Alaminte Rahmath Nabiye |Naseer kollam |Kappadbrothers|Asif kappad|Cm thanur new malayalam sufi song

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 806

  • @anoopjayan8391
    @anoopjayan8391 4 หลายเดือนก่อน +8

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്....
    From God's own country❤

    • @kappadbrothers7913
      @kappadbrothers7913  4 หลายเดือนก่อน

      💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @muhtharcheriyakath6461
    @muhtharcheriyakath6461 2 ปีที่แล้ว +64

    എന്റെ പൊന്നുപ്പ അവരുടെ ഗുരുവിൽനിന്നും പകർന്നെടുത്ത അവസ്ഥയിൽനിന്നും എഴുതിയ വരികളാണ് അത് പുറത്തെത്തിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ നന്ദി

    • @semimuhthr5876
      @semimuhthr5876 2 ปีที่แล้ว +4

      👍👍

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว +2

      ❤❤❤

    • @abdulwaris2507
      @abdulwaris2507 2 ปีที่แล้ว +2

      ആരായിരുന്നു ഉപ്പാന്റെ ഗുരു

    • @mohammadali7587
      @mohammadali7587 ปีที่แล้ว

      ആമീൻ

    • @validurajac1447
      @validurajac1447 7 หลายเดือนก่อน +1

      ഉപ്പാനെ പരിചയപ്പെടുത്തൂ

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 2 ปีที่แล้ว +134

    എന്റെ മുത്തായ ഹബീബ് നസീർ ഭായ് ഹൃദയം കൊടുത്തു പാടി ❤🙏

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว +8

      ❤❤❤

    • @arafamalak123nechu
      @arafamalak123nechu 2 ปีที่แล้ว +3

      Tnq muthe sapportine നന്ദി allavidha prarthanayum undavano

    • @sajeerrichu4304
      @sajeerrichu4304 2 ปีที่แล้ว +1

      🥰🥰🥰pine ella 💪👍🥰😘

    • @nhhgd
      @nhhgd 2 ปีที่แล้ว +2

      താജുക്ക മ്മക്ക് ആ പാത്തുമ്മന്റെ പാട്ട് ഒന്ന് റീമേക്ക് ചെയ്തു എടുത്താലോ

    • @mohammedmusthafapk2850
      @mohammedmusthafapk2850 ปีที่แล้ว

  • @dhilkhushi
    @dhilkhushi ปีที่แล้ว +3

    ഒരു പ്രാവശ്യമല്ലേ ലൈക്ക് തരാൻ പറ്റുന്നുള്ളൂ എന്ന സങ്കടം മാത്രം - മനസ്സും കണ്ണും നിറച്ച വരികളും ആലാപനും കാപ്പാട് ബ്രദേഴ്സ് ഹൃദയങ്ങൾ കീഴടക്കി മുന്നേറട്ടേ.ആമീൻ യാ റബ്ബൽ ആലമീൻ.

    • @kappadbrothers7913
      @kappadbrothers7913  9 หลายเดือนก่อน

      ആമീൻ 💚💚💚💚💚💚

  • @ishalkoyilandy9968
    @ishalkoyilandy9968 2 ปีที่แล้ว +40

    എന്റെ ഉസ്താദ് ❤️❤️❤️❤️❤️❤️ഇനിയും ഉയരത്തിൽ എത്തട്ടെ ❤️❤️❤️❤️

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว

      ❤️💚💚💚💚💚

    • @arafamalak123nechu
      @arafamalak123nechu 2 ปีที่แล้ว

      നിറഞ്ഞ സപ്പോർട്ടിൻ നന്ദി

  • @sameer31
    @sameer31 2 ปีที่แล้ว +24

    എവിടെ തിരിഞ്ഞാലും അള്ളാഹുവിന്റെ ഹബീബിന്റെ മദ്ഹ്ഹ്

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว

      💚💚💚💚💚💚💚💚💚💚💚💚💚💚
      അൽഹംദുലില്ലാഹ് 💚💚💚💚💚💚

  • @maqbooltanur165
    @maqbooltanur165 2 ปีที่แล้ว +88

    എന്റുപ്പ എഴുതിയ പാട്ട് പുറത്തെത്തിച്ച
    ആസിഫ് കാപ്പാട്, നസീർ കൊല്ലം, ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും നന്ദി അറിയിക്കുന്നു

