സപ്തമാതൃക്കൾ!!!!! 1)ബ്രഹ്മാണി, 2)മഹേശ്ശ്വരി,3)കൗമാരി, 4)വൈഷ്ണവി,5)വരാഹി, 6)ഇന്ദ്രാണി,7)ചാമുണ്ഡി.!!!!!! സപ്തമാതൃ, ഭജനം, കീർത്തനം!!!🙏🙏🙏 1)മഹാകാളി നമസ്തുഭ്യം സമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം സമസ്തുഭ്യം ദയാനിധേ 2)ബ്രഹ്മാണി ബ്രഹ്മ ചൈതന്യേ ബ്രഹ്മശക്തി സ്വരൂപിണി മംഗളം കുരുമേ ദേവി ഭക്താഭീഷ്ട പ്രദായിനി 🙏 3)വൈഷ്ണവി വിഷ്ണു ചൈതന്യേ വിഷ്ണുശക്തി സ്വരൂപിണി ഐശ്വര്യം ദേഹിമേ ദേവി നാരായണീ നമസ്തുതേ 🙏 4)മഹേശ്വരി മഹാമായേ ശിവശക്തി സ്വരൂപിണി അഭീഷ്ടം കുരുമേ ദേവി മഹേശ്വരി നമോ നമഃ 🙏 5)കൗമാരി കനക വജ്രാംഗി സ്കന്ദ ശക്തി സ്വരൂപിണി ആനന്ദം ദേഹിമേ ദേവി കോടി സൂര്യ സമപ്രഭേ🙏 6)ചാമുണ്ഡി കരാള വദനേ ചണ്ഡമുണ്ഡാദി മർദ്ധിനി അഭയം കുരുമേ ദേവി ഭദ്രേ ദേവി നമോസ്തുതേ 7)വരാഹി നിത്യ ചൈതന്യേ ദാരികാസുര മർദ്ധിനി ആരോഗ്യം ദേഹിമേ ദേവി സർവ്വ ദുഃഖാപഹാരിണി 🙏 സർവ്വേശ്വരി നാരസിംഹി സർവ്വശക്ത സാമന്വതേ ഭായേഭി സത്രാഹിണോ ദേവി നാരസിംഹി നമോസ്തുതേ 🙏 അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🙏🙏 ( അവസാന നാലുവരി ഈ ദേവീ ദേവി നാമജപ സ്തോത്രം തിരുമേനി ചൊല്ലിയ പ്രകാരം മൂന്നു തവണ ഉരുവിടണം. മുകളിലത്തെ സപ്ത മാതൃദേവീ ജപസ്തോത്രം ഒൻപതു തവണ ഉരുവിടാൻ തിരുമേനി ഉപദേശിച്ചിരിക്കുന്നു ഉപദേശിച്ചിരിക്കുന്നു.🙏 ) എല്ലാമായ ദേവിയുടെ ഏറ്റവും മഹത്തരവും ശ്രേഷ്ഠവുമായ ഈ ദേവീമന്ത്രം, ദേവീ സ്തോത്രം ഭക്തിയോടെ പറഞ്ഞു മനസ്സിലാക്കി തന്നതിൽ തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു!!!!🙏🙏🙏തിരുമേനിക്ക് ആയ്യുരാരോഗ്യസൗഖ്യവും സർവ്വ ഐശ്വര്യവും സർവ്വേശ്വരൻ വേണ്ടുവോളം അനുഗ്രച്ചു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏)
മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ🙏 ബ്രഹ്മാണി ബ്രഹ്മ ചൈതന്യേ ബ്രഹ്മശക്തി സ്വരൂപിണി മംഗളം കുരുമേ ദേവി ഭക്താഭീഷ്ട പ്രദായിനി🙏 വൈഷ്ണവീ വിഷ്ണു ചൈതന്യേ വിഷ്ണുശക്തി സ്വരൂപിണി ഐശ്വര്യം ദേഹിമേ ദേവി നാരായണി നമോസ്തുതേ🙏 മഹേശ്വരി മഹാമായേ ശിവശക്തി സ്വരൂപിണി അഭീഷ്ടം കുരുമേ ദേവി മഹേശ്വരി നമോ നമഃ🙏 കൗമാരീ കനക വജ്രാംഗി സ്കന്ദ ശക്തിസ്വരൂപിണി ആനന്ദം ദേഹിമേ ദേവി കോടി സൂര്യ സമപ്രഭേ🙏 ചാമുണ്ഡി കരാളവദനേ ചണ്ഡമുണ്ഡാദി മർദ്ദിനി അഭയം കുരുമേ ദേവി ഭദ്രേ ദേവി നമോസ്തുതേ🙏 വരാഹി നിത്യ ചൈതന്യേ ദാരികാസുര മർദ്ദിനി ആരോഗ്യം ദേഹിമേ ദേവി സർവ്വദു:ഖാപഹാരിണി🙏 സർവ്വേശ്വരി നാരസിംഹി സർവ്വശക്ത സാമന്വതേ ഭായേഭി സത്രാഹിണോ ദേവി നാരസിംഹി നമോസ്തുതേ🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏
🙏 നമസ്തെ... തിരുമേനി🙏 ഓരോ കുടുംബത്തിൻ്റെ ഐശ്വര്യവും, അഭിവ്യദ്ധിയും സപ്തമാതൃഭജനം കൊണ്ട് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ........ നമസ്കാരം ........ ഗോവിന്ദൻ നമ്പൂതിരി🙏♥️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 മൂകാബിക അമ്മേ ശരണം 🙏 തിരുമേനി നന്ദി 🙏 മൂകാംബിക അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്🙏മൂകാബിക അമ്മയുടെ വിദ്യാ മന്ത്രങ്ങൾ പറഞ്ഞു തരാമോ🙏മൂകാബിക അമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
തിരുമേനി എന്റെ കുഞ്ഞിന് രാത്രിയും പകൽ ചില സമയങ്ങളിലും എന്തോ കണ്ട് പേടിച്ച പോലെ കരച്ചിൽ ആണ്... ശ്വാസം പിടിച്ചു വെച്ചാണ് കരയുന്നത്. കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല. കുഞ്ഞിന് 64 ദിവസം പ്രായം ആണ് ഉള്ളത്.. ഇതിനു എന്താണ് ഒരു പരിഹാരം എന്ന് പറഞ്ഞു തരാമോ തിരുമേനി
ഇതെഴുതിക്കാണിച്ചതിന് കോടി നന്ദി എല്ലാവർക്കും ചൊല്ലാമല്ലൊ
സപ്തമാതൃക്കൾ!!!!!
1)ബ്രഹ്മാണി, 2)മഹേശ്ശ്വരി,3)കൗമാരി, 4)വൈഷ്ണവി,5)വരാഹി, 6)ഇന്ദ്രാണി,7)ചാമുണ്ഡി.!!!!!!
സപ്തമാതൃ, ഭജനം, കീർത്തനം!!!🙏🙏🙏
1)മഹാകാളി നമസ്തുഭ്യം
സമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം
സമസ്തുഭ്യം ദയാനിധേ
2)ബ്രഹ്മാണി ബ്രഹ്മ ചൈതന്യേ
ബ്രഹ്മശക്തി സ്വരൂപിണി
മംഗളം കുരുമേ ദേവി
ഭക്താഭീഷ്ട പ്രദായിനി 🙏
3)വൈഷ്ണവി വിഷ്ണു ചൈതന്യേ
വിഷ്ണുശക്തി സ്വരൂപിണി
ഐശ്വര്യം ദേഹിമേ ദേവി
നാരായണീ നമസ്തുതേ 🙏
4)മഹേശ്വരി മഹാമായേ
ശിവശക്തി സ്വരൂപിണി
അഭീഷ്ടം കുരുമേ ദേവി
മഹേശ്വരി നമോ നമഃ 🙏
5)കൗമാരി കനക വജ്രാംഗി
സ്കന്ദ ശക്തി സ്വരൂപിണി
ആനന്ദം ദേഹിമേ ദേവി
കോടി സൂര്യ സമപ്രഭേ🙏
6)ചാമുണ്ഡി കരാള വദനേ
ചണ്ഡമുണ്ഡാദി മർദ്ധിനി
അഭയം കുരുമേ ദേവി
ഭദ്രേ ദേവി നമോസ്തുതേ
7)വരാഹി നിത്യ ചൈതന്യേ
ദാരികാസുര മർദ്ധിനി
ആരോഗ്യം ദേഹിമേ ദേവി
സർവ്വ ദുഃഖാപഹാരിണി 🙏
സർവ്വേശ്വരി നാരസിംഹി
സർവ്വശക്ത സാമന്വതേ
ഭായേഭി സത്രാഹിണോ ദേവി നാരസിംഹി നമോസ്തുതേ 🙏
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ 🙏🙏🙏
