കിടും ഞങ്ങളും ഒരുമിച്ച് ഒരു ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 61

  • @sooryabalakrishnan6172
    @sooryabalakrishnan6172 10 หลายเดือนก่อน +13

    അരി കഴുകിയ വെള്ളം ചെറുതായി ചൂടാക്കി അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കുറച്ച് ഉപ്പും ഇട്ട് കാൽ ഇറക്കിവെച്ചാൽ ഉപ്പുറ്റി വേദന കുറയും

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 หลายเดือนก่อน +7

    ചുടുകട്ട നന്നായി ചൂടാക്കി അതിന്റെ മുകളിൽ എരുക്കിന്റെ ഇല അല്ലെങ്കിൽ ആവണക്കില മൂന്നെണ്ണം വച്ച് അതിന്റെ മുകളിൽ കാൽ വക്കുക , ഒരാഴ്ച ഇങ്ങനെ നന്നായി ചൂടു വക്കണം ഞാൻ ചെയ്തതാണ് ആറുവർഷം മുൻപ് പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല.❤❤🎉

  • @ashna-aachizz
    @ashna-aachizz 10 หลายเดือนก่อน +9

    അതിനു ഓടക്കുഴൽ തന്നെ വേണം എന്നില്ല. വീട്ടിൽ ചെറിയ പിവിസി പൈപ്പ് ഉണ്ടെങ്കിൽ അത് കുറച്ചു മുറിച്ച് എടുത്താൽ മതി

  • @SavithaShashi-gg9df
    @SavithaShashi-gg9df 10 หลายเดือนก่อน +2

    Enikkum und ee vedana sahikkan pattanilla.ravile ezhnnet nadakkamumbo koodthal vedana.kore drne kanichu enik valiya phalam indayilla .weight kuraykan paranju drr.

  • @archanasiva4976
    @archanasiva4976 10 หลายเดือนก่อน +1

    Vedhanakkulla cheruppu vaangikkuka,ennitt sthiramaayi akathu nadakkumbo use cheyyuka, mullu polulla cherupp athu kalilekkulla rakthayottam koodaan help cheyyum ,ente vedhana anganeyaa pamba kadanne, weight koodunnondaa vedhana varunnathu

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 หลายเดือนก่อน +59

    വിറ്റാമിൻ ഡി കുറഞ്ഞാലും, Weight കൂടിയാലും വേദന ഉണ്ടാവും....👍👍🤔🤔🤔

    • @DivyaMani-oo7pu
      @DivyaMani-oo7pu 10 หลายเดือนก่อน +3

      ഹായ് ബ്രോ എനിക്ക് കാലിന് വേദനയുണ്ട് വെയിറ്റ് കൂടുതലാണ് എന്താണ് അതിനു പ്രതിവിധി അറിയുമെങ്കിൽ പറഞ്ഞു തരുമോ

    • @greenleafs3488
      @greenleafs3488 10 หลายเดือนก่อน

      തൈറോയ്ഡ് ഉണ്ടെങ്കിലും വേദന ഉണ്ടാകും.. എനിക്ക് ഉണ്ട്..

    • @rinibijoy1431
      @rinibijoy1431 10 หลายเดือนก่อน

      ഞാൻ ഒരു വർഷമായി ഇത് അനുഭവിക്കുന്നു .എല്ലാപണികളും നോക്കി. ആലോപതി ആയുർവേദം ഒക്കെ. മാറാതായപ്പോൾ ഇൻജെക്ഷൻ എടുത്തു upputtyk. Epol mari

    • @mydreamworld1595
      @mydreamworld1595 9 หลายเดือนก่อน

      Weight kurakkan nokkoo.... 🙏🙏🙏​@@DivyaMani-oo7pu

    • @avanimeenu3976
      @avanimeenu3976 9 หลายเดือนก่อน

      യൂറിക് ആസിഡ് കൂടുതലായാൽ ഇങ്ങന്നെ ഉണ്ടാവും

  • @zinnshaaaz5976
    @zinnshaaaz5976 10 หลายเดือนก่อน +4

    Blood Test cheyyu
    Uric Acid undekil chilaapol ingne vedhana varum

  • @sreya3956
    @sreya3956 10 หลายเดือนก่อน +21

    Kidu ambudu cute combo ❤😘

  • @neethuprasad1814
    @neethuprasad1814 10 หลายเดือนก่อน +37

    Ponnusinkal nallonam kutikala nokunath kunjus anu

    • @nidhasujin4951
      @nidhasujin4951 10 หลายเดือนก่อน +20

      Ee comparison avishyam enthan inky manasilayila, kunjuz kuttikale nanyi nokunundan paranja pore enthinan athin athinte edayilaki ponnusine kond verunath, athinte oru meaning alankil logic inky manasilayila, alavarym orupole avila pine ee comparison cheyunath enthinan😊

