ആദ്യ സംരംഭങ്ങൾ പരാജയം; മൂന്ന് കോടി കടം; ഒടുവിൽ പുത്തൻ ആശയവുമായി തിരിച്ചുവരവ് | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2021
  • ഡിഗ്രി പഠനത്തിന് ശേഷം മാനേജരായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. പിന്നീട് സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. അതോടൊപ്പം റിയൽ സ്‌റ്റേറ്റിലേക്ക്. സൂപ്പർമാർക്കറ്റ് നിർത്തി ഒരു ടെക്‌സ്‌റ്റൈൽസ് തുടങ്ങി. പ്രളയത്തെ വന്നതോടെ മൂന്ന് കോടിയോളം നഷ്ടം വന്നു. പിന്നീട് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിൽ സംരംഭം ആരംഭിച്ചു. യാത്രകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് 'ട്രാവൽ മെമ്പർഷിപ്' എന്ന ആശയം. ഇടത്തരക്കാർക്ക് വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയ തുകക്ക് മെമ്പർഷിപ്പ് എടുക്കാം. ലൈഫ് ലോങ്ങ് വാലറ്റാണ് മെമ്പർഷിപ്പിലൂടെ ക്ലബ് ട്രാവലറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലാകെ 110 ഓളം സ്ഥലങ്ങളിൾ 1,250 സ്ഥാപനങ്ങളുമായി ക്ലബ് ട്രാവലറ്റിന് ടൈ-അപ്പ് ഉണ്ട്. പഠിക്കുവാൻ വേണ്ടി തൊഴിൽ, പ്രണയസാഫല്യത്തിനായി സ്വയം തൊഴിൽ, തകർച്ചകൾ, കടങ്ങൾ, അവസാനം യാത്രകളെ തുണയാക്കി സംരംഭകനായ, സിനിമാകഥയെ വെല്ലുന്ന ജീവിത യാഥാർഥ്യവുമായി ട്രിജോ എന്ന സംരംഭകന്റേയും ക്ലബ് ട്രാവലറ്റ് എന്ന സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details;
    Trijo Joseph
    Club Travalet
    clubtravalet.com/
    trijo@clubtravalet.com
    +91 9497193670
    +91 7510667770
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #clubtravalet

ความคิดเห็น • 151

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว +17

    ഷമീർ സർ എന്ന് അഭിസംബോധന വേണ്ട എന്ന് തോന്നുന്നു, കുറച്ചു കാണുകയല്ല, ഷമീർക്ക,എല്ലാ രീതിയിലും അതാണ് നല്ലത് എന്ന് തോന്നുന്നു, കാരണം നിങ്ങളുടെ സംസാരം, പറയുന്നത് കേൾക്കാൻ ഉള്ള കഴിവ്, മനസ്സിലാക്കാൻ ഉള്ള കഴിവ്, എവിടെ പ്രോത്സാഹിപ്പിക്കണം എന്ന തിരിച്ചറിവ്, അതായത് ഒരാൾ സംസാരിക്കുമ്പോൾ എവിടെ ഇടപെടണം എന്ന ശരിയായ തീരുമാനം, നിങ്ങൾ ഒരുപാട് ഉയരത്തിലല്ല, തീർച്ചയായും എല്ലാവർക്കും ഒപ്പമാണ്, അപ്പോൾ എന്നെപോലുള്ളവർക്ക് അങ്ങ് ഒരു മുതിർന്ന സഹോദരൻ മാത്രമായി കാണുന്നതിൽ തെറ്റുണ്ടോ, എല്ലാം നല്ലത്, എന്നാൽ, ഒരു നല്ല ആശയം മനസ്സിൽ, എന്നാൽ സ്വന്തമായി ഒന്നും ഇല്ലാത്ത അവസ്ഥ, അങ്ങിനെയുള്ളവർക്ക് എന്ത് ചെയ്യാൻ പറ്റും, തുടങ്ങി കിട്ടിയാൽ വിജയിക്കും എന്ന് ഉറപ്പുള്ളവർ അതും ലളിതമായ രീതിയിൽ,അതിനുള്ള വഴികൾ കൂടി ഉൾപെടുത്തു ദയവായി, അത് എന്നെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടും, തീർച്ചയായും,

  • @muhammedalthaf4382
    @muhammedalthaf4382 2 ปีที่แล้ว +30

    ❤ ഇത് വരെ മുടങ്ങാതെ എപ്പിസോഡ് കണ്ടു.

    • @SparkStories
      @SparkStories  2 ปีที่แล้ว +1

      Thank-you 🔥

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว

      Thank you, Mr.Muhammed.

    • @savadpni1savad876
      @savadpni1savad876 2 ปีที่แล้ว +1

      എന്നിട്ട് വല്ല പ്രയോജനവും കണ്ടോ

    • @muhammedalthaf4382
      @muhammedalthaf4382 2 ปีที่แล้ว +2

      @@savadpni1savad876 exporting തുടങ്ങി

    • @freddyoommen8129
      @freddyoommen8129 2 ปีที่แล้ว +1

      @@muhammedalthaf4382 products ?

