എനിക്ക് പക്ഷേ അവിടെ ചെന്നപ്പോൾ ആരും നിയന്ത്രിക്കാൻ ഇല്ലാതെ ഒരു വണ്ടി കയ്യിൽ കിട്ടി. നല്ലൊരു ഗ്രൗണ്ടും കിട്ടി. പിന്നെ ഒരാൾക്ക് ആരോടും കുറേശ്ശെ ചോദിച്ചു മനസ്സിലാക്കി. അതൊക്കെ വെച്ചിട്ട് ഓടിച്ചു തുടങ്ങിയത്. ഒരുപാട് വണ്ടികൾ വരുന്ന സ്ഥലത്തായിരുന്നു ഞാനും ലോഡ് അൺലോഡ് ചെയ്യാൻ പോയത് അപ്പോൾ അവിടെ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാരുണ്ട്. ഞാൻ വണ്ടി കൊണ്ട് നടത്തിയിട്ട് ആദ്യം ഇറങ്ങി നോക്കി. കാരണം നമ്മൾ വലിയ ഡ്രൈവർ ആണെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. നമുക്ക് നല്ല പരിചയമാകുന്നത് വരെ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് വിചാരിച്ച് നാണക്കേടേണ്ട കാര്യവുമില്ല. എന്തെങ്കിലും സംഭവിക്കാതെ ഇരിക്കുക എന്നതാണ് ഏതൊരു ഡ്രൈവറിന്റെയും ഉത്തരവാദിത്വം. പിന്നെ നല്ല എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ. ട്രെയിലർ പോലെ എളുപ്പമുള്ള വണ്ടി വേറെ ഇല്ല. വളരെ മനോഹരമായ നല്ലൊരു വീഡിയോ. എൻറെ കുറെ പഴയകാല ഓർമ്മകൾ വന്നു 👍
അദ്ദേഹത്തിന് ഇത്ര നല്ല സപ്പോർട്ട് കൊടുത്തു അദ്ദേഹത്തെ കൊണ്ട് അത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം കൊടുത്തു കൂടെ നിന്ന ചേട്ടന് ഒരു big salute... -ve അടിക്കാൻ ഒരുപാട് പേരുണ്ടാകും അതൊന്നും മൈൻഡ് ആക്കാതെ മുന്നോട്ടു തന്നെ പൊക്കുക... 🚛
തോമസുചേട്ടന് ബ്രോയെ ട്രൈനെർ ആയി കിട്ടിയത് വളരെ ഭാഗ്യമാണ്. ബ്രോ തോമസുചേട്ടന് കൊടുക്കുന്ന കോൺഫിഡന്റ് അതാണ്.Bro. Keep going. I also commended polland mallu trucker that for a long time there is no vedeo from trv mallu trucker. Once he uploads a vedeo you should upload one vedeo too. All the best thomas chetta. 👍👍👍👍😄😄😄👌
സൂപ്പർ ആണ് നിങ്ങൾ ഭായ് ആശാനായി ഇനിയും ഒരുപാട് ആൾക്ക് ഉപകാരങ്ങൾ ഉണ്ടാകട്ടെ അറിയാത്ത കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം നല്ലതായിരിക്കും അത് നിങ്ങൾ കറക്റ്റ് ആയി പറഞ്ഞു കൊടുക്കുന്നുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
പോളണ്ടിൽ വച്ചു മലയാളത്തിൽ ചേട്ടാ എന്നു കേൾക്കുമ്പോൾ മരുഭൂമിയിൽ നടന്നു ക്ഷീണിച്ചു കുടിക്കാൻ കുറച്ചു വെള്ളം കിട്ടിയ സന്തോയം.... TVM പിള്ളേർ പൊളിയല്ലേ.. ❤️❤️
Ashane trailer side back portion namuk park cheyyanda gap il kery... But Head cross nilkuvanu angane varumbol front edukandu reverse il thanne straight akkan pattuvo?
