My Postdelivery Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 164

  • @MediaTech183
    @MediaTech183 ปีที่แล้ว

    Hy nisha chechi vlog adiwpwoli anuto enik cs ayrnu pinne endhyrnu delivery nirthiyadh ariyan bendiyatooo❤️❤️

  • @baluktp3687
    @baluktp3687 2 ปีที่แล้ว +3

    നിങ്ങളുടെ അതേ അവസ്ഥയിലാണ് ഞാനും

  • @divinejourney26
    @divinejourney26 2 ปีที่แล้ว +4

    Iniyum inganathe Stories pratheekshikkunnu.. God bless you dears ❤️

  • @harshabijesh7779
    @harshabijesh7779 ปีที่แล้ว

    ചേച്ചിയുടെ എല്ലാം video യും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം മാണ് ചേച്ചിയെ 😍

  • @Dilsereee
    @Dilsereee ปีที่แล้ว

    Chechi othiri othiri ishta ningada family ye..it's a very nice vlog..u r very strong and be a pillar for chettan too

  • @vlogwithswathyy
    @vlogwithswathyy 2 ปีที่แล้ว +27

    Nisha നല്ല അമ്മ ആണ് പൊന്നു മോളെ പൊന്ന് പോലെ നോക്കി ഒരിക്കലും സകടപെടരുത് ഗോഡ് ബ്ലെസ്സ് യു 💕

  • @ushakumarisreekumar5197
    @ushakumarisreekumar5197 2 ปีที่แล้ว +1

    Hai Nisha muralichettan nandu ❤️. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.🥰❤️👌👍. Thanks for the video .

  • @nithyaraghavannair6008
    @nithyaraghavannair6008 2 ปีที่แล้ว +2

    Chechi innu valare happy ayirikunnu. oro karyangal parayumbozhum chechide face il happiness kanan pattunidayirunnu. Love you chechi ❤️❤️

  • @hemalathaks8105
    @hemalathaks8105 2 ปีที่แล้ว +5

    ഓർമ്മകൾ പുതുക്കാൻ ഞങ്ങൾക്കും അവസരം ലഭിച്ചതിൽ സന്തോഷം👍👍

  • @angelsworld6034
    @angelsworld6034 ปีที่แล้ว

    Chechy ath pacifier Anu ath nallathanu not only for crying it prevent SIDS sudden infant death syndrome during sleep. Ente research project ath use vheythitarunnu. Athinu othiry benefit unde

  • @deepanair8534
    @deepanair8534 2 ปีที่แล้ว +2

    Every mother has these kind of sweet stories to tell and that too might fade a little bit, but remembered forever.

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว

    ചേച്ചികുട്ടി എന്റെ സന്തൂർ മമ്മി 😘😘. കേട്ടിരിക്കാൻ വളരെ രസമായിരുന്നു ഈ വീഡിയോ. ഏതൊരമ്മക്കും കാലങ്ങൾ എത്രകഴിഞ്ഞാലും വീര്യം കൂടുന്ന മധുരമുള്ള ഓർമകളാണിതൊക്കെ. നന്ദുട്ടി സുന്ദരി കുട്ടി 😍😍. പിന്നേ ഈ ഇടയായി വീഡിയോസ് വളരെ കുറവാണല്ലോ മടിച്ചിരിക്കല്ലേ വീഡിയോസ് ഇടൂ. 💖💖

  • @rajimanoj8757
    @rajimanoj8757 2 ปีที่แล้ว +1

    Njanum ente delivery orthupoye❤️❤️

  • @naigyjoseph3356
    @naigyjoseph3356 2 ปีที่แล้ว +3

    Chikoos, happy to hear you always my dear, tc hws chettan, enjoy your life as it comes, may God bless you and chettan, 🥰🥰🥰

  • @ambikagopal656
    @ambikagopal656 2 ปีที่แล้ว +5

    Hi Nisha.Looking very beautiful today.Happy to hear your talk.May god bless u n Murali always.Take care of your health n Murali also.I like all your videos.Nandu mol is always with u,so be happy always.Lots of love to all of u.

