Collections കുറെ ഉണ്ടല്ലോ....

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • The Kochi Navarathri Festival hosted by Kalyan Silks is happening at their Showroom in Kochi happening from 15th of Oct to 24th!
    They have great Navarathri collections along with spectacular cultural fests planned from 20th to 22nd between 6pm and 8:30pm!
    So what are you waiting for? Head to Kalyan Silks this Navarathri season for some festive fun!!!🌼🎉
    #kalyansilks #navarathri #kochi #fun #celebration

ความคิดเห็น • 162

  • @diyafathima1279
    @diyafathima1279 ปีที่แล้ว +2711

    ഇങ്ങനെ notification വരുമ്പോഴേക്കും പാവം ഞങൾ പുതിയ episode ആണെന് കരുതുവ 😢
    ഏതായാലും AD കൊള്ളാം❤

  • @annu3813
    @annu3813 ปีที่แล้ว +259

    Chettan thanne kozhi... Chettan thanne husband um😂😂😂

  • @DuaMariyam-mv7ho
    @DuaMariyam-mv7ho 11 หลายเดือนก่อน +184

    Enik അപ്പോഴേ അറിയാമായിരുന്നു മനസ്സറിയും യന്ത്രത്തിന്റെ 2 മത്തെ എപ്പിസോഡ് മാസങ്ങൾക്ക് ശേഷമായിരിക്കും വരുന്നത് enn😂.. അതുകൊണ്ട് first episode njaan ഇതുവരെ കണ്ടിട്ടില്ല. 😎. Last episode വന്നിട്ടേ കണ്ട് തുടങ്ങുള്ളൂ... എന്നോടാ കളി 😎

    • @_.alf_
      @_.alf_ 10 หลายเดือนก่อน +3

      😂😂

    • @ShefiAli916
      @ShefiAli916 9 หลายเดือนก่อน +3

      😂😂

    • @ShefiAli916
      @ShefiAli916 9 หลายเดือนก่อน +3

      Njanum

    • @fanaah._
      @fanaah._ 9 หลายเดือนก่อน +2

      😂

    • @malluhouse2278
      @malluhouse2278 5 หลายเดือนก่อน +1

      😂😂😂മുടുകി ആണലോ

  • @nisrin7690
    @nisrin7690 ปีที่แล้ว +759

    മനസ്സറിയും യന്ത്രത്തിന്റെ part 2 ആണെന്ന് വിചാരിച്ച് വന്നവർ ഉണ്ടോ?👀

    • @itzme-Sandra
      @itzme-Sandra 11 หลายเดือนก่อน +10

      അതിന്റെ story യേ മറന്നുപോയി 🙃

    • @malludxb2019
      @malludxb2019 11 หลายเดือนก่อน +3

      ആളുകളെ പറ്റിക്കൽ ആണ്.... ഇപ്പോ ഫുൾ പ്രൊമോഷൻ only

    • @adul03207
      @adul03207 9 หลายเดือนก่อน

      ​@@malludxb2019eragitund

  • @Ameena471
    @Ameena471 10 หลายเดือนก่อน +13

    ഞാൻ ആകെ skip ചെയ്യാതെ കാണുന്നത് നിങ്ങളുടെ AD ആണ്❤

  • @amalgr546
    @amalgr546 ปีที่แล้ว +493

    Chetta puthiya episode irranguvo 😢

  • @unnisani1389
    @unnisani1389 ปีที่แล้ว +57

    എന്റെ ഒരു ഫ്രണ്ടിന്റെ അമ്മക്ക് നിങ്ങളെ വല്യ ഇഷ്ടം ആയിരുന്നു... ഞങ്ങൾ ചെല്ലുമ്പോൾ എല്ലാം ചോദിക്കുമായിരുന്നു യന്ത്രത്തിന്റെ വീഡിയോ വന്നോ എന്ന്... പക്ഷേ ഇപ്പൊ ചോദിക്കാൻ അമ്മ ഇല്ല... One month ആയി മരിച്ചിട്ട്... ഇതിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ നെഞ്ചിൽ എന്തോ ഒരു വേദന ആണിപ്പോൾ...

