മീഡിയ വണ്ണും മാധ്യമവും ഈ നാട് നശിപ്പിക്കും...ഡോ.കെ ടി ജലീൽ I Interview with KT Jaleel Part-2

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ജമാഅത്തെ ഇസ്ലാമിയെ ഭയക്കണം.. മീഡിയ വണ്ണും മാധ്യമവും ഈ നാട് നശിപ്പിക്കും....ഡോ.കെ ടി ജലീൽ...
    #ktjaleel #kerala #keralapolitics #ktjaleelspeech #interview
    #marunadanmalayalee #exclusive #mm001 #me001

ความคิดเห็น • 223

  • @winchester2481
    @winchester2481 2 ชั่วโมงที่ผ่านมา +54

    വിശ്വസിക്കാൻ പറ്റുന്നില്ല മറുനാടനിൽ ജലീൽ 😮

    • @13Humanbeing
      @13Humanbeing ชั่วโมงที่ผ่านมา +2

      ബഹിഷ്കരണം എന്നതൊക്കെ ഏറ്റവും നിലവാരമില്ലാത്ത പരിപാടിയാണ്.
      എല്ലാവരും സ്വീകാര്യരാവണം .

    • @josephscaria3364
      @josephscaria3364 56 นาทีที่ผ่านมา +1

      Suddenly Jaleel and Anvar turned more secularists than Congress and CPM leaders !(?)

    • @jamesjose848
      @jamesjose848 45 นาทีที่ผ่านมา

      @@josephscaria3364ithoke ivanmarude number alle..!

    • @gautham8956
      @gautham8956 22 นาทีที่ผ่านมา

      Adavu nayam aahnu

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 53 นาทีที่ผ่านมา +6

    I started liking Mr Jaleel after seeing this interview. He appears to be a great person

  • @indianheritageandculture-e3997
    @indianheritageandculture-e3997 6 นาทีที่ผ่านมา +1

    Mr. Shajan ഈ ഒരു ഇൻ്റർവ്യു ലൈക്ക് കൂട്ടാനായിരിക്കും

  • @balasankarcs898
    @balasankarcs898 2 ชั่วโมงที่ผ่านมา +47

    മൗദൂദ് സാഹിബിന്റെ ഉള്ളിലുള്ള വിഷം പുറത്തു വരട്ടെ🤣🤣🤣

    • @PavithranMullappalli
      @PavithranMullappalli ชั่วโมงที่ผ่านมา +2

      His is only a muhammadan tactic ; really, he belongs to the sleeper cell!

  • @Jagan70
    @Jagan70 ชั่วโมงที่ผ่านมา +5

    ഷാജാ അടുത്ത interview അൻവർ 👍

  • @Mathew5644
    @Mathew5644 2 ชั่วโมงที่ผ่านมา +17

    ഇക്ക പൊളിച്ചു 👍👍👍

    • @renjithkumar9614
      @renjithkumar9614 ชั่วโมงที่ผ่านมา

      @@Mathew5644 ഇക്കായുടെ അറിവില്ല പ്രായത്തിലേ ഏതോ ഒരു ഒസ്സാൻ അറിവ് മുറിച്ചു കളഞ്ഞ് ബിരിയാണിയും കഴിച്ച് കടന്നു കളഞ്ഞു... പിൻഭാഗം ഏകദേശം ഏകദൈബ വിശ്വാസി ഉസ്താദ് വിശാലമാക്കി... കൊടുത്തിട്ടുണ്ട്.,.. മാഷാ അല്ലാഹ്...🌙

  • @Dorao..33
    @Dorao..33 58 นาทีที่ผ่านมา +11

    ജലീലിനെ 100% വിശ്വസിക്കാൻ വയ്യ, വരട്ടെ നോക്കട്ടെ 🫵

  • @Sreejithss86
    @Sreejithss86 2 ชั่วโมงที่ผ่านมา +28

    Parayunnathe aara pazhaya Simi nedhavu. 😛🤭😂😂😂

    • @gdp8489
      @gdp8489 2 ชั่วโมงที่ผ่านมา +3

      😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 ชั่วโมงที่ผ่านมา +6

      He can change his political views.

    • @muhammedramees4683
      @muhammedramees4683 2 ชั่วโมงที่ผ่านมา +1

      ​@@Rajesh.Ranjanഎപ്പോ 😂ഈ അഭിപ്രായം rss തീവ്രവാദി എന്ന് അവൻ പറയുന്നത് വരെ അല്ലെ 😂

    • @amp645
      @amp645 2 ชั่วโมงที่ผ่านมา

      Angane parayaruthu

    • @rrassociates8711
      @rrassociates8711 7 นาทีที่ผ่านมา

      "തകിയ "@@muhammedramees4683

  • @shithinjose2131
    @shithinjose2131 4 นาทีที่ผ่านมา

    salute..... Arkku venelumm marunadanil swagatham. Anganavanam madyamam
    Big salute shajan sir

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 2 ชั่วโมงที่ผ่านมา +30

    ഉള്ളത് ഉള്ളതുപോലെ സത്യം വിളിച്ചു പറയുന്ന KT ജലീലിന് അഭിനന്ദനങ്ങൾ ✊️✊️

    • @jamesjose848
      @jamesjose848 44 นาทีที่ผ่านมา

      Ivaneyonnum ottum visvasikan mela…

  • @voice6068
    @voice6068 11 นาทีที่ผ่านมา

    ❤something un believable ❤

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 2 ชั่วโมงที่ผ่านมา +15

    ഒരുകാലത്ത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് തീവ്ര മുദ്രാവാക്യം വിളിച്ചത് ഓർമ്മയില്ലേ. സുഹൃത്തേ