  • @josymolchacko7915
    @josymolchacko7915 10 หลายเดือนก่อน +4

    Thyroid ullavark anu main ayitu vedana varika ,blood test normal anenkilum thyroid scan cheythu nokkanam enikum prblm undarunnu

  • @gopika221
    @gopika221 10 หลายเดือนก่อน

    Chechi enikum ithu undayerunnu njanum ingane aa chyethye bt kuravilla veedum varum pinne hus aduthu orl paranju vedana ulla kalu poki rotation chyaan nalla rethiyill kalu ..ennittu vedanaulla upputtiyude bhagam nalla rethiyil randu viral kondu thadavi viduka ..njan ingane chyethye eniku Mari...

  • @reshmaprasad7676
    @reshmaprasad7676 9 หลายเดือนก่อน

    Enikumund delivery kk Shesham ee pain molk randu vayasakunnu

  • @RechalM
    @RechalM 10 หลายเดือนก่อน

    Uric acid koodiyal engne vedhana varum.. Delivery kazhinju enikkum indayii.. Pinne ayurveda mdcn kazhichppolanu maarithu

  • @vismaya678
    @vismaya678 9 หลายเดือนก่อน

    Ah red bedsheet evdanna chechi❤

  • @SHISUI-_-UCHIHA
    @SHISUI-_-UCHIHA 10 หลายเดือนก่อน +3

    എനിക്കും ഉണ്ട് ഉപ്പൂറ്റി വേദന
    നാടൻ മരുന്നാണ്ഇതിന് നല്ലത്

  • @AfeedaRafi
    @AfeedaRafi 9 หลายเดือนก่อน

    Vishnuettane kanumbo evdyekkyo pranv mohanalalne poleund

  • @Shizanps
    @Shizanps 10 หลายเดือนก่อน +5

    Feed cheyyunnathondanaathu calcium tab kazhichal ok akum

    • @kunjuszzz0776
      @kunjuszzz0776 10 หลายเดือนก่อน

      Kazhikunnundeda

  • @jayasreekh4852
    @jayasreekh4852 9 หลายเดือนก่อน

    Appo iva mole enthey kond varanju

  • @VibesofLalukinguponnu
    @VibesofLalukinguponnu 10 หลายเดือนก่อน +1

    എനിക്കും ഉണ്ടായിരുന്നു.. After delivery

  • @rubeenas8492
    @rubeenas8492 10 หลายเดือนก่อน +1

    Kuzhal oodan or pipe vecch indakkalo

  • @remyakrishnan2424
    @remyakrishnan2424 10 หลายเดือนก่อน

    Uppu vellam kale mukkunne nallatha choodu vellathil uppum koodi idane

  • @suryasanil9014
    @suryasanil9014 9 หลายเดือนก่อน

    Ayurveda try chyu. Better aakum

  • @shanavasshanu7058
    @shanavasshanu7058 10 หลายเดือนก่อน +1

    അക്കി പഞ്ചർ കൊണ്ട്സുഖമായിട്ടുണ്ട്

  • @suhailaalthaf9959
    @suhailaalthaf9959 10 หลายเดือนก่อน

    Nalikerampolichittulla madal choodakiyitt upputtiuil choodkomdalmathi.vedhana marum.enik undauirunnu.ankinr cheithapol mari😊

  • @ansilasherin9722
    @ansilasherin9722 9 หลายเดือนก่อน

    Ariyude cover sidelekku maatti itoode. Vayiyil thannalle. ❤❤

  • @rinceyabraham873
    @rinceyabraham873 9 หลายเดือนก่อน

    Pls check your uricacid.high uricacid can cause healpain

  • @ReshMadhu-t7j
    @ReshMadhu-t7j 10 หลายเดือนก่อน +2

    Weight kooduthalane onddakum kalu vedhana, enikk mutts vexhana arnnu calcium tab Anu doctor thannath

