DAILY BLESSING 2024 AUGUST 01/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 10K

  • @bettysaji9745
    @bettysaji9745 2 หลายเดือนก่อน +12

    ഈശോയേ ഈ പ്രഭാതം കാണുവാൻ ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി പറയുന്നു എല്ലാവരുടേയും നിയോഗങ്ങളെ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുക്കണമേ സഹായിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ

  • @evababy744
    @evababy744 2 หลายเดือนก่อน +17

    എൻ്റെ യേശുവേ ഉരുൾപൊട്ടലിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു . എല്ലാ ദുരന്തങ്ങളിൽ നിന്ന് എല്ലാവരെയും കാത്തുകോളേണമേ..🙏🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน +2

      കർത്താവേ കരുണതോന്നണമേ., അലിവ് തോന്നണേ 🙏🙏🙏

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +34

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. വയനാട്ടിലെ എല്ലാ ജനങ്ങളെയും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +3

    യേശുവേ ഞങ്ങളുടെ മക്കളെ അവിടെ നിന്നും അനുഗ്രഹിക്കണമേ അവരുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി കൊടുക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ

  • @SulochanaKv-z4v
    @SulochanaKv-z4v 2 หลายเดือนก่อน +9

    നസ്രായനായ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน

      ആമേൻ 🙏

  • @sr.deepthi657
    @sr.deepthi657 2 หลายเดือนก่อน +50

    പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഈ പുതിയ മാസത്തിൽ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു. പേമാരിയിൽ നിന്നും കടുംകാറ്റിൽനിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ

  • @crazyaldrin5844
    @crazyaldrin5844 2 หลายเดือนก่อน +43

    ഈശോയെ എല്ലാ ദുരിതങ്ങളിലും വേദനകളിലും പ്രയാസങ്ങളിലും അങ്ങയുടെ കൈയിൽ ഞങ്ങളെ പൊതിഞ്ഞു പിടിച്ചു അനുഗ്രഹിക്കണേ

  • @aleyammathomas4580
    @aleyammathomas4580 2 หลายเดือนก่อน +4

    യേശുവേ എന്റെ ഭർത്താവിന്റെ എല്ലാ ദുർസ്വഭാവത്തിൽ നിന്നും വിടുതൽ കൊടുത്ത് എന്നെയും എന്റെ കുഞ്ഞു ങ്ങളേയും സ്നേഹിപ്പാനുളള മനസ്സ് കൊടുക്കണേ.

  • @JoseJacob-df9yd
    @JoseJacob-df9yd 2 หลายเดือนก่อน +30

    കർത്താവായ യേശുവേ അങ്ങയുടെ കരങ്ങൾ എല്ലാ മക്കളുടെ മേലും തിരിക്കണമേ ആമേൻ 🙏🙏🙏🙏🙏

    • @shinyjohn9578
      @shinyjohn9578 2 หลายเดือนก่อน +1

      Please pray for Alen

  • @sherlyrozario1301
    @sherlyrozario1301 2 หลายเดือนก่อน +28

    ഏശുവേ കാലാവർഷ കെടുത്തിയിൽ പെട്ടു ദുരിതം അനുഭവിക്കുന്ന എല്ലാ മക്കൾക്കും സംരക്ഷണം നൽകേണമേ. ആമേൻ 🙏🙏🙏🙏🙏

  • @VinuPaul1978
    @VinuPaul1978 2 หลายเดือนก่อน +37

    ഈശോയെ ഞങ്ങളുടെ മക്കളും, എല്ലാ മക്കളും ദൈവഭയത്തിലും, ദൈവ സ്നേഹത്തിലും, പ്രാർത്ഥനയിലും വിശുദ്ധിയിലും ജീവിക്കാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @SoniaSaji-x6e
    @SoniaSaji-x6e 2 หลายเดือนก่อน +94

    യേശുവേ ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ. വയനാട്ടിലെ എല്ലാ മക്കളെയും സംരക്ഷിക്കേണമേ. യേശുവേ നന്ദി യേശുവേ സ്തുതി.

    • @MaryammaCyriac
      @MaryammaCyriac 2 หลายเดือนก่อน

      Amen 🙏🙏🙏

    • @reenachacko7412
      @reenachacko7412 2 หลายเดือนก่อน

      🙏

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt 2 หลายเดือนก่อน

      🙏🙏🙏🙏

    • @mariyamkwt8467
      @mariyamkwt8467 2 หลายเดือนก่อน

      En

    • @mariyamkwt8467
      @mariyamkwt8467 2 หลายเดือนก่อน

      Amen🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @aneeta.p252
    @aneeta.p252 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ നേഴ്സിംഗ് പഠിക്കുന്ന എൻ്റെ അലീന മോളുടെ നിരാശ മാറ്റി സന്തോഷത്തോടെ പഠിക്കാനുള്ള ദൈവാനുഗ്രഹം നല്കി അനുഗ്രഹിക്കേണമെ

  • @nicysebastian6805
    @nicysebastian6805 2 หลายเดือนก่อน +64

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസി ഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടയും നിയോഗങ്ങൾ സാധിച്ചു തരണേ ജോലിയില്ലാത്ത എല്ലാവരേയും സമർപ്പിയ്ക്കുന്ന തടസം മാറ്റി കരുണയാകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน

      🙏🙏🙏

    • @celintressa174
      @celintressa174 2 หลายเดือนก่อน

      🙏

    • @shlnyvarghese1208
      @shlnyvarghese1208 2 หลายเดือนก่อน

      Daivame ente property vitte loan close chaiyan anuvadikkaname

    • @js_1237
      @js_1237 2 หลายเดือนก่อน

      Amen🫂

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +48

    ഈശോയെ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @rajanimanoj3993
    @rajanimanoj3993 2 หลายเดือนก่อน +22

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ. എൻ്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് അത് ഞങ്ങൾക്ക് സാധ്യമാക്കി തരേണമേ🙏🙏🙏🙏

    • @lysammakj4225
      @lysammakj4225 2 หลายเดือนก่อน

      Amen 🙏 🙏 🙏 🙏

  • @a.l5014
    @a.l5014 2 หลายเดือนก่อน +3

    ഈശോയെ ഉരുളപൊട്ടലിൽ പെട്ടുകിടക്കുന്നവരെ രക്ഷിക്കണമേ. മരിച്ച ആത്മാക്കളെ അങ്ങ് രക്ഷിക്കണമേ. രക്ഷപ്രവർത്തനം നടത്തുന്നവരെയും ക്യാമ്പുകളിൽ നിന്ന് സഹായിക്കുന്ന ടീച്ചേഴ്സിനെയും അനുഗ്രഹിക്കേണമേ. ഈ ദുരിതം ഇനി ആവർത്തിക്കാതെ ഞങ്ങളെ കാത്തുകൊള്ളണമേ. വയനാടിനെ കാത്തുകൊള്ളണമേ ഈശോയെ.

  • @sinisara2758
    @sinisara2758 2 หลายเดือนก่อน +8

    എന്റെ യീശോയെ എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങളുടെ എഴുതിയ പരീക്ഷകളെല്ലാം pass ആക്കണേ.. Amen🙏🙏🙏🙏

    • @aneetaaneeta9331
      @aneetaaneeta9331 2 หลายเดือนก่อน

      Thank you jresus for the blessings.😊

  • @jlsgaming1581
    @jlsgaming1581 2 หลายเดือนก่อน +31

    കർത്താവായ യേശുവേ പ്രളയത്തിൽ നിന്നും മഹമാറിയിൽ നിന്നും ഉരുൾ പൊട്ടലിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു kollaname 🙏 വയനാട് ഉരുൾ പൊട്ടലും നിന്ന് reshapwtt ആശുപത്രിയിൽ കഴിയുന്ന എല്ലാവരെയും sugappeduthaname ആശ്വാസം നൽകേണമേ 🙏😭🎉

    • @thanniYou1
      @thanniYou1 2 หลายเดือนก่อน +1

      Amen

    • @elizabethgeorge5340
      @elizabethgeorge5340 2 หลายเดือนก่อน

      Amen

    • @susanbenny8522
      @susanbenny8522 2 หลายเดือนก่อน

      Heavenly father help me in my interview. Give me wisdom to negotiate well May your grace and blessings abide in all my dealings. May I enjoy green pastures in the new work place and situations. Amen

  • @AleeshaJoby-ql1qh
    @AleeshaJoby-ql1qh 2 หลายเดือนก่อน +2

    എന്റെ ഈശോയെ ഈ ഒരു ദിവസം കൂടി കാണാൻ അനുഗ്രഹിച്ചതിനെ ഓർത്ത് അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു. ഈ മാസം അനുഗ്രഹപ്രദമാക്കണമേ എല്ലാവിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അങ്ങയുടെ കാവൽമാലാഖ മാരെ അയച്ച് ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ അച്ചാച്ചയ്ക്കും അമ്മയ്ക്കും സഹോദരങ്ങൾക്കും ദീർക്കായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ. എന്റെ വീടും കൃഷി ഇടങ്ങളും വണ്ടിയും വഴിയും വളർത്തുമൃഗങ്ങളും എന്റെ കുടുംബത്തെ മുഴുവൻ നിനക്ക് സമർപ്പിക്കുന്നു.എന്റെ അനിയത്തിമാർക്ക് നല്ല പോലെ പഠിക്കാനുള്ള കഴിവ് നൽക്കണമേ. നല്ലപോലെ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ നിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമേ. ഞാൻ ജർമൻ പഠിക്കുകയാണ്.ഈശോയെ ഇന്ന് ഞാൻ ജൂണിൽ എഴുതിയ examinte റിസൾട്ട്‌ വന്നു.ഈശോയെ ഒരുപാട് ഒരുപാട് നന്ദി. ഈശോയെ ആ 2 module കൂടി നിന്റെ അനുഗ്രഹത്താൽ എനിക്ക് വിജയിക്കാൻ പറ്റി അങ്ങേക്ക് കോടാനുകോടി നന്ദി.ഈ daily blessing ഞാൻ മാർച്ച്‌ മാസം മുതൽ കൂടാൻ ആരംഭിച്ചു. എനിക്ക് ഉറപ്പാ ഈ ഡെയിലി blessing കൂടുന്നതിന്റെ ഫലം എന്റെ ജീവിതത്തിൽ ഉണ്ടെന്ന്. ഞാൻ അറിഞ്ഞോണ്ടും അറിയാതെയും ചെയ്ത പാപങ്ങൾ എന്നോട് പൊറുക്കണമേ 😭😭എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ നീ എന്നുമുണ്ടാകണമേ. ഞങ്ങളെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ ഈശോയെ 🥹🥺❤️🫂ഈശോയെ അർജുൻ ചേട്ടനെയും വേഗം കണ്ടെത്താൻ പറ്റണമേ. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മക്കൾക്ക് നിത്യയശാന്തി ഉണ്ടാക്കണമേ. ഇനി കണ്ടത്താനുള്ള ആളുകളെ വേഗം കണ്ടത്തണെ പ്രകൃതി ഷോഭങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുബത്തെയും ബന്ധുക്കളെയും കൂട്ടുകാരെയും അയൽക്കാരെയും സകല മനുഷ്യരെയും കാത്തുകൊള്ളണമേ. മനുഷ്യ മക്കളുടെ പാപങ്ങൾ പൊറുക്കണമേ കർത്താവെ 😔😭

