Thrissur Lakshmi Sweets, PJ Fruits and Green Land

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 456

  • @squemish
    @squemish 3 ปีที่แล้ว +435

    ഉരുണ്ട കണ്ണ് കൊണ്ട് ടേസ്റ്റ് അളക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തിത്വം -മൃണാൾ അണ്ണൻ 😍😁 👀

  • @shamnadsafi6391
    @shamnadsafi6391 3 ปีที่แล้ว +126

    രണ്ടു പേരേയും ഈൗ വഴിക് കണ്ടുപോകരുത്..... ഓരോന്നും കൊണ്ട് വരും മനുഷ്യന്മാരെ കൊതിപ്പിക്കാൻ...

  • @nazilnazi494
    @nazilnazi494 3 ปีที่แล้ว +83

    സന്ദീപിന്റെ വീട്ടിൽ കുത്തുന്ന പശൂമ്പ ഉണ്ടല്ലോ...പശൂമ്പ....👶😁

  • @abhishekmc7631
    @abhishekmc7631 3 ปีที่แล้ว +49

    ഇയാൾ ഓരോരോ വിഡിയോയും കൊണ്ട് വന്നിട്ട് ഇനി ഷേക്ക്‌ കുടിക്കാണ്ട് ഒരു സമാധാനോം ഇല്ല 😋😍

  • @soorajsms
    @soorajsms 3 ปีที่แล้ว +58

    ഉണ്ടക്കണ്ണുകളായിരുന്നു അവരുടെ പൊരുത്തത്തിന് ആധാരം...
    🏃

  • @abeyvarghese4782
    @abeyvarghese4782 3 ปีที่แล้ว +221

    ഭക്ഷണത്തിന്റെ കാര്യമൊക്കെ അവിടെ നിക്കട്ടെ
    നിങ്ങടെ രണ്ടിന്റേം കണ്ണെന്താ
    ഭക്ഷണം കഴിക്കുമ്പോ ഉരുണ്ട്
    പുറത്തേയ്ക്ക് തള്ളുന്നത്.🙄

  • @febinphilip904
    @febinphilip904 3 ปีที่แล้ว +54

    Ithoke anu couple enjoying eachother with individuality

  • @mrgamergamer1873
    @mrgamergamer1873 3 ปีที่แล้ว +72

    വൈഫിന് മുന്നിൽ മൃനൽ ഇത്രക്ക് പൂച്ച ആയിരിന്നോ 🤣🤣😂🤭

  • @roshnirl
    @roshnirl 3 ปีที่แล้ว +22

    ലഡ്ഡുവിൽ മുന്തിരി ഇല്ലെങ്കിലും ബിരിയാണിയിൽ പീസ് ഇല്ലെങ്കിലും പഫ്സിൽ മുട്ടം ഇല്ലെങ്കിലും പ്രതിഷേധിക്കണം എന്നാണ് എന്റെ ഒരിത്

  • @nsubeeshtkl
    @nsubeeshtkl 3 ปีที่แล้ว +1

    രണ്ടുപേരുടെയും ഉരുണ്ട കണ്ണ് കണ്ടാൽ അറിയാം ആ ഫുഡ്‌ ന്റെ ടേസ്റ്റ് 🥰🥰♥♥അണ്ണന്റെ ഇടക്കിട്ടുള്ള ആ ട്രോൾ പൊളിയാട്ടോ..... ചുവപ്പിന് കുറച്ച് ബലം കൂടുതലാ..... അത് പിന്നെ അങ്ങനെ ആണല്ലോ...🚩🚩🚩

  • @aliasmadavana4805
    @aliasmadavana4805 3 ปีที่แล้ว +1

    Wife nodu samsarikkunna ( a bit Lisp) aa reethi orupaad ishtamanu Mrinal. We all (njanum ente familyum istapedunna oru blog aanutto ith skip cheyythe kaanum) no boring.veendum veendum kaanum.

  • @swapnasanjaari....1547
    @swapnasanjaari....1547 3 ปีที่แล้ว +30

    4 :58 "പെണ്ണുങ്ങൾ കഴിച്ചതിന്റെ ബാക്കി കഴിച്ചാൽ എന്താ കുഴപ്പം മൃണാൾ ഏട്ട"? എനിക്കത്ര രസിച്ചില്ല ....