    • @Aadu123.
      @Aadu123. 10 หลายเดือนก่อน +2

      ഈ കമന്റ്‌ അവർ കാണട്ടെ. എന്തോ പോലെ 😓

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 10 หลายเดือนก่อน +2

      😮😢

  • @AmayadhCreations
    @AmayadhCreations ปีที่แล้ว +37

    അടുത്ത പാർട്ട്‌ വരുമ്പോളേക്കും ഫസ്റ്റ് പാർട്ടു മറന്നു പോകുമെന്ന തോന്നുന്നേ 🥴

  • @Gayathri-G3-c8z
    @Gayathri-G3-c8z 3 หลายเดือนก่อน

    കണ്ണ് നിറയാതെ ആർക്കും ഇത് കണ്ട് തീർക്കാൻ കഴിയില്ലാ 😢😢😢
    യൂസഫ് ഇക്കാ lakshmi ചേച്ചീ നിങ്ങളെ ദൈവം അനുഗ്രഹിക്കും .
    miss you sudhi chetta 😢🥺🥺🥺🥺😞😔

  • @GOPIKA2020
    @GOPIKA2020 11 หลายเดือนก่อน +1

    ഒരു രക്ഷയില്ലാത്ത അഭിനയം chetaaa

  • @athirasdevan8399
    @athirasdevan8399 3 หลายเดือนก่อน +3

    Damodaran mesthirii...😂😂🤭🤭🤣🤣

  • @Mrboss_Media
    @Mrboss_Media ปีที่แล้ว +11

    ഇപ്പോ വാങ്ങിയാൽ ഇരട്ടി വെടിക്കാം.!🤣😂🔥

  • @shifahnasri_5346
    @shifahnasri_5346 ปีที่แล้ว +183

    Enikk 7 th month ayappo irangiyatha episode ipo babykk 2month aayi😂😂.ini ath upload aakathatha nallathu😄

    • @worldofcutipies8536
      @worldofcutipies8536 ปีที่แล้ว +11

      Sathym enik 8 month aayppo ipo 3 months aayi babykk 🤣🤣

    • @shahanas1884
      @shahanas1884 ปีที่แล้ว +3

      Enikkum Angine thanne babyk ippo 2 mnth aaan

    • @shifahnasri_5346
      @shifahnasri_5346 ปีที่แล้ว

      @@shahanas1884 😂

    • @gokufanforlife
      @gokufanforlife 5 หลายเดือนก่อน +3

      Daivame ivarude video rls anusarich aano naattil piller undaakunne 😅

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +21

    ന്യൂ എപ്പിസോഡ് എപ്പോ വരും അത് പറ
    AD ചെയ്യാൻ ഒഴിവ് ഉണ്ട് ലെ ഫാൻസിനെ നിരാശപെടുത്തരുത് 👍👍🥰🥰🥰

  • @aswathilijeeshaswathylijee1821
    @aswathilijeeshaswathylijee1821 7 หลายเดือนก่อน

    എപ്പോഴാണ് പാർട്ട് 4 ഇറങ്ങുക മനസ്സറിയും യന്ത്രം വേഗം ഇറങ്ങണം കേട്ടോ നിങ്ങളുടെ എല്ലാ ചാനലും നല്ല രസമാണ്.

  • @deepaanilkumar4496
    @deepaanilkumar4496 3 หลายเดือนก่อน

    Good class mam.. Helped with my exams... 👍

  • @fasihaismaiel7554
    @fasihaismaiel7554 5 หลายเดือนก่อน +1

    Waiting for your next project

  • @foumithaek4476
    @foumithaek4476 ปีที่แล้ว +34

    ighana kshama pareeshikar 😢 ethrayayi waiting cheyyu episoden🫡

  • @shijodolbin77
    @shijodolbin77 ปีที่แล้ว +6

    സേട്ടാ, സേച്ചി യന്ത്രം നെക്സ്റ്റ് എപ്പിസോഡ് എന്നുവരും?