    • @surendranc3271
      @surendranc3271 ชั่วโมงที่ผ่านมา

      ശൈത്താനും മീനസാന്തരത്തിന് ഒരു അവസരം കൊടുത്തൂടെ. ആട്ടിൻ തോലിട്ട ചെന്നായ് ആണോ എന്ന് വഴിയേ അറിയാം. പിന്നെ 99 ശതമാനം മുസ്ലിമിന്റെ മനസ്സിലും ഒരു തീവ്രവാദി ഒളിച്ചിരിപ്പുണ്ട്. അവസരത്തിന്റെ അഭാവമാണ് അത് പുറത്തെടെക്കാനുള്ള കാലതാമസം

    • @v.m.abdulsalam6861
      @v.m.abdulsalam6861 ชั่วโมงที่ผ่านมา +1

      ആ സംഘടനയിൽ പ്രവർത്തിച്ച ആളാണ്‌ കെ ടി ജലീൽ.

  • @johnebraham1910
    @johnebraham1910 2 ชั่วโมงที่ผ่านมา +12

    Polichuuu👏

  • @salahudeena2837
    @salahudeena2837 2 ชั่วโมงที่ผ่านมา +9

    ജലീലും സാജനും കൊള്ളാം

  • @rinsharinu058
    @rinsharinu058 2 ชั่วโมงที่ผ่านมา +7

    Ithrayum gethiketta oru politician ee boomiyilundaakillaa😊😊😊😂

  • @youwithme3652
    @youwithme3652 2 ชั่วโมงที่ผ่านมา +11

    ജലീൽ പറയുന്നതിൽ സത്യം ഉണ്ടെങ്കിൽ നാടിനു വേണ്ടി സംസാരിക്കു പാർട്ടി അടിമായോ മത അടിമയോ ആകത്തകരിക്കുക.

    • @ajayCL-m5v
      @ajayCL-m5v 58 นาทีที่ผ่านมา

      Athinu matham vidanam

  • @babuthomasET
    @babuthomasET 58 นาทีที่ผ่านมา +2

    ബിജെപിയിലേക്കുള്ള ചുവടു വയ്പ് എല്ലാവിധ ആശംസകളും

  • @GirigiriBharath
    @GirigiriBharath ชั่วโมงที่ผ่านมา +5

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം കേൾക്കുക ഒരു രസമാണ്. മാനവരേ നിങ്ങൾ കേൾക്കുന്നുണ്ടോ?? 😄😄

    • @FORYOU-st9uz
      @FORYOU-st9uz ชั่วโมงที่ผ่านมา +1

      ആ നീ പറഞ്ഞോളൂ ഞങ്ങളെ കേൾക്കുന്നുണ്ട്😂😂

    • @SofiaAfrena-j6h
      @SofiaAfrena-j6h ชั่วโมงที่ผ่านมา

      എന്ത് ചെയ്തിട്ടെന്താ മൂത്രം ഒഴിച്ചാൽ അവിടെ കഴുകുന്നില്ലല്ലോ.🤣🤣 നിന്നെ പോലത്തെ വർഗീയവാദികൾക്ക് മാരകമായ രോഗങ്ങൾ പിടിപെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റി റോഡ് സൈഡിൽ കിടന്നാലോ മദ്രസിൽ പോയവനാണെങ്കിൽ സഹായിക്കും. ശാഖയിൽ പോയവൻ ആണെങ്കിൽ അവൻ അത് കണ്ടാൽ കാർക്കിച്ചു തുപ്പും ഇതാണ് മദ്രസയും ശാഖയും തമ്മിലുള്ള മാറ്റം..🤣🤣

    • @basheert9171
      @basheert9171 ชั่วโมงที่ผ่านมา

      ഇയാൾ പഴയ ജമാഅത്ത് സിമിയല്ലെ.

  • @SajiMgi
    @SajiMgi 2 ชั่วโมงที่ผ่านมา +3

    Shaajanum Jaleelum nalla combination..😂😂

  • @kltrolls1252
    @kltrolls1252 2 ชั่วโมงที่ผ่านมา +9

    സാജൻ ഉറങ്ങാതെ agressive ayi ചോദ്യങ്ങൾ ചോദിക്കണമായിരുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 2 ชั่วโมงที่ผ่านมา +2

      He is sleeping...☹️

    • @Mathew5644
      @Mathew5644 2 ชั่วโมงที่ผ่านมา +1

      ചുമ്മാതല്ല ഗോവ പോയെന്റെ travelling ക്ഷീണം ഉണ്ട്. ചോദിച്ചിട് ഉറങ്ങിയാൽ ബാക്കി ഇക്ക പറഞ്ഞോളും

  • @Ameermuhammed12
    @Ameermuhammed12 ชั่วโมงที่ผ่านมา +2

    👍👍👍👍

  • @anjanajayan2031
    @anjanajayan2031 2 ชั่วโมงที่ผ่านมา +8

    പഴയ സിമി പ്രവർത്തകൻ അല്ലേ ഇദ്ദേഹം.പെട്ടന്ന് ദേശസ്നേഹം വരാൻ കാരണം എന്താണ്.അഡ്വ.ജയശങ്കർ ൻ്റെ വീഡിയോ കണ്ടാൽ കാര്യങ്ങൽ മനസ്സിലാകും.ഉള്ളിലിരുപ്പ് പുറത്ത് വന്നിട്ടില്ല.

