Nammal thammil | malayalam movie roast | EP12

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 557

  • @anjaliajith5909
    @anjaliajith5909 2 ปีที่แล้ว +931

    Arjun reddy old version 🤣🤣🤣

  • @maddysworld8663
    @maddysworld8663 ปีที่แล้ว +240

    Ee സിനിമ ഓർക്കുന്നത് ജൂണിലെ നില മഴയിൽ എന്നാ മനോഹര ഗാനം കേൾക്കുമ്പോളാണ്

  • @lifelessons9996
    @lifelessons9996 ปีที่แล้ว +455

    Ee സിനിമേടെ ക്ലൈമാക്സ്‌ കണ്ടപ്പോ പണ്ടേ എനിക്ക് തല തല്ലി ചാവാൻ തോന്നിയിട്ടുണ്ട് 🙆‍♀️🙆‍♀️😁😁

    • @SimonettaLsp
      @SimonettaLsp 3 หลายเดือนก่อน

      😂😅

  • @rajasreerajans8117
    @rajasreerajans8117 ปีที่แล้ว +221

    കലിപ്പന്റേം കാന്താരിടേം പിണക്കം മാറിയപോ കൈ കൊട്ടിയ പ്രിൻസിപ്പാൾ ന്റെ അത്രേം പുരോഗമനം വേറെ ആർക്കും ഇല്ല

  • @krstudios4058
    @krstudios4058 ปีที่แล้ว +110

    ആശാൻ ഇങ്ങനെ അറിയപെടേണ്ട ആളല്ല.. കുറച്ചു കൂടെ ലോ ലെവലിൽ അറിയപ്പെടേണ്ട ആളാ 😅..... One day this channel is 💹📈📊. ♥️

  • @mamithafanboy5701
    @mamithafanboy5701 ปีที่แล้ว +158

    വില്ലനും ഇന്ദ്രജിത് നും ഒരേ ശബ്ദം ആണ്

    • @harikrishnank1971
      @harikrishnank1971 ปีที่แล้ว +20

      അതെ. വില്ലനായി അഭിനയിച്ച ജിജോയ് രാജാഗോപാലിന് dubb ചെയ്തത് ഇന്ദ്രജിത്താണ്

  • @VYBCTV
    @VYBCTV ปีที่แล้ว +929

    ഒരു കാലത്ത് പ്രിഥ്വിരാജ് അഭിനയിച്ച പടങ്ങളിൽ 70% തല്ലിപൊളിയായിരുന്നു. അത് അയാളുടെ കുറ്റമല്ല. ഒരു വകയ്ക്ക് കൊള്ളാത്ത തിരക്കഥകളായിരുന്നു. പിന്നെ പക്വത കുറവ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയ്ക്ക് ആൾ കുറേ മാറി. ഇന്ദ്രജിത്ത് അന്നും ഇന്നും മികച്ച നടൻ തന്നെ.👍

    • @nainuvlogs7510
      @nainuvlogs7510 ปีที่แล้ว +72

      ഇപ്പോളും അങ്ങനെ തന്നെ

    • @hariprasad7375
      @hariprasad7375 ปีที่แล้ว +74

      Ayal thane alle ithoke slct cheythe.... Pinne Ayalde alland pinne ardeya kuttam🥴

    • @SandeepJShridhar
      @SandeepJShridhar ปีที่แล้ว +8

      അന്ത വ്വ്യട്ട്ഴ്ഴ്യാസ്ക്കൾ
      ക്കലിപ്പൺ
      ബ്ബ്ർ . . . ബ്ബ്ർർ . . . ബ്ബ്ർർർ . . .
      ബ്ബ്റ്രദർർർർ
      യ്യ്യാറ്രെന്ന് തെറിയുമാ ???
      അങ്കേപ്പാർ . . .
      ബ്ബ്ർ . . . ബ്ബ്ർർ . . . ബ്ബ്ർർർ . . .
      *ബ്ബ്ഭ്രിദ്ധ്ദ്ധ്ര്യാജ്ജ്*

