നസീർക്കാ, പാട്ട് നന്നായിരുന്നു. ഇത്തവണ ആൻസിക്കായിരുന്നു ഗോൾഡൻ ബംബറിനർഹത. കഷ്ടമായിപ്പോയി. നൽകിയിരുന്നെങ്കിൽ അർഹതയ്ക്കുള്ള അംഗീകാരത്തോടൊപ്പം ആ കുടുംബത്തിനും താങ്ങാകുമായിരുന്നു.
മനസിലാകാത്ത ഒത്തിരി പേർ കാണും, അതിൽ ഞാനും ഉണ്ട്. പിന്നെ നിങ്ങളുടെ സമാധാനത്തിനു വേണ്ടി വേറൊരു കാര്യം പറയാം. തിരുവന്തോരം, കൊച്ചി, ത്രിശൂർ, കാസർഗോഡ്, ഒന്നും ഞങ്ങൾക്ക് 100%മനസിലാകുന്നില്ല.
ജയൻ്റെയും സച്ചിൻ്റെയും പ്രോഗ്രാം വളരെ നന്നായിരുന്നു. എന്നാലും ആൻസി ആയിരുന്നു ഒരുപടി മുന്നിൽ, ഗോൾഡൺ buzzer ഒന്നുമാത്രം ആണ് കൊടുക്കാൻ പറ്റുന്നതെങ്കിൽ അത് ആൻസിക്കു ആകാമായിരുന്നു
നസീർ ഇക്ക, പാട്ട് നന്നായിരുന്നു ഇത്തവണ ആൻസിക്കായിരുന്നു ഗോൾഡൻ ബസ്സർ ആയിരുന്നോ കഷ്ടമായി. നൽകുമായിരുന്നെങ്കിൽ അതൊക്കെയൊള്ള ഇതിനോടൊപ്പം ആ കുടുംബത്തിനും താങ്ങുമായിരുന്നു
തുടക്കത്തിൽ തന്നെ നല്ല രീതിയിൽ നല്ല പാട്ട് പാടി എത്തിയത് നസീറിക്ക
നല്ല ഇഷ്ടമായി ഇനിയും ഇതുപോലെ പാടി കേൾക്കുവാൻ ആഗ്രഹം ....
അതേ👏👌👍
നസീറിക്ക പാടുന്നത് കേൾക്കാൻ എന്തു രസമാ🥰🥰🥰🥰🥰🥰🥰
Nazeerikka voice🔝🔝🔝🔝 👌👌👌👌❤❤❤❤❤😘😘😘😘vallari nannaitu padunud Amazing🤩🤩🤩🤩👍👍👍👍👍
ആൻസിക്കുട്ടി പറഞ്ഞത് സത്യം തന്നെ.ചില പരസ്യങ്ങൾ കണ്ട് അത് ethinte ആണ് എന്ന് ഞാൻ മാസങ്ങളോളം aalochittundu.
ആൻസി ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി സൂപ്പർ Keep it up
ആൻസിക്ക് കൂടെ ഗോൾഡൻ ബസ്സർ കൊടുക്കാമായിരുന്നു 🔥
ആൻസി സൂപ്പർ ആയിട്ടുണ്ട്, Great performance 👏👏👏
👏👏👌👍
ആൻസി ചേച്ചി left കൈയിൽ ന്തോ ezhuthiyirikunnu
@@soorajravisooraj78 qqqq1
@@soorajravisooraj78 8i
@@appusvlog727 ❤❤❤
നസീർക്ക നന്നായി പാടുന്നുണ്ടല്ലോ 🤩🤩അടിപൊളി 👌👌💯💯❤❤
Army anoo
@@alenunni3090 njan army anne
ഇക്ക മംഗളം ഓർച്ചേസ്ട്രയിലെ പാട്ടുകാരൻ ആയിരുന്നു.
@@alenunni3090
Ñññnnn ñ bbbbbbbbññ mm
Lll
lm
Ĺ
Lloyds
ഇക്ക തീർഥാടനത്തിന് പോയത് വെറുതെ ആയി! ദൈവം ഇവിടെ ഇരുന്ന് ചിരിക്കുകയാണ് ❤️👍
Ancy chechi pwoliiiii
Truly authentic performance... Ancy will be a promising authentic comedian..... Wish u the best in ur future endeavours....!!!
