Manual is Better, Tata Punch AMT Test Drive Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 154

  • @Vandipranthan
    @Vandipranthan  3 ปีที่แล้ว +14

    ഇന്ന് ഉച്ചക്ക് ഇടാൻ വച്ച വിഡിയോയാണ്, സമയം തെറ്റി ഇന്നലെ രാത്രി 12ന് വന്നത്.
    അപ്പൊ ഒന്നുകൂടി അപ്ലോഡ് ചെയ്തിട്ടുണ്ട്.

  • @sanjaysukesan
    @sanjaysukesan 3 ปีที่แล้ว +40

    @2:34 ഞാൻ പറയും AMT ആണ് എന്ന്..
    AMT Comfort തരുന്നു.. ഈ തിക്കിലും തിരക്കിലും FUN ഒക്കെ കഴിഞ്ഞു വരുമ്പോൾ മുട്ട് തിരുമാന്‍ മാത്രേ സമയം കിട്ടൂ.. 😂

  • @travelbyManoj
    @travelbyManoj 3 ปีที่แล้ว +24

    I saw it physically, it's a beautiful design in and out, and cleverly designed.
    I am sure this will be a hit product

    • @jithujoseph3276
      @jithujoseph3276 3 ปีที่แล้ว +2

      yes
      i saw it too
      its stunning better than espresso or ignis.

    • @shamilaabdu4375
      @shamilaabdu4375 2 ปีที่แล้ว

      Celerio

  • @sanalkumarvg2602
    @sanalkumarvg2602 3 ปีที่แล้ว +26

    1) ഏറ്റവും മികച്ച ഓട്ടോമാറ്റിക് EV ആണ് അതിന്റെ smoothness and gliding feel വേറെ ലെവല്‍ ആണ് , ഇപ്പോള്‍ I pace ഉള്‍പ്പടെ പലതും വരുന്നുണ്ട് ഇനി വരാന്‍ ഉണ്ട്
    2) രണ്ടാം സ്ഥാനം DCT ക്ക് ആണ് , പക്ഷെ വില കൂടും ഒപ്പം complaints and maintenance വരും സാധാരണക്കാര്‍ക്ക് പറ്റില്ല
    3) അടുത്തത് ടോര്‍ക്ക് converter ആണ് , അതിന്റെ പ്രശ്നം ഉയര്‍ന്ന ഭാരവും , വില കൂടുതലും മൈലേജ് കുറവും ആണ്
    4) CVT , നല്ല quality CVT കള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടില്ല , കുറഞ്ഞ വിലയ്ക്ക് ഉള്ള CVT ക്ക് ഭാവിയില്‍ maintenance and expence വരും , കാല്‍ കൊടുക്കുമ്പോള്‍ വലിച്ചു കയറി പോകില്ല ഒന്ന് പമ്മി പതുക്കെ പോകും ...തരക്കേടില്ല , മൈലേജ് ക്രൂയിസ് മോഡില്‍ long ഓടിക്കുമ്പോള്‍ കിട്ടും
    5) AMT :: CVT യേക്കാള്‍ ഭേദം , എന്നാല്‍ വളരെ മികച്ച ഓട്ടോമാറ്റിക് അല്ല , പക്ഷെ വില കുറവാണ് , complaints and maintenance കുറവാണ് , instant torque കിട്ടും , നോക്കി ഓടിച്ചാല്‍ മൈലേജും കിട്ടും ......ഒരു മാനുവല്‍ വണ്ടി കൊണ്ട് നടക്കുന്നതിലും നൂറു ഭേദം ആണ് ഒരു AMT
    :
    ഓട്ടോമാറ്റിക് കാര്‍ എന്നത് റോഡില്‍ തടസ്സങ്ങള്‍ ഇല്ലാതെ വേഗത പെട്ടെന്ന് കയറി പോകുന്ന വാഹനം ആണ് so അതിനു പറ്റിയ സസ്പെന്‍ഷന്‍ and body quality ഇല്ല എങ്കില്‍ യാത്രാ സുഖം തീരെ ഉണ്ടാകില്ല , TATA യുടെ കാര്യത്തില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല ........ഏതു മോശം റോഡിലും യാത്രാ സുഖം ഉണ്ട്
    :
    Verdict:: Yes for Tata Punch AMT , go for it..
    :
    Annex:: Turbo എന്നതു പറയാനും ഓടിക്കാനും രസം ആണ് , പക്ഷെ അതിന്റെ ഒപ്പം വിലയും maintenance ഉം ഭാവിയില്‍ ഉണ്ട് , സാധാരണക്കാരന്‍ turbo ഒഴിവാക്കുന്നത് തന്നെ ആണ് എപ്പോഴും നല്ലത് ...

