EP 204 | Oru Chiri Iru Chiri Bumper Chiri | Record performances again on comedy floor!!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 278

  • @jishajacob516
    @jishajacob516 ปีที่แล้ว +4

    മനസ് തുറന്നു ചിരിക്കുന്നത് ഇപ്പോൾ ഇത്‌ കണ്ട് ആണ് 💙💙💙

  • @NishaNisha-cp1ww
    @NishaNisha-cp1ww 2 ปีที่แล้ว +67

    കാർത്തിക് സൂര്യ ❤💞

    • @kaimalanil7017
      @kaimalanil7017 2 ปีที่แล้ว

      Karthik soorya is a toilet waste

  • @joelksunny8352
    @joelksunny8352 2 ปีที่แล้ว +5

    ഇന്ന് കാർത്തി മോനെ കാണാൻ നല്ല സുന്ദരൻ ആയിട്ടുണ്ട് ❤️❤️

  • @indiradinraj5819
    @indiradinraj5819 2 ปีที่แล้ว +17

    വരുന്നവരുടെ ജീവിതം കൂടി രക്ഷപ്പെടുണു എന്നറിയുന്നത്തിൽ ഒത്തിരി സന്തോഷം 👏🏻👏🏻

  • @kingini1614
    @kingini1614 2 ปีที่แล้ว +313

    സ്റ്റാർ മാജിക്കിന് അടിക്ട് ആയ ഞാൻ ഇപ്പൊ ഈ ചിരിയിൽ വീണുപോയി

  • @royr5768
    @royr5768 2 ปีที่แล้ว +108

    പതിനഞ്ചു സ്കിറ്റിൽ 8, 600000 നേടിയ ഷാജി and വിനോദ് അല്ലേ ശെരിക്കും മാസ്സ് 💪

    • @msvmsv6366
      @msvmsv6366 2 ปีที่แล้ว +4

      എഴുതിയത് ഒന്നൂടെ വായിച്ചു നോക്കൂ

    • @msvmsv6366
      @msvmsv6366 2 ปีที่แล้ว +2

      @@aswathymanunair1950 what

    • @aksworld7264
      @aksworld7264 2 ปีที่แล้ว +1

      @@msvmsv6366 🤣

    • @aksworld7264
      @aksworld7264 2 ปีที่แล้ว

      Marana mass🤣

    • @bijipsamuel9426
      @bijipsamuel9426 2 ปีที่แล้ว

      Q

  • @suryaponnu2232
    @suryaponnu2232 2 ปีที่แล้ว +7

    Karthee dress nannayinddu tto💝💝💝

  • @sreejasubash2381
    @sreejasubash2381 2 ปีที่แล้ว +42

    സ്റ്റാർ മാജിക്‌ മുടങ്ങാതെ സ്ഥിരമായി യുട്യൂബിൽ കണ്ടിരുന്ന ഞാൻ ഇപ്പോൾ മാസങ്ങളോളമായി സ്റ്റർമാജിക് കണ്ടിട്ട്........ഓൺലി ഒരുചിരി ഇരിച്ചിരി ബംബർ ചിരി 🥰

  • @sheemathytp3347
    @sheemathytp3347 2 ปีที่แล้ว +23

    Aswinum Ammakkum🙏🙏😘😘😘👍👍👍👍

    • @sheejababuraj9650
      @sheejababuraj9650 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shalinysumesh863
    @shalinysumesh863 2 ปีที่แล้ว +86

    Karthik super😍😍

    • @maryjoseph8110
      @maryjoseph8110 2 ปีที่แล้ว

      P

    • @cheerbai44
      @cheerbai44 2 ปีที่แล้ว

      yes

    • @mugamgs1228
      @mugamgs1228 2 ปีที่แล้ว

      ഹായ് ഹലോ നല്ലതായിരുന്നു

    • @mugamgs1228
      @mugamgs1228 2 ปีที่แล้ว

      എന്റെ മോൾ ഇത് രണ്ടാമത്തെ ചേട്ടൻ എന്തൂട്ടാ

    • @mugamgs1228
      @mugamgs1228 2 ปีที่แล้ว

      സ്കൂളിലെ കുട്ടികൾ ആരെങ്കിലും

  • @mjmjoyavemaria
    @mjmjoyavemaria 2 ปีที่แล้ว +2

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടവർ shaji and Vinod ആണ്. ഞാനോർത്തു ഇവരായിരിക്കും ഏറ്റവും മുന്നിൽ എന്നു.

