പ്രിയ നസീർ, അറഫാ മലയ്ക്ക് സലാം ചൊല്ലി എന്ന പാട്ട് കേട്ടതു മുതലാണ് ഞാൻ താങ്കളെ തിരയുന്നത്. ധാരാളം പാട്ടുകൾ കേൾക്കാറുണ്ടെങ്കിലും താങ്കളെ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അതോ ശ്രദ്ധയിൽ പെടാതെ പോയതോ അറിയില്ല. എന്തായാലും താങ്കളിലെ ഗായകൻ മിക്കവരും ഇഷ്ടപ്പെടുന്ന ഒരാളാണ് തീർച്ച.. നന്ദി സഹോദര നല്ല പാട്ടുകൾക്ക് നന്ദി. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഒപ്പം ആയുസ്സും ആരോഗ്യവും ശബ്ദവും നാഥൻ നിലനിർത്തിത്തരട്ടെ. ആമീൻ.
Naseer Bro ! You have lots of potential and superb power in your singing. Beautiful beyond words. Your voice is wow! This voice surely deserves an award. ...
നസീർക്കന്റെ പാട്ടുകൾ കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. പക്ഷെ അതുക്കും മേലെയാണ് പാടുന്ന പാട്ടിൽ മനസ്സും ശരീരവും മുഴുവനായും ലയിച്ചു കൊണ്ടുള്ള ആലാപനം. അത് കണ്ടാലും കണ്ടാലും മതിവരില്ല ♥️♥️♥️
ഇപ്പോളുള്ള വൃത്തികേട് ഒഴിവാക്കി iമാപ്പിളപ്പാട്ടിനെ നല്ലനിലയിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിയും തീർച്ച
💝💝💝💝💝💝💝
Sure he can
നല്ല തീരുമാനം ആയിരിക്കും
Thanks
ഇങ്ങേരുടെ ശബ്ദം ഇഷ്ടം ഉള്ളവർ ലൈക് അടിക്ക് ❤️❤️❤️❤️❤️
ആ ശബ്ദവും കേൾക്കുബോഴും ഭാവങ്ങളും കാണുമ്പോൾ ഹോ എന്തൊരു 😂സന്തോഷം , ഒരു അഹങ്കാരവും ആ മുഖത്തു കാണുവാൻ പറ്റില്ല , ഇതു പോലെയുള്ളവരെയാണ് ഞങ്ങൾ 🎉🎉❤❤❤❤
💚💚💚
പാറപ്പള്ളിയാണ് ലൊക്കേഷൻ അതിമനോഹരം 👍
💚💚
Patt ishttayi orupad
നല്ലൊരു കലാകാരനെ ജനപ്രിയനാക്കിയ കാപ്പാട് ബ്രദേഴ്സിന് ഒരു ബിഗ്ഗ് സല്ല്യൂട്ട്❤
🎉🎉🎉🎉
❤️❤️❤️❤️❤️👍👍👍
Ente chank
പിന്നല്ലാ
മസിലുപിടിച്ചുള്ള, മനോഹരമായ, പുഞ്ചിരി മാത്രം മതി, പാട്ട് ഹിറ്റാവാൻ.. ❤
താങ്കൾ വൈകി വന്ന വസന്തമാണ് ❤❤❤😘
💚💚💚💚💚💚
മാഷാ അള്ളാ
എന്താ ഒരു ഫീല് എനിക്ക് നിങ്ങളുടെ പാട്ട് കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹമാണ്❤
നസീർക്ക ഗൾഫ് കത്ത് പാട്ടു പാടിയാൽ സൂപ്പറായിരിക്കും 👌
