സാർ ഈ വീഡിയോ കാണാൻ ഇന്നാണ് ഇടആയതു എന്റെ എക്സാം കഴിഞ്ഞു ലാസ്റ്റ് ചാൻസ് ആയിരുന്നു കുറെ -ve മാർക്ക് വന്നു ഇത് ഒരു മാസം മുൻപ് കണ്ടിരുന്നു എങ്കിൽ 😔😔😔😔😔😔 ഉപകാരം ഉള്ള ഒരു വീഡിയോ ❤❤❤
ന്റെ prblm njan mark previous cheyumbol score ചെയുന്നുണ്ട്...പക്ഷേ നെഗറ്റീവ് ഉണ്ട്..അറിയാൻവയ്യാത്തത് attnd ചെയ്യാറില്ല...അറിയാവുന്നതാണ് ennu കരുതി cheyunnath പലപ്പോഴും നെഗറ്റീവ് ആകുന്നു....ന്താണ് sir cheyendath... Rank file പഠിക്കുന്നുണ്ട് pakshae ഇതിനു oru mattavum ഇല്ല
മൂന്നാമത്തെ ആൾ ഞാൻ ആണ്. 2013 ldc യിൽ tvm 71ആൻസർ ശരിയാക്കി. പക്ഷെ 29 കറക്കിക്കുത്തി. മൊത്തo തെറ്റി. Cutoff 64ആയിരുന്നെന്നു തോന്നുന്നു. എനിക്ക് ഫൈനൽ മാർക്ക് 61.**ആയിരുന്നു. എന്തു ചെയ്യാനാ. ഇപ്പൊ സെർവീസിൽ ഇരിക്കേണ്ടതാ. യോഗമില്ല
ഒരു സംശയം. Eg: ആകെ 70 question ആൻസർ ചെയ്തോളൂ. അതിൽ 9 എണ്ണം തെറ്റിപ്പോയി.9 എണ്ണത്തിന്റെ നെഗറ്റീവ് മാർക്ക് 3. അപ്പോൾ എന്റെ ടോട്ടൽ 100 ലെ മാർക്ക് എന്നത് ( 9+3=12 ചെയ്യണ്ടേ?) 70 - 12 = 58 അല്ലെ?. ഞാൻ ഇങ്ങിനെയാ നെഗറ്റീവ് മനസിലാക്കി വച്ചേക്കണേ. അറിയാവുന്നവർ pls Ripley..... 🫡🥲
ഞാൻ eppo aanu psc സീരിയസ് nokaan thudangunnath appo എങ്ങനെ thudanganam എങ്ങനെ padikkanam evidunnu padikkanam enth padikkanam ennonnum oru idea ella 😇 ee previous question paper evidunna kittua?
@@eyeofart532 bro ente onn nokko ഞാൻ 100 ചോദ്യവും അറ്റന്റ് ചെയ്തു🤧 അതിൽ 40 മാർക്ക് കിട്ടി ബാക്കി 60 ചോദ്യവും തെറ്റ് ആണ് അപ്പൊ എന്റെ final mrk എത്രയാണ്? നോക്കുമോ 🙏🏻
സാർ ഈ വീഡിയോ കാണാൻ ഇന്നാണ് ഇടആയതു
എന്റെ എക്സാം കഴിഞ്ഞു ലാസ്റ്റ് ചാൻസ് ആയിരുന്നു കുറെ -ve മാർക്ക് വന്നു ഇത് ഒരു മാസം മുൻപ് കണ്ടിരുന്നു എങ്കിൽ 😔😔😔😔😔😔
ഉപകാരം ഉള്ള ഒരു വീഡിയോ ❤❤❤
സാറിന്റെ ഉപദേശങ്ങൾ ഒരുപാടുപേർക്ക് വലിയ ഉപകാരമാണ്. ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും മുന്നോട്ടുപോകുക
നന്ദി സാർ ഇത്രയും നല്ല വിവരങ്ങൾക്ക് കുറെ എക്സാം എഴുതി പക്ഷേ ഇതിനെ കുറിച്ച് ഇത്രേOഅറിയില്ലായിരുന്നു സാർ പറഞ്ഞn Cat gary യിൽ പെട്ട ആളാണ് ഞാൻ
വളരെ നല്ല പോസ്റ്റ്. ഉപയോഗപ്രദമായ വീഡിയൊ. Thanks. Please send me previous Ldc question papers for പ്രാക്ടീസ്
Thank you sir, this is very helpful for all, especially for beginners. This is my first attempt for psc.. Thank you very much sir. 😊👍🙏
Adipoli. Kidilan information ❤️❤️
Thank You
Calculation is wrong
For B
And C
60question attend cheythalil 10wrong aneel out of 50yil ninnu anu wrong anwer .33X10 deduct cheyyandathu
ന്റെ prblm njan mark previous cheyumbol score ചെയുന്നുണ്ട്...പക്ഷേ നെഗറ്റീവ് ഉണ്ട്..അറിയാൻവയ്യാത്തത് attnd ചെയ്യാറില്ല...അറിയാവുന്നതാണ് ennu കരുതി cheyunnath പലപ്പോഴും നെഗറ്റീവ് ആകുന്നു....ന്താണ് sir cheyendath... Rank file പഠിക്കുന്നുണ്ട് pakshae ഇതിനു oru mattavum ഇല്ല
