സാധാരണക്കാരന്റെ ടാക്സി | Bajaj Qute CNG 2022 Price and Details | Bajaj Qute 2022

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 353

  • @sudheernarendran6443
    @sudheernarendran6443 ปีที่แล้ว +11

    പ്രിയ സഹോദരങ്ങളെ ഞാൻ ഒരു ഇൻഷുറൻസ് ഏജൻറ് ആണ് എല്ലാ മൂന്ന് വർഷവും കൂടുമ്പോൾ ഞാൻ എൻറെ ടൂവീലറുകൾ മാറ്റുന്നതാണ് ഇപ്പോൾ ക്യൂട്ട് എടുത്തതിൽ പിന്നെ വെയിലോ മഴയോ കൊള്ളാതെ 30 അധികം മൈലേജ് സുഖമായി ഏതു വഴിയിലൂടെയും പോകാൻ എനിക്ക് കഴിയുന്നു വളരെ വളരെ ഇഷ്ടപ്പെട്ടു ഒരു വർഷം കഴിഞ്ഞു 6000 പ്ലസ് കിലോമീറ്റർ ഓടി ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല😮 പത്തനംതിട്ട ജില്ലയിലെ ആദ്യ പ്രൈവറ്റ് പുതിയ വണ്ടി എൻറെ താണ്

    • @abinraj3333
      @abinraj3333 4 หลายเดือนก่อน +1

      Hi

  • @salamu5551
    @salamu5551 ปีที่แล้ว +79

    മക്കളെ ഈ വണ്ടിയെടുത്ത് ആരും കുടുങ്ങരുത് ഞാനിപ്പോഴും ഉപയോഗിക്കുന്ന വണ്ടിയാണ് ഇതിന് പറ്റിയ മെക്കാനിക്ക് ഏത് ഷോറൂമിലും ഇല്ല അവർ പറയുമ്പോൾ വലിയ വർത്തമാനം പറയുന്നുള്ളൂ ദൈവത്തിന് ഓർത്ത് ആരും ഈ വണ്ടി എടുക്കല്ലേ

    • @arunanukadampuzha2277
      @arunanukadampuzha2277 ปีที่แล้ว +4

      ഞാൻ ബജാജിന്റെ ഒരു ബൈക്ക് എടുത്തു... ST...
      അതിന്റെ സ്പൈർ കിട്ടാൻ ഇല്ല...
      എല്ലാറ്റിന്റെയും പ്രധാന ഒരു പ്രശ്നം ആണ് ഇത്

    • @Kothiyans
      @Kothiyans  ปีที่แล้ว +2

      M

    • @junaidpp3603
      @junaidpp3603 ปีที่แล้ว +1

      ​@@arunanukadampuzha2277

    • @aaqilmohmmed5b200
      @aaqilmohmmed5b200 ปีที่แล้ว

      @@Kothiyans à

    • @sankarannair3381
      @sankarannair3381 ปีที่แล้ว +1

      @@arunanukadampuzha2277 CT

  • @muhammadshafeekm6628
    @muhammadshafeekm6628 ปีที่แล้ว +36

    ആൾട്ടോ സ്റ്റാൻഡേർഡ് മോഡൽ ഇതിലും വില കുറച്ചു കിട്ടും

    • @Kothiyans
      @Kothiyans  ปีที่แล้ว

      Ippozho

    • @Dr_comment007
      @Dr_comment007 5 หลายเดือนก่อน

      മൈലേജ് 😂

  • @indianbrotherssisters5400
    @indianbrotherssisters5400 ปีที่แล้ว +27

    ബജാജിന്റെ ഓട്ടോയുടെ സ്പെയർപാർട്സ് കണ്ണൂരിലേ കെ വി ആർ ബജാജ് സ്പെയർപാർട്സിൽ പോയാൽ ബജാജ് ഓപ്റ്റിമയുടെ model maximum modelspare parts ചില മെയിൻ ആയിട്ടുള്ള ലഭിക്കുന്നില്ല ബജാജിന്റെ വണ്ടി എങ്ങനെ വിശ്വസിച്ചു വാങ്ങും ഡീസലിന്റെ മോട്ടോർ പമ്പ് മാസങ്ങളോളം ചോദിച്ചു മടുത്തു പ്ലാഞ്ചി ആക്സൽ ബുക്ക് ചെയ്തിട്ട് ശേഷമാണ് ലഭിച്ചത് സാധാരണ ഒരു വാഹനത്തിൻറെ സ്പെയർപാർട്സ് മൂന്നു പീസ് എങ്കിലും സ്റ്റോക്ക് വെക്കണ്ടേ എന്നാൽ ആപ്പേ പോലെയുള്ള ഓട്ടോയുടെ സ്പെയർപാർട്സ് ഒരു പ്രയാസവും ഇല്ലാതെ ലഭിക്കുന്നു എന്നാൽ ബജാജിന്റെ സ്പെയർപാർട്സിനു ഭയങ്കര വിലയാണ് സാധനം ഷോട്ടേജ്ബജാജ് വണ്ടി എടുക്കാൻ തന്നെ താല്പര്യമില്ല ഇതാണ് പ്രശ്നം