  • @suresh-sq2sd
    @suresh-sq2sd ชั่วโมงที่ผ่านมา +1

    👍👍👍

  • @TheDoveandme
    @TheDoveandme 35 นาทีที่ผ่านมา +1

    സാജാ - തക്കിയ അല്ല ജലിൽ പറയുന്നത് എന്ന് വിശ്വസിക്കാൻ വരട്ടെ

  • @johnsonkd413
    @johnsonkd413 ชั่วโมงที่ผ่านมา +3

    ജലീൽ ഒരു സന്യാസി ആയി മാറട്ടെ

  • @pradeepchoorapetty1752
    @pradeepchoorapetty1752 ชั่วโมงที่ผ่านมา +1

    NIA ചോദ്യം ചയ്യാൻ പോവുന്നുണ്ടോ?

  • @sibisibeesh4215
    @sibisibeesh4215 ชั่วโมงที่ผ่านมา +2

    ഇങ്ങേർക്ക് ഇതെന്തുപറ്റി ദൈവവിളി ഉണ്ടായോ 🤔

  • @zenogany2198
    @zenogany2198 47 นาทีที่ผ่านมา

    👍

  • @vijayanmp3632
    @vijayanmp3632 นาทีที่ผ่านมา

    പണ്ട് വിളിച്ച മുദ്രാവാക്യം മറക്കേണ്ട.... പഴയ സിമി കാരനാ... ഈ പറയുന്നത്.

  • @nandakumarmani9769
    @nandakumarmani9769 2 ชั่วโมงที่ผ่านมา +9

    ജലീലും നന്നാവട്ടെ കാട്ടറബി അടിമത്തത്തിൽ നിന്നും❤❤

    • @georgeemmanuel3353
      @georgeemmanuel3353 ชั่วโมงที่ผ่านมา

      No, he still believes Muhammad is the best example to follow.

    • @SofiaAfrena-j6h
      @SofiaAfrena-j6h ชั่วโมงที่ผ่านมา

      എന്ത് ചെയ്തിട്ടെന്താ മൂത്രം ഒഴിച്ചാൽ അവിടെ കഴുകുന്നില്ലല്ലോ.🤣🤣 നിന്നെ പോലത്തെ വർഗീയവാദികൾക്ക് മാരകമായ രോഗങ്ങൾ പിടിപെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റി റോഡ് സൈഡിൽ കിടന്നാലോ മദ്രസിൽ പോയവനാണെങ്കിൽ സഹായിക്കും. ശാഖയിൽ പോയവൻ ആണെങ്കിൽ അവൻ അത് കണ്ടാൽ കാർക്കിച്ചു തുപ്പും ഇതാണ് മദ്രസയും ശാഖയും തമ്മിലുള്ള മാറ്റം..🤣🤣

  • @MovieSports
    @MovieSports 46 นาทีที่ผ่านมา +1

    🇮🇳🇮🇳🇮🇳...

  • @RafeeqMh-n1k
    @RafeeqMh-n1k ชั่วโมงที่ผ่านมา

    K T Jaleel Ottukaran Abimugam Kodukkunna Chanel Kollam

  • @ravanraja8079
    @ravanraja8079 ชั่วโมงที่ผ่านมา +3

    ജലീൽ പറയുന്നത് കൊണ്ടു വിശ്വസിക്കാം. അദ്ദേഹം നേരത്തെ SIMI യിൽ ഉണ്ടായിരുന്ന ആളല്ലേ?

  • @krishnakumarr2642
    @krishnakumarr2642 ชั่วโมงที่ผ่านมา +6

    സത്യം തുറന്നു പറയാൻ ഇപ്പോൾ KT ജലീൽ തയ്യാറായത് എന്തുകൊ ണ്ടാണ്?

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 2 ชั่วโมงที่ผ่านมา +6

    ജലീലെ നീ ഒരു മുത്താണ് മുത്ത്

  • @arunt.k1443
    @arunt.k1443 2 ชั่วโมงที่ผ่านมา +2

    എന്ത് കൊണ്ട് ആണ് ആളുകൾ BJP യിലേക്ക് മാറുന്നത് എന്ന് മനസിലായി 🔥🔥

  • @sreejith_kottarakkara
    @sreejith_kottarakkara ชั่วโมงที่ผ่านมา +2

    ജലീലിന് മാനസാന്തരം വന്നോ അതോ ഭാരതത്തിൽ തങ്ങളുടെ അജണ്ട നടപ്പിലാകില്ല എന്ന തിരിച്ചറിവോ

  • @AbdullaC-mb3dc
    @AbdullaC-mb3dc 34 นาทีที่ผ่านมา

    ആറാം നൂറ്റാണ്ടിലെ പ്രവാചകൻ:

  • @Bossmode1q
    @Bossmode1q ชั่วโมงที่ผ่านมา +2

    Kt jaleel 100% shari

  • @satheeshthomas4161
    @satheeshthomas4161 2 ชั่วโมงที่ผ่านมา

    👌🏿

  • @anooppraju7733
    @anooppraju7733 52 นาทีที่ผ่านมา

    സിമി പ്രവർത്തകനായിരുന്ന ഹിക്ക തന്നെ പറയുന്നു. 😂😂

  • @sarath3194
    @sarath3194 ชั่วโมงที่ผ่านมา

    😮

  • @ijas13
    @ijas13 2 ชั่วโมงที่ผ่านมา +1

    Vannirunu parayunadu marunaadanil…. Bestttt😆😆😆😆😆😆😆😆😆😆😆😆

  • @v.m.abdulsalam6861
    @v.m.abdulsalam6861 ชั่วโมงที่ผ่านมา +1

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് തോൽക്കാൻ കാരണം മറുനാടൻ ഷാജനെ രമ്യ പിന്തുണച്ചു സംസാരിച്ചത് കൊണ്ട് മാത്രമാണ്.

