ഈ ഡിസ്ട്രിക്ട് ലെവൽ ലിസ്റ്റ് തന്നെ വല്ലാത്ത foolishness തന്നെയാണ്. ഒരേ ലിസ്റ്റ് ഇട്ടിട്ട്, vacancy ഉള്ളിടത്തേക്ക് candidates ne കൊടുക്കണം. കാരണം sr പറഞ്ഞ പോലെ, tvm 100 -)o റാങ്കിൽ ഉള്ള വർ, അതേ മാർക്കുള്ള മറ്റുള്ള ജില്ല യിൽ 10-15റാങ്കിനുള്ളിൽ വരും. അപ്പോൾ അവരുടെ മാനസിക അവസ്ഥ ഒന്നോർത്താൽ വല്ലാത്ത ചതിയാണ്. ശെരിക്കും ഒരു റാങ്ക് ലിസ്റ്റ് ഇട്ട് അതിൽ നിന്നും എടുക്കണം........
സർ, ഞാൻ 2022 സപ്തംബറിൽ അവസാനിക്കുന്ന Village field assistant കണ്ണൂർ SC സപ്ളിമെന്ററി ലിസ്റ്റിൽ 29 ാം റാങ്ക് ഉണ്ട് , നിലവിൽ ഈ ലിസ്ററിൽ Sc സപ്ളി 11 - ആം റാങ്ക് വരെ നിയമനം ലഭിച്ചു. എനിക്ക് നിയമന സാധ്യത ഉണ്ടോ ?
Sar എന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു otv സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല എത്ര ദിവസം കഴിയും കിട്ടണമെങ്കിൽ.. Binder അതിന്റെ ആണ് വെരിഫിക്കേഷൻ കഴിഞ്ഞത്
സർ , ഞാൻ alappuzha Dhs exam എഴുതിയ Candidate ആണ്. എന്റെ NC LC സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞു. പക്ഷെ ഇപ്പോൾ മെസേജ് വന്നത് സർട്ടിഫിക്കറ്റ് already upload ചെയ്തിട്ടുള്ളതിനാൽ ഇനി ചെയ്യണ്ട എന്നാണ്. അപ്പോൾ NCLC വേറെ upload ചെയ്യണോ. സർ
റാങ്ക് പട്ടിക കാലാവധി നീട്ടുന്നതിന് മാനദണ്ഡം ആയ കാരണങ്ങൾ. പിഎസ്സിക്ക് സ്വമേധയാ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക സാധ്യമോ? എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir.
Please reply.. Verification timil problem aavumo? Ente sslc Address il just oru spelling mistakes.... Home name il "chundakkandy" Ennanu real vendath. Pakshe sslc bookil "Cundakkandy" Ennanu ullath.. h nte kuravund..... Njan psc short list varan chance ulla aalanu... Baaki ellam shariyanu.. Ie thettu kond joli nashtappedumo? Please reply
If you have aadhar with correct address in it, u can upload it in proof of name section .. then it will be considered further... And in some cases u may need to to furnish one and the same certificate from village officer.
Useful video. Thank you Sir
Thank you very much for your great motivational speech....,
Very informative very nice ❣❣❣❣
വിവരാവകാശം എങ്ങനെ കൊടുക്കുമെന്ന് ഒരു വീഡിയോ ചെയ്യുമോ?
Thank u 4 ur motivation sir👍👍🙏
Thank u for motivation
Thanks for your information brother🙏🙏🙏
Thank you sir💜
Thanks sir
Emergence job ada good classsir
👍💜
Thank you
Sir junior lab assisstant post oke DME de underil varunathano
Sir exam കഴിഞ്ഞ് എത്ര കാലം കഴിഞ്ഞാണ് Short list വരുന്നത്
Super
Hi sir hearing
4:30
Thank you 👍
This time pharmacist grade 2 shirt list published in each district along with cut off mark.
Athe cutoff with short list published
Yes
Which district
@@annieshine1026 Do you know anyone who got certificate verification message for DME .