    • @noushadnoushad6176
      @noushadnoushad6176 ปีที่แล้ว +2

      ബജാജ് തന്നെ ഏറ്റവും വലിയ തട്ടിപ്പ് ആണ് ബ്രോ 😂

    • @Kothiyans
      @Kothiyans  ปีที่แล้ว

      M

  • @hamzahamzahamza9496
    @hamzahamzahamza9496 ปีที่แล้ว +43

    നമ്മുടെ റോഡും ഇൻഷുറൻസ് ടാക്സ് ഇതൊക്കെ നോക്കുമ്പോ സൈക്കിൾ ആണ് നല്ലത്

    • @Kothiyans
      @Kothiyans  ปีที่แล้ว

      😂😂

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว

      വാങ്ങരുത് മൊത്തം കംപ്ലയിന്റ് ആണ്

  • @khanmajeed1
    @khanmajeed1 ปีที่แล้ว +115

    ഏകദേശം നാലു ലച്ചം കൊടുത്തു ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് ആ പണത്തിനു മാരുതിയുടെ ആൾട്ടോ വാങ്ങാമല്ലോ മാത്രമല്ല a/c യും ഉണ്ട്

    • @Kothiyans
      @Kothiyans  ปีที่แล้ว +3

      Ok bro

    • @sreepadmanabhaheights5299
      @sreepadmanabhaheights5299 ปีที่แล้ว +18

      വിലയിൽ കുറവ് വരുത്തിയാൽ ഈ വാഹനം വിപണി പിടിക്കും എന്തെന്നാൽ ഒരു ഓട്ടോ റിക്ഷ പോകുന്ന വഴിയിൽ ഇതു ഓടിച്ചുപോകാം. സാധാരണക്കാർക്ക് ഇതുകൊണ്ട് നേട്ടമാണ്.

    • @jithinjoseph7841
      @jithinjoseph7841 ปีที่แล้ว +7

      Alto eduth Chettanu standil konde idavo
      Ith cheriyoru autoriksha aanu allathe car alla… pne mileage altoyelum kooduthal ond

    • @noushadnoushad6176
      @noushadnoushad6176 ปีที่แล้ว +16

      വില കുറക്കുക എന്നിട്ട് സെയിൽ കൂട്ടുക

    • @abdulrazaque2090
      @abdulrazaque2090 ปีที่แล้ว +12

      ഇത് ടാക്സി ആയി ഓടാനാ ആഡംബര യാത്ര ക്കല്ല

  • @marygeorge8705
    @marygeorge8705 ปีที่แล้ว +47

    എൻറെപൊന്നേ ആരും മേടിക്കല്ലേ ഞാൻ മേടിച്ചു നശിച്ചതാ അവര് പറയുന്നത് പച്ചക്കള്ളം 🤣😂

    • @antonyjose3406
      @antonyjose3406 ปีที่แล้ว +5

      വാങ്ങിച്ചു ഒരു കുഴപ്പവും ഇല്ല ഞാൻ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു ചെറിയ വർക്ക് എല്ലാം ഇഷ്ടമായി മേരി ജോർജ് നുണ പറയല്ലേ 😂

    • @marygeorge8705
      @marygeorge8705 ปีที่แล้ว +4

      @@antonyjose3406 നന്നായി വരട്ടെ ഞാൻ പറഞ്ഞത് പിൻവലിച്ചിരുന്നു 👌

    • @Kothiyans
      @Kothiyans  ปีที่แล้ว

      M

    • @gopalangopalan4813
      @gopalangopalan4813 ปีที่แล้ว +3

      @@antonyjose3406 ആകെ കൺഫ്യൂഷൻ ആയല്ലോ.

    • @mohanankannoth734
      @mohanankannoth734 ปีที่แล้ว +1

      Njan 2019 April Anu aduthade Ennuvara parayan mathramulla pannikal onnum vannittilla 72000 km oodi munnla tyre annum 15 k oodum petrol Nalla Road el 35/36 kittum( 45/50 km)

  • @rajaks6532
    @rajaks6532 ปีที่แล้ว +8

    . ഒരു കോഴി മുട്ടക്ക് നാല് ചക്രം വച്ചത് തന്നെ,,,
    അധികം പഴുപ്പിക്കാതെ Bro,,

  • @akbercp2077
    @akbercp2077 ปีที่แล้ว +7

    നിനക്ക് ഇത്രക്ക് ഇഷ്ടമായെങ്കിൽ നീ തന്നെ ഒരെണ്ണം എടുത്തോ

    • @Kothiyans
      @Kothiyans  ปีที่แล้ว +2

      Atinu nee parayano

  • @bijuma7312
    @bijuma7312 ปีที่แล้ว +38

    ഞാൻ ഈവണ്ടി എടുത്തു മൈലേജ് ഉണ്ട് വിലകൂടുതൽ. നമ്മുടെ റോട്ടിൽ പറ്റില്ല. ഇതിലും നല്ലത് പത്തു കൊല്ലം പഴക്കമുള്ള മാരുതി 800ആണ്.