( അവസാന നാലുവരി ഈ ദേവീ ദേവി നാമജപ സ്തോത്രം തിരുമേനി ചൊല്ലിയ പ്രകാരം മൂന്നു തവണ ഉരുവിടണം. മുകളിലത്തെ സപ്ത മാതൃദേവീ ജപസ്തോത്രം ഒൻപതു തവണ ഉരുവിടാൻ തിരുമേനി ഉപദേശിച്ചിരിക്കുന്നു ഉപദേശിച്ചിരിക്കുന്നു.🙏 )
എല്ലാമായ ദേവിയുടെ ഏറ്റവും മഹത്തരവും ശ്രേഷ്ഠവുമായ ഈ ദേവീമന്ത്രം, ദേവീ സ്തോത്രം ഭക്തിയോടെ പറഞ്ഞു മനസ്സിലാക്കി തന്നതിൽ തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു!!!!🙏🙏🙏തിരുമേനിക്ക് ആയ്യുരാരോഗ്യസൗഖ്യവും സർവ്വ ഐശ്വര്യവും സർവ്വേശ്വരൻ വേണ്ടുവോളം അനുഗ്രച്ചു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏)
മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ🙏
ബ്രഹ്മാണി ബ്രഹ്മ ചൈതന്യേ ബ്രഹ്മശക്തി സ്വരൂപിണി മംഗളം കുരുമേ ദേവി ഭക്താഭീഷ്ട പ്രദായിനി🙏
വൈഷ്ണവീ വിഷ്ണു ചൈതന്യേ വിഷ്ണുശക്തി സ്വരൂപിണി ഐശ്വര്യം ദേഹിമേ ദേവി നാരായണി നമോസ്തുതേ🙏
മഹേശ്വരി മഹാമായേ ശിവശക്തി സ്വരൂപിണി അഭീഷ്ടം കുരുമേ ദേവി മഹേശ്വരി നമോ നമഃ🙏
കൗമാരീ കനക വജ്രാംഗി സ്കന്ദ ശക്തിസ്വരൂപിണി ആനന്ദം ദേഹിമേ ദേവി കോടി സൂര്യ സമപ്രഭേ🙏
ചാമുണ്ഡി കരാളവദനേ ചണ്ഡമുണ്ഡാദി മർദ്ദിനി അഭയം കുരുമേ ദേവി ഭദ്രേ ദേവി നമോസ്തുതേ🙏
വരാഹി നിത്യ ചൈതന്യേ ദാരികാസുര മർദ്ദിനി ആരോഗ്യം ദേഹിമേ ദേവി സർവ്വദു:ഖാപഹാരിണി🙏
സർവ്വേശ്വരി നാരസിംഹി സർവ്വശക്ത സാമന്വതേ ഭായേഭി സത്രാഹിണോ ദേവി നാരസിംഹി നമോസ്തുതേ🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏
🙏🙏🙏♥️♥️♥️
❤🙏🙏🙏
നിത്യവും ചൊല്ലുമോ?
@@sajananpp9058 ഇല്ല, ഇനി ചൊല്ലണം.
@@sajananpp9058 ഇല്ല, ഇനി ചൊല്ലണം
താടിയും മീശയുള്ള ആ പഴയ തിരുമേനിയാണ് എനിക്ക് ഇഷ്ടം
enikkum
അതെ
Correct
Correct
Correct
ഈ വരികൾ എഴുതി കാണിച്ചു തന്നതിന് കോടി കോടി നന്ദി 🙏
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏
🙏 നമസ്തെ... തിരുമേനി🙏 ഓരോ കുടുംബത്തിൻ്റെ ഐശ്വര്യവും, അഭിവ്യദ്ധിയും സപ്തമാതൃഭജനം കൊണ്ട് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ........ നമസ്കാരം ........ ഗോവിന്ദൻ നമ്പൂതിരി🙏♥️
എറണാകുളം ജില്ലയിൽ പെരുസാവ്വൂർ കാലടി ശ്രിങ്കേരി മഠം അവിടെ സപ്ത മാതുക്കൾ ഉള്ള അമ്പലം ഉണ്ട്
Ith kazhija divasam muthal chellunud 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
Harekrishna Thirumeni 🙏
Namskarm Thirumeni 🙏🏻🙏🏻🙏🏻
നന്ദി തിരുമേനി
🙏🙏🙏🙏🙏
Thanks
നന്ദി നമസ്കാരം തിരുമേനി
🙏ഓം നമോ നാരായണായ..