  • @abuhurairahuraira4560
    @abuhurairahuraira4560 2 ปีที่แล้ว +21

    ഇതുപോലുള്ള ഇതിലേറെ അർത്ഥമുള്ള പല വരികളും മഹാനായ C മുഹമ്മദ്‌ ബാവ താനൂർ എന്നവരുടെ രചനയിലൂടെ പിറന്നിട്ടുണ്ട് പലതും ഇതുപോലെ പുറത്ത് വന്നിട്ടില്ല....
    ഇനിയും അദ്ദേഹത്തിന്റെ വരികൾ നിങ്ങളിലൂടെ ലോകം അറിയട്ടെ എന്ന് ആഗ്രഹിക്കുന്നു......
    ഇനിയും റസൂലുല്ലാന്റെ മദ്ഹ് എഴുതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ...
    പാടിയവർ....... ♥♥♥♥♥♥♥♥♥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @alihajath4886
    @alihajath4886 2 ปีที่แล้ว +38

    നസീർ ... പല സ്റ്റേജുകളിലും കണ്ണഞ്ചിപ്പിക്കുന്ന കളരിപ്പയറ്റ് കണ്ടിട്ടുണ്ട്. ഗായകനായിട്ട് ആദ്യമായാണ് കാണുന്നത് സ്വരവും താളവും ഭാവവും അഭിനയവുമെല്ലാം വർണ്ണിക്കാൻ കഴിയാത്ത വിധം കേമമായി. ഒരു പഴയ കാല പ്രൗഡി .. വീണ്ടും പ്രതീക്ഷിക്കുന്നു .......നന്ദി :

  • @jahffarkp2905
    @jahffarkp2905 2 ปีที่แล้ว +7

    Intte uppa erudiyada dua cheyyuka C. M tanur

  • @rajeeshshanu8228
    @rajeeshshanu8228 ปีที่แล้ว +6

    നസിർ കാക്ക നെ ഇഷ്ടമുള്ളവർ ലെക്ക് അടി

    • @kappadbrothers7913
      @kappadbrothers7913  10 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @AFEERSHA
    @AFEERSHA 2 ปีที่แล้ว +34

    ✍️നല്ല വരികളും വരികൾക്ക് അനുസരിച്ച് 🎧പാടാനുള്ള ശബ്ദവും 💚

  • @badushac9921
    @badushac9921 2 ปีที่แล้ว +26

    "അൽഹംദുലില്ലാഹ് " വളരെ നന്നായിട്ടുണ്ട്
    ഒരുപാട് കാത്തിരുന്നു ഈ പാട്ടിന്നായി 💕💕💕💕💕

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว +3

      ❤❤❤❤

    • @badushac9921
      @badushac9921 2 ปีที่แล้ว +2

      @@kappadbrothers7913 💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰

    • @NoufalSulfath
      @NoufalSulfath ปีที่แล้ว +1

      👍🌹👍🌹

  • @kunjanpandikkad9861
    @kunjanpandikkad9861 2 ปีที่แล้ว +10

    Poli 🥰🥰🥰muthe

  • @ubaidparappanangadi3981
    @ubaidparappanangadi3981 ปีที่แล้ว +2

    CM എഴുതിയ വരികളോട് നീതി പുലർത്തി ആത്മാർത്ഥമായി തന്നെ പാടി.❤

  • @naseerctnr
    @naseerctnr 2 ปีที่แล้ว +35

    ഈ പാട്ട് എഴുതിയ എന്റെ ബന്ധുവിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @VijayKumar-st3uq
    @VijayKumar-st3uq 2 ปีที่แล้ว +3