    • @sidharthnair1
      @sidharthnair1 3 ปีที่แล้ว +1

      Nanni explain cheythu bro..thanks

    • @pmsadiq7198
      @pmsadiq7198 3 ปีที่แล้ว

      മാരുതിയുടെ അൾടോ മുതൽ എർടിഗ വരെ ഉപയോഗിച്ചപ്പോ യാത്രാ സുഖമില്ല... ദീർഗ യാത്രക്ക് ഒരു സുഖമില്ല..
      പക്ഷേ ഇന്നോവ യിലെ യാത്ര വളരെ സുഖമാണ് എത്ര ദൂരം യാത്ര ചെയ്താലും ഒരു ക്ഷീണവുമില്ല
      ടാറ്റയുടെ വണ്ടികളിൽ യാത്ര ചെയ്തവരുടെ അഭിപ്രായം പറയൂ

    • @sanalkumarvg2602
      @sanalkumarvg2602 3 ปีที่แล้ว +5

      @@pmsadiq7198 Innova യെക്കാള്‍ ഇന്ത്യന്‍ റോഡുകളില്‍ മികച്ച യാത്രാ സുഖവും ഇന്നോവയെ അപേക്ഷിച്ച് space ഉം കൂടുതല്‍ ഉള്ള പക്കാ handling ഉള്ള ഒരു കാട്ടു പുലി ഉണ്ടായിരുന്നു , തറവാടിന്റെ ചീത്തപ്പേര് കാരണം , അത് ആരും അധികം വാങ്ങിയില്ല , അങ്ങനെ ഒടുങ്ങി ...ഒരു തവണ ഒരൊറ്റ തവണ അത് ഓടിച്ചവര്‍ , അതില്‍ യാത്ര ചെയ്തവര്‍ പറയും , ഇതൊരു ഒന്നൊന്നര item ആണെന്ന് ..
      TATA HEXA

    • @Plmsiba
      @Plmsiba 2 ปีที่แล้ว

      👍🏼

    • @KV-lc8td
      @KV-lc8td 2 ปีที่แล้ว +1

      Well explained ❤appreciated 👍🏻

  • @-._._._.-
    @-._._._.- 3 ปีที่แล้ว +11

    👌 ഇത് ചരിത്രം സൃഷ്ടിക്കും ..കാരണം മനോഹരം,,താരതമ്യേന ചെറുത് എന്നാൽ അത്ര ചെറുതും അല്ല,,പിന്നെ ആർക്കൊക്കെ പറ്റും ഈ വാഹനം എന്നു ചോദിച്ചാൽ പണം ഉള്ളവന് വാങ്ങാം,,സ്ത്രീകൾക്ക് ഇഷ്ടപേടാൻ സാദ്ധ്യത കൂടുതൽ,,,യാത്ര ഇഷ്ടപ്പെടുന്നവർക്ക്,,,ഫോട്ടോഗ്രാഫർമാർക്ക് ഓക്കെ യാത്ര ചെയ്യാൻ സുഖം,, ,,പിന്നെ വില 4 ഇനും 6 ലക്ഷത്തിനുംഇനും ഇടയിൽ വന്നാൽ ചരിത്രം സൃഷ്ടിക്കും👌 EV മോഡൽ വന്നാൽ 👌

  • @donythomas7
    @donythomas7 3 ปีที่แล้ว +14

    It's safer to use turn signal when changing lanes

    • @jithujoseph3276
      @jithujoseph3276 3 ปีที่แล้ว

      yes..
      but free road aneki kuzhapamila enalum edunath nallathan.