    • @creamypandacakes9215
      @creamypandacakes9215 3 ปีที่แล้ว +11

      Ath pulli kaliyakki paranjada..

    • @roshnirl
      @roshnirl 3 ปีที่แล้ว +13

      sarcasam ആണ് പുള്ളി ഉദ്ദേശിച്ചത്

    • @levi1841
      @levi1841 3 ปีที่แล้ว +6

      Ho, thamasha paranjathalle...sarcasichathaan...

    • @filmverse24
      @filmverse24 3 ปีที่แล้ว

      Oho ninakkanghu vedanicho, vittu kala

  • @ഗോപാലകൃഷ്ണൻ-ച5ഥ
    @ഗോപാലകൃഷ്ണൻ-ച5ഥ 3 ปีที่แล้ว +67

    നമസ്ക്കാരം ഞാൻ വയനാട് 😝😃🤣🤣🤣

    • @-TOXO
      @-TOXO 3 ปีที่แล้ว +2

      🤣🤣🤣

    • @roshnirl
      @roshnirl 3 ปีที่แล้ว +1

      😂😂

    • @Syken444
      @Syken444 3 ปีที่แล้ว

      🤣🤣🤣

  • @adir4587
    @adir4587 3 ปีที่แล้ว +49

    Namaskaram nyan Wynad.

  • @sudhins6810
    @sudhins6810 3 ปีที่แล้ว +53

    നിങ്ങള് മാസ്സാണ് മൃനാൾ ഏട്ടാ 🥰🥰🥰 ഒരു നല്ല ഗായകൻ

  • @ArunRaj-bc2zx
    @ArunRaj-bc2zx 3 ปีที่แล้ว +2

    മനുഷ്യാ,,,, skip ചെയ്യാതെ ഏതെങ്കിലും food vlog കാണുന്നെങ്കിൽ അത് നിങ്ങളുടേത് മാത്രമാണ്,
    💕💕💕lovely 💕🔥🔥

  • @RagamGoldCovering
    @RagamGoldCovering 3 ปีที่แล้ว +24

    2:28 min 5star hotelil kaykondu food kahikuna namukenthina bhai shake kudikaan strow??

  • @22ashwinkrishna51
    @22ashwinkrishna51 3 ปีที่แล้ว +52

    did i just watch a 7 minute video of basically a grown man eating samosas with his wife? 🤦🏽‍♂️

  • @aromalgiguk5157
    @aromalgiguk5157 3 ปีที่แล้ว +16

    Last parajatinod 200% yogikunnu.🔥🔥🔥

  • @abhijithsuniljithu8880
    @abhijithsuniljithu8880 3 ปีที่แล้ว +16

    നിങ്ങൾ പൊളി ആണ് ❤️mrinal ഏട്ടാ 😍😍😍😍😍

  • @sreejithea7581
    @sreejithea7581 3 ปีที่แล้ว

    Chetta full beam ettu odikunadhh street light ellathond ann bike head light vettam kuravan so munpil ulla kuzhi ,road cross cheyyuna kalnadayathrakar ,mattu vattam chadunna mattu jeevikale kanan ann high beam ettu drive cheyyunadhh

  • @jovin5183
    @jovin5183 3 ปีที่แล้ว

    Trissuril peringavu enna oru stalam undu, not too far from trichur Town barely 10 min. Peringavu centeril poyi swami's kada ennu chidichaal aarum paranju tharum. You should try their Jelebi and Laddu, they do other snacks as well but i have only tried this and let me tell you, this is the best laddu and jilebi I have ever eaten in my life .. even compared to Sri krishna

    • @its.me.ragesh
      @its.me.ragesh 2 ปีที่แล้ว

      Google map link? Undo bro
      Exact location

  • @sivaranjitha5902
    @sivaranjitha5902 3 ปีที่แล้ว +31

    So many zomato ad is going on while watching call them and u guys collaborate dats better.