First 2 performance super aanu ancikk koode golden korukkaarrnnu😘😘
Sooper intro ikkaaa
നസീർക്കാ, പാട്ട് നന്നായിരുന്നു. ഇത്തവണ ആൻസിക്കായിരുന്നു ഗോൾഡൻ ബംബറിനർഹത. കഷ്ടമായിപ്പോയി. നൽകിയിരുന്നെങ്കിൽ അർഹതയ്ക്കുള്ള അംഗീകാരത്തോടൊപ്പം ആ കുടുംബത്തിനും താങ്ങാകുമായിരുന്നു.
Ni
Right
Ancy kollam super
Goo
@@venugopalankonthanadath37241
Yv it n 6y @@venugopalankonthanadath3724
sajin jayeta kidukki thimirthu 😆😆😆😆ningale kanumbozhe chirivarum🤣🤣🤣💥💥💥💥💥💥💥🔥🔥🔥🔥🔥🔥
നെസീർക്ക പൊളിച്ചു സൂപ്പർ സോങ് 👍👍👍
മഞ്ജു ചേച്ചിക്ക് എല്ലാം അറിയാമെന്നുള്ള ഒരു ഭാവമാണ് 😏 അസുലഭ സുലഭിത നിമിഷമാണ് പോലും 😜🤣😂😅 41:00
Ellavarum polichu
Ancy Adipole.. Performance..
Ancy 👍👌
Ancy kollam,super 🌹🌹🌹👍🏼
Sajin chettan and jayan chettan😍😊❤
സൂപ്പർ ആൻസി👍
Ancy good job 👏.
Chechy parannu pongumennu njan vicharichu 😂😂😂karthik
ആൻസിക്ക് കൊടുക്കാത്തത് വളരെ മോശമായ് ഗോൾഡൻ ബസർ ആവൾക്കായിരുന്നു േയാഗ്യത
Super 👌♥️♥️👍
Aanci 👍👍👍❤💕
Well done👍👏
Super duper
Perfect
നിങ്ങൾ ഒരുപാട് തവണ പറയുന്നു കോഴിക്കോട് ഭാഷ മനസ്സിലാകുന്നില്ല എന്ന്. സുഹൃത്തേ ഒരുപാട് സങ്കടം ഉണ്ട് 🤣
മനസിലാകാത്ത ഒത്തിരി പേർ കാണും, അതിൽ ഞാനും ഉണ്ട്. പിന്നെ നിങ്ങളുടെ സമാധാനത്തിനു വേണ്ടി വേറൊരു കാര്യം പറയാം. തിരുവന്തോരം, കൊച്ചി, ത്രിശൂർ, കാസർഗോഡ്, ഒന്നും ഞങ്ങൾക്ക് 100%മനസിലാകുന്നില്ല.
super
Gud combo
Anci Molle Ethupole Oru Allkkum Pattilla Molle Super SuperAnnu Keepit UP.
Super episode 🤣
Jm
ആൻസിക്ക് ഗോൾഡൺ ബംപർ കൊടുക്കാമായിരുന്നു..അതിനു അർഹയായിരുന്നു..
ഗോൾഡൻ ബസർ നസീർ ഇക്ക ഒന്ന് കൂടി ആലോചിക്കാമായിരുന്നു ഇക്ക ചിരിച്ച സ്ഥലത്ത് ഞാൻ ചിരിച്ചില്ല
Aancy good performance
ആൻസിക്ക് golden busson കൊടുക്കാമായിരുന്നു..
ആൻസി 🖤🖤😂
പിള്ളേരുടെ പ്രോഗ്രാം പൊളിഞ്ഞു
സൂപർ അടിപൊളി നസീർ കാ കാർത്തിക്ക് കിടിലൻ ഫെർഫോമൻസ് സൂപർ സൂപർ u.a.e
അടിപൊളി എപ്പിസോഡ് ആയിരുന്നു 😍
Rasakkaram😊
ജയൻ്റെയും സച്ചിൻ്റെയും പ്രോഗ്രാം വളരെ നന്നായിരുന്നു. എന്നാലും ആൻസി ആയിരുന്നു ഒരുപടി മുന്നിൽ, ഗോൾഡൺ buzzer ഒന്നുമാത്രം ആണ് കൊടുക്കാൻ പറ്റുന്നതെങ്കിൽ അത് ആൻസിക്കു ആകാമായിരുന്നു
Correct...100%
She deserves golden bumper
Ancy was good jayan and sajin made me laugh till I had stomach pain
Well deserved golden bumper 👍🏼❤️
Super episode....... 👌 .....
