സമൂഹവും ഇവരെ ചേർത്തുപിടിക്കുക മാതൃകയാണ് മാമ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരുത്തുക
    . നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️
    #autism
    #buddies
    #friends
    #Autismbuddies
    #autismclub
    #shijasautism
    #Autismawareness

ความคิดเห็น • 1K

  • @akbaraliali7670
    @akbaraliali7670 หลายเดือนก่อน +843

    അസ്സലാമുഅലൈക്കും ഞാൻ നിഹാൽന്റെ ഉപ്പയാണ് എന്റെ മോന്റെ വീഡിയോ കണ്ട് വന്നു അവനെ ചേർത്ത് പിടിച്ചതിന് വളരെ നന്ദി അള്ളഹു നിങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🏿ആമീൻ

    • @shijasautism
      @shijasautism  หลายเดือนก่อน +28

      ആമീൻ 🤲🏻❤️

    • @anwerrk7333
      @anwerrk7333 หลายเดือนก่อน

      @@akbaraliali7670 ആമീൻ ❤️❤️❤️

    • @Thahiraarif
      @Thahiraarif หลายเดือนก่อน +7

      🤲🏻ആമീൻ

    • @Nasilabdulla
      @Nasilabdulla หลายเดือนก่อน +4

      Aameen

    • @Nasilabdulla
      @Nasilabdulla หลายเดือนก่อน +7

      Please create a youtube channel 🙏🏻🥺

  • @sajithaminisathyan8781
    @sajithaminisathyan8781 หลายเดือนก่อน +213

    ഓട്ടിസം ബാധിതനായ ഒരു കുട്ടിയെ സാധാരണ കുട്ടിയെ പോലെ മിടുക്കനാക്കി വളർത്തിയ നിഹാലിന്റെ ഉമ്മയുടെ പ്രയത്നം വളരെ വലുതാണ് ഒപ്പം തന്നെ ഷിജു കുട്ടന്റെ മാമയുടെ വളരെ നന്മ നിറഞ്ഞ മനസ്സും ജീവിതവും രണ്ടു കുട്ടികൾക്കും സമൂഹത്തിൽ വളരെ നല്ല ഭാവിയും ജീവിതവും ഉണ്ടാക്കട്ടെ പ്രാർത്ഥനയോടെ🙏🙏🙏

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +75

    നിഹാലിനു വലിയ കുഴപ്പം ഇല്ലല്ലോ...... അവന്റെ ഉള്ളിൽ എന്തോ സങ്കടമോ ഭയമോ ഉണ്ട്‌ അത് മാറ്റിയെടുത്താൽ മതി

  • @SindhuNarzare
    @SindhuNarzare หลายเดือนก่อน +44

    ഷിജുക്കുട്ടൻ, നിഹാൽ,❤❤❤❤. ഷിജുക്കുട്ടന്റെ മാമ ഉണ്ടെങ്കിൽ നിഹാൽ ഒത്തിരി മാറും, എല്ലാവരും കൂടെയുണ്ട് നിഹാൽ, ഷിജുക്കുട്ടി ❤❤❤❤❤❤❤ മാമ ഫാമിലി ഒത്തിരി ഇഷ്ട്ടം. God bless yours🙏 ഷിജുക്കുട്ടി, നിഹാൽ.

  • @nahmae4909
    @nahmae4909 หลายเดือนก่อน +105

    ലൈസൻസൊക്കെ കിട്ടിയെങ്കിൽ ഈ കുട്ടിക്ക് ഒരു പ്രശ്നവുമില്ല അവനെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ട് അവൻ നല്ല എനർജറ്റിക്കാണല്ലോ പിന്നെന്താണ് കുഴപ്പം

    • @valleylife5804
      @valleylife5804 หลายเดือนก่อน +3

      Nammude naatil alle.. alkarkku autisathine kurichu alkar educated alla

    • @ShabiPml
      @ShabiPml 20 วันที่ผ่านมา

      എനിക്കും അതു തന്നെ ആണ് തോന്നിയത്

  • @ayshaaysha8o203
    @ayshaaysha8o203 หลายเดือนก่อน +13

    ഷിജുവും nihalum നല്ല മക്കൾ ആണ് ഇനിയും ഇവർ നല്ല മക്കൾ ആയി വരും 🤲

  • @jasmahal6621
    @jasmahal6621 หลายเดือนก่อน +1

    ഷിജുവും നിഹാലും ജേഷ്ഠനുജന്മാരെ പോലെയുണ്ട് 🥰 അള്ളാഹു അവരെ രണ്ടും പേരെയും അനുഗ്രഹിക്കട്ടെ

  • @navaskylmcookingvlogs7939
    @navaskylmcookingvlogs7939 หลายเดือนก่อน +5

    ഇന്ഷാ അല്ലഹ് 🤲🏻🤲🏻🤲🏻എല്ലരും ഉണ്ട് 👍🏻👍🏻

  • @PriyaaNair
    @PriyaaNair 16 วันที่ผ่านมา

    മോനെ നിഹാൽ മോനെ 🙏❤️മോനെ ആരും മോനെ അംഗീകരിക്കുന്നില്ല എന്ന് തോന്നൽ വേണ്ട മോനെ നമ്മുടെ ഷിജു കുട്ടനെ കണ്ടോ ആന്റി മോനെ നന്ദു ഇങ്ങനെ ആണ്.
    മോനെ നിങ്ങൾക്ക് എല്ലാവരിലും എല്ലാ കഴിവും കൂടുതൽ തന്നത് നിങ്ങൾക്ക് ആണ് ദൈവം. മോനെ എല്ലാ തികഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ആന്റി ഉൾപ്പെടെ ഒരാൾക്കും നിങ്ങളുടെ അത്ര പറയാൻ ഒരു ഗുണമെന്മ ഇല്ല. നിങ്ങൾ തരുന്ന സ്നേഹം അത് ഒക്കെ അനുഭവിക്കാൻ റെബ്ബ്‌ കുറച്ചു പേർക്കും മാത്രം ആണ് ഭാഗ്യം നൽകിയത് മോനെ mind ചെയ്യാത്തവർ അതിനു യോഗ്യർ അല്ല എന്ന് മാത്രം മോനെ വിചാരിച്ചു മുന്നോട്ടു പോകുക മോനെ ഞങ്ങൾ എല്ലാവരും ഉണ്ട് മോനെ ഷിജു കുട്ടൻ പോലെ തന്നെ മോനു കരയരുത് ബോൾഡ് ആകണം മിടുക്കൻ ആയ ഒരു പുരുഷൻ ആയി ഷിജു മോനെ കണ്ടോ അവൻ പനി വന്നാൽ മാത്രം കരയും ആന്റി മോനെ സ്പീച് കുറച്ചു കൂടി ഇമ്പ്രൂവ് ആകാൻ ഉണ്ട് ആന്റി അങ്കിൾ നാട്ടിൽ വന്നിട്ട് മോനെ ഷിജു കുട്ടനെ കാണാൻ വരും മോനെ വിഷമിക്കരുത് മോനെ ഫ്രഡ്സ് ആരൊക്ക ഷിജു നന്ദു അവിടുത്തെ വാവാച്ചി നന്ദു അനിയൻ അച്ചു ഒക്കെ ഉണ്ട് മുത്തേ അപ്പൊ എന്റെ മോനെ ഹാപ്പി ആയി ഇരിക്കണം

  • @jaseenajannat2916
    @jaseenajannat2916 หลายเดือนก่อน +1

    E mone otisambadhichen parayanepadilla.sundharanan mashaaaallhhhaaa.e mone orth nigal sagadapedaruthe ummaaa.avan uyaragalilethum❤

  • @saidktl8122
    @saidktl8122 29 วันที่ผ่านมา +1

    അസ്സലാമു അലൈക്കും. നിഹാൽ. എന്താടാ നിഹാലെ നീ സൂപ്പർ സ്റ്റാർ ആണ്. അവൻ നല്ലമോനാണ്.