    • @anshadkarunagappally5876
      @anshadkarunagappally5876 ปีที่แล้ว +1

      എന്ത് വില ആണ്

    • @bijuma7312
      @bijuma7312 ปีที่แล้ว +2

      @@anshadkarunagappally5876 ഞാൻ വാങ്ങുമ്പോൾ (3കൊല്ലം മുൻപ് )മുന്നേക്കാൽ ലക്ഷം ആയി. ഇപ്പോൾ 3.70 നു മുകളിലാണ്.
      CNG കു 4.50നു മുകളിൽ വരും.

    • @anshadkarunagappally5876
      @anshadkarunagappally5876 ปีที่แล้ว +2

      @@bijuma7312 tnx ബ്രോ

    • @Kothiyans
      @Kothiyans  ปีที่แล้ว

      Mm

    • @Wayanattukaaran
      @Wayanattukaaran ปีที่แล้ว

      Mileage ethra kittum?

  • @thomasvarghese6762
    @thomasvarghese6762 ปีที่แล้ว +12

    ഓട്ടോ ടാക്സി വാഹനങ്ങളുടെ ഇൻഷ്യറൻസ് വളരെ കൂടുതലാണല്ലോ

  • @rasheedk7316
    @rasheedk7316 ปีที่แล้ว +12

    ഗിയർ കുടുങ്ങാൻ സാധ്യത കൂടുതലാണ് ശ്രദ്ധിച്ചില്ലങ്കിൽ

  • @koshyv3514
    @koshyv3514 ปีที่แล้ว +5

    ഇടക്കൊക്കെ ഒരു ശ്വാസം വിട്ടിട്ട് പറയു.!!!

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      😂😂❤️

  • @shamnadr8633
    @shamnadr8633 ปีที่แล้ว +10

    കൊതിയ പറയുമ്പോൾ എല്ലാം പറയണം ഇൻഷുർ എത്ര എന്ന് കൂടി പറയണം

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      ok bro

    • @sidiksana1232
      @sidiksana1232 ปีที่แล้ว +1

      14000

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว +1

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

  • @kahlidmckttr422
    @kahlidmckttr422 ปีที่แล้ว +26

    ഇതിന്റെ പെർമിറ്റ്‌ കിട്ടുന്നത് ഭയങ്കര സംഭവമാണ് കേട്ടോ ഇവിടെയൊന്നും കിട്ടാത്ത സാധനമാ ..... എടോ കുതിരേ ഈ പറഞ്ഞതൊക്കെ ഇപ്പോൾ ഇറങ്ങുന്ന എല്ലാ വണ്ടിക്കും ഉണ്ട് നാല് ലക്ഷം കൊടുത്ത് ഈ കോപ്പ് വാങ്ങിയിട്ട് നിരത്തി ൽ ഓടിച്ചു മുതൽ തിരിച്ചു കിട്ടുമ്പോഴേക്കും വണ്ടി ചണ്ടിയാവും മനുഷ്യനെ പൊട്ടനാക്കാതെ പോടോ

  • @SandeepJShridhar
    @SandeepJShridhar ปีที่แล้ว +16

    ക്യൂട്ടർഷ !!!

  • @shafikwayanad277
    @shafikwayanad277 ปีที่แล้ว +4

    ടാക്സിന്ന് പറയുബോൾ തന്നെ സാധാരണ കാരൻ അല്ലെ പിന്നെ പണക്കാരൻ ആണോ ടാക്സി ഓടിക്കുന്നത്

  • @shajiramadas5031
    @shajiramadas5031 ปีที่แล้ว +4

    ടൂവീലറിന്റെ വിലകൊടുത്താൽ ഒന്നും ഇത് കിട്ടില്ല താൻ ചുമ്മാ വെള്ളം പറയാതെ

  • @jalalbcwmec3437
    @jalalbcwmec3437 ปีที่แล้ว +3

    Nono യും കുയൂട്ടും ഒക്കെ പെരുച്ചാഴി വർഗ്ഗമാണു.. Bro🤔

  • @athmathomas2652
    @athmathomas2652 ปีที่แล้ว +3

    ഇത് ഇലക്ട്രിക്സ് ആക്കുകയാണെങ്കിൽ രക്ഷ പെട്ടേനെ.

  • @santhoshkumarmb8457
    @santhoshkumarmb8457 ปีที่แล้ว +2

    വണ്ടി കൊള്ളില്ല. ടാറ്റാ ഐറിസ് ആണ് മെച്ചം. നല്ലഎഞ്ചിൻ പവർ യാത്ര സുഖം വിലക്കുറവ് ഫോർ വീലർ രംഗത്ത് ടാറ്റയുടെ അനുഭവസമ്പത്ത് ഇതൊക്കെ യാണ് കാരണങ്ങൾ.

