Salafi - Samastha Erumad Samvadam | Full video

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2024

ความคิดเห็น • 194

  • @bodyplusgymerumad6978
    @bodyplusgymerumad6978 3 ปีที่แล้ว +13

    ഈ സംവാത്തതിന് ഞാൻ ലൈവ് ആയി ഉണ്ടായിരുന്നു. എഥാർത്ത സുനി
    ഏതാണ് എന്ന് എനിക്ക് മനസിലായ
    സംവാദം. പാവം സകാഫി വിയർത്തു 😂😂😂

    • @safwanahmad719
      @safwanahmad719 2 ปีที่แล้ว

      Ningal salafi enn ellavarkum manassilayi

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว

      @@safwanahmad719 Allengilm Quraanm Hadheesm parenjaal ningl avare salafiyaakm.adhil abhimanameyulloo.😗😗

    • @yoonasali1896
      @yoonasali1896 2 ปีที่แล้ว

      ബല്ലാത്ത സംഭവാണ്

    • @firozpk6741
      @firozpk6741 2 ปีที่แล้ว

      ഉസ്താത് പെട്ടു

    • @GokullHameed
      @GokullHameed ปีที่แล้ว

      തനി തല ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചാൽ അങ്ങനെ തോന്നു കമന്റിൽ വന്നാൽ

  • @ismail-bd3qi
    @ismail-bd3qi 3 ปีที่แล้ว +37

    ഇനി എന്തിനാ ഞാൻ സമസ്തയിൽ നില്കുന്നത്, ഇത്തരം സംവാദങ്ങൾ നേരത്തെ കേൾക്കണമായിരുന്നു

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 ปีที่แล้ว +2

      ഞാനും

    • @abdulsathar367
      @abdulsathar367 3 ปีที่แล้ว +1

      ഹ ഹ ഹ സ്വന്തം ഭാര്യ കല്ല്യാണ - സൽക്കാര വീട്ടിൽ പോകുമ്പോൾ പർദയക്കും - ഹിജാബിനും പകരം അന്യപുരുഷൻ ആകർഷിക്കുന്ന വസ്ത്രം . എന്നിട്ട് ഇവൻ പളളിയിൽ വന്ന് മുജാഹിദ് - സുന്നി എന്നും പറഞ്ഞു തല്ലും കൂടും.

    • @earth5966
      @earth5966 3 ปีที่แล้ว

      ഞാനെത്തി നാ... 12 ൽ പൊട്ടിയ ... ഈ സലഫിയിൽ നിൽകുന്നെ🏌️🏌️

    • @navabrahmanrahman1133
      @navabrahmanrahman1133 3 ปีที่แล้ว

      @@earth5966 vimarshikunnathin munp poyit aadyam dheen entha ennu padik allathe bababa adikalle

    • @safwanahmad719
      @safwanahmad719 2 ปีที่แล้ว

      Ine njn e salafigalude koode yilla
      Ndhokkeya pottatharam parayunnadh

  • @aakibsyed
    @aakibsyed 3 ปีที่แล้ว +8

    അല്ലാഹു അല്ലാത്തവർക്കും അദൃശ്യ അവസ്ഥയിൽ മനുഷ്യരെ സഹായിക്കാൻ കഴിയും. അല്ലാഹുവിനു മാത്രമേ കഴിയൂ. എന്നാൽ അല്ലാഹു വിന് പുറമെ ചിലർക്കും കഴിയും.. ഇതാണ് സമസ്ത വാദം.. ഇത് തന്നെയാണ് ശിർക്

    • @fayizfay3664
      @fayizfay3664 ปีที่แล้ว

      കട്ട് ട്ട് പറയല്ലേ
      അല്ലാഹു അല്ലാത്തവർക്ക് അല്ലാഹു കൊടുത്ത കഴിവിനാൽ സഹായിക്കാൻ കഴിയും എന്നാണ് കുട്ട്യേലെ 😅

  • @rameezrahim2945
    @rameezrahim2945 3 ปีที่แล้ว +3

    Ma sha allah.salman moulaviye poleyulla pandithanmaar aanu namukku aavashyam.addehathinu Allahu arivu vardhippichu kodukkatte.aagrahicha samvadam

  • @sevenstarvettichira9533
    @sevenstarvettichira9533 ปีที่แล้ว

    വളരെ മനോഹരമായ സംവാദം മാത്രകാ യോഗ്യ മായ ത്

  • @shamnadmuhammad6849
    @shamnadmuhammad6849 3 ปีที่แล้ว +49

    ഈ സംവാദത്തിൽ പങ്കെടുത്ത സുന്നി മധ്യസ്ഥൻ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഹിദായത്തിന്റെ വഴിയിൽ തൗഹീദിന്റെ വഴിയിൽ സലഫിയത്തിൽ 🤝🤝🤝🤝

    • @raheemmukkil3573
      @raheemmukkil3573 3 ปีที่แล้ว +3

      മാ ഷാ അല്ലാഹ്...

    • @ignitedminds3724
      @ignitedminds3724 3 ปีที่แล้ว +3

      അല്പം കിതാബുകളെ പറ്റി ബോധം ഉണ്ടായിരുന്നെങ്കിൽ ഈ സംവാദം കൊണ്ട് ആരും സലഫി ആകൂല....

    • @ignitedminds3724
      @ignitedminds3724 3 ปีที่แล้ว +2

      ഉതുബി യുടെ സംഭവം കളവാണെങ്കിൽ തന്നെ ഇവിടെ പ്രശ്നമില്ല കാരണം..എങ്ങനെ ആണ് ചോദിക്കേണ്ടത് എന്നാണ് നവവി ഇമാം അവിടെ പഠിപ്പിക്കുന്നത്..