    Ennikkuorupaduishttamyi mhuutthe

  • @anvartanur
    @anvartanur 2 ปีที่แล้ว +19

    സി എം താനൂരിലെ മനോഹരമായ വരികളിലൂടെ തകർത്തഭിനയിച്ച നല്ല ഒരു ആൽബം. വളരെ ഇമ്പമാർന്ന വരികളിലൂടെ നബിയെ മഹത്വങ്ങളെ കുറിച്ച് വിശദമാക്കുന്ന ഒരു നല്ല ആൽബം.

  • @hijasvaliyakath9423
    @hijasvaliyakath9423 2 ปีที่แล้ว +19

    മാഷാ അല്ലാഹ് 🥰🥰🥰
    പ്രിയപ്പെട്ടവർക്ക് ഒപ്പം കളരി അഭ്യാസിയായും ഗുരുക്കൾ ആയും ഞമ്മളെ നാട്ടിൽ കൊൽക്കളിയും പാട്ടുമായി നിറഞ്ഞു നിൽക്കുന്ന നസീർക്ക എല്ലാവരും പൊളിച്ചു..
    ഇനിയും പുറം ലോകം അറിയാത്ത നിരവധി പാട്ടുകൾ നസീർക്കയെ പോലുള്ള ആളുകൾക്ക് അറിയാം.. അതു കൂടെ നിങ്ങളിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു...

  • @irshadthamararassery4953
    @irshadthamararassery4953 6 หลายเดือนก่อน +3

    വരികളിൽ മദീനത്തെ നൂറ് മാത്രം..... ആ നൂറിൽ അലിഞ്ഞ കൈകളിലൂടെ മാത്രം പുറത്ത് വരുന്ന മഹനീയ വരികൾ. അല്ലാഹു ഈ മഹനീയ കർമവുമായി ബന്ധപ്പെട്ട സകലരെയും അനുഗ്രഹിക്കട്ടെ. ❤❤❤❤

    • @kappadbrothers7913
      @kappadbrothers7913  6 หลายเดือนก่อน

      ആമീൻ 🩷🩷🩷🩷🩷🩷

  • @kl59vlogs63
    @kl59vlogs63 2 ปีที่แล้ว +8

    Super ❤️nice
    എന്റെ മുത്ത് റസൂലിന്റെ മദ്ഹുകൾ വാനോളം ഉയരട്ടെ❤️❤️❤️❤️❤️❤️

  • @khadeejaav8240
    @khadeejaav8240 2 ปีที่แล้ว +9

    Masha allah🥰adipoli👍 iniyum uyarangalil ethaan allah thoufeeq nalkatte

  • @Coko3
    @Coko3 2 ปีที่แล้ว +3

    Oru paadu keettadhum padichadhum aaya patt ente suhruthinte vaappa ezhuthiyadhaanennu arinjadhil valiya santhoshathil(kolkkali kalikkumbol paadaarund)

  • @asfaltv7462
    @asfaltv7462 2 ปีที่แล้ว +2

    നബിയെ കുറിച്ചുള്ള പാട്ട് എന്തൊരു രസമായിട്ടാണ് പാടിയത് നിങ്ങളെ ലോകം അറിയപ്പെടുക തന്നെ ചെയ്യും