  • @NajinThejas
    @NajinThejas ปีที่แล้ว +81

    Edooo adutha episode eppa varua Add kandu maduthu oru teasero shoting chaynatho enthagilum idduuu🥲 please reply 🙏....🚶🏻‍♂️

  • @Niveditha_Jayasenan
    @Niveditha_Jayasenan ปีที่แล้ว +5

    നിങ്ങൾ അവിടെ ഷൂട്ട്‌ന് വന്ന നേരം ഞാൻ അവിടെ ചായ കുടിച്ചു കൊണ്ട് ഇരിപ്പുടായിരുന്നു മുന്നിൽ 🤣

  • @aizas__art
    @aizas__art 11 หลายเดือนก่อน

    Kuranja vilayil adipoli dress collections veno

  • @ArtZebra10
    @ArtZebra10 ปีที่แล้ว

    മനസ്സറിയും എന്ത്രം epic 2ഒന്ന് പെട്ടന്ന് ഇടുവോ...reply please...😊

  • @ashmialikhan2782
    @ashmialikhan2782 ปีที่แล้ว +23

    adyathe episode kainj ihrem break aakkitt 2nd part ittal atra rasam undavulaa..

    • @shahanas1884
      @shahanas1884 ปีที่แล้ว

      Athe 1 st part il enthanenn polum ellavarum marakkum

    • @Anjana_A
      @Anjana_A 11 หลายเดือนก่อน

      Satym..njn ipo marann poi..ini 2nd part varumbo onnudi kanam..ipo veendum kanditt karym illalo ..ammathiri delay alle😂

  • @Ansila99
    @Ansila99 10 หลายเดือนก่อน

    manasariyum yantharathinte nxt part eppo varum katta waiting aane orupad aayalloo ini ningal series idanel full shoot kazhinj part part aayi itta mathi wait cheyyan vayyatha kondaa plss

  • @keerthanak3248
    @keerthanak3248 ปีที่แล้ว +15

    Njangal ithrem perum yanthrathinte karyam chodikuvalle..enthelum updation thannude

  • @sapien2023
    @sapien2023 ปีที่แล้ว +2

    നിങ്ങൾ ad ഇടാൻ വേണ്ടി മാത്രമാണോ videos ചെയ്യുന്നത്?

  • @apsaragopim814
    @apsaragopim814 ปีที่แล้ว +2

    Ningade aa series ini idanillel adhum paranj oru post engilum idu. Alland ingane patikaridh. Ee videos okem edukkam post chyam. Enge pne endha nxt episode ittal? Idh fansne patikuna polind

  • @itsmewhoim6383
    @itsmewhoim6383 5 หลายเดือนก่อน

    Ayyo oru rekshayum illa really awesome.. Ad aanennu polum thonnunnillaa... Oru 10 vattam enkilum kandu kaanum

  • @abshansubair4685
    @abshansubair4685 ปีที่แล้ว +1

    നിങ്ങടെ ad പോലും അടിപൊളിയാ 😊👍🏻

  • @melvinthomas_
    @melvinthomas_ 4 หลายเดือนก่อน

    Ee shirt alle ath

  • @Moviesnmore-ul3io
    @Moviesnmore-ul3io 11 หลายเดือนก่อน

    Ivarde contents ellam pwoli aanu❤ vere kure influencers und copy adikan allathe vere onnum ariyilla😂

  • @shafinasurya2570
    @shafinasurya2570 11 หลายเดือนก่อน

    Evide manasariyum yenthram kathirunnu maduthu please

  • @nazrinjazeem4443
    @nazrinjazeem4443 ปีที่แล้ว

    Vimalinde shirt nde same top und.same pattern same colour

  • @Elnahh_
    @Elnahh_ ปีที่แล้ว +3

    Please post your q and a part 2!!