  • @aneeshthevan6266
    @aneeshthevan6266 ชั่วโมงที่ผ่านมา +11

    ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ മഹാനാണ് ഈ പറയണത് സമ്മതിക്കണം????

    • @Dayana-uu3su
      @Dayana-uu3su ชั่วโมงที่ผ่านมา +3

      മനസ്സ് ,ചിന്താഗതി മാറും അന്ന് തോന്നിയത് തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ നമ്മൾ പരിഹസിക്കരുത്.

    • @josephmethanath3490
      @josephmethanath3490 ชั่วโมงที่ผ่านมา

      കൊലക്കും അക്രമ പ്രവർത്തനങ്ങൾക്കും ആഹ്വാനം നൽകിയ ഫിലിപ്പ് പ്രസാദ് നക്സലിസം വിട്ട് ആത്മീയതയിൽ എത്തിയത് നാം മറക്കരുത് ചിന്തയ്ക്ക് മാറ്റം വന്നേക്കാം തൽക്കാലം നമ്മൾ വിശ്വസിക്കുക എന്തായാലും അദ്ദേഹത്തിന് ഇന്ത്യൻ ഭരണഘടനയ്ക്ക് പുറത്തു പോകാൻ സാധിക്കില്ല

    • @Dorao..33
      @Dorao..33 59 นาทีที่ผ่านมา +1

      ഇത് correct ​@@Dayana-uu3su

    • @devar2023
      @devar2023 54 นาทีที่ผ่านมา

      ​@@Dorao..33right

  • @anasabdulrahman6307
    @anasabdulrahman6307 2 ชั่วโมงที่ผ่านมา

    Best kootalikal..

  • @adulrahmanpurakkat2667
    @adulrahmanpurakkat2667 2 ชั่วโมงที่ผ่านมา +2

    മനുഷ്യനെ നാം ഏറ്റവും ഉത്കൃഷ്ടമായ ഘടനയിൽ സൃഷ്ടിച്ചു... പിന്നീട് നാം അവനെ അധമനിൽ അധമനാക്കി... അവന്റെ കർമ്മഫലമായി... വി. ഖുർആൻ.... 1400 വർഷം മുൻപവതരിച്ച ഈ ഗ്രന്ഥത്തിൽ KT ജലീലിനെ ക്കുറിച്ച് ഇത്ര കൃത്യമായി അധിക്ഷേപിക്കാൻ കാരണമെന്തായിരിക്കും?? അദ്ദേഹത്തിന്റെ മനസ്സിന്റെ കുടിലതയും കാപട്യവും വ്യക്തമായി അറിയുന്നവനല്ലോ, അവനെ സൃഷ്ടിച്ച അവന്റെ നാഥൻ. അതുകൊണ്ടായിരിക്കും അല്ലേ...??

    • @Bossmode1q
      @Bossmode1q ชั่วโมงที่ผ่านมา

      Ith ninte Ameer mujiye kurichu ayikoode thaire?

  • @danyjacob9557
    @danyjacob9557 ชั่วโมงที่ผ่านมา +1

    ജliൽ ഖുർആന്റെ മലയാളം വായിച്ചു എന്ന് തൊന്നുന്നു ...

  • @MovieSports
    @MovieSports 46 นาทีที่ผ่านมา

    ജലീൽ ആണ് ഏറ്റവും നല്ല വ്യക്തി

  • @jacobstephen9328
    @jacobstephen9328 2 ชั่วโมงที่ผ่านมา +3

    Respect jaleel sahib

  • @salahudeenthandassery3155
    @salahudeenthandassery3155 51 นาทีที่ผ่านมา +2

    ജലീല് ശരിക്കും പറഞ്ഞാൽ 100% രാഷ്ട്രീയ അടിമയായി എന്നുള്ളതാണ് ദാവൂദ് പറഞ്ഞത് എത്രയോ മനോഹരമായ ഒരു വാചകമാണ് ദാവൂദിന് ഒരുപാട് ദീർഘവീക്ഷണം ഉള്ള വ്യക്തിയാണ് കെ ടി ജലീൽ ഇനിയും പല വർഗീയവാദികളും ആയി അഭിമുഖങ്ങൾ നമുക്ക് കാണാം അദ്ദേഹം പൂർണ്ണ പരാജയമാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അഭിമുഖം

    • @harikrishnant5934
      @harikrishnant5934 39 นาทีที่ผ่านมา +1

      Ayal adima allathondaanu Samadaani, Maadhavikuttiye matham maaticha kaaryam Niyamasabha il paranjathu... Enthe muslim☪️️ league silent aayi kettu ninnu... Enthe Samadaani case Koduthilla😅😅😅

    • @abduljaleelv
      @abduljaleelv 14 นาทีที่ผ่านมา

      അടിമ വംശത്തിൻ്റെ സുൽത്താൻ എന്നാണ് ദാവൂദ് പറഞ്ഞത്

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 ชั่วโมงที่ผ่านมา +1

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിനെ മഹാനായി കൊണ്ട് നടന്നിരുന്ന ആളായിരുന്നു മറുനാടൻ.