  • @aadilmohammedmooppan6885
    @aadilmohammedmooppan6885 2 ปีที่แล้ว +5

    Inspiring story Trijo Chetaii....

  • @shijubabu9424
    @shijubabu9424 2 ปีที่แล้ว +5

    Truly inspirational and very much commendable initiative👍

  • @anniesmanoj5902
    @anniesmanoj5902 2 ปีที่แล้ว +3

    Congratulation Trijo.

  • @sunilelanji
    @sunilelanji 2 ปีที่แล้ว +1

    In Interview , Please introduce the idea, concept, real project what they are doing. Video or even Photographs.

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว +1

      Kindly share your mail id, we will send you our details.Thanks.

  • @tishathariath3826
    @tishathariath3826 2 ปีที่แล้ว +4

    Proud of you friend........All the very best for your future.......God bless you.

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว

      Thank you, Ms.Tisha, Blessed by my near and dear.

  • @antonyjacobchiramel7465
    @antonyjacobchiramel7465 2 ปีที่แล้ว +4

    Congratulations Trijo...All the very best.👏👏👏

  • @lmpossibleisnothing7861
    @lmpossibleisnothing7861 2 ปีที่แล้ว +3

    All the best sr.. Ur vluble feedback

  • @LittoWilly
    @LittoWilly 2 ปีที่แล้ว +7

    Inspiring story. Great job Trijo Sir

  • @sonususan9291
    @sonususan9291 2 ปีที่แล้ว +4

    Excellent service. Keep doing👏

  • @febinpallath9045
    @febinpallath9045 2 ปีที่แล้ว +20

    "There are no secrets to success. It is the result of preparation, hard work, and learning from failure."
    It is an inspiring story to us. You are a real hero.

  • @antonyvarghese2353
    @antonyvarghese2353 2 ปีที่แล้ว +7

    It's truly a valuable membership valet... All should definitely join and enjoy it's benefits..👍

    • @SparkStories
      @SparkStories  2 ปีที่แล้ว

      Thank-you 🔥

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว

      Thank you, Mr.Antony.We will continue and assure our best service to all our CLUB TRAVALET valuable members.

  • @suhailp.a1361
    @suhailp.a1361 2 ปีที่แล้ว +6

    Inspiring story . Club Travalet product is very helpful online bookings 👍

    • @SparkStories
      @SparkStories  2 ปีที่แล้ว

      Thank-you 🔥

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว

      Thank you Mr.Sulthan.We will continue and assure our best service to all our CLUB TRAVALET valuable members.

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว

    Adipoli 👌❤️

  • @ranjitvarghese5357
    @ranjitvarghese5357 2 ปีที่แล้ว +7

    Great Channel for motivation:-)

  • @aspayyappan261
    @aspayyappan261 2 ปีที่แล้ว +6

    Hats of to CLUB TRAVALET TEAM who made my holidays come true and i am proud and honoured to be club travalet member.Value for money,Excellent service and guidance...totally a boon for travel communitys...ALL THE BEST...

  • @mohdshahas5166
    @mohdshahas5166 2 ปีที่แล้ว +2

    Adipoli episode

  • @apj-aprogressivejourney4515
    @apj-aprogressivejourney4515 2 ปีที่แล้ว

    Good idea 💪🏻

  • @Rahulraj-dk5ns
    @Rahulraj-dk5ns 2 ปีที่แล้ว +3

    Inspiring story💯

  • @nimatrinto1952
    @nimatrinto1952 2 ปีที่แล้ว +2

    Best wishes Trijo Chetta👏👏

  • @prenjithr
    @prenjithr 2 ปีที่แล้ว +2

    Very inspiring 🔥

  • @adarshnair1629
    @adarshnair1629 2 ปีที่แล้ว +5

    People like this are the inspiration for all startup entrepreneurs.👏🏻

  • @preemms
    @preemms 2 ปีที่แล้ว +3

    very innovative idea trijo cheata... superbb...

  • @tennyarikkadan6168
    @tennyarikkadan6168 2 ปีที่แล้ว +4

    Sounds a good idea 👍

  • @meljojose275
    @meljojose275 2 ปีที่แล้ว +8

    Super Packages, I tried and it was amazing experience. Kanthallooorrrr.... Oh.. No words to express.
    All the best Mr. Trijo

    • @clubtravaletonline
      @clubtravaletonline 2 ปีที่แล้ว

      Thanks, Mr.Meljo for your wonderful feedback. We will continue and assure our best service to all our CLUB TRAVALET valuable members.