  • @abiazu6956
    @abiazu6956 3 ปีที่แล้ว +61

    Manual ആണേലും amt ആണേലും സ്വന്തം ആയി ഒരു വണ്ടി കിട്ടിരുന്നെ 🤣😂

    • @abiazu6956
      @abiazu6956 3 ปีที่แล้ว +1

      @@jayakrishnanvc6526 കൊല്ലത്തുള്ള ഞാൻ പാലക്കാട്‌ വരെ പോണം

    • @abiazu6956
      @abiazu6956 3 ปีที่แล้ว

      @@jayakrishnanvc6526 Und

    • @abiazu6956
      @abiazu6956 3 ปีที่แล้ว

      @@jayakrishnanvc6526 പാലക്കാട്‌ സെക്കന്റ്‌ ബൈക്കിന് ഒക്കെ നല്ല വില കുറബ് ആണോ

    • @abiazu6956
      @abiazu6956 3 ปีที่แล้ว

      @@jayakrishnanvc6526 Ok thanks bro

    • @abiazu6956
      @abiazu6956 3 ปีที่แล้ว

      @@jayakrishnanvc6526 നിങ്ങടെ shop ആണോ

  • @BND1
    @BND1 3 ปีที่แล้ว +21

    *AMTയാണേലും Manuaലാണേലും റോഡ് സേഫ്റ്റി മുഖ്യം അത് ഏത് കമ്പനിയുടെ വാഹനമാണേലും ശരി*

  • @locoporlamusica6037
    @locoporlamusica6037 2 ปีที่แล้ว +2

    Tata punch adventure rhythm
    Or
    Tata nexon xma
    Eth edukkanammm😥
    Confused anu

  • @athul074
    @athul074 3 ปีที่แล้ว +11

    8:36 ഇത് ഏത് ഭാഷ😅

  • @vishnuvlogs8495
    @vishnuvlogs8495 3 ปีที่แล้ว +9

    Hiii ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് താങ്കൾ വണ്ടി ഓടിക്കുന്ന Road ഏതാണ് എന്നും കൂടി പറയാമോ 🙏🏻🙏🏻🙏🏻🙏🏻

  • @CelestialHavens
    @CelestialHavens 3 ปีที่แล้ว +1

    Tata Tiago have much A pillar blind spot. In our bumper to bumper traffic in this segment which have more visibility - Punch or Magnite or any other ?

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 3 ปีที่แล้ว +3

    Tomorrow delivery Adventure Atomic Orange... 🥰

  • @emilc.kurian2118
    @emilc.kurian2118 2 ปีที่แล้ว +1

    Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?

  • @jintojaimson4381
    @jintojaimson4381 3 ปีที่แล้ว

    Every Thing is Great... But Why there is a gap in the HEAD LIGHT AREA...?
    Sorry to say , The finishing of the Main HEAD LIGHT IS MISSING....

  • @Im_Sharan
    @Im_Sharan 3 ปีที่แล้ว +3

    0:27 Drone view superb ❤️❤️❤️

  • @subinbabu3933
    @subinbabu3933 3 ปีที่แล้ว +11

    ഒരു സാധാരണകാരനെ എടുക്കാൻ പറ്റിയ വണ്ടി ആണ് പഞ്ച് 👊

    • @navaneethathikkal
      @navaneethathikkal 3 ปีที่แล้ว

      On road ethra verum

    • @amalksuresh2538
      @amalksuresh2538 3 ปีที่แล้ว

      @@navaneethathikkal top version aane about 11 lakhs

    • @Vishnu-q9l
      @Vishnu-q9l 2 หลายเดือนก่อน

      ഒരു പമ്പും ലോഡ് കേറിയാൽ കെട്ടി വലിക്കാൻ ഒരു ലോറിയും കൂടെ കൊണ്ട് പോകണം 😂

  • @mariapalocaren
    @mariapalocaren 3 ปีที่แล้ว

    Parayan ullathu krthyam aayi cherithakki paranjoodae, enthinna inginae valichu neetunnae??

