ഇവിടെ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ദൈവങ്ങളുടെയോ അല്ലെങ്കിൽ സ്വന്തം അമ്മേടെ നായരായിട്ടോ കാണുന്ന മലയാളികളുടെ ആ മനോഭാവം മാറാതെ രക്ഷപ്പെടുല്ല. അവർ മികച്ച നടന്മാരായിരിക്കാം. പക്ഷേ ബാക്കി കാര്യങ്ങളിലെല്ലാം അവർ ഏതൊരു സാധാരണ പൗരന്മാരെപ്പോലെയുമാണ്. എൻ്റെ ഇക്കയും ഏട്ടനുമൊന്നും ഒരിക്കലും പീഡിപ്പിക്കില്ല; കാമമെന്താണെന്ന് പോലുമറിയില്ല എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. സിനിമയിലും പൊതുജനങ്ങളുടെ മുന്നിലും അഭിനയിക്കുന്നവരാണ് ഈ നടന്മാർ എന്ന് ആളുകൾ എന്ന് മനസ്സിലാക്കും! പുരോഗമിക്കാത്ത മലയാളി മനസ്സിനെ ഓർത്ത് ലജ്ജിക്കുന്നു!
ന്യായ നീതി സംവിധാനങ്ങളടക്കം സർവ്വ ജന സുബോദ്ധ്യ സുതാര്യ സത്യതകളും തെളിവുകളും വസ്തുതകളുമുള്ള പരമപവിത്രമായകോടതി വിധികളും ജുഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടുകളും മാത്രമേ നീതിനിഷ്ഠവും സർവ്വ സാമൂഹ്യ ക്ഷേമ സമ്പൂർണ്ണവുമാകൂ.
അമ്മയുടെ ഈ ഷോ പരാജയപ്പെടുത്തുക എന്നത് മാത്രം ആണ് സാധാരണ പ്രേക്ഷകർക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം. അവരുടെ അഹന്തക്കും അനീതിക്കുമുള്ള മറുപടി. ടീവി യിലും യുട്യൂബിലും മ.നോ.ര.മയുടെ അമ്മ താര ഷോ ബഹിഷ്കരിക്കുക
എന്തായാലും കൊള്ളാം.... ഷമ്മി ഒരുത്തനെയും വെറുതെ വിടരുത്
ആ വോയിസ് 🔥🔥🔥🔥
തിലകന്റെ രക്തം അല്ലെ 🔥🔥🔥
ഇവിടെ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ദൈവങ്ങളുടെയോ അല്ലെങ്കിൽ സ്വന്തം അമ്മേടെ നായരായിട്ടോ കാണുന്ന മലയാളികളുടെ ആ മനോഭാവം മാറാതെ രക്ഷപ്പെടുല്ല. അവർ മികച്ച നടന്മാരായിരിക്കാം. പക്ഷേ ബാക്കി കാര്യങ്ങളിലെല്ലാം അവർ ഏതൊരു സാധാരണ പൗരന്മാരെപ്പോലെയുമാണ്. എൻ്റെ ഇക്കയും ഏട്ടനുമൊന്നും ഒരിക്കലും പീഡിപ്പിക്കില്ല; കാമമെന്താണെന്ന് പോലുമറിയില്ല എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. സിനിമയിലും പൊതുജനങ്ങളുടെ മുന്നിലും അഭിനയിക്കുന്നവരാണ് ഈ നടന്മാർ എന്ന് ആളുകൾ എന്ന് മനസ്സിലാക്കും! പുരോഗമിക്കാത്ത മലയാളി മനസ്സിനെ ഓർത്ത് ലജ്ജിക്കുന്നു!
👍 ✔️ 👍 satyam
ne adakkam
തിലകൻ ചേട്ടന്റെ അതേ ശബ്ദം❤
സത്യം പുറത്തു കൊണ്ട് വരണം സുപ്രീം കോടതി പോകണം വേണ്ടി വന്നാൽ
മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നല്ലവരും ജീവിതത്തിൽ വെറും തൊട്ടികളും ഇത്രയും വൃത്തിക്കെട്ടവന്മാർ ആയിരുന്നോ 😡
റിയാലിറ്റി 💯
അമ്മ എന്ന വാക്കിന് ഒരു വാല്യൂ ഉണ്ട്. ഈ അസോസിയേഷൻ്റെ പേര് തന്നെ മാറ്റണം... ഈ മാതിരി ആളുകളെ എടുത്തു എറിയണം
Voice 🔥
അമ്മയെന്ന പെരുമാറ്റി
മാമയെന്ന പേര്മതി
അമ്മ എന്ന് പേരിടാൻ പോലും യോഗ്യത ഇല്ല
Njanum vicharichu ningalude """
ഷമ്മിയെ പൈസ കൊടുത്ത് ഒതുക്കിയോ ഇങ്ങേര് ഇപ്പൊ എന്തക്കയോ ഇപ്പൊ തപ്പിപിടിക്കുന്നു😅
Yes.. എനിക്കും അങ്ങനെ തോന്നുന്നു.. പണത്തിനു മേലേ പരുന്തും പറക്കില്ല...
Shammi hero aaada hero ❤
ന്യായ നീതി സംവിധാനങ്ങളടക്കം സർവ്വ ജന സുബോദ്ധ്യ സുതാര്യ സത്യതകളും തെളിവുകളും വസ്തുതകളുമുള്ള പരമപവിത്രമായകോടതി വിധികളും ജുഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടുകളും മാത്രമേ നീതിനിഷ്ഠവും സർവ്വ സാമൂഹ്യ ക്ഷേമ സമ്പൂർണ്ണവുമാകൂ.
തുടക്കം തന്നെ തീ.. അച്ഛന്റെ മകന് ...
AMMA.. അല്ല MAMA😂
If this man doesnt want to speak freely why he is coming on tv to speak..
ഈ പുറത്താക്കപ്പെട്ടവർ ചേർന്ന് മറ്റൊരു സംഘടന ഉണ്ടാക്കിക്കൂടെ.
ജനസുബോദ്ധ്യ സത്യസുതാര്യ തെളിവുകളെവിടെ???????
thilakane kurich kpac lalitha chechi paranhatokke ellavarum kettatanu.....ippo punyalan akalle....umman chandiye pole
ഉമ്മൻ ചാണ്ടി ആയിരുന്നോ നിന്റെ അമ്മയെ റെഡ് സ്ട്രീറ്റ്ൽ നിന്ന് കൂട്ടി കൊണ്ട് വന്നത്,