    • @minuraju1673
      @minuraju1673 2 หลายเดือนก่อน

      സ്തോത്രം 🙏

  • @vimala800
    @vimala800 2 หลายเดือนก่อน +10

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @shinyjohn9578
      @shinyjohn9578 2 หลายเดือนก่อน

      Please pray for Ajin and Alen marriage

    • @MaryammaCyriac
      @MaryammaCyriac 2 หลายเดือนก่อน

      Please pray for my daughter to get a good marriage 🙏

    • @AnnammaRaj
      @AnnammaRaj 2 หลายเดือนก่อน

      Praise the lord

    • @rachelsammathew2229
      @rachelsammathew2229 2 หลายเดือนก่อน

      Pray for our children also

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +137

    ഈശോയെ വയനാടിനെ സമർപ്പിക്കുന്നു ഉരുൾപൊട്ടി ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @Rachelmathew-vc6it
    @Rachelmathew-vc6it 2 หลายเดือนก่อน +21

    ഈശോയെ ആപത്തിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും എല്ലാവരെയും കാത്തു കൊള്ളേണമേ.പ്രളയ ദുരന്തം വന്ന സ്ഥലത്തെ രക്ഷാ പ്രവത്തനം നടത്തുന്ന എല്ലാവരെയും ഈശോയെ കാത്തു സംരക്ഷികേണമേ.മരിച്ചു പോയവരുടെ ബന്ധു മിത്രാഥികളെ ആശ്വസിപ്പികേണമേ.

    • @alphythomas2573
      @alphythomas2573 2 หลายเดือนก่อน

      Kunjumakkale avidathe thirurakthathalal kathukollaname... 🙏🙏🙏

    • @alphythomas2573
      @alphythomas2573 2 หลายเดือนก่อน

      Daivathil niumm agannu jivikunna ella makalyum samarpikunnu. Daiva vishavam vardhipikaname.. 🙏

    • @alphythomas2573
      @alphythomas2573 2 หลายเดือนก่อน

      Daivame ee lokathode karunathonname... 🙏

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน

      Amen 🙏🙏

  • @binoyvr5403
    @binoyvr5403 2 หลายเดือนก่อน +1

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ. ഈ ഒരു മാസം എല്ലാവർക്കും നല്ലരീതിയിൽ പോകാൻ അനുഗ്രഹിക്കേണമേ. 🙏🙏

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +70

    യേശു അപ്പാ കൈ വിടല്ലേ
    അങ്ങേ മക്കളോട് കരുണ തോന്നണമേ
    പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏

  • @Celin-s6s
    @Celin-s6s 2 หลายเดือนก่อน +9

    എന്റെ കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഉത്തരം തരണമേ ♥️🙏

  • @saniyastebin638
    @saniyastebin638 2 หลายเดือนก่อน +2

    ഈശോയെ വയനാട്ടിലെ മക്കളെ സമർപ്പിക്കുന്നു...രക്ഷികന്നെ ഈശോയെ...സംരക്ഷികാനെ നാഥ ❤

  • @prasannashynibhavan4771
    @prasannashynibhavan4771 2 หลายเดือนก่อน +8

    യേശുപ്പാ വയനാടിൽ ഉണ്ടായ ദുംഖം ആ വേദന എല്ലാ മക്കളെടും കരുണയായിരിക്കണമെ സമാധാനം കൊടുക്കണമെ യേശുവേ....... 🙏

  • @sindhurenny3562
    @sindhurenny3562 2 หลายเดือนก่อน +74

    എന്റെ ഈശോയെ മക്കളെ ദൈവാനുഗ്രഹത്തിൽ വളർത്തേണമേ 🙏🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thanniYou1
    @thanniYou1 2 หลายเดือนก่อน +23

    യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

    • @sujathomas9762
      @sujathomas9762 2 หลายเดือนก่อน

      Hallelujah Sthothram

  • @j.f1515
    @j.f1515 2 หลายเดือนก่อน +1

    ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ദൈവം നൽകണമെ

  • @jessyjobyjoby5616
    @jessyjobyjoby5616 2 หลายเดือนก่อน +20

    ഈശോയെ വിദേശത്ത് പോയിരിക്കുന്ന ജോലിയില്ലാതെ അലയുന്ന എന്റെ മകന് നല്ലൊരു ജോലി ചെയ്ത് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു അതുപോലെ മറ്റുള്ള എല്ലാ മക്കളെ അനുഗ്രഹിച്ച ജോലി നൽകണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ ശാസ്ത്രം

  • @joygrito9610
    @joygrito9610 2 หลายเดือนก่อน +9

    യേശുവേ ഇനിയൊരു പ്രളയം ഉണ്ടാവാതെ ഞങ്ങളെ എല്ലാം മക്കളെയും ലോകം മുഴുവനെയും രക്ഷിക്കണമേ 🙏🙏🙏🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน

      കർത്താവേ കാത്തുകൊള്ളണമേ 🙏🙏

  • @shaluelsajohn2691
    @shaluelsajohn2691 2 หลายเดือนก่อน +13

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @AbhayaGeorge-c3d
    @AbhayaGeorge-c3d 2 หลายเดือนก่อน +1

    ഈശോയേ ഞാൻ എഴുതിയ ജർമ്മൻ പരീക്ഷയിൽ എന്നെ പാസ്സ് ആക്കണമേ🙏🙏

  • @MiniMoni-u8s
    @MiniMoni-u8s 2 หลายเดือนก่อน +18

    ഒക്ടോബർ മാസം മുതൽ പ്രാർത്ഥിക്കുന്ന നിയോഗം പ്രാർത്ഥനയിൽ ദൈവം എനിക്ക് അത്ഭുതം ചെയ്തു. ഞാൻ ദൈവകൃപയാൽ കാത്തിരുന്നു. ദൈവം എനിക്ക് ചെയ്ത നന്മക്കും കോടാനുകോടി നന്ദി. ആമേൻ. ഹല്ലേലുയ.

  • @jerinnechikattil7054
    @jerinnechikattil7054 2 หลายเดือนก่อน +17

    ഈശോയെ എനിക്ക് മറ്റുള്ളവരോട് പേടിയാ ഭയവും കൂടാതെ മറ്റുള്ളവരോട് നല്ല സ്പുടമായി സംസാരിക്കാറുവാനുള്ള ധൈര്യവും കഴിവും നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏

  • @sijirajan3691
    @sijirajan3691 2 หลายเดือนก่อน +17

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

    • @meenaalex1064
      @meenaalex1064 2 หลายเดือนก่อน

      Easoye ente makanu epol ullathilum nalla joli kodukane, yogicha vivaham nadakane, makalku nalla joli oruki kodukane, njangalude kudumpathe anugrahikane

  • @gracescaria6808
    @gracescaria6808 2 หลายเดือนก่อน +1

    ഈശോ ഈ പ്രാർധനയിൽ ചേർന്നിരുന്ന ഒരുപാട് മക്കൾ ഇന്നില്ല... അവിടുന്ന് അവരെ കൈ വിട്ടതെന്തേ.... ഈ ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ മനസിന് ആശ്വാസം നൽകേണമേ 🙏🙏🙏🙏🙏

  • @anishageorge7259
    @anishageorge7259 2 หลายเดือนก่อน +61

    എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ

    • @vijukrishna6475
      @vijukrishna6475 2 หลายเดือนก่อน

      കർത്താവേ..വിവാഹം കഴിയാതെ നിൽക്കുന്ന എല്ലാ മക്കൾക്കും നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് അനുഗ്രഹിക്കണമേ..ആമേൻ🙏🙏🙏

  • @shynigirish6834
    @shynigirish6834 2 หลายเดือนก่อน +44

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..

  • @vijayakumaris5022
    @vijayakumaris5022 2 หลายเดือนก่อน +1

    Amen esuve sthothram, njangalude makal angayude vajanam kettu jeevikkatte, angaye anugamichu nadakkuvan angayodu yajikkunnu, amen.

  • @minibenny4752
    @minibenny4752 2 หลายเดือนก่อน +12

    എന്റെ ഈശ്വയെ വേദന അനുഭവിക്കുന്ന കേരള മക്കളെ സമർപ്പിക്കുന്നു ഈശ്വയെ ആശ്വാസം തരണമേ 🙏🙏🙏🙏

  • @sharyfrancis7843
    @sharyfrancis7843 2 หลายเดือนก่อน +37

    കർത്താവേ എൻ്റെ മകളെയും മരുമകനെയും മോനെയും അനുഗ്രഹിക്കണമെദൈവവിശ്വാസത്തിൽ വളർത്തണമെ

    • @AnnaBenny-ob6iw
      @AnnaBenny-ob6iw 2 หลายเดือนก่อน

      യേശുവേ എന്റെ മോളുടെ കഴുത്തിന്റെ പൈനും എഴുതാൻ ഉള്ള പ്രയാസവും മാറ്റിത്തരാണമേ. 🙏🙏🙏🙏🙏🙏

  • @sofietomy1779
    @sofietomy1779 2 หลายเดือนก่อน

    എന്റെ യേശുയപ്പാ എന്റെ എല്ലാ നിയോഗങ്ങളും അവിടുന്ന് ഏറ്റെടുത്തതിന് അപ്പ നന്ദി 🙏🙏🙏🙏🙏അപ്പ നന്ദി 🙏🙏🙏🙏🙏

  • @leenaraphael5560
    @leenaraphael5560 2 หลายเดือนก่อน +9

    ഈശോയെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവർക് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ. 🙏

    • @shijageorge6357
      @shijageorge6357 2 หลายเดือนก่อน

      Praying 🙏🏻

    • @AleyammaY-k8t
      @AleyammaY-k8t 2 หลายเดือนก่อน

      Amen🙏🙏🙏

  • @deepajoby5413
    @deepajoby5413 2 หลายเดือนก่อน +8

    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻
    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻
    ഈശോയേ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻

  • @shieladcruz4387
    @shieladcruz4387 2 หลายเดือนก่อน +6

    എൻ്റെ ഈശോയെ,വീണ്ടും ഒരു പുതിയ മാസം തുടങ്ങുന്നു....ഈ മാസവും മുഴുവനും ഡെയിലി blessing കാണാൻ അവസരം നൽകി അനുഗ്രഹിക്കണം. ഈശോയെ,വയനാട് പ്രളയത്തിലും,ഉരുൾ പൊട്ടലില്ലും കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ,രക്ഷിക്കണമേ..... യാചിക്കുന്നു തമ്പുരാനെ...🙏

  • @marysheenajohnson2918
    @marysheenajohnson2918 2 หลายเดือนก่อน +2

    Anjaliku ക്രിസ്തീയ വിശ്വാസം നൽകേണമേ

  • @swarnalathapaulson6245
    @swarnalathapaulson6245 2 หลายเดือนก่อน +9

    ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ചു സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും മാറുവാനും ക്ഷമിക്കുവാനും എളിമപ്പെടുവാനും വചനം വായിക്കുവാനും ആത്മീയമായി വളരുവാനും അനുഗ്രഹിക്കണമേ ആമേൻ🙏🏻

  • @SobhaNair-d6n
    @SobhaNair-d6n 2 หลายเดือนก่อน +59

    ഉരുൾപൊട്ടലിൽ കാണാതായവരെ എന്റെ പിതാവേ എളുപ്പം കണ്ടു കിട്ടണേ മരിച്ചവരുടെ എല്ലാ ആത്മാക്കൾക്കും ശാന്തി കൊടുക്കണം Amen🙏🏼🙏🏼🙏🏼

  • @gitathottam
    @gitathottam 2 หลายเดือนก่อน +1

    എന്റെ ദൈവമേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങളുമായി അങ്ങേയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏

    • @minuraju1673
      @minuraju1673 2 หลายเดือนก่อน

      സ്തോത്രം 🙏

  • @shaijapaul5688
    @shaijapaul5688 2 หลายเดือนก่อน +7

    ഇശോയെ വയനാട്ടിൽ നല്ല climate നല്കണമേ 🙏🙏 എല്ലാവരെയും കണ്ടുകിട്ടാൻ സഹായിക്കണേ ഇശോയെ 🙏 എല്ലാം നഷ്ടപ്പെട്ടു ഒത്തിരി പേര് വല്ലാതെ വേദനിക്കുന്നു ഇശോയെ കരുണായിരിക്കണേ 🙏🙏🙏🙏

  • @kjosephbincy
    @kjosephbincy 2 หลายเดือนก่อน +38

    എന്റെ യേശുവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അവന് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

    • @shigyanto5466
      @shigyanto5466 2 หลายเดือนก่อน

      Amen 🙏🏻🙏🏻🙏🏻🙏🏻

    • @shigyanto5466
      @shigyanto5466 2 หลายเดือนก่อน

      മഴ കെ ടുതികൾ നീങ്ങി പോകട്ടെ

  • @joyal3877
    @joyal3877 2 หลายเดือนก่อน +14

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +8

    ഈശോയെ ഞങ്ങ ളെ യും ഓർക്ക്മേ നിയോ ഗ ങ്ങൾ എല്ലാം വേ ഗ ത്തിൽ സാ ദി ച്ചു ത ര ണ മേ 🙏

  • @boidboss6305
    @boidboss6305 2 หลายเดือนก่อน +1

    എന്റെ ഇശോയെ എന്റെ മോളുടെ അലർജി പ്രോബ്ലം, ശാരീരിക ബുദ്ധിമുട്ടുകൾ, എപ്പോഴും ഉണ്ടാകുന്ന എല്ലാ അസുഖത്തിൽ നിന്നും മോളെ കത്തോനെ 😥

  • @INDUM.S
    @INDUM.S 2 หลายเดือนก่อน +10

    യേശുവേകുഞ്ഞിന് നല്ല ആരോഗ്യവും വളർച്ചയുംഅനക്കവും ഉണ്ടായിരിക്കണംസ്കാനിംഗ് ചെയ്യുമ്പോൾനോർമൽ ആയിരിക്കണംഎന്നെയും കുഞ്ഞിനെയുംയേശുവിൻറെ കരങ്ങളാൽഅനുഗ്രഹിക്കണമേആമേൻ🙏🙏🙏

    • @lissylissy8924
      @lissylissy8924 2 หลายเดือนก่อน

      Yesuve karuna thonnename

  • @dincybabu3213
    @dincybabu3213 2 หลายเดือนก่อน +283

    ഈശോയെ മഴക്കെടുതി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ കാത്ത് കൊള്ളണമേ🙏

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน +2

      Amen 🙏🙏

    • @joisleevarghese4042
      @joisleevarghese4042 2 หลายเดือนก่อน +1

      Esoye thanks for all the blessings molude Joly samayam koottitharanname
      Monte visa. Yathra samarpikkunnu Anugrahikkanname chettante Alergi mattitharanname
      Ente joli sariyakitharanname

    • @JollySunny-qn1xq
      @JollySunny-qn1xq 2 หลายเดือนก่อน

      Entemone parusudhalmave nirayanum vidhesth orujoli labikunnthine prarthana sahayom abeshikunu

