പെട്രോൾ ലഭിക്കാൻ ഈ വി എടുത്താൽ കുറച്ചു നാൾ ലാഭം കിട്ടും . പെട്രോൾ വണ്ടി എടുത്താൽ എങ്ങനെ പോയാലും 15 വർഷം സുഖം ആയി കൊണ്ട് നടക്കാൻ പറ്റും. നല്ല പോലെ കൊണ്ട് നടന്നാൽ 50 വർഷം കഴിഞ്ഞും ഉപയോഗിക്കാം. ഇപ്പൊൾ ബജാജ് C.N.G ബൈക്ക് ഇറക്കി . ഓട്ടം കൂടുതൽ ഉള്ളവര് C.N.G ബൈക്ക് എടുക്കുക .മറ്റ് നിർമാതാക്കളും C.N.G ബൈക്ക് & സ്കൂട്ടറുകൾ ഇറക്കുക
Good video. Out of warranty repair policy is something EV OEMs need to work on immediately. Major power electronic components have many diodes and capacitors. Even if one of them goes bad, replacing the entire unit is not practical
ബെൽറ്റ് റേറ്റ് കുറഞ്ഞിട്ടുണ്ട്... നേർ പകുതി ആയെന്നാണ് അറിഞ്ഞത്... ഗുഡ് ഡിസിഷൻ.... 👏👏👏 ഇതേ പോലെ എല്ലാ പാർട്സും നോർമൽ റേറ്റ് ആക്കിയാൽ വളരെ നന്നായിരിക്കും
Ola s1 pro gen1 front suspension oil leak after 45k kms. I paid approximately 6k for changing the entire front suspension with new one. Ola s1 pro normal scooter warranty 3 years or 45k kms.
മൊത്തത്തിൽ നല്ല വീഡിയോ. ഞാൻ ather owner അല്ലെങ്കിലും ഏതു EV വാങ്ങുന്നതിനും മുമ്പ് ശ്രദ്ധിക്കേണ്ട കര്യങ്ങൾ എഴുതി ഇട്ടിട്ടുണ്ട്. അതിൽ ഒരു പ്രധാന കാര്യമാണ് vehicle warranty/post warranty expenses. All the best and keep going.😊
പഴയ led acid battery യുടെ controller 2008 ൽ ഞാൻ വണ്ടി വാങ്ങിയപ്പോൾ വെറും 1500.. ഇപ്പോഴത് ഒരു 3000 അടുപ്പിച്ചു വരും.. അതെ ഇലക്ട്രോണിക് കംപോണന്റസ് കൊണ്ട് ഉണ്ടാക്കുന്ന ചാർജറിന് ather ഉൾപ്പെടെയുള്ള കമ്പനികൾ വൻ വിലയാണ് ഈടാക്കുന്നത് ഏകദേശം ഇരുപതിനായിരം.. പെട്രോൾ അടിക്കണ്ട എന്ന് ഒറ്റക്കാരണത്താൽ ഈ കുരിശുകൾ എടുത്ത് തലയിൽ വയ്ക്കുന്നത് മണ്ടത്തരം ആണ് .. പെട്രോൾ വണ്ടിയെക്കാൾ വൻ തുക കൂടുതൽ കൊടുത്തു വാങ്ങുന്ന വണ്ടിക്ക് വാറണ്ടി പീരീഡ് കഴിയുന്നതോടെ മിക്കവാറും അതിന്റെ കമ്പോൻസ് അടിച്ചു പോകുന്ന രീതിയിലായിരിക്കും അവർ നിർമ്മിക്കുക .. വെറും ലാഭേച്ഛ മാത്രമാണ് ഈ കമ്പനികൾക്ക് ഉള്ളത്.. അതുകൊണ്ട് കഴിയുന്നതും ഈ വക ചവറുകൾ ആരും എടുക്കാതിരിക്കുന്നതാണ് തൽക്കാലം നല്ലത്
@@NadeemLatheef ഞാൻ ഇലക്ട്രിക് സ്കൂട്ടർ 7 കൊല്ലത്തോളം ഉപയോഗിച്ചതാണ് പക്ഷേ കൺട്രോളർ പോലുള്ള അതിന്റെ സ്പെയറുകൾക്ക് ഒന്നും കമ്പ്ലൈന്റ് വന്നിട്ടില്ല ബാറ്ററിക്ക് മാത്രമായിരുന്നു കംപ്ലയിന്റ് വന്നിട്ടുള്ളത്...ഇലക്ട്രോണിക്സ് പാർട്സുകൾക്ക് തുച്ഛമായ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ മാത്രമാണുള്ളത്... അങ്ങനെ വരുമ്പോൾ ഇരുപതിനായിരം രൂപയൊക്കെ ഒരു ചാർജറിന് വാങ്ങുക എന്നത് തീവെട്ടി കൊള്ളയാണ് അതിനെ ന്യായീകരിക്കരുത്
Ente Gen 3 ku same issue vannirunnu...but under warranty ayirunnu...annu avar paranjath oru series vandikalk eeh issue und ennu. Ente vandi Sep2022 aanu.