  • @sharafasa348
    @sharafasa348 2 ปีที่แล้ว +2

    Naseerkka eniyum pretheeshikkunu ithupolulla paatukal 💝

  • @nadafathima5167
    @nadafathima5167 6 หลายเดือนก่อน +2

    സൂപ്പർ 👌👌👌👌👌🥰

    • @kappadbrothers7913
      @kappadbrothers7913  6 หลายเดือนก่อน

      @@nadafathima5167 ❤️❤️❤️❤️❤️❤️❤️

  • @basheercbasheer9458
    @basheercbasheer9458 2 ปีที่แล้ว +8

    ഈ പാട്ടിന് ഒരുപാട് മഹത്വമേറിയ ഇമ്പമാർന്ന വരികൾ രചിച്ച സി എം താനൂർ അദ്ദേഹം ഒരുപാട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് എല്ലാം ഇതുപോലെ പുറത്ത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അള്ളാഹു അതിനുള്ള സാമ്പത്തികം അവർക്ക് അല്ലാഹു നൽകുമാറാകട്ടെ ഈ പാട്ട് എന്റെ അമ്മാവൻ ഒരുപാട് സ്ഥലങ്ങളിൽ പാടുകയും ഒരുപാട് ആളുകൾ ഈ പാട്ടിന്റെ അർത്ഥം കേട്ട് കരയുകയും ചെയ്ത സ്ഥലങ്ങൾ നമ്മുടെ അനുഭവത്തിൽ ഉണ്ടായിരുന്നു അല്ലാഹു അവർക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ

  • @musafir0786-s3q
    @musafir0786-s3q 2 ปีที่แล้ว +5

    രചന സിഎം ബാവാക്ക താനൂർ 🌹🌹🌹🌹👌👌💐💐

  • @jahffarkp2905
    @jahffarkp2905 2 ปีที่แล้ว +3

    Orupad uyarangalil ettan prartikkuka Idinai pravartich velichatteak kond Vanna ellavarkum orupad orupad... Nanni allahu anugrahikatte

  • @anvermuhammed417
    @anvermuhammed417 2 ปีที่แล้ว +16

    അള്ളാഹു,,, സർവ്വ സ്തുതിയും നിനക്കാണ് റബ്ബേ,,,, ഖൽബ് നീറുന്ന സ്വരം,,,രചന,,,, ഈ സുന്ദര മൂഹൂർത്തം സമ്മാനിച്ച ഏവർക്കും അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹ഇനിയും ആ മുത്ത് റസൂലിനെ വർണ്ണിക്കാൻ നാഥൻ ആഫിയത്ത് ഏകട്ടെ ,,,,, ആമീൻ

  • @sabi1072
    @sabi1072 2 ปีที่แล้ว +260

    നസീർക്കാക്ക് ഫാൻസുണ്ടോ ഇവിടെ

    • @ra.beeeee
      @ra.beeeee 2 ปีที่แล้ว +5

      pinna illaaando 🔥🔥

    • @salamrafeek3927
      @salamrafeek3927 2 ปีที่แล้ว +1

      നസീർക്ക തീ ആടോ..🔥🔥

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว +2

      ❤❤❤

    • @anees098
      @anees098 ปีที่แล้ว +4

      @Muhammad Lasal naseer ikkayude number undo

    • @AbudhuAbu
      @AbudhuAbu ปีที่แล้ว +1

      ഞാനുണ്ട് '

  • @thameemahammad7821
    @thameemahammad7821 ปีที่แล้ว +2

    ഈ ഗാനം എത്ര പ്രാവിശ്യം കണ്ടെന്നു പറയാൻ കഴിയില്ല.

  • @nisaamk5470
    @nisaamk5470 2 ปีที่แล้ว +14

    മാഷാ അല്ലാഹ് ഈ ശബ്ദത്തിൽ ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാനാഗ്രഹിക്കുന്നു 🥰🥰🥰🥰❤❤❤❤ആസിഫ്ക്ക അഫ്സൽ 😘😘

  • @shihaajumoyideenas4378
    @shihaajumoyideenas4378 2 ปีที่แล้ว +3

    Ma sha Allah maman polichu
    Iniyum uyaragalil ethatte😘😘😘😘🥰🥰🥰😍😍😍😍😍😍😍

  • @kl59vlogs63
    @kl59vlogs63 2 ปีที่แล้ว +8

    യാ നബിയെ അങ്ങേക്ക് ആയിരം ആയിരം സലാം നബിയെ❤️

  • @abdulmuneerkp
    @abdulmuneerkp 3 หลายเดือนก่อน +1

    നസീർക്ക നിങ്ങളെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ നമുക്ക് കാണാൻ വേണ്ടി എൻറെ ആറ്റലായ റസൂലിനെ കുറിച്ചുള്ള മദ്ഹകൾ വളരെ വളരെ നന്നായിട്ടുണ്ട്