  • @nibinvarghese340
    @nibinvarghese340 3 ปีที่แล้ว +3

    Raakesh etta xuv700 review eppozha idunne

  • @emthiyazali2494
    @emthiyazali2494 3 ปีที่แล้ว +11

    Namude keralathleee fisal khan 💥

    • @nithinkuttu6238
      @nithinkuttu6238 3 ปีที่แล้ว

      😌Faisal Khan vere level aa speed il povumba avnde sound kekanm 😂

    • @Сувишеш
      @Сувишеш 3 ปีที่แล้ว

      @@nithinkuttu6238 ho feel😂🤣🤣

    • @nithinkuttu6238
      @nithinkuttu6238 3 ปีที่แล้ว

      @@Сувишеш 😂avn brandh ann speedil povumbazha brandh koodunne

  • @sarathsankar4039
    @sarathsankar4039 3 ปีที่แล้ว +3

    Planning to buy i10nios AMT. IS punch a better option?

    • @jtfgamer4317
      @jtfgamer4317 3 ปีที่แล้ว +4

      i10 is tincan 😂😂

    • @johnsoncd9686
      @johnsoncd9686 3 ปีที่แล้ว +4

      @@jtfgamer4317 tata has bad service

    • @Brucewayne00728
      @Brucewayne00728 3 ปีที่แล้ว +10

      TATA cars are highly unreliable with bad aftersales , hyundai is a reputed company in that matter

    • @johnsoncd9686
      @johnsoncd9686 3 ปีที่แล้ว +3

      @@Brucewayne00728 yes

    • @shaanantony5121
      @shaanantony5121 3 ปีที่แล้ว

      Nios is better...

  • @transporter1011
    @transporter1011 3 ปีที่แล้ว

    randum odichathil ninnum 4 passengers and bootil alpam luggage undenkil oru driving feel engane ayirikum ennu parayan sadikkumoo???

  • @shaheensharief4231
    @shaheensharief4231 2 ปีที่แล้ว

    Nalla suspension nalla driving nalla interior ellam nallathanu pakshe vandi valya exciting alla!Sir enthanu sathyathil udeshiche?

  • @new-carlovers
    @new-carlovers 3 ปีที่แล้ว +1

    Why don't you check the AMT fuel efficiency?

  • @dileepk6565
    @dileepk6565 3 ปีที่แล้ว +9

    Ignis vs punch comparison venam

  • @sreejithmadhavan168
    @sreejithmadhavan168 3 ปีที่แล้ว +9

    Cinematography is just lit 💯🔥🔥

  • @abhiramrr342
    @abhiramrr342 3 ปีที่แล้ว +1

    Ella comentinum heart kodukuna aah manasu 🤝

  • @akashkvishnu5619
    @akashkvishnu5619 3 ปีที่แล้ว

    Poli Video bro. Nice editing. 💕💕

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +3

    Super review🥰❤💪

  • @updatenowwithvinayan8323
    @updatenowwithvinayan8323 3 ปีที่แล้ว +1

    Your review is common man oriented

  • @deepakvictor4327
    @deepakvictor4327 3 ปีที่แล้ว +1

    Front looks super (SUV), back looks like hatchback.

  • @jintopullan
    @jintopullan 3 ปีที่แล้ว +1

    Rate ???

  • @TOPBLDG
    @TOPBLDG 3 ปีที่แล้ว

    Those who are sitting in the showroom people attitude towards customers is not good....also asked for test drive they are not willingness to come ...

  • @badkusemon8187
    @badkusemon8187 2 ปีที่แล้ว

    അതാണ്.. കാര്യങ്ങൾ നന്നായി നടക്കണം.