    • @Tigertiger-x7c
      @Tigertiger-x7c ชั่วโมงที่ผ่านมา +1

      ഇതൊരു പത്ര സ്ഥാപനമാണ് അവിടെ Viരോധികൾ വരും സുഹൃത്തുക്കളും വരും അവരുടെ അഭിപ്രായങ്ങൾ പറയും ഇപ്പോൾ ജലീൽ പറയുന്നത് അയാളുടെ അഭിപ്രായമാണ് അതിൽ 80 ശതമാനം സത്യമാണ് മീഡിയ funn എന്ന് പറയുന്ന തീവ്രവാദി ചാനലും അതിലെ തീവ്രവാദി അവതാരകന്മാരും ഈ രാജ്യത്തിന് ദോഷമാണ് ഇവനൊക്കെ വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഇതിനുമുമ്പ് ജയിലിലോ തൂക്കുകയറിലോ ആയേനെ അതാണ് ഇന്ത്യയുടെ വ്യത്യാസം

    • @Tigertiger-x7c
      @Tigertiger-x7c ชั่วโมงที่ผ่านมา +1

      ഇതൊരു പത്ര സ്ഥാപനമാണ് അവിടെ Viരോധികൾ വരും സുഹൃത്തുക്കളും വരും അവരുടെ അഭിപ്രായങ്ങൾ പറയും ഇപ്പോൾ ജലീൽ പറയുന്നത് അയാളുടെ അഭിപ്രായമാണ് അതിൽ 80 ശതമാനം സത്യമാണ് മീഡിയ funn എന്ന് പറയുന്ന തീവ്രവാദി ചാനലും അതിലെ തീവ്രവാദി അവതാരകന്മാരും ഈ രാജ്യത്തിന് ദോഷമാണ് ഇവനൊക്കെ വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഇതിനുമുമ്പ് ജയിലിലോ തൂക്കുകയറിലോ ആയേനെ അതാണ് ഇന്ത്യയുടെ വ്യത്യാസം

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 ชั่วโมงที่ผ่านมา +1

    മറുനാടനും ജലീലും ഒന്നായോ? സ്വർണ്ണ കടത്തു കേസ് കാലത്ത് ജലീലന്ന് കുരുക്ക് മുറുകുന്നു എന്നാണ് സാജൻ പറഞ്ഞിരുന്നത്. ആകുറുക്ക് എന്തായി എന്ന് സാജനോട് ചോദിക്കുക ആക്കാലത് ആമയിര ശിരഷ്കൻ പടച്ചു വിട്ട നുണ ഒരിക്കലും മറക്കരുത്.

  • @anoopmohan9015
    @anoopmohan9015 ชั่วโมงที่ผ่านมา +2

    Keralam= Pakistan

  • @georgemathew340
    @georgemathew340 2 ชั่วโมงที่ผ่านมา

    I don't know what happened to Mr KT Jaleel..??

    • @georgemathew340
      @georgemathew340 2 ชั่วโมงที่ผ่านมา

      A marked shift in his politics..

  • @RahulRAM11111
    @RahulRAM11111 2 ชั่วโมงที่ผ่านมา +1

    Like ദവൂദ് ഫാൻസ്‌

  • @vinodk1995
    @vinodk1995 50 นาทีที่ผ่านมา

    Nanma nirjha. Muneer sahibiney. Odhukkiellay. Adhehettine. Eniyulla kalem. Jeevikedhey

  • @damodarantp8923
    @damodarantp8923 ชั่วโมงที่ผ่านมา

    ഇത് സ്വപ്നമല്ലല്ലോ?

  • @XCommunist
    @XCommunist ชั่วโมงที่ผ่านมา +1

    ജലീലിനോട് ഇഷ്ട്ടം...
    അൻവറിന്റെ സ്ഥാനത് ജലീൽ ആയിരുന്നു എങ്കിൽ കുറച്ചു കൂടി സ്വീകാര്യൻ ആയേനെ. ജലീൽ തീവ്രവാദി ആയിട്ട് തോന്നിയിട്ടില്ല. ശബരിമലയിൽ പോലും പോകാൻ തയ്യാറായ മുസൽമാൻ ആണ് അദ്ദേഹം 🤍

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 15 นาทีที่ผ่านมา

    😅😅😅😅😅കോമഡി

  • @tkunair9123
    @tkunair9123 ชั่วโมงที่ผ่านมา +1

    ഒരു അഭിസാരികയുടെ കുമ്പസാരം...

  • @Happylifekerala
    @Happylifekerala 2 ชั่วโมงที่ผ่านมา

    ഇതിനൊക്കെ ജലീലിന് സല്യൂട്ട് അടിക്കാതെ എങ്ങനെ പോകും 🙏

  • @SunilKumar-eq8rm
    @SunilKumar-eq8rm 2 ชั่วโมงที่ผ่านมา +3

    ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ജലീല്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

    • @KadumMedum
      @KadumMedum 2 ชั่วโมงที่ผ่านมา +1

      ഇന്ത്യയുടെ മോചനം സിപിഎം ലുടെ എന്ന് വിജയൻ

  • @muhammedo3429
    @muhammedo3429 ชั่วโมงที่ผ่านมา

    മറുനാടന്റെ കളി വിജയിക്കുന്നോ?

  • @latheefnishad1344
    @latheefnishad1344 2 ชั่วโมงที่ผ่านมา +1

    Jaleel nalla kikkilanu

  • @Spoker5
    @Spoker5 ชั่วโมงที่ผ่านมา

    ജലീൽ. ഈയാളേയും വിശ്വസിക്കല്ലേ. കള്ള കടത്താണ് തൊഴിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @avmathew1723
    @avmathew1723 2 ชั่วโมงที่ผ่านมา +4

    എത്ര ശതമാനം മുസ്ലിംങ്ങൾ ജമാ അത്തെ ഇസ്ലാമിയെ സപ്പോർട്ട് ചെയ്യുന്നുണ്ട്??