  • @Cybertechnologi
    @Cybertechnologi 2 ปีที่แล้ว +4

    ഈ അടുത്ത കാലത്തു ഇറങ്ങിയ മാപ്പിളപാട്ടുകളിൽ നല്ല അർത്ഥവത്തായ ഒരു പാട്ട്.🥰👍

  • @ashrafym1210
    @ashrafym1210 2 ปีที่แล้ว +7

    ആസിഫ് ഭായ് സൂപ്പർ മാഷാഅല്ലാഹ്‌ നല്ലൊരു വരികളും നല്ല ആലാപനവും ആസിഫ് ഭായ് മുത്തെ 😍🥰😘🤝

  • @pvvajid
    @pvvajid 2 ปีที่แล้ว +5

    എല്ലാം മനോഹരം... നസീർക്ക അതി മനോഹരം 😍👌

  • @umer1273
    @umer1273 2 ปีที่แล้ว +6

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @Ishalperiyattu
    @Ishalperiyattu ปีที่แล้ว +1

    Naseerkka 🥰🥰🥰

  • @faisalkappadfaisal6183
    @faisalkappadfaisal6183 2 ปีที่แล้ว +3

    Ponne oru rakshayumilla naseerkaa ingale bhaavavum shabdhavum 💞💞💞💞💞💞no words to talk about that's really proud job

  • @shuhood007
    @shuhood007 2 ปีที่แล้ว +4

    മാഷാ അള്ളാഹ 💚🥰💕വളരെ വളരെ മനോഹരം മുത്തേ ആസിഫ് 💕🥰💚👌👌പൊളിച്ചു

  • @musafir0786-s3q
    @musafir0786-s3q 2 ปีที่แล้ว +7

    ബാവാക്കയുടെ ഒരു പാട് പാട്ടുകൾ ഇനിയും വരാനുന്നുണ്ട് കാത്തിരിക്കാം

  • @asfaltv7462
    @asfaltv7462 2 ปีที่แล้ว +2

    സകലകലാവല്ലഭൻ കൊയിലാണ്ടിയുടെ അഭിമാന്യമായ കൊല്ലം നസീർ ഒരു സംഭവം തന്നെയാണ് ചെറുപ്പം മുതലേ കളരിയിൽ പല പല അടവുകളും പയറ്റിയതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നസീർക്കയുടെ ആ കുറുവടി പയറ്റായിരുന്നു പടച്ചവൻ ആ മഹാ വ്യക്തിക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ.. ❤❤❤❤❤❤❤എന്ന് സ്വന്തം നസീർ ഇക്കയുടെ പഴയ കൂട്ടുകാരൻ

  • @alimoria1378
    @alimoria1378 2 ปีที่แล้ว +7

    الحمدلله
    വരികളിലൂടെ മദീനയിൽ അലിഞ്ഞു ചേർന്നു,
    പ്രിയ സി എം ഇനിയും പ്രതീക്ഷിക്കുന്നു ,
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകണേ🤲🤲🤲

  • @abbasanchukandan
    @abbasanchukandan 2 ปีที่แล้ว +6

    മാഷാ അല്ലഹ് സൂപ്പർ നല്ല വരികൾ ഇമ്പമാർന്ന ആലാപനം എല്ലാം ഉഷാറായി
    Dircter നമ്മുടെ മുത്തുമണി അഫീദ്‌ഷാ എല്ലാ ടീം അംഗങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @najeebdale1776
    @najeebdale1776 2 ปีที่แล้ว +5

    എൻ്റെ നാട്ടുകാരൻ നസീറിൻ്റെ ആലാപനവും അഭിനയവും പൊളിച്ചു.
    സൂപ്പർ ഡാ.......