    • @nichetrue3959
      @nichetrue3959 3 ปีที่แล้ว +2

      @@ignitedminds3724 ഒരുപാട് ആളുകൾ മാറിയിട്ടുണ്ട്

    • @saeedsalimks934
      @saeedsalimks934 3 ปีที่แล้ว +1

      @@nichetrue3959 കിതാബ് തിരിയുന്നവരുടെ കാര്യമാ പറഞ്ഞത്

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว +11

    ഞാൻ സുന്നി യാണ് പക്ഷെ ഈ മുസ്ലിയാരുടെ വാദം എനിക്ക് ഇല്ല

    • @moideenkuttypk6377
      @moideenkuttypk6377 3 ปีที่แล้ว +2

      സഹോദരാ, ഞാൻ "സുന്നി" യാണ്എന്ന്താങ്കൾപറയുന്നു.
      യഥാർത്ഥത്തിൽ,"സുന്നി"എന്നു പറഞ്ഞാൽഎന്താണെന്ന് താങ്കൾക്ക് അറിയുമോ?
      അല്ലാഹുസുബ്ഹാനഹു വതആല നബി (സ അ) യിലൂടെ പൂർത്തിയാക്കിയ മതമാണല്ലൊ ഇസ്ലാം !. അപ്പോൾ ,ആ മതത്തിൽ വിശ്വസിച്ചവർക്ക്, സ്വർഗംകിട്ടുവാനാവശ്യമായ ആചാരാനുഷ്ഠാനങ്ങൾ എന്തൊക്കെയാണ് വേണ്ടത് എന്നത് നബി (സ അ ) പഠിപ്പിച്ചു തന്നിട്ടുമുണ്ട്.
      അപ്പോൾ, ആ ചര്യമാത്രം പിൻപറ്റുന്നവരെയാണല്ലൊ യഥാർത്ഥത്തിൽ സുന്നികൾ എന്നു പറയുന്നത്! അല്ലെ?
      അതോ, കുത്താറാത്തീബ് , മൗലിദ് ., നേർച്ചപ്പൂരം, ഖുത്ത് ബൈത്ത്എന്നിങ്ങനെയുള്ള "ഷിയാക്കളുടെ"കലാപരിപാടികളൊക്കെ നടത്തുവരാണൊ സുന്നികൾ? ചിന്തിക്കു സഹോദരാ. 100 വട്ടം ചിന്തിക്കൂ.
      നമ്മുക്ക് സ്വർഗംകിട്ടാൻ നമ്മൾ തന്നെ പ്രയത്നിക്കണം. അല്ലാതെ, ഈ ഷിയായിസവും സൂഫിസവും പേറി നടക്കുന്ന കുറാഫി മൊല്ലമാരൊന്നും പരലോകത്തിൽ നമുക്ക് കൂട്ടുണ്ടാവില്ലയെന്ന് ആദ്യം നമ്മൾ മനസ്സിലാക്കുക !
      അതുകൊണ്ട്, പരിശുദ്ധ ദീനിനെ പ്രമാണങ്ങളിൽ (വി.ഖുർആനും, തിരുസുന്നത്തും) നിന്നും പഠിക്കുക!
      നാഥൻ അതിന് നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ.
      വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.
      .

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว +10

    നല്ല സംവാദം
    അല്ലാഹു കാണുംമ്പോലെ ഔലിയാക്കൾ കാണും കേൾക്കും പോലെ കേൾക്കും എന്ന വിശ്വാസം തന്നെ ശിർക്ക് അല്ലെ പിന്നെ വിളിച്ച് തേടണം എന്നില്ലല്ലോ ?

    • @Ibnumuhammed221
      @Ibnumuhammed221 3 ปีที่แล้ว

      മറ്റുള്ളവരിലൂടെ അൽഭുതങ്ങൾ വെളിപ്പെടുത്താൻ കഴിവില്ലാത്തവനാണോ നിങ്ങൾ വിശ്വസിക്കുന്ന അള്ളാഹ !

  • @aboobackersiddeekh3970
    @aboobackersiddeekh3970 2 ปีที่แล้ว +1

    മാഷാ അള്ളാ സുന്നത്ത് ജമാഅത്തിന്റെ ഉസ്താദുമാർക്ക് അല്ലാഹു ആഫിയത്തും നൽകട്ടെ ഇത് കേൾക്കുമ്പോൾ സുന്നി പ്രസ്ഥാനം എത്ര അജയമാണ് എൻറെ എത്ര സത്യമാണ് എന്ന് ഒന്നുകൂടി ഉറക്കുകയാണ്

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    മനസ്സിലായിട്ടും നുണ ആവർത്തിച്ചു പറയുന്ന സൽമാൻ .
    دجالون كذابون
    എന്ന് പറഞ്ഞത് എത്ര സത്യം

  • @aakibsyed
    @aakibsyed 3 ปีที่แล้ว +11

    സമസ്താക്കാരാ ഞാൻ സമസ്ത മദ്രസ്സയിലും സമസ്തയുടെ ആളുകളുടെ ഇടയിലും ജീവിച്ച വ്യക്തിയാണ്.. നിങ്ങളുടെ പല ആചാരങ്ങളും ഇസ്ലാമിന് വിരുദ്ധമാണ്..

    • @GokullHameed
      @GokullHameed ปีที่แล้ว

      ഒന്ന് പറയാമോ

  • @abdurahimanrahiman2227
    @abdurahimanrahiman2227 3 ปีที่แล้ว +2

    മഹാന്മാരോട് സഹായം തേടിയില്ലെങ്കിൽ എന്താണ് മുസ്‌ലിയാരെ കുഴപ്പം........

