Israyelin Nadhanai ❤️New KARAOKE with Lyrics & BGM ⏱❤️ | Karaoke Songs with Lyrics |By K.G.Markose

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Israelin Nathanai Vazhum Super hit Malayalam Christian Devotional song by K G Markose ( Karaoke with Lyrics)

ความคิดเห็น • 150

  • @rosecherian332
    @rosecherian332 4 ปีที่แล้ว +35

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മക്കൾക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )
    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    • @roby-v5o
      @roby-v5o 2 ปีที่แล้ว

      👌👌👌👌

    • @baijuvadakkekara6155
      @baijuvadakkekara6155 2 ปีที่แล้ว

      ❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം ปีที่แล้ว

      പൊളിച്ചണ്ണ തകർത്തു എവിടുന്നു കിട്ടി ഈ ഈരടികൾ താങ്കൾക്ക് ഒരു ലൈക് നൽകട്ടെ നന്ദി നമസ്കാരം ഗോഡ് ബ്ലെസ് യു

    • @SubashSalim-vu7tb
      @SubashSalim-vu7tb ปีที่แล้ว

      Tnk u anna❤

    • @SathiNair-k7p
      @SathiNair-k7p 6 หลายเดือนก่อน

      Thsnkk you, Rose ❤❤

  • @belcyt3845
    @belcyt3845 หลายเดือนก่อน +3

    ஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    மர்த்தியனாகி பூமியில் பிறந்நு ஸ்னேகதெய்வம்
    நித்திய ஜீவனேகிடுந்நு தெய்வம்
    ஆபா பிதாவே தெய்வமே
    அவிடொத்தெ இராஜியம் வரேணமே
    அங்ஙேயே திருகிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே (2)
    இஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    செங்கடலில் நீ அந்நு பாத தெளிச்சு
    மருவில் மக்கள்கு மன்னா பொழிச்சு
    எரிவெயிலில் மேக தணலாயி
    இருளில் ஸ்னேக நாளமாய்
    சீனாய் மாமல முகளில் நீ
    நீதி பிரமாணங்கள் பகர்ந்நேகி 2
    ஆபா பிதாவே தெய்வமே
    அவிடொத்தெ இராஜியம் வரேணமே
    அங்ஙேயே திருகிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே
    இஸ்ராயேலின் நாதனாயி வாழும் ஏக தெய்வம்
    சத்திய ஜீவமார்கமாணு தெய்வம்
    மனுஜனாய் பூவில் அவதரிச்சு
    மகியில் ஜீவன் பலி கழிச்சு
    திருநினவும் திவ்ய போஜ்யவுமாய்
    ஈ யுலகத்தின் ஜீவனாய்
    வழியும் சத்தியவுமாயவனே
    நின் திருநாமம் வாழ்துன்னு

  • @AkshayKumar-rh6qi
    @AkshayKumar-rh6qi 3 หลายเดือนก่อน +1

    ఇశ్రాయేలు దేవా యెహోవా నీవే మాకు దైవం నీవే నిత్య సత్య మార్గ జీవం ఇమ్మానుయేలు దేవా యేసయ్య నీవే మాకు తోడు నీవే రక్షకుండు నాడు నేడు నీ నామమే ఘనమైనది నీ కృపాయే నిజమైనది ఆరాధింతును యేసయ్య, ఆనంద,. మా నందమే హల్లెలూయా( 2)
    అబ్రాహము సంతతిని దీవించితివి యాకోబు ప్రార్థన ఆలించితివి ఇస్సాకునేంతో హెచ్చించితివి దావీదుని రాజుగా చేసితివి దీనులకై మరణించితివి ధన్యత మాకీల నొసగీతివి (2)
    న శత్రువులే నన్ను తరిమినను భూమిపునాదులు కదిలినను మరణపు ఉరులే ఆవరించిన మరణపాసములు చుట్టుకొనిన నా మీదికే లేచిన దేవరైన నీ ప్రభావముతో జయించేదను(2)