    • @rosammajacob5135
      @rosammajacob5135 2 หลายเดือนก่อน

      Easoya

    • @ambadykannan7480
      @ambadykannan7480 2 หลายเดือนก่อน

      🙏🙏❤️❤️🌹🌹🌹🌹🙏ആമേൻ

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ മൂത്ത ആങ്ങളയുടെ മകളുടെ ജേഷ്ഠനും ചേച്ചിയും അവരുടെ ഭവനം പോലും ഒഴുകിപ്പോയി അവരുടെ രണ്ടാളുടെയും ജഡം ഇതുവരെ കിട്ടിയിട്ടില്ല എന്റെ ആങ്ങളയുടെ മകൾ നിന്ന് കരഞ്ഞുകൊണ്ട് മീഡിയ കാരോട് പറയുന്നത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി മൊബൈലിൽ കണ്ടു കരഞ്ഞുകഴിഞ്ഞു ഞാൻ ഇടുന്ന മെസ്സേജ് ആണ് ഇത് അച്ഛാ അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @amalhyson894
    @amalhyson894 2 หลายเดือนก่อน +1

    Eshoye njagale kaanane 🙏njagalude niyogagale angu sweekarich njagalk saadhichu tharane 😢 amen

  • @paulvo8127
    @paulvo8127 2 หลายเดือนก่อน +13

    എൻ്റെ ഈശോയേ എൻ്റെ അലർജി രോഗങ്ങൾ മാറ്റി തരണെ ആമ്മേൻ

  • @BeenaU-be4dj
    @BeenaU-be4dj 2 หลายเดือนก่อน +25

    കർത്താവേ എന്റെ നടുവേദന പൂർണമായും മാറ്റി തരേണമേ🙏 എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായും മാറ്റി തരേണമേ🙏 എന്റെ കടങ്ങളെ എല്ലാം മാറ്റി തരേണമേ🙏 എന്റെ മക്കൾക് പ൦ിയ്കാനുളള കൃപ കൊടുത്തു അനുഗ്രഹികേണമേ🙏 ചേട്ടന് സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹികേണമേ🙏 ഞങ്ങൾക് ഒരു ചെറിയ ഭവന൦ പണിയുവാൻ അങ്ങ് അനുഗ്രഹികേണമേ കർത്താവേ ആമേൻ🙏🙏🙏🙏🙏🙏

  • @jessythomas-y9u
    @jessythomas-y9u 2 หลายเดือนก่อน +1

    കർത്താവെ വിനുച്ചായനെ അനുഗ്രഹിക്കേണമേ ജോലി settlement നഷ്ടപ്പെടരുതേ. മദ്യപാനം മാറ്റേണമേ. നല്ല ജീവിതം കൊടുകേണമേ 🙏🙏

  • @greensaj
    @greensaj 2 หลายเดือนก่อน +11

    ഈശോയേ.. വയനാടുള്ള സകലരെയും സമർപ്പിക്കുന്നു.. അവരുടെ മേൽ കരുണയായിരിക്കണമേ, അവർക്ക് ആശ്വാസമാവണമേ, ആമേൻ

  • @SupriyaS-xo9of
    @SupriyaS-xo9of 2 หลายเดือนก่อน +19

    കർത്താവേ ഈ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകരെ യും പ്രത്യേകിച്ച് മാത്യു അച്ഛനെയും അപ്പച്ചനെ തിരു രക്തത്താൽ പൊതിഞ്ഞ സംരക്ഷിക്കേണമേ

  • @JincySaji-mp1rc
    @JincySaji-mp1rc 2 หลายเดือนก่อน +1

    ഈശോ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏 abel angel

  • @Els746
    @Els746 2 หลายเดือนก่อน +7

    ഈശോ നൽകുന്ന സംരക്ഷണത്തിന് അങ്ങേക്ക് വാക്കുകളില്ലാത്ത നന്ദി സ്തുതി ആരാധന

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน +9

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും മേൽ കരുണ തോന്നി പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധി കളിൽ നിന്നും സംരക്ഷികേണമേ.ദുരന്ത ഭൂമിയിൽ നിസ്വാർത്ഥമായി ജോലി ചെയ്യുന്ന എല്ലാവരെയും അവിടേയ്ക്ക് സഹായം ചെയുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ..

  • @elsaabraham8257
    @elsaabraham8257 2 หลายเดือนก่อน +1

    എൻ്റെ കർത്താവേ എൻ്റെ മോൻ്റെ ജോലിക്കാര്യത്തിൻ്റെ processing എല്ലാം പെട്ടെന്ന് ഭംഗിയായി തീരുവാൻ കരുണ കാണിക്കേണമേ അപ്പാ❤❤❤

  • @safnasebastian390
    @safnasebastian390 2 หลายเดือนก่อน +1

    എന്റെ ഈശോയെ ഞാൻ പുതിയ ഒരു ജോലിയിൽ പ്രേവേശിക്കുവാൻ പോകുകയാണ്. എന്നെ പൂർണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്നെ അങ്ങ് പൂർണയും സംരക്ഷിക്കണമേ. ജോലിയിൽ എനിക്ക് അങ്ങ് സഹായമായിരിക്കേണമേ. സന്തോഷമായിരിക്കേണമേ. ഏതൊരു സാഹചര്യത്തിലും അങ്ങിൽ നിന്നും അകന്ന് പോകുവാൻ എന്നെ അനുവദിക്കരുതേ. അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞു എന്നെ സംരക്ഷികേണമേ.
    ആമ്മേൻ

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +5

    ഈശോ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കിത് സാധിച്ചു തരണമേ. സാധിച്ചു തന്നു എന്ന് വിശ്വാസിക്കുന്നു🙏🙏🙏🙏🙏