@@sunusminalsminal5170 എനിക്കും അതെ പ്രോബ്ലം തന്നെ
@@sunusminalsminal5170 റാങ്ക് ഫയലുകൾ കാണാപ്പാഠം പഠിച്ചെടുക്കാൻ വായിക്കും പോലെയാണോ വായിക്കാറ്
Psc classinu poyi thudangiya njan eppozhanu ethu kananidayaya thu. Valiya upakaramanu orupadu perkku.
Ithile B & C mark thetaan
B 60ill 10 wrong
50-3.33=46.67
C 60ill 40 wrong
20-13.2=6.8
B 70 attempt cheythu ..
60 correct and 10 wrong.. angene aan 56.67 vannath
Same doubt😮😮😮😮???...
@@atmosphere500560 ezhuti 10 wrong aayal 50 ennamalle sheriyullu... Athil ninnn 10/3 =3.33 kuranjal 46.66
Very. Informative, expecting for next video...
എല്ലാം മനസിലായി സാർ thankzz
മൂന്നാമത്തെ ആൾ ഞാൻ ആണ്. 2013 ldc യിൽ tvm 71ആൻസർ ശരിയാക്കി. പക്ഷെ 29 കറക്കിക്കുത്തി. മൊത്തo തെറ്റി. Cutoff 64ആയിരുന്നെന്നു തോന്നുന്നു. എനിക്ക് ഫൈനൽ മാർക്ക് 61.**ആയിരുന്നു. എന്തു ചെയ്യാനാ. ഇപ്പൊ സെർവീസിൽ ഇരിക്കേണ്ടതാ. യോഗമില്ല
ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ട്. ഇനിയെങ്കിലും ഓർക്കാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്.
Ningallkk veendum padich pineed ulla exams ezhuthaam aayirunnu. Ippo service ill irikkaan patiyene..
Sir corona ayyath kondu vera jilla yill vachu appeshikan patto .. plz replay sir ...
Thank you sir... Thank you very much... ഇങ്ങനെ ഒരു video കുറെയായി തിരയുന്നു....
Thnkyou sir waiting for next video
Sir, puthuthayi notification vanna NHM le"mid level service provider" details onnu paranju tharumo?
Thank you sir for valuable information
Very good information chetta....hope for another videos...
Superclass
Examine time egney mange cheyyannathey patti video cheyyamo? Sir
ചെയ്തിട്ടുണ്ടല്ലോ
Thank you sir...
Waiting for next vedio
chettan oro vedio edunnathum time eduthanu ellam nalla quality vedio anu. doubt chotichal clear cheyumo time undakumo .
Thank You. Doubt ചോദിച്ചോളൂ
full clear ❤❤
Good information ajo waiting for next video
Thank you so much sir.🙏very useful video
Good information sir🥰
Veriety subject aan ee channel nte main 🔥🔥
Thanks for good information
Thq sir... Very helpful video 👍
Thank you sir... Very useful
Very good information thank u so much sir
Good explanation
ഒരു സംശയം. Eg: ആകെ 70 question ആൻസർ ചെയ്തോളൂ. അതിൽ 9 എണ്ണം തെറ്റിപ്പോയി.9 എണ്ണത്തിന്റെ നെഗറ്റീവ് മാർക്ക് 3. അപ്പോൾ എന്റെ ടോട്ടൽ 100 ലെ മാർക്ക് എന്നത് ( 9+3=12 ചെയ്യണ്ടേ?) 70 - 12 = 58 അല്ലെ?.