  • @dakshasumi8804
    @dakshasumi8804 2 ปีที่แล้ว +2

    Nisha chechi innu kaanan nalla bangi undto lv u

  • @sarammathomas1469
    @sarammathomas1469 ปีที่แล้ว

    Haiiiii nisha i love you a lot

  • @adithyanm4746
    @adithyanm4746 ปีที่แล้ว

    സ്നേഹം ❤

  • @sarithao4340
    @sarithao4340 2 ปีที่แล้ว +7

    നിഷ ഇതേ അവസ്ഥയിൽ കൂടി പോകുന്ന ഒരു അമ്മയാണ് ഞാൻ നിഷയുടെ വിഡിയോ കാണുമ്പോൾ മനസിന്‌ ഒരു ശക്തി kittum.. ഇനിയും ജീവിക്കാൻ

    • @akhilraj1239
      @akhilraj1239 2 ปีที่แล้ว

      സത്യം എൻ്റേയും ഇതേ അവസ്ഥയാണ്

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Stay strong dear we r super woman

  • @sheelap6495
    @sheelap6495 2 ปีที่แล้ว

    Nandhu achammayude skin colour aayirunu nisha

  • @jocelynthomas8440
    @jocelynthomas8440 2 ปีที่แล้ว +2

    Nisha kutty happy to hear your stories. I agree with you in the matter of pacifier.

  • @KRKMAFLA
    @KRKMAFLA 2 ปีที่แล้ว +1

    ഹായ് നിഷ ചേച്ചി

  • @pranavn4196
    @pranavn4196 2 ปีที่แล้ว

    Njangalku santhoshamanu to

  • @manazyachutty4270
    @manazyachutty4270 2 ปีที่แล้ว

    Edooo ey samsaram enik bayankara eshtama 😀

  • @bincyjose9994
    @bincyjose9994 2 ปีที่แล้ว +2

    Kollam ഇപ്പോൾ വീഡിയോ വളരെ കുറവാണ് മടിയൊക്കെ മാറ്റിവെച്ച് വീഡിയോ ഇടണം കേട്ടോ 😄

  • @mercymanoj9400
    @mercymanoj9400 2 ปีที่แล้ว +2

    Nalla story❤❤

  • @kumarimenon1458
    @kumarimenon1458 2 ปีที่แล้ว +2

    A nice Informative and interesting talk.Cute Nandu kitty

  • @nishas8152
    @nishas8152 2 ปีที่แล้ว

    Kettondirikkan ishtam🥰🥰🥰🥰

  • @akhilarajesh5541
    @akhilarajesh5541 2 ปีที่แล้ว +3

    Love nd prayers for u Nisha ❤

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 2 ปีที่แล้ว

    നിഷചേച്ചി 🧿🥰മുരളിഏട്ടൻ 🧿🧿🧿

  • @livinginnature8668
    @livinginnature8668 2 ปีที่แล้ว

    Enta peru nishy. Shornur anu. Ennum kanarund. Love your family. All the best. Ente molude engagement anu january. Ninghalude blessings venam.

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      All our best wishes for ur daughter

  • @akhileshubhanu518
    @akhileshubhanu518 2 ปีที่แล้ว +2

    God bless you chechi 🌹🌹🌹💯💯💯

  • @seema192
    @seema192 2 ปีที่แล้ว +4

    Nisha, എനിക്ക് 5 മക്കള്‍ ആണ്. I st delivery was in India. So I got all the postpartum care. But the next 4 delivery were in USA. So I didn't have anybody. I did everything by myself. Cooking,cleaning, washing clothes plus care for the baby and other kids.....sometimes I felt like I was so stressed out ,but that's over....My husband helped ,but he leaves at 0700am and comes back home around 0600pm from work.

  • @remyaparu1764
    @remyaparu1764 2 ปีที่แล้ว

    Love you dear....be happy always 😘😘

  • @nazrindileep365
    @nazrindileep365 2 ปีที่แล้ว

    Chechi njan new subscriber aanu tto

    • @NishasDreams
      @NishasDreams  2 ปีที่แล้ว +1

      Welcome to our family and keep supporting

  • @krishnapriya824
    @krishnapriya824 2 ปีที่แล้ว +1

    Nandu nte naal Ethanu chechi

  • @teenaprince05
    @teenaprince05 2 ปีที่แล้ว

    Too good as a very young mother nice.