  • @sreelakshmishalu4016
    @sreelakshmishalu4016 2 ปีที่แล้ว +6

    Shaji chettan and vinod chettan mass 🔥

  • @darling_darling.1994
    @darling_darling.1994 2 ปีที่แล้ว +5

    തങ്കു സ്റ്റാർമാജിക്കിൽ ഇല്ലാത്ത എപ്പിസോഡ് വന്നപ്പോൾ മുതൽ പിന്നെ തങ്കുവിനെ ഇവിടെ കണ്ടപ്പോൾ സ്റ്റാർമാജിക് ഉപേക്ഷിച്ച് ഈ പരുപാടി കാണാൻ തുടങ്ങിയത് ഞാൻ മാത്രം ആണോ . തങ്കു ഇഷ്ടം❤️❤️❤️

  • @Thowpi07
    @Thowpi07 2 ปีที่แล้ว +3

    I love u karthi 💋

  • @__devil_vampire__582
    @__devil_vampire__582 2 ปีที่แล้ว +10

    എന്റെ എല്ലാ തോൽവി കൂട്ടുകാരുടെ ഇടയിലും ഇന്നും കുറച്ചു ഡിഫറെൻറ് ആയി നിൽക്കുന്നത് കാർത്തിക് മാത്രമാണ്...അവൻ അപ്പോഴും ഇപ്പോഴും ഒരേ പൊളിയല്ലേ 😍

  • @achu5692
    @achu5692 2 ปีที่แล้ว +5

    Full my favourite contestants 😍😍😍😍😍🤩🤩🤩

  • @lillystips1286
    @lillystips1286 2 ปีที่แล้ว +24

    Well done. You are really giving life to many🙏💐😘

  • @shyaamaah
    @shyaamaah 2 ปีที่แล้ว +5

    i love aswine brother's mom

  • @reshmarajv8228
    @reshmarajv8228 2 ปีที่แล้ว +3

    Karthik poliya 🥰

  • @jayas488
    @jayas488 2 ปีที่แล้ว +1

    I never watch any serial programs in the channels. So Ididnt watch this also .But one day just watch an episode. Then I search every episodes and now almost all covered. Super programs 👍👍👍

  • @abhijithmr8805
    @abhijithmr8805 2 ปีที่แล้ว +4

    Pawer annu oru chiri bambar chiri 💯💞

  • @Subinas.art1
    @Subinas.art1 2 ปีที่แล้ว +10

    കാർത്തിയേട്ടൻ നിറം വെക്കുന്നുണ്ടല്ലോ ☺️ന്ധാ രഹസ്യം

    • @__devil_vampire__582
      @__devil_vampire__582 2 ปีที่แล้ว +2

      അതിനാണ് മേക്കപ്പ് എന്ന് പറയുന്നത് 😂

    • @bijijoseph7239
      @bijijoseph7239 2 ปีที่แล้ว +1

      @@__devil_vampire__582 karthikine konnu kolavilikan nadukuvalle😍😍

    • @jptradingcompany8289
      @jptradingcompany8289 2 ปีที่แล้ว

      Flooril putiya light ittu

    • @__devil_vampire__582
      @__devil_vampire__582 2 ปีที่แล้ว

      @@bijijoseph7239 nth cheyyaana... onn mmle changaayi aayi poyille. 😂

    • @bijijoseph7239
      @bijijoseph7239 2 ปีที่แล้ว

      @@__devil_vampire__582 nadakatte ..😄😄

  • @sreelakshmishalu4016
    @sreelakshmishalu4016 2 ปีที่แล้ว

    Kevin and evin ithra cheruthile ee vedhiyil vannathanu. Ippo valya pillarayii

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +3

    അശ്വിൻ അമ്മ 😘😘😘😘

  • @meenubtsathulya7837
    @meenubtsathulya7837 2 ปีที่แล้ว +20

    Karthik chettan❤️✨

  • @nfmedia6212
    @nfmedia6212 2 ปีที่แล้ว +17

    Karthik adipoli🤩

  • @idiculamathew3768
    @idiculamathew3768 2 ปีที่แล้ว +5

    മാളു അവതരണം super .മാളുവിനെ ഉടെനെ സീരിയെലിൽ അഭിനയിക്കാൻ വിളിക്കും .