    • @VYBCTV
      @VYBCTV ปีที่แล้ว +44

      @@hariprasad7375 മഹാ സംവിധായകരുടെ കൂടെ ഇത്ര ചെറുപ്പത്തിൽ (അതും ഒരു പുതുമുഖത്തിന്)അഭിനയിക്കാൻ അവസരം ലഭിക്കണത് തന്നെ വല്യ കാര്യമല്ലേ. (ഉദാ: രഞ്ജിത്ത്, എ.കെ. സാജൻ, രാജസേനൻ, ഭദ്രൻ, കമൽ, വിജി തമ്പി, ജോഷി, വിനയൻ, പത്മകുമാർ, ലാൽ ജോസ്, സന്തോഷ് ശിവൻ എന്നിവർ) അത് പ്രിത്വി വിനിയോഗിച്ചു. അന്ന് ഈ പടങ്ങളൊക്കെ തിരഞ്ഞെടുത്തിരുന്നില്ലെങ്കിൽ അദ്ദേഹത്തിന് വീട്ടിൽ ഇരിക്കേണ്ടി വന്നേനേ. പടങ്ങൾ പലതും പൊളിഞ്ഞെങ്കിലും സുകുമാരേട്ടന്റെ മകനായത് കൊണ്ട് പിന്നെയും ചാൻസുകൾ കിട്ടി. പക്ഷെ ഇപ്പോൾ കുറെ വർഷങ്ങളായി അഭിനയത്തിനും, തിരഞ്ഞെടുക്കണ തിരക്കഥകളിലും ഒരുപാട് improvement ഉണ്ട്.

    • @VYBCTV
      @VYBCTV ปีที่แล้ว +28

      @@hariprasad7375 ഇന്ദ്രജിത്ത് പ്രിഥ്വിയേക്കാളും നന്നായി അഭിനയിക്കണ ആളാണെങ്കിലും കുറച്ചു മടിയനാണ്. തടിച്ച ശരീരമാണ്. പ്രിഥ്വി ഇപ്പോഴും slim & fit ആണ്. He is a very professional actor.

  • @abhijithsanthosh3681
    @abhijithsanthosh3681 ปีที่แล้ว +86

    പാലുകാച്ചാൽ ,കല്യാണം..... കല്യാണം , പാലുകാച്ചാൽ 😂😂😂

  • @playerno.2291
    @playerno.2291 ปีที่แล้ว +66

    Catastrophic kanthari 🔥🤣🤣

  • @MohithStories
    @MohithStories ปีที่แล้ว +232

    Man, you're a gem of a content creator.. 😂😂😂😂😂

  • @Malluboy407
    @Malluboy407 ปีที่แล้ว +27

    എൻ്റെ പൊന്നളിയാ അവസാനത്തെ ആ പാട്ട് 😂😂🤣🤣 You got a new subscriber ❤️

  • @jasonvoorhees9835
    @jasonvoorhees9835 11 หลายเดือนก่อน +99

    2:56 കോഴികരയുന്ന bgm എന്റെ പൊന്ന് Bro നമിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jachujaseem
      @jachujaseem 2 หลายเดือนก่อน +1

      Epic 😅😅😂😂

  • @sivachandran5312
    @sivachandran5312 2 ปีที่แล้ว +73

    5:47 അത് പിന്നെ aa pants കണ്ടാൽ അറിഞ്ഞൂടെ😅🤭

  • @kingsolamen8101
    @kingsolamen8101 ปีที่แล้ว +65

    ഹൂ ആഹ എട്ടായി.. വാവ ട്ടായി മുട്ടായി 😂😂😂😂 ആഹ വയലാർ എഴുതോ ഇത്പോലെ 😂😂😂പൊന്നളിയാ

  • @TOP10-Creation
    @TOP10-Creation ปีที่แล้ว +41

    I want this type of college teacher and student promote to love... i love this😂😂😂

  • @Khattameetta
    @Khattameetta ปีที่แล้ว +89

    Arjun reddy movie was inspired by this 🤣

  • @arshadmohammed5540
    @arshadmohammed5540 ปีที่แล้ว +26

    3:58 ijjaathi chirich chath🤣🤣🤣🤣

  • @mmanishmmanish1507
    @mmanishmmanish1507 ปีที่แล้ว +533

    ഗായ്സ്...സൈകോ വില്ലനും ജോണിക്കും ഒരേ ശബ്ദം..... ഇനി ലവനും....!!!! ????