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว

    😂😂😂സൂപ്പർ വിമൽ ഏട്ടാ.... കിളുധു design ❤❤❤❤😂😂😂😂😂

  • @jalajams15
    @jalajams15 6 หลายเดือนก่อน

    ഈ സ്ഥലം കൽപ്പറ്റ ആണോ

  • @hsaphysicalscienceprogram3994
    @hsaphysicalscienceprogram3994 ปีที่แล้ว

    Attingal kaliyan il undoo

  • @SandhyaJayasree
    @SandhyaJayasree 10 หลายเดือนก่อน

    Add repeat കാണേണ്ട അവസ്ഥ ❤❤❤❤

  • @Angellllu
    @Angellllu 5 หลายเดือนก่อน +1

    Tvyile parasyam kandu maduthondu vannath😊ooombi😅ithu thanne daralam😅😅😅

  • @Jesi10
    @Jesi10 5 หลายเดือนก่อน

    Ee swarnabhavan enn parayumbo athentha rate kurav

  • @naseefck
    @naseefck ปีที่แล้ว +1

    Vimal nte shirt jailerile lalettante shirt pole undallo

  • @AyshaRinsha....
    @AyshaRinsha.... 10 หลายเดือนก่อน

    Ningal manassariyum enthra complete aakk

  • @preemamol7489
    @preemamol7489 11 หลายเดือนก่อน +1

    ആഹ്.... പരസ്യ കമ്പനി വന്നലോ.. Welcome,! ഞാൻ പുതിയ എപ്പിസോഡ് ആണോന്ന് വെറുതെ ഭയന്നുപോയി 🥲🙄

  • @Magical____creation
    @Magical____creation ปีที่แล้ว +20

    Tha pinnem ingal nna kaliknne....baki episode ede???

  • @family-n3i
    @family-n3i 10 หลายเดือนก่อน

    ithill cheytha makeup video cheyio

  • @harsha5125
    @harsha5125 ปีที่แล้ว

    They look like siblings😮

  • @vintage2_
    @vintage2_ ปีที่แล้ว

    Jisma itta dress evidenna ??

  • @-AHLAM123.
    @-AHLAM123. 5 หลายเดือนก่อน

    Best promotion 😂😂😂😂😂❤❤

  • @bhavithasuresh821
    @bhavithasuresh821 11 หลายเดือนก่อน +5

    Manasariyum yanthramb part 2 upload cheyyyuuu pls😢😢😢

  • @_Greens_
    @_Greens_ ปีที่แล้ว

    Content Creators, Take a bow!👏🏻👏🏻👏🏻🫡

  • @evcreations4391
    @evcreations4391 11 หลายเดือนก่อน

    Ufff.... Ithokke aaan ad🤍🤍👌

  • @NdhilNdhi-yc9fz
    @NdhilNdhi-yc9fz 11 หลายเดือนก่อน +1

    നിങ്ങൾ കല്യാണം കഴിക്കേണ്ടായിരുന്നില്ല ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ വീഡിയോസണും ഇല്ല

  • @rohansubhash6618
    @rohansubhash6618 11 หลายเดือนก่อน

    Lalettante jailer le shirt pole undallo 😌🙌

  • @forwardthinkingmallu7607
    @forwardthinkingmallu7607 10 หลายเดือนก่อน

    guys upload videos consistently
    whyy??