    • @riyas6201
      @riyas6201 2 ชั่วโมงที่ผ่านมา

      എത്രതുള്ളി വിഷം വേണം ഒരു ഡാം വിഷമയമാക്കാൻ?

    • @renjithkumar9614
      @renjithkumar9614 2 ชั่วโมงที่ผ่านมา

      എത്ര ശതമാനം മുസ്‌ലിംങ്ങൾ ജമാഅത്തെ ഇസ്ലാമിയെ തള്ളി പറയുന്നു...,🤔..

    • @renjithkumar9614
      @renjithkumar9614 2 ชั่วโมงที่ผ่านมา

      എത്ര ശതമാനം മുസ്‌ലിംങ്ങൾ ജമാഅത്തെ ഇസ്ലാമിയെ തള്ളി പറയുന്നു...,🤔

    • @roopeshkumarm4660
      @roopeshkumarm4660 ชั่วโมงที่ผ่านมา

      99%

  • @Dayana-uu3su
    @Dayana-uu3su ชั่วโมงที่ผ่านมา

    ജലീൽ സത്യം പറയുന്നു., ''.ഞാൻ കരുതി എല്ലാം മുസ്ലീങ്ങളും ഒരേ മനസ്സാണെന്ന്. ,,,, ഇസ്ലാമിക ഭരണമല്ല , ജനാധിപത്യമാണ് ശരി എന്ന് പറയുന്ന മുസ്ലീം ഉന്നതരാണ്.ജലീലിനോട് ആദരവ്

  • @v.m.abdulsalam6861
    @v.m.abdulsalam6861 ชั่วโมงที่ผ่านมา

    2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ ടി ജലീലിന് ജമാഅത്തെ ഇസ്ലാമി പിന്തുണ കൊടുത്തപ്പോൾ ജമാഅത്തെ ഇസ്ലാമി വളരെ നല്ലതായിരുന്നു. പിന്തുണ കൊടുക്കാതിരുന്നപ്പോൾ വളരെ മോശമായിരുന്നു.

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt ชั่วโมงที่ผ่านมา

    രണ്ടും കൊള്ളാം ....... എന്നാലും ജലീൽ സാഹിബെ നീയും......

  • @mallurokkingentertainer549
    @mallurokkingentertainer549 ชั่วโมงที่ผ่านมา

    Miru bayakum

  • @Sy-js8pm
    @Sy-js8pm 2 ชั่วโมงที่ผ่านมา

    Why India government is not giving ban to jamathe islami.
    Other muslims countries already banned them years ago

  • @RafeeqMh-n1k
    @RafeeqMh-n1k ชั่วโมงที่ผ่านมา

    Pinarayiyude Adima Jaleel

  • @sunilkumar-gi7zj
    @sunilkumar-gi7zj ชั่วโมงที่ผ่านมา

    Iayalu ithra nalla oru manushyan ayirunno?

  • @user-Zyn4rt9
    @user-Zyn4rt9 ชั่วโมงที่ผ่านมา

    Vot vaagaam😂😂

  • @bbsbaHhsha
    @bbsbaHhsha 2 ชั่วโมงที่ผ่านมา +1

    Ellam ok pakshe mohammadine nice aayitu jaleel ikka vella pooshan sremichu😂😂jama ath islami muhammad charya aanu follow cheyyune😂

  • @bijujoseph2082
    @bijujoseph2082 ชั่วโมงที่ผ่านมา

    Viswaikkamo jalleel .parayunnath sathyam .ennalum Jaleel ayathukondu viswasikkan budhimuttu .niram marumo.atho athmarthamayi parayunnathano .atho thakiya ano.

  • @ahmedayyappan9705
    @ahmedayyappan9705 ชั่วโมงที่ผ่านมา

    വെറുപ്പിക്കൽ അത്ര തന്നെ

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 2 ชั่วโมงที่ผ่านมา

    My God iyaalk end patti ippo

  • @gafoortudma3399
    @gafoortudma3399 ชั่วโมงที่ผ่านมา

    മീഡിയ വൺ ഇല്ലാ ത്തത് ഒന്നും പറയുന്നില്ല ഒറ്റുകാരൻ ജലീൽ മീഡിയ വൺ കാര്യം പറയുമ്പോൾ സഹിക്കുന്നില്ല

    • @Rajesh.Ranjan
      @Rajesh.Ranjan ชั่วโมงที่ผ่านมา

      Media one is no 1 communal channel.

  • @arunjoarun6932
    @arunjoarun6932 2 ชั่วโมงที่ผ่านมา

    Muslims dont like media one channel

  • @sajeevank7203
    @sajeevank7203 2 ชั่วโมงที่ผ่านมา +5

    ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ .. പറയുന്നത് ആര് ..? ആരെക്കുറിച്ചാണ് പറയുന്നത് ..?. വഴിതെറ്റിപ്പോയ കുഞ്ഞാടിന്റെ തിരിച്ചു വരവോ .. അതോ വേറൊരു " തക്കിയ " പരിപാടിയോ . ?