  • @pritidsds2612
    @pritidsds2612 หลายเดือนก่อน +3

    Israyelin nathanai vaazhum eka Daivam
    Sathya jeeva maargamaanu Daivam
    Marthyanayi bhoomiyil pirannu sneha Daivam
    Nithya jeevan ekidunnu Daivam
    Aba pithave Daivame
    Aviduthe rajyam varename
    Angayin thiruhitham bhoomiyil
    Ennennum niraveridename
    -------- Israyelin Nathanai
    Chenkadalil nee annu paatha thelichu
    Maruvil makkalkku manna pozhichu
    Eriveyilil megha thanalayi
    Irulil sneha naalamaay
    Seenai maamala mukalil nee
    Neethi pramanangal pakarnneki
    ------- Aba Pithave
    Manujanai bhoovil avatharichu
    Mahiyil jeevan bali kazhichu
    Thiruninaum divya bhojyavumaay
    Ee ulakathin jeevanaay
    Vazhiyum sathyavum aayavane
    Nin thirunaamam vaazhthunnu

  • @voiceofchrist6062
    @voiceofchrist6062 11 หลายเดือนก่อน +9

    ഏറ്റവും നല്ല കാരക്കോ ഇനിയും നല്ല നല്ല ഗാനം പാടാൻ ഞാൻ ആഗ്രഹിക്കുന്നു 👍👍🌹❤🙏

  • @sandeepdasar
    @sandeepdasar ปีที่แล้ว +3

    srayelin Naadhanaayi
    Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2) (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2) (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2) (abbaa pithaave...)
    (israyelin...)

  • @ഐലവ്യുകേരളം
    @ഐലവ്യുകേരളം ปีที่แล้ว +2

    താങ്ക്യൂ ബ്രദേഴ്സ് ഗോഡ് ബ്ലെസ് യു യുവർ ഫാമിലി

  • @daisyjehova8840
    @daisyjehova8840 2 ปีที่แล้ว

    இஸ்ராயேலின் நாதனாயி
    வாழும் ஏக தெய்வம்
    ஸத்ய ஜீவ மார்க்கமாணு தெய்வம்
    மர்த்யனாயி பூமியில் பிறந்ந
    ஸ்னேக தெய்வம்
    நித்ய ஜீவனேகிடுந்ந தெய்வம்
    1. அப்பா பிதாவே தெய்வமே
    அவிடத்தெ ராஜ்யம் வரேணமே
    அங்ஙயே திருஹிதம் பூமியில்
    எந்நெந்நும் நிறவேறிடேணமே
    2. செங்கடலில் நீ அந்நு பாத தெளிச்சு
    மருவில் மக்கள்கு மன்னா பொழிச்சு
    எரிவெயியில் மேக தணலாயி
    இருளில் ஸ்நேக நாளமாய்
    ஸீனாய் மாமல முகளில் நீ
    நீதிப் பிரமாணங்ஙள் பகர்ந்நேகி
    3. மனுஜனாய் பூவில் அவதரிச்சு
    மஹியில் ஜீவன் பலி கழிச்சு
    திரு நிணவும் திவ்ய போஜ்யவுமாய்
    ஈ உலகத்தின் ஜீவனாய்
    வழியும் சத்யவுமாயவனே
    நின் திருநாமம் வாழ்த்துந்நு

  • @unnikollam5382
    @unnikollam5382 ปีที่แล้ว +1

    ഇസ്രായേലിന്‍ നാഥനായിവാഴുമേക ദൈവംസത്യജീവമാര്‍ഗമാണു ദൈവംമര്‍ത്യനായി ഭൂമിയില്‍പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ - 2 - ഇസ്രായേലിന്‍..
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ്‌ സീനായ് മാമല മുകളില്‍ നീനീതിപ്രമാണങ്ങള്‍ പകര്‍ന്നേകി - 2 - ഇസ്രായേലിന്‍..
    മനുജനായ്‌ ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലി കഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ്‌ ഈ ഉലകത്തിന്‍ ജീവനായ്‌ വഴിയും സത്യവുമായവനേനിന്‍ തിരുനാമം വാഴ്ത്തുന്നു