NASEERKA SOOPER
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല
💚💚💚💚💚💚💚💚💚
ഇദ്ദേഹത്തിന്റെ വേറിട്ട ഒരു ശൈലി അതാണ് ഹൈലൈറ്റ് ❤❤കൊല്ലം നസീര്‍ ഇഷ്ട്ടം ❤❤
💚💚💚💚💚
❤supar 5:28
👍
👍👍👍
നന്നായിരിക്കുന്നു, അറഫാ മല ഫുൾ പാടൂ... നാഥൻ സഹായിക്കട്ടെ
പൊളി അള്ളാഹു നില നിർത്തട്ടെ 😍😍
പടച്ചവൻ അനുഗ്രഹിച്ച ശബ്ദം നല്ല feel കൊടുത്തുള്ള ആലാപനം
പ്രിയ നസീർ,
അറഫാ മലയ്ക്ക് സലാം ചൊല്ലി എന്ന പാട്ട് കേട്ടതു മുതലാണ് ഞാൻ താങ്കളെ തിരയുന്നത്. ധാരാളം പാട്ടുകൾ കേൾക്കാറുണ്ടെങ്കിലും താങ്കളെ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അതോ ശ്രദ്ധയിൽ പെടാതെ പോയതോ അറിയില്ല. എന്തായാലും താങ്കളിലെ ഗായകൻ മിക്കവരും ഇഷ്ടപ്പെടുന്ന ഒരാളാണ് തീർച്ച.. നന്ദി സഹോദര നല്ല പാട്ടുകൾക്ക് നന്ദി. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഒപ്പം ആയുസ്സും ആരോഗ്യവും ശബ്ദവും നാഥൻ നിലനിർത്തിത്തരട്ടെ. ആമീൻ.
നല്ല നല്ല പാട്ടുകൾ
❤️❤️❤️
അറഫാമല പാട്ട് കേട്ടപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇത് ഇവിടം കൊണ്ടവസാനിക്കുകില്ല എന്ന്
🌹🌹🌹🌹🌹ഉയരട്ടെ......❤വാനോളം
❤️❤️❤️❤️❤️❤️❤️❤️♥️❤️
❤️❤️❤️❤️❤️❤️❤️
അതിലാണ് ഞാനും ഇക്കാന്റെ ഒരു ആരാധാകനായത് ❤❤❤
നസീറിക്കാ സൂപ്പർ ആണുട്ടോ 👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
നല്ല സോങ് അടിപൊളി പാടി ❤️❤️❤️👍
അസ്സലാമു അലൈക്കും ഈ പാട്ടിൻറെ അവതരണവും മൊത്തത്തിൽ
Va salam ❤️❤️❤️❤️❤️
നസീർക്ക. പൊളിച്ചു. തർത്തു. ഇനിയുംഉയരത്തിൽ.. എത്തട്ടെ.
ലയിച്ചു കൊണ്ടുള്ള ആലാപനം...അത് കാണാൻ തന്നെ രസം💙
നിസാർ ഗുരിക്കൾ ഞാൻ നിങ്ങളുടെ പ്രകടനം കുഞ്ഞു ഉസതാതിന്റെ നാട്ടിൽ നിന്ന് കണ്ടു നിങ്ങൾ ഒരു വേറെ ലവൽ ആണ് പടച്ചവൻ അനുഗ്രഹിച്ച കലാകാരൻ
പ്രിയ സുഹൃത്ത് കൊല്ലം നസീർ ഭായ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 😍😍
കാപ്പാട് ടീമിന്റെ പെരുന്നാൾ സമ്മാനം മാഷാ അല്ലാഹ് സൂപ്പർ
നസീർക്ക പൊളിച്ചു ❤❤❤❤❤❤🎉🎉🎉❤❤❤
പ്രിയപ്പെട്ട നസീറിന് സ്നേഹാശംസകൾ...
all the best bro........