  • @sharmalal3324
    @sharmalal3324 ปีที่แล้ว +8

    ഒരു സൗകര്യം ഇല്ലാത്ത വണ്ടി വെറുതെ ആളുകളെ പറ്റിക്കാൻ വേണ്ടി മാത്രം നിങ്ങളും നടക്കരുത്. 340000 ആയിരുന്നു വണ്ടി വില സിസി ആയി എടുത്താൽ 5 ലക്ഷത്തിന് മുകളിൽ വരും.ഇത് പോലെ ഉള്ള വീഡിയോ ചെയ്ത് ഉള്ള വില കളയരുത്

    • @Kothiyans
      @Kothiyans  ปีที่แล้ว +3

      ഞാൻ പല customer feed എടുത്ത ശേഷം ആണ് video ചെയ്‌തതു. 😍

  • @manafmk3194
    @manafmk3194 ปีที่แล้ว +4

    ഈ വിലക് ഈ വണ്ടി എടുക്കുന്നവർ ഒന്ന് ആലോചിക്കുന്നത് നന്ന്

  • @prakashkannappan1336
    @prakashkannappan1336 ปีที่แล้ว +5

    എല്ലാ ഓട്ടോ ടാക്സി യും നാലു വീൽ ആണ്, all kerala പെർമിറ്റ്‌ ആണ് എല്ലാം A/c ഉണ്ടോ

  • @nareshkn8404
    @nareshkn8404 ปีที่แล้ว +5

    പ്രൈവറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ ഇൻഷുറൻസ് എത്ര വരും

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      +91 (0) 95679 00922

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

  • @9847.
    @9847. ปีที่แล้ว +30

    ഞാൻ 2 വർഷമായി എടുത്തിട്ട് . 68000 കിലോമീറ്റർ ഓടി👍🏿👍🏿👍🏿👍🏿

    • @Kothiyans
      @Kothiyans  ปีที่แล้ว

      👍

    • @syamvidya
      @syamvidya ปีที่แล้ว

      mileage എത്ര ഉണ്ട്?

    • @9847.
      @9847. ปีที่แล้ว +1

      @@syamvidya 32 കിട്ടുന്നുണ്ട്👍🏿👍🏿👍🏿

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว +2

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

    • @saleemsm2819
      @saleemsm2819 ปีที่แล้ว +2

      ഇപ്പോൾ എങ്ങനെ ഉണ്ട് ഏട്ടാ ഒന്ന് വാങ്ങാൻ വേണ്ടിയാ

  • @akbercp2077
    @akbercp2077 ปีที่แล้ว +9

    നാലുലക്ഷം രൂപക്ക് വാങ്ങുന്ന വാഹനത്തിൽ ഡോർ വന്നതാണ് അവന് വലിയ കാര്യമായി പറയുന്നത് ഇവനൊന്നും തലക്ക് വെളിവില്ലേ നല്ല മാരുതി ആൾട്ടോ എടുക്കാം അതിൽ മാന്യമായി എസിയും ഇട്ട് തല ഉയർത്തിപ്പിടിച്ച് യാത്ര ചെയ്യാം ഈ വണ്ടി കാണുമ്പോൾ കുട്ടികൾ പോലും കളിയാക്കുന്നു

  • @rajeshkrishna5053
    @rajeshkrishna5053 6 หลายเดือนก่อน +1

    നല്ല വണ്ടി ആണ്,
    ഓട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി ഉണ്ട്,
    നല്ല മൈലേജ്,
    നല്ല ലൂക്ക്,
    മഴ, വെയിൽ കൊള്ളാതെ സുഖമായിയുള്ള യാത്ര,
    വില കൂടുതൽ ആണ്, പിന്നെ
    എല്ലാ ഇടത്തും സർവീസ് ഇല്ല,
    ഈ രണ്ടു കാര്യങ്ങളാണ് ഈ വണ്ടിയുടെ പോരായ്മ.

  • @appakannukhamarudheen2821
    @appakannukhamarudheen2821 ปีที่แล้ว +3

    നിങ്ങളെ കുടുക്കാൻ വേണ്ടി യുള്ള ഒരു വണ്ടിയാണ്, ഏമാറല്ലേ!!!

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +8

    സോപ്പ് പെട്ടി 😄

  • @MrPnambiar
    @MrPnambiar ปีที่แล้ว +5

    ഈ ബജാജിൻ്റെ വണ്ടി എടുത്തവൻ പെട്ടു. കാരണം ഞാൻ എടുത്ത് വിൽക്കുകയാണ് ചെയ്തത്. കണ്ണൂർ കെ വി ആറിൽ സെപയർ കിട്ടില്ല. മെക്കാനിക്കില്ല എല്ലാം ഉഡായിപ്പാണ്. ബജാജിൽ നേരിട്ട് കംപ്ലേൻ്റ് ചെയ്താൽ ഒന്നും നടക്കില്ല.ഞാൻ പല തവണ കംപ്ലേൻ്റ് ചെയ്ത് നോക്കിയതാണ്. വണ്ടിക്കുള്ളിൽ ചൂടും കൂടുതലാണ്. വാങ്ങി പെടുന്നതിലും നല്ലത് വാങ്ങാതിരിക്കലാണ്. പക്ഷെ ഓടിക്കാനും പാർക്കിങ്ങിനും വളരെ നല്ലതാണ്. നല്ല മൈലേജും കിട്ടും.