Electric two wheelers എടുക്കുന്നത് ലോട്ടറി എടുക്കുന്നപോലെയാണ്. എടുത്തവർ പലരും കയ്യൊഴിയാൻ വഴി നോക്കുന്നു. ഒന്നിനും ഒരു ഉറപ്പുമില്ല. Warrenty കഴിഞ്ഞാൽ തീർന്നു. വിറ്റൊഴിവാക്കാമെന്നു വച്ചാൽ തീരെ resale value ഇല്ല. കുറെ പൈസ മുടക്കി പരീക്ഷണം നടത്താൻ സാമ്പത്തികം ഉള്ളവർക്ക് കൊള്ളാം. മിനിമം ഒരു അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ കുറെ കമ്പനികൾ പണി പഠിച്ചു നല്ല വണ്ടികൾ ഇറങ്ങിയേക്കാം. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വില കുറഞ്ഞ components വന്നേക്കാം. അതുവരെ രക്ഷയില്ല.
Innale ente vandiyude 10k service aayirunnu vytilla experience centeril vechu, vandide conset and back break pad replace cheithu, ennodu 2900 rupees charge cheithu.
Athu kondanu parts warranty, service cost and parts cost arinju vandy edukanam enu parayunath. Ather parts athyavashyam expensive anu. But, palathinum rate kuranjitundu.
Bro ഞാനും 450x gen3 യൂസർ ആണ്....എൻ്റെ വണ്ടിയുടെ ഇതേ യൂണിറ്റ് 15000 കിലോ മീറ്റർ ല് complaint ആയിരുന്നു....അത് പക്ഷെ warranty yil free ആയി മാറി കിട്ടി...... അന്ന് ഞാൻ ചിന്തിച്ചത് ആണ്...ഇത് വാറൻ്റി കഴിഞ്ഞാൽ ആണെങ്കിൽ എന്താകുമായിരുന്നു എന്ന്....
വാറന്റ്റി വളരെ കുറവാണ് atherinu അതാണ് പ്രോബ്ലം ബാക്കിയെല്ലാം അത്യാവശ്യം വാറന്റ്റി കൊടുക്കുന്നുണ്ട് ഇത്രയും വിലയിൽ ഏറ്റവും വാറന്റ്റി കുറവുള്ള വണ്ടി ചേതക് 70കുറച്ചു കൊടുക്കുന്നുണ്ട്
വണ്ടിയുടെ ബോഡി സ്ക്രാച്ച് പൊട്ടൽ എന്നിവ ഇൻഷുറൻസ് പ്രകാരം മാറി കിട്ടുമോ? എന്റെ വണ്ടി ആക്സിഡന്റ് ആയിരിക്കുകയാണ് വണ്ടി എടുത്തിട്ട് അഞ്ചുമാസമായി എടുത്തിട്ട്
തല്ലി പോളി വണ്ടിയാണ് എതർ എൻ്റെ അനുഭവത്തിൽ സ്പീഡ് കൺട്രോൾ പോയി'' 13000 രൂപാ അധികമായി ചിലവായി ഒരാഴ്ച കഴിഞ്ഞാണ് വണ്ടി കിട്ടിയത് 'ഇപ്പോൾ ബെൽറ്റ് പതിനായിരം കി.മി.റ്റർ മാത്രം അത് കഴിഞ്ഞാൽ മാറണം മുമ്പ് 20000 കിമിറ്ററായിരുന്നു' രണ്ട് പ്രാവിശ്യം ബെൽറ്റ് പൊട്ടി വഴിയിൽ കിടന്നു. ഈ തിരികെ ഇ ടുക്കുമോ.. ഖിലാബ് ചേർത്തല