naseerkka sooper 🎉🎉
❤️❤️❤️❤️❤️❤️❤️
ഇദ്ദേഹത്തിന്റെ വോയിസ് ആണ് ഹൈലൈറ്റ്... പുതിയ ഇസ്ലാമിക ചരിത്ര പാട്ടുകൾ... ഇദ്ദേഹത്തെ കൊണ്ടു പഠിച്ചാൽ വേറെ level ആവും.. ❤❤
അർത്ഥവത്തായ വരികളിൽ മനോഹരമായ ആലാപനം 🎼🎼❤️
ഇനിയും നല്ല പാട്ടുകൾ വരന്നം ❤❤❤❤❤❤❤
നല്ല നല്ല പാട്ടുകൾ ഇനിയും വരട്ടെ
👍👍
❤️❤️❤️❤️
Pandathe pazhaya aalugal padunha pole ❤❤ inghaneyanu mapila patt ishtamyito
Masha allah jizakallah khair Aameen ya rabbul Aalameen
Masha Allah super pattan alhamdhulella
Masha Allah tabarak Allah song Nabi Sallallahu Alaihi Wasallam
Adipoliyaayikk nasimone🎉🎉🎉Allahu iniyum orupaad uyarangalil ethikkatte❤❤❤
NaseerkaSuper
നസീർ കൊല്ലം എളിമയുടെ സൗന്ദര്യ ഗായകൻ...
traditional പാട്ടുകൾ ഇത് പോലെ promote ചെയ്യുന്ന ഒരു ഗായകൻ മാപ്പിള പാട്ട് സമൂഹത്തിൽ ഇല്ല...
appreciated dear 😍😘
Super song 🎉🎉
Masha allah
അൽഹംദുലില്ലാ വളരെ ഭംഗിയായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
Mashallah
🩷🩷🩷
ഉയരങ്ങളിൽ എത്തട്ടെ 🌹🌹
എന്റെ പ്രിയ സ്നേഹിതൻ 🤩
സൂപ്പർ ആണ് ഇക്കാന്റെ പാട് എനിക് ഒരുപാട് ഇഷ്ടമാണ് ❤
നസിർ ഇക്കാ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👌❤ന്നിങ്ങൾ പൊളിച്ചു
Masha allah naseerka polichu ketto thakarthu
💚💚💚💚💚❤️❤️❤️❤️❤️❤️
കുടുംബത്തിലെ ഒരാളെ പോലെ ഫീൽ ചെയ്യാറുണ്ട് 🥰🥰🔥🔥🔥👌🏼👌🏼👌🏼
💚💚💚💚💚
ഒരു കാവാലി pado👍🏻❤️❤️❤️
ഇങ്ങള് വൈകിവന്ന പുലിയാണുകെട്ട ❤️❤️❤️
❤️❤️❤️❤️
Lyrics കേട്ട ഉടനെ എന്റെ മൗലാനെ കുറിച്ച് ഒരു പാട്ട് എഴുതിപോയി.
പാടത്തായ് മൗ....ലാക്ക്
ആ.....രംഭ പൂവല്ലോ
പാരിലൂ..ദീ..ച്ചുള്ള
പാ....വന മുത്തല്ലോ
പാടത്തായ് മൗ....ലാക്ക്
ആ.....രംഭ പൂവല്ലോ
പാരിലൂ..ദീ..ച്ചുള്ള
പാ....വന മുത്തല്ലോ
ക്ഷേമം കളീ.. യാടും
ലോ..കത്തിൻ നൂറല്ലോ
ക്ഷാമ..മതില്ലാ മൂലൂക്കിൻ രാജാവല്ലോ 2
ingale number tharumo.
@@nooremoulamedia3244 ഒൻപത്, ആറ് പൂജ്യം അഞ്ച് മൂന്ന് ആറ് അഞ്ച് ഏഴ് രണ്ട് ഒൻപത്.
ഇപ്പോൾ ദമ്മാമിലാണ്.
വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യാവുന്നതാണ്.
🌹💚
ഇന്നലെ മോന്തിക്കന്നുണ്ടായി നാരി കൂട്ടുന്ന് ഒരാട്ടിനെ കൊണ്ട് പോയി എന്ന പാട്ട് കോൽക്കളിക്ക് പാടിയത് ഞാൻ ഓർക്കുന്നു.