    • @Kothiyans
      @Kothiyans  ปีที่แล้ว

      Mm

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว +1

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

    • @jamshick2944
      @jamshick2944 8 หลายเดือนก่อน

      Number

    • @ramleshrr6002
      @ramleshrr6002 3 หลายเดือนก่อน

      '​@@noufalaranthod1003നിനക്ക് എന്താണ് ഈ വണ്ടി എടുത്ത് പറ്റിയത്, എല്ലാ കമൻ്റിലും പോയി നെഗറ്റീവ് അടിക്കുന്നുണ്ടല്ലോ😂😂

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc ปีที่แล้ว +2

    വണ്ടി കൊള്ളാം..
    വില കത്തി

  • @r1jes
    @r1jes ปีที่แล้ว +12

    ഫുൾ ഫൈബർ ബോഡിയാണ് മുൻവശത്ത് എൻജിന്റെ പിടി പോലുമില്ല ഒരുവിധം നല്ല ഒരു ഇടിക്ക് മുൻ സീറ്റിൽ ഇരിക്കുന്നവരുടെ കാര്യം തീരുമാനമാവും

  • @Az-zz3zk
    @Az-zz3zk ปีที่แล้ว +3

    ഒരു 3 ലക്ഷം ആണെങ്കിൽ കുറച്ചെങ്കിലും വിജയിച്ചേനെ

  • @beenaaugustine8349
    @beenaaugustine8349 3 หลายเดือนก่อน

    എന്ത് വില ഒരോരുത്തർ പറയുന്നത് കേട്ടിട്ട് പേടിയാവുന്നു ഗിയിർ ഇടാൻ മാത്രം നല്ല സുഖമായിരിക്കും

  • @santhosh-js4dt
    @santhosh-js4dt ปีที่แล้ว +3

    ഇത് എടുക്കുന്നതിനേക്കാൾ നല്ലതാണ് ഒരു കൈ വണ്ടി വലിച്ചു പോകുന്നതു

  • @rvbroscom9894
    @rvbroscom9894 ปีที่แล้ว +5

    ഈ വിലയ്ക്ക് എന്തിനാ ബ്രോ...

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว +4

    ഇതില്‍ all India permit കിട്ടുമോ?

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +8

    മഹീന്ദ്രയുടെ 4 wheel Passanger Auto ൽ CNG version വരുമോ ? Any information?

    • @Kothiyans
      @Kothiyans  ปีที่แล้ว

      Chance undu bro

    • @binoyvishnu.
      @binoyvishnu. ปีที่แล้ว

      @@Kothiyans offical information ആണോ

    • @jayaprasadkurup
      @jayaprasadkurup ปีที่แล้ว

      Already CNG undu bro

    • @binoyvishnu.
      @binoyvishnu. ปีที่แล้ว +1

      @@jayaprasadkurup നിലവിൽ പുതിയത് വാങ്ങാൻ കിട്ടുന്നില്ല എന്ന് ആണ് അറിവ്

  • @sparrow8436
    @sparrow8436 ปีที่แล้ว +4

    10:14 നാക്കുളുക്കി ചെറുതായിട്ട്😀😀😀😜😜

  • @abiyasvlogs
    @abiyasvlogs ปีที่แล้ว +3

    Compact കുട്ടിഡീസൽ ന് എന്ത് വില ആകും,

    • @Kothiyans
      @Kothiyans  ปีที่แล้ว

      +91 (0) 95679 00922

  • @sureshsankar6054
    @sureshsankar6054 ปีที่แล้ว +4

    ഒന്ന് തട്ടിയാൽ പപ്പടം , ഒന്ന് തെറിച്ചു വീഴാൻ പോലും പറ്റില്ല all door closed ,don't promote it

    • @Kothiyans
      @Kothiyans  ปีที่แล้ว +2

      എന്തോന്നടെ ഇതു

    • @user-fo2dl7rp1t
      @user-fo2dl7rp1t ปีที่แล้ว +5

      @@Kothiyans ee vilakku Avanu BMW vinte safty kodukka😘😘😘

    • @Dramaticmoon
      @Dramaticmoon ปีที่แล้ว

      Anganey anel maruthi ntey car nu okey yenthu safety? Ee model vandi verey rajiyathu nalla hit anu, avidey Oru kuzhappam illa, pinney ividythey driving ntey quality illayima karanam safety nokunney 😄 auto odikunnavarku ithu ok anu mileage kittum

  • @sbmalayalamcreations
    @sbmalayalamcreations ปีที่แล้ว +4

    4 wheeler licence തന്നെ വേണോ ഇതിനു

  • @abuthahir1349
    @abuthahir1349 ปีที่แล้ว +6

    ഇൻഷൂർ.4. വീലർ. കാറ്റെഗറി. അതെന്താ. പറയാത്തത്.!