  • @rosemarry2371
    @rosemarry2371 2 หลายเดือนก่อน +8

    ബഹുമാനപ്പെട്ട അച്ഛാ ഈ ഒന്നാം തീയതി ഞങ്ങളുടെ കുടുംബങ്ങളുടെ എല്ലാവരുടെയും സ്നേഹവന്ദനം

  • @jessythomas-y9u
    @jessythomas-y9u 2 หลายเดือนก่อน +1

    കർത്താവെ ആശുമോനെ അനുഗ്രഹിക്കേണമേ. നല്ല ജോലി കൊടുകേണമേ 🙏🙏

  • @Thomasthomasanjily
    @Thomasthomasanjily 2 หลายเดือนก่อน +8

    എൻ്റെ കർത്താവേ തടവറയിൽ കഴിയുന്ന എൻ്റെ തമ്പുരുവിൻ്റെ മേലും ദുർസ്വഭാവത്തിൽ കഴിയുന്ന എല്ലാ മക്കളുടെ മേലും കരുണയാകണമേ അവരെ രക്ഷിക്കണമേ

  • @ejuabraham2302
    @ejuabraham2302 2 หลายเดือนก่อน +55

    ഈശോയെ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ പരിശുദ്ധമായ കരങ്ങൾ സമർപ്പിക്കുന്നു എല്ലാവരും കാത്തു സംരക്ഷിക്കണമേ

  • @MariammaKG
    @MariammaKG 2 หลายเดือนก่อน +29

    എയേശുവേ ഇന്നത്തെ ദിവസത്ത സമർപ്പിക്കുന്നു വീശുദ്ധ നോമ്പിനെ സമർപ്പിക്കുന്നു മദാവിന്റെ അപേക്ഷ ഞങ്ങൾക്കു എല്ലാവർക്കും കോട്ട ആയിരിക്കണമേ കുടതുൽ ദൈവത്തോട് അടുക്കുവാൻ ഇടവരുത്തണമേ ദേശത്തോട് കരുണ്തോന്നണേ ദൈവകോപം മാറ്റണമേ ഞങ്ങളുടെ കുറവുകൾ മുലം വരുന്ന ഉണ്ടാകുന്ന നാശം മാറ്റണമേപാപികളുടെ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🏻🙏🏻

  • @ElsammaDevasia-xk7xe
    @ElsammaDevasia-xk7xe 2 หลายเดือนก่อน +6

    വയനാട്ടിൽ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോ കാത്തുകൊള്ളണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 หลายเดือนก่อน +84

    എൻ്റെ ഈശോയേ വയനാടിൻ്റെ എല്ലാ മക്കളെയും ലോകം എമ്പാടും ഉള്ള ജനത്തെയും എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏😭

  • @JessySimon-q4z
    @JessySimon-q4z 2 หลายเดือนก่อน +9

    എൻ്റെ നടക്കാൻ പറ്റാത്ത കാലിൻ്റെ വേദനബലകുറവ് മാറ്റി തരണെ ഈശോയെ മരുന്നു വാങ്ങാൻ പോലും പൈസയില്ല ഈശോയെ എന്നെ സൗര്യമാക്കണെ

    • @lijins23
      @lijins23 2 หลายเดือนก่อน

      🙏🙏🙏🙏

  • @akhilatk1324
    @akhilatk1324 2 หลายเดือนก่อน

    എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാകണമേ...സന്തോഷവും സമാധാനവും നൽകാണ്മെ..പപ്പക്കും മമ്മിക്കും ആയുസ്സും ആരോഗ്യവും നൽകണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ അപേക്ഷ...

  • @mollyjose1212
    @mollyjose1212 2 หลายเดือนก่อน +14

    വയനാട്ടിൽ വേദനിക്കുന്ന എല്ലാ മക്കൾക്കും അങ്ങ് ആശ്വാസം നൽകണമേ. ഞങ്ങളുടെ സ്ഥലം കച്ചവടം ആക്കി തരണമേ. ആമ്മേൻ

  • @sinisunil7541
    @sinisunil7541 2 หลายเดือนก่อน +57

    എന്റെ ഈശോയെ... മഴക്കാലത്ത് വരുമാന മാർഗ്ഗം അടഞ്ഞു ദാരിദ്ര ദുഃഖം അനുഭവിക്കുന്ന ഒരുപാട് മക്കളുണ്ട്..... അപ്പാ... ഞങ്ങളെ എല്ലാരേയും അനുഗ്ഗ്രഹിക്കണേ..... 🙏🏻..... സ്ഥിര വരുമാന മാർഗ്ഗം നൽകണേ 🙏🏻

  • @Neethuaby
    @Neethuaby 2 หลายเดือนก่อน +1

    യേശുവേ, എനിക്ക് ജനിക്കാൻ ഇരിക്കുന്ന എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു. പൂർണ്ണ ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @jaisammachacko6897
    @jaisammachacko6897 2 หลายเดือนก่อน +5

    എന്റെ കുടുംബതെ ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @rakhijose3032
    @rakhijose3032 2 หลายเดือนก่อน +48

    രണ്ട് മക്കളെയും വിദ്യഭ്യാസം നൽകി അനുഗ്രഹിക്കണമേ രണ്ട് പേർക്കും അനുസരണ ശീലവും താഴ്മയും എളിമയും വിനയവും നൽകി അനുഗ്രഹിക്കേണമേ അവരെ എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കണമേ ദൈവദൂദൻ ന്മാരെ കൊണ്ട് കാവൽ ചെയ്യ്ണ മേ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @garcythomas4014
    @garcythomas4014 2 หลายเดือนก่อน +155