  • @kailassachu9743
    @kailassachu9743 2 ปีที่แล้ว

    Nishakuttiye othiri eshtam 🥰

  • @kavi922
    @kavi922 2 ปีที่แล้ว +10

    🥰നിഷ പറഞ്ഞത് കേട്ടപ്പോൾ ഞാനും കഴിഞ്ഞതൊക്കെ ഓർത്തു.. മക്കൾ എത്ര വലുതായാലും ഇതൊക്കെ ഓർക്കുന്നത് 🥰ഒരു സുഖാണ് എല്ലാ അമ്മമാർക്കും ❤️

  • @layalpharmacy8964
    @layalpharmacy8964 ปีที่แล้ว

    U r so blessed...god selected u as a super woman

    • @NishasDreams
      @NishasDreams  ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻♥️

  • @dhanyaremesh8565
    @dhanyaremesh8565 2 ปีที่แล้ว +5

    Nisha ഞാന്‍ 40 വയസ് ഉള്ള ഒരു അമ്മയാണ്. 2 പെണ്‍കുട്ടികള്‍.ഞാനും എന്റെ 2 കുട്ടികളെയും cesarean ന് ശേഷം കുളിപ്പിച്ച് എല്ലാ ചെയതത് ഒറ്റക്ക് ആയിരുന്നു. ആ സമയത്ത് ഞങ്ങള്‍ muscat ല്‍ ആയിരുന്നു.

  • @akshara_._a_r
    @akshara_._a_r 2 ปีที่แล้ว +1

    Nisha's subscriber ayittu Just one month aye...god bless u all

    • @NishasDreams
      @NishasDreams  2 ปีที่แล้ว +1

      Thanku dear and keep supporting

  • @deepzzzs4226
    @deepzzzs4226 2 ปีที่แล้ว

    Hai Nisha chechii

  • @rejireji6278
    @rejireji6278 2 ปีที่แล้ว

    Enthu patti samsaarikumbol nannaayi kithakkunnundallo.

  • @beenanazirkhan801
    @beenanazirkhan801 2 ปีที่แล้ว

    Ith kandappo ente karyavum oarthupoyi.aarum illarunnu ponnuse enikum.ottakkanu okke cheythe.ente deliveryum Omanil ayrunnu athukond aarum illarunnu.ithokke oru nalla oarmayanu ponnuse😘😘😘😘

  • @lathanath488
    @lathanath488 2 ปีที่แล้ว

    Hi Nisha story super👍👍😍😍

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +1

    Take care 💖😘

  • @fathimaaneesh355
    @fathimaaneesh355 2 ปีที่แล้ว

    ❤❤❤😍😍😍ഇഷ്ടം മാത്രം cheachi

  • @bijimolvn27
    @bijimolvn27 2 ปีที่แล้ว

    Nishayude story kettappol oru flash back pole njanum oronnorthu 🤗

  • @rakheesuresh678
    @rakheesuresh678 2 ปีที่แล้ว

    Very nice Nisha

  • @farishaali4147
    @farishaali4147 2 ปีที่แล้ว +2

    Chechi😍🥰

  • @jilcythomas9004
    @jilcythomas9004 2 ปีที่แล้ว

    Hi Nishu I am in India finishing my vacation ,on 19th I will be bk to sg , that's why no time to see your vlogs sorry ya ,love 💕

  • @irfanamuhammed6475
    @irfanamuhammed6475 2 ปีที่แล้ว

    Hi nishechi

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj509 2 ปีที่แล้ว

    Nisha sukamalle 💚💚💚👍

  • @Reneesimon88
    @Reneesimon88 2 ปีที่แล้ว +1

    I loved yr story telling.😍😍💛💛👍

  • @radhamani1064
    @radhamani1064 2 ปีที่แล้ว +1

    ഏത് ഹോസ്പിറ്റലിൽ ആയിരുന്നു delivery നിഷാ

  • @bijusabastien4690
    @bijusabastien4690 2 ปีที่แล้ว

    God bless you Chachi.....