  • @User53188
    @User53188 11 หลายเดือนก่อน

    ee kollam eankilum manasarium yantram erakumoo
    part 2

  • @maxinproytb
    @maxinproytb ปีที่แล้ว +1

    Avasan entha chodiche

  • @beetta.francis
    @beetta.francis 11 หลายเดือนก่อน

    Hello excuse me evda evda manas ariyum yenthram second part

  • @shalatesamson5134
    @shalatesamson5134 4 หลายเดือนก่อน

    Supper 👌

  • @Aisha-dc4rf
    @Aisha-dc4rf 11 หลายเดือนก่อน

    Manas nokki yanthram part 2 irakuvo☹️plzz🙂❤

  • @sanafarvin4075
    @sanafarvin4075 ปีที่แล้ว +2

    മനസ്സറിയും യന്ത്രം episode 2 എവിടെ

  • @mariyakuriakose1194
    @mariyakuriakose1194 ปีที่แล้ว

    Ningal adym adutha episode upload cheyyu.......kaalam kure aayallo 🙄🙄🙄

  • @blackbutterfly7180
    @blackbutterfly7180 ปีที่แล้ว +2

    കല്യാൺ സിൽക്‌സ് പറ്റിച്ചു ☹️ 3000 രൂപക്ക് ഡ്രസ്സ് എടുത്താൽ 1500 രൂപേടെ purchase ചെയ്യാമെന്നും പറഞ്ഞു voucher തന്നു ഞങ്ങൾ 9000 രൂപയ്ക്ക് ഡ്രസ്സ് എടുത്തു കുറച്ചു vouchers കിട്ടി പിന്നീടാണ് അറിഞ്ഞത് ഈ voucher യൂസ് ചെയ്താൽ ഓരോ purchasinum 500 രൂപ വെച് discount ഉള്ളുന്നു അവർ ഈ ഒരു കാര്യം പറഞ്ഞില്ല 1500 രൂപക് നമുക്ക് എന്തും എടുക്കാമെന്നാ പറഞ്ഞത് 😬😬

  • @cracyclasher7063
    @cracyclasher7063 11 หลายเดือนก่อน

    Ithoke kanumboya vittil veruthe kuthi irikapetta njan kurach oke life feel and entertainment oke manasin kittane oru velya episode oke idirunel onu relaxied avarn🎉❤

  • @SudeerpkSudeer
    @SudeerpkSudeer 11 หลายเดือนก่อน

    Chechi inu njan chechine kandoo Thykoodath vech bakery

  • @nandanakp612
    @nandanakp612 ปีที่แล้ว

    Vadakara kalyan silksil ano payathu

  • @anithageorge8921
    @anithageorge8921 11 หลายเดือนก่อน

    Ettan chechi puthiya episode entha etharam late akkane 😢

  • @ishanipramod9570
    @ishanipramod9570 11 หลายเดือนก่อน

    Manasu ariyum yadhram athinte bakkki evde

  • @kunjuzzeditzz6001
    @kunjuzzeditzz6001 11 หลายเดือนก่อน +2

    Ningl njngla marannu ale..ipo promotion mathre ulalo..puthya episode noki irun njngl thanna oru yanthram ayi marii😢 we want justice 🥲