  • @shahmohd3473
    @shahmohd3473 3 ปีที่แล้ว +12

    *ചുവപ്പന്മാർക്ക് ഇനി കുറച്ചു ബലം പിടുത്തം ആവാം*

  • @sibinbabu3656
    @sibinbabu3656 3 ปีที่แล้ว

    Rathri kalangalil full beam mattathe veruna chilarundu, palapozhum kannil vettam adichu road inte sidelekum,center line cross cheythu 2 wheeler pokarundu .valare kashttamanu ethu. Palapozhum rathri yathrakal ethu mulam ozhivakendi vanitundu .dayavu cheythu opposite veruna vandiku light dim cheythu kodukanam plsss

  • @malluboy7504
    @malluboy7504 3 ปีที่แล้ว

    high beam karyam paranjed crrct anuu..sathyam paranja gov ee modification poorgea pogathea ethupolula karyangal consider chynm..luxury vandigel use cheyuna polea sensor use chyth automatic ayi opposite veruna vandi kk low beam akuna method aknm athum all car and bikes elum install akan patuna rthyil (ee gen el athoru veliya karyam alelo)

  • @سلمانفارس-ص7ظ
    @سلمانفارس-ص7ظ 3 ปีที่แล้ว +54

    Samsarikumbo kuttikalude slang..😬😬 ath nalla reethyl boar avunund..

  • @botbilalyt8223
    @botbilalyt8223 3 ปีที่แล้ว +15

    PJ FRUITS SHAJI ettanee ORMA Undooo ellarkum

  • @nanda5079
    @nanda5079 3 ปีที่แล้ว +13

    The best jilebi I have tasted ever is from "MADHURIMA" OTTAPALAM

  • @jerryboby2684
    @jerryboby2684 3 ปีที่แล้ว +50

    4:57 I hope that was a joke. Even as a joke, it wasn't correct.

    • @nidhinraj5572
      @nidhinraj5572 3 ปีที่แล้ว +10

      That was a sarcasm- I think you would understand if you have watched his videos before.

    • @jerryboby2684
      @jerryboby2684 3 ปีที่แล้ว +14

      @@nidhinraj5572 Yes it is sarcasm. But recently..... Mind the word. Recently. Recently I don't see anyone famous who delivers sexist jokes. Yes there are ones full of abuses. But explicit sexist dialogues like this ? I don't see nowadays. It can be easily critisised

    • @Harikrishnan-vu1cv
      @Harikrishnan-vu1cv 3 ปีที่แล้ว

      Sarcasm man xD

    • @subinkarappatta
      @subinkarappatta 3 ปีที่แล้ว +6

      @@nidhinraj5572 Bro sarcasm ellarkm dahikkanam ennilla prathyekich sexiest jokesinu. We have to draw a line everywhere. We live in a time where every statement we put out there someone gets offended. So its better to avoid this type of jokes.

    • @visakh3053
      @visakh3053 3 ปีที่แล้ว +3

      വിഡ്രെ അത് പുള്ളി ചുമ്മ സർകാസനം നടത്തിയതല്ലേ 🙄

  • @roysonjoy311
    @roysonjoy311 3 ปีที่แล้ว +4

    ചുവപ്പനു അല്പം ബലം pidikkaaloo അത് എന്തായലും കലക്കി 🚩🚩🚩💪

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +20

    പറയാനുള്ളത് വ്യക്തമായി ശുദ്ധമായി കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തീർക്കുന്നതാണ് എന്നും മികച്ചു നിൽക്കുന്നത്

  • @nithinraj1872
    @nithinraj1872 3 ปีที่แล้ว

    മൃനാൾ ചേട്ടാ ഇനി തൃശൂർ വരുമ്പോ പഴയനടക്കാവിലെ കാപ്പി ക്ലബ് ലെ ഉഴുന്നുവടയും മസാലബോണ്ടയും അവിടത്തെ ചട്ണി കൂട്ടി കഴിച്ചുനോക്ക്. എനിക്കിഷ്ടമാണ്.

  • @adarsh2111
    @adarsh2111 3 ปีที่แล้ว +2

    Shake parcel glassintey cap nakkiya chechi Mass👍🏻 super expression Mrinal chetta😊

  • @vipinvnair7
    @vipinvnair7 3 ปีที่แล้ว

    7:13 mrinal chetan paranjathu correct ആണ് രാത്രി യാത്രയിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ......