    • @kingsolamen8101
      @kingsolamen8101 ปีที่แล้ว +90

      പറയാൻ പറ്റൂല മേനോൻ സാർ ലോലൻ ആണേ.. 😂😂😂ചെലപ്പോ ഒരു തണുത്ത മഴക്കാലത്തു വീടിന്റെ ഇറയത്ത് കേറി നിന്നിട്ടുണ്ടാവോ എന്ന് പറയാൻ പറ്റൂല 😂😂😂

    • @kieranduval1817
      @kieranduval1817 ปีที่แล้ว +8

      😂😂

    • @anandhupillai1031
      @anandhupillai1031 ปีที่แล้ว +9

      😆😆

    • @abeyjacob6471
      @abeyjacob6471 ปีที่แล้ว +64

      ഇങ്ങനെ പോയാൽ ക്ലൈമാക്സിൽ കാന്താരി വന്നു പറയും ഞാൻ നിങ്ങളുടെ പെങ്ങൾ ആണ്🤣🤣🤣🤣

    • @livercoolutd
      @livercoolutd ปีที่แล้ว +5

      😂😂

  • @Shockingwolrd
    @Shockingwolrd ปีที่แล้ว +102

    Penninte karanakutti nokki adikunna nayakan, appol thanne romance ..wow... it's so touching 🤣

    • @jubin2611
      @jubin2611 ปีที่แล้ว +8

      aaa adi well deserved ayirunnu......

  • @Fazeen_R
    @Fazeen_R ปีที่แล้ว +30

    10:18 Lyrics poli sanam ........

  • @sathz540
    @sathz540 ปีที่แล้ว +296

    സാഗർ ഏലിയാസ് ജാക്കിക്ക് ടിക്കറ്റ് കിട്ടാതെ ഈ അവരാതം കണ്ടത് ഇന്നലെയെന്ന പോലെ ഓർക്കുന്നു

    • @vimalmohan1996
      @vimalmohan1996 ปีที่แล้ว +38

      Jakiyum kanakkanu

    • @rejanr.j5884
      @rejanr.j5884 ปีที่แล้ว +32

      @@vimalmohan1996 jakki kandirikkam. Its amal neerad film

    • @notoriousmad1372
      @notoriousmad1372 ปีที่แล้ว +9

      DEYYYYY ITH 2003 IL IRANGIYA MOVIE AANOO????

    • @HKEntertainments
      @HKEntertainments ปีที่แล้ว +13

      ​@@notoriousmad1372 release delayed by years

    • @harikrishnank1971
      @harikrishnank1971 ปีที่แล้ว +15

      ​@@notoriousmad1372 2003 il audio release mathramanu cheythath. Annu cinemayude peru 50-50 ennayirunnu. Pakshe producerkku distribution cheyyan panamillathath kond padam 6 varsham pettiyilirunnu

  • @renjurajan3747
    @renjurajan3747 ปีที่แล้ว +188

    അവസാനത്തെ പാട്ട് പൊളിച്ചു 😂😂😂😂

    • @aparna...
      @aparna... 11 หลายเดือนก่อน

      Search Jb kavala 🎉 it's their creation...there's more😂

  • @rafikallayi
    @rafikallayi ปีที่แล้ว +32

    ഈ കാട്ടിക്കൂട്ടിയതിന്റെ പത്തിലൊന്ന് പോരേ അവന് ആ പെണ്ണിനോട് ഇഷ്ടം പറയാൻ, മണ്ടൻ😂❤️

  • @aravinda.9925
    @aravinda.9925 ปีที่แล้ว +215

    Man you are gonna be damn successful one day 🔥

    • @Chhjmmkg
      @Chhjmmkg ปีที่แล้ว +5

      kerala's pyrocynical..