  • @aiswaryaroopesh6
    @aiswaryaroopesh6 9 หลายเดือนก่อน

    Eniku weight koodiyappol engane aayirunnu

  • @zychogirl2352
    @zychogirl2352 10 หลายเดือนก่อน +5

    Cute vava ambdu❤💞🥰

  • @sobhaalias3481
    @sobhaalias3481 10 หลายเดือนก่อน +3

    UppVallathilvak

  • @shanmugam5591
    @shanmugam5591 10 หลายเดือนก่อน +2

    എനിക്ക് ഉണ്ട് 1വർഷം ആയി, ഹോമിയോ കഴിച്ചു. മാറുന്നില്ല.

  • @hafishafis135
    @hafishafis135 9 หลายเดือนก่อน

    കൊളസ്ട്രോൾ കൂടിയാലും ഉപ്പൂറ്റി വേദന വരും

  • @sreeabhi5023
    @sreeabhi5023 10 หลายเดือนก่อน

    Kunjuse weight kurayanam pinne kalluppu etta chuduvellathil kaluvekkuka kurayum

  • @evasworld2315
    @evasworld2315 10 หลายเดือนก่อน

    ഓൺലൈൻ ആയിട്ട് PPTTC /MTTC/HINDI TTC പഠിക്കാൻ താല്പര്യം ഉണ്ടോ

  • @Surya-wg7kl
    @Surya-wg7kl 10 หลายเดือนก่อน +4

    Uricacid check cheyu

    • @sindhuvenugopalan3529
      @sindhuvenugopalan3529 10 หลายเดือนก่อน

      Uric acid ഉണ്ടെങ്കിൽ ഇങ്ങനെ ഉള്ള വേദന വരും.

  • @praveesh5910
    @praveesh5910 10 หลายเดือนก่อน

    Sooper

  • @emilinej5015
    @emilinej5015 10 หลายเดือนก่อน

    Chechii tiles il orupad samayaom chavitti ninnal indakum

  • @Shabu-y3o
    @Shabu-y3o 10 หลายเดือนก่อน +1

    എനിക്ക് ഉണ്ടായിരുന്നു വേദന കൊണ്ട് നടക്കാൻപോലും പറ്റില്ലായിരുന്നു നാട്ടിൽ വന്നു കുറെ നടന്നു വെയ്റ്റ് നന്നായി കുറച്ചു അതോടെ മാറി 😂 യൂറിക്കസിടും തയ്രോടും നോക്കിക്കോ നോർമലാണെങ്കിൽ നന്നായി വെയ്റ്റ് കുറക്കുക

    • @MalluFamily20
      @MalluFamily20  10 หลายเดือนก่อน +2

      But enik ente weightinn 4kg kooduthal ulluda appo oke ingane varo

    • @rinibijoy1431
      @rinibijoy1431 10 หลายเดือนก่อน +1

      Enik blood test okke normal arunnu. Last injection eduthu upputiyil agna mariyath

    • @ReethaRithu
      @ReethaRithu 9 หลายเดือนก่อน

      ​@@MalluFamily20 nikum igne vannitund. Weight kurchppo ok aayi.

  • @sheejas4196
    @sheejas4196 10 หลายเดือนก่อน

    Husband eenthu cheyyunnu?Job entha?

  • @akhilaajay9773
    @akhilaajay9773 10 หลายเดือนก่อน +2

    First Kannanmon ❤

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb 10 หลายเดือนก่อน +1

    ❤❤

  • @ayn_bazariya22
    @ayn_bazariya22 10 หลายเดือนก่อน

    Nght onn mntn aaakkkoo

  • @sobharajan9470
    @sobharajan9470 9 หลายเดือนก่อน

    Ayurvedham kanikku....

  • @anoodasherinanoodasherin5722
    @anoodasherinanoodasherin5722 10 หลายเดือนก่อน

    Uric acid aayirikum

  • @nimishashaji4184
    @nimishashaji4184 10 หลายเดือนก่อน

    🥰🥰

  • @kuttieeskitchen5978
    @kuttieeskitchen5978 10 หลายเดือนก่อน +3

    Kunju chechi😘🥰

  • @BijuE.R-sm5yo
    @BijuE.R-sm5yo 10 หลายเดือนก่อน

    Kunjoose യൂറിക് ആസിഡ് ചെക്ക് ചെയ്തു നോക്ക്