    • @more4u979
      @more4u979 2 ปีที่แล้ว

      തേടിയാൽ എന്താണ് കുഴപ്പം

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว

      @@more4u979 kuzappameyulloo.because aver marichaveraan.averonhm ariyunhilla.enhenhm jeevichirikkunha ellam samrakshikkunha ellaam kelkunha logarakshithaavullappol ndhin marichupoya mahanmarod thedenam?

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    ഷിയാ പറഞ്ഞതും സുന്നി പറഞ്ഞതും ആനയും ചേമ്പും തമ്മിലുള്ള വത്യാസം 😂അത് സൽമാൻ ഒന്നാക്കാൻ നോക്കുന്നു ഞങ്ങളും ചോ റാന്നെ തിന്നുന്നത്

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    ആ ഉസ്താദ് പറഞ്ഞതിനു പുറത്ത് സൽമാൻ എത്ര പറഞ്ഞിട്ടും വരുന്നില്ല ഉസ്താദ് പറഞ്ഞ ഡഫനിഷൻ എത്ര കറക്റ്റ്😊

  • @ummerummer2683
    @ummerummer2683 2 ปีที่แล้ว +2

    ശിർക്ക് എന്താണെന്ന് നിനക്ക് അറിഞ്ഞിട്ടും പിന്നെന്തിനാണ് ഖുറാഫാത്ത് തൂങ്ങിക്കിടക്കുന്നത്

  • @kaleel777
    @kaleel777 3 ปีที่แล้ว +3

    എന്താ ഈ ഉസ്താത് പറയുന്നത് അല്ലാഹുവിനെ മനസിൽ വെച്ചിട്ട് കല്ലിന്റെയും മരത്തിന്റെയും മുന്നിൽ നിന്ന് പ്രാർത്തിക്കാം എന്ന്, എന്തിനാ അതിന്റെ ആവശ്യം എന്താ അല്ലാഹുവിന്റെ ബിംബം ഉണ്ടാക്കാൻ നോക്കുകയാണോ. അത് തന്നെയല്ലേ നസ്സാറാക്കളും ഹിന്ദുക്കളും അത് തന്നെയല്ലേ ചെയ്യുന്നത്..
    ഇത് സൂഫികളുടെ ചിന്താ രീതിയാണ് അവർ അല്ലാഹുവിനോട് കൂടുതൽ മോഹബ്ബത് മനസ്സിൽ വെക്കും എന്നിട്ട് പള്ളിയിലും പോകില്ല നമാസ്ക്കാരിക്കാത്തതുമില്ല മനസ്സിൽ അങ്ങു നമാസ്ക്കാരിക്കും....
    പിന്നെ ചില കാര്യങ്ങൾ. റബ്ബിന്റെ അനുവാദമില്ലാതെ ഔലിയക്കമ്മരോട് ചോദിക്കാമെന്നോ? എന്താ ഈ മനുഷ്യൻ പറയുന്നത് അതുവും മരണപ്പെട്ടു കഴിഞ്ഞ മനുഷ്യർ, അങ്ങനെയാണെങ്കിൽ സൗദിയായിൽ വിസ്സയില്ലെതെ അനതിക്രതമായി ഒര് രാജ്യത്തെ കബളിപ്പിച്ചു ഒര് വർഷത്തോളം അവിടെ താമസിച്ച മനുഷ്യൻ പിടിക്കപ്പെട്ടപ്പോൾ മടവൂരിനെ വിളിച്ചപ്പോൾ മടവൂർ വന്ന് പുല്ലുപോലെ രക്ഷപ്പെടുത്തി cm മടവൂർ ചെയ്തത് തെറ്റല്ലേ രാജ്യദ്രോഹകുറ്റം ചെയ്ത ഒര് കുറ്റവാളിയെ രക്ഷപ്പെടുത്തി അപ്പോൾ ഔലിയക്കാൻമ്മാർ കുറ്റം ചെയ്യാനാണോ പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിൽ സെന്റെർ ജയിലിൽ കിടക്കുന്നവരെല്ലാം cm ണെ വിളിക്കുമല്ലോ....

  • @AboobackarNAbu
    @AboobackarNAbu 3 ปีที่แล้ว +5

    തർക്കം. മാറ്റി. സത്യം. മനസ്സിലാക്കു.

  • @whitedoves667
    @whitedoves667 3 ปีที่แล้ว +2

    ഇവർക്ക് La elaha ella allah...അറിയും... എന്നിട്ട് ഇവർ സിഎം തവസുൽ ചെയ്യുന്ന ബൈത് കേട്ടാൽ ഇവർക്ക് ഇതാണ് വിശ്വാസം .. La elaha ella CM..
    Cm അറിയാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്ന് സുണ്ണി പണ്ഡിതൻ പറഞ്ഞിട്ടുണ്ട്...

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    ഷിർക്ക് എന്തെന്ന് എത്ര ചോദിച്ചി ട്ടും അത് പറയാതെ വിഷയം മാറ്റി കൊണ്ട് പോകുന്ന സൽമാൻ

  • @aakibsyed
    @aakibsyed 3 ปีที่แล้ว +3

    സമസ്ത കാരുടെ വാദങ്ങൾ കേട്ടാൽ മനസിലാകും ഇവരുടെ ഇസ്ലാം എന്താണെന്നു..