  • @ameerthadathummal4761
    @ameerthadathummal4761 2 ปีที่แล้ว +7

    നസീർക്കാ സൂപ്പർ ആയിട്ട് പാടി അടിപൊളി ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ആലഭിക്കാനും അഭിനയിക്കാനും പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @ishqsoofiyaana9716
      @ishqsoofiyaana9716 2 ปีที่แล้ว

      എന്നിയും നല്ല ഗാനങ്ങൾ പാടാൻ നസീർ നിനക്ക് പടച്ചവൻ തൗഫിക്ക് നൽകട്ടെ🤲🎻❤️❤️

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว

      💚💚💚💚

    • @arafamalak123nechu
      @arafamalak123nechu 2 ปีที่แล้ว

      @@kappadbrothers7913 aamen tns muthe

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +16

    നല്ല അർത്ഥവത്തായ വരികൾ ❤❤❤..
    ഇനിയും വമ്പിച്ച വിജയത്തിൽ എത്തട്ടെ...
    ❤❤❤❤❤

  • @faisalkkv3223
    @faisalkkv3223 2 ปีที่แล้ว +2

    മുത്തേ നസീർ ബ്രോ പൊളിച്ചു മുത്തേ കാപ്പാട് ബ്രേദേസ് സൂപ്പർ

  • @jinan3935
    @jinan3935 2 หลายเดือนก่อน

    ഇത്ര ഹുബ്ബ് നിറഞ വരികൾ ഇനി എവിടെ കാട്ടും വല്ലാത്ത ഇഷ്ടം നസീർക്ക

  • @faisalkkv3223
    @faisalkkv3223 2 ปีที่แล้ว +2

    മുത്തുമണികൾ പൊളിച്ചു നസീർ ഭായ് മാഷാ അള്ളാ നിങ്ങളാ ണ് നമ്മന്റെ മുത്ത് കാപ്പാട് ബ്രോ പൊളിച്ചു

  • @muhammedshafi3840
    @muhammedshafi3840 ปีที่แล้ว +1

    Koyilandy ക്കാര്‍ ഒരു സംഭവം തന്നെ ആണ് ❤❤❤❤ എല്ലാ ഭാവങ്ങളും 🎉🎉🎉🎉

  • @shabeerithushabeerithu977
    @shabeerithushabeerithu977 2 ปีที่แล้ว +2

    നെസീർക്ക നന്നായി പാടി ഒരു പാട് നാളുകൾക്ക് ശേഷം ഒന്ന് കാണാൻ ആയി കോൽക്കളി രാജാവ് 👌🏻👌🏻👌🏻

  • @happyfamily7531
    @happyfamily7531 2 ปีที่แล้ว +5

    Ente uppayude pattan rachayithavu allahuve ente uppakk dheergayusum afiyathum arogyavum pradhanam cheyyatte ameen 🤲🤲

  • @noushadnousha6777
    @noushadnousha6777 2 ปีที่แล้ว +2

    Super song... nalla varikalum nallasoundum

  • @ThesignofGod.8866
    @ThesignofGod.8866 2 ปีที่แล้ว +3

    Masha Allah, naseerka super...

  • @mohammedazadpazad7772
    @mohammedazadpazad7772 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്... മാഷാ അള്ളാഹ്... അടിപൊളി... 🌹🌹🌹🌹