  • @AjithKumar-cu6xv
    @AjithKumar-cu6xv 2 ปีที่แล้ว +3

    അജിത്തിന്റെ ജീവനായ പാട്ട് I LOVE അത്രയും ഇഷ്ടമാണ് ഈ പാട്ട് 💕

  • @lissyvarghese3149
    @lissyvarghese3149 3 ปีที่แล้ว +8

    My favourite song glory

  • @riliya
    @riliya ปีที่แล้ว

    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    --------
    Chenkadalil Nee Annu Paatha Thelichu
    Maruvil Makkalkku Manna Pozhichu
    Eriveyilil Megha Thanalaayi
    Irulil Sneha Naalamaay
    Seenai Maamala Mukalil Nee
    Neethi Pramaanangal Pakarnneki
    Chenkadalil Nee Annu Paatha Thelichu
    Maruvil Makkalkku Manna Pozhichu
    Eriveyilil Megha Thanalaayi
    Irulil Sneha Naalamaay
    Seenai Maamala Mukalil Nee
    Neethi Pramaanangal Pakarnneki
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Israyelin Naadhanayi Vaazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    --------
    Manujanai Bhoovil Avatharichu
    Mahiyil Jeevan Balikazhichu
    Thiruninavum Divya Bhojyavumaay
    Ee Ulakathin Jeevanai
    Vazhiyum Sathyavumaayavane
    Nin Thirunaamam Vaazhthunnu
    Manujanai Bhoovil Avatharichu
    Mahiyil Jeevan Balikazhichu
    Thiruninavum Divya Bhojyavumaay
    Ee Ulakathin Jeevanai
    Vazhiyum Sathyavumaayavane
    Nin Thirunaamam Vaazhthunnu
    Israyelin Nadhanayi Vazhumeka Daivam
    Sathya Jeeva Maarggamaanu Daivam
    Marthyanaayi Bhoomiyil Pirannu Sneha Daivam
    Nithya Jeevan Ekidunnu Daivam
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename
    Abba Pithaave Daivame
    Aviduthe Raajyam Varename
    Ange Thiruhitham Bhoomiyil
    Ennennum Niraveridename

  • @shynir7503
    @shynir7503 3 ปีที่แล้ว +6

    Thanks adipoli

  • @sunnythomas5044
    @sunnythomas5044 3 ปีที่แล้ว +7

    Super rrrrrrr track..👍

  • @fasilkilimanoor1451
    @fasilkilimanoor1451 ปีที่แล้ว +1

    Super Karaoke.

  • @sijisojan1104
    @sijisojan1104 4 ปีที่แล้ว +17

    Hallelujah praise the Lord

  • @vimeshvasudevan3092
    @vimeshvasudevan3092 2 ปีที่แล้ว +1

    🥰🥰🥰 😘😘😘എന്റെ പൊന്നു മരപ്പണിക്കാരൻ 🙏🙏🙏🙏

  • @geethamohanan6918
    @geethamohanan6918 ปีที่แล้ว +3

    സൂപ്പർ ഉങ്ങനെവേണം കാരൊക്കെ താങ്ക്സ് 👍👍👍👍👍👍👍

  • @antonyplantonypl1205
    @antonyplantonypl1205 11 หลายเดือนก่อน

    Super..song..adipoli❤❤❤

  • @yeddushalem8206
    @yeddushalem8206 ปีที่แล้ว +1

    అద్భుతం
    Praise the lord 🙏

  • @ebinezerebi869
    @ebinezerebi869 7 หลายเดือนก่อน

    மிகவும் அருமை..❤

  • @PrasannaKumari-u8q
    @PrasannaKumari-u8q หลายเดือนก่อน

    Nalla bhakthi gaanam.
    Matham gal kku atheatha maayi.......

  • @a.sargunaminbaseelan722
    @a.sargunaminbaseelan722 หลายเดือนก่อน

    மிகவும் அருமை

  • @jafijoe100
    @jafijoe100 4 ปีที่แล้ว +14

    excellent. Thanks for uploading the karoke for this hit song.
    All glory to God