35,000 കിലോമീറ്റർ ആയപ്പോൾ സസ്പെൻഷൻ പോയി 3 800 രൂപയായി 40000 കിലോമീറ്റർ ആയപ്പോൾ ബെൽറ്റ് പൊട്ടി 3700 രൂപയായി 52,000 കിലോമീറ്റർ ആയപ്പോൾ ഫ്രണ്ട് ആൻഡ് റിയർ ബെയറിംഗ് ഫ്രണ്ട് സസ്പെൻഷൻ ഓയിൽ സീൽ 4200 രൂപയായി ബാക്ക് ടയർ നാലു പ്രാവശ്യം 6200 രൂപ ഫ്രണ്ട് ടയർ ഒരു പ്രാവശ്യം 1500 രൂപ☹️😃😭😭 ഒരു വർഷത്തെ ഫ്രീ സർവീസ് പാക്കേജ് 2800 ബ്രേക്ക് പാഡ് original 1500 ആമസോണിൽ നിന്ന് ലോക്കൽ900 ഇനി പറയൂ ഇത് ലാഭമാണോ അടുത്ത നവംബർ ആവുമ്പോഴേക്കും മൂന്നുവർഷം തികയും 48,000 കിലോമീറ്റർ ആയപ്പോൾ ബാറ്ററി വാറണ്ടിയിൽ മാറ്റി സർവീസ് ചെയ്യാൻ മലപ്പുറത്തേക്ക് അല്ലെങ്കിൽ കോഴിക്കോട്ടേക്ക് പോകണം ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ച്( ഭക്ഷണം അറുമാദം സിനിമ കാണൽ ചെലവ് വേറെ ) വേണം എനിക്ക് പോകാൻ മൊത്തം കിലോമീറ്റർ 54000 ആയി ആകെയുള്ള ലാഭം പെട്രോൾ അടിക്കേണ്ട എന്ന് ( ഇപ്പോഴും പെട്രോൾ അടിക്കാൻ കയ്യിൽ പൈസ കാണുന്നില്ലല്ലോ അതാണ് ഉദ്ദേശിച്ചത്)
35000 km ആയി.. ബെൽറ്റ് 2 വട്ടം മാറ്റി 1 പ്രാവശ്യം ബെൽറ്റ് വാരൻ്റി കിട്ടി.. ഇപ്പോൾ ഇൻ്റർമീഡിയറ്റ് പുള്ളിയും ബെൽറ്റും പിന്നെ ബാക്ക് വീൽ ബെയറിങ്ങും പോയിക്കിടക്കുകയാ .. 7000 കോസ്റ്റ് ആവും എന്നാണ് പറഞ്ഞത്..
Videoyil paranja ather WhatsApp group link - chat.whatsapp.com/Kv3XUys3oeN39laMuYCcvx
@@NadeemLatheef icube group link undo?
Ithu All Kerala Community group ano
Ariyila. Njan ithil onum ila.
Ariyila
Link expired. How to join ather group
പെട്രോൾ ലഭിക്കാൻ ഈ വി എടുത്താൽ കുറച്ചു നാൾ ലാഭം കിട്ടും .
പെട്രോൾ വണ്ടി എടുത്താൽ എങ്ങനെ പോയാലും 15 വർഷം സുഖം ആയി കൊണ്ട് നടക്കാൻ പറ്റും.
നല്ല പോലെ കൊണ്ട് നടന്നാൽ 50 വർഷം കഴിഞ്ഞും ഉപയോഗിക്കാം.
ഇപ്പൊൾ ബജാജ് C.N.G ബൈക്ക് ഇറക്കി . ഓട്ടം കൂടുതൽ ഉള്ളവര് C.N.G ബൈക്ക് എടുക്കുക .മറ്റ് നിർമാതാക്കളും C.N.G ബൈക്ക് & സ്കൂട്ടറുകൾ ഇറക്കുക
Good video.
Out of warranty repair policy is something EV OEMs need to work on immediately.
Major power electronic components have many diodes and capacitors. Even if one of them goes bad, replacing the entire unit is not practical
ബെൽറ്റ് റേറ്റ് കുറഞ്ഞിട്ടുണ്ട്... നേർ പകുതി ആയെന്നാണ് അറിഞ്ഞത്... ഗുഡ് ഡിസിഷൻ.... 👏👏👏
ഇതേ പോലെ എല്ലാ പാർട്സും നോർമൽ റേറ്റ് ആക്കിയാൽ വളരെ നന്നായിരിക്കും
ഇല്ലെങ്കിൽ കമ്പനി out ആകും.
Ola s1 pro gen1 front suspension oil leak after 45k kms. I paid approximately 6k for changing the entire front suspension with new one. Ola s1 pro normal scooter warranty 3 years or 45k kms.