  • @nibrazabubaker
    @nibrazabubaker 2 ปีที่แล้ว +2

    Shaji chettan full support 💪

  • @9267586
    @9267586 2 ปีที่แล้ว +2

    ആ സ്ത്രീക്ക് നല്ല കഴിവുണ്ട്.. അവരെ ഇനിയും കൊണ്ട് വരണം

    • @meriyaaryaar383
      @meriyaaryaar383 2 ปีที่แล้ว +1

      Naseer manassinulli nalle poale chirikkundaairunnu. Mugalil ninnulla chirikkaanulla nirthesam kittaathath kond masilpidichirinnu😀😀😀

  • @dilshabalan9831
    @dilshabalan9831 2 ปีที่แล้ว +30

    Sabu chettan and Naseerka looks handsome in this outfit 😍

  • @swapnamangalath402
    @swapnamangalath402 2 ปีที่แล้ว

    Chiriyekkalum mele ningal kodukkunna supportinu oru kodi pranamam.🙏🙏🙏🙏🙏

  • @kuttichathanboys77
    @kuttichathanboys77 2 ปีที่แล้ว +1

    Karthik surya ❤️❤️❤️❤️

  • @ShemiSidhu
    @ShemiSidhu ปีที่แล้ว +1

    .എനി ക്ക് ഇ ശട മായി ok സൂപ്പറ േ പളിച്😂😂😂🎉🎉🎉🎉❤❤ സ്ഥലം എവിടെ

    • @ShemiSidhu
      @ShemiSidhu ปีที่แล้ว

      ഞ ങ്ങൾക്ക് ഇ ശ്ടമായി🎉🎉😂😂

  • @chandramkm5839
    @chandramkm5839 2 ปีที่แล้ว +2

    എല്ലാവർക്കും ഐശ്വര്യപൂർണമായ അഭിനന്ദനങ്ങൾ

  • @jijyjoseph1576
    @jijyjoseph1576 ปีที่แล้ว

    ഞാനും ഒരു ചിരി കണ്ടു കണ്ടു ഇതിനു അഡിറ്റ് ആയി 😅

  • @iamsailor___
    @iamsailor___ 2 ปีที่แล้ว +13

    ഇവർ power ആണ് ഇന്നും എന്നും 🥳

  • @sobhiyajayan6124
    @sobhiyajayan6124 2 ปีที่แล้ว +9

    Super ♥️ jayachandran Sajin

  • @aneeshjose2446
    @aneeshjose2446 2 ปีที่แล้ว +3

    Manojetta ajesheta orupad ishta god bless you 🌹🌹🌹🌹🌹

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +2

    വേട്ടാ വളിയൻ 😀😀😀😀

  • @marythomas188
    @marythomas188 2 ปีที่แล้ว +3

    Super 😂😂😂😂😂😂

  • @Sherisheri592
    @Sherisheri592 2 ปีที่แล้ว +2

    Karthi adi poli

  • @meenujerry1420
    @meenujerry1420 2 ปีที่แล้ว

    Edhil parasparam malsarikkunnilla ennulladhanu enik ishtappetta karyam adhu kondu thanne ellarum happy aanu.avar cheiyunnadhinulladhu avark thanne kittunnu.aarem thammil adippikkunnilla 👍👍