  • @noormohamedmasthan9955
    @noormohamedmasthan9955 3 ปีที่แล้ว +1

    എല്ലാം അല്ലാഹുവിനോട് മാത്രം ആണ് തേടുന്നത് ഒരിക്കലും ശിർക് ആകുകയില്ല

    • @nisarnisu6579
      @nisarnisu6579 3 ปีที่แล้ว

      Angine yethu thafseeril anuathu...athanu vishayam..salafuswaliheengal arekium angine cheytho..nabi.. angine cheythal prashnamilla yennu paranjo

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 ปีที่แล้ว

    ഇതരുരു ദൈവമല്ല ഇതിന് ഒരു കൈവുമില്ല ഒരാൾ ഒരു കല്ല് കണ്ടു ആ കല്ലിനോട് എന്നെ രക്ഷിക്കണെ എന്നു പറഞ്ഞാൽ എന്താണ് അതിന്റെ വിധി

  • @kaleel777
    @kaleel777 3 ปีที่แล้ว +1

    മഹാനായ പണ്ഡിതാ വിളിച്ചു ചോദിക്കുന്നതും ആരാധനയാണ്... ആ ആരാധന റബ്ബിനോട് മാത്രം ആകുക..

    • @more4u979
      @more4u979 2 ปีที่แล้ว

      വിളിച്ചു തേടുന്നത് എങ്ങനെ ആണ് ശിർക് ആകുന്നത്

    • @kaleel777
      @kaleel777 2 ปีที่แล้ว +1

      @@more4u979 വിളിച്ചു തേടുക എന്ന് പറഞ്ഞാൽ എന്താണ് ? ഒന്ന് വിവരിച്ചെ...

    • @hakeempanaat6226
      @hakeempanaat6226 2 ปีที่แล้ว

      വിളിച്ചു ചോദിക്കുന്നത് ആരാധാനയാണ് എന്നതിന് തെളിവ് പറ

    • @sirajpksiraj1621
      @sirajpksiraj1621 2 ปีที่แล้ว

      @@more4u979 Allahuvinod thedendedh mahanmaarod thedumbol.

  • @hasainarpajjyatta2714
    @hasainarpajjyatta2714 3 ปีที่แล้ว

    ഇനി ഏത് കൂട്ടരായാലും സംവാദവും കോലാഹലവുമെല്ലാം ഉണ്ടാക്കി കുളമാക്കണ്ട ദീൻ ഖിയാമത്ത് നാൾ വരെ നിലനിൽക്കും അതടുത്തിരിക്കുന്നുനിങ്ങൾ അവരവരെ പാട്ടിന് പോവാം അവരവർ യഥാർത്ഥ വിശ്വാസത്തെ സത്യസന്ധമായി ഇസ്ലാമിക കാഴ്ചപാടിൽ സമുദായത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക സത്യത്തെ സമുദായം ഉൾക്കൊള്ളും ഇൻശാഅല്ലാഹ്

  • @aakibsyed
    @aakibsyed 3 ปีที่แล้ว +2

    സമസ്തക്കാരെ ദയവു ചെയ്തു സുന്നികൾ എന്ന വാക്ക് ഉപയിഗിക്കരുത്.

  • @jamsheershehin6343
    @jamsheershehin6343 3 ปีที่แล้ว +1

    Mashaallah.. alhamdulillah

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    ഷിർകിന്റെ നിർവചനം അറി യാത്ത സൽമാൻ ശിർക്ക് ശിർക്ക് ശിർക്ക് എന്ന് ആവർത്തിച്ചു പറയുന്ന സൽമാൻ😂ഒന്നിൽ കുടുങ്ങിയാൽ വേറെ അതിലും കുടുങ്ങിയാൽ വേറെ ഇത് എന്തൊരു സൽമാൻ

  • @muhammedfasirmuhammedfasir4779
    @muhammedfasirmuhammedfasir4779 3 ปีที่แล้ว

    1:20:56 മുതൽ കുറച്ച് ഭാഗം സൗണ്ട് കട്ട് ചെയ്തല്ലോ.

    • @ashrafashraf1971
      @ashrafashraf1971 3 ปีที่แล้ว

      ആവേശക്കാരെ കാണുന്നില്ല😭

  • @abbasm6704
    @abbasm6704 3 ปีที่แล้ว +3

    സുന്നികളെ നിങ്ങൾക്കും നമ്മൾക്കും അല്ലാഹു ഹിദായത് തരട്ടെ ഉരുണ്ടുകളിക്കുന്നത് എന്തിനാ സത്യം മനസിലാകുന്നില്ലേ എന്തിനാ കല്ലിനോട് ചോദിക്കുന്നത് അല്ലാഹു പോരെ അല്ലാഹുവിനോട് ചോദിക്കാൻ വേറെ ചിലവൊന്നുമില്ലല്ലോ

  • @Ibnumuhammed221
    @Ibnumuhammed221 3 ปีที่แล้ว

    മദ്ധ്യസ്ഥൻമാരെ ഇരിപ്പിടത്തിൽ കാണുന്നില്ലല്ലോ ....?