  • @annammuuu
    @annammuuu 2 หลายเดือนก่อน +4

    ഞാൻ ഈ വിഡിയോ ടെ ഫാൻ ആണ് ഡോൺലോഡ് ആക്കി വച്ചിട്ട് ഉണ്ട് ഇടക്കിടെ കണ്ട് ചിരിക്കും 🤣🤣😌❤️🤗🤗...വിക്കി ബ്രോ ആൻഡ് ഗീതുജി ടെ ക്യാന്താരി...

  • @brightmoon1627
    @brightmoon1627 ปีที่แล้ว +61

    Creativity on peak 🔥😹. This channel deserves one million subscribes. I hope you will get that milestone soon. All the best 🥰

  • @cajetan88
    @cajetan88 ปีที่แล้ว +61

    This channel is so underrated! Keep up the spirit bro!!

  • @anjanajayachandran8056
    @anjanajayachandran8056 ปีที่แล้ว +23

    1:34 eth njn evdeyooo🤔
    Aaah💡 Kushi (2000 movie)

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +28

    ഇതിലെ രാജുവേട്ടൻ ഗീതു മോഹൻദാസ് പെർഫോമൻസ് കണ്ടാൽ നമുക്ക് തന്നെ കൊതിയാകും 🔥😻

  • @paixava6819
    @paixava6819 11 หลายเดือนก่อน +15

    Le ith kanunna prithivi raj : ഒരു കൈയബദ്ധം പറ്റിപ്പോയതാടാ മക്കളേ.. നാറ്റിക്കല്ലേ 😢

  • @VYBCTV
    @VYBCTV ปีที่แล้ว +19

    ഈ ഗീതു മോഹൻദാസ് ഒരു ദു:ശകുനം പിടിച്ച കിളവി നടിയാണ്. തെങ്കാശി പട്ടണവും, വാൽക്കണ്ണാടിയുമൊഴിച്ച് എല്ലാ പടങ്ങളും പൊളിച്ചു കയ്യിൽ കൊടുത്തവളാ. 😂

    • @shedairies292
      @shedairies292 ปีที่แล้ว +9

      രാപ്പകൽ
      പകൽപൂരം
      Life is beautiful
      അകലെ

    • @VYBCTV
      @VYBCTV ปีที่แล้ว +7

      @@shedairies292 അകലെയും, ലൈഫ് ഈസ് ബ്യൂട്ടിഫുളും ഫ്ളോപ്പാണ് മാഡം. പക്ഷെ നല്ല ചിത്രങ്ങൾ ആയിരുന്നു. പകൽപൂരം എനിക്കത്ര ഇഷ്ട്ടമായില്ല. രാപ്പകൽ ഹിറ്റായി.

  • @ArjunPV-j4t
    @ArjunPV-j4t ปีที่แล้ว +16

    കാലത്തിനു മുൻപേ സഞ്ജരിച്ച പടം 😂❤️

  • @vijilavijayan1215
    @vijilavijayan1215 ปีที่แล้ว +86

    കോഴി കരയുന്ന bgm 😂😂😂

    • @Anand_mew
      @Anand_mew ปีที่แล้ว +1

      😭 enge paathalum nee😂

    • @Anand_mew
      @Anand_mew ปีที่แล้ว

      കുടുംമ്പി ആണോ?

    • @albinantony8952
      @albinantony8952 ปีที่แล้ว

      😂😂

  • @gopalgopan2551
    @gopalgopan2551 ปีที่แล้ว +43

    Bro...don't stop
    Please keep on making videos
    One day you gonna get the fame you deserve
    Even after please continue making these videos ❤

  • @ajk9233
    @ajk9233 2 ปีที่แล้ว +118

    this channel is so underrated 😂

    • @Filmyshek
      @Filmyshek  2 ปีที่แล้ว +5

      😭😭😭😭

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +8

    😆😆😆അയ്യോ adipoli roasting.. Appopan and boys ചാനൽ ന്റെ ഒരു vibe.. But നിങ്ങടെ narration adipoli... Different ആണ് also editing 👌... കൊറേ ചിരിച്ചു.... ഈ level കാന്താരി ഒക്കെ നമ്മുടെ നാട്ടിൽ പണ്ട് ജീവിച്ചിരുന്നിട്ടുണ്ടോ... 🙂കാണും അല്ലാണ്ട് ഈ level ലു അന്ന് എടുക്കില്ലലോ film... Hemme.... പണ്ട് കുഞ്ഞിലേ ഈ film surya ലു വരുമ്പോ prithvi ഗീതു ഇവരുടെ acting ഒരു cringe feel അടിച്ചിട്ടുണ്ട്.. അതോണ്ട് കാണാനേ തോന്നീട്ടില്ല....