    • @Kothiyans
      @Kothiyans  ปีที่แล้ว

      Ys

    • @mdrahoofagdi3547
      @mdrahoofagdi3547 ปีที่แล้ว

      @@Kothiyans enth ys 😄😄😄

    • @shamnadr8633
      @shamnadr8633 ปีที่แล้ว +1

      ആൾട്ടോ എടുത്താൽ ഇതിന്റെ അത്ര ഇൻഷുർ ആവില്ല 😀

    • @sidiksana1232
      @sidiksana1232 ปีที่แล้ว +1

      14000 രൂപ

  • @Prakashnamboothiri
    @Prakashnamboothiri ปีที่แล้ว +7

    ക്യൂട്ട് എന്നാണ് പേരെങ്കിലും എന്ത് വൃത്തികെട്ട ഷേപ്പ് ആണ് 😄😄

  • @AnilKumar-ud2yf
    @AnilKumar-ud2yf ปีที่แล้ว +2

    ഒന്ന്. ഒന്നര. കൊ ടു ത്താ ൽ നല്ല ആപ്പ് ഓട്ടോ കിട്ടും. റീ സ യി ൽ വാ ലു ഡി റ്റി ഉണ്ട് എവിട് കി ട് ന്നാ ലും 500രൂ പാ ഓടം മെ ന്ൻ നസും നമ്മു ട് കൈ യിൽ ഒ തു ഗും

    • @Kothiyans
      @Kothiyans  ปีที่แล้ว

      K

    • @ramleshrr6002
      @ramleshrr6002 3 หลายเดือนก่อน

      ആപ്പേ 3 ലക്ഷം കൊടുത്താൽ കിട്ടില്ല, എല്ലാ വർക്കും കഴിഞ്ഞ് 3.5 മിനിമം വരും, നെഗറ്റീവ് അടിക്കാതെ

  • @muhammedrafi899
    @muhammedrafi899 หลายเดือนก่อน

    ഹോർണിനു സൗണ്ട് ഉണ്ട് എന്ന്
    പിന്നെ വെള്ളം നാനാകാണനല്ലോ ഹോർണ്

  • @chandranmp832
    @chandranmp832 ปีที่แล้ว +4

    ഇത് ഓടിക്കാൻ four wheel licence മതിയോ?

  • @ebrahimkutty3405
    @ebrahimkutty3405 ปีที่แล้ว +16

    എല്ലാം കൊള്ളാംപവർ സറ്റെറിംഗ് വെണ്ടതായിരിന്നു

    • @Kothiyans
      @Kothiyans  ปีที่แล้ว +2

      👍

    • @anand4395
      @anand4395 ปีที่แล้ว

      എന്തിനാ 😄😂

    • @sparrow8436
      @sparrow8436 ปีที่แล้ว +1

      @@anand4395 വെറുതെ പരസ്യത്തിൽ പറയാല്ലോ😂😁😁😁

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว +1

      വാങ്ങരുത് വണ്ടി കംപ്ലന്റ് ആണ്

  • @akbercp2077
    @akbercp2077 ปีที่แล้ว +1

    ഇവൻ പറയുന്ന ചക്കര ഒക്കെ കണ്ട് ഈ വണ്ടി പോയി എടുത്താൽ അപ്പാടെ നഷ്ടപ്പെടും ആരും എടുക്കരുത് എടുത്തവർ എല്ലാം മോശം അഭിപ്രായം തന്നെയാണ് പറയുന്നത് പണ്ട് ഫോർ സ്ട്രോക്ക് ഓട്ടോറിക്ഷ ഇറങ്ങിയപ്പോൾ എടുത്തു പെട്ടവരെ പോലെ ആകും

  • @noufalaranthod1003
    @noufalaranthod1003 ปีที่แล้ว +1

    ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      Which location

  • @PKR757
    @PKR757 ปีที่แล้ว +1

    ഇതിൽ പേടിക്കാതെ എങ്ങനെ കയറി ഇരിക്കും..... കണ്ടാൽ തന്നെ അറിയാം i

  • @sudheernarendran6443
    @sudheernarendran6443 3 หลายเดือนก่อน

    മറ്റു വെള്ളിമൂങ്ങ പോലെയുള്ള ഡീസൽ വാഹനങ്ങൾ നിർത്തിയതാണ് ഇതിന് ഇത്രയും വില കൂടാൻ കാരണം ..ഇല്ലെങ്കിൽ ഒന്നര രണ്ട് ലക്ഷം രൂപയ്ക്ക് ഇടയ്ക്ക് ഈ വാഹനം കിട്ടേണ്ടതാണ്

  • @krishnanmohanan3736
    @krishnanmohanan3736 4 หลายเดือนก่อน

    നല്ല വീഡിയോ ❤ പക്ഷേ എഞ്ചിൻ സൗണ്ട് എങ്ങിനെയുണ്ട് എന്നു പറഞ്ഞില്ല അകത്ത് യാത്ര ചെയ്യുമ്പോൾ എഞ്ചിൻ ശബ്ദം അധികം അകത്തേക്ക് വരുന്നുണ്ടോ ? അതുപോലെ CNG ടാങ്ക് കാണിച്ചെങ്കിലും filling cap എവിടെയാണെന്നു കാണിച്ചില്ല