  • @abdulnasir4194
    @abdulnasir4194 3 ปีที่แล้ว +4

    Well said salman moulavi💯💯

  • @fasalumv4432
    @fasalumv4432 3 ปีที่แล้ว +3

    بسم الله الرحمان الرحيم
    *അല്ലാഹുവിന്ന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ച എത്രയെത്ര പേരാണ് നമുക്ക് ചുറ്റുമുള്ളത്!*
    *എന്നിട്ടവർ വാദിക്കുന്നു, അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണവർ സഹായിക്കുന്നതെന്ന്!*
    *എങ്കിൽ ആ കഴിവ് കൊടുത്തവൻ തന്നെ പോരെ നിനക്ക്??*
    *അപ്പോൾ പറയുന്നു,അവനിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണെന്ന്!*
    *എങ്കിൽ അടിപ്പിക്കുന്ന മഹാനുമായിട്ടെന്തടുപ്പമാണ് നിനക്കുള്ളത്?*
    *ഒന്നും തന്നെയില്ല!*
    *എങ്കിൽ,ഹേ...മനുഷ്യാ, ഈ മഹാന്റെ മുന്നിലേക്ക് എത്താനുള്ള ശാരീരിക ശക്തിക്കാവശ്യമായ വെള്ളവും ഭക്ഷണവും മാത്രമല്ല, ശ്വാസോച്ഛ്വാസം വരെ സൗജന്യമായി നിനക്ക് അല്ലാഹു നൽകിയിരിക്കുന്നത് ആരുടെയെങ്കിലും ശുപാർശ കൊണ്ടാണോ?*
    *ഒരിക്കലുമല്ലെന്ന് നീ തറപ്പിച്ചു പറയുന്നു.നീ ആവശ്യപ്പെടുക പോലും ചെയ്യാതെ, ഈ ലോകത്ത് ജീവിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും നിന്നോടുള്ള ദയാവായ്പ്പിൽ മാത്രം നിനക്ക് നൽകിയവൻ, ഇനിയും ബാക്കി വരുന്ന നിന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചു തരില്ലെന്നാണോ നീ കരുതുന്നത്?*
    *എങ്കിൽ നീ എത്ര മോശം മനുഷ്യനാണ്!*
    *കാരണം, കുഞ്ഞുന്നാളിൽ മുതൽ ഇതുവരേക്കും നിനക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും ഒരുക്കി തന്ന ആ റബ്ബിനെക്കുറിച്ചിപ്പോൾ എന്തുമാത്രം വലിയ തെറ്റിദ്ധാരണയാണ് നിനക്കുണ്ടായിരിക്കുന്നത്?*
    *ഇത്രയേറെ തെറ്റിദ്ധരിച്ചിട്ടു പോലും ഇപ്പോഴും ഇതു വായിക്കാനുള്ള കാഴ്ച ശക്തിയോടെ നിന്നെയവൻ നില നിർത്തിയിരിക്കുന്നത് അവന്റെ കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ്. അതേ, അല്ലാഹുവിന്റെ കാരുണ്യം ഈ ഭൂമിയിലുള്ള മുഴുവൻ ജീവ ജാലങ്ങളെയും പൊതിഞ്ഞിരിക്കുന്നു, അതിനാൽ, നീ ചോദിക്കുക, നിന്റെ റബ്ബിനോട്, ഇടയാളന്മാരില്ലാതെ...*
    *അങ്ങിനെ നീ നിന്റെ റബ്ബിനോട് നന്ദിയുള്ളവനായിത്തീരുക.*
    *അതിനായി അല്ലാഹു തൗഫീഖ് നൽകട്ടെ...*
    അൽബഖറഃ 2 : 186
    وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِى لَعَلَّهُمۡ يَرۡشُدُونَ
    നിന്നോട്‌ എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
    ابو عابد

  • @richumalayalamvlog4115
    @richumalayalamvlog4115 3 ปีที่แล้ว +3

    Mujahid good in India

  • @mahaboobchalil1358
    @mahaboobchalil1358 2 ปีที่แล้ว

    എന്നെ തല്ലണ്ട വാപ്പ ഞാൻ നന്നാവുകയില്ല എന്ന് പറഞ്ഞ പോലെയാണ് വഹാബിയുടെ അവസ്ഥ അല്ലാഹു ഹിദായത്ത് കൊടുക്കട്ടെun

  • @shamnadmuhammad6849
    @shamnadmuhammad6849 3 ปีที่แล้ว +5

    സമസ്ത മദ്ധ്യസ്ഥൻ സമസ്തയിൽ നിന്നും സലഫിയ്യത്തിലേക്ക് ...!
    അദ്ദേഹത്തിന്റെ വീഡിയോ കാണാൻ
    ഇന്ന് രാത്രി 7:15 PM
    th-cam.com/video/o5ze_t5mkTE/w-d-xo.html
    Short Clip - 1
    th-cam.com/video/MApINt6IRMs/w-d-xo.html
    ആ സംവാദത്തിന്റെ full link
    th-cam.com/video/GmZLA32V5xU/w-d-xo.html

    • @lukmanulhakeem25
      @lukmanulhakeem25 3 ปีที่แล้ว

      ഈ സൽമാൻ ഏത് വിഭാഗത്തിലെ

  • @yoonasali1896
    @yoonasali1896 2 ปีที่แล้ว

    സി. കെ കല്ലേരി മൗലവി ക്രത്യമായി പറയുന്നുണ്ട് ഇമാമീങ്ങൾക്കും പണ്ഡിതന്മാർക്കും ഖുർആൻ തിരിഞ്ഞിട്ടില്ല എന്ന് ബല്ല്യേ ഖുർആൻ തിരിഞ്ഞവരാ ഈ വിയർക്കുന്നതും തൗഹീദിന്റെ പേരിൽ തമ്മിൽ മുഷ്രിക്കാക്കലിലൂടെ സ്വയം മുഷ്രക്കാവുന്നത്... ഹ..ഹ....ഹ....

  • @iwilltrymylevelbestthansee4520
    @iwilltrymylevelbestthansee4520 2 ปีที่แล้ว

    സത്യം manasiilakiyavar salafikal😂😂😂😂😂😃😂😃

  • @abbasm6704
    @abbasm6704 3 ปีที่แล้ว +1

    കള്ള മൗലിയാർ കൂടക്കൂടെ മൈക് ഓഫ് ചെയ്യിന്നു ഇവരൊക്കെ വലിയ പ്ലാനുമായിട്ടാണ് വരുന്നത്

  • @സത്യംമനസ്സിലാക്കുക

    സുന്നി പുരോഹിതർ ഇത്ര വിഡഡികളാണോ .,,,,,,,,?

