എനിക്കങ്ങനെ എഴുതാനറിയില്ല , അത് കൊണ്ടാ കാണാത്തത് എന്ന് പേരിനൊരു വിനയത്തോടെ, അല്ലെങ്കിൽ ഇനി സ്വല്പം അഹങ്കാരത്തോടെയെങ്കിലും പറയാമായിരുന്നു പത്മനാഭന്. ഇനിയതങ്ങനെ അല്ലെങ്കിൽ കൂടിയും... നാട്യമല്ലാത്ത നാട്ടു ഭാഷ നാട്ടു നടപ്പിലെന്ന പോലെ ഭാഷ നടപ്പിലുമുണ്ടാവട്ടെ!!
ഈ ഒരൊറ്റ വീഡിയോക്ക് വേണ്ടി എന്തോരം വെയ്റ്റ് ചെയ്തു.... ❤️
Touching
🌱
എനിക്കങ്ങനെ എഴുതാനറിയില്ല , അത് കൊണ്ടാ കാണാത്തത് എന്ന് പേരിനൊരു വിനയത്തോടെ, അല്ലെങ്കിൽ ഇനി സ്വല്പം അഹങ്കാരത്തോടെയെങ്കിലും പറയാമായിരുന്നു പത്മനാഭന്. ഇനിയതങ്ങനെ അല്ലെങ്കിൽ കൂടിയും... നാട്യമല്ലാത്ത നാട്ടു ഭാഷ
നാട്ടു നടപ്പിലെന്ന പോലെ
ഭാഷ നടപ്പിലുമുണ്ടാവട്ടെ!!
From 43:45 നൊറോണ ❤️
Shaji kumar,
ഈ മഹാനെന്തിനാണ് കഷണ്ടിമറയ്ക്കാൻ ഇത്റമേൽ പാട് പെടുന്നത്. അയ്യേ മോശം