Wow 😍
പാട്ട് സൂപ്പർ ആവശ്യം. ആയിരുന്നു
Pwolii gadhiyamalikha😂😂😂
എങ്ങനിരിക്കണ്😅😅😅😅😅
മോളുസേ നിന്നോടുള്ള ഇഷ്ടം കൂടി
👌👌
😍😍😍😍😍
👍👍
Athym cheytha kuttiku golden Buber koduthilla ennatu aaa ulla stitinaka golden Buber . Kollaam nalla kali
❤️🔥🔥💫🔥❤️🔥
Ente mone chirich chathu🤣🤣
ഇക്ക പാടിയ പാട്ട് എനിക് ഇഷ്ടം ഉള്ളത് അത് കൊണ്ട് കൂടി ഒരു like
കൊച്ചു പിള്ളാര് സൂപ്പര്‍ ആയ്യിരുന്നൂ ഈ പുല്ല് ഇനി കാണൂലാ
ജഡ്ജസിന്റെ വളിപ്പ് കാണാൻ താല്പര്യമില്ലാത്തവർ ഇന്നത്തെ എപ്പിസോഡ് കാണേണ്ടത് 5:00 ന് ശേഷം...
😒
Thnq bro..👍
Valipp ahnn thanikk engana manassilayi
, super super 👍
കാർത്തിക്കിന്റെ പാട്ട് സൂപ്പർ 👍 റബ്ബർ പാൽ അവർക്ക് കൊടുക്കാത്തത് ഭാഗ്യം 👍
naseer song super
ഈ വർഗീയത കൊണ്ടു നടക്കുന്ന ചിലർക്കു നസീർക്ക പാടിയ പാട്ടു ഒരു സന്ദേശമാകട്ടെ.....
Manju chachi I love you chachiiii sabunnaaaaa naseerkkaaa love you karthiiiiii
Ancy super
Nalla singer. Naseerkkha
Chechi adipoli
വെഡലി പിടിച്ച പെണ്ണ് 🤣🤣🤣
Super song. Nacrkk
Kozhikode mukkam ..ente naadu
@mazhavil manorama bumper chiri episode idu
ആൻസി അടിപൊളി പെർഫോമൻസ്
❤❤
Poli
Happy to Ancy's perfoemance
ancy golden kittum enn vichaarichu
Super. Song
എന്ത് കണ്ടി ണ്ടാണ് ഇവർ ചിരിക്കുന്നത് എനിക്കു മനസിലാകുനിന്നില്ല ഞാൻ ആ ണെങ്കിൽ ജട്ജ് ഞാൻ ചിരാക്കിയ അവ്വ രുടെ പോര യാഴ് മക്കൾ പറയു
❤😂🎉
ith kandaver aarum ninne marakkilla ancy
ഈ മഞ്ജുവിന് വട്ടുണ്ടോ? ഇങ്ങനെ അട്ടഹസിക്കാൻ ?
Hi
ആ പാവം കാർത്തിക്ക് ഒരു കസേര കൊടുത്തൂടെ. ബാക്കി ഉള്ളവർ ഇരിക്കുമ്പോ കാർത്തി മാത്രം നില്കുന്നു
ഈ എപ്പിസോഡിൽ ആൻസിക്കായിരുന്നു ഗോൾഡൻ ബംബർ കൊടുക്കേണ്ടത്
💓💓👏👏👏👌👌👌👍👍👍
ആൻസിക്ക് ബസർ കൊടുക്കാമായിരുന്നു
Soapinte karyam sathyam
Naseeerkka song
നസീർ ഇക്ക, പാട്ട് നന്നായിരുന്നു ഇത്തവണ ആൻസിക്കായിരുന്നു ഗോൾഡൻ ബസ്സർ ആയിരുന്നോ കഷ്ടമായി. നൽകുമായിരുന്നെങ്കിൽ അതൊക്കെയൊള്ള ഇതിനോടൊപ്പം ആ കുടുംബത്തിനും താങ്ങുമായിരുന്നു
Namer
Kandillallo
അർഹതപെട്ടവർക്ക് ഗോൾഡൻ ബസ ർ അടി കുന്നില്ല ഇത് മോശമാണ്
ബമ്പർ ok പക്ഷെ ഗോൾഡൻ ബമ്പർ ഒക്കെ ലേശം ഓവരല്ലേ ഈ ടീം എപ്പോ വന്നാലും ജഡ്ജസ് ഇളിക്കാൻ തുടങ്ങും ആ asvin ടീം വന്നാ ആ നസീറിന്റെ വായിൽ.......
1 like tharuvo
ആൻസി ക്കു ആരുന്നു ഗോൾഡൻ 😡
കാർത്തിക്ക് ഏട്ട കറങ്ങുന്ന സമയം മുണ്ട് ഊരി വോ വണ്ട
Bumberinullathilla