തൃത്തായമ്പക Episode 2| Thayambaka by Sri Kallekkulangara Achyuthankutty Marar & Team

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 19

  • @k.r.seetharam4054
    @k.r.seetharam4054 9 หลายเดือนก่อน +1

    1976ഇൽ കുത്തനൂരിൽ കേട്ടപോലെ അസ്സലായിടുണ്ട്,നന്ദി നമസ്കാരം

  • @vyskvv
    @vyskvv 3 ปีที่แล้ว +1

    കൃത്യമായ വേഗത സംഗീതാത്മക മനോധർമ്മവും താളവും ഒരുപാട്‌ തവണ കേട്ടെങ്കിലും മതിവന്നില്ല ഒന്ന് രണ്ടെണ്ണം പഠിക്കാനും ശ്രമിച്ചു, 🙏

  • @HNair-hu7sr
    @HNair-hu7sr 3 ปีที่แล้ว

    This is an excellent performance!

  • @unni9947
    @unni9947 3 ปีที่แล้ว +1

    പെറുക്കി എടുക്കാൻ പാകത്തിന് എണ്ണങ്ങൾ... അസാധ്യകലാകാരൻ അച്യുതൻ ആശാൻ♥️

  • @johnalexander2600
    @johnalexander2600 4 ปีที่แล้ว +1

    Excellent!

  • @sukusuku4225
    @sukusuku4225 3 ปีที่แล้ว

    പ്രതിഭ 🙏

  • @thumbamalar
    @thumbamalar 4 ปีที่แล้ว +2

    What a Brilliant, beautiful performance! Thank you and congratulations to all the participants! Thank you for posting on TH-cam.

  • @tsgopalakrishnan
    @tsgopalakrishnan 4 ปีที่แล้ว +4

    His learnings from his fatfer Givindankutty Marar, an authority in Thayambaka and Chenda who was mangaing this in most of the the village festivals around Palakkad has been enriched with the new nuances. Thankyou Achyuthankutty for the special effects you gave in this performance today.. Being my JunIior at GVC Palakkad, whose talents was always envied, look forward to more of your magics on chenda.🙏

  • @anandpisharody1
    @anandpisharody1 4 ปีที่แล้ว +3

    ആശാൻ നന്നായിരിക്കുന്നു. കുറച്ചു കാലത്തിനു ശേഷമാണ് കാണുന്നത്. വളരെ സന്തോഷം.

  • @govindankuttykutty568
    @govindankuttykutty568 4 ปีที่แล้ว +2

    Very nice

  • @chendamelamonlineclass5112
    @chendamelamonlineclass5112 4 ปีที่แล้ว

    Nice. Traditional way.

  • @prasanthkp2359
    @prasanthkp2359 4 ปีที่แล้ว +1

    ശുദ്ധമായ കയ്യും കോലും
    ഓരോ എണ്ണങ്ങളിലും എന്താ clarity!!

  • @premkumark4885
    @premkumark4885 4 ปีที่แล้ว +1

    Brilliant performance. Thoroughly enjoyed..stay blessed always. Looking forward to seeing you performing live 🙏

  • @jai7017
    @jai7017 4 ปีที่แล้ว +1

    Super

  • @PrettyApus
    @PrettyApus 4 ปีที่แล้ว +8

    അതീവ ഹൃദ്യമായ തായമ്പക .മനസ്സ് നിറയുന്ന താളാനുഭവം;മേളപ്പെരുക്കത്തിൻ്റെ മുല്യവത്തായ പെരുമ

  • @kgkrishnan8050
    @kgkrishnan8050 ปีที่แล้ว

    Very good

  • @subimon3070
    @subimon3070 4 ปีที่แล้ว

    super