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +18

    സ്കിറ്റുകളുടെ എണ്ണം നോക്കിയാൽ കൂടുതൽ കാശ് ഉണ്ടാക്കിയത് വിനോദും ഷാജിയും ആണ്

  • @shyjakp5475
    @shyjakp5475 2 ปีที่แล้ว +20

    Karthik ee dress nannayittund

    • @vorcus5935
      @vorcus5935 2 ปีที่แล้ว

      Ayin

    • @irsha5941
      @irsha5941 2 ปีที่แล้ว

      Aano

    • @vyshnavanair5023
      @vyshnavanair5023 2 ปีที่แล้ว

      @@vorcus5935 than podo Karthik Ettan uyir

    • @vorcus5935
      @vorcus5935 2 ปีที่แล้ว

      @@vyshnavanair5023 ano mone 😹

    • @vorcus5935
      @vorcus5935 2 ปีที่แล้ว

      @@vyshnavanair5023 karthik uyir okke an ayin ne eatha

  • @BTSARMY-f7m7t
    @BTSARMY-f7m7t 2 ปีที่แล้ว +5

    ബാക്കി എല്ലാവർക്കും കിട്ടുന്നത് രണ്ടായി വീതിക്കണം അശ്വിൻ അമ്മടീമിന് ഇത്‌ ഒറ്റവീട്ടിലേക്കാണ്

  • @abilashvk1314
    @abilashvk1314 ปีที่แล้ว +1

    ❤❤❤💙💙💙

  • @floraselesty7916
    @floraselesty7916 ปีที่แล้ว

    സൂപ്പർ 👌👌

  • @sijanpaul5273
    @sijanpaul5273 2 ปีที่แล้ว

    Ivde Germany 🇩🇪 il night duty kazhinju ente highly stress maran ee chiri program superaaaa

  • @sivaprasadps2737
    @sivaprasadps2737 2 ปีที่แล้ว +3

    Ee stand up comedyil bg il aaraa chirikunne😂😂 kanunnavar chirikan itta voices anoo🤭🤭

  • @thahaniya2001
    @thahaniya2001 2 ปีที่แล้ว +4

    Ningalellarym powliyaan

  • @praveenraj9141
    @praveenraj9141 2 ปีที่แล้ว +11

    നസീറിക്കയുടെ ചിരി ചില ആൾക്കാർക്ക് മാത്രം ഉള്ളതാണോ....
    മറ്റു രണ്ടു പേരും തല തല്ലി ചിരിച്ചാലും നസീറിക്കയുടെ ആ ഭാവം ഒന്ന് കാണേണ്ടതാണ്..... 😪

  • @jyothisuresh4707
    @jyothisuresh4707 2 ปีที่แล้ว

    Jeevitham nallathakunnathil santhosham.skitil chirikan ullathu koodi ittekane...

  • @SureshKumar-fs8ff
    @SureshKumar-fs8ff 2 ปีที่แล้ว +2

    Chechi super ❤❤❤

  • @pratheeshkp6434
    @pratheeshkp6434 2 ปีที่แล้ว +6

    ഒരു മരവാഴ ചുമ്മാ നോക്കുകുത്തി പോലെ പഴം വിഴുങ്ങി ഇരിക്കുന്നു

  • @adkshiyas6074
    @adkshiyas6074 2 ปีที่แล้ว

    Chila mukhathinte innocent kaanumbo thanne chiri varum

  • @mugamgs1228
    @mugamgs1228 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ok

  • @meerakrishnan6001
    @meerakrishnan6001 2 ปีที่แล้ว +6

    Karthik chettane orupad.orupad ishtta.neril kaanuvanum.oru hug cheyyanum ishttamanu.chettan kurechu thadichitt indu.glmr aayitto.chetta enikk appozhelum e msg kanumenkil reply ittekkane.jada ottum elliyatha.appozhum chirikkunna chettanu orupad ummmmmha.love u brother

  • @sabarinathsabarinath610
    @sabarinathsabarinath610 2 ปีที่แล้ว +1

    Shaji Chettan and vinod ettan

  • @ashif5169
    @ashif5169 2 ปีที่แล้ว +1

    ❤️‍🔥🔥🌟💫🌟🔥❤️‍🔥

  • @vigiglory8186
    @vigiglory8186 2 ปีที่แล้ว

    E corono kallath anekarke kanji kudikkan svasaram undakki koduth team ne mazhavil manorsmskke thanks ini artist kallude bhavom mararuth keep it up