  • @mahaboobchalil1358
    @mahaboobchalil1358 2 ปีที่แล้ว

    അബൂജഹലിന് സത്യം തിരിയാഞ്ഞിട്ടല്ല ധിക്കാരം വഹാബിക്കും അത് തന്നെ

  • @ignitedminds3724
    @ignitedminds3724 3 ปีที่แล้ว +6

    ഇതാണ് മോനെ സംവാദം....അങ്ങനെ സലമാൻ മൗലവിയെ നഹവ് പഠിപ്പിച്ചു...ഉസ്താദെ ഉഷാർ....ഉഷാർ..barakallahu feeka.. ആമീൻ

    • @ajmaltk3301
      @ajmaltk3301 3 ปีที่แล้ว

      Yenth nahva padippichad

    • @corporiyad9707
      @corporiyad9707 2 ปีที่แล้ว

      Aww ballatha jadi tholikkatti .njan albudappedilla pand samasthayilayiruunnapp njanum endu paranjalum tharkikkumayirunnu.

  • @zainudheenabu5418
    @zainudheenabu5418 3 ปีที่แล้ว

    ഹാവൂ സൽമാൻ രക്ഷപ്പെട്ടു.

  • @ziyusvlog1680
    @ziyusvlog1680 3 ปีที่แล้ว +1

    യാ അല്ലാഹ് എന്ന് വിളിച്ചൂടെ saqaaf

  • @firozpk6741
    @firozpk6741 2 ปีที่แล้ว

    ഉസ്താത് ന് എല്ലാം കിതാബിലുണ്ട് പക്ഷേ ഒറ്റ കിതാബും കൊണ്ട് വന്നിട്ടില്ല പിന്നെ അയാള് എന്തിനു വന്നതാ

  • @AboobackarNAbu
    @AboobackarNAbu 3 ปีที่แล้ว +1

    Pinnendhina. Maqbarayilpoi. Prarthikunnath. Allahuvinnodprarthik

  • @abdullabava5108
    @abdullabava5108 2 หลายเดือนก่อน

    അല്ലാഹുവിനെ പോലെയാക്കിയ ഒന്ന് പോലും സുന്നികൾ ചെയ്ത ഒന്ന് പോലും സൽമാനു കൊണ്ട് വരാൻ കഴിഞ്ഞില്ല പിന്നെ എന്തിന് ഇവർ ഇബ്‌ലീസിന്റെ പണി എടുക്കുന്നത്😂

  • @basheer5821
    @basheer5821 10 หลายเดือนก่อน

    സഖാഫി പൊളിച്ചടുക്കി

  • @yoonasali1896
    @yoonasali1896 2 ปีที่แล้ว +1

    മൗലവിമാരുടെ കുടുംങ്ങുമ്പേഴുള്ള അടവാണ് ഇസ്തിഗാസ അതിലില്ല എന്നാൽ കുഞ്ഞാടുകളുടെ മുമ്പിൽ എല്ലാം ഇസ്തിഗാസയും ഇതിനാണ് വഹാബിസം എന്ന പറയുന്നത്

  • @abduraheem6605
    @abduraheem6605 3 ปีที่แล้ว +4

    ഈ സംവാദം കണ്ടപ്പോൾ സുന്നി വാദം അജയ്യമാണ് സൂപ്പർ

    • @corporiyad9707
      @corporiyad9707 3 ปีที่แล้ว +1

      Ponnanna thoilikkatti sammadi hu

  • @safarakk5301
    @safarakk5301 3 ปีที่แล้ว +1

    ഇത്രയും വിവരമില്ലാത്തവരാണല്ലോ ഉസ്താദിന്റെ സ്ഥാനം അലങ്കരിക്കുന്നത് ആദ്യം പ്രമാണങ്ങൾ പഠിക്കണം എന്നിട്ടാകം ചർച്ച

  • @yoonasali1896
    @yoonasali1896 2 ปีที่แล้ว

    നുണ പറയൽ മത്സരം നടത്തിയർ ആ സ്വഭാവം മാറ്റാനല്ലല്ലോ മത്സരം നടത്തിയത് വല്ലാത്ത കളവ് ഇവരാ സ്വർഗ്ഗത്തിന്റെ കുത്തക അവകാശപ്പെടുന്നത്

  • @noobgaming5230
    @noobgaming5230 2 ปีที่แล้ว +1

    sunni ustad endha parayendedh? jaarathe poojaari.

  • @Ysnadur.123.gmailcome
    @Ysnadur.123.gmailcome 3 ปีที่แล้ว

    Imaameengal kalla kada paranjadaano???

  • @AboobackarNAbu
    @AboobackarNAbu 3 ปีที่แล้ว +1

    Endh. Paranchalummauloodum. Manchachoorum. Evarvidoola

  • @s.mbisharahmedia130
    @s.mbisharahmedia130 3 ปีที่แล้ว +1

    Aa usthadinde mele aropanam kondum avasyam illathadine vayicchu Salman samayam pokeee

    • @mohammedashif5983
      @mohammedashif5983 3 ปีที่แล้ว

      Pokee

    • @mohammedashif5983
      @mohammedashif5983 3 ปีที่แล้ว

      Pokee

    • @mohammedashif5983
      @mohammedashif5983 3 ปีที่แล้ว

      Pokee

    • @abdulsathar367
      @abdulsathar367 3 ปีที่แล้ว

      എല്ലാവരും ആദ്യം ഭാര്യമാരെ പർദയും - ഹിജാബും ധരിപ്പിക്ക് . കല്യാണ സൽക്കാര വീട്ടിൽ പോകുമ്പോ ൾ ഇതൊക്കെ ഉപേക്ഷിച്ച് ഫേഷൻ ഷോക്ക് പോകുന്നത് പോലെ പോകും . എന്നിട്ട് ഭർത്താവ് മുജാഹിദ് - സുന്നി എന്നും പറഞ്ഞ് തല്ലും. ഉണ്ടാക്കും .