    • @Filmyshek
      @Filmyshek  ปีที่แล้ว +1

      Thank you broo❤️❤️❤️

  • @nivedssajith8880
    @nivedssajith8880 ปีที่แล้ว +20

    Arjun Reddiyude inspiration🤣🤣

  • @allenkurian1
    @allenkurian1 ปีที่แล้ว +37

    I haven't laughed this much by seeing a video...your videos are really underrated...awesome contents

  • @fayasskassimm
    @fayasskassimm ปีที่แล้ว +18

    Last aa Paatt😂🙏🏻 Ente ponno😂

  • @riyageorge3884
    @riyageorge3884 11 หลายเดือนก่อน +4

    1.48 khushi film....orma vannu...same dialogues 😂😅

  • @HarryPotter-bn4oc
    @HarryPotter-bn4oc 2 ปีที่แล้ว +10

    Oh my god 🤣...
    Evideyayirunnu itrem naalum...ariyathe kittiya 💎 aanu this channel

    • @Filmyshek
      @Filmyshek  2 ปีที่แล้ว

      Thank you broo❤️❤️❤️❤️

  • @sreejithsree9315
    @sreejithsree9315 ปีที่แล้ว +12

    യാ... മോനെ... ഡാൻസ് സോങ് 🔥🔥🔥🔥🤣🤣🤣

  • @iamatorcido9852
    @iamatorcido9852 ปีที่แล้ว +6

    Underrated Kaanthaari....

  • @sreelakshmi553
    @sreelakshmi553 ปีที่แล้ว +6

    Ithu full kanda ninne njn sammathikkunu..🥺❣️

  • @maheen-
    @maheen- ปีที่แล้ว +12

    ഈ ടൈപ്പ് റോസ്സ്റ്റിംഗിന്റെ ഒരു തലതൊട്ടപ്പൻ ഉണ്ടായിരുന്നു പണ്ട് "Mushkoon". ഹൊ, അതിമാരക വീഡിയോസ് ആയിരുന്നു.

    • @SounDTrack007
      @SounDTrack007 ปีที่แล้ว +1

      Ippaxhum und. Video ittitt 1 yr aavarayi enn mathram.

  • @thunderbolt18
    @thunderbolt18 ปีที่แล้ว +17

    ഈ ചേച്ചി അല്ലേ ഇപ്പം ഇങ്ങനത്തെ പടങ്ങൾ എല്ലാം toxic ആണെന്നാണ് പറഞ്ഞ് വരാറ് 😂

    • @msjbdhoni
      @msjbdhoni หลายเดือนก่อน +1

      Chechi nte puthiya padathinte peru thanne 'Toxic' ennanu😅

  • @jamshidmohamed4549
    @jamshidmohamed4549 ปีที่แล้ว +14

    അന്നത്തെ എല്ലാ സിനിമയിലും നായികമാർക്ക് ഈ ശബ്ദമായിരുന്നു.

    • @riyageorge3884
      @riyageorge3884 11 หลายเดือนก่อน

      Sreeja mom❤

    • @dcompany5240
      @dcompany5240 8 หลายเดือนก่อน

      @@riyageorge3884ningade mom aarnoo aaha kollaloo

  • @ArjunDas-zd4wm
    @ArjunDas-zd4wm ปีที่แล้ว +10

    After outspoken and appupan and boys... Mann ur contents are damn good...