മൊത്തത്തിൽ നല്ല വീഡിയോ. ഞാൻ ather owner അല്ലെങ്കിലും ഏതു EV വാങ്ങുന്നതിനും മുമ്പ് ശ്രദ്ധിക്കേണ്ട കര്യങ്ങൾ എഴുതി ഇട്ടിട്ടുണ്ട്. അതിൽ ഒരു പ്രധാന കാര്യമാണ് vehicle warranty/post warranty expenses. All the best and keep going.😊
ചുരുക്കിപ്പറഞ്ഞാൽ പെട്രോളിന്റെ പൈസയിൽ നിന്നും കുറച്ചു കുറച്ച് ലാഭിച്ച് അവസാനം മൊത്തമായി വണ്ടിയുടെ കമ്പനിയിൽ അടക്കുക.
Athu complaint varumo ilayo enath pole irikum. Issues ilathe 1 lakh kilometres cover cheythavar undu. Issues ulavar undu.
14:51 control ചാർജ്ജർ എല്ലാം പുറത്ത് വേറേ വാങ്ങാൻ കിട്ടുന്നത് വരെ കമ്പനികൾ അറക്കും.
പഴയ led acid battery യുടെ controller 2008 ൽ ഞാൻ വണ്ടി വാങ്ങിയപ്പോൾ വെറും 1500.. ഇപ്പോഴത് ഒരു 3000 അടുപ്പിച്ചു വരും.. അതെ ഇലക്ട്രോണിക് കംപോണന്റസ് കൊണ്ട് ഉണ്ടാക്കുന്ന ചാർജറിന് ather ഉൾപ്പെടെയുള്ള കമ്പനികൾ വൻ വിലയാണ് ഈടാക്കുന്നത് ഏകദേശം ഇരുപതിനായിരം.. പെട്രോൾ അടിക്കണ്ട എന്ന് ഒറ്റക്കാരണത്താൽ ഈ കുരിശുകൾ എടുത്ത് തലയിൽ വയ്ക്കുന്നത് മണ്ടത്തരം ആണ് .. പെട്രോൾ വണ്ടിയെക്കാൾ വൻ തുക കൂടുതൽ കൊടുത്തു വാങ്ങുന്ന വണ്ടിക്ക് വാറണ്ടി പീരീഡ് കഴിയുന്നതോടെ മിക്കവാറും അതിന്റെ കമ്പോൻസ് അടിച്ചു പോകുന്ന രീതിയിലായിരിക്കും അവർ നിർമ്മിക്കുക .. വെറും ലാഭേച്ഛ മാത്രമാണ് ഈ കമ്പനികൾക്ക് ഉള്ളത്.. അതുകൊണ്ട് കഴിയുന്നതും ഈ വക ചവറുകൾ ആരും എടുക്കാതിരിക്കുന്നതാണ് തൽക്കാലം നല്ലത്
Local rebranded Chinese vandiyude controller/charger onum ather ayi compare cheyyan patila. Rate kooduthal anu enath sathyam. But, qualityil athu pole vethyasam undu.
കറക്ട്
@@NadeemLatheef ഞാൻ ഇലക്ട്രിക് സ്കൂട്ടർ 7 കൊല്ലത്തോളം ഉപയോഗിച്ചതാണ് പക്ഷേ കൺട്രോളർ പോലുള്ള അതിന്റെ സ്പെയറുകൾക്ക് ഒന്നും കമ്പ്ലൈന്റ് വന്നിട്ടില്ല ബാറ്ററിക്ക് മാത്രമായിരുന്നു കംപ്ലയിന്റ് വന്നിട്ടുള്ളത്...ഇലക്ട്രോണിക്സ് പാർട്സുകൾക്ക് തുച്ഛമായ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ മാത്രമാണുള്ളത്... അങ്ങനെ വരുമ്പോൾ ഇരുപതിനായിരം രൂപയൊക്കെ ഒരു ചാർജറിന് വാങ്ങുക എന്നത് തീവെട്ടി കൊള്ളയാണ് അതിനെ ന്യായീകരിക്കരുത്
സമയത്തിന് കാര്യം നടക്കണം എന്ന് ഉണ്ടെങ്കിൽ പെട്രോൾ വാങ്ങണം . എന്തായാലും ഇലക്ട്രിക്കു മോഹം ഉപേക്ഷിച്ചു.
Enthu paty ?
Ather owner enna nilayil
mileage ulla petrol vandi aan nallath
Engine pani vannal polm 10k thazhe nilku
Oru 2 year koode kazhinnal 60k koduthu batery maatan nikunnavarude video koode kaanendi varum
Ente Gen 3 ku same issue vannirunnu...but under warranty ayirunnu...annu avar paranjath oru series vandikalk eeh issue und ennu. Ente vandi Sep2022 aanu.