ഞാൻ ഇങ്ങിനെയാ നെഗറ്റീവ് മനസിലാക്കി വച്ചേക്കണേ. അറിയാവുന്നവർ pls Ripley..... 🫡🥲
70 Question Answer ചെയ്തു. 9 എണ്ണം തെറ്റി.
So 70 - 9 = 61
തെറ്റിയതിന്റെ minus മാർക് 9/3 = 3
Final score = 61- 3
= 58
SirDMEDe provisional answer ke vanallo.cut offne kurixhulla video udan kanumo
Very very useful sir . Informative vedio sir.
Well explained sir.....thank u
❤ sir ithupole police constublede listine kurichu iduvo
Tnk u sir.. 👍👍👍time management endayalum video idane..
Thanku sir eneku orupadu usefull ayi.
Thank you so much sir...🎆
Good explanation sir.
സർ correct answer b karupichu,abadhathil d optionil oru kuth veenal negative aakumo
കുത്തു വീണെന്നു പറഞ്ഞു negative ആകില്ല
Thanku sir we'll explained
Thank you sir very helpful
Very informative..tku sir
Hi sir negative mark egana calculate cheyya ..
സാർ ഇവിടെ ഒരു തെറ്റ്, ഇല്ലേ 60 ഉത്തരം എഴുതി അതിൽ 10 തെറ്റി അപ്പോൾ 50 ശരിയുത്തരം അല്ലെ ഉള്ളു, അതിൽ നിന്ന് അല്ലെ ഈ മാർക്ക് പോകുന്നത്
Total 70 attempt cheythu .. Video correct kelkku
Thankuuu👍🏻👍🏻👍🏻
Very useful ajo brother
Very good information 👌
Sir pakshe chilappol ariyaavunnatu 3or 4 aayirikkum anganeyulla situation il karakki kuthaan oru tendency varum spoil karakkikuthunnathalle nallatu
10000 എക്സാം എഴുതിയിട്ടേ പോകൂ.. ഇത് അറിഞ്ഞതിനു നന്ദി. Sr
Ente exam kazhinju oru pad negative vannu...njaan late aayi video kannan...
Doubts undaayirunnu, thank you
Good video ajo..
Waiting for next vedio
60-10 = 50
50- 3.33 = 46.67 alle final mark
Sir enteyum problem ithuthaneyanu sir .adhyamokke nannayi negative vanirunu .ipo korachegilum korav vanitund.doubt ulla questions adhyam attend cheyathirunalum last time bakkiyundakubol athokke vayichu pokum .apo attend cheyan bayagara tendency anu.agne confuse ode kuthubol chelathokke correct akum.enalum mikkavarum negative akum.ithipo etra cheyendenu vijarichalum exm hall il kayari kayinjal pine athokke marakkum.
Sir oru doubt onnu clear cheythu tharumo?? Kpsc. JPHN exam GNM kazhinjavarku ezhuthan pattillee??? Exam ezhuthiyalum certificate verification kazhiyumbol reject aakum ennoke parayunnu.. Njan last November jphn exam ezhuthiyirunnu. GNM aanu qualification
Thank you sir. Very good message.
God bless you 🕊🕊🕊🕊🕊
Very informative..Thank u very much sir.waiting for next video
OMR ഷീറ്റിൽ Bubble ചെയ്തപ്പോൾ circle nu പുറത്തേക്ക് പോയി.അടുത്ത circle lu touch cheytitilla.Mark nashtam aavumo???
ഇല്ല
ഞാൻ eppo aanu psc സീരിയസ് nokaan thudangunnath appo എങ്ങനെ thudanganam എങ്ങനെ padikkanam evidunnu padikkanam enth padikkanam ennonnum oru idea ella 😇 ee previous question paper evidunna kittua?