@@Ennardxx123 dme ellaa dhs
Jphn wayanad ranklistil ulla arelum undo
Ya, alp ഉണ്ട്
@@nakshathra7220 alappuzha aano
@@ajithamb3265 ys
5:00
👍👍👍👍👍👍👍👌
👍
💗🙏🏼
ഈ ഡിസ്ട്രിക്ട് ലെവൽ ലിസ്റ്റ് തന്നെ വല്ലാത്ത foolishness തന്നെയാണ്. ഒരേ ലിസ്റ്റ് ഇട്ടിട്ട്, vacancy ഉള്ളിടത്തേക്ക് candidates ne കൊടുക്കണം. കാരണം sr പറഞ്ഞ പോലെ, tvm 100 -)o റാങ്കിൽ ഉള്ള വർ, അതേ മാർക്കുള്ള മറ്റുള്ള ജില്ല യിൽ 10-15റാങ്കിനുള്ളിൽ വരും. അപ്പോൾ അവരുടെ മാനസിക അവസ്ഥ ഒന്നോർത്താൽ വല്ലാത്ത ചതിയാണ്. ശെരിക്കും ഒരു റാങ്ക് ലിസ്റ്റ് ഇട്ട് അതിൽ നിന്നും എടുക്കണം........
റദ്ദായ ലിസ്റ്റിൽ നിന്ന് 0ഇനിയും അഡ്വൈസ് ഉണ്ടാവോ...
HSA Malayalam കാസറഗോഡ് rank list വരുമ്പോൾ അറിയിക്കണേ സർ
How to know the Rotation chart but only 4 vacancy are available
Thank u sir
ഡോകുമെന്റ്സ് അപ്പ്ലോഡ് ചെയ്താൽ എത്ര ദിവസം കഴിനാണ് rank list വരുക....
Ariyumo
Sir LPSA notification varanayo onnu parayumo
Ethra mark venam listil keran
Ethra venam?
ഷോർട് ലിസ്റ്റ് വരുന്നതിന് മുൻപ് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ പറയുമോ ?
Examinu sesham eppozhayirikkum physical test saadharana??
Sir, wife of jawan, weightage kittumo?
Idukki dist dhs msg vanno
Jhi or jphn?
Sir.. General category kum reservation category kum vere vere cut off ano.. Ldc ku.
Sir,provisional vacancy enthane
Sir oru vacancy ullu eggil eganeyaa , statewide
Sir pkd list vanno
Hst supplementary list IL Ulla aalk interview marks koodiyal main listil ulpedan chance undo
Same doubt
No
Sir ews NCA ayittu vilikumo
MR no eganaya ariyunnae
സർ, ഞാൻ 2022 സപ്തംബറിൽ അവസാനിക്കുന്ന Village field assistant കണ്ണൂർ SC സപ്ളിമെന്ററി ലിസ്റ്റിൽ 29 ാം റാങ്ക് ഉണ്ട് , നിലവിൽ ഈ ലിസ്ററിൽ Sc സപ്ളി 11 - ആം റാങ്ക് വരെ നിയമനം ലഭിച്ചു. എനിക്ക് നിയമന സാധ്യത ഉണ്ടോ ?
Kittiyo✋🏻
Supplimentry list il വന്നാൽ ജോലി കിട്ടുമോ (LDC)
Rank list kalavadhi ethrayannu?
3yrs
Short list vannu verification nu orupad samayam edukumo
Physical exame ulla postlekanengil... Result varunna vare wait cheyyan pattumo sir...
Documents upload ചെയ്യാൻ പറഞ്ഞു പ്രൊഫൈൽ message ആണോ ഫോണിൽ sms ആണോ വരുന്നത്?
2ndum varum
Cpo cut off Athraa ayarikum athin Athraa mugalil Vanaa job kittum
Sir ESIC Notification vanno
Thanku sir..oru test nadannu yethra month kazhinja shot list varunath
Sc/st special rak listil 12rank aan joli kittan sadhyadha undo
Enik document upload cheyyan msg vannu. But njan listil illa. Athenthayirikkum
Sir, NAC (remarks) eanthaanu ?
National apprenticeship certificate(1yr training )
Sir advice vannu 74 days aayi appointment vannittilla enthu cheyyanam. Pls reply
അപ്പോയ്ന്റ്മെന്റ് വന്നോ
ഏതിൽ ആണ് advice വന്നത്?
Sir cut off മുകളിൽ വന്നാൽ ജോലി കിട്ടോ??
Short list vannathinu sesham certificate verification nu ethra time edkm?