  • @shifinshifin9034
    @shifinshifin9034 หลายเดือนก่อน +1

    അല്ലാഹ് അനിഗ്രഹിക്കട്ടെ

  • @virtualeditzz4753
    @virtualeditzz4753 หลายเดือนก่อน +1

    ❤❤❤

  • @sachinkumars9082
    @sachinkumars9082 หลายเดือนก่อน +1

    Ayurarogya saugyam nalkename Bhagavane 🙏♥️

  • @Minimohan-ge1od
    @Minimohan-ge1od หลายเดือนก่อน +99

    നിഹാലിനു ഒരു കുഴപ്പവും ഇല്ല.. സ്മാർട്ട്‌ ബോയ്.. അവന്റെ കൂടെ എല്ലാവരും ഉണ്ട്.. God👍bless u

  • @thressiakm880
    @thressiakm880 หลายเดือนก่อน +54

    നിഹാൽ നോർമൽകുട്ടിയായിഇനി അവൻകേൾക്കേഓട്ടിസം കുട്ടിഎന്നു പറയരുത്ബുദ്ധിയുണ്ട്കഴിവുണ്ട്എന്നൊക്കെ പറഞ്ഞ് കോൺഫിഡൻസ് കൊടുക്കൂഇപ്പോൾ അവൻനോർമൽതന്നെയാണ്

    • @nihunihal3278
      @nihunihal3278 หลายเดือนก่อน +1

      ❤️❤️

    • @jehansvlog
      @jehansvlog หลายเดือนก่อน +2

      @@thressiakm880 നമ്മളാൽ സപ്പോർട്ട് ചെയ്യണം അവരെ പോലത്തെ കുട്ടികളെ

    • @meerateena3317
      @meerateena3317 หลายเดือนก่อน

  • @sandhyavp8954
    @sandhyavp8954 หลายเดือนก่อน +201

    നിഹാലിന്റെ കൂടെ പഠിച്ച കുട്ടികൾ നിഹാലിന്റെ അടുത്തേക് ചെല്ലണം. അവനുമായി കൂട്ടുകൂടണം.. ഒറ്റക്കായി എന്ന തോന്നൽ മാറ്റി എടുക്കണം.. നിഹാൽ തീർച്ചയായും ഒരു സാദാരണ കുട്ടിയാകും. ഉറപ്പാണ്....
    കൂട്ടുകാരെ നിങ്ങൾ നിഹാലിനെ കൂടെ കൂട്ടു.. ചേർത്ത് നിർത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheenusvlogchannel700
    @sheenusvlogchannel700 หลายเดือนก่อน +678

    നിഹാൽ മോന് വേണ്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങു 👍❤️ ഞങ്ങൾ എല്ലാവരും സ്‌പോർട് ഉണ്ടാവും. നല്ല മോൻ ❤️❤️❤️ ഈ ഉമ്മാക്ക് അത് പറ്റും 👍

  • @nihunihal3278
    @nihunihal3278 หลายเดือนก่อน +485

    ഞൻ നിഹാൽnda ഉമ്മ ആണ് എന്റമോൻ nda വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു kandapol തന്നെ വന്നു അവൻ nda വിഷമം മനസ്സിലാക്കി അവനെ ചേർത്തു പിടിച്ച ഷിജാസിന്റ് കുടുംബത്തിന് എന്റയും എന്റ കുടുംബ തിനിടയും എല്ലാ വിധ പ്രാർത്ഥനയും ഉണ്ടായിരിക്കും ❤❤

    • @bindus8157
      @bindus8157 หลายเดือนก่อน +2

      Counseling kodukkoo. ellayidathum kondu poku. Alkkoottathilokke kondu poku.kalyanam ulsavam angane. Avan midukkananu. Gopinath muthukkadinte Institute il thirakkamo. Avide join cheyyichal avante pblms ellam mari kittum. Please❤

    • @haniyavlogs5509
      @haniyavlogs5509 หลายเดือนก่อน +13

      Nihalinu oru youtub channel thudangu

    • @umalu3472
      @umalu3472 หลายเดือนก่อน +1

      Athe❤️❤️

    • @lijiliji1311
      @lijiliji1311 หลายเดือนก่อน

      @@nihunihal3278 നിങ്ങൾ ഒര് ചാനെൽ തുടങ്ങു 🙏നിഹാൽ ഒരുപാടു ഉയരത്തിൽ എത്തട്ടെ 🙏അവനെ എല്ലാരും ചേർത്തി നിർത്തും ഉറപ്പു ❤

    • @FoodandFAFaisalAnchukandan
      @FoodandFAFaisalAnchukandan หลายเดือนก่อน +16

      നിങ്ങളെ മോന് ഒന്നും ഇല്ലുമ്മ. എല്ലാവരും ഉണ്ട്‌ കൂടെ. മാഷാ അല്ലാഹ് നല്ല മോൻ ❤❤

  • @ShadiMedia-jn5so
    @ShadiMedia-jn5so หลายเดือนก่อน +79

    ന്ക് ഒരു കുഴപ്പവും തോന്നീല. സാധാരണ ഒരു കുട്ടി

  • @rajasrees-vs1ub
    @rajasrees-vs1ub หลายเดือนก่อน +5

    നിഹാൽ മോന്റെ ഫോൺ നമ്പർ തരു ഞങ്ങൾ എല്ലാപേരും വിളിക്കാം തിരുവനന്തപുരം ആണ് ഞങ്ങളുടെ വീട്

  • @girly12354
    @girly12354 หลายเดือนก่อน +106

    നിഹാലിന് കണ്ടിട്ട് വല്യ കുഴപ്പമില്ലാത്ത പോലെ. നല്ലൊരു സൈക്കോളജിസ്റ്റിന്റെ സേവനമാണ് മോന് ആവിശ്യം എന്ന് തോന്നി പോകാ🤲

    • @shainajerry4429
      @shainajerry4429 หลายเดือนก่อน

      Athe

    • @naseehaap5554
      @naseehaap5554 8 วันที่ผ่านมา

      എനിക്കും അങ്ങനെ തോന്നി. അവൻ മിടുക്കനാണല്ലോ. പിന്നെന്താണ് autism ആണെന്ന് പറയുന്നേ.. എല്ലാ കാര്യത്തിനും മിടുക്കനാണല്ലോ. മാമക്കും ഷിജുവിനും നന്മ നേർന്നു കൊണ്ട്

  • @sajnanajeeb-r7w
    @sajnanajeeb-r7w หลายเดือนก่อน +78

    രണ്ട് പേരും കാണാൻ സഹോദന്മാരെ പോലെ ഉണ്ട് ❤ നിഹാൽ മോന് ഞങ്ങൾ എല്ലാരും ഉണ്ടട്ടോ ❤️👍

  • @ayshaaysha8o203
    @ayshaaysha8o203 หลายเดือนก่อน +11

    നിഹാൽ മോൻ ഔട്ടിസ്സം ഉണ്ടെന്നു ഒരിക്കലും പറയൂല

  • @jayarajeev471
    @jayarajeev471 หลายเดือนก่อน +243

    ഈ മോന് ഒരു കുഴപ്പവും ഇല്ല, എല്ലാവരും അവന്റെ കൂടെ ഉണ്ടായാൽ മതി അവൻ മിടുക്കനാണ് ഈ പ്രായത്തിൽ ഒരു സാധാരണകുട്ടി നേടുന്ന എല്ലാ കാര്യങ്ങളും അവൻ നേടിയിട്ടുണ്ട്. അതുകൊണ്ട് അവൻ ഒരു സാധാരണ കുട്ടി തന്നെയാണ് 🥰

  • @SaleenaPv-t5y
    @SaleenaPv-t5y หลายเดือนก่อน +268

    ഈക്കുട്ടി നോർമൽ കുട്ടി ആയാണ് എനിക്ക് തോന്നിയത്. മോനെ നീ ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🏻, ഷിജു കുട്ടാ 🥰