  • @arjunmohan4437
    @arjunmohan4437 ปีที่แล้ว +9

    2:30 manikur labichu thanathinu nanai yundu anna🤣☺

  • @vivekvaikkattil9958
    @vivekvaikkattil9958 ปีที่แล้ว +6

    Juneilee Nila mazhayil...,,....ho ente bhavani!!!!

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +10

    കലിപ്പാണല്ലോ മൊത്തം 😂😂😂

  • @ani-cx9bt
    @ani-cx9bt 3 หลายเดือนก่อน +7

    ഈ കാ‍ന്താരി ആയിട്ട് അഭിനയിക്കുന്ന നടിമാർക്ക് എല്ലാം ശബ്ദം കൊടുക്കുന്നത് ഒരാൾ തന്നെയാണോ അല്ല ഏത് സിനിമയിൽ കാ‍ന്താരി ഉണ്ടെങ്കിലും അവർക്കൊക്കെ ഈ same ശബ്ദം തന്നെയാണ് 😀😀😀

  • @arunshanker4782
    @arunshanker4782 ปีที่แล้ว +18

    That subscribe button crushing scene😅😂

  • @vijaikrish125
    @vijaikrish125 ปีที่แล้ว +8

    Last song was 👌😂😂😂..

  • @adhiparayil
    @adhiparayil ปีที่แล้ว +10

    Junile Nilamazhayil song👌🏻

  • @rafivkpandikkadavvk422
    @rafivkpandikkadavvk422 ปีที่แล้ว +18

    കള്ള പഹയാ ചിരിച്ചിട്ട് ആ ലാസ്റ്റ് പാട്ട് വയലാർ എഴുതുവോ ഇതുപോലെ😂😂😂😂😄😄😄😄😄 എന്റെ പൊന്നളിയാ പൊളി സാധനം

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +15

    Last song 🤣
    🤌

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +72

    Ith 2003 il shooting poorthiyaakki 2009 il release cheytha padam aanenn ethraperkkariyaam 😌

  • @yaitzme.17-09
    @yaitzme.17-09 ปีที่แล้ว +15

    ഗീതു ജി യുടെ സ്വാഭാവിക അഭിനയം

  • @aileenbaebee
    @aileenbaebee ปีที่แล้ว +8

    Subscribed cheythu 😁
    And one more thing... JUSTICE FOR TRUE LUB ROY BRO... 🥲

  • @colorparadise7075
    @colorparadise7075 ปีที่แล้ว +10

    Arjun Nair lite Fan from Tamilnadu 😂😂😂❤

  • @akshaymohan1282
    @akshaymohan1282 ปีที่แล้ว +32

    Man I watched most of your videos in one day ,damnnn.

  • @Enchanting_Arto
    @Enchanting_Arto ปีที่แล้ว +10

    പൊളി മച്ചാ... Your channel will reach one day at growth.🔥🔥🔥🔥

  • @Human444-t8v
    @Human444-t8v ปีที่แล้ว +6

    Kalyanm paalukacchal kalyanm paalukacchal 😂😂😂

  • @shareen7237
    @shareen7237 ปีที่แล้ว +5

    9:42 kand currant adichu poyi

  • @007kjp
    @007kjp ปีที่แล้ว +15

    Keep making such roasts. They are really good. Better than many I have see.. good stuff and very creative.. it is a pity that your work are underrated

  • @snair4548
    @snair4548 ปีที่แล้ว +3

    9:54 OG Lollipop Kotha Raju

  • @ardhra7633
    @ardhra7633 2 ปีที่แล้ว +35

    Extremely underrated uff ejjathi sanam mone. Just thii🔥💕

    • @Filmyshek
      @Filmyshek  2 ปีที่แล้ว +2

      Thank you❤️

    • @ardhra7633
      @ardhra7633 2 ปีที่แล้ว +3

      @@Filmyshekim binge watching every episode broo😂😆❤️

    • @Filmyshek
      @Filmyshek  2 ปีที่แล้ว +1

      @@ardhra7633 thanks mahnnnnnn👍🏻👍🏻👍🏻

  • @SreejithK2000
    @SreejithK2000 ปีที่แล้ว +5

    സൂപ്പർ. ചിരിച്ച് ഒരു വഴി ആയി.