Sir oru karyathe kurich chodichariyunathinayi sirinte num athyavasyamayi kitiyirunel nannayirunu . Plz hlp
Hlo, sir
Sir ne contact cheyan valla margavumundo?
സർ, pse ലിസ്റ്റിൽ വന്നാൽ ജോലി കിട്ടാൻ ജാൻസ് ഉണ്ടോ documents എല്ലാം അപ്‌ലോഡ് ചെയിതു റിപ്ലൈ തരുംമെന്നു വിചാരിക്കുന്നു
Ncc weightage dhsnu kittumo
Sir Ecg technician grade ഈ supply list OBC chance undo
Alappuzha dist dhs msg vanno?
Pharmacist ന്റെ àആണോ
@@hannascreations1976 alla ,nurses nte
@@vahidamolameen2638 vannuuu
Nclc certificate ellagil listil nenne cut akumo?
Sar എന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു otv സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല എത്ര ദിവസം കഴിയും കിട്ടണമെങ്കിൽ.. Binder അതിന്റെ ആണ് വെരിഫിക്കേഷൻ കഴിഞ്ഞത്
Sir differently abled ayitullavrude job chance cutt off..onu parayo....nanayi padikunud 🙏🏼
സർ , ഞാൻ alappuzha Dhs exam എഴുതിയ Candidate ആണ്. എന്റെ NC LC സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞു. പക്ഷെ ഇപ്പോൾ മെസേജ് വന്നത് സർട്ടിഫിക്കറ്റ് already upload ചെയ്തിട്ടുള്ളതിനാൽ ഇനി ചെയ്യണ്ട എന്നാണ്. അപ്പോൾ NCLC വേറെ upload ചെയ്യണോ. സർ
DHS listil ullavark .certificate upload chayan porfilil message varumo
S
Sir.. certificate upload cheyyan message vannaal listil include aayi ennano?
Degree qualification ulla examnu degree certificate mathraano upload cheyyende? Or upto degree ella certificatesum upload cheyyano?
Sir DHS exam list ullavarkke TVM aethokkae hospital aanu job kittuka
General hospital mathram aano 🧐
Athae patti oru video idaavo
General hospital, Taluk Hospital, menatal helath hospital, CHC, PHC , any hospital under Tvm DMO
LWA vacancy undayittum athu psc kyu report cheyyunila...LWA vacancy rank holders nu nalkila ennu department parayunnu.. Enthu cheyyan pattum??? Please advise
LwA yil kittyal ayal leave kazhinju vannal enth pattum
റാങ്ക് പട്ടിക കാലാവധി നീട്ടുന്നതിന് മാനദണ്ഡം ആയ കാരണങ്ങൾ. പിഎസ്സിക്ക് സ്വമേധയാ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക സാധ്യമോ? എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir.
Psc rule section 13, proviso5
Njan May, 1986 - il janichathanu(general category) enikku in exam ezhuthan sadhikkumo (10th level).Ella varshavum ldc exam undakumo.
EKM DHS list vanno
Mm... Ennu message vannu thdangii
Oru rank listil njd &deletion almost 160 ennam kittiyal, mattullavark niyamanam vegathilakan chance undo? ie., rotation chartile vacancy ku munp job kittumo.. please reply sir
Mn
Please reply..
Verification timil problem aavumo?
Ente sslc Address il just oru spelling mistakes....
Home name il "chundakkandy" Ennanu real vendath. Pakshe sslc bookil "Cundakkandy" Ennanu ullath.. h nte kuravund..... Njan psc short list varan chance ulla aalanu... Baaki ellam shariyanu.. Ie thettu kond joli nashtappedumo? Please reply
If you have aadhar with correct address in it, u can upload it in proof of name section .. then it will be considered further... And in some cases u may need to to furnish one and the same certificate from village officer.
Thank you sir
Thank u
Gd motivation
Thanks for your motivation
🙏🙏🙏....
Eppple ethra vacancy report cheythalum athinte half oc kk thanne aano sir
Yes. OC means open competition not open category
@@RightTrack oru rank list inte idakku vach aanu 20 vacancy report cheyyunnath engilo.athum ee order il aayirikkumo.
Thank u sir
Thank you sir
Thank you Sir
Thank you sir🙏
Thank you sir
Thank u sir
Thanks sir🙏🙏🙏