  • @biologytipsmalayalam
    @biologytipsmalayalam 3 ปีที่แล้ว +73

    3:40 entho kuthi parayanapole enik feel cheyyanonditta

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഫീൽ ചെയ്യണമല്ലോ. അത് സത്യം ആയ കാര്യം ആണല്ലോ. ഹയ്യോ നമ്മുടെ രവീന്ദ്രനാഥ് മഹാശയനും, പിന്നെ പന്ന്യൻ, ബിനോയ് വിശ്വം ടീംസ് ഒന്നും അങ്ങനെ അല്ല ട്ടാ ഗഡ്യേ 😀💪

  • @nikhilcj7045
    @nikhilcj7045 3 ปีที่แล้ว +29

    Red ജില്ലെഭിയീയും, യെൽലോ ജില്ലേബിയേയും തമ്മിൽ compair ചെയ്തത് ആർക്കോ ഉള്ള മറുപടിയല്ലേ ആശാനെ 😝😝😝😝

    • @kootharazz
      @kootharazz 3 ปีที่แล้ว

      Athaaaaraa 🙄

    • @sanoj5648
      @sanoj5648 3 ปีที่แล้ว

      🚩🚩🚩

  • @vysakhshaji876
    @vysakhshaji876 3 ปีที่แล้ว

    എല്ലാം ഉഷാർ❤️.but last പറഞ്ഞ high beam വിഷയം ആണ് ഇതിൽ hilight.👍

  • @karveni7047
    @karveni7047 3 ปีที่แล้ว

    Ohhhy. Njammaley 3chewnwwy kandu orupadu nalayi8

  • @savadek5002
    @savadek5002 3 ปีที่แล้ว +7

    നമസ്കാരം ഞാൻ മൃണാൾ അത് ഒരു രക്ഷയും ഇല്ല

  • @dvs786687
    @dvs786687 3 ปีที่แล้ว

    chuvappinte balampidutthavum...manjayude vazhu vazhuppum...

  • @naseefkhan2681
    @naseefkhan2681 3 ปีที่แล้ว +3

    ചുവപ്പിന് ബലം കൂടുതൽ ❤️

  • @sowmyaramachandran8778
    @sowmyaramachandran8778 3 ปีที่แล้ว +4

    E Lakshmi Sweets nde back side il veedulla njan... Morning 4-6AM Smell is insane....

    • @blindelonmusk436
      @blindelonmusk436 3 ปีที่แล้ว

      Ningade okke aan life

    • @atx-arun
      @atx-arun 3 ปีที่แล้ว

      Ee kada evideyaanu crt address onn parayoo plss

    • @sowmyaramachandran8778
      @sowmyaramachandran8778 3 ปีที่แล้ว

      @@atx-arun press club road il aanu ee oru shop mathramee ulloo

    • @atx-arun
      @atx-arun 3 ปีที่แล้ว

      @@sowmyaramachandran8778 thanks 😀

  • @muzammil_6660
    @muzammil_6660 3 ปีที่แล้ว +2

    അവസാനം പറഞ്ഞ ഹൈ ബീം ഇട്ടുവരുന്നവരോടുള്ള മറുപടി എനിക്ക് ഇഷ്ടമായി 😍

  • @najiyanazreen8006
    @najiyanazreen8006 3 ปีที่แล้ว

    ഇന്നലെ വീട്ടിൽ ഉണക്കമീൻ കറി കൂട്ടി ചോർ തിന്നപ്പോ അറിയാതെ wow what a സ്മോക്കി ടേസ്റ്റ് എന്ന് പറഞ്ഞു പോയി. ഉപ്പയും ഉമ്മയും വായും പൊളിച്ചു നോക്കി നിക്കുന്നു. എല്ലാം മൃണാൽ ഭായ് effect🤣🥰

