നമസ്ക്കാരം തിരുമേനി പാല് കാച്ചുന്ന സമയത്ത് പാല് പാത്രത്തിൻ്റെ അടിപിടിക്കണത് ദോഷമാണോ കാരണം ഇവിടെ വന്ന തിരുമേനി പാല് കാച്ചുമ്പോൾ ഇളക്കരുത് തനിയെ പൊങ്ങി വരണം എന്ന് പറഞ്ഞു അത് കൊണ്ട് പാത്രത്തിൻ്റെ അടിപിടിച്ച ത് ഇത് ദോഷമാണോ ഇതിനെന്താ പ്രതിവിതി ? ഗ്രഹപ്രവേശ ദിവസം തലേന്ന് മുതൽ 5 വിധ പൂജകൾ ചെയ്തു മറുപടി പ്രതിക്ഷിക്കുന്നു🙏🙏
തിരുമേനി, പുതിയ വീട്ടിൽ പാല് കാച്ചിന് തലേ ദിവസം അവിടെ ഉറങ്ങുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ, വെളുപ്പിന് ആണ് സമയം കുറിച്ച് തന്നത് 4.30 ന്, ഉത്രാടത്തിന്റെ അന്ന്, ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് കുറച്ചു ദൂരം ഉണ്ട്
@@hinduvision അതെ തിരുമേനി, രാവിലെ നാല് മണിക്ക് ആണ് പാല് കാച്ച് സമയം, അത് കൊണ്ട്, ഗണപതി ഹോമവും, ഭഗവതി സേവയും അടുത്ത് ഉള്ള ക്ഷേത്രത്തിൽ അന്നേ ദിവസം നടത്തിയാൽ മതി എന്ന് ജ്യോത്സൻ പറഞ്ഞു, പൂരാടത്തിന്റെ അന്ന് വൈകുന്നേരം പുതിയ വീട്ടിൽ വന്ന് സ്റ്റേ ചെയ്തു, വെളുപ്പിന് പാല് കാച്ചൽ ചടങ്ങ് നടത്താൻ പറ്റുമോ
നമസ്ക്കാരം വളരെ പ്രയോജനകരമായ അറിവുകൾ പകർന്നു തന്ന തിരുമേനിയെ നമിയ്ക്കുന്നു. 🙏
🙏നമസ്ക്കാരം തിരുമേനി 🙏 ഒരുപാട് അറിവുകൾ പകർന്നു നൽകിയ അങ്ങയ്ക്ക് ഒത്തിരി നന്ദി 🙏🙏
Namaskaram thirumeni.plstell the poojas that need be ecsicuted in flats.
Thanks.... ഒരു പാട് കാര്യങ്ങൾ paraju തന്നതിന്...
Veedu paalukachiyitt 6 months ayi ganapathy homam mathrame cheythullu. Sudarshana homam ini eppozhenkilm cheyyan pattumo
Very nice explanation 🙏🙌
നമസ്കാരം തിരുമേനി 👏👏
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏
നസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
namaskaram.
thank you 🙏
Namaskaram thirumeni🙏🏻
🙏🏻🙏🏻🙏🏻 നമസ്കാരം
Oru flat an njangal vangitirikunnath. Pooja cheyan sadhichillel enthelum paribaram undo. Namuk vilak vech prarthich kerikoode?
ashamsakal sr
നമസ്കാരം തിരുമേനി.
ഗൃഹപ്രവേശം ചെയ്യുമ്പോൾ അകത്തേക്ക് കൊണ്ട് പോകാൻ പാടില്ലാത്ത വസ്തുക്കൾ ഏതാണെന്നു പറയുമോ
നമസ്ക്കാരം തിരുമേനി
പാല് കാച്ചുന്ന സമയത്ത് പാല് പാത്രത്തിൻ്റെ അടിപിടിക്കണത് ദോഷമാണോ കാരണം ഇവിടെ വന്ന തിരുമേനി പാല് കാച്ചുമ്പോൾ ഇളക്കരുത് തനിയെ പൊങ്ങി വരണം എന്ന് പറഞ്ഞു അത് കൊണ്ട് പാത്രത്തിൻ്റെ അടിപിടിച്ച ത് ഇത് ദോഷമാണോ ഇതിനെന്താ പ്രതിവിതി ? ഗ്രഹപ്രവേശ ദിവസം തലേന്ന് മുതൽ
5 വിധ പൂജകൾ ചെയ്തു മറുപടി പ്രതിക്ഷിക്കുന്നു🙏🙏
🙏🙏🙏
Oru, narabeli, nalladhanu
BhagavathySeva pinneedu Cheyyamo? Ente Veettil Ithuvare Cheythittilla. Pala reethiyilulla Asubhangalum Kanunnundu.
Cheyyam
Athu bhagavathi seva cheyyanjittu alla constitution cheithathil enthenkilum problem undonnu adyam nokkuka eennittu bhagavathiye seva cheithu bhagavathi preethi koodi nedi edukkuka. Alland bhagavathiye sevichillannu vachu bhagavathi nigale upadravikkan onnum nilkillaaa nigal cheithu vacha enthenkilum wrong aya kargal moolam ulla arishtathakal akum ipo enthenkilum anubhavikkunnundel
മേഘസൂക്തം എന്ന പുഷ്പാഞ്ചലി ഉണ്ടോ
പഴയ വീടുകള്‍ വാങ്ങിയാലോ എന്തുചെയ്യും
തിരുമേനി, പുതിയ വീട്ടിൽ പാല് കാച്ചിന് തലേ ദിവസം അവിടെ ഉറങ്ങുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ, വെളുപ്പിന് ആണ് സമയം കുറിച്ച് തന്നത് 4.30 ന്, ഉത്രാടത്തിന്റെ അന്ന്, ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് കുറച്ചു ദൂരം ഉണ്ട്
Sooryodayathinu munpo?
@@hinduvision അതെ തിരുമേനി, രാവിലെ നാല് മണിക്ക് ആണ് പാല് കാച്ച് സമയം, അത് കൊണ്ട്, ഗണപതി ഹോമവും, ഭഗവതി സേവയും അടുത്ത് ഉള്ള ക്ഷേത്രത്തിൽ അന്നേ ദിവസം നടത്തിയാൽ മതി എന്ന് ജ്യോത്സൻ പറഞ്ഞു, പൂരാടത്തിന്റെ അന്ന് വൈകുന്നേരം പുതിയ വീട്ടിൽ വന്ന് സ്റ്റേ ചെയ്തു, വെളുപ്പിന് പാല് കാച്ചൽ ചടങ്ങ് നടത്താൻ പറ്റുമോ
മകം25/11/1977
ഒന്നും കേൾക്കാൻ വയ്യല്ലോ
നമസ്കാരം തിരുമേനി 🙏🏻🙏🏻
നമസ്ക്കാരം തിരുമേനി
🙏
🙏🏻🙏🏻
🙏
🙏🏻