ഇടമറുകിന്റെ ആത്മ കഥ വായിക്കൂ. ബൈബിളും, ഖുർആൻ, രാമായണം, ഭഗവത് ഗീത, എന്നിവയും വായിക്കാൻ തയ്യാറാവുമോ,? മാതൃഭൂമിക്ക് ക സംഘടിപ്പിച്ചു നമ്മുടെ ഉന്നത സാഹിത്യ കാരെ പഘടിപ്പിച്ചതിന് പ്രത്യേകം നന്ദി ❤️🙏❤️🌹🌹🌹 29/6/2023
ഷാജികുമാറേ -എത്രയോ വായിചവരായ നിങ്ങൾ തന്നെ 52 വെട്ടിൽ കൊന്ന അമാനുഷികതയെ ന്യായികരിച്ചില്ലേ, ചെർണോബിൽ കൊലയേയും - അതെന്ത്? വായനയും ചിന്തയും രണ്ട് തലങ്ങളാണ്. അതറിയണം. നിങ്ങളുടെ പൂജ്യ രാജ്യങ്ങളിൽ നടക്കുന്ന നേതൃത്വ പൂജ അതിവിടെയും ഉണ്ടല്ലോ അത് തന്നെ വിശ്വാസമോ - അന്ധമാണോ?
പുരോഗമനം എന്തിന് .. ലോകം മുന്നോട്ട് എങ്കിൽ കൂടെ പോകാൻ നമ്മളും ഉണ്ടാവും ..അതിൽ എന്ത് ആവശ്യം മായി ഉണ്ടോ അത് കൂടെ കൂട്ടിയാൽ മതി.വായിച്ചത് കൊണ്ട് നിങ്ങളെ പോലെ കമ്മ്യൂണിസം വിളമ്പാൻ ഉളുപ്പില്ലാതെ .. സാംസ്കാരിക ....പോരായ്മകൾ
38:20 Mukundan talks about Foucault and Derrida in case anyone finds it difficult to discern the pronunciation.
മലയാളം ഫുക്കോ ആൻഡ് ജാക്ക്വിസ് ദെറിദ
ഇടമറുകിന്റെ ആത്മ കഥ വായിക്കൂ.
ബൈബിളും, ഖുർആൻ, രാമായണം, ഭഗവത് ഗീത,
എന്നിവയും വായിക്കാൻ തയ്യാറാവുമോ,?
മാതൃഭൂമിക്ക് ക സംഘടിപ്പിച്ചു നമ്മുടെ ഉന്നത സാഹിത്യ കാരെ പഘടിപ്പിച്ചതിന് പ്രത്യേകം നന്ദി ❤️🙏❤️🌹🌹🌹
29/6/2023
സത്യം സർ
🌞
❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏
മുകുന്ദൻ ആവശ്യമുണ്ടായിരുന്നപ്പോൾ രാഷ്ട്രീയത്തെ ആശ്രയിച്ചിരുന്നു...
Nice....
ഷാജികുമാർ ഇഷ്ടം
PV Shivakumar ഒരു ലോലൻ തന്നെ
I don't think so... he is polite and open-minded
Creating awarenes reading.
There is no such thing as a moral or an immoral book.
Books are well written, or badly written. That is all.
Oscar wilde.
പൗലോ കൈലോ നല്ല എഴുത്തുകാരനല്ലേ മുകുന്ദൻ സാറെ
പേരു മാറിപോയതാണ് എന്ന് തോന്നുന്നു..
Boring
Nice
This is a kind of soapping while most of the youth are out of reality..
ഇപ്പോഴും - മുകുന്ദൻ സാർ പറഞ്ഞ് 4 കൊല്ലമായിട്ടും മതം പാരമ്പര്യം എന്നീ Trance ൽ നിന്ന് മുക്തരല്ല ജനം
ഹൃദയം തലച്ചോറിൽ അല്ലെ ???
എന്തിനാണ് കൺഫ്യൂഷൻ ഉണ്ടാകുന്നത്
Not upto expectation
Thats not his problem
Yup
only 2.5K views.
ചന്ദ്രമതിടീച്ചറോടും ഷാജികുമാറിനോടും ആർക്കും ഒന്നും ചോദിക്കിനില്ലായിരുന്നോ?
Ee commikale kond Vann enth poshk aanu mathrubhumi udheshikkunat
Appam shajikumar antham kammi ayirunalle
Sabarimala okke eduth ittappol manasilayi
💝
വായനയുണർത്താൻ പര്യാപ്തം
ഷാജികുമാറേ -എത്രയോ വായിചവരായ നിങ്ങൾ തന്നെ 52 വെട്ടിൽ കൊന്ന അമാനുഷികതയെ ന്യായികരിച്ചില്ലേ, ചെർണോബിൽ കൊലയേയും - അതെന്ത്? വായനയും ചിന്തയും രണ്ട് തലങ്ങളാണ്. അതറിയണം. നിങ്ങളുടെ പൂജ്യ രാജ്യങ്ങളിൽ നടക്കുന്ന നേതൃത്വ പൂജ അതിവിടെയും ഉണ്ടല്ലോ അത് തന്നെ വിശ്വാസമോ - അന്ധമാണോ?
ഷാജി ആദ്യം മലയാളം അക്ഷര ശുദ്ധിയോടെ സംസാരിക്കാൻ പടിക്കു .
പുരോഗമനം എന്തിന് .. ലോകം മുന്നോട്ട് എങ്കിൽ കൂടെ പോകാൻ നമ്മളും ഉണ്ടാവും ..അതിൽ എന്ത് ആവശ്യം മായി ഉണ്ടോ അത് കൂടെ കൂട്ടിയാൽ മതി.വായിച്ചത് കൊണ്ട് നിങ്ങളെ പോലെ കമ്മ്യൂണിസം വിളമ്പാൻ ഉളുപ്പില്ലാതെ ..
സാംസ്കാരിക ....പോരായ്മകൾ
💖