    ഈശോയേ എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരേയും കാത്തുകൊള്ളണമേ 🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 2 หลายเดือนก่อน

      🙏🙏🙏

    • @rosammachacko9809
      @rosammachacko9809 2 หลายเดือนก่อน +1

      Esoye vedana anufavikunna allamakkaleyumanugrhikanme❤❤❤🌹🌹🌹🌹

    • @shineyjoseph6855
      @shineyjoseph6855 2 หลายเดือนก่อน

      Eshoye amaude maravi roganm to mattikodukaname🙏🙏🙏

    • @shineyjoseph6855
      @shineyjoseph6855 2 หลายเดือนก่อน

      Deyvame maganu manasandaram kodukaname🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf 2 หลายเดือนก่อน +4

    Karthave Karunamaya Kaniyename Karuniyam Choriyename Amen Hallelujah hallelujah hallelujah 🙏🙏🌹

  • @hobi_sunshine2173
    @hobi_sunshine2173 2 หลายเดือนก่อน +1

    Ante achaneyum ammayeum aniyathiyeum anneum ammachyeum kathone 🙏

  • @joslyrosh7078
    @joslyrosh7078 2 หลายเดือนก่อน +44

    ഈശോയേ പഠിക്കുന്ന എല്ലാ മക്കൾക്കും നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ മക്കൾക്ക് കൊടുക്കേണമേ

  • @vijidenny9950
    @vijidenny9950 2 หลายเดือนก่อน +41

    ഈശോയെ daily blessing ലൂടെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കാത്തുകൊള്ളണേ നാഥാ..... ആമേൻ🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +15

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭

  • @jancyamenajithamen5985
    @jancyamenajithamen5985 2 หลายเดือนก่อน +5

    എൻ്റെ ദൈവമേ വയനാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടു അനുഭവിക്കുന്ന സകല മനുഷ്യരെ ഉറ്റവർ നഷ്ടപ്പെട്ടവർ പല തരത്തിൽ ബുദ്ധിമുട്ടന്നവർ അവരുടെ ആവശ്യം അനുസരിച്ച് നീ അവിടുന്നു അനുഗ്രഹിക്കണെ

  • @lijijoseph9631
    @lijijoseph9631 2 หลายเดือนก่อน +12

    എന്റെ ഈശോയെ ഈ മാസം IELTS exam എഴുതുന്ന എല്ലാ മക്കളേയും പരിശുദ്ധാത്മാവിന്റെ ജ്ഞാനം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ

    • @Remi-rr4ri
      @Remi-rr4ri 2 หลายเดือนก่อน

      എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @ajithmr3971
    @ajithmr3971 2 หลายเดือนก่อน +24

    യേശു അപ്പാ ഇവിടെ പ്രാർത്ഥനയാൽ നിയോഗങ്ങൾ സമർപ്പിച്ച് ഓരോ ആവശ്യങ്ങളുമായി കടന്നു വന്നിരിക്കുന്ന എല്ലാ മക്കളെയും എന്നെയും പൂർണ്ണമായി തായ്ത്തി അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ അപ്പാ വചനത്തിൽ ആയിരിക്കുന്ന മക്കളെ ചേർത്ത് പിടിച്ചതു പോലെ ഞങ്ങളെയും ചേർത്ത് പിടിക്കണമേ വഴി നടത്തണമേ അനുഗ്രഹിക്കണമേ അങ്ങ് വഴി നടത്തണമേ അപ്പാ അങ്ങ് ഞങ്ങളെ ഓരോരുത്തരെയും ഏറ്റെടുത്ത് വഴി നടത്തണമേ അപ്പാ നന്ദി നന്ദി നന്ദി അപ്പാ ആമേൻ

  • @annievc9281
    @annievc9281 2 หลายเดือนก่อน +24

    എൻ്റെ ഈശോയെ 30വയസ്സ് കഴിഞ്ഞ എല്ലാ മക്കൾക്കും jeevithapankaliye നൽകി anugrahikane

  • @aleenapaul5164
    @aleenapaul5164 2 หลายเดือนก่อน

    എന്റെ ഈശ്യേയെ എന്റെ കുടുബത്തിൽ സാ മാധനവും സാന്തേഷവും തരണമേ എന്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @josek.t8027
    @josek.t8027 2 หลายเดือนก่อน +67

    പിതാവായ ദൈവമേ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കണമേയെന്ന് യേശുവിന്റെ നാമത്തിൽ അങ്ങയോട് പ്രാർത്ഥിക്കുന്നു ആമേൻ

    • @joseantony9046
      @joseantony9046 2 หลายเดือนก่อน +1

      My Jesus I Trust in you.Amen.

  • @thomasanthony2877
    @thomasanthony2877 2 หลายเดือนก่อน +21

    1 ബിസിനസ് നന്നായി നടക്കുവാൻ
    2 കടബാധ്യത മാറി കിട്ടുവാൻ
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    5 കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്നു കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി

  • @MiniTomy-ng6dl
    @MiniTomy-ng6dl 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മകൾ നയന ബിഎസ്സി നേഴ്സിങ് നാലാം വർഷമാണ് കഴിയാറായി ഭയങ്കര തലവേദനയാണ് ഉച്ചയ്ക്ക് ശേഷം രണ്ടു ദിവസമായി പരിശുദ്ധ അമ്മയും രോഗം മാറ്റി തന്ന് അനുഗ്രഹിക്കണമേ