    • @azimrinan7732
      @azimrinan7732 หลายเดือนก่อน +3

      എനിക്കും

    • @-kp1lq
      @-kp1lq 28 วันที่ผ่านมา +1

      Enikkum

    • @jencysajy7004
      @jencysajy7004 28 วันที่ผ่านมา

      Enikkum

    • @minnuhiba9699
      @minnuhiba9699 27 วันที่ผ่านมา

      Sathyam

    • @sindhupa1428
      @sindhupa1428 22 วันที่ผ่านมา

      Nihalinte phone No edamo

  • @miyasvlogsandkitchen7278
    @miyasvlogsandkitchen7278 หลายเดือนก่อน +5

    കണ്ടിട്ട് ഒന്നും ഇല്ലാത്ത പോലെ....ഇങ്ങനെ aarkelum തോന്നിയോ,

  • @stellapaulose2143
    @stellapaulose2143 หลายเดือนก่อน +62

    ഇന്ന് നിഹാലിനെയും ചേർത്ത് പിടിക്കാം. മിടുക്കനാണല്ലോ നിഹാൽ. മോനെന്തിനാ വിഷമിക്കുന്നെ. ഇത്രയൊക്കെ മോന് ചെയ്യാൻ പറ്റുന്നില്ലേ. നിഹാലിന്റെ ഉമ്മയ്ക്ക് ഇന്നത്തെ ലൈക്ക് ❤

  • @sajeenaahammed902
    @sajeenaahammed902 26 วันที่ผ่านมา +3

    നിഹാൽ ന് പ്രശ്നങ്ങൾ ഒന്നും ഇപ്പോൾ ഇല്ല കേട്ടോ... Be positive& optimistic.... എനിക്ക് ഒന്ന് സംസാരിക്കാൻ തോന്നുന്നു...ഞാൻ ഒരു ടീച്ചർ ആണ്.. എന്റെ സ്കൂളിൽ ധാരാളം autism, cp കുട്ടികൾ ഉള്ളതാണ്.... So give him positive energy & confidence..... Thanks to mom& Almighty 🙏

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് หลายเดือนก่อน +4

    ഈ കുട്ടിക്ക് ഓട്ടീസം ഉണ്ട് തന്നെ പറയുന്നില്ല കുട്ടിയുടെ പെരുമാറ്റം ഒക്കെ സാദാരണ കുട്ടികൾ പോലെ തന്നെ ഉണ്ട്.അവൻ എന്തോ ടെൻഷൻ ആണ്. വേറെ പ്രശ്നം ഒന്ന് എനിക്ക് കാണാൻ പറ്റുന്നില്ല. അവൻ ടെൻഷൻ എന്താ കണ്ട് പിടിച്ച തന്നെ അവൻ ഫുൾ നോർമൽ ആകും ഇൻ ഷാആ അല്ലാഹ്.

  • @SumayyaBeevi-h3e
    @SumayyaBeevi-h3e หลายเดือนก่อน +131

    നിഹാൽ ഷിജു കുട്ടൻ ❤❤❤❤ പടച്ചവൻ അനുഗ്രഹിക്കട്ടെ 😢

    • @SumayyaBeevi-h3e
      @SumayyaBeevi-h3e หลายเดือนก่อน +1

      നിങൾ വിഷമിക്കരുത് അല്ലാഹു നമുക്ക് നൽകിയ നിധി ആണ് അൽഹം ദുലില്ലാഹ്.

  • @lijiliji1311
    @lijiliji1311 หลายเดือนก่อน +66

    നിഹാൽ മോൻ സാധാരണ ഒര് കുട്ടിയാണ് അവനു നല്ല ഭാവി ഇണ്ടാകും 🙏🙏ഞമ്മളെ ഷിജാസ് കുട്ടനും ഇതുപോലെ വരും 🙏

  • @alainavp7060
    @alainavp7060 หลายเดือนก่อน +22

    ഈ മോനൊരു കുഴപ്പവുമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈ സമൂഹം ആണ് അതിനു ഉത്തരവാദി ഒരു മനുഷ്യന് പരിഹസിക്കാനും ഒറ്റപ്പെടുത്താനും ഒരു തലമുറ തന്നെ ഉണ്ട്

  • @subaidabasheer4956
    @subaidabasheer4956 26 วันที่ผ่านมา +5

    നിഹാൽ മോന്ക്ക് ഒരു കുഴപ്പവും ഇല്ല.. ❤️❤️

  • @shaheer.m7626
    @shaheer.m7626 หลายเดือนก่อน +22

    നിഹാൽ n oru കുഴപ്പം ഇല്ല ഉമ്മാ... അവൻ ഇപ്പൾ ഒക്കെ ആണ്...❤

  • @mariammashibu2415
    @mariammashibu2415 หลายเดือนก่อน +9

    ഞാനും 21വയസുള്ള ഒരു സ്പെഷ്യൽ കുട്ടിയുടെ അമ്മയാണ്. എന്റെ മോനും 2wheeler ഒക്കെ ഓടിക്കും. എന്നാൽ ലൈസൻസ് എടുക്കാൻ പറ്റിയിട്ടില്ല. എഴുതാം വായിക്കാനും ബുദ്ധിമുട്ടാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആ അമ്മ മോനെ ഇത്രയും നന്നായി എത്തിച്ചു. ദൈവം നല്ലത് കൂട്ടുകാരെ ഒക്കെ monu തരട്ടെ.. ഷിജു കുട്ടന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ.❤❤❤❤

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh 28 วันที่ผ่านมา +10

    നിഹാൽ നല്ല മോൻ ഉമ്മ നിങ്ങൾക്ക് നല്ല ഉമ്മ യാണ് നിഹാൽ നന്നാകും ഉറപ്പാണ് എന്റെ മോന് കാഴ്ച കുറവുണ്ട് വളരെ വിഷമമാണ് എന്റെ മോന്ക്ക് എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണം

  • @jameelathekkumpuram
    @jameelathekkumpuram หลายเดือนก่อน +47

    ഷിജു കുട്ടനെ ഒത്തിരി ഇഷ്ടം ഇപ്പാൾ നിഹാ ൽ കുട്ടനെയും ഇഷ്ടം❤❤❤❤🙏🙏🙏🙏🙏

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 หลายเดือนก่อน +22

    നിഹാലിനെ ഇത് വരെ എത്തിക്കാൻ കഷ്ടപെട്ട ആ ഉമ്മയെ തളർത്തരുത്.

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF หลายเดือนก่อน +85

    ഇത്രയും മിടുക്കൻ ആയ മോൻ ഒരിക്കലും ഓട്ടി ഓടിസം ഒന്നും ഇല്ല മോനെ..... എല്ലാം തികഞ്ഞ വർക്ക്‌ പോലും ഇതൊന്നു ചെയ്യാൻ കഴിവ് ഇല്ല

    • @AncyThomas-b8z
      @AncyThomas-b8z หลายเดือนก่อน

      @@3Angelsin3AnglesMRF crt

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx หลายเดือนก่อน +58

    നിഹാൽ പേടിക്കണ്ട നമ്മുടെ ഷിജുക്കുട്ടൻ പിന്നെ മാമൻ എല്ലാവരും മോന്റെ കൂടെ കാണും കേട്ടോ ഞാനും പ്രാർത്ഥിക്കും 2ആൾക്കും വേണ്ടി 🙏😘

  • @nassertrithala9258
    @nassertrithala9258 หลายเดือนก่อน +136

    ഒരു പേടിയും കൂടാതെ നിഹാലിന്റെ കൂടെവണ്ടിയിൽ കേറിയ മാമൻ ഒരു സംഭവം തന്നെ. All the best 👍🏼

  • @Mickey-it2oh
    @Mickey-it2oh หลายเดือนก่อน +11

    Ee mone kkandaal ottisam ulla kuttiyanu thonnillalo😢

  • @coolplayzz2353
    @coolplayzz2353 หลายเดือนก่อน +19

    Masha Allah...മോനേ നിനക്ക് ഒരു കുഴപ്പവും ഇല്ല സമൂഹത്തിനാണ് കുഴപ്പം. .നീ പൊളിയല്ലേ

  • @nihunihal3278
    @nihunihal3278 หลายเดือนก่อน +136

    നിഹാൽ nda ഉമ്മആണ് ഞാൻ കമന്റ്സ് എല്ലാം ഞൻ വായിച്ചു അവനെ സ്നേഹിക്കുന്ന എല്ലാർക്കും എന്റെയും കുടുംബ ത്തിന്റെ യും സ്നേഹം ❤❤

    • @Neomarie6769
      @Neomarie6769 หลายเดือนก่อน +8

      Ningal Nihalde perilu oru channal thudanghu

    • @shainajerry4429
      @shainajerry4429 หลายเดือนก่อน +5

      Monodu positive ayi samsariku.
      Mon normal anu.