  • @Beauty_of_life777.
    @Beauty_of_life777. 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ ❤

  • @ridhulamagdelin5097
    @ridhulamagdelin5097 2 ปีที่แล้ว +4

    Very inspiring 👏

  • @AliAli-cv9fe
    @AliAli-cv9fe 2 ปีที่แล้ว

    സൂപ്പർ

  • @ameerp8379
    @ameerp8379 2 ปีที่แล้ว +3

    അടിപൊളി 👍👍👍

  • @silpapg2866
    @silpapg2866 2 ปีที่แล้ว +2

    Superb👏

  • @wowinsite886
    @wowinsite886 2 ปีที่แล้ว +3

    Mashaallah

  • @designedera
    @designedera 2 ปีที่แล้ว

    *Visionary Entrepreneur* ❤️

  • @sreejithgopi7575
    @sreejithgopi7575 2 ปีที่แล้ว +3

    Trijo very inspiring story .. That I had been seeing you from the graduation level .. I can feel the enthusiastic movement..Even I had felt your travel destination experience also.. Very good luck and all the best for your future endeavours 👍👍👍

  • @mizba1467
    @mizba1467 2 ปีที่แล้ว +3

    Inspiring Story 💯
    Stay strong 💪 and Never give up

  • @rakeshchandran382
    @rakeshchandran382 2 ปีที่แล้ว

    Nice

  • @niyas5391
    @niyas5391 2 ปีที่แล้ว +8

    Spark oru nalla perupadiya

  • @akshayapa5720
    @akshayapa5720 2 ปีที่แล้ว +1

    Best wishes.. Trijo sir🔥🔥🔥

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +3

    Best of luck to club travelet

  • @manojnayarangady2918
    @manojnayarangady2918 2 ปีที่แล้ว

    Ok 👍🏼👍🏼👍🏼good

  • @njan4907
    @njan4907 2 ปีที่แล้ว +5

    Ithokke dislike adikkunnavar enthanoo udheshikkunnath... 🙄🙄

  • @vinoopvm8102
    @vinoopvm8102 2 ปีที่แล้ว +3

    Real inspiration,

  • @anulekhsmi5382
    @anulekhsmi5382 2 ปีที่แล้ว +1

    How to become club travelet share holder

    • @SparkStories
      @SparkStories  2 ปีที่แล้ว

      Trijo Joseph
      Club Travalet
      +91 9497193670
      +91 7510667770

  • @effingo5591
    @effingo5591 2 ปีที่แล้ว +1

    Ene anyaavidhyamaayi prolsaahipichu palathavana ene kuzhiyil chadipichitulavaanaanu nnee

  • @agricuiturecyclebikerider
    @agricuiturecyclebikerider 2 ปีที่แล้ว +1

    👌

  • @pramodkn1990
    @pramodkn1990 2 ปีที่แล้ว +1

    Very nice

  • @Dr.Shibin
    @Dr.Shibin 2 ปีที่แล้ว +3

    Brilliant 😇

  • @appujithinappus7534
    @appujithinappus7534 ปีที่แล้ว

    ചേട്ടന്റെ ശബ്ദം എവിടെയോ കേട്ടപോലെ

  • @manojkp9989
    @manojkp9989 2 ปีที่แล้ว +2

    Best wishes

  • @abdussalamp8307
    @abdussalamp8307 2 ปีที่แล้ว +3

    Super

  • @bibinpb1238
    @bibinpb1238 2 ปีที่แล้ว +2

    Trijo sir🔥🔥🔥

  • @lalupaulk3105
    @lalupaulk3105 2 ปีที่แล้ว +3

    👍👍

  • @sardetraffic7200
    @sardetraffic7200 2 ปีที่แล้ว +2

    Sooper

  • @growcodecoding
    @growcodecoding 2 ปีที่แล้ว +3

    👍

  • @harshadk8091
    @harshadk8091 2 ปีที่แล้ว

    👍♥️😍

  • @TECH1kerala
    @TECH1kerala 2 ปีที่แล้ว +2

    ❤️👍

  • @jijibinubavelil3024
    @jijibinubavelil3024 2 ปีที่แล้ว +2

    Best of Luck Trijo ..

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +4

    കേരളത്തിന്റെ സ്വന്തം ഓയോ 👍

  • @AJISHSASI
    @AJISHSASI 2 ปีที่แล้ว +2

    😍😍😍😍😍😍

  • @mkm--editz
    @mkm--editz 2 ปีที่แล้ว +1

    🔥🔥

  • @salahudeenkodambi6246
    @salahudeenkodambi6246 2 ปีที่แล้ว +2

    Is this club travalet an app?

  • @SparkStories
    @SparkStories  2 ปีที่แล้ว

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/J2YGUpSjL9KLj4WRjTcHhl
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @nageshchandran7748
    @nageshchandran7748 2 ปีที่แล้ว

    Oru Franchise kasaragod thudangan thalparyamund. Contact number please

  • @aadilmohammedmooppan6885
    @aadilmohammedmooppan6885 2 ปีที่แล้ว +2

    Inspiring story Trijo Chetaii....