +1

    💐💐💐💐💐💐

  • @vibehunter2262
    @vibehunter2262 2 ปีที่แล้ว +4

    Chetta kuzhikandam kirathane kurich video chyeamo

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +2

    ഒരുപാട് കഥകൾ അങ്ങനെ ഒഴുകി വരുന്നു തുടരണം ഇനിയും

  • @Mr._NS_
    @Mr._NS_ 2 ปีที่แล้ว +3

    ❣️

  • @sunirajan8329
    @sunirajan8329 2 ปีที่แล้ว

  • @abhiram2821
    @abhiram2821 2 ปีที่แล้ว +8

    അടിപൊളി episode ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰വെണ്മണി പാറു ഇപ്പൊ എവിടെ ആണ്

  • @sreejithns3424
    @sreejithns3424 2 ปีที่แล้ว +4

    ചേർത്തല വിജയനെ കുറിച്ച് കൂടുതൽ ചോദിക്കണം

  • @nishantha.g3015
    @nishantha.g3015 2 ปีที่แล้ว +1

    ❤❤❤🙏🙏🙏

  • @jobinvjohn3016
    @jobinvjohn3016 2 ปีที่แล้ว +4

    Nte moneee Peverrr 🔥🔥🔥🔥🔥ingeroke alleeee pappaannn 😍

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 ปีที่แล้ว +7

    കടവല്ലൂർ സന്തോഷ് ചേട്ടനെ ഇന്റർവ്യൂ ചെയ്യാമോ

  • @jithinkingankingan7702
    @jithinkingankingan7702 2 ปีที่แล้ว +1

    സുകുമാരൻ ആനയുടെ കാര്യം പറയുമ്പോഴാണ് ഇടത്തോട്ട് വൈദ്യര് എടുത്ത് ചെന്ന് ഓണക്കൂർ പൊന്നൻ ചേട്ടൻ സുകുമാരനെ ഒന്ന് അ ഴിച്ചോട്ടെ എന്നു ചോദിച്ചാപ്പോൾ ആണ് വൈദ്യര് പറയുന്നത് എക്സ്-റേ എടുതാപ്പോലും നിന്റെ മുഖത്ത് ഒരു രോമം കാണുന്നില്ലല്ലോ ഇന്ന് പിന്നിട് ആന വിറ്റുപോയ ശേഷം ആണ് ഓണക്കൂർ പൊന്നൻ ചേട്ടൻ ആനയെ അഴിക്കുന്നത് അത് കൃഷ്ണൻകുട്ടി ചേട്ടാ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു

  • @Smitheshsreedharannair
    @Smitheshsreedharannair 2 ปีที่แล้ว +6

    അന്നപൂർണേശ്വരി ഗണപതി മംഗലാംകുന്നു ഗണപതി

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +2

    🙏🙏🙏🙏👍👍👍👍💗💗💗💗💗

  • @kiranjose4114
    @kiranjose4114 2 ปีที่แล้ว +2

    Appanchira chellappan pappan kurichu kooduthal chothikamo. Njan appanchira ullatha. E paranja appanchira kaduthuruthy appanchira ano eannum chothikamo

  • @sachinantony4990
    @sachinantony4990 4 หลายเดือนก่อน +1

    അന്നപൂർണശ്വരി ഗണപതി ആനയല്ലേ മംഗലാംകുന്ന് ഗണപതി...

  • @diluaash
    @diluaash ปีที่แล้ว

    ആ പാട്ട് മുഴുവനും പാടിക്കണമായിരുന്നു

  • @Ranjoosvlogs
    @Ranjoosvlogs 16 วันที่ผ่านมา

    അന്നപൂർണശ്വരി ഗണപതി ആണോ മംഗലംകുന്ന് ഗണപതി 🤔

  • @jobinvjohn3016
    @jobinvjohn3016 2 ปีที่แล้ว +3

    Bro ....panandhanam janardanan asaane patti chodik 🙏

  • @girishts8876
    @girishts8876 2 ปีที่แล้ว

    Late ayii poyee 😭

  • @govindmp3674
    @govindmp3674 2 ปีที่แล้ว +3

    First

  • @anilvilayil9518
    @anilvilayil9518 2 ปีที่แล้ว +2

    കൊട്ടാരക്കര വിലങ്ങറയിൽ വന്നെപ്പോൾ ഏത് ആനയിലായിരുന്നു

  • @emptyy8880
    @emptyy8880 2 ปีที่แล้ว +2

    ❤️❤️❤️

  • @anandhumahi4642
    @anandhumahi4642 2 ปีที่แล้ว +3

    🥰🥰🥰🥰

  • @jacobcmathew7706
    @jacobcmathew7706 2 ปีที่แล้ว +4

    പാറുവിനെ പറ്റി കൂടുതൽ ചോദിക്കാമോ??

  • @rahulkrishna964
    @rahulkrishna964 2 ปีที่แล้ว +3

    പണ്ട് പാറു തെറ്റി പോകുമ്പോ കല്ലുകൾ കുട്ടി ഒരസ്സി വഴി അടിക്കുന്ന ഒരു trick എന്റെ അച്ഛൻ പറഞ്ഞ് ഒള്ള അറിവാണ് ഒന്ന് ചോയ്ക്കുവോ ധനേഷ് ഏട്ടാ...

  • @premjithnair100
    @premjithnair100 2 ปีที่แล้ว +1

    Oomallor manikandante oru video cheyyu plsss

  • @gokul4853
    @gokul4853 2 ปีที่แล้ว +4

    ഇപ്പോളത്തെ ഓതറ ശ്രീ പാർവതി 🔥

  • @user-uf1nf6uw3x
    @user-uf1nf6uw3x 2 ปีที่แล้ว +1

    പാറു ഇപ്പോഴാത്തെ പേര് ന്താ

  • @user-nz9hk9jc6i
    @user-nz9hk9jc6i 2 ปีที่แล้ว +4

    ❤🥰