  • @shelbi07
    @shelbi07 11 หลายเดือนก่อน +2

    Manasariyum yandhram drop cheytho?
    Enthengilum onn para 😑

  • @malludxb2019
    @malludxb2019 11 หลายเดือนก่อน

    Ithpo full ads nte aalkrayi

  • @Abhinnnnnn
    @Abhinnnnnn 11 หลายเดือนก่อน

    Cheta ena episode 2 eragunath

  • @Amavan__34
    @Amavan__34 11 หลายเดือนก่อน

    Jailor movie costume alla bro

  • @shereenapa5894
    @shereenapa5894 ปีที่แล้ว +2

    Chechiii, igane delay akalle episode 2 undooo

  • @subirockz198
    @subirockz198 10 หลายเดือนก่อน

    Ivade ippo full ad aanallo😅

  • @കിട്ടുണ്ണി-ബ2ഠ
    @കിട്ടുണ്ണി-ബ2ഠ 10 หลายเดือนก่อน

    Shirt sredhicho
    Jailer lalettan ❤

  • @muhammedzayan329
    @muhammedzayan329 5 หลายเดือนก่อน

    Super❤

  • @sidhu0023
    @sidhu0023 10 หลายเดือนก่อน

    Kalyanathinu shesham maryadakku oru video polum idunnilla🙄

  • @aaafflu885
    @aaafflu885 ปีที่แล้ว

    Shirt jailerille lalettante poleyund🔥🔥🔥🔥

  • @adarshsatheesh
    @adarshsatheesh 11 หลายเดือนก่อน

    Mohanala nte jailer shirt

  • @richuswonderland8830
    @richuswonderland8830 10 หลายเดือนก่อน

    ഇപ്പൊ വീഡിയോ ഒന്നും ഇല്ലാലോ

  • @vishnurajs8749
    @vishnurajs8749 ปีที่แล้ว

    Kattappara illatta nadano

  • @vmwsree
    @vmwsree ปีที่แล้ว +1

    Lalettante dress aarum sradhikilanu vijarich

  • @smithantony4596
    @smithantony4596 5 หลายเดือนก่อน

    ആ ഇങ്ങനെ ഓരോന്നും വച്ചു ജീവിച്ചു പോട്ടെ kalyan silks കാര്...

  • @hannamariyaaaaaa
    @hannamariyaaaaaa ปีที่แล้ว +5

    Waiting for your vedio

  • @anushkakb-uc7wl
    @anushkakb-uc7wl 11 หลายเดือนก่อน

    Njn agoot vara 😂❤

  • @jismoljinto6097
    @jismoljinto6097 8 หลายเดือนก่อน

    Adil polum husinu matam illalle vimalinte oru snehe❤❤❤

  • @firdousi_ya
    @firdousi_ya ปีที่แล้ว +1

    Cooling glassum vech aa binocularileykk nokkumbo kandath😮😮😮😂😂

  • @santhoshkumarsanthosh9408
    @santhoshkumarsanthosh9408 ปีที่แล้ว +1

    ആദ്യം welcome to kalyan silks എന്ന് പറയണ ആൾ അല്ലെ മുമ്പേ ഒരു വിഡിയോയിൽ welcome to myg എന്ന് പറഞ്ഞ ആൾ എന്തെ myg നിന്നും രാജീവച്ചോ ഇപ്പോൾ kalyan silks ആയോ 😅😅😅😃

  • @Adhizz-b9m
    @Adhizz-b9m 10 หลายเดือนก่อน +1

    Poli AD❤

  • @yaziryazir4945
    @yaziryazir4945 11 หลายเดือนก่อน

    Video chye പ്ലസ് super Viedo 👍

  • @yedhukrishna4755
    @yedhukrishna4755 ปีที่แล้ว +1

    ഭായ് നിങ്ങളെ കാണുവാൻ തെലുഗ് actor pawan ഗാരുവനെ പോലെ ഉണ്ട് 😂

  • @Ramsi-
    @Ramsi- ปีที่แล้ว

    ആരാണ് ആ ബാക്കിൽ ഇരുന്നു കൈ കാണിച്ചു കൊണ്ടിരിക്കുന്നത് 🤣🤣🤣🤣🤣

  • @lekshmivnairlechu891
    @lekshmivnairlechu891 ปีที่แล้ว

    Very bad shop aanu..but ningalude fan aanu njan ❤️

  • @anshuuu...392
    @anshuuu...392 11 หลายเดือนก่อน

    Vimal ചേട്ടനെ കണ്ടാൽ tamil actor കാർത്തിയെ പോലെയുണ്ട്

  • @chithraelsamathew377
    @chithraelsamathew377 10 หลายเดือนก่อน

    Ariyathe episode 1 kand poyi sho ipo idayku nokuva vanno enn😴

  • @hunainahunaina
    @hunainahunaina 11 หลายเดือนก่อน

    Ethre kaalam aayi kanditt 😢
    Manassariyum yandhram ep2 idoo plz

  • @thomasbtharayil9292
    @thomasbtharayil9292 ปีที่แล้ว

    2nd part plzz🙏

  • @shamc___r
    @shamc___r 11 หลายเดือนก่อน

    2nd episode id bro

  • @sajnarahman8278
    @sajnarahman8278 ปีที่แล้ว

    😂😂 adipoli ❤❤