  • @muhammedshabeer895
    @muhammedshabeer895 2 ปีที่แล้ว +4

    എന്റെ ഗുരുക്കൾ
    Masha അല്ലാഹ് ഒന്നും പറയാനില്ല
    പൊളി

  • @sujeshpannur785
    @sujeshpannur785 2 ปีที่แล้ว +4

    Adipoli...Super song...❤️❤️❤️😍😍👍👍👍

  • @basheertp9789
    @basheertp9789 2 ปีที่แล้ว +6

    Mashallah

  • @Zaaidreams
    @Zaaidreams ปีที่แล้ว

    Beautiful song പാടിയതും സൂപ്പർ

  • @FB_WORLD600
    @FB_WORLD600 2 ปีที่แล้ว +1

    First of the best of the thinks of the super naseer kollam

  • @hameedchennai8935
    @hameedchennai8935 2 ปีที่แล้ว +3

    Nalla varikal nalla voice all the bst

  • @pravadababu4681
    @pravadababu4681 2 ปีที่แล้ว +1

    മനോഹരം ആശംസകൾ 👌🌹👌🌹👌🌹👌🌹👍👍👏👏👏👏

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 ปีที่แล้ว +1

    സൂപ്പർ സോങ്‌..... സൂപ്പർ സൗണ്ട്.... ബെസ്റ്റ് ഓഫ് ലക്ക് 👍👍👍🤚🤚🤚

  • @jaleelk3222
    @jaleelk3222 2 ปีที่แล้ว +2

    സൂപ്പർ

  • @faisaltanur9502
    @faisaltanur9502 2 ปีที่แล้ว +4

    Masha allah വളരെ നല്ല ഗാനം എന്റെ പ്രിയകൂട്ടുകാരന്റെ ഉപ്പ എഴുതിയ വരികൾ

  • @0557121982
    @0557121982 2 ปีที่แล้ว +2

    മുത്തേ ചക്കരെ പൊളിച്ചു God bless u

  • @jechujechu9088
    @jechujechu9088 2 ปีที่แล้ว +3

    Mashaa allah😍😍👍💗👌polichu naserkaa...💗

  • @thufaillayina6850
    @thufaillayina6850 2 ปีที่แล้ว +2

    Masha allah
    Sooper😍👌

  • @afeedsha8039
    @afeedsha8039 2 ปีที่แล้ว +4

    നസീർക്ക... ആലാപന ശൈലി... വളരെ മനോഹരം...

  • @rasheedrashmedia8605
    @rasheedrashmedia8605 2 ปีที่แล้ว +4

    നല്ല വരികൾ sweet voice

  • @sharafasa348
    @sharafasa348 2 ปีที่แล้ว +2

    Maashaallah naseerkka adipoli 💕

  • @zakariyazaak8453
    @zakariyazaak8453 2 ปีที่แล้ว +10

    മാഷാ allah.കാതിനു മധുരമേകുന്ന മനസ്സിന് കുളിർമ്മയേകുന്ന വരികൾ.പാടിയവർക്കും തൂലിക ചലിപ്പിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി..ഇനിയും നല്ല നല്ല വർക്കുകൾക്കായി കാത്തിരിപ്പോടെ സ്വന്തം സഹോദരൻ zaak😘😘😘

  • @hussainkoya1592
    @hussainkoya1592 2 ปีที่แล้ว +3

    എന്റെ സ്വന്തം താനൂർ താഹാബീച്ച്കാരൻ c m എന്ന പ്രിയപ്പെട്ട മുഹമ്മദ് ബാവാക്ക മനോഹരമായി എഴുതിയ വരികൾ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 ปีที่แล้ว +1

    കൊല്ലം ശാഫീ നസീർക്കന്റെ ബാക്കിൽ നിൽക്കണം. പൊളി. സൂപ്പർ ❤❤❤❤❤❤❤❤

  • @shamsu.ksanajran376
    @shamsu.ksanajran376 2 ปีที่แล้ว +3

    🥰✌️✌️കൊള്ളാം അടിപൊളി

  • @munnakappad1020
    @munnakappad1020 2 ปีที่แล้ว +2

    Naseer usharayi paadi good lyrics good music

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 2 ปีที่แล้ว +4

    ആദിയോന്റെ നിധി മാഷാഹ് അല്ലാഹ് നല്ല നിലവാരം പുലർത്തുന്ന song നബിയുടെ മധുഹ് ഗാനം ആസിഫ് കാപ്പാട് ഇക്കയുടെ ശബ്ദം വളരെയധികം മധുരമുള്ള താണ് അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @yakoobniyaz
    @yakoobniyaz 2 ปีที่แล้ว +3