Electric two wheelers എടുക്കുന്നത് ലോട്ടറി എടുക്കുന്നപോലെയാണ്. എടുത്തവർ പലരും കയ്യൊഴിയാൻ വഴി നോക്കുന്നു. ഒന്നിനും ഒരു ഉറപ്പുമില്ല. Warrenty കഴിഞ്ഞാൽ തീർന്നു. വിറ്റൊഴിവാക്കാമെന്നു വച്ചാൽ തീരെ resale value ഇല്ല. കുറെ പൈസ മുടക്കി പരീക്ഷണം നടത്താൻ സാമ്പത്തികം ഉള്ളവർക്ക് കൊള്ളാം. മിനിമം ഒരു അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ കുറെ കമ്പനികൾ പണി പഠിച്ചു നല്ല വണ്ടികൾ ഇറങ്ങിയേക്കാം. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വില കുറഞ്ഞ components വന്നേക്കാം. അതുവരെ രക്ഷയില്ല.
അതാണ് ശരി.
24:44 Full payment കൊടുത്തു part മാറ്റിയാലും അതിന് warranty ഇല്ലേ? Try to mail and get reply.
Innale ente vandiyude 10k service aayirunnu vytilla experience centeril vechu, vandide conset and back break pad replace cheithu, ennodu 2900 rupees charge cheithu.
Athu kondanu parts warranty, service cost and parts cost arinju vandy edukanam enu parayunath. Ather parts athyavashyam expensive anu. But, palathinum rate kuranjitundu.
Bro ഞാനും 450x gen3 യൂസർ ആണ്....എൻ്റെ വണ്ടിയുടെ ഇതേ യൂണിറ്റ് 15000 കിലോ മീറ്റർ ല് complaint ആയിരുന്നു....അത് പക്ഷെ warranty yil free ആയി മാറി കിട്ടി...... അന്ന് ഞാൻ ചിന്തിച്ചത് ആണ്...ഇത് വാറൻ്റി കഴിഞ്ഞാൽ ആണെങ്കിൽ എന്താകുമായിരുന്നു എന്ന്....
I am Fedup with electric scooter. Today I brought back my 11old pulser180 back to use
Ampere ?
@@NadeemLatheef yes, charger stopped working. Dealerships not ready to accept it citing old models not supported by new Dealerships.
😡
After warranty update scooter. Others wise use petrol scooter
എന്റെ കൺട്രോളർ 5000 km തികയുന്നതിനു മുൻപ് അടിച്ചു പോയി... വാറന്റി ഉള്ളത് കൊണ്ട് മാറിക്കിട്ടി....
ഇൻഫോർമേഷൻ താങ്ക്യൂ
Watsapp group il join cheyan pattunilalo
Athu ente group ala
Ith cheruth Ithinte dispalyde price okey arinnal 2 divasam hospital admit aavm
Batery,motor vereyum😅
Daily Petrol paisak edhelm kurikk cherunnathan nallath
Boney mwon💥💥
വാറന്റ്റി വളരെ കുറവാണ് atherinu അതാണ് പ്രോബ്ലം ബാക്കിയെല്ലാം അത്യാവശ്യം വാറന്റ്റി കൊടുക്കുന്നുണ്ട് ഇത്രയും വിലയിൽ ഏറ്റവും വാറന്റ്റി കുറവുള്ള വണ്ടി ചേതക് 70കുറച്ചു കൊടുക്കുന്നുണ്ട്
Ather 450 LR range test cheyumo
Ipozhathe veyilathum mazhayathum range test cheyyan ninnal chathu pokum 😅 Nokate
Buy Oben Rorr💪🏼
And take extended warranty for 5 years/ 75000km
(Battery, motor, Controller, Dc Dc converter, Rim, frame)
Showrooms pootty poyilel scene ila. Revolt oke last kitya vilaku vittu palarum.
Pine suhruthe, Scooter vendavarku bike kiteetu karyam ila. Scooter anu kooduthal practical.
ഇൻഷുറൻസ് ഉണ്ടെങ്കിൽ പോലും സമയത്ത് അത് ചെയ്തു തരില്ല ഏത് ഞാൻ നാലുമാസമായി ആർട്സിനു വേണ്ടി കാത്തിരിക്കുന്നു
Insurance vechu enthina controller matane ? Videoyil paranjekunath complaint vana case anu
21:28 Good will ഇല്ലെങ്കിൽ ചോദിച്ചു നോക്കാമായിരുന്നു.
Entey frontinte controler poy 14k roopayan poyath
Athu thaneyanu e pulli 6000 rupaku set akeeth. Ningalude frnd 14000 koduthapol.