  • @ani-cx9bt
    @ani-cx9bt 3 หลายเดือนก่อน +4

    തല്ലു കിട്ടിക്കഴിയുമ്പോൾ കാന്താരിയുടെ ആ ഡയലോഗ് ത്ഫൂ അറപ്പു തോന്നുന്നു 😀😀😀😀

  • @halaaaano
    @halaaaano ปีที่แล้ว +6

    Geethu ചേച്ചി feminist ആവുന്നതിന് മുമ്പ് ഈ അവരാതെമൊക്കെ ചെയ്തിട്ടുണ്ട് ലെ 😹✔️

  • @leopaul4331
    @leopaul4331 ปีที่แล้ว +5

    Muthe as usual kalakki..Appo TH-cam eattaayi maarokke cheruthu...ithokke big screen il pande vannu poyathaanalle😂😂😂 namichu annaa

  • @bhagathsivadas2048
    @bhagathsivadas2048 2 ปีที่แล้ว +28

    😂😂😂climax

  • @VYBCTV
    @VYBCTV ปีที่แล้ว +16

    വിജി തമ്പി സർ മികച്ച സംവിധായകരിലൊരാളായിരുന്നു 1988-96 കാലയളവിൽ

    • @harikrishnank1971
      @harikrishnank1971 ปีที่แล้ว +6

      2000 ഇൽ സുരേഷ്‌ഗോപിയെ വച്ച് ഇറക്കിയ സത്യമേവ ജയതേ super hit ആയിരുന്നു. സിദ്ദിഖ്‌ന്റെ ആദ്യത്തെ മുഴുനീള വില്ലൻ വേഷമായിരുന്നു അത്🥰🥰

    • @VYBCTV
      @VYBCTV ปีที่แล้ว +2

      @@harikrishnank1971 👍

    • @Reej.Attingal
      @Reej.Attingal ปีที่แล้ว +5

      വിജിതമ്പിയുടെ ഏറ്റവും മികച്ച സിനിമ സൂര്യമാനസം ..

    • @VYBCTV
      @VYBCTV ปีที่แล้ว +3

      @@Reej.Attingal ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്, വിറ്റ്നസ്, കാലാൾപട, ന്യൂ ഇയർ, നഗരങ്ങളിൽ ചെന്നു രാപ്പാർക്കം, മറുപുറം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, കുണുക്കിട്ട കോഴി, തിരുത്തൽവാദി, അദ്ദേഹം എന്ന ഇദ്ദേഹം, ജേണലിസ്റ്റ്, ജനം, സൂര്യമാനസം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുടുംബ കോടതി, സിംഹാല മേനോൻ, മാന്ത്രിക കുതിര, സത്യമേവ ജയതേ ഇതൊക്കെ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. ക്രൈം ത്രില്ലർ, കോമഡി സബ്ജക്ടുകൾ തിരഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ നടീ - നടന്മാരെ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല അദ്ദേഹം ശ്രദ്ധ പുലർത്തിയത്. അദ്ദേഹത്തിന്റെ പടങ്ങളിലെ ക്യാമറ, എഡിറ്റിംഗ്, ലൈറ്റിങ് വർക്കുകൾ നോക്കൂ. എന്താ പെർഫെക്ഷൻ. 👌അദ്ദേഹം സൂപ്പർ സ്റ്റാറുകളെ വച്ചു പടം ചെയ്യുന്ന ആളല്ല.(പൊതുവെ) പകരം ജയറാം, ജഗതീഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, ദിലീപ് എന്നീ നടന്മാരെയാണ് നായകനാക്കി പടം ചെയ്യുന്നത്. മേൽപ്പറഞ്ഞ പടങ്ങളെല്ലാം സൂപ്പർ ഹിറ്റുകളുമാണ്.