  • @nayeemvapputty8925
    @nayeemvapputty8925 ปีที่แล้ว +3

    പുത്തിയ ജിതോ എങ്ങനെയുണ്ട്

  • @anshadshijina6077
    @anshadshijina6077 ปีที่แล้ว +1

    ഈ വണ്ടി മൈന്റൻസ്‌ ചെയ്യാൻ പാടാ സ്പെയർ കിട്ടാൻ പാട് മെക്കാനിക്കൽ കോസ്റ്റ് കൂടുതലാ

    • @Kothiyans
      @Kothiyans  ปีที่แล้ว

      Parts available

  • @kuttappanpr428
    @kuttappanpr428 ปีที่แล้ว +2

    എന്നാൽ പിന്നെ കാർ വാങ്ങി കൂടെ

  • @drTp-ti8up
    @drTp-ti8up ปีที่แล้ว +12

    ബോംബിന്റെ മുകളിൽ ഇരുന്ന് വണ്ടി ഓടിക്കാനുള്ള സൗകര്യം CNG യിൽ ഉണ്ട് അല്ലെ?

  • @siddiqmudavankattil3660
    @siddiqmudavankattil3660 ปีที่แล้ว +4

    ഈ വണ്ടിയുടെ ഷോറൂം എവിടെയാണ്

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      all kerala available

    • @siddiqmudavankattil3660
      @siddiqmudavankattil3660 ปีที่แล้ว

      തിരുശൂർ ജില്ലയിൽ ചാലക്കുടിയിൽ ഷോറൂം ഉണ്ടോ

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 ปีที่แล้ว +2

    ടാറ്റയെ ഓർത്തു പോകുന്നു ഇതിന്റെ പത്ത് ഇരട്ടി നല്ലതയായിരുന്ന നാനോ കാറിനെ സ്തുതിച്ചു പോകുന്നു

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      Ok bro

    • @ramleshrr6002
      @ramleshrr6002 3 หลายเดือนก่อน

      അന്നതിനെ കുറ്റം പറഞ്ഞവരല്ലേ മലയാളികൾ, ഒന്നും പറയണ്ട

  • @amalsmedia3072
    @amalsmedia3072 ปีที่แล้ว +3

    ഇതിന്റെ ഓണ്റോഡ് വില എത്റയാണ്

    • @Kothiyans
      @Kothiyans  ปีที่แล้ว

      +91 (0) 95679 00922

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

  • @travalogue4689
    @travalogue4689 ปีที่แล้ว +1

    അടിപൊളി stalam anallo ഇത് എവുടെ ആണ് 😀

  • @njyn748
    @njyn748 ปีที่แล้ว +6

    ഈ വണ്ടി അല്ലെ സ്വപ്നകൂട് സിനിമയിൽ പൃഥ്യരാജ് ഓടിച്ചു വരണത് 🤔🤔

  • @sakeerchullippara5567
    @sakeerchullippara5567 ปีที่แล้ว +5

    ഇത്ക്കണ്ടതനെ അരു ഒട്ടം വിള്ളിക്കൂല

  • @mnunni11
    @mnunni11 ปีที่แล้ว

    ഒരേ കാര്യം തന്നെ പിന്നേം പിന്നേം പറഞ്ഞ് മടുപ്പിച്ചു. ഞാൻ skipped

  • @ushacr2642
    @ushacr2642 ปีที่แล้ว +1

    കമന്റ് വായിച്ചപ്പോൾ മനസ്സിലായി

  • @VP07
    @VP07 10 หลายเดือนก่อน +1

    What is the fare that we have to pay - auto or taxi ?

  • @mthelly1
    @mthelly1 ปีที่แล้ว +1

    The language is horrible! Please make sure that the words you use are accurate and apt.

  • @saibijumonvk2478
    @saibijumonvk2478 ปีที่แล้ว +3

    Two lacks ok

  • @najeebnajeeb8102
    @najeebnajeeb8102 ปีที่แล้ว +1

    അതിന്റെ ഫ്രണ്ട് ഇഷ്ടമായില്ല

  • @hamzapoovanchina2840
    @hamzapoovanchina2840 ปีที่แล้ว +4

    Ape പ്യാജിയോ 18 വരെ നല്ല വണ്ടി ഒരു കുഴപ്പവുമില്ല 👍👍👍

  • @komalakomala9446
    @komalakomala9446 ปีที่แล้ว +15

    ഞങ്ങളുടെ അടുത്ത് ഒരു ചേട്ടൻ ഈ വണ്ടിയാണ് ഓടിക്കുന്നത് യാത്ര വളരെ സുഖമാണ് വണ്ടി കാണാനും ഭംഗിയാണ് വണ്ടിക്കു നല്ല ഓട്ടം ഉണ്ട്

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      ❤️❤️

    • @satheeshanrk1573
      @satheeshanrk1573 ปีที่แล้ว +1

      ഇതിന് കൂടി വന്നാൽ 2 - 50 കൊടുക്ക

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว +6

      വാങ്ങരുത് വണ്ടി കംപ്ലന്റ് ആണ് 3വർഷമായി ഞാൻ അനുഭവിക്കുന്നു

    • @Dr_comment007
      @Dr_comment007 5 หลายเดือนก่อน +1

      ​@@noufalaranthod1003കൊടുക്കാൻ ഉണ്ടോ എവിടെയാണ് സ്ഥലം

  • @anoop_online
    @anoop_online 4 หลายเดือนก่อน

    Please bajaj
    Decrease price to half
    Otherwise

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 ปีที่แล้ว +3

    Excellent presentation bro 😊

    • @Kothiyans
      @Kothiyans  ปีที่แล้ว

      Thank you so much 🙂

  • @aliliyana672
    @aliliyana672 ปีที่แล้ว +3

    Old gute file ആയിപോയി

  • @abubaker5473
    @abubaker5473 ปีที่แล้ว +2

    4auto. Vaangaam.