Edo just ethelum online ayit oru course cheyy appo oru base varum...
Good information
Ith shariyallallo..shariyil ninnalle negative mark kurakkendath.60il 40 thettanenkil 20 alle shariyulla.20 shariyulla alkk 46.33 kittumo? 20il ninnanu 13.2 kurakkendath appo 6.8 maathre kittu...
Helpful and easy to understand
Sir physically handy capted ayittulla alkarkk reservation undo? Allenkil avark prathyekam ranklist idukayano Psc cheyyunnathu?
How to check supplementary result?
Sir ee കണക്കു കൂട്ടൽ മിസ്റ്റേക്ക് ഇല്ലേ
Thank u sir
Sir very informative. Ee EWS category k reservation undo?
Yes. 10 %
60 ശരിയും 40 തെറ്റും വന്നാൽ കുറയുനത് 13.2 മാർക്ക് അല്ലേ. അപ്പോൾ ശരിക്കും മാർക്ക് 46.8 അല്ലേ വരിക
Yes
Sir certificate upload cheyyan profile message vannittund(after exam)what is the status.Short list l undavumo?
മെസ്സേജ് വന്ന 100% പേരും ലിസ്റ്റിൽ ഉണ്ടാകില്ല. എന്നാലും 95% ഉൾപ്പെടും..
Sir oru doubt 70 question attend cheythu.8 negative appol ethra mark kittum
അപ്പൊ എനിക്കൊരു doubt 100 ചോദ്യവും തെറ്റിച്ചാൽ..100×0.33 =33
Total 100 marks
100-33 = 67
അപ്പൊ 67mark നമുക്ക് കിട്ടണ്ടേയ്?😁😁
100 answer wrong.so 100-100=0
Then dedect .33 for each answer
That is 0-(100×.33)=0-33= -33
So final mark -33
@@eyeofart532 bro ente onn nokko
ഞാൻ 100 ചോദ്യവും അറ്റന്റ് ചെയ്തു🤧 അതിൽ 40 മാർക്ക് കിട്ടി ബാക്കി 60 ചോദ്യവും തെറ്റ് ആണ് അപ്പൊ എന്റെ final mrk എത്രയാണ്? നോക്കുമോ 🙏🏻
@@adhithyaadhi903920.2
@@adhithyaadhi9039 40.2
Good class👍
Thanks for the great information, very useful
Very useful video
Omr sheet print plz
Useful vedio sir
Well explained bro , Thank you .
Time management onnu parayoo
Sir...agricultural assistant rank list vannu sir..etra vacancy undenn ariyo sir..etra rank vare okke edukumavym sir..plz onn parayamo
Head ഓഫീസിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും.
Exam hallilea negative mark oyuvakkunnathu pls upload asap
Bro Trivandrum , Akkulam.😊 Shooting place .
Bro ഞാൻ ആദ്യമായിട്ട് എക്സാം എഴുതാൻ പോവുകയാണ്.. നന്നായി പഠിച്ചാൽ 100/100 എടുക്കാൻ സാധിക്കുകയില്ലേ 😊
Pattum bro 🔥
Hard work cheyy 😊
Ninakk kittiyoda
Thanks
Nice sir 👍
Thank u
👌👌
സർ ശെരിയായി എങ്ങനെ കറുപ്പിക്കാമെന്ന് പറയാമോ 🙏🙏🙏
Youtubil search cheythal kittumallo " correct bubbling method for psc exam adichal madhi"
Good job
Its 👍
Very useful
Good👍
Thanks sir
Nice voice
Sir cpo kazhija year ranklist onnu edamo
Sir examinu ID proof original മാത്രം മതിയോ.... hall ticket ഇൽ instrustion ഉള്ള ഭാഗം cut ചെയ്തിട്ട് ബാക്കി അല്ലെ വേണ്ടത്...
മതി
Thank you sir
👍👍👍
Bubble correct mark cheyunna vedios cheyamo sir?
ആവശ്യമാണെങ്കിൽ ചെയ്യാം.
Sir omr sheet mark chrymbol kurach purath poyal invalid aavumo ?
Sir ethra mark kittyal joliku kayaran pattum
Ennanu dhs result
Jhi yude vaccancy kudi parayumo ekm