  • @sangeethapk5130
    @sangeethapk5130 2 ปีที่แล้ว

    Nisha ❤️

  • @vidyavijayan8603
    @vidyavijayan8603 2 ปีที่แล้ว +1

    Meenakshikk baby ondoo

  • @neenukochu47
    @neenukochu47 2 ปีที่แล้ว

    Hi chechi

  • @natasha2990
    @natasha2990 2 ปีที่แล้ว

    Nisha, engane ithokke explain cheuyunnu.. Kooduthal alochikkumbol (vishadamayi parayumbol) kooduthal vishamam varika alle cheyyunnathu...Idakkidakku throat unangunnathu pole... Angane cheyyunnathu nishakku pinneedu mentally disturbance undakkille
    ..Kettirikkanavunnilla..

    • @avi3354
      @avi3354 2 ปีที่แล้ว

      മനസ്സിൽ എല്ലാം വെക്കുന്നതിലും നല്ലത് ആരോടെങ്കിലും ഇതൊക്കെ പറയുന്നതാണ്

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Yes

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      I’m ok with explaining

  • @jyothisankar1202
    @jyothisankar1202 2 ปีที่แล้ว +1

    👍👍

  • @veenamm9570
    @veenamm9570 2 ปีที่แล้ว

    Hai nisha

  • @rafsiarfad7577
    @rafsiarfad7577 2 ปีที่แล้ว

    First🥰

  • @bindhukrishna8983
    @bindhukrishna8983 2 ปีที่แล้ว +15

    ഞാനും ഒറ്റക്ക് എല്ലാം ചെയ്യ്ത് വളർത്തി ഇപ്പോൾ +1 ന്പഠിക്കുന്നു എൻ്റെ ഏക മകൻ .നിഷയുമായി ഒരു പാട് സാമ്യതകൾ ഉണ്ടെനിക്ക് കെയർ ഒരു പാട് കൊടുത്ത് പുറകെ നടക്കലാണ് എൻ്റെ ജോലി കുട്ടിക്ക് ഇതിലൊന്നും ഇപ്പോൾ താൽപ്പര്യമില്ല നന്ദു മോളുടെ പുറകെ നിഷ നടന്ന പോലെ ഞാനും വെച്ചുവിളമ്പി ഈ മകനായി മാത്രം ജീവിക്കുകയാണ് എപ്പോഴും ഒരു വല്ലാത്ത ഭയം എന്നെ വേട്ടയാടാറുണ്ട് അങ്ങനെ ഇരിക്കുമ്പോളാണ് നിഷയുടെ കഥ ടിവി ഷോ വഴിക്കാണുന്നത് അതിനു ശേഷം എൻ്റെ ദുഃഖവും ഭയവും കൂടി. നിഷയെ ഈശ്വരൻ സമാധാനത്തോടെ എന്നും കാത്തുരക്ഷിക്കട്ടെ എൻ്റെ മകനായി കൂടിയൊന്ന് പ്രാർത്ഥിക്കണേ ഞാനൊട്ടും ധൈര്യമില്ലാത്തവളാണ്.

    • @NishasDreams
      @NishasDreams  2 ปีที่แล้ว +3

      Angane pedikkaruthu. Nammude manassillulkathu pole sambhavikkumennanu parayunnathu. Njanum anganeyarunnu. Athukonda parayunnathu. Nalla karyangal mathram alochu ellam nallathayi varum ennu manassil vicharikkuka

    • @bindhukrishna8983
      @bindhukrishna8983 2 ปีที่แล้ว +1

      @@NishasDreamsഅതറിയാം... എന്നാലും എന്ത് ചെയ്യാനാ, പേടി അറിയാതെ വന്നു പോകുകയാണ്...🙏🙏🙏

    • @angelsworld6034
      @angelsworld6034 ปีที่แล้ว

      Think about his marriage in-law going to have grand kids. Avoid negative thoughts. Engage in a hobby. Negative thoughts will affect our life a lot