  • @sujithkumarkeenath6682
    @sujithkumarkeenath6682 3 ปีที่แล้ว

    Showroomil vanno vandi. Test kitumo

  • @samdavid8962
    @samdavid8962 3 ปีที่แล้ว

    Kiger, punch comparison onnu cheyuo

  • @manujacob
    @manujacob 3 ปีที่แล้ว +2

    കുറച്ചു നിർത്തി പറഞ്ഞിരുന്നേൽ എന്തെങ്കിലും മനസിലായേനെ.... ബ്രോ... ഒരു അപേക്ഷയാണ്

  • @savadkassim1401
    @savadkassim1401 3 ปีที่แล้ว +1

    ഇതിന്റെ മൈലേജ് എത്ര കിട്ടും

  • @sanbtoms8183
    @sanbtoms8183 3 ปีที่แล้ว +2

    yea manuel fun ane. each fun 1500 fine

  • @shijusachu9698
    @shijusachu9698 3 ปีที่แล้ว +1

    Amt odikkunpol 2leg use cheyyunnathil enthelum problem undo

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      No don't use please, clutch karinju povum

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      Use hand brake

    • @hasnak5686
      @hasnak5686 3 ปีที่แล้ว

      Overtakingil buddimuttundo

  • @varghese.k.skallarakkal9836
    @varghese.k.skallarakkal9836 2 ปีที่แล้ว +1

    AMT യിൽ ഏതു സ്പീഡിലും ഓട്ടോമാറ്റിക് നിന്നും മനുവലേക്ക് മാറ്റുവാൻ സാധിക്കുമോ

  • @karuns7126
    @karuns7126 3 ปีที่แล้ว +1

    Ignis ayitt comparable alle ee vandi

  • @deepuskumar8032
    @deepuskumar8032 3 ปีที่แล้ว

    3rd 5star rating Vehicle from Tata group...super

  • @arunkrishnan2298
    @arunkrishnan2298 3 ปีที่แล้ว +1

    bro on roard price ???

    • @binuva3643
      @binuva3643 3 ปีที่แล้ว

      Base modal maybe 6Lakh and Top modal 12 Lakh

  • @abinbhargavan9434
    @abinbhargavan9434 3 ปีที่แล้ว

    Base Model Price

  • @alfredmichael161
    @alfredmichael161 3 ปีที่แล้ว

    Amt hill assist mode undo???

  • @Nothingoffa
    @Nothingoffa 3 ปีที่แล้ว

    Price starting 5.29l

  • @alenjoseph1762
    @alenjoseph1762 3 ปีที่แล้ว +2

    Kiger AMT review idumo.. please

  • @gouthamanvr3921
    @gouthamanvr3921 3 ปีที่แล้ว +2

    ഈ engine കൂടുതൽ യോജിക്കുന്നത് tiago ക്ക് തന്നെയാണ്.. അൾട്രോസിൽ NA എൻജിനിൽ തോന്നിയ അതെ പോരായ്‌ക ഈ റിവ്യൂകൾ കാണുമ്പോൾ punch ലും ഉണ്ട് എന്ന് വ്യക്തമാണ്....
    Tiago എടുക്കാൻ പോയ ഞാൻ punch ഇറങ്ങാൻ വെയിറ്റ് ചെയ്ത്, അവസാനം tiago യിലേക്ക് തന്നെ മടങ്ങുന്നു...😒

    • @geethap3585
      @geethap3585 3 ปีที่แล้ว +2

      പ്ലീസ് ഗിവ് ടർബോ ടാറ്റാ 😭😭😭😭😢😔😔🙏🙏🙏 need turbo😑😭😭

    • @sujithkumarkeenath6682
      @sujithkumarkeenath6682 3 ปีที่แล้ว +1

      Punch edukathe baleno edukuna njano🧐

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +1

      @@sujithkumarkeenath6682 baleno kal bedham swift anu ..paiasa engilum korachu labham

    • @sreekuttan7111
      @sreekuttan7111 3 ปีที่แล้ว

      Magnite book cheytha njaan 😐😐

    • @sanjoe7265
      @sanjoe7265 3 ปีที่แล้ว

      Swift book cheytha njan😒

  • @maheeepsc7192
    @maheeepsc7192 2 ปีที่แล้ว

    Rate etaraya amt

  • @pmsadiq7198
    @pmsadiq7198 3 ปีที่แล้ว +1

    സർവീസ് വളരെ മോശമായതാണ്
    എന്ന് പലരും പറയുന്നു

  • @adithiankt
    @adithiankt 3 ปีที่แล้ว +1

    ഈ വണ്ടിക്ക് seat height adjestment ണ്ടോ ?