  • @HameedHameedu
    @HameedHameedu 8 หลายเดือนก่อน

    Salmanead deen padichit varanparayuka

  • @anwarsadath5802
    @anwarsadath5802 3 ปีที่แล้ว +3

    ഇതുപോലുള്ള ഊളത്തരം പറയുന്നവരോട് സലഫികൾ സംവാദത്തിന് വരരുതായിരുന്നു എന്തൊക്കെയാണ് ഇയാൾ പറഞ്ഞു കൂട്ടുന്നത്,,, കേട്ടിട്ട് പേടിയാകുന്നു,അള്ളാഅല്ലാത്തവരോടും പ്രാർത്ഥിക്കാം എന്ന് സമർത്തിക്കാനാണല്ലോ ഇയാളും അനുയായികളും വന്നിരിക്കുന്നത്,എത്ര ഭയാനകകരമാണ്, അല്ലാഹുവേ,ഇതുപോലുള്ള ഇബിലീസുകളിൽ നിന്നും ഞങ്ങൾ മുസ്ലിം സമൂഹത്തെ കാത്തോളണേ, ആമീൻ യാ റബ്ബുൽ ആലമീൻ

  • @akbara8739
    @akbara8739 2 ปีที่แล้ว +1

    Masha allah

  • @AboobackarNAbu
    @AboobackarNAbu 3 ปีที่แล้ว +1

    Iyyaka. Nabudu. Vaiyyaka. Nasthaeen

  • @akbara8739
    @akbara8739 2 ปีที่แล้ว

    Usthathu viyarthu🤣🤣

  • @basithabdul1360
    @basithabdul1360 3 ปีที่แล้ว +2

    കാന്തപ്പൻ പറയുന്നത് മുഴുവൻ പച്ചക്കള്ളം

  • @abhiabbas8504
    @abhiabbas8504 3 ปีที่แล้ว +2

    Yedhan ee chakapee
    Cheriya kittigalku polum manassilagum mandatharam anennh chakapee sambavam kithab kandittilla adhan yadharthyam

  • @shajim6318
    @shajim6318 3 ปีที่แล้ว

    Alhamdulillah

  • @zainudheenabu5418
    @zainudheenabu5418 7 หลายเดือนก่อน

    നഹ്‌വിൽ കുടുങ്ങിയ സൽമാൻ

  • @muhammedrazal1100
    @muhammedrazal1100 3 ปีที่แล้ว +2

    ഈ സംവാദത്തിൽ പറയുന്ന ഇമാം നവവിയുടെ അദ്കാർ കയ്യിലുള്ള സാധാരണക്കാരനാണ് ഞാൻ ഇബ്നു കസീറിന്റെ തഫ്സീറുൽ ഖുർആൻ കണ്ടിട്ടുള്ള ഒരു സാധാരണക്കാരനാണ് ഞാൻ ഇബ്നുകസീർ സൂറത്തുനിസാഇലെ 64 അധ്യായത്തിന് തഫ്സീർ എഴുതിയ തഫ്സീറുൽ ഖുർആനിലാണ് ഇത് എഴുതിയത് ഇത് കള്ളകദയാണെങ്കിൽ ഒരിക്കലും ഇമാം നവവിയെയും ഇബ്നുക സീറിനെയും പണ്ഡിതന്മാരായി അംഗീകരിക്കാൻ പറ്റില്ല ഈ വാജകം ശിർക്കാണെങ്കിൽ അവർ ശിർക്കിനെ പ്രോൽസാഹിപ്പിക്കുന്നവരായി ശിർക്ക് ചെയ്യുന്നവനും അതിന് പ്രോൽസാഹിപ്പിക്കുന്ന വനും മുശ്രിക്കാകുന്നു

  • @gaseebgaseeb5007
    @gaseebgaseeb5007 3 ปีที่แล้ว +2

    സഖാഫി പൊളിയാണ് കുറച്ച് കിതാബുമായി വന്നിരുന്നകിൽ മൗലവി ഓടിയേനെ

    • @assainar300moideen4
      @assainar300moideen4 3 ปีที่แล้ว

      സഖാവിടെ വളിപോകും

    • @gaseebgaseeb5007
      @gaseebgaseeb5007 3 ปีที่แล้ว

      @@assainar300moideen4 ജിന്നിനോട് ചോദിക്കാൻ പറ്റോ

  • @3golden_together
    @3golden_together 3 ปีที่แล้ว +1

    E qurqfi musliyaarood onnumparanjitt oru kaariyavumilla

  • @firozpk6741
    @firozpk6741 2 ปีที่แล้ว

    സൂറത്തുൽ ഫിത്തിഹായിൽ ഞമ്മൾ എന്താണ് പറയുന്നത് ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു എന്ന് പിന്നെ എന്തിനാണ് മറ്റുളളവരോട് സഹായം ചോദിക്കുന്നത് ?‌

  • @3golden_together
    @3golden_together 3 ปีที่แล้ว +1

    Badaaye saqaafi tholla badaaye maathram

  • @ebrahimebrahim7250
    @ebrahimebrahim7250 3 ปีที่แล้ว +2

    Saquafi ushar

  • @shafeekpdm5228
    @shafeekpdm5228 3 ปีที่แล้ว +1

    Salafi valachodikalle

  • @shafikshafik5478
    @shafikshafik5478 ปีที่แล้ว

    നബിയും ഔലിയായും അമ്പിയാക്കളും കേൾക്കും എന്ന് ഏതു കിത്താബിലാണ് പറഞ്ഞു പറഞ്ഞു അത് പറ