  • @manues8841
    @manues8841 3 ปีที่แล้ว +48

    ചിലപ്പോൾ തോന്നും നിങ്ങള്ക്ക് അരപ്പിരി ലൂസ് ആണെന്ന് 😆😆

  • @sebastianthomas5653
    @sebastianthomas5653 3 ปีที่แล้ว +11

    ചുവപ്പിന് കടുപ്പം കൂടും.. ചുവപ്പ് പടർന്നു നിൽക്കുവല്ലേ മ്മടെ കേരളത്തിൽ 😍😍😍🚩

  • @anirudhnaduvil1085
    @anirudhnaduvil1085 3 ปีที่แล้ว +49

    Beef ന്റെ കൗണ്ട് bloodൽ കൊറയണ അസുഖം ഉള്ള ആളാണേ... 😂❤️

    • @jacobtharakan2528
      @jacobtharakan2528 3 ปีที่แล้ว

      അത് എന്തായാലും ഒടുക്കത്തെ comedy ആയി പോയി🤣🤣🤣

  • @Yogi_Ram
    @Yogi_Ram 3 ปีที่แล้ว +16

    "ചോപ്പിന് കൊറച്ചൊരു ബലം പിടുത്തം കൂടുതലാ"🤣

  • @KL-kb7pq
    @KL-kb7pq 3 ปีที่แล้ว +7

    ആ ഷെയ്ക്ക് KSEB കാർ ഉണ്ടാക്കിയതാണോ..... 😹😹.... കുടിക്കുമ്പോ എന്താ ഒരു എളക്കം 😹😂

  • @bindubaiju9632
    @bindubaiju9632 3 ปีที่แล้ว +5

    ചക്കിക്കൊത്ത ചങ്കരൻ....😍😍

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ 3 ปีที่แล้ว

    പൊന്നു സാറേ സാറിൻറെ പേര് പറയാൻ പറ്റുന്നില്ല എന്തൊക്കെയായാലും സാറിൻറെ വീഡിയോ സൂപ്പർ

  • @jerryboby2684
    @jerryboby2684 3 ปีที่แล้ว +5

    Please do not turn off the audio in between. It was disruptive and affected the flow of the video. Nice video as always

    • @surajskumar233
      @surajskumar233 3 ปีที่แล้ว +1

      I was about to comment that. You said it right.

  • @jithusaj7388
    @jithusaj7388 3 ปีที่แล้ว +2

    Veg Samoosa + Shake all time favorite 😋😋😋😋

  • @nadirnazar2606
    @nadirnazar2606 3 ปีที่แล้ว

    Pinne ladool pinne bitterness aaanodo kooduthal undaava?

  • @aneesanees173
    @aneesanees173 3 ปีที่แล้ว

    അതിന്റെ ഇടയിൽ കൂടി നിലപാട് വെക്തമായി അത് പൊളിച്ചു 3:45

  • @srees3718
    @srees3718 3 ปีที่แล้ว

    Samosa is best but the thing that is said about high beam light was the best thing, most accidents happen because of this , no law can stop it every individual has to take effort.

  • @noufalm60
    @noufalm60 3 ปีที่แล้ว +5

    മഞ്ഞക്കൊരു വഴുവഴുപ്പ് = SNDP
    ചുവപ്പിനൊരു ബലം പിടിത്തം = LDF
    🔥🔥

  • @johnjoju
    @johnjoju 3 ปีที่แล้ว

    Aa snacks inte location evide aanu?
    And what shake was that?
    😊😋

    • @ajayappagopi721
      @ajayappagopi721 3 ปีที่แล้ว

      Near to press club. And that shake was Saudi shake

  • @aniziaruketti
    @aniziaruketti 3 ปีที่แล้ว

    A full beam nte kaaryam video de adiyam tane parayarnu ,kurae tendikal ku ipozhum light epozhanu dim,bright edudende nu aryila!

  • @anassheik272
    @anassheik272 3 ปีที่แล้ว

    C.m.s gang c'mmon .ഞങ്ങൾ വൈകുന്നേരം വയർ നിറക്കുന്ന സ്ഥലം . പ്രത്യേകിച്‌ special class ഉള്ളപ്പോ. അടിപൊളി vibe ആണ്.

  • @amalusman8021
    @amalusman8021 3 ปีที่แล้ว +1

    You have to try their unniappam, mixture, peda as well. Mixture is just out of the world. Every single time I travel through thrisur I visit this place.