    • @jayasreebabu9913
      @jayasreebabu9913 ปีที่แล้ว

      E

  • @anithabalu2700
    @anithabalu2700 2 ปีที่แล้ว

    Hii nishakutty kazhinja divasam sanker nagril poyirunnu sivanagaril poyathanu vazhithetti nishayude veedinaduthu vare poi oru thirumeniyude veedu thiraki poyatha njanum monum undayirunnu njan Monte koode paranje thirike varumbol nishayude ammaye kandittu pokamennu pakshe thirumeniye kandu kazhinjappol kettathonnum nallavarathaayirunnilla eniku cheriya molum ind avalude karythina poyathu

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Ohk. Don’t worry. Every thing will be fine

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว

    Nishaaa

  • @divyanair5560
    @divyanair5560 2 ปีที่แล้ว

    Hai chachi nic video beautiful 🥰🥰🥰💞💞💞💞💞🥰🥰

  • @bobinakurian1219
    @bobinakurian1219 2 ปีที่แล้ว

    Nishechi, subscribers nte video entha ithu vare idathe?

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Kure okke ittarunnu. Bakki check cheyatte

  • @nimishanimishabiju7419
    @nimishanimishabiju7419 2 ปีที่แล้ว +1

    ❤️❤️

  • @subair7198
    @subair7198 2 ปีที่แล้ว +3

    എന്റെ മോൾക്കും ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയായിരുന്നു.3വയസ്സൊക്കെ കഴിഞ്ഞാണ് അവൾ ശെരിക്കും ഭക്ഷണം കഴിച്ചു തുടങ്ങിയത്. 4വയസ്സായപ്പോഴേക്കും അവൾ എന്നെ വിട്ട് പോകുകയും ചെയ്തു. ഇപ്പൊ 9മാസം കഴിഞ്ഞു എന്റെ പൊന്നു മോൾ എന്നെ വിട്ടുപോയിട്ട്. ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം കിട്ടാറുണ്ട്. എന്നാലും മനസിന് എപ്പോഴും ഒരു വിങ്ങലാണ്😭😭😭.

    • @shy273
      @shy273 2 ปีที่แล้ว

      എങ്ങനെ യാ മോൾ മരിച്ചത്

    • @subair7198
      @subair7198 2 ปีที่แล้ว +2

      @@shy273 പനിയായിരുന്നു. അപസ്മാരം എടുത്തു മരിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മരിച്ചു. ചെറിയ പനിയെ ഉണ്ടായിരുന്നുള്ളു. മനസിൽപോലും വിചാരിക്കാത്തതായിരുന്നു പനിയുണ്ടായി മരിക്കുമെന്നത്. ആദ്യമായിട്ടാണ് മോൾക് അപസ്മാരം ഉണ്ടാകുന്നത്. അപസ്മാരം ആണെന്ന് മനസിലാകുന്നതിന് മുമ്പേ അവൾ മരിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണ് മനസിലായത്.

    • @NishasDreams
      @NishasDreams  2 ปีที่แล้ว +1

      Enikku manassilakum vishamam. Dhairyamayi munnottu pokanam. Mole kurichulla nalla ormakal mathramayi

    • @subair7198
      @subair7198 2 ปีที่แล้ว +1

      @@NishasDreams ശരിയാണ്, ഈ ഒരു അനുഭവം ജീവതത്തിൽ ഉണ്ടായവർക്കേ അതിന്റെ വേദന എത്രത്തോളമുണ്ടെന്ന് മനസ്സിലാകൂ. അല്ലാത്തവർക്ക് നമ്മുടെ വേദന നമ്മൾ എത്രപറഞ്ഞുകൊടുത്താലും മനസ്സിലാകണമെന്നില്ല. മരിക്കുവോളം എത്ര സന്തോഷമുള്ള കാര്യമുണ്ടായാലും മനസ്സറിഞ്ഞു സന്തോഷിക്കാൻഇനികഴിയില്ല. കമന്റ്‌ നീട്ടിവലിച്ചെഴുതി ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുത്, നമ്മുടെ സങ്കടങ്ങൾ മറ്റൊരാളോട് പറയുമ്പോൾ മനസിന് കുറച്ചു ആശ്വാസം കിട്ടുമല്ലോ, പ്രത്യേകിച്ച് ഈ വേദന അറിയുന്ന ഒരാളോടാകുമ്പോൾ...