    • @sijahsinan
      @sijahsinan หลายเดือนก่อน +3

      Alhamdulillah.നല്ല. മോനാണലൊ

    • @nicyjoseph6087
      @nicyjoseph6087 หลายเดือนก่อน +4

      നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു.ദൈവം അനുഗ്രഹിക്കട്ടെ ❤

    • @vilasinikk1099
      @vilasinikk1099 หลายเดือนก่อน +1

      നിഹാലിന് നല്ലമാറ്റങ്ങൾ ഇനിയും ഉണ്ടാവട്ടെ❤

  • @CHANDRIKAVELAYUDHAN-fq5iu
    @CHANDRIKAVELAYUDHAN-fq5iu หลายเดือนก่อน +44

    നല്ല മിടുക്കനാണ് നിഹാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shijasautism
    @shijasautism  หลายเดือนก่อน +53

    ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരുത്തുക
    . നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️

    • @Julie-pb7fe
      @Julie-pb7fe หลายเดือนก่อน

      Wish I could read this comment . I don’t know Malayalam .

    • @Julie-pb7fe
      @Julie-pb7fe หลายเดือนก่อน +1

      @@shijasautism which language is this . I’m unable to read it

    • @shijasautism
      @shijasautism  หลายเดือนก่อน +1

      ​@@Julie-pb7feRaising a child with autism is one of the most difficult things a family can do
      Today we can help children with autism more than ever before
      . Autism is not a disease it is a condition.
      See children with autism as one of us, not isolated
      . Autism is not a disease and there is no cure.
      . Therapy is the only solution
      . There is no cure Autism is not a disease it is a condition.
      .A child with autism is most likely to be raised by the mother
      . We should seek treatment for them ie therapy.
      . Autistic children should be treated with the presence of their parents
      . When giving therapy to autistic children, their mother should also sit with them and the mother should also get training.
      . Leave them in normal school because some children leave normal school
      They don't need to study, they don't need to read, but they will have social consciousness, enable them to leave school and live in society, take their skills
      . We have to find out which of them is the fault and that is what we need to move forward
      . Trust our child
      .make sure our child can do it
      . We discover that our child has extra abilities
      . If you have confidence, you can face anything, you can make success in life, keep striving for it❤️

    • @SoumyaSoumyashamnad
      @SoumyaSoumyashamnad หลายเดือนก่อน

      Njan kollath ninnanu.ente ummante anujathik oru monund avanum autism aanu.7 class vare normal schoolil vidumayirunn.padikkanum vayikkanum onnum kazhiyilla ennalum pogumayirunnu.avanu enthanu ennariyathe kure treatment cheyth.ipo 18 vayassayi.avante ummanem mattullavarem valare adhigam upadarivakkan thudangi ipo.bhayangaranayit violent aavum.saambathikkamayi valare budhimuttunna kudumbamanu.swanthamayi veedilla.maathapithakkalk sthiramayi joliyilla.avante ipolulla ee violence tendency kond innale ithpolulla alugale nokkunna oru centeril kond poi aaki.aa ummakum njangal bandhukkalkum okke valare adhigam manovshamam und.avane ingane kanendi vannathil.sambathikkamayi sahayikkano onninum aare kondum oru kazhivumilla.entha cheyyandathenn ariyanum vayya.shijukuttane kanumbo oke aa maaman avane ponnupole parijarikkumbo oke njan avane orkum.avanum ithpole arengilum oke undayirunnengi avanum nalla pole jeevichene ennu.😢.padachond ningalk arogyamulla deerghayussum aa mone nokkanulla kshamayum karuthum inim tharatte.😊

    • @rahulkrishnanvr3708
      @rahulkrishnanvr3708 29 วันที่ผ่านมา

      ​@@SoumyaSoumyashamnad ningalkk kazhiyumbol okke aa kuttiye poyi kaanu...oru mittayi enkilum medich kodukkuuu...manasu turann snehikkuuu...avanu vendi prardhikkuuu...maattam varum...idakkidakk poyi kaanuu❤❤❤

  • @chitram8593
    @chitram8593 หลายเดือนก่อน +6

    നിഹാൽ നു ഓട്ടിസം ഉണ്ട് എന്ന തോന്നലാണ് വിഷമം

  • @MohammedZadiq
    @MohammedZadiq 28 วันที่ผ่านมา +7

    ദൈവത്തെ കുറിച്ചുള്ള അറിവു നല്കുക, ജീവിതത്തെ കുറിച്ചുള്ള കൺഫ്യൂഷനുണ്ട് ,ബുദ്ധിയുള്ള കുട്ടിയാണ്,അല്ലാഹു തീർച്ചയായും സഹായിക്കട്ടെ ആമീൻ

  • @binumon8220
    @binumon8220 หลายเดือนก่อน +5

    കൂട്ടുകാരനെ കിട്ടിപ്പോ ഷിജുക്കുട്ടന് എന്താ ഗമ 🤣🤣💞💞💞💞 ഇകൂട്ടുകാരനെ കളയാതെ ചേർത്തുപിടിച്ചോ അങ്ങനെ കൂടെ കൂട്ടത കുട്ടുകാരെ കൊതിപ്പിച്ചു രണ്ടാളും മുൻപിൽ കേറട്ടെ 💞💞💞💞😘😘😘😘 ഇതു തന്നെ കാണുബോ ചേരണ്ടവർ ചേർന്ന് പറയുന്ന പോലെ എന്തൊരു സുന്ദരം അവരുടെ സ്നേഹം. ആഊഞ്ഞാൽ ഇരുന്നു ഫുഡ്‌ കൈ മാറുന്നകാണുപ് തന്നെ എന്തു രസം അവർ രണ്ടാളും ഇപ്പൊ ഹാപ്പി ആണ അവരെ രണ്ടാളും. ഒന്നിക്കട്ടെ കഴിവതും നിഹാൽ ഒറ്റക് സഞ്ചരിക്കുന്ന കൊണ്ടു ഇടയ്ക്കു അവൻ അവിടെ വന്നു നില്കാൻ ഒക്കെ സമ്മതിക്കണം. അതു ഷിജുക്കുട്ടണിലും ഒരുപാട് മാറ്റം വരുത്തും 100ഉറപ്പു 😘🥰🥰🥰🥰🥰😘😘 മാമന്റെ ഇന്റർവ്യു സ്റ്റൈൽ നു ബിഗ്. സല്യൂട് 🥰😘😘😘😘

  • @Ranazzz_world
    @Ranazzz_world หลายเดือนก่อน +4

    Shiju kuttaa❤❤❤
    Nihal ❤❤❤

  • @TruffletCreamyWhispers
    @TruffletCreamyWhispers หลายเดือนก่อน +27

    മിടുക്ക൯ കുട്ടി 😊❤❤🎉🎉🎉
    ഒരു ചാനൽ സ്വന്തമായി തുടങ്ങൂ നാലാളറിയട്ടേ 👍🏻👍🏻👍🏻
    All the best👍💯