  • @TomichanPA
    @TomichanPA 3 หลายเดือนก่อน

    Super ❤

  • @nixon-gv3dc
    @nixon-gv3dc 4 ปีที่แล้ว +6

    Singer:k.g.markose super singer

  • @aanieannavlogs269
    @aanieannavlogs269 3 ปีที่แล้ว

    ഹല്ലേലുയ

  • @sanilvkshjisanilvkshji1993
    @sanilvkshjisanilvkshji1993 2 ปีที่แล้ว

    🥰👍👍👍 സൂപ്പർ

  • @beenajomon9548
    @beenajomon9548 3 ปีที่แล้ว +4

    Supper👍

  • @BijuKariyattil-t3l
    @BijuKariyattil-t3l 28 วันที่ผ่านมา

    Supper

  • @ebinjose2107
    @ebinjose2107 3 ปีที่แล้ว +3

    Thanks

  • @tonyjoystrj
    @tonyjoystrj 2 ปีที่แล้ว +4

    Such a nice Karaoke and voice by Markose sir
    @

  • @jojuabrahamjoju6043
    @jojuabrahamjoju6043 5 หลายเดือนก่อน

    My favorate song

  • @zechariah4988
    @zechariah4988 3 ปีที่แล้ว +2

    Super

  • @paulraj9199
    @paulraj9199 2 ปีที่แล้ว

    Super music
    I try it more time

  • @sandhyasandhya3604
    @sandhyasandhya3604 9 หลายเดือนก่อน

    സൂപ്പർ

  • @gameg7210
    @gameg7210 ปีที่แล้ว

    Thank you so mach karokay

  • @luciaconso1764
    @luciaconso1764 2 ปีที่แล้ว +1

    Love you Jesus

  • @vinoduk007
    @vinoduk007 2 ปีที่แล้ว

    ee manohara boomiyil karookke

  • @thomasktm9146
    @thomasktm9146 ปีที่แล้ว

    Super super super 💗🌹💗🌹💗

  • @user-qk9dk7bz4h
    @user-qk9dk7bz4h 3 ปีที่แล้ว +5

    superr

  • @sussammamathew7050
    @sussammamathew7050 3 ปีที่แล้ว +2

    Bless ings

  • @alanroshan3916
    @alanroshan3916 2 ปีที่แล้ว

    Super edit super song

  • @revathym.r2240
    @revathym.r2240 4 ปีที่แล้ว +5

    Super☺☺😄😄

  • @vinoduk007
    @vinoduk007 2 ปีที่แล้ว

    ee mahohra boomiyil

  • @anjushiva9412
    @anjushiva9412 ปีที่แล้ว

    സൂപ്പർ ❤️❤️❤️

  • @lijeeshvmk7013
    @lijeeshvmk7013 2 ปีที่แล้ว

    Markkos hitt

  • @anaghnidheesh6369
    @anaghnidheesh6369 9 หลายเดือนก่อน

    Song no. 1 2024

  • @stanleyjayaraj1067
    @stanleyjayaraj1067 10 หลายเดือนก่อน

    Nice. Thank you.

  • @biniltb6562
    @biniltb6562 10 หลายเดือนก่อน +1

    🙏🙏🙏🙏👍

  • @jojishajohn5068
    @jojishajohn5068 2 ปีที่แล้ว

    Super song ❤️❤️❤️

  • @ShiniSajlo
    @ShiniSajlo หลายเดือนก่อน

  • @alenjohnson9873
    @alenjohnson9873 4 ปีที่แล้ว +4

    Mizhiniranjumanam murinju chitra chechiyude song.. karaoke idamo?

    • @joymathew7582
      @joymathew7582 4 ปีที่แล้ว +2

      Full support💪 of💕 rhythm section.. I like it🌹🌹🌹🌹

  • @tomykallungaltomy.k.j0694
    @tomykallungaltomy.k.j0694 ปีที่แล้ว +1

    Suppar

  • @aleenamolpg5980
    @aleenamolpg5980 ปีที่แล้ว

    Vanavarill sthuthi nadam cheyyamoooo🙃

  • @dineshworld7795
    @dineshworld7795 5 หลายเดือนก่อน

    Great 👍👍

  • @josephthomas4230
    @josephthomas4230 ปีที่แล้ว

    Very nice

  • @cargarage731
    @cargarage731 3 ปีที่แล้ว +3

    Supper😍😍

    • @manoj_mathew.
      @manoj_mathew. 3 ปีที่แล้ว +1

      എന്താ ഇത് സൂപ്പറാണന്നോ ഈ പാട്ട് സൂപ്പർ ആണ് പക്ഷെ ഇത് download ചെയ്യാൻ പറ്റുന്നില്ല അതാണ് കുഴപ്പം

    • @manoj_mathew.
      @manoj_mathew. 3 ปีที่แล้ว +1

      Correct

  • @stanleyjoseph1
    @stanleyjoseph1 ปีที่แล้ว

    Super 🎉❤

  • @johnsonvemuluri4745
    @johnsonvemuluri4745 11 หลายเดือนก่อน

    Excellent

  • @princevarghese2765
    @princevarghese2765 3 ปีที่แล้ว +4

    Great

  • @royjoseph5619
    @royjoseph5619 3 ปีที่แล้ว +3

    supper

  • @josephkz6664
    @josephkz6664 ปีที่แล้ว +1

    Good

  • @alexbiju8693
    @alexbiju8693 3 ปีที่แล้ว +4

    2021

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 4 ปีที่แล้ว +6

    Amme ente amme karokka edamo

  • @thomasmadiyath4768
    @thomasmadiyath4768 2 ปีที่แล้ว

    Too good Karoake

  • @leoselex
    @leoselex 4 ปีที่แล้ว +3

    supper........