ശ്രീപത്മനാഭായ നമഃ 🙏
നാരായണ നമഃ 🙏🙏🙏
Pranam thirumeni pranam pranam humble pranams
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Njan angaye kelkkan thudangiyath vaisakha masathinte punyam paranju thannayhu muthalkanu angek namaskaram thirumeni
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 മൂകാബിക അമ്മേ ശരണം 🙏 തിരുമേനി നന്ദി 🙏
മൂകാംബിക അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്🙏മൂകാബിക അമ്മയുടെ വിദ്യാ മന്ത്രങ്ങൾ പറഞ്ഞു തരാമോ🙏മൂകാബിക അമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
താങ്ക്സ് തിരുമേനി 🙏🙏🙏
നാരായണ നാരായണ നാരായണ🙏🔥
Thanks thirumeni 🌹🙏thanks radhakrishna 🌹🙏Hare Krishna 🌹jai shree Radhe Radhe Krishna 🙏
നന്ദി തിരുമേനി
Ome Sapthamathrekkale Namah🙏🏼🙏🏼🙏🏼
Namaskaram Thirumeni. Ennu ravile devi mahatmyam 11th chapter il sapatha mathakkalde bhagam vayichathe ollu. Today,s talk is about their mantras. Albhutham thanne.
Pranam prabhuji❤❤❤❤❤
🙏🏻🌹
Super❤
🙏 namaskaram thirumeni
ഹരേ കൃഷ്ണാ
Orupad nandhi thirumeni
നമസ്കാരം തിരുമേനി 🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
❤❤❤Thanku ji.
Thanks. Thirumeni
Sathyam Amme saranam
Varahi amma s blessing is devine and fast..
നമസ്കാരം തിരുമേനി 🙏🙏
കൊടുങ്ങല്ലൂർ അമ്പലത്തിൽ സപ്തമാതൃക്കൾ ഉണ്ട്
Namaskarams
എറണാകുളം ജില്ലയിലെ ആമേട ക്ഷേത്രം സപ്ത മാതൃകൾ പ്രധാന പ്രതിഷ്ഠ ആയിട്ടുള്ള ക്ഷേത്രം ആണ്
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻👍🏻
🙏🏾🙏🏾🙏🏾
Nalethottu thanne njan japikkum thirumeni
രാവിലെ വൈകുന്നേരം ആണോ ജപിക്കേണ്ടത്
Thirumeni parayunnapole ok njan chollarund
നമസ്കാരം തിരുമേനി അങ്ങയെ ശ്രെവിക്കാൻ തുടങ്ങിയിട്ട് കുറെ ആയി ചെലവില്ലാത്ത karyam അങ്ങയ്ക്കു കോടി നമസ്കാരം
🙏🙏
🙏🙏🙏🙏🙏
തിരുമേനി... സപ്തമാതൃക്കൽ കീർത്തനം ചെല്ലുമ്പോൾ നോൺവെജ് കഴിക്കാമോ?
Sapta mathrukkalum sapta kanyakamarum onnu thanneyano thirumeni?
❤
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽
നമസ്കാരം തിരുമേനി അഷ്ടമാ കീർത്തനം എത്ര ദിവസം ആണ് ചൊല്ലേണ്ടത്
Nannavan eth mantram japikkanam swami?
തിരുമേനി എന്റെ കുഞ്ഞിന് രാത്രിയും പകൽ ചില സമയങ്ങളിലും എന്തോ കണ്ട് പേടിച്ച പോലെ കരച്ചിൽ ആണ്... ശ്വാസം പിടിച്ചു വെച്ചാണ് കരയുന്നത്. കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല. കുഞ്ഞിന് 64 ദിവസം പ്രായം ആണ് ഉള്ളത്.. ഇതിനു എന്താണ് ഒരു പരിഹാരം എന്ന് പറഞ്ഞു തരാമോ തിരുമേനി
2:09 2:17
തിരുമേനി ഇത് എപ്പോഴാണ് ജപിക്കേണ്ടത്
🙏🏼നന്ദി 🙏🏼
നമസ്കാരം തിരുമേനി 🙏🏻
🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