@@trivandrummallutrucker5476 first of all thanx for your reply... Appam straight akkan nammal odinju keriyathinte opposite direction il ano head ne move cheyyandathu....
Aadyame thanne ningal load or unload cheyunna avarod request cheyyuka Sorry njan puthiya driver aanu It may take few time to park . Pls forgive me Then do it bro . Allankil chilappol avar prashnakkum
ബ്രോ സ്ലൊവാക്യ കുറിച്ച നേരിട്ടിട്ടു ഉള്ള അനുഭവം എനിക്കില്ല പക്ഷെ സ്ലോവാക്കിയ കുറച്ചു സുഹൃത്തുക്കൾ ഉണ്ട് അവർ പറയണത് അവിടെ എല്ലാം ഈസി ആയി കിട്ടും എന്നാണ് .
താങ്കൾ നല്ലൊരു ട്രൈനെർ ആണ്. എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു truck ഡ്രൈവർ എന്നത്. 18 വർഷം വലിയ എക്സിക്യൂട്ടീവ് ജോലി ഒക്കെ ചെയ്തിട്ടും ആഗ്രഹം മനസ്സിൽ നിന്നും മായാതെ കിടന്നത് കൊണ്ട് ആ 5* ജോലി രാജിവെച്ചു ഇപ്പോൾ UAE യിൽ truck ലൈസൻസ് എടുത്ത് ഹാപ്പി ആയി truck ഓടിക്കുന്നു. ശമ്പളം മുൻപത്തെക്കാൾ കുറവാണെങ്കിലും അവിടെ കിട്ടാതിരുന്ന ഒരു സമാധാനം ഉണ്ട്. ടെൻഷനും ഇല്ല.. Bro UAE truck ലൈസൻസ് അവിടെ valid ആണോ
എനിക്ക് പക്ഷേ അവിടെ ചെന്നപ്പോൾ ആരും നിയന്ത്രിക്കാൻ ഇല്ലാതെ ഒരു വണ്ടി കയ്യിൽ കിട്ടി. നല്ലൊരു ഗ്രൗണ്ടും കിട്ടി. പിന്നെ ഒരാൾക്ക് ആരോടും കുറേശ്ശെ ചോദിച്ചു മനസ്സിലാക്കി. അതൊക്കെ വെച്ചിട്ട് ഓടിച്ചു തുടങ്ങിയത്. ഒരുപാട് വണ്ടികൾ വരുന്ന സ്ഥലത്തായിരുന്നു ഞാനും ലോഡ് അൺലോഡ് ചെയ്യാൻ പോയത് അപ്പോൾ അവിടെ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാരുണ്ട്. ഞാൻ വണ്ടി കൊണ്ട് നടത്തിയിട്ട് ആദ്യം ഇറങ്ങി നോക്കി. കാരണം നമ്മൾ വലിയ ഡ്രൈവർ ആണെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. നമുക്ക് നല്ല പരിചയമാകുന്നത് വരെ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് വിചാരിച്ച് നാണക്കേടേണ്ട കാര്യവുമില്ല. എന്തെങ്കിലും സംഭവിക്കാതെ ഇരിക്കുക എന്നതാണ് ഏതൊരു ഡ്രൈവറിന്റെയും ഉത്തരവാദിത്വം. പിന്നെ നല്ല എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ. ട്രെയിലർ പോലെ എളുപ്പമുള്ള വണ്ടി വേറെ ഇല്ല. വളരെ മനോഹരമായ നല്ലൊരു വീഡിയോ. എൻറെ കുറെ പഴയകാല ഓർമ്മകൾ വന്നു 👍
❤️❤️❤️
@trivandrummallutrucker5476 താങ്കൾ ഇപ്പൊ പോളണ്ട് ഇൽ ആണോ ഉള്ളത്
അദ്ദേഹത്തിന് ഇത്ര നല്ല സപ്പോർട്ട് കൊടുത്തു അദ്ദേഹത്തെ കൊണ്ട് അത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം കൊടുത്തു കൂടെ നിന്ന ചേട്ടന് ഒരു big salute...