❤️❤️❤️❤️💚💚💚💚
ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
ആമീൻ 💚
എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാഎന്നത് കാണിച്ചു തന്നു നസീർ ഭായ്
എന്റെ ബലിപെരുന്നാൾ ആശംസകൾ
Naseer Bro ! You have lots of potential and superb power in your singing. Beautiful beyond words. Your voice is wow! This voice surely deserves an award. ...
❤️❤️❤️❤️❤️❤️❤️
Hi
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
ഉഷാര്‍ ആയിരിക്കിണ്
സൂപ്പർ 👍🏻👍🏻👍🏻
Masha Allah his innocent smile attracted me
വൈകി വന്ന വസന്തം 🎉❤
Ningale chiri kaanana wtavum iahtam
Naseerkha super
🩷🩷🩷🩷🩷🩷
Supar feel 🌹
നസീർക്ക സൂപ്പർ 👍🏻
Adipoly song ikka
Wow super
Naseerka igale patt super an 🥰🥰
Nalla pattupadan Allah anugrahikkatte
Masha allah..❤❤❤Naseer ikka adipoli aayit paadi
അടിപൊളി മാഷാ അള്ളാ
വോയിസ് വെറൈറ്റി....
എല്ലാം ഭാവുകങ്ങളും നേരുന്നു ❤😄
ഇവരാണ് ഞമ്മക് ❤❤❤❤❤
ഇക്കാന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം മാണ് ❤
സൂപ്പർ
❤️❤️❤️🩷🩷
Ethaand 100 vatta m kettu,,,al hamdulillaah
ഇക്കാ. Spr
Tns
എൻ്റെ ഖത്തർസുഹൃത്ത് കുറെ കാലങ്ങൾ ശേഷം യുടൂബിലാണ് കാണുന്നത്
Kelkan vallatha sugam❤😘
Naseeerka😍😘
മ്യൂസിക് ഇല്ലാതെ പാടിയാൽ തന്നെ നസീർക്കയുടെ പാട്ട് അടിപൊളി ആകും,❤❤❤❤ മ്യൂസിക് ഒഴിവാക്കി അല്പം പാട്ടുകൾ അപ്‌ലോഡ് ചെയ്യണേ
Please, നന്നായി ഇഷ്ടപ്പെട്ടു,
🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
Nhigale nheritt kanan aagraham und
🩷🩷🩷🩷
നമ്മുടെ
മുത്ത് ടീമുകൾ
നസീർ ഇക്ക ഫാൻസ്
❤️❤️❤️❤️❤️❤️
കാപ്പാട് ബ്രോതേഴ്‌സിന് ബിഗ് സല്യൂട്ട്
Adipoli
🩷🩷🩷🩷💚💚💚💚
orupad ishttam i love you ikka
Masha allahh❤ Poli❤
നസീർക്ക പൊള്ളിച്ചു ❤❤
നസീർക്കാ നിങ്ങൾ പുലി ആണ് ❤❤അടിപൊളി പൊളിച്ചു ❤
masha allah
Adipoli
നസീർക്കന്റെ പാട്ടുകൾ കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. പക്ഷെ അതുക്കും മേലെയാണ് പാടുന്ന പാട്ടിൽ മനസ്സും ശരീരവും മുഴുവനായും ലയിച്ചു കൊണ്ടുള്ള ആലാപനം.
അത് കണ്ടാലും കണ്ടാലും മതിവരില്ല ♥️♥️♥️
USTHAD 🔥🔥⚔️🗡️⚔️🗡️⚔️🗡️
Naseer ഭായ് മനോഹരമായ ആലാപനം 👍👍👍 സംഗീതം ആശംസകൾ
Parapalliall❤
💚💚💚💚❤️❤️❤️❤️
❤❤❤ all the best
Msha. Allha
Nassershoukali
നസീർ ബായ് സൂപ്പർ. മാഷാ അള്ളാഹു