CNG 🛵 chancundo
Bajaj oru vandy irakyale ulu. Enganundenu nokam. CNG kitan oke paadanu. Kityal thane nala queue anu
@@NadeemLatheef ingott varoo no waiting tirur baviyil ariyillaa enthavum ennu freedom kityal onnu test adikoo post cheyyooo nokkalo
@@NadeemLatheefഇപ്പോൾ അത്ര തിരക്കൊന്നും ഇല്ല. പിന്നെ ചാർജ് ചെയ്യുന്ന ടൈം വെച്ച് നോക്കുമ്പോൾ ഇതൊക്കെയെന്ത് 😄
ഏതെർ പോളിയാണ് പവർ ഫുൾ ആണ്
Athoke sheriyanu. Pakshe complaints varumbozhanu scene akunath 😅
@@NadeemLatheefഓലയെ വെച്ച് നോക്കുമ്പോ മെച്ചം ആണെന്ന് പറയാം, റിപ്ലൈ കിട്ടുന്നുണ്ടല്ലോ പെട്ടന്ന് .
Olayekal orupaadu better anu ather in terms of service and reliability.
ക്യാമറ എന്താണ് zoom in zoom out ആയികൊണ്ടിരിക്കുന്നത്?
Video thudangumbo oru disclaimer ititundalo
Ola ആണ്.. 10k ആയി.. Belt എങ്ങനെ maintain ചെയ്യണം?... സർവീസ് സെന്റർ ഒഫീഷ്യൽസ് ഒന്നും ചെയ്യണ്ട എന്നാണ് പറയുന്നത്. Ur opinion plz
Ola belt issues kuravanu compared to ather. Regular ayi clean cheyuka.
വണ്ടി gen 1 ആണോ
@@BremBo-310 gen2
@@NadeemLatheef grease വല്ലതും ഉപയോഗിക്കണോ
Avarude service centril ninu parayunath pole cheyyu
Ethinu insurance claim cheyan pattuvo
Compliant varunth onum insurancil cover akila
@@NadeemLatheef bumber to bumber indelum kittilai...
puthiya ntho insurance battery mathrm ayi add cheyan pattum nnu kettu ath ulle aano
Electrical complaints onum insurancil kitila. Angane anel chumma insure cheythu vechal matheelo 😅 Insurance undel accident cover cheyyum, pine natural calamity, theft oke. Bumper to bumper anel claim free mathram koduthal mathyakum.
Insurance claims cheyyan pattille
Athinu ithu accident onum alalo. Oru electric part complaint ayathale ? Insurance onum cover ila
18500 km aayi belt ചെറിയ വിള്ളൽ ഒക്കെ കാണിക്കുന്നു.using ഒന്നും കുഴപ്പം ഇല്ലാ.warrenty കിട്ടുവോ.20000 അല്ലെ belt warrenty 😮
Stock beltinu kittum
Stock ആണ് 😊
belt 1900rs ollu ippo dont worry
@@ak47.321bro, cut cheythu belt potti ennu paranju Matti edutho... , illengil 20k kayinja warranty kittilla...
Fyi: cut cheyyunnathu nu munbu ather showroom kurachu akale vechu cheythal mathi, athakumbo thalli kondu pokaa....😂
Petrol vandikum pani varum 3 years kondu...
Eniku ithinu munpu ntorq arnu. Adyam fuel sensor adichu poyi. Pine, headlamps regulator adichu poyi. Randum warranty periodil ayath kondu free ayi replace cheythu kity. Athinu shesham spark plug tight ayi odinju poyi. Vandy start akathe ayi. Pine workshopileku kondu poyi sheriyaki.
Compliants EV ayalum ICE ayalum varam. Warranty undel scene ila. Ilel cash kodukanam.
250 rs service cheyyam petrol vandi.
Njan TVS authorised service centeril 5-6 kollam munpu service cheyumbo eniku brakepad adakam varunath 1200 oke arnu. Vere pani vanal athinu anusarichu cash akum warranty ilel. Parts compliant vanal athinum cash kodukanam. EV ayalum ICE ayalum pani vanal, warranty ile cash kodukanam 😁
ഞാൻ Aither Rizta z വാങ്ങാൻ പോകുന്നു പ്രശ്നം ആകുമോ Tvm ഷോപ്പ്. എനിക്ക് 70km travel undu ജോലിക്ക് പോകാൻ വണ്ടി കൊള്ളാമോ
Warranty kazhinju complaint vanal cash akum. Just keep that in mind.