-ve അടിക്കാൻ ഒരുപാട് പേരുണ്ടാകും അതൊന്നും മൈൻഡ് ആക്കാതെ മുന്നോട്ടു തന്നെ പൊക്കുക... 🚛
🥰
പൊളിച്ചു ..പൊളിച്ചു ..ട്രെയ്നർ കൊള്ളാം ...തോമസിന് എല്ലാ മംഗളങ്ങളും ....be safe nd all the best 🎉🎉🎉🎉🎉
Thanks achaya ❤❤❤😅
കാനഡ അപ്പാപ്പൻ
How much fees for it
തോമസുചേട്ടന് ബ്രോയെ ട്രൈനെർ ആയി കിട്ടിയത് വളരെ ഭാഗ്യമാണ്. ബ്രോ തോമസുചേട്ടന് കൊടുക്കുന്ന കോൺഫിഡന്റ് അതാണ്.Bro. Keep going. I also commended polland mallu trucker that for a long time there is no vedeo from trv mallu trucker. Once he uploads a vedeo you should upload one vedeo too. All the best thomas chetta. 👍👍👍👍😄😄😄👌
Ha ha 😁❤️🥰
polichu bro
👍👍👍
എന്താ പറയാ നിങ്ങള് പൊളിയാണ്.....🥰🔥 ഒരിക്കൽ കാണാം എന്ന വിശ്വാസത്തോടെ😄😘
Kanam bro ❤
ഇങ്ങനെ ഒരു ട്രെയിനർ ഉണ്ടെങ്കിൽ ഞാനും ഇത് ഓടിക്കുമെന്നു തോന്നുന്നു thankyou bro
❤️
ഇങ്ങനൊരു ആശാനെ കിട്ടിയ തോമസേട്ടനു ഭാഗ്യം ഉണ്ട്.. 😍😍
❤❤
Bro wtup number pls
സൂപ്പർ ആണ് നിങ്ങൾ ഭായ് ആശാനായി ഇനിയും ഒരുപാട് ആൾക്ക് ഉപകാരങ്ങൾ ഉണ്ടാകട്ടെ അറിയാത്ത കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം നല്ലതായിരിക്കും അത് നിങ്ങൾ കറക്റ്റ് ആയി പറഞ്ഞു കൊടുക്കുന്നുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
❤️🥰❤️🙏
പോളണ്ടിൽ വച്ചു മലയാളത്തിൽ ചേട്ടാ എന്നു കേൾക്കുമ്പോൾ മരുഭൂമിയിൽ നടന്നു ക്ഷീണിച്ചു കുടിക്കാൻ കുറച്ചു വെള്ളം കിട്ടിയ സന്തോയം.... TVM പിള്ളേർ പൊളിയല്ലേ.. ❤️❤️
❤️🥰
ചേട്ടൻ poland ഇൽ ആണോ ഉള്ളത്
ആശാനേ ട്രെയിനർ ആയിട്ട് കിട്ടിയാൽ എത്ര പ്രാവശ്യമെങ്കിലും റിവേഴ്സ് ചെയ്യാമല്ലോ😎 സംസാരവും സ്നേഹവും വേറെ ലെവൽ❤️✌️
❤️❤️❤️നല്ല കൂട്ടുകാര് ഇപ്പൊ ഉണ്ട് ബ്രോ ബ്രോയ്‌ക്കു നല്ല ഒരാളെ കിട്ടും 🙏
@@trivandrummallutrucker5476 bro enikum poland driver aayi varanamennund.. 2015 dec license aanu.. Atyavasyam valiya vandi odichu experience und.. Code 95 baali keraa mala aano???