  • @josephmj7814
    @josephmj7814 50 นาทีที่ผ่านมา

    Jaleelinu enthu patti alllahu polum bhayannu virakunnuvo

  • @Master80644
    @Master80644 ชั่วโมงที่ผ่านมา +3

    മറുനാടൻ്റെ മുന്നിൽ നീ വന്ന് ഇരുന്നു കൊടുത്തല്ലോ ചെ നീ ഇത്രക്ക് അധപ്പതിച്ചോ

  • @thajudheenthajudheen1103
    @thajudheenthajudheen1103 29 นาทีที่ผ่านมา

    Davood❤👍

  • @jobkuruvilla9377
    @jobkuruvilla9377 ชั่วโมงที่ผ่านมา

    Exactly pinarayis adima is correct not only you everybody in ldf is a slaves of pinarayi

  • @aboobackerp9615
    @aboobackerp9615 30 นาทีที่ผ่านมา

    ഇത് പറയാൻവേണ്ടി വർഗീയ ചാനലിൽ പോവാൻ തോന്നിയ ജലീലിനെ സൂക്ഷിക്കണം

    • @sarathkalarikkal9713
      @sarathkalarikkal9713 3 นาทีที่ผ่านมา +1

      Keralathile yettavum valiya vargiya channel ninte "Media one" aanu.uragi kidakuna thivravadhikale unarthuna channel aanu "Media one" yenna porkisthan veshya channel.

  • @ManuManu-tg7mp
    @ManuManu-tg7mp 2 ชั่วโมงที่ผ่านมา

    Evane. Channel il. Sr. Enthinu. Kayati. Mosham sr

    • @SofiaAfrena-j6h
      @SofiaAfrena-j6h ชั่วโมงที่ผ่านมา

      എന്ത് ചെയ്തിട്ടെന്താ മൂത്രം ഒഴിച്ചാൽ അവിടെ കഴുകുന്നില്ലല്ലോ.🤣🤣 നിന്നെ പോലത്തെ വർഗീയവാദികൾക്ക് മാരകമായ രോഗങ്ങൾ പിടിപെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റി റോഡ് സൈഡിൽ കിടന്നാലോ മദ്രസിൽ പോയവനാണെങ്കിൽ സഹായിക്കും. ശാഖയിൽ പോയവൻ ആണെങ്കിൽ അവൻ അത് കണ്ടാൽ കാർക്കിച്ചു തുപ്പും ഇതാണ് മദ്രസയും ശാഖയും തമ്മിലുള്ള മാറ്റം..🤣🤣

  • @ani-eastmanooreastmanoor2821
    @ani-eastmanooreastmanoor2821 16 นาทีที่ผ่านมา

    Chanakathilott

  • @user-to3nv9hc9q
    @user-to3nv9hc9q 7 นาทีที่ผ่านมา

    ജലീൽ യുക്തിവാദി ആയെന്ന് തോന്നുന്നു😅😅😅

  • @MoulaMulli
    @MoulaMulli 31 นาทีที่ผ่านมา

    ജലീലും നല്ല വശങ്ങളുണ്ടെന്നു മനസസലായി

  • @asokkumarmandoppally8843
    @asokkumarmandoppally8843 ชั่วโมงที่ผ่านมา

    Vendayirunnu

  • @SanthoshKumar-op3kp
    @SanthoshKumar-op3kp 2 ชั่วโมงที่ผ่านมา

    😂😂😂

  • @rummer62
    @rummer62 ชั่วโมงที่ผ่านมา +1

    ഈ ജലീലിനെ സാജൻ അതി നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്നിട്ടും ജലീൽ അഭിമുഖത്തിൽ പങ്കെടുത്തു. അത്‌ അഭിനന്ദനാർഹമാണ്!!

    • @SofiaAfrena-j6h
      @SofiaAfrena-j6h ชั่วโมงที่ผ่านมา

      എന്ത് ചെയ്തിട്ടെന്താ മൂത്രം ഒഴിച്ചാൽ അവിടെ കഴുകുന്നില്ലല്ലോ.🤣🤣 നിന്നെ പോലത്തെ വർഗീയവാദികൾക്ക് മാരകമായ രോഗങ്ങൾ പിടിപെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റി റോഡ് സൈഡിൽ കിടന്നാലോ മദ്രസിൽ പോയവനാണെങ്കിൽ സഹായിക്കും. ശാഖയിൽ പോയവൻ ആണെങ്കിൽ അവൻ അത് കണ്ടാൽ കാർക്കിച്ചു തുപ്പും ഇതാണ് മദ്രസയും ശാഖയും തമ്മിലുള്ള മാറ്റം..🤣🤣

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 ชั่วโมงที่ผ่านมา

    കള്ളത്തരങ്ങൾ പറഞ്ഞുകൊണ്ട് സ്വയം നശിക്കുന്നു പാവം ജലീൽ.താനൊരു വലിയ വിവരസ്ഥനെന്ന അഹങ്കാരഭാവത്തിൽ. പാവം.

    • @gavahi6464
      @gavahi6464 33 นาทีที่ผ่านมา

      അബ്ദു നീ അല്ലെ കള്ളം പറയുന്നെ

    • @gavahi6464
      @gavahi6464 33 นาทีที่ผ่านมา

      Kallan araaa

    • @gavahi6464
      @gavahi6464 32 นาทีที่ผ่านมา

      Nee thanne അല്ലേ

  • @ayshasalam3451
    @ayshasalam3451 2 ชั่วโมงที่ผ่านมา

    മീഡിയ one.. മറുനാടൻ.. ജനം tv... മൂന്നും കണക്കാണ്

    • @sumoddas
      @sumoddas 2 ชั่วโมงที่ผ่านมา +2

      മറുനാടനിൽ എന്താണ് വർഗീയ ന്യൂസ്‌ വരാറുള്ളത്

    • @shajigajitha9921
      @shajigajitha9921 2 ชั่วโมงที่ผ่านมา +3

      ഏറിയുമ്പോ ഇരിക്കട്ടെ എല്ലാർക്കും ഇട്ട് അപ്പൊ ഒരു ന്യായികരിക്കാൻ എളുപ്പമാണ്

    • @Rajesh.Ranjan
      @Rajesh.Ranjan 2 ชั่วโมงที่ผ่านมา +10

      ​@@sumoddasMarunadan and Janam stands for India.