  • @mytech8765
    @mytech8765 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰

  • @chukkudu
    @chukkudu 2 ปีที่แล้ว +3

    Third

  • @swapnakp7790
    @swapnakp7790 ปีที่แล้ว

    Ellavarkum delivery story ഓർമ വന്നു

  • @indiravk3286
    @indiravk3286 2 ปีที่แล้ว

    👍🙏

  • @vyshna3
    @vyshna3 2 ปีที่แล้ว

    😄💕💕💕🥰

  • @Anna-501
    @Anna-501 2 ปีที่แล้ว

    ❤❤️💓

  • @sooryabhaskaran1987
    @sooryabhaskaran1987 2 ปีที่แล้ว

    🥰🥰🥰🥰

    • @ambikagr2761
      @ambikagr2761 2 ปีที่แล้ว

      എന്റെ മോൻ അവന്റെ 21 വയസിൽ എന്നെ വിട്ടു പോയി ഞാനും ആരുടെ മുന്നിലും കരയില്ല ഇത്‌ പോലെ ചിരിച്ചു സംസാരിക്കും

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      That’s a great thing. We r strong mothers

  • @adwaith.cr7634
    @adwaith.cr7634 2 ปีที่แล้ว

    Good vedio

  • @sweetstyle3566
    @sweetstyle3566 ปีที่แล้ว

    ഏറ്റവും നന്നായി നോക്കുന്ന ഒരാളുടെ കയ്യിൽ തന്നെ യാണ് ദൈവം നന്ദൂനെ ഏല്പിച്ചത്. നന്ദൂട്ടി ഭാഗ്യവതിയാണ്. മോൾടെ അമ്മയാവൻ കഴിഞ്ഞ നിഷയും. 🥰🥰🥰🥰🥰

  • @dhivyank1330
    @dhivyank1330 2 ปีที่แล้ว

    Chechi

  • @sssssss5131
    @sssssss5131 2 ปีที่แล้ว

    Second

  • @soumyasuresh4973
    @soumyasuresh4973 2 ปีที่แล้ว

    Fourth

  • @preethytd9923
    @preethytd9923 2 ปีที่แล้ว

    Forth

  • @lalyjames5857
    @lalyjames5857 ปีที่แล้ว +1

    Anik nisha yude number tharumo

  • @shereenashereena3784
    @shereenashereena3784 2 ปีที่แล้ว

    Chechi❤❤❤

  • @maya.9287
    @maya.9287 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @resmisuresh6628
    @resmisuresh6628 2 ปีที่แล้ว

    🥰🥰

  • @Lakshmy_302
    @Lakshmy_302 2 ปีที่แล้ว

    🤗💞🥰🥰

  • @vlogzd1949
    @vlogzd1949 2 ปีที่แล้ว +2

    💕💕

  • @godliroy639
    @godliroy639 2 ปีที่แล้ว

    ❤️❤️❤️❤️

  • @reefanazar6034
    @reefanazar6034 2 ปีที่แล้ว

    🥰🥰❤❤

  • @rijithamol.s3833
    @rijithamol.s3833 2 ปีที่แล้ว

    💕💕❤️❤️

  • @manjuanil6773
    @manjuanil6773 2 ปีที่แล้ว

    ❤️❤️😘

  • @soumyanair3896
    @soumyanair3896 2 ปีที่แล้ว

    🥰🥰🥰

  • @rajisabu6629
    @rajisabu6629 2 ปีที่แล้ว

    ❤️❤️❤️

  • @beenapriyan4438
    @beenapriyan4438 2 ปีที่แล้ว

    🥰🥰😍

  • @sajisajimol9595
    @sajisajimol9595 2 ปีที่แล้ว

    🥰🥰

  • @prijigovind3295
    @prijigovind3295 2 ปีที่แล้ว

    ❤️❤️🥰🥰

  • @nazeemjabbar5926
    @nazeemjabbar5926 ปีที่แล้ว

    ❤️❤️❤️