  • @rafipa9403
    @rafipa9403 3 หลายเดือนก่อน

    Taski.velekado😂

  • @santhoshlekshmi6789
    @santhoshlekshmi6789 6 หลายเดือนก่อน

    4.34 അല്ലേ പറയുന്നത്

  • @anoop_online
    @anoop_online 4 หลายเดือนก่อน

    Are there other vihicles alternative to this auto

  • @nithinsanthakumar1970
    @nithinsanthakumar1970 ปีที่แล้ว

    ഇതാനോടോ വില കുറവ് 😡

  • @mammooselove2516
    @mammooselove2516 ปีที่แล้ว +2

    Bike edukkunnavarkkum nallatha

  • @antonyjose3406
    @antonyjose3406 ปีที่แล้ว +12

    ഞാനും എടുത്തു നല്ല വാഹനം

    • @Kothiyans
      @Kothiyans  ปีที่แล้ว

      ❤️

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

    • @saleemsm2819
      @saleemsm2819 ปีที่แล้ว

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @malludosth4505
    @malludosth4505 3 หลายเดือนก่อน

    അടിപൊളി

  • @thambithambi5597
    @thambithambi5597 ปีที่แล้ว +1

    Vela kuduthala

  • @rasheedk7316
    @rasheedk7316 ปีที่แล้ว +2

    എത്ര കളർ ഉണ്ട് .

  • @dineshg71
    @dineshg71 ปีที่แล้ว +1

    Toll plaza have to pay in this quatercycle?

  • @AssainarAbdulla-s5s
    @AssainarAbdulla-s5s 9 หลายเดือนก่อน

    😅😮😢

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว +1

    ₹2/50...&..₹3/75...
    """29-10-2022""""

  • @JAISON675
    @JAISON675 ปีที่แล้ว +1

    എജ്ജാതി ക്യുട്ട് . 🤦‍♂️🤦‍♂️

  • @shereeshereebigboss2838
    @shereeshereebigboss2838 ปีที่แล้ว +1

    Vaanganam yennund
    Cash illa

    • @Kothiyans
      @Kothiyans  ปีที่แล้ว

      ❤️❤️

    • @noufalaranthod1003
      @noufalaranthod1003 ปีที่แล้ว

      ആരും വാങ്ങരുത് ഈ വണ്ടി കംപ്ലന്റ് ആണ്..എനിക്ക് മൂന്നു വർഷം കൊണ്ട് 1ലക്ഷം രൂപ ഇതിന്റെ മൈന്റെനെൻസിന് തീർന്നു... ഇതിന്റെ പണിയറിയുന്ന ഒരു മെക്കാനിക്കും ഒരു ഷോറൂമിലും ഇല്ല. പുറത്ത് ഇതിന്റെ പാർട്സും കിട്ടുന്നില്ല, മെക്കാനിക്കും ഇല്ല.

  • @kannathasantknrbrother3019
    @kannathasantknrbrother3019 ปีที่แล้ว +1

    good brother நன்றி🙏🙏🙏

  • @haridasv261
    @haridasv261 ปีที่แล้ว +2

    Good presentation.

    • @Kothiyans
      @Kothiyans  ปีที่แล้ว

      Thank you 🙏

  • @sudhakumar9741
    @sudhakumar9741 ปีที่แล้ว

    enthoru cute! mootta vandi.

  • @HariHaran-zx6nq
    @HariHaran-zx6nq ปีที่แล้ว +2

    കണ്ടാൽ എന്തോ ഒരു മെനക്കേട് തോന്നും പേര് ക്യൂട്ട് എന്നായതുകൊണ്ട് കുഴപ്പമില്ല

  • @andrews9336
    @andrews9336 ปีที่แล้ว +1

    Only post p. T. I

  • @sainathnair8654
    @sainathnair8654 ปีที่แล้ว +1

    Should come up with ev

  • @libusworld4823
    @libusworld4823 ปีที่แล้ว +12

    ബജാജിന് ഹലാജൻ വിട്ട് ഒരു കളിയില്ലാ😆😆😆

  • @bavapuvancheri3694
    @bavapuvancheri3694 ปีที่แล้ว +1

    AC Elley

  • @nasirabdul1451
    @nasirabdul1451 ปีที่แล้ว +1

    Nice comment. Thank u

  • @mansoornilaknth3835
    @mansoornilaknth3835 ปีที่แล้ว +17

    ഈ വാഹനം വിജയിക്കട്ടെ