Ather 450s ,running il speed reduce aayi 30kmph aakunnu..speed pettann kuranj pokunnu..motor cut aakunna pola feel akunnu.. Reboot cheyth nokitum same avastha.. Service il kanichapol avarkum no idea.. Avar accelerator part clean aakki enn paranju Reboot cheythapol,2-3 vattam ,low charge mode on ,contact support nn kandu Sir eth onn enquiry cheyyamo
എല്ലാവരും പുതിയ വണ്ടിയുടെ ഇൻഷുറൻസ് എടുക്കുന്ന രീതി മാത്രമേ പറയുന്നുള്ളു, സെക്കന്റ്‌ഹാൻഡ് വണ്ടികളുടെ ഇൻഷുറൻസ് എടുക്കുന്ന ശ്രദിക്കേണ്ടത് എന്തെല്ലാം എന്നു പറയുന്നില്ല, അതുപോലെ 15 വര്ഷം കഴിഞ്ഞ വണ്ടിക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ ഏതെങ്കിലും പ്രതേകിച്ചു ശ്രദിക്കേണ്ടത് ഉണ്ടോ എന്നൊക്കെ
ഞാൻ 20024 januvary ather scuttar എടുത്തു 28 6 2024 സ്കൂട്ടർ ആക്സിഡന്റ് ആയി ലെഫ്റ്റ് സൈഡ് മുഴുവൻ മാറണം എന്റെ ഇൻഷുറൻസ് 26 12 2024 തീരും ഇപ്പോൾ പുതിയ ഇൻഷുറൻസ് വീണ്ടും എടുക്കാനാണ് ഷോറൂമിൽ നിന്നും പറയുന്നത് ഇതുവരെ എനിക്ക് വണ്ടി സർവീസ് ചെയ്ത് നൽകിയിട്ടില്ല കൊല്ലം ഷോറൂമും റോയൽ സുന്ദരം ഇൻഷുറൻസുമാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
നദീമിന്റെ ശ്രമം അഭിനന്ദനീയം. ബഹുജന ബോധവൽക്കരണം നടത്തുന്ന താങ്കളുടെ ഈ നല്ല പ്രവൃത്തി തുടരുക
വളരെ ഇൻഫർമേറ്റീവ് വീഡിയോ ❤
Congratulations👍👍👍
Very informative...
Very informative👍
Very helpful... Expect these kind of video in future also
Part 2 - Claims will be uploaded this week 😁
Hybrid vehicle edukkumbol engine protection um hybrid protection um saperate edukkano
Yes. Videoyil number undu. Vilichal pulli paranju tharum.
National Insurance company Ltd
nil depression policy 10 years cover
Ather 450s ,running il speed reduce aayi 30kmph aakunnu..speed pettann kuranj pokunnu..motor cut aakunna pola feel akunnu..
Reboot cheyth nokitum same avastha..
Service il kanichapol avarkum no idea..
Avar accelerator part clean aakki enn paranju
Reboot cheythapol,2-3 vattam ,low charge mode on ,contact support nn kandu
Sir eth onn enquiry cheyyamo
SmartEco mode ano use cheyyane ?
@@NadeemLatheef 450s base varient aan
Ethu modilanu vandy odikunath enanu chodichath. SmartEco ano ?
Athil mode select aakkunna option Ella.. base aayath kond.. normal scooty use cheynna pola aan
So mode select cheyyan aavilla. Accelerator kodkunna pola vandi pokunnu
എല്ലാവരും പുതിയ വണ്ടിയുടെ ഇൻഷുറൻസ് എടുക്കുന്ന രീതി മാത്രമേ പറയുന്നുള്ളു, സെക്കന്റ്‌ഹാൻഡ് വണ്ടികളുടെ ഇൻഷുറൻസ് എടുക്കുന്ന ശ്രദിക്കേണ്ടത് എന്തെല്ലാം എന്നു പറയുന്നില്ല, അതുപോലെ 15 വര്ഷം കഴിഞ്ഞ വണ്ടിക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ ഏതെങ്കിലും പ്രതേകിച്ചു ശ്രദിക്കേണ്ടത് ഉണ്ടോ എന്നൊക്കെ
There will be a policy while purchasing a second vehicle.
Change the RC and change the policy with 14 days
RC trasfer initiate cheythu kazhinju kituna slip vechu insurancum namude perileku matam. 14 divasathinu munpu athu matanam.
15 varsham kazhinja vahanathinte casil, third party enthayalum kitum. Full cover insurance adyam muthal continuous ayi eduthathanenkile chila companyikal full cover tharulu. Chila companyikal tharum. Chilath tharila.
ഞാൻ 20024 januvary ather scuttar എടുത്തു 28 6 2024 സ്കൂട്ടർ ആക്സിഡന്റ് ആയി ലെഫ്റ്റ് സൈഡ് മുഴുവൻ മാറണം എന്റെ ഇൻഷുറൻസ് 26 12 2024 തീരും ഇപ്പോൾ പുതിയ ഇൻഷുറൻസ് വീണ്ടും എടുക്കാനാണ് ഷോറൂമിൽ നിന്നും പറയുന്നത് ഇതുവരെ എനിക്ക് വണ്ടി സർവീസ് ചെയ്ത് നൽകിയിട്ടില്ല കൊല്ലം ഷോറൂമും റോയൽ സുന്ദരം ഇൻഷുറൻസുമാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
Athinu insurance Decemberil ale theerunnath ? Ipo October ale ayulu ? Ipo ula insurance vechu claim cheyyu.
ഇതിന്റെ രണ്ട് പാനൽ പാർട്സ് എത്തിയിട്ടില്ല എന്നു പറഞ്ഞാണ് ഇവർ ഇൻഷുറൻസ് ചെയ്തു തരാത്തത്
@@sudheermunnamanzil7400 Athinu parts epo varuna parayane ?
ഡേറ്റ് അവര് പറയുന്നില്ല ഇൻഷുറൻസ് വീണ്ടും പുതുക്കി എടുക്കുന്നതിനുള്ള രണ്ടു മെസ്സേജ് അയച്ചിട്ടുണ്ട്
Athinu insurance veendum puthukam time ayilalo suhruthe ? Ningal ariyanula arelum kondu samsaripiku. Ningale kalipikunath ayirikum.
എന്തൊക്ക പറഞ്ഞാലും സൗദി അറേബ്യയിലെ പോലെ പോലീസ് എത്തുന്നതിന് മുമ്പ് ഇൻഷുറൻസ് ടീം എത്തുന്ന കാലം വരാതെ ഇതൊക്കെ വെറും പ്രഹസനം മാത്രമാണ്
Enthu prahasanam ?