    • @abhiramsathyan2988
      @abhiramsathyan2988 3 ปีที่แล้ว +1

      Yes ,top variantil

    • @vedalekshmi
      @vedalekshmi 3 ปีที่แล้ว

      എല്ലാം varient ലും seat adjust ഒണ്ടു

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 3 ปีที่แล้ว +3

    Air Tata india 💪💪💪

  • @riju.e.m.8970
    @riju.e.m.8970 3 ปีที่แล้ว +1

    രാത്രി ഇട്ട വീഡിയോ തന്നെ അല്ലേ???? എന്തെങ്കിലും മാറ്റം?????

  • @khaleelkopa1146
    @khaleelkopa1146 3 ปีที่แล้ว

    Eppo ee red color kanum

  • @roshankroy121
    @roshankroy121 3 ปีที่แล้ว

    Eaa amt allea tata nano ill vannathe

  • @akpm2417
    @akpm2417 2 ปีที่แล้ว

    Tata punch automatic ano tata tiago automatic ano nallathu

  • @anoop.p.aanoop2778
    @anoop.p.aanoop2778 3 ปีที่แล้ว

    പറഞ്ഞ കാര്യങ്ങൾ ഒരുപാട് തവണ പറയുമ്പോൾ ഒരു lagging തോന്നുന്നുണ്ട് 🙏🏻

  • @sulaimanpandikkad4176
    @sulaimanpandikkad4176 3 ปีที่แล้ว +2

    ഇന്ന് ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു. പിന്നിൽ ഇരിക്കുമ്പോൾ കുലുക്കം ഉണ്ട്. ഗിയർ ഷിഫ്റ്റ്‌ ടൈറ്റ് ഉണ്ട്.

    • @hajamampally710
      @hajamampally710 3 ปีที่แล้ว

      എവിടെ വച്ച് കേരളത്തിൽ ആണോ???

    • @sulaimanpandikkad4176
      @sulaimanpandikkad4176 3 ปีที่แล้ว

      പെരിന്തൽമണ്ണ

  • @riderstech1909
    @riderstech1909 3 ปีที่แล้ว

    Thank you.......😀

  • @aeonjith
    @aeonjith 3 ปีที่แล้ว

    Punchnu valya punch aakn pokunath petrolnde vila aayrikum

  • @sreejith5374
    @sreejith5374 3 ปีที่แล้ว +1

    എന്ത് പറഞ്ഞ ലും Services വളര മോശം

  • @cyriljohns
    @cyriljohns 3 ปีที่แล้ว

    Tata AMTs have many problems, I heard many experiences in here in TH-cam... talking cars channel has also addressed this, they have told also about AMT in general that there will be clutch wearing issues and other issues in AMTs

    • @jacksonp64
      @jacksonp64 2 ปีที่แล้ว +2

      That is something with the AMT technology in general. Nothing TATA can do...If someone wants an clutchless driving, need to settle with budget offerings like this

  • @sumeshbabu9840
    @sumeshbabu9840 3 ปีที่แล้ว

    Good review

  • @francisantony4541
    @francisantony4541 3 ปีที่แล้ว

    I20 ivt 1.2 L asta review cheyyumo broo

    • @Tencil577
      @Tencil577 3 ปีที่แล้ว

      ഇത്രയും വൃത്തികെട്ട looks ഉള്ള വണ്ടി വേറെ ഒന്നും ഇല്ല.. പുതിയ i20..