    • @nihunihal3278
      @nihunihal3278 หลายเดือนก่อน +1

      Thanks❤️❤️

    • @TruffletCreamyWhispers
      @TruffletCreamyWhispers หลายเดือนก่อน +1

      @@nihunihal3278 🥰🥰🤗🤗😘😘😘😘

    • @zain_7644
      @zain_7644 หลายเดือนก่อน +1

      Phone no tharu

  • @meditmary9146
    @meditmary9146 หลายเดือนก่อน +3

    നിഹാൽ വളരെ നോർമൽ ആയിട്ടാണ് തോന്നുന്നത്. എല്ലാം മനസ്സിലാക്കാനും ചെയ്യാനുമുള്ള കഴിവുണ്ടല്ലോ. മോൻ ഇപ്പോഴും അസുഖക്കാരൻ ആണെന്ന് അവൻ കേൾക്കെ പറയാതിരിക്കൂ. ഇത്തരം സോഷ്യൽ മീഡിയയിലൂടെ മോന് ഒരുപാട് കൂട്ട് ലഭിക്കും. ഷിജാസിന്റെ മാമ നിങ്ങൾക്ക് തുണയുണ്ട്. പിന്നെ എന്തിന് പേടിക്കണം 👍

  • @subithasubi6441
    @subithasubi6441 หลายเดือนก่อน +3

    ഓട്ടിസം അല്ല ഇവന്..... ഇതേ പോലെ ആണ് എന്റെ നാത്തൂന്റെ കുട്ടി... അതുപോലെ താഴെ വീട്ടിലും ഒരു കുട്ടി ഉണ്ട്.... മലയാളം പറയില്ല... സംസാരം ഇല്ല... വ്യക്തമാകില്ല... അച്ഛൻ, അമ്മ എന്ന് വിളിക്കില്ല.. വെറും ഓട്ടം... ഡോക്ടർ നെ കാണിച്ചു ഓട്ടിസം അല്ല എന്ന് പറഞ്ഞു... തെറാപ്പി ചെയ്താൽ മതി എന്ന് പറഞ്ഞു... (ഉറക്കം കുറവ്... 1,2മണി ഒക്കെ ആവുംഉറങ്ങാൻ..ഓട്ടം.... ഇപ്പൊ ഡ്രസ്സ്‌ ഇടില്ല... ഇട്ടാൽ അപ്പൊ ഊരും... എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ കുഴപ്പം ഇല്ല ഇടും... മുഖത്തേക്ക് നോക്കില്ല... വിളിച്ചാൽ നോക്കില്ല... പക്ഷെ അവന് ബുദ്ധി വൈകല്യം ഒന്നും ഇല്ല...വണ്ടി വാങ്ങി കൊടുക്കും കളിക്കാൻ... വണ്ടി പൊട്ടിച്ചു വീണ്ടും അതുപോലെ ഫിറ്റ്‌ ചെയ്യും... ഇംഗ്ലീഷ് നോടാണ് താല്പര്യം.... Abcd... One,two, three.... ഇംഗ്ലീഷ് songs... Picture നോക്കി എന്താ എന്ന് പറയുക ഇംഗ്ലീഷ്... അച്ഛൻ, അമ്മ വിളിക്കില്ല... സംസാരം വ്യക്തമല്ല... തെറാപ്പി ചെയ്തിരുന്നു.... സോഷ്യൽ interaction ഇല്ല... അവന് അവരുടെ ലോകം.. കളി... ഓട്ടം നല്ലോണം ഉണ്ട്...)ഇപ്പൊ കുറച്ചു മാറി വരുന്നുണ്ട്... അംഗൻവാടി പോകുന്നുണ്ട്... ഇതുപോലെ വേറെ ഒരു കുട്ടിയുണ്ട്... ഇവിടെ തന്നെ... ഇംഗ്ലീഷ് ആണ് ഇവർ പറയുന്നത്.. മലയാളം പറയില്ല... ഞങ്ങൾ ഒക്കെ പറയ്യാ കുട്ടിനെ ചെറുതാവുമ്പോൾ തൊട്ട് വീട്ടിൽ തന്നെ അടച്ചിട്ടു പുറം ലോകം കാണാതെ,കളിക്കാൻ പോകാതെ അടച്ചു പൂട്ടി ഇരുന്നത് കൊണ്ടാവാം എന്നാ... ഇപ്പൊ ഇവന് 5വയസ്സ് ആവാനായി... ഡോക്ടർ പറഞ്ഞത് സംസാരിക്കാൻ കുറച്ചു വൈകും എന്നാണ്... നിഹാൽ നെ കണ്ടിട്ട് ഓടിസം ഉണ്ട് എന്ന് തോന്നുന്നേ ഇല്ല...

  • @omanasworld40
    @omanasworld40 หลายเดือนก่อน +39

    ആദ്യം തന്നെ രണ്ടു പൊന്നു മക്കൾക്കും, ഈ അമ്മയുടെ സ്നേഹം നിറഞ്ഞ ആശംസകൾ, ഷിജാസ് എൻറെ, മാമാ യെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാവരുടെയും ഭാഗ്യമാണ് ഈ മാമ. സ്വന്തം ജീവിതം ത്യജിച്ചു കൊണ്ട്, കൂടപ്പിറപ്പുകൾ ക്ക് വേണ്ടി ജീവിക്കുന്ന, ഇത്രയും നല്ലൊരു മനുഷ്യനെ, ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്തായാലും ഹിജാസ് മോന് നല്ലൊരു കൂട്ട് കിട്ടിയതിൽ വളരെ സന്തോഷം. ഇനി നിങ്ങൾ രണ്ടുപേരും എപ്പോഴും , നല്ല കൂട്ടുകാർ ആയിരിക്കണം. രണ്ടു മക്കൾക്കും വീട്ടുകാർക്കും ഒരുപാട്, ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤❤❤🙏🙏🙏🙏🙏💝💝💝💐

  • @SAEEDSIDHIQUR
    @SAEEDSIDHIQUR หลายเดือนก่อน +2

    oru kuzhappam ullla kuttiayit tonuneilla

  • @PrijiPriji-y4n
    @PrijiPriji-y4n หลายเดือนก่อน +36

    രണ്ട് മക്കളും നല്ലനിലയിൽ എത്തട്ടെ ❤❤❤

  • @meerateena3317
    @meerateena3317 หลายเดือนก่อน +25

    നിഹാൽ മിടുക്കൻകുഞ്ഞു ആണല്ലോ... അവൻ സാധാരണ കുട്ടികളെ പോലെ തന്നെ ബിഹേവ് ചെയ്യുന്നുണ്ട്.. മോനു കുറെ കൂട്ടുകാരെ കൂടി കിട്ടിയാൽ മതി... മോനു ഒരു യൂട്യൂബ് ചാനൽ തുടങ്ങികൊടുക്കണം... ഞങ്ങൾ ഒക്കെ കൂടെയുണ്ട് ❤️

  • @sabirashareef6260
    @sabirashareef6260 หลายเดือนก่อน +25

    എന്റെ പൊന്നാര ഉമ്മ ആ കുട്ടി ഇങ്ങനെയൊക്കെ ചെയ്യേണ്ടല്ലോ അൽഹംദുലില്ലാ എനിക്കുണ്ട് ഒരു മോന് 16 വയസ്സ് ആയിട്ടുള്ള കുട്ടി.. അവന് കുന്നംകുളം ചൈതന്യ. സ്കൂളിലാണ് പഠിക്കുന്നത്..ഞാൻ.. പുറത്തുപോകുന്ന ടൈമിലാണ് അവനും കൊണ്ടുപോയി എനിക്ക് പറ്റുള്ളൂ.... അവനിക്ക് കടല് കാണാനുള്ള ഇഷ്ടാണ് കൊണ്ടുപോകും.. ഷിജു കുട്ടന്റെ പോലെയാണ് എന്റെ മോനെ എപ്പോഴും പാട്ട് പാടി. നടക്കു പാട്ടിനോട് നല്ല ഇഷ്ടമാണ്... എന്നാലും അവൻ മോന് കാറോടി ബൈക്ക് ഓടി ശരിയാവും അൽഹംദുലില്ല...