താങ്കൾ നന്മ ഉള്ളവനാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
🥰
Bro super ആണ് ... super എന്ന് super ❤
😅❤❤
Real supporter 💯💪🏻❤
മച്ചാനെ ഇജ്ജ് നമ്മുടെ മുത്താണ്
Realy ഒരുപാട് മിസ്സ് ചെയ്യാറുണ്ട് മച്ചാന്റെ വീഡിയോ കാണാരുതിരിക്കുബോൾ 😘😘🥰🎉
💕മച്ചാൻ ഫാൻസ് ദുബായ് 💕
ചങ്കേ ❤
Bro eniku polandilek varan agrahm und. Engne aan aply cheyendath. Egency vazhi ano
പൊളി ആയിട്ടുണ്ട് മച്ചാനെ 😍😍🥰
❤️
You r very good teacher 🙏🙏🙏
😅❤❤
Thomas is doing something good lucky person 👍👍👍
❤❤
Sett bro😊
❤️❤️❤️broi
Salute you bro for your patience ❤
@@divinjoseph256 ❤️
Bro perfect training ❤
Thomas bro eppom evidyan ullath 1 year ayille onnu kand mutti oru video cheythoodey😊
സൂപ്പർ ബ്രോ
Super bro teaching really ur good ❤
❤😊
അടിപൊളി പൊളി ട്രെയിനിങ്, അതല്ലേ ഞാൻ പറയുന്നത് നിങ്ങൾ പൊളി ആണെന്ന് ❤️❤️
@@pradeepkumarpp7226 ❤️
Super Bro..
All the very best for Thomaseettaann.. ✌👍😍🙌
❤️🥰
Great❤
കൊള്ളാം സൂപ്പർ നല്ല ട്രെയിന്...
❤️❤️❤️
ആശാനേ... ഒരു ഒന്നൊന്നര.പൊളി💥 തോമസ് ചേട്ടന്റെ💞
തടിയും തെളിഞ്ഞു വണ്ടിയും തെളിഞ്ഞു.. തോമസ് ചേട്ടാ ആശംസകൾ 🥳💫
😂❤
Super training bro
ആശാൻ പോളിയാണ് ട്ടോ
❤️
അടിപൊളി bro
❤❤
Hi chetta trailer ethra nalla experience venam purathikku veran
തോമസൂട്ടി വിട്ടോടാ.. 😄😄
വീഡിയോ കലക്കി 👍🏻👍🏻💐💐
നമ്മൾ ആഗ്രഹിച്ച വീഡിയോ ആയിരുന്നു.... 👍🏻👍🏻
😅❤
ഏതാ രാജ്യം നല്ല കമ്പനിയിൽ ചാൻസ് ഉണ്ടോ...
Brooo nigalu poliyatttoo super ❣️
❤❤❤
Super super super Anna 👍👍👍🙏🙏🙏
❤❤
തിരുവനന്തപുരത്ത് എവിടെയാണ്
Ashaanu Big sallute❤❤❤
❤️
Ashane trailer side back portion namuk park cheyyanda gap il kery... But Head cross nilkuvanu angane varumbol front edukandu reverse il thanne straight akkan pattuvo?
Pattum head mathram thirichu trailernu oppam konduvaranam bro
Pattum head mathram thirichu trailernu oppam konduvaranam bro
@@trivandrummallutrucker5476 first of all thanx for your reply... Appam straight akkan nammal odinju keriyathinte opposite direction il ano head ne move cheyyandathu....
@@dontomtom5707 head nammal sadha car pole mattu vahanangal pole aanu
Trailer Thiriyan vendi mathram head opposite odikkum
You are a good Instructor bro,
🥰❤️
ശെരി ആയി 🥰🥰
❤️
പൊളിച്ചു...