Petrol vehicle um paisa aakum
Just bike chain socket maranel 2000/- for every 13000 km
ഞാനും ഇന്ന് ritza ടെസ്റ്റ് ഡ്രൈവ്(തൃശൂർ ഷോറൂം )ചെയ്തേ ഉള്ളു...
Byke എക്സ്ചേഞ്ച് ചെയ്യാൻ ആണ് പ്ലാൻ...
EV ആണ് നോക്കുന്നതെങ്കിലും ധൈര്യമായി വാങ്ങിക്കോളൂ
Njanum
വണ്ടിയുടെ ബോഡി സ്ക്രാച്ച് പൊട്ടൽ എന്നിവ ഇൻഷുറൻസ് പ്രകാരം മാറി കിട്ടുമോ? എന്റെ വണ്ടി ആക്സിഡന്റ് ആയിരിക്കുകയാണ് വണ്ടി എടുത്തിട്ട് അഞ്ചുമാസമായി എടുത്തിട്ട്
Kittum
✊
??
Petrol adikkathe save cheith vekkunna Paisa ingane oke pokum😢
Bhagyam ulavarku oru issuesum varila
@@akashb.u5980 കൃത്യമായ ലാഭം, ഇതിന് വേണ്ടി ചിലവ് വരുന്ന പൈസ തുടങ്ങിയ കണക്ക് കൂട്ടി നോക്കിയ ശേഷം പറയുന്നത് ആകും നല്ലത്.
30000km odan oru NTorq-il 80k above aavum, service cost polum include cheythitila. EV Scooter angane nokiyalum labham aanu.
തല്ലി പോളി വണ്ടിയാണ് എതർ എൻ്റെ അനുഭവത്തിൽ സ്പീഡ് കൺട്രോൾ പോയി'' 13000 രൂപാ അധികമായി ചിലവായി ഒരാഴ്ച കഴിഞ്ഞാണ് വണ്ടി കിട്ടിയത് 'ഇപ്പോൾ ബെൽറ്റ് പതിനായിരം കി.മി.റ്റർ മാത്രം അത് കഴിഞ്ഞാൽ മാറണം മുമ്പ് 20000 കിമിറ്ററായിരുന്നു' രണ്ട് പ്രാവിശ്യം ബെൽറ്റ് പൊട്ടി വഴിയിൽ കിടന്നു. ഈ തിരികെ ഇ ടുക്കുമോ.. ഖിലാബ് ചേർത്തല
Namuku oru customer experience cheythu elarumayi share cheythalo ?
മൂന്നുവർഷം കഴിഞ്ഞാലും ബാറ്ററി കും ചാർജറിനും വാറൻ്റി ഇല്ലേ
Ila. Chargerinu 3 years warranty. Batteryku pro pack ilel 3 year/30,000 km. Undenkil 5 year/60,000 km. Vehicle warranty 3 year/30,000 km only.
Bro batterykku 3years/unlimited kms alle warranty
അത് ആദ്യകാലത്ത്@@abinjithkv9853
35,000 കിലോമീറ്റർ ആയപ്പോൾ സസ്പെൻഷൻ പോയി 3 800 രൂപയായി
40000 കിലോമീറ്റർ ആയപ്പോൾ ബെൽറ്റ് പൊട്ടി 3700 രൂപയായി 52,000 കിലോമീറ്റർ ആയപ്പോൾ ഫ്രണ്ട് ആൻഡ് റിയർ ബെയറിംഗ് ഫ്രണ്ട് സസ്പെൻഷൻ ഓയിൽ സീൽ 4200 രൂപയായി ബാക്ക് ടയർ നാലു പ്രാവശ്യം 6200 രൂപ ഫ്രണ്ട് ടയർ ഒരു പ്രാവശ്യം 1500 രൂപ☹️😃😭😭 ഒരു വർഷത്തെ ഫ്രീ സർവീസ് പാക്കേജ് 2800
ബ്രേക്ക് പാഡ് original 1500 ആമസോണിൽ നിന്ന് ലോക്കൽ900
ഇനി പറയൂ ഇത് ലാഭമാണോ അടുത്ത നവംബർ ആവുമ്പോഴേക്കും മൂന്നുവർഷം തികയും 48,000 കിലോമീറ്റർ ആയപ്പോൾ ബാറ്ററി വാറണ്ടിയിൽ മാറ്റി സർവീസ് ചെയ്യാൻ മലപ്പുറത്തേക്ക് അല്ലെങ്കിൽ കോഴിക്കോട്ടേക്ക് പോകണം ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ച്( ഭക്ഷണം അറുമാദം സിനിമ കാണൽ ചെലവ് വേറെ ) വേണം എനിക്ക് പോകാൻ മൊത്തം കിലോമീറ്റർ 54000 ആയി ആകെയുള്ള ലാഭം പെട്രോൾ അടിക്കേണ്ട എന്ന് ( ഇപ്പോഴും പെട്രോൾ അടിക്കാൻ കയ്യിൽ പൈസ കാണുന്നില്ലല്ലോ അതാണ് ഉദ്ദേശിച്ചത്)
35000 km ആയി.. ബെൽറ്റ് 2 വട്ടം മാറ്റി 1 പ്രാവശ്യം ബെൽറ്റ് വാരൻ്റി കിട്ടി.. ഇപ്പോൾ ഇൻ്റർമീഡിയറ്റ് പുള്ളിയും ബെൽറ്റും പിന്നെ ബാക്ക് വീൽ ബെയറിങ്ങും പോയിക്കിടക്കുകയാ .. 7000 കോസ്റ്റ് ആവും എന്നാണ് പറഞ്ഞത്..