  • @shijasautism
    @shijasautism  หลายเดือนก่อน +38

    ഷീജാസിന്റെ മാമയുടെ ഫോൺ നമ്പർ 9562470440, എല്ലാ ഓട്ടിസം കുട്ടികളുടെയും രക്ഷിതാക്കൾ നേരിടുന്ന ഒരു പ്രശ്നമാണ്. ഓട്ടിസം ഉള്ള കുട്ടികൾക്ക് വേണ്ടി ഒരു കൂട്ടുകാരനെ ഉണ്ടാക്കിക്കൊടുക്കുവാൻ രക്ഷിതാക്കൾക്ക് കഴിയുകയില്ല എന്റെ കുട്ടിക്ക് ഒരു ചങ്ങാതി ആകൂ എന്ന് പറഞ്ഞു ഒരു കുട്ടിയെ കൊണ്ടുവന്നു കൊടുത്താൽ ചങ്ങാതി ആവില്ല സമൂഹത്തിലെ നന്മ മനസ്സുള്ളവർ ഇവരെ ചേർത്തിപിടിക്കുന്നതിന് അങ്ങോട്ടുപോയി കൂട്ടുകൂടുകയാണ് വേണ്ടത് പെട്ടെന്ന് ഇവരുടെ ഭാഗത്ത് നിന്നും നല്ല സമീപനം ഒന്നും ഉണ്ടായി എന്ന് വരില്ല ഇത് ഇവരുടെ സ്വഭാവമാണ് നിരന്തരമായ പരിശ്രമവും കൂട്ടുകൂടലും കൊണ്ട് ഇവരുമായി കൂട്ടുകൂടി ചങ്ങാതി ആകുവാൻ എല്ലാവരും ശ്രമിക്കണം അങ്ങനെ കരുണയും ദയയും നന്മയും ഉള്ള മലയാളികൾ ഓട്ടിസം കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇത്തരം കുട്ടികൾക്ക് രക്ഷിതാക്കൾക്കും മനസ്സിന് സമാധാനം കൊടുക്കുവാൻ നമ്മൾക്ക് കഴിയണം അങ്ങിനെ കേരള സമൂഹം ലോകത്തിനു മാതൃക ആകുവാൻ മലയാളികൾ എല്ലാവരും മുൻപോട്ട് വരണം🙏🏻 ❤️❤️

    • @nihunihal3278
      @nihunihal3278 หลายเดือนก่อน +2

    • @jehansvlog
      @jehansvlog หลายเดือนก่อน +2

      @@shijasautism സത്യം ❤️

    • @virtualeditzz4753
      @virtualeditzz4753 หลายเดือนก่อน +1

    • @virtualeditzz4753
      @virtualeditzz4753 หลายเดือนก่อน +1

      ❤❤

    • @ansaransar942
      @ansaransar942 28 วันที่ผ่านมา

      ഷിജു കുട്ടനെ നല്ല ആക്ടീവ് ആക്കി കൊണ്ടു വരുക എന്ന ഉത്തരവാദിത്വം നിഹാലിനെ ഏൽപ്പിച്ചാൽ രണ്ടുകൂട്ടർക്കും ഒരുപാട് മാറ്റങ്ങൾ കാണാം നിഹാൽ ചില്ലറക്കാരനല്ല അവൻ നല്ല കഴിവുള്ള പ്രാപ്തിയുള്ള ഒരാളാണ് എന്ന ബോധം അവരിലേക്ക് ഉണ്ടാക്കാൻ ഇത് ഉപകരിക്കും അതോടൊപ്പം തന്നെ ഷിജു കുട്ടനും ഇതൊരു ഉപകാരമായിരിക്കും

  • @mukamikumari8163
    @mukamikumari8163 หลายเดือนก่อน +2

    മാമ നിഹാലിന് ഒരു പ്രശ്നവും🤔
    കാണുന്നില്ല്യാലോ ഉമ്മാ 🤔🥰🥰
    നല്ലൊരു പൊന്നു മോൻ . 👍🥰🥰
    ഉമ്മ വിഷമിക്കണ്ട 😢 നിഹാനിൽ -
    കൂടി ഉമ്മ അറിയപ്പെടും . 🥰 ഉമ്മ
    പേടിക്കെല്ലേട്ടാ . 😢ഇത്രക്ക് 😢😢
    അവനെ മാറ്റി കൊണ്ടന്നില്ലേ 🥰
    നിഹാല് ഒരു വയ്യാത്ത 😢😢😢😢 കുട്ടിയാണ് പറയില്ല .🤔ഉമ്മയെ 🥰
    ഈ 🥰 പൊന്നു മോൻ തന്നെ 🥰🥰
    നോക്കി കോളും . 🤔🥰🥰🥰❤❤
    നിഹാനിൽ 🥰❤ ഒരു കുറവും 🥰
    കാണുന്നില്ല്യ . 🤔🥰🥰❤❤❤🙏ഉമ്മയെയും 🥰🥰 മോനെയും 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏💚💚💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sssamma4640
    @Sssamma4640 หลายเดือนก่อน +57

    മോനെ എല്ലാരും ചേർത്ത് നിർത്തും പേടിക്കണ്ട ❤️❤️❤️❤️

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +13

    നിഹാൽ ഷിജുക്കുട്ടീടെ അടുത്ത് ഉണ്ടായാൽ അത് നമ്മുടെ കുട്ടിക്ക് ഒരുപാട് മാറ്റം വരുത്തും.... 👍

  • @DeepappDeepa-q6u
    @DeepappDeepa-q6u หลายเดือนก่อน +5

    എന്നാലും ആ കുട്ടിയെ കൂടി പരിചയപ്പെടുത്താൻ തോന്നിയ മാമൻറെ മനസ്സ് വലുത് തന്നെ

  • @ramshiyaiqbal7071
    @ramshiyaiqbal7071 หลายเดือนก่อน +9

    അതിന്‌ ഈ മോന് എന്താ ശെരിക്കും പ്രശ്നം... സാധാരണക്കാരനില്‍ സാധാരണക്കാരന... നല്ല മോന്‍... സത്യത്തില്‍ ഈ കുഞ്ഞിനെ എല്ലാ classilum വേര്‍തിരിവ് ഇല്ലാതെ എല്ലാ kuttikalkum oppam പഠിപ്പിക്കാന്‍ സഹായിച്ച schoolinum adhyapakarkum avduthe parents inum oru nanni parayathe vayya... athum oru cherthu nirthal thannee ആയിരുന്നല്ലേ... 🥰.. iniyim mon orupad ഉയരങ്ങളില്‍ എത്തും തീര്‍ച്ച ❤❤

  • @Umk-uo8jk
    @Umk-uo8jk หลายเดือนก่อน +35

    മാമൻ എന്തായാലും അടിപൊളി യാണ്.. 👌👍ഒരു സൈക്കോളജി ഡോക്ടർ പറയുന്നതിനേക്കാൾ മികവോടെയും പ്രായോഗിക ചിന്തയോടെയും അനുഭവ ജ്ഞാനത്തോടെയും കരുതലുള്ള ഒരു രക്ഷിതാവിനെപ്പോലെയും ആണ് മാമന്റെ സംസാരവും പ്രവൃത്തിയും എല്ലാം എല്ലാം... ഷിജു കുട്ടന്റെയും നിഹാലിന്റെയും ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ❤️🙏🙏❤️അവരെ സപ്പോർട്ട് ചെയ്യുന്ന എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെ യും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @sujathab8165
    @sujathab8165 หลายเดือนก่อน +23