Bro I have dubai heavy truck license no experience there is any chance
❤️
@@trivandrummallutrucker5476 hi
Bro കലക്കി
❤❤
തോമസ് ഏട്ടൻ പൊളിച്ചു 😊ആരാ ട്രെയ്നിങ് കൊടുത്തത് എന്ന് നോക്കിയാൽ പോരേ 😄മച്ചാൻ അല്ലേ ആശാൻ 😜😜
😅❤
Bro 6 masam kazhinje liesance kittiyillakil indian liesance kondde drive cheyyan pattumo
Idp valid aanenkil cheyyam
Good task bro
❤❤
Respect 💯
🥰
മല്ലു പൊളി അളിയൻ
പിന്നല്ല 😀🥰❤️
സൂപ്പർ.. അടിപൊളി 👍🏻👍🏻
❤️
Thank you verymuch dear bro🥰🥰🥰🥰🫂🫂🫂🫂
njn ippol qateril aanullath ivdunnu yenikk yeganeyengilum Europe pokan sadhikkumo nalla agency yethanu ullath yennonnu paranju tharamo
Bro nalla agency vazhi nokku
@@trivandrummallutrucker5476 nalla agency yethanu yennu ariyilla bro onnu help cheyyumo
Kerala ത്തിൽ നല്ല trailor training center എവിടെ ആണ്.
Pradeep driving school or A to Z
Super chatta
Trivandrum ano
Indian trailer licence europil valid ano
Ivide Vannu code 95 enna COURCE pass aayal
Broykku oru varsham vare drive cheyyam
With indian license. Then ividuthe edukkanam
Supper broo
❤️
Mirror must anu traileril. Mirror noki simple ayi park cheyam. Adhyam kurach diificult undakum.
❤️
സൂപ്പർ 👍🏻👍🏻👍🏻
❤
ആശാൻ പോളിയാണ് കേട്ടോ
❤️
അടിപൊളി ബ്രോ ......
❤️
നല്ല ട്രെയിനിങ് ❤സൂപ്പർ
Thanks bro ❤️🙏
Ashane kallaki njnum. Try cheyund poland varan. Varuvanel. Nerit onu. Kananmm. ❤️❤️❤️
urappayum ബ്രോ
Hi nilavil പോളണ്ടിലെക്കു driveer visa kittan എത്ര varsham mumba Lisense adutherikkanam
Recruiting cheyyunnavar adhikavum 2009 sep num munne ullavare aanu nokamath bro
❤️❤️❤️❤️❤️
❤
ഹലോ ബ്രോ ഏതാണ് സ്ഥലം ഇവിടെയെത്താൻ ഏതു രീതിയിലാണ് ആപ്ലിക്കേഷൻ ചെയ്യേണ്ടത്
Chetta... Indian heavy undu 4 years experience.. enganelum angottu varan okkuo ?
11.00
Nte ichaya Thomas chettante reverse auffff😂😂🤙
😀
Polli Muthe
❤❤
Good driving
❤️
😂😂😂😂 നാട്ടിൽ ടാക്റ്റർ ഓടിച്ചവർക്ക് പെട്ടെന്ന്പറ്റിയലായി 😢😢😢😢 ❤❤❤❤❤❤❤❤❤❤ എവൻ മെരുക്കുന്നില്ലല്ലേ മുത്തണ്ണ 😮😮😮😮
🙂
🙏🙏🙏
❤❤
Bro, oru request undu S pattern il front and back oru vedio cheyavo? As earliest
Bro sure angane oru sahacharyam kittiyal cheyyam 🥰
Bro oru doubt.....
Nammal ingane begining timil ingane yokkee time eduth reverse okke chyumbol companiyil ninno socityil ninno enthelum presuro problemo undavan sadhyatha undooo.....??????
Aadyame thanne ningal load or unload cheyunna avarod request cheyyuka
Sorry njan puthiya driver aanu
It may take few time to park .
Pls forgive me
Then do it bro .