  • @niyas1419
    @niyas1419 11 หลายเดือนก่อน

    😍😍😍😍😍😍😍😍😍😍😍

  • @mithun3883
    @mithun3883 2 ปีที่แล้ว +4

    മഞ്ജു പ്രെപ്രേടെ പെർഫോമൻസിനും പ്രത്യേക ജൂറി പുരസ്കാരം കൊടുക്കണം

  • @achu5692
    @achu5692 2 ปีที่แล้ว +3

    😍😍😍👏👏👏👏

  • @marythomas188
    @marythomas188 2 ปีที่แล้ว

    കുഞ്ഞുങ്ങൾ സൂപ്പർ

  • @anuchacko3716
    @anuchacko3716 2 ปีที่แล้ว +7

    Best of luck all stars❤❤❤

  • @Jessst.haneeff
    @Jessst.haneeff 2 ปีที่แล้ว +1

    Super❤️😍

  • @aryansha6594
    @aryansha6594 2 ปีที่แล้ว

    ചിരിയുടെ രാജാവ്

  • @bindhut.t6802
    @bindhut.t6802 2 ปีที่แล้ว +10

    Skit കുറവും തുക കൂടുതലും അല്ലെ മികച്ചത്... ഒരു doubt 😄

  • @theword139
    @theword139 2 ปีที่แล้ว +2

    ഇതു പോലുള്ള പരിപാടി കൾ എല്ലാ ചാനലുകളും തുടങ്ങണം. കോവിഡ് കാലത്തു കഷ്ടപ്പെടുന്ന കലാകാരന്മാർക്ക് അത് വലിയ ആശ്വാസം ആകും. ഞങ്ങൾക്ക് ചിരിക്കയും ചെയ്യാം. പിന്നെ സ്റ്റാർ മാജിക്‌ ശുദ്ധ ഹാസ്യത്തിന് പകരം അന്യോന്യം ആക്ഷേപിച്ചു അതിൽ ചിരി കണ്ടെത്തി അത് ബോറടിച്ചുപോളാണ് ഇത് വന്നത്. ഇതിലും മൂന്നോ നാലോ ടീമേ കോമഡി പറയുന്നുള്ളൂ. അതിൽ തന്നെ കാര്യമായി പ്രോപ്പർട്ടി ഒന്നുമില്ലാതെ വെറുതെ നിന്ന് വർത്തമാനം പറഞ്ഞു അന്യായ കോമഡി അടിക്കുന്ന ഷാജി വിനോദ് ആണ് അടിപൊളി.അശ്വിൻ അമ്മ ടീം വളരെ നല്ലത്. പിന്നെ എത്രയോ പുതിയ ടീമുകൾ. ഭൂരിഭാഗവും പൊളിയുന്നു.ഞാൻ ഇപ്പോ ടീം നോക്യേ കാണാറുള്ളൂ.ബോർ സ്കിറ്റുകൾക്ക് മഞ്ജു വല്ലാതെ ചിരിച്ചു മറിയുമ്പോൾ ഇത് കണ്ടിരിക്കുന്നവർ അതിനു ഇവിടെ ഇപ്പോ എന്താ ഉണ്ടായേ എന്ന് തോന്നും. സാബു 5000 നു sure ബെറ്റ് ആണ്. നല്ലത് അതെങ്കിലും കിട്ടുമല്ലോ.ജഡ്ജ് എന്ന നിലയിൽ നസീർ ആണ് ഭേദം. പിന്നെ സമയം 8മണി ആക്കിയാൽ നന്നായിരുന്നു. ഇവിടെ ബോർ അടിക്കുമ്പോൾ സ്റ്റർമാജിക് ഇൽ പോകാം.

    • @mhdraaziin_763
      @mhdraaziin_763 2 ปีที่แล้ว

      Ellaa channelum thodngya pinne oru vilayillaandavum

  • @sulfikkar-eu7px
    @sulfikkar-eu7px 2 ปีที่แล้ว +1

    27 ൽ ലക്ഷം കിട്ടിയതല്ല മാസ് 15ൽ 860000നേടിയതാണ് മാസ്

  • @nfouresnfoures9616
    @nfouresnfoures9616 2 ปีที่แล้ว

    Chachi poli

  • @rejimohan3124
    @rejimohan3124 2 ปีที่แล้ว

    Starmajic nirthi oruchiiri bumber chiri kanum

  • @muhammedshafi5821
    @muhammedshafi5821 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prodigalson3192
    @prodigalson3192 2 ปีที่แล้ว +1