    നിഹാൽ നല്ല മോനാണ് ഒരു കുഴപ്പമില്ല സാധാരണ കുട്ടി ആണ്. മോനെ ഒറ്റപ്പെടുത്താതെ നോക്കണം. രണ്ടു കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍👍👍👍🥰🥰👌

  • @jamsheenasainudheen4236
    @jamsheenasainudheen4236 หลายเดือนก่อน +18

    ഇതുപോലെ ഉള്ള മക്കൾ ജീവിച്ചു കാണിക്കണം. നമ്മുടെ സപ്പോർട് ഇനിയും ഉണ്ടാവും. നിഹാൽ മോന്ക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങു ഫുൾ സപ്പോർട് ഉണ്ടാവും

  • @sheelaviswan9174
    @sheelaviswan9174 หลายเดือนก่อน +23

    നിഹാലിനെ കണ്ടാൽ ആരും പറയില്ല ഓട്ടിസം വന്ന കുട്ടിയാണെന്ന് അവനെ അടുത്തുള്ളവരും കൂട്ടുകാരും എല്ലാവരും ചേർത്തു പിടിക്കുക അവനോട് കൂട്ടുകൂടുകയും കൂട്ടുകാരെ കളിക്കാൻ പോകുമ്പോൾ അവനെ വിളിക്കുക എല്ലാം ചെയ്യുക എന്തിനാണ് ഇത്ര പരിഷ്കൃതമായ ഒരു സമൂഹം അവനെ ഒറ്റപ്പെടുത്തുന്നത് നമ്മൾക്ക് എല്ലാം വിദ്യാഭ്യാസം ഉള്ളവരല്ലേ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന എന്തെന്ന് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല ദയവുചെയ്ത് ഇനിയെങ്കിലും നിഹാലിന് എല്ലാവരും കൂട്ടുകൂടാനും കളിക്കാനും ആ സ്കൂളിൽ പോകുമ്പോൾ കോളേജിൽ എവിടെയെങ്കിലും പോകുമ്പോഴെല്ലാം ഒന്നിച്ച് നിർത്തുക അവനെ

  • @safeelpv882
    @safeelpv882 หลายเดือนก่อน +15

    മാഷാ അല്ലാഹ്... ഈ മോൻ സാധാരണ.. കുട്ടികളെ പോലെ ആണല്ലോ.. അവൻ ചിരിക്കുന്നത് നോക്കു... മാഷാ അല്ലാഹ്...

  • @britto260
    @britto260 หลายเดือนก่อน +17

    എത്ര മിടുക്കൻ ആണ് നിഹാൽ.. അവനെ ചേർത്ത് പിടിച്ച ഷിജുക്കുട്ടനും, big salute.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏🙏🙏👍👍👍👍

  • @sheeja7579
    @sheeja7579 หลายเดือนก่อน +24

    രണ്ടാളും എന്ത് സുന്ദരന്മാർ 🥰🥰🥰🥰🥰🥰🥰❤❤

  • @Seenu-u6q
    @Seenu-u6q หลายเดือนก่อน +9

    Nihal problem kandit thonunnilla.

  • @NishaDevi-kn1hr
    @NishaDevi-kn1hr หลายเดือนก่อน +12

    നിഹാൽ കുട്ടാ..മോൻ.. അടിപൊളി.സുന്ദരനാണ്...മൊൻ..ഷിജുകോട്ടൻറെകൂടെ..കൂടിയ്ക്കോ..മാമാ..ഉണ്ടല്ലോ..തണലായീ..മോൻ..കരയുന്നതുകണ്ടപ്പോൾസഹിക്കാൻ.കഴിഞ്ഞില്ല..രണ്ടുപേരും..മിടുക്കൻ മാരാണ്❤❤❤❤

  • @jollysaji54
    @jollysaji54 หลายเดือนก่อน +4

    നിഹാലിനെ പോലെയുള്ള കുട്ടികൾ സമുഹത്തിൽ ഉണ്ട്. അവന് Training നൽകാൻ കഴിയുന്ന Vocational Training സെൻ്ററുകൾ നിങ്ങളുടെ സ്ഥലത്ത് അടുത്തുണ്ടെങ്കിൽ അവനെ അവിടേക്ക് വിടൂ. അമ്മ ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല. നിഹാൽ 4:31 ധൈര്യമായിരിക്കു

  • @jaseem1214
    @jaseem1214 หลายเดือนก่อน +2

    ആരു പറഞ്ഞു ഒറ്റക്കാണ് എന്ന് നമ്മൾ എല്ലാവരും കൂടെ ഉണ്ടല്ലോ..... ഒരു യൂട്യൂബ് ചാനൽ തുടങ്ങി koluu

  • @SharafuabidSharafuabid
    @SharafuabidSharafuabid หลายเดือนก่อน +8

    ❤മോൻ സുന്ദരൻ ആണുട്ടോ മാഷാ അല്ലാഹ് ആദ്യ മായിട്ടാണ് ഈ വിഡിയോ കാണുന്നത് മോന്റെ ഉമ്മയോട് മോനുമായി ദിവസത്തിൽ ഒരുപാട് സംസാരിക്കണം തമാശകൾ ഖുർആൻ ഹാദിസുകൾ ഓക്കേ പറഞ്ഞു കൊടുക്കണം ഈ ലോകത്തെ ഏറ്റവും വലിയ മോട്ടീഷ്യൻ ടിച്ചർ നമ്മൾ ഉമ്മമാർ തന്നെ യാണ് അവര്ക് കഴിയത്തത് ആർക്കും കഴിയില്ല മോനോട് എല്ലാവരുമായി നന്നായി സംസാരിക്കാൻ പറയണം ചില കുട്ടികളിൽ കളിയാക്കലുകൾഉണ്ടാകാ അവിടെ തളരരുത് തുടർന്ന് കൊടുണ്ടിരിക്കുക നമ്മളെ ഇഷ്ടപ്പെടാൻ ആരെങ്കിലും പടച്ചവൻ നിയോഗിച്ചിട്ടുണ്ടാവും അൽഹംദുലില്ലാഹ് മോന്ക്ക് നല്ല കൂട്ടുകാരെയും നല്ല ജീവിതത്തിലേക്കും എത്തിച്ചു തരട്ടെആമീൻ 🤲മോനുക് വേണ്ടി ഒരുപാട് ഉമ്മമാരുടെ ദുആ ഉണ്ടാകും എന്റെ മോനും ശരിക്ക് സംസാരിക്കാൻ പറ്റാത്തത് കോണ്ട് ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഇപ്പോ എല്ലാം ശരിയായി ഇപ്പോ 18 വയസ്സ് ഒരുപാട് നല്ല കുട്ടുകാർ ഉണ്ട് മോൻ ബാംഗ്ളൂർ പഠിച്ചത് കോണ്ട് മലയാളം ശരിക്ക് അറിയില്ലായിരുന്നു അതായിരുന്നു മോന് വിഷമം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ മലയാളം സൂപ്പർസംസാരിക്കും ❤❤❤❤️അൽഹംദുലില്ലാഹ് എല്ലാം ശരിയാകും

  • @shanavasnoushad3571
    @shanavasnoushad3571 หลายเดือนก่อน +2

    TH-cam thudanguu...spprt cheyyaamm

  • @SujaVinod-yv4zf
    @SujaVinod-yv4zf หลายเดือนก่อน +12

    മോനെ എല്ലായിടെത്തും കൊണ്ട് പോണം ഒന്നിനും മാറ്റിനിർത്തരുത് അങ്ങനെയാണ് എല്ലാവരുമായും ഇടപഴകി മെല്ലെ ശരിയാകും ഓട്ടീസം വാദിച്ച ഒത്തിരി കുട്ടികളെ കണ്ടിട്ടുണ്ട് അതുവച്ചു നോക്കുമ്പോൾ ഈ മക്കൾ ഭാഗ്യം ചെയ്തവരാ ദൈവത്തിന്റെ സ്വന്തം മക്കൾ അതിൽ സമാധാനിക്കുവാ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുവാ അവനെ എല്ലാവരും തിരിച്ചറിയും മനസാക്ഷി ഉള്ളവർ എല്ലാവരും നിങ്ങൾക്ക് ഒപ്പം ഉണ്ടാവും. പോരാത്തതിന് നമ്മുടെ ഷിജുക്കുട്ടനും മാമയും ഉള്ളപ്പോൾ നന്നായി പ്രാർത്ഥിക്കുവ , നമ്മളുടെയും പ്രാർത്ഥന ഉണ്ടാവും.. ധൈര്യമായി മുൻപോട്ടു പോകുവാ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️