    Subhanalla kya bath he.. Adipolli ikka👌

  • @shijurp7069
    @shijurp7069 2 ปีที่แล้ว +3

    നല്ല സോങ് All the best 🌹🌹💐💐♥️♥️

  • @faisalafsipv7557
    @faisalafsipv7557 2 ปีที่แล้ว +2

    Pallavi. Enna feel👍😍

  • @Sahadd745
    @Sahadd745 2 ปีที่แล้ว +2

    Iniyum inganeyulla workukal cheyyaanulla thoufeek allah nalkattee aamen

  • @mjaleelkottopadam
    @mjaleelkottopadam 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് ആസിഫ് ഭായ്...!

  • @pookkadancreation5119
    @pookkadancreation5119 2 ปีที่แล้ว +5

    എല്ലാം മനോഹരം 👌👌👌ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤❤❤🌹🌹🌹😍

  • @libafathimacalicut7238
    @libafathimacalicut7238 2 ปีที่แล้ว +3

    Adipoli❤️❤️❤️❤️❤️❤️❤️❤️❤️spr🥰🥰🥰🥰🥰🥰🥰

  • @UsthaadbasheermmUsthaadbasheer
    @UsthaadbasheermmUsthaadbasheer ปีที่แล้ว +3

    പ്രിയ സുഹൃത്ത് നസീർ ഭായ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 😍🤲

  • @jasminanoufal8385
    @jasminanoufal8385 2 ปีที่แล้ว +1

    Naseerka Polichu ninghalude voice.
    Ella vakkukalum vyakthamayi padan patti

  • @Ziyaa_vlogsss
    @Ziyaa_vlogsss 2 ปีที่แล้ว +3

    Masha allah ,ikka adipoli 👌

  • @amiali6969
    @amiali6969 2 ปีที่แล้ว +2

    മാശാ അല്ലാഹ് സൂപ്പർ അടിപൊളി

  • @nadeerkachikodynadeerkachi7253
    @nadeerkachikodynadeerkachi7253 2 ปีที่แล้ว +3

    കാപ്പാട് brothers 😍😍സൂപ്പർ asif&afsal&naseerka😘😘

  • @thalwarsaleem2653
    @thalwarsaleem2653 2 ปีที่แล้ว +2

    ഇത് പോലെയുളള മദ്ഹ് ഗാനങ്ങൾ പാടാൻ ഇനിയും നാഥൻ തുണക്കട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲

    • @kappadbrothers7913
      @kappadbrothers7913  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤❤

  • @AlifNoonachannel
    @AlifNoonachannel 2 หลายเดือนก่อน

    😢masha allah... Jeevanulla song... 🌹🌹🌹

  • @Yousufkarakkad
    @Yousufkarakkad 2 ปีที่แล้ว +1

    Mashallha super bro 🥰🥰🥰🥰 by Yousuf karakkad 🥰🥰🥰🥰

  • @alarifmedia7866
    @alarifmedia7866 2 ปีที่แล้ว +2

    Masha Allah allahu barkathe cheyyatte

  • @hkcalicut8460
    @hkcalicut8460 2 ปีที่แล้ว +3

    സൂപ്പർ 🌹🌹

  • @mytheenv.m4813
    @mytheenv.m4813 ปีที่แล้ว

    അടിപൊളിയായി എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാവരുടെയും പാട്ടുകൾ

  • @ashrafashrafbilu9173
    @ashrafashrafbilu9173 ปีที่แล้ว +1

    നസീർക്ക അടിപൊളി പെർഫോമെൻസ് പൊളിച്ചു ഈപട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നും