  • @jisnasanoj8667
    @jisnasanoj8667 3 ปีที่แล้ว +1

    Nice

  • @Sachusworld1993
    @Sachusworld1993 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deviskjose07
    @deviskjose07 3 ปีที่แล้ว +1

    💙💙💙💙

  • @abrahamsamydass4506
    @abrahamsamydass4506 3 ปีที่แล้ว +9

    Glory to God ❤

  • @binukumarbinukumar3174
    @binukumarbinukumar3174 3 ปีที่แล้ว +1

    ❤️❤️❤️

  • @voiceofjesusgeneration7507
    @voiceofjesusgeneration7507 2 ปีที่แล้ว

    Amen ......

  • @niyasibi4865
    @niyasibi4865 ปีที่แล้ว

    i like song

  • @HelloitsmeReena
    @HelloitsmeReena 4 ปีที่แล้ว +10

    hindola raagaardranaay njaan - do You have this song please share.

  • @salu9566
    @salu9566 11 หลายเดือนก่อน

    ☺️

  • @gameg7210
    @gameg7210 ปีที่แล้ว

    Fantastic

  • @ajgaiming4396
    @ajgaiming4396 2 ปีที่แล้ว

    JESUS

  • @sajanchundamannil7767
    @sajanchundamannil7767 11 หลายเดือนก่อน

    Nice ❤

  • @bijikgeorge6844
    @bijikgeorge6844 2 ปีที่แล้ว

    Pathirakkili varu palkadalkili intha pattu karokkae kittumo

  • @RajaKumar-oc4yj
    @RajaKumar-oc4yj 11 หลายเดือนก่อน

    ജാഡാ ടി വി

  • @jessyjessy7380
    @jessyjessy7380 2 ปีที่แล้ว +1

    🙏🙏🙏👌👌👌💯💯🌹👌

  • @chennurusubhashini1317
    @chennurusubhashini1317 2 ปีที่แล้ว

    God's good songs but tamil and Telugu pasaiyil types plz

  • @sangeeth.o.msangeeth6728
    @sangeeth.o.msangeeth6728 2 ปีที่แล้ว +1

    Like

  • @ChaithraMedia
    @ChaithraMedia 2 ปีที่แล้ว

    Sooper

  • @babup5997
    @babup5997 3 ปีที่แล้ว

    Thank youuuuuu🙏🙏🙏🙏

  • @rich_motivational_videos
    @rich_motivational_videos 4 ปีที่แล้ว +3

    Bri

  • @vidyasagaranc100
    @vidyasagaranc100 2 ปีที่แล้ว

    👍👍❤

  • @SB-mb4hl
    @SB-mb4hl 2 ปีที่แล้ว +1

    Ee paattinye second charanam music thettanu....1st charanam repeating thanne....otherwise its good

  • @sanilvkshjisanilvkshji1993
    @sanilvkshjisanilvkshji1993 2 ปีที่แล้ว

    👍👍👍

  • @oruyamandanfishfarms
    @oruyamandanfishfarms 5 หลายเดือนก่อน

    2024

  • @raghavanalummootil110
    @raghavanalummootil110 ปีที่แล้ว

    Who is the lyricist of this beautiful song?

  • @tonyjoystrj
    @tonyjoystrj 3 ปีที่แล้ว +4

    Too good karoake played, i must say!!
    Can i use this for one of my cover song please??

  • @sinaigospelministries2619
    @sinaigospelministries2619 ปีที่แล้ว

    👌👌👌

  • @sony9008
    @sony9008 ปีที่แล้ว +1

    കോറസ് ഒള്ള ലിങ്ക് തരാമോ

  • @binilraghu4760
    @binilraghu4760 2 ปีที่แล้ว

    👍

  • @midhunmadhu7527
    @midhunmadhu7527 3 ปีที่แล้ว

    💋💋💋

  • @aleenamolpg5980
    @aleenamolpg5980 ปีที่แล้ว

    Hi

  • @solomonrajududdu9044
    @solomonrajududdu9044 2 ปีที่แล้ว

    Glory to God

  • @alwinjacobmathew7731
    @alwinjacobmathew7731 หลายเดือนก่อน

    Don't unapload this karoke