Rate കൂടുതൽ ആയാൽ വേണ്ട എന്ന് പറയണം അല്ലാതെ അവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കരുത്. നിങ്ങളുടെ അടുക്കൽ അത്രയും പണമില്ലെങ്കിൽ എന്ത് ചെയ്യും. അവശ്യ സമയത്തു സംസാരിക്കണം.
ഞാൻ എപ്പോഴും എന്റെ മോൾക്ക് സെലക്ട് ചെയ്യുന്ന 1st ഓപ്ഷൻ First Cry ആണ്. മറ്റൊന്നുമല്ല റേറ്റ് ഉണ്ടെങ്കിലും ക്വാളിറ്റി and സേഫ്റ്റി 👌👌👌... എറണാകുളം ഇടപ്പള്ളി റൂട്ടിലൊരു first cry ഉണ്ട്.... സൂപ്പർ ആണ് ❤️
Rate കൂടുതൽ ആയാൽ വേണ്ട എന്ന് പറയണം അല്ലാതെ അവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കരുത്. നിങ്ങളുടെ അടുക്കൽ അത്രയും പണമില്ലെങ്കിൽ എന്ത് ചെയ്യും. അവശ്യ സമയത്തു സംസാരിക്കണം.
Alla chetta athu nammalu paranjallo naammal rate nokila oru shoen athrem rate pratheekshichilla, nokathath nammade thettanenn namma paranjitund😊
Avarde online shop aahnu eppozhum nallath.athonnu vaangi nok.nallatha 65%okke off varum.njaan aganeya molk edukaaru.😊
Firstcry nalla brand aanu.... Vila nokanda kuttikk comfortable aano quality undo ennu nokiya mathi😊
ഞാനും ഹുസ്ബൻഡ് കുടി മോൾക്ക് ഇതു പോലെ ഒരണ്ണം വാങ്ങിച്ചു, ബില്ല് അടിച്ചപ്പോൾ 1300. ഒറ്റ ദിവസം ഇട്ടു birthday പാർട്ടിക്ക് മാത്രം
First cry shop nalla rate aanu....first cry app nalla offer und..affordable price aanu...Njan molk app vazhi vangikunne
App il shari aatto nokki vangan
Shop il Ee aduthu poyi nalla rate aanu
എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 😍❤️👍
Chechi
Cheriya makkalkkum shoe ittukodukumbo socks ittukodukkanam…😊first cry athrem rate illathem unddd…ith kurach koduthalaan chlppo nalla quality item ayirikkanam😅
Firstcry agana kunjoose....njn molk adyam muthal first cryil n aanu edukku nath...bt shopil n vagathe online vaagiyal nalla rate karavanu...shopil mrp rate kodukkanam..online nil anthayalum ithrem varoola
Thuravoor
First cry dress ellam nalla rate anu same avastha enikkum vannathanu 😂kunju makkalkku orupadu rate koduthu medichittum karyamilla vegham kuttikal valuthakum
ഞാൻ എപ്പോഴും എന്റെ മോൾക്ക് സെലക്ട് ചെയ്യുന്ന 1st ഓപ്ഷൻ First Cry ആണ്. മറ്റൊന്നുമല്ല റേറ്റ് ഉണ്ടെങ്കിലും ക്വാളിറ്റി and സേഫ്റ്റി 👌👌👌... എറണാകുളം ഇടപ്പള്ളി റൂട്ടിലൊരു first cry ഉണ്ട്.... സൂപ്പർ ആണ് ❤️
Blockil pett kidakuna sthalam njngalde Thuravoor ahn❤
Cherthala❤
Hi chechi ente veedu cherthala anu kettichekkunath Munnar anu
adipoly
തുറവൂർ
Ee shoe nu rate itremaann njn inn firstcry de app l kunjinu footwear nokipm kandate ulu njnm vila kand njettiyatha 😁
Pisa chodikkathe oru sadanavum edukkatuth
First cry rate thanneya
First cry de online shop kuzhappam illa ithra rate illa
ഇവ മോളെ ഡ്രസ്സ് ഇഷ്ട്ടപെട്ടവർ ഇവിടെ കുത്തിക്കോ ❤
Eppol block aa mole ente veed thuravoor kaxhinghe pattukulanghara enna sthalatha onnu parangjirunnenkil roattil vanne ammbudune onne kandene
ഇതൊക്കെ പാഠം ആണ്. ഇനി ഇങ്ങനെ ജീവിതത്തിൽ ഉണ്ടാവില്ല.
Orikalum oru storielum bill thannit amount parayilaaa amount paranjite bill tharu …
Njagalum poyirunnu oru mungi തൊപ്പി വാങ്ങി 700 രൂപ
first cry nde toys section il ithonnnum alla avastha😂😂😂
Hi
Kidu karayoole
Kidunu vishnuvum kunjusumayitu nalla aduppamanalle❤
Cashullathu kondalle koduthalayalum koduthitt vannath illathavaranenkilalle prblm
❤❤❤
Nnkn uv😊😅
Hi
❤❤❤❤
❤❤❤