  • @abduraheem6605
    @abduraheem6605 3 ปีที่แล้ว

    വഹാബിന്റെ അണ്ണാക്കിലേക്ക് തള്ളി കേറ്റിയ ചോദ്യം സൂപ്പർ

  • @jamaludheenbavu7544
    @jamaludheenbavu7544 3 ปีที่แล้ว +5

    'സഖാഫി ഉസാറായിട്ടുണ്ട്

  • @zainudheenabu5418
    @zainudheenabu5418 3 ปีที่แล้ว +8

    ഇമാം നവവിയേക്കാൾ അറിവുള്ളവനായി ചമയുന്നവരാണ് സൽമാൻ അടക്കമുള്ള മുജാഹിദ് മൗലവിമാർ.

  • @jamaludheenbavu7544
    @jamaludheenbavu7544 3 ปีที่แล้ว

    സുന്നീ മുജാ എ ദാക്കൽ ശഹാദാത്െപാല്ല: ണ്ടേ

  • @roosroo1466
    @roosroo1466 3 ปีที่แล้ว

    വലിയഉഷാറില്ല

  • @althafabdulrasheed6046
    @althafabdulrasheed6046 3 ปีที่แล้ว +1

    ആ ഉസ്താദ് ശറഹുൽ അഖാഇദിൽ നിന്നും ഒരു ഇബാറത്ത് വായിച്ചപ്പോൾ അറിയില്ല എന്ന് മൗലവി പറയുകയും നമ്പർ എഴുതുകയും ചെയ്തു. അറിയാതെയാണ് സംവാദം നടത്താൻ മൗലവി വന്നത്.

    • @ajmaltk3301
      @ajmaltk3301 3 ปีที่แล้ว

      Aganeyulla kithabokkey othanamengil thalyil vallathum venam... But salafikalil athnulla onnumillallo

  • @abduraheem6605
    @abduraheem6605 3 ปีที่แล้ว

    സുന്നി അജയ്യമാണ് 100 %

  • @milifestylmarketingbusines2644
    @milifestylmarketingbusines2644 3 ปีที่แล้ว +2

    Saqafi ustha masha allha avare mutt kuthich

  • @naufalnafi4199
    @naufalnafi4199 3 ปีที่แล้ว +1

    ഉസ്താദിന്റെ നഹ് വിൽ മൗലവി പെട്ടു

  • @abidkpabid7471
    @abidkpabid7471 3 ปีที่แล้ว +1

    സഖാഫി പൊളിച്ചു

  • @yoonasali1896
    @yoonasali1896 2 ปีที่แล้ว

    അൽഹംദുലില്ലാഹ് തവസ്സുൽ ശിർക്കല്ല മൗവലി സംവാദം സുന്നീ വിജയം

  • @roosroo1466
    @roosroo1466 3 ปีที่แล้ว +4

    നല്ല അടിസ്താനത്തോടെ സഖാഫി സംസാരിക്കുന്നു

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว +1

      കാന്തപ്പനോ 😆😆😆😆

  • @s.mbisharahmedia130
    @s.mbisharahmedia130 3 ปีที่แล้ว +1

    Idil Salman nde parajayam tanne......

  • @roosroo1466
    @roosroo1466 3 ปีที่แล้ว +1

    സഖാഫി ഉഷാറ്

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว +1

      സക്കാപ്പി 😆😆😆

  • @lukmanulhakeem25
    @lukmanulhakeem25 3 ปีที่แล้ว +1

    എടാ പൊട്ടൻ സൽമാനെ marakayuthe മറുപടി കൃതമായി pare

  • @hassainarck760
    @hassainarck760 3 ปีที่แล้ว

    സൽമാനെ സത്യം100%ബോധ്യമായി ട്ടും,,തന്റെ തെറ്റായ ആശയം ജനങ്ങളിലേക്ക് വിളമ്പാൻ ഉരുണ്ടുകളിക്കുന്ന നിനക്കും ഈ കപളി പ്പിക്കുന്ന നാവുകൊണ്ട് ശഹദത് കലിമ ചൊല്ലി മരിക്കാൻ പറ്റുമോ കഴിയുമോയെന്ന പേടിനല്ലതാണ് ശിർക്കിന്റെ നിർവചനം എത്ര സ്പഷ്ടമായി നിനക്കു കോട്ടൂർ സകാഫിപറഞ്ഞു തന്നിട്ട്,, മനസ്സിലായിട്ടും കോട്ടിമാട്ടി ജനങ്ങളിൽ വസ്‌വാസുണ്ടാക്കിയിട്ടു എന്ത് നേട്ടം,, അള്ളാഹു നിങ്ങളേഷർ റിൽ നിന്നും മുസ്ലിമിനെ കാക്കട്ടെ

  • @vajidhaneefi7940
    @vajidhaneefi7940 3 ปีที่แล้ว

    ഉസ്താദ് ഉഷാറുണ്ട്. സൽമാൻ ബ്ബബ്ബബ്ബ

  • @roosroo1466
    @roosroo1466 3 ปีที่แล้ว +2

    സൽമാൻ ഒയപ്പുന്നു

    • @ismail-bd3qi
      @ismail-bd3qi 3 ปีที่แล้ว +1

      സൽമാൻ ഒയപ്പുന്നില്ല, സഖാഫിയാണ് ഓയപ്പുന്നത് ,, സൽമാൻ വായിച്ച കിതാബ് നോക്കി പറഞ്ഞില്ലേ ഇത് ഞാൻ കണ്ടിട്ടില്ല എന്ന്,😜😜😜😜