  • @Fizaan1122
    @Fizaan1122 3 ปีที่แล้ว

    Xuv700 rivew

  • @muhammedshameer4984
    @muhammedshameer4984 3 ปีที่แล้ว +1

    Manual💥💥

  • @diputhomas9328
    @diputhomas9328 2 ปีที่แล้ว

    Really unclear presentation... Be a bit more clear in your speech... And talk a bit more slowly and clearly... Sounds like rambling...

  • @MrVishnuYt_
    @MrVishnuYt_ 3 ปีที่แล้ว +3

    ❤️

  • @feynez
    @feynez 3 ปีที่แล้ว

    Waiting for punch ev ✨

  • @neerajds4245
    @neerajds4245 3 ปีที่แล้ว

    Punch turbo iranguvo 🤔

  • @vishnusatheesh8885
    @vishnusatheesh8885 3 ปีที่แล้ว +4

    Manual 💪

  • @rahess4964
    @rahess4964 3 ปีที่แล้ว +1

    Maillage how much

    • @jacksonp64
      @jacksonp64 2 ปีที่แล้ว

      13-16 in ideal city conditions

  • @TOPBLDG
    @TOPBLDG 3 ปีที่แล้ว

    Big f....3cyl.....below 100bhp

  • @anvarmohamed764
    @anvarmohamed764 3 หลายเดือนก่อน

    Clarity ഇല്ല

  • @josephmt6872
    @josephmt6872 3 ปีที่แล้ว +3

    🔥🥰🥰😍🥰🥰😌

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว

    👌

  • @josephgeorge9039
    @josephgeorge9039 3 ปีที่แล้ว +1

    സ്റ്റാർ

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว

    ഹായ്

  • @rajeevbhaskar4836
    @rajeevbhaskar4836 3 ปีที่แล้ว

    ഇവൻ എന്താ ഈ പറയുന്നത്‌ 🤔

  • @SunilKumar-gu9xy
    @SunilKumar-gu9xy 3 ปีที่แล้ว

    പണ്ട് ഒരുലക്ഷത്തിന്റെ നാനോ എടുക്കാൻ 20000.. Downpayment ഉണ്ടാക്കി വച്ച് മൂഞ്ചിയ ഞാൻ.... ഇതും അതുപോലെ ആവുമോ 🤔🤔🤔

  • @shijivarghese8320
    @shijivarghese8320 3 ปีที่แล้ว

    kaalu kodukam...

  • @josephgeorge9039
    @josephgeorge9039 3 ปีที่แล้ว +1

    ടാറ്റാ സഫാരി പോലാകുമോ 😆

  • @pmsadiq7198
    @pmsadiq7198 3 ปีที่แล้ว

    മാരുതിയുടെ അൾടോ മുതൽ എർടിഗ വരെ ഉപയോഗിച്ചപ്പോ യാത്രാ സുഖമില്ല... ദീർഗ യാത്രക്ക് ഒരു സുഖമില്ല..
    പക്ഷേ ഇന്നോവ യിലെ യാത്ര വളരെ സുഖമാണ് എത്ര ദൂരം യാത്ര ചെയ്താലും ഒരു ക്ഷീണവുമില്ല
    ടാറ്റയുടെ വണ്ടികളിൽ യാത്ര ചെയ്തവരുടെ അഭിപ്രായം പറയൂ

  • @citizen709
    @citizen709 3 ปีที่แล้ว

    ഓ പിന്നേ ഞാനങ് മുയുവൻ വിശ്വസിച്ചു

  • @aad2565
    @aad2565 ปีที่แล้ว

    AMT ആണ് നല്ലത്.... MT ആണെങ്കിൽ ഗിയർ മാറ്റിയും ക്ലച്ചു ചവിട്ടിയും ഊപ്പാട് തീരും

  • @binucherian532
    @binucherian532 ปีที่แล้ว

    നിന്റെ സ്പീഡ് കുറക്കാൻ ഒന്നും മനസ്സിൽ ആകുന്നില്ല വായിൽ ച്യുയിങ്ങ് ഗും ആണോ

  • @user-jf4fk7kc3d
    @user-jf4fk7kc3d 3 ปีที่แล้ว +4

    ❤️