    Watch from 11:27

  • @athulksabu5627
    @athulksabu5627 2 ปีที่แล้ว

    super aaa

  • @sasikumarvishal
    @sasikumarvishal 2 ปีที่แล้ว +3

    Gulf ennu paranjittu background New York aanello 😃😃

  • @binimolthomas8240
    @binimolthomas8240 2 ปีที่แล้ว

    Yes I also

  • @alen7594
    @alen7594 2 ปีที่แล้ว +2

    #cr7 love from rfwa❤️

  • @anaswarsr.....5926
    @anaswarsr.....5926 2 ปีที่แล้ว +2

    😍😍😍

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว

    ചിലപ്പോൾ ചില skits athra നിലവാരം ഇല്ലാതെ കാണുന്നു.അതിനാണെങ്കിൽ bumperum കൊടുക്കുന്നു.

  • @adithadhi6070
    @adithadhi6070 2 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @arundhathirajan6883
    @arundhathirajan6883 ปีที่แล้ว +1

    🙏

  • @chinnuroy1789
    @chinnuroy1789 2 ปีที่แล้ว

    Adipoli

  • @ajiaishu2981
    @ajiaishu2981 2 ปีที่แล้ว +3

    🥰❤❤❤❤❤

  • @MrParappallil
    @MrParappallil 2 ปีที่แล้ว +1

    പ്രസവശേഷം ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യപെടുന്ന കുട്ടികളെയും കൂട്ടി പരിപാടികൾ അവതരിപ്പിക്കാൻ മനോരമ ശ്രമിക്കണം. വേണ്ടിവന്നാൽ അവരുടെ അമ്മമാരെക്കൂടെ കൂട്ടിയാൽ പോരേ. ഒരു രാജൃത്തിലും കണികാണാൻപോലും കിട്ടാത്ത വൈക്റുതങ്ങൾ.

  • @pappankumar7021
    @pappankumar7021 2 ปีที่แล้ว +1

    AMMAYUM MONUM VERY BOREEEEE

  • @sulfikkar-eu7px
    @sulfikkar-eu7px 2 ปีที่แล้ว

    ഷാജി, വിനോദ് 27skit ആകുമ്പോൾ 20ലക്ഷം കഴിയും

  • @ameeraisha632
    @ameeraisha632 2 ปีที่แล้ว +2

    ❤❤

  • @subijose7248
    @subijose7248 2 ปีที่แล้ว

    നാസർ ഇക്കാനെ ഒന്ന് എഴുന്നേൽപ്പിച്ചു വിട് ആരോടോ ബെറ്റ് വെച്ചിട്ട് വന്നിരിക്കുന്നത് പോലുണ്ട് ചിരിക്കില്ലെന്ന് ഉറപ്പിച്ച് പൊട്ടിച്ചിരിക്കുന്ന സംഭവം വന്നാലും ബലംപിടുത്തം ആണ് 😡

  • @suhailsha7
    @suhailsha7 2 ปีที่แล้ว +1

    Poliye

  • @rajanss8420
    @rajanss8420 2 ปีที่แล้ว

    👍😅😅🤣🤣🤣🤣🤣

  • @jey2275
    @jey2275 2 ปีที่แล้ว +10

    12:42 Enthoru over anu

  • @dhanisheeey
    @dhanisheeey 2 ปีที่แล้ว +1

    Poli

  • @binikzm
    @binikzm 2 ปีที่แล้ว

    17:06

  • @rasiyacs9324
    @rasiyacs9324 2 ปีที่แล้ว

    സുപ്പർ

  • @haseebcm7085
    @haseebcm7085 2 ปีที่แล้ว

    Valippqn maarkk kodukkathe nalla comedy adikkunnavarkk koduthude...valare borayrnn first comedy

  • @marythomas188
    @marythomas188 2 ปีที่แล้ว

    👍

  • @richusworld7624
    @richusworld7624 2 ปีที่แล้ว

    Rejin ethayiru nu

  • @shainishibu6951
    @shainishibu6951 2 ปีที่แล้ว

    കാർത്തിക് നിന്റെ perfomance

  • @aspaniogaming7280
    @aspaniogaming7280 2 ปีที่แล้ว

    അക്കാമ അല്ല ഇക്കാമ