  • @Mr4km
    @Mr4km 12 วันที่ผ่านมา +2

    കാലം തെറ്റി വന്ന movie 😅😅 ഇപ്പോള്‍ ആണെങ്കില്‍ പടം ഹിറ്റ് ആരുന്നു 😅😅

  • @mythical5002
    @mythical5002 ปีที่แล้ว +7

    Arjun nair 😁😂. 8:55 🤣🤣

  • @mr.d957
    @mr.d957 2 ปีที่แล้ว +10

    Last Song 🤣👌

  • @FRM477
    @FRM477 2 ปีที่แล้ว +44

    ഇതിലെ എല്ലാ സീനും വൻ ചളി തന്നെ ഇതൊക്കെ കാണുന്ന നിങ്ങൾ വേറെ ലെവൽ ആണ് 🤭

    • @Filmyshek
      @Filmyshek  2 ปีที่แล้ว +3

      😂😂 avastha

  • @Ajaytpeter
    @Ajaytpeter 2 ปีที่แล้ว +16

    Kalippnu voice koduthath Indrajith aano???

  • @aravindsanthosh3639
    @aravindsanthosh3639 ปีที่แล้ว +3

    Catastrophic kanthari💥🙈

  • @socialcat04
    @socialcat04 ปีที่แล้ว +8

    that music director though🤣🤣🤣

  • @kbbenoyful
    @kbbenoyful 11 หลายเดือนก่อน +5

    The endless laughter 😅

  • @Brooklyn_09
    @Brooklyn_09 ปีที่แล้ว +12

    1:30 eth Kushi film lu ollathalle?!

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 9 หลายเดือนก่อน +2

    ലാസ്റ്റത്തെ പാട്ട് പൊളിച്ചു 😂😂😂😂ട്ടായി ട്ടായി മുട്ടായി 😂😂😂

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +12

    താങ്കളുടെ Sound Modulation ഗംഭീരം...KEEP IT UP😊😊😊

  • @jayr8134
    @jayr8134 6 หลายเดือนก่อน +3

    Ithe Prithvirajinde aadhyakala filmsil onnane, kore varsham pettiyil irunnathine shesham 2009il aane theatreil irangiyathe. Oru weekend nerae odi kaanilla

  • @roshni3543
    @roshni3543 2 ปีที่แล้ว +10

    Subscribing for that last eettayi song

  • @AleenaRoy-u2l
    @AleenaRoy-u2l 7 หลายเดือนก่อน +4

    Last Patt oru rekshem illatto😂😂😂😂

  • @MelwinShaji-nt7rd
    @MelwinShaji-nt7rd หลายเดือนก่อน +3

    3:45 😂😂😂😂😂😂😂

  • @sanjayva5989
    @sanjayva5989 ปีที่แล้ว +13

    Arjun reddyude daddy ayi varum Kalippan Vicky 😂

  • @jojuvr6065
    @jojuvr6065 ปีที่แล้ว +15

    machaa nee vere level, 🔥🔥🔥

  • @SoorajJithu
    @SoorajJithu 4 หลายเดือนก่อน +3

    kalathin munpeee sancharicha cinema,kalippan,kanthari,besti🤣🤣🤣

  • @arunshanmughan22
    @arunshanmughan22 ปีที่แล้ว +4

    Oh my god 😂😂😂 legends ne മാത്രം കത്തും

  • @Blue_08
    @Blue_08 ปีที่แล้ว +3

    Adipoly 🤣🤣Ninga underrated aanu bhai.

  • @KaNnaN98.
    @KaNnaN98. ปีที่แล้ว +6

    Ithile songs okke super aarunnu

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 ปีที่แล้ว +6

    Last song super

  • @ay_zahhh_
    @ay_zahhh_ 5 หลายเดือนก่อน +5

    9:41 പറ്റി റസ്ക്കിയാൽ 💀

  • @shuhaibkm346
    @shuhaibkm346 3 หลายเดือนก่อน +2

    😂😂ആാാ last പാട്ട്

  • @RR-gr1ni
    @RR-gr1ni ปีที่แล้ว +13

    Pwoli machane... editing aanu mass 🤣🤣..subscribed🤝

  • @sherinj9957
    @sherinj9957 ปีที่แล้ว +3

    ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് മാത്രമേ ഒള്ളോ? Fed up of hearing this voice. 😢 There was a time when all the heroines had this same voice. Ufff...