Allankil chilappol avar prashnakkum
Evida e sthalam
Germany
I like ur training with new driver
❤️❤️
പൊളി ച്ചു ... ആശാനെ athavanam aashan
❤️❤️
Chetta avida Forklift operator veconcy endankilum indo
Bro ariyilla details Athinte
പൊളിച്ചു bro
🥰❤
Slovakia യിൽ driver ആയി വരുന്നതാണോ പോളണ്ടിൽ വരുന്നതാണോ കൂടുതൽ നല്ലത് ? ടാ കോ കാർഡ് ലൈസൻസ് എന്നിവയുടെ സാങ്കേതികത്വവും കാല താമാസവും കൂടുതൽ എവിടെ ആണ്
ബ്രോ സ്ലൊവാക്യ കുറിച്ച നേരിട്ടിട്ടു ഉള്ള അനുഭവം എനിക്കില്ല പക്ഷെ സ്ലോവാക്കിയ കുറച്ചു സുഹൃത്തുക്കൾ ഉണ്ട് അവർ പറയണത് അവിടെ എല്ലാം ഈസി ആയി കിട്ടും എന്നാണ് .
Slovakia koduthittund
താങ്കൾ നല്ലൊരു ട്രൈനെർ ആണ്. എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു truck ഡ്രൈവർ എന്നത്. 18 വർഷം വലിയ എക്സിക്യൂട്ടീവ് ജോലി ഒക്കെ ചെയ്തിട്ടും ആഗ്രഹം മനസ്സിൽ നിന്നും മായാതെ കിടന്നത് കൊണ്ട് ആ 5* ജോലി രാജിവെച്ചു ഇപ്പോൾ UAE യിൽ truck ലൈസൻസ് എടുത്ത് ഹാപ്പി ആയി truck ഓടിക്കുന്നു. ശമ്പളം മുൻപത്തെക്കാൾ കുറവാണെങ്കിലും അവിടെ കിട്ടാതിരുന്ന ഒരു സമാധാനം ഉണ്ട്. ടെൻഷനും ഇല്ല.. Bro UAE truck ലൈസൻസ് അവിടെ valid ആണോ
Aanu bro 🥰
Broo sughamaanoo
ഹായ് ബ്രോ സുഗാണ് ബ്രോക്ക് സുഗാനോ ❤
Tvm മല്ലു പോളിയാണ്. 👏
❤ബ്രോ
Asaneyy , njan Indiayil ninnu aanu. Enikku heavy licence kitteettu 13 varshayi namukku valla scopum inda😢
Instagram msg aya bro vallathum. Help cheyyan pattiyal parayam
🌹
🥰🥰
യെന്തര് മോട്ടിവേഷനാ മുത്തേ 😍😍
😅❤
Good
❤️
Bro✌️
❤
Indian havey licence mathiyo trailor odikkkan,atho Indian trailor licence veno
Optional aanu trailer license but pattiyal edukku
👏👏👏👏👏 Bhaii
❤️
Bro അങ്ങോട് എത്താൻ നേരായ ഒരു മാർഗം പറഞ്ഞു താ Plaes
Choose a trusted agency
ബ്രോ ഞാൻ tvm മണക്കാട് താമസം bro വന്ന ഏജൻസി ഏതെന്നു പറയാമോ
Chetta 2020 heavy eduthatha enik pollendill truck driver ayi varan patuvo
Varan pattum . Broykku aarenkilum oru work permit thannal visa adichal varam . Pinne code 95 polishil ezhuthi edutha mathi
ഈ ആശാനെ കിട്ടിയത് തോമസേട്ടൻ്റെ ഭാഗ്യം, ആശാന് നല്ലത് വരട്ടെ. ഞനും വരാൻ ശ്രമിക്കുന്നുണ്ട്. വന്നാൽ Help ചെയ്യണെ bro?
വാ ബ്രോ ❤
Assane tralar allathe satha vandikalil avide job kittille
Angotek engane veran pattum driver jib nu nattil hevy license und
ചേട്ടാ അവിടെ driver Visa എങ്ങനെയാ കിട്ടുക
Super 💕
❤
👍👍👍🙏
❤️🥰
Bro sooper
❤️🥰