  • @dilshadarrakkal
    @dilshadarrakkal หลายเดือนก่อน +8

    നമ്മടെ വിട് ഒറ്റപ്പാലം ആണ് നീ ഇങ്ങോട്ട് വാ നമക്ക് പൊളിക്കണം 👍

  • @bindupaul3315
    @bindupaul3315 หลายเดือนก่อน +34

    നല്ല മോൻ❤❤പ്രാർത്ഥിക്കാം മോൻ്റെ ആഗ്രഹങ്ങൾ നടക്കാൻ

    • @nihunihal3278
      @nihunihal3278 หลายเดือนก่อน +1

      ❤️❤️❤️

  • @sumaappu556
    @sumaappu556 หลายเดือนก่อน +65

    മാമയുടെ ഹെൽപ്പ ഉണ്ടെങ്കിൽ ഈ മോനു നനായി വരു

    • @thahirms4099
      @thahirms4099 หลายเดือนก่อน +1

      രണ്ടു പേർക്കും ഒരുമിച്ചു മുന്നേറാൻ കഴിയട്ടെ 🌷🌷🤲

    • @anwerrk7333
      @anwerrk7333 หลายเดือนก่อน

      മാമ അവർക്ക് dyriyam കൊടുക്കണം ❤️❤️❤️

  • @SreejaKN-l3y
    @SreejaKN-l3y หลายเดือนก่อน +12

    നിഹാൽ എന്തു സുന്തര കുട്ടനാണ് നല്ലതുവരട്ട

  • @bindukaliparambil3755
    @bindukaliparambil3755 หลายเดือนก่อน +15

    നിഹാൽ മോനെ എല്ലാം ശരിയാവും പ്രാർത്ഥിക്കാം

  • @hayarajeev6047
    @hayarajeev6047 หลายเดือนก่อน +2

    Shiju kutta കൂട്ടുകാരനെ കിട്ടിലോ ❤❤

  • @fousiyavk1941
    @fousiyavk1941 หลายเดือนก่อน +8

    നിഹാൽ മോനെ കാണുമ്പോൾ ഒരു കുഴപ്പവുമില്ലല്ലോ എല്ലാവരുടെയും ദുആ ഉണ്ടാകും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rajitharajitham6336
    @rajitharajitham6336 หลายเดือนก่อน +5

    രണ്ടു സുന്ദരന്മാർ good മക്കളെ നന്നായി വരും. വിഷമിക്കണ്ട. ഷിജുക്കുട്ടന്റെ കൂടെ കുറച്ചു ദിവസം നിൽക്കൂ

  • @beenajohn3742
    @beenajohn3742 หลายเดือนก่อน +7

    നിഹാലിനെ കണ്ടാൽ ഒരു കുറവും ഇല്ല,നല്ല മിടുക്കൻ കുട്ടി. ഉമ്മാ ഒട്ടും വിഷമിക്കരുത്, മോൻ ഉയരങ്ങളിൽ എത്തും തീർച്ച ❤

  • @SuharaBeevi-e6w
    @SuharaBeevi-e6w หลายเดือนก่อน +1

    Shiju kuttante. Brotheranenne thonnu ❤❤

  • @Peaceofmind553
    @Peaceofmind553 หลายเดือนก่อน +12

    ഇ മോൻ ഒരു കുഴപ്പവും ഇല്ല
    ആഫിയത്തുള്ള ദീർഘയുസ് നൽകണെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShefeekMundur
    @ShefeekMundur หลายเดือนก่อน +4

    Mashallah Ningal okke allahnte anugraha anu 😊😊 Nihal Ni ussarayi irikukaaa ellarodum kooduthal mingle cheyyuka ni ok avum we are supporting you love you both ❤❤ great Parents ❤❤

  • @adhnangafoor7001
    @adhnangafoor7001 หลายเดือนก่อน +4

    എനിക്കും ഉണ്ട് ഒരു മകൾ 21വയസായി ഡിഗ്രി ഫൈനൽ ആയി. സത്യം പറഞ്ഞാൽ അവൾക് സപ്പോർട് ചെയുന്ന നല്ല ഒരു ഫ്രണ്ട്‌സ് ഇല്ലാതെ പോയി.സപ്പോർട് ചെയുന്ന നല്ല കുട്ടുകാർ ഉണ്ടെങ്കിൽ ബെറ്റർ ആകും 🤲🤲

  • @SunitaSunita-r3m
    @SunitaSunita-r3m หลายเดือนก่อน +1

    ആ പേടിയൊക്കെ മാറ്റിയെടുക്കണം നിഹാലിന്റെ അവനെ സമൂഹ അംഗീകരിക്കും നല്ലൊരു ഭാവിയുണ്ട് മുൻപോട്ടു പോകുക അവനെ ഒരു യൂട്യൂബ് ചാനൽ എടുത്ത് അതിന് അവന്റെ വീഡിയോസുകൾ എടുത്ത് പ്രേക്ഷകരെ മുമ്പിൽ എത്തിക്കുക എന്നാണ് താങ്കളുടെ ഇപ്പോഴും ഉള്ള ഒരു നിഹാലിന് കൊടുക്കാനുള്ള ഒരു പ്രോത്സാഹനം

  • @mydiary_
    @mydiary_ หลายเดือนก่อน +12

    Masha allah ഷിജു കുട്ടനും നിഹാൽ കുട്ടനും കൂട്ട് ആയല്ലോ

  • @SeenathSeena-y7z
    @SeenathSeena-y7z หลายเดือนก่อน +2

    Ente makan althaf,12 vayassa, Nihaline kaanan pattumo veed aduthaanenkil avan ningale monte friend avum.avante character anganea nhingade video kandappol avan kure vishamichu Nihalinte No tharumo.

  • @deepadileep5150
    @deepadileep5150 หลายเดือนก่อน +11

    നിഹാൽ മോൻ മിടുക്കനാണ്❤❤❤

  • @suljinizam9941
    @suljinizam9941 หลายเดือนก่อน +6

    മക്കളെ നിങ്ങളെല്ലാം ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ഉയർച്ചയിൽ നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കട്ടെ നാഥാ നീ തന്ന മക്കളാണ് പടച്ചവനെ ഞങ്ങളുടെ മക്കളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ നാഥാ ആമീൻ മാമാ നിങ്ങൾ സൂപ്പർ ആണ്പടച്ചോനെ എല്ലാവർക്കും ആരോഗ്യം ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @ebruscreations8777
    @ebruscreations8777 หลายเดือนก่อน +15

    Ethpole ഉള്ള makkalk നമ്മളെക്കാളും കഴിവ് റബ്ബ് koduthittndavum🥰👍👍👍👍

  • @umaibhanu8403
    @umaibhanu8403 หลายเดือนก่อน +4

    യൂടൂബ് ചാനൽ തുടങ്ങു നല്ല മിടുക്കനായകുട്ടിയാണ് അവനെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടു വർണം '

  • @Lathababu-w9e
    @Lathababu-w9e หลายเดือนก่อน +5

    ഒരു യൂറ്റൂബ് തുടങ്ങുതാത്ത ജനങ്ങളുടെ സ് സേനഹം അറയട്ടെ അപ്പോൾ അവന് സന്തോഷം ആവട്ടെ