    • @bindusasi8933
      @bindusasi8933 2 ชั่วโมงที่ผ่านมา +2

      Marunaadannum janam tvyum enthu paranju. Mediya one parayunna polulla enthu vrithikeddu paranju ivar.

    • @bbsbaHhsha
      @bbsbaHhsha 2 ชั่วโมงที่ผ่านมา +1

      Muhammad nabi cheythah pole aanu media one cheyyunath😂islamine Vella pooshuka

  • @madhusoodananpillai3319
    @madhusoodananpillai3319 2 ชั่วโมงที่ผ่านมา +2

    നായർ മഹാ കോലാഹലം എന്നു nss സമ്മേളനത്തെ മുഹമ്മദ്‌ കോയ ആക്ഷേപിച്ചത് മാറ്റാരും ഓർക്കുന്നില്ലെങ്കിലും സുകുമാരൻ നായർ ഓർക്കുന്നുണ്ടാവും....

    • @avmathew1723
      @avmathew1723 2 ชั่วโมงที่ผ่านมา

      ജലീൽ വല്ലാതെ മാറിപ്പോയി എന്ന് തോന്നുന്നു!!!😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 ชั่วโมงที่ผ่านมา +4

      ​@@avmathew1723തഖിയയാണ് ബ്രോ

    • @sabirkarunagappally8753
      @sabirkarunagappally8753 20 นาทีที่ผ่านมา

      ഉടായിപ്പാണ് ജലീൽ.

  • @krisharjose6566
    @krisharjose6566 ชั่วโมงที่ผ่านมา

    ഷെരിയത്ത് ഭരണം വന്നാൽ നമ്മുടെ നാട്ടിൽ 85 വയസുള്ള പടുകിളവന് അഞ്ച് വയസുള്ള കുഞ്ഞിനെ വിവാഹം കഴിച്ച് പീഡിപ്പിക്കാൻ അനുവാധം കൊടുക്കുന്ന വ്യവസ്ഥയാണ് ഷെറിയത്ത് നിയമം

    • @SofiaAfrena-j6h
      @SofiaAfrena-j6h ชั่วโมงที่ผ่านมา

      എന്ത് ചെയ്തിട്ടെന്താ മൂത്രം ഒഴിച്ചാൽ അവിടെ കഴുകുന്നില്ലല്ലോ.🤣🤣 നിന്നെ പോലത്തെ വർഗീയവാദികൾക്ക് മാരകമായ രോഗങ്ങൾ പിടിപെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും അപകടം പറ്റി റോഡ് സൈഡിൽ കിടന്നാലോ മദ്രസിൽ പോയവനാണെങ്കിൽ സഹായിക്കും. ശാഖയിൽ പോയവൻ ആണെങ്കിൽ അവൻ അത് കണ്ടാൽ കാർക്കിച്ചു തുപ്പും ഇതാണ് മദ്രസയും ശാഖയും തമ്മിലുള്ള മാറ്റം..🤣🤣

  • @JC-ഖ6സ
    @JC-ഖ6സ ชั่วโมงที่ผ่านมา

    വിശ്വസിക്കാൻ പറ്റുന്നില്ല ജലീൽ സാർ ഈ പറയുന്നത്
    ജമായത്തെ ഇസ്ല്ലാമി- ജാനാധിപത്ത്യത്തിനെതിരാണ്. ജനാധിപത്യം ഇസ്ലാമിനെതിരാണ്. ആ മതം അതഗീകരിക്കുന്നില്ല. മത രാഷ്ടം ഇസ്ലാമികരാജ്യമാണ് ജമായത്തെ ഇസ്ലാമിപോലുള്ള തീവ്രവാദികളുടെ ലക്ഷ്യം - നിയമം നിർമ്മിക്കാൻ മനുഷ്യന് അവകാശമില്ല. അത് ദൈവത്തിന് മാത്രം - ഇതാണ് ഇസ്ലാമിക നിയമം - ലോകത്ത് ഇലക്ഷന് മത്സരിക്കാൻ മുസ്ലിമിന് കഴിയില്ല. അനുവാദമില്ല
    അതുകൊണ്ടാണ് 'ഗൾഫ് രാജ്യങ്ങളിൽ ജനാധിപത്യമില്ലാത്ത രാജഭരണം നടക്കുന്നത്.
    അതുകൊണ്ടുതന്നെ ജുമാ യത്തെ ഇസ്ലാമി അവസരം കാത്തിരിക്കുന്ന താലിബാനാണ് - യഥാർത്ഥ ഇസ്ലാമാണ്
    പിന്നെ അവർ ഈ ചെയ്യുന്ന മനുഷ്യാവകാശം,പുരോഗമനം, ജനാധിപത്യം ഇതെല്ലാം തഖിയയാണ്
    ജലീൽ സർ നിങ്ങൾക്ക് പറയുന്നത്
    അത്മാർത്ഥമാണങ്കിൽ കട്ട സപ്പോർട്ട്
    തഖിയയാണങ്കിൽ അതിൽ പെട്ടു
    അസ്ലാമുഅലൈക്കും

  • @rejipala2572
    @rejipala2572 ชั่วโมงที่ผ่านมา

    Evane vattayo