Ola shock rupees 6000 mariya njan 😂
👍🏻
Future is not electric 🙂🙂
Anyway its not hydrogen either so what it is ?
@@administrator8 next twenty years it is only fossil energy 👍
Anyways, I am happy with my Ather. Planning to switch to an electric car in the near future 😊
Hlo... Bro... Aaa whatsapp kootayimayill... Engne cherum....... 🙄.. Admin number kittan chance indo... 🙄❗
Link ittitundalo commentil 😖
എന്താ ചെയ്യുക....😢
Vandy vangum munpu elam anveshichu ariyuka. Enitu ok anel vanguka. Alel vangathe irikuka. Vandikal ayal epo venelum complaint varam ena bodham undayirikuka 😅
Bro Aa Ather Kootayma WhatsApp group link machanod choych onnu description kodukkamo
It will be helpful for many.
Ok. Kitumo enu nokate.
chat.whatsapp.com/Kv3XUys3oeN39laMuYCcvx
കൺട്രോളർ മൊത്തം കത്തി പോകുന്നതല്ല അതിലെ ic യോ igbt ട്രാൻസിസ്റ്ററോ പോകുന്നതാണ് ഒരണ്ണം വല്ല 300₹ഒക്കെ വരൂ.... ഇതൊരു electric മെഷീൻ ആണ്
300 rupaku sheriyaki tharuna arelum ariyamo ?
Nthayalum ready aakan pattum.
Readyakan patuna arelum undel parayu
Ather community whatsapp group details kitumo
Comment section noku
സത്യത്തിൽ ചേട്ടൻ എന്തിനാ എലെക്ട്രിക്കൽ വണ്ടി എടുത്തത് വീട്ടിൽ വെക്കനോ ആകെ 1000km ഒടിച്ചു 🙆♂️🙆♂️🙆♂️🙆♂️
Aru 1000 km odichunu ?
Warranty kazhinju 1800 km ayapo controller adichu poyi enanu paranjath. Athayath 30,000 + 1,800 km 😝
bro nyanum oru ather user ann enneyum ather grpil add akavo appo enthenkilum complaint vanna parayamairunn
Njan e paranja ather groupil onum ila bro. Link kityal ayakkam.
@@NadeemLatheef ok bro♥️
chat.whatsapp.com/Kv3XUys3oeN39laMuYCcvx
@@NadeemLatheef Thank you bro🥹🫶❣️
Bro aa whatsapp group onu shate cheyuvo
Eniku vere whatsapp group onumila bro.
@@NadeemLatheef bro ee videoil aa bro parayunile ather inda oru whatsapp group ind enn
Athil onum njan ila bro. Link kitonu nokate.
IQube എടുക്കൂ.. മനസമാധാനത്തോടെ വണ്ടി ഉപയോഗിക്കൂ 👍
Last dayum koode orenam kathyathe ulu 😅 Aduthide randamathe iQube anu kathiyath
Ath shariyaayln vandi kathipoyaal thalayil ninn oyivaayi enn vicharich samaadanikkam
@@NadeemLatheef news link share cheyyamo?
nadeem bro njn puthiya ather owner ann ather whatsapp groupinte link tharamo
Eniku ather group onumila
ബ്രോ നമ്പർ തരുമോ
Instagram vazhy msg ayaku
ather വണ്ടീ കോളത്തില്ല
Kollathila enu arkum parayam. Ather user anenkil angane parayan ula reason koode share cheyyuka.
Ather Rizta is a good scooter as per my experience. 😊