  • @aravindhrajeev8655
    @aravindhrajeev8655 3 ปีที่แล้ว

    Njn bike le yatra cheyunne orale ane.. Most of the times enikke thonitte ind govt ettavum urgent ayitte vehicles le compulsory ayitte konde verende oru feature ane auto dimmer enne.. High beam kannile adiche pala vattam vandi othuki koreche kazhinje povende avastha enike personally vanitte ind

  • @gopakumarn4829
    @gopakumarn4829 3 ปีที่แล้ว +7

    Mrinal nammude muthaan❤❤❤❤

  • @athulsureshn2866
    @athulsureshn2866 3 ปีที่แล้ว +1

    തൃശൂർ പോയിരുന്നപ്പോ ദിവസവും ചായേം കടീം Lakshmi Sweetsൽന്നാർന്നു ...

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +1

    4.30 BREADFRUIT tree spot behind, best for making curry

  • @nisanths8048
    @nisanths8048 3 ปีที่แล้ว +9

    ഇങ്ങേർക്ക് ഷുഗറും കൊളസ്ട്രോളും ഓക്കേ അലർജി ആണെന് തോന്നുന്നു 😂 ❤️

  • @jyothiv3668
    @jyothiv3668 3 ปีที่แล้ว

    Please visit 3 rupa kadi teshop at kollam

  • @bineeshkk2205
    @bineeshkk2205 3 ปีที่แล้ว +1

    Chetta sooper 👍👌👌👌

  • @kpdheerajr-3313
    @kpdheerajr-3313 3 ปีที่แล้ว +18

    1st view, can I get a heart 😂

  • @febinchandra7105
    @febinchandra7105 3 ปีที่แล้ว

    Mrinal bhai shake kudikkumbozhulla expression kaanumbol
    ....shake kudikkaathe enikku pallu pulikkuvaa...😭😂❤️

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 ปีที่แล้ว

    Jaagiri allee orange matethu jilebiyum

  • @aadithyan100
    @aadithyan100 3 ปีที่แล้ว +1

    ചോപ്പിന്റെ കടും പിടുത്തം മഞ്ഞയുടെ വഴുവഴുപ്പ് 🙏🙏🙏😜

  • @jaswinjose5538
    @jaswinjose5538 3 ปีที่แล้ว +3

    @6:59 You are passing infront of my home

  • @jobinantony4580
    @jobinantony4580 3 ปีที่แล้ว

    അവസനതെ ക്മ്മെന്റ് കലക്കി...

  • @meenuanil7573
    @meenuanil7573 3 ปีที่แล้ว +1

    Mrinal chetta pazham pori avdathe kollulla....but samoosa and uzhunnu vada avdathe kaapi ethokke poliya

  • @akhilanto6853
    @akhilanto6853 3 ปีที่แล้ว

    full beamum low beamum enthaanennu ariyaaatha ethrayo ennam vandi odikkunnu... aarodu parayan.. itharakaarkku aake ariyavunathu light on aakaanum off aakaanum aanu...

  • @jibinhabi3459
    @jibinhabi3459 3 ปีที่แล้ว

    Vere level......

  • @jeromeissac1716
    @jeromeissac1716 3 ปีที่แล้ว

    Does anyone know the name of the hotel shown at the end part??...
    Please reply! ..
    I heard it's in vellanikkara!.
    But not getting the name!

  • @santhuvarghese1663
    @santhuvarghese1663 3 ปีที่แล้ว

    aa end note kalakki. a good social message .

  • @Alpha-123
    @Alpha-123 3 ปีที่แล้ว +1

    The people who have sugar eat the sweet maximum 🤣🤣 Universal truth

  • @jaisonkalliparambil6427
    @jaisonkalliparambil6427 3 ปีที่แล้ว +1

    തൃശൂർക്കാരൻ എത്ര ഷെയ്ക്ക് കൂടി ച്ചിരിക്കുന്നു

  • @nascviscomhodnehru7378
    @nascviscomhodnehru7378 3 ปีที่แล้ว

    ith oru vallatha combination ayi poi

  • @sidharths9355
    @sidharths9355 3 ปีที่แล้ว

    You said exactly about problem of night drive..

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 ปีที่แล้ว

    രാത്രിയിൽ കണ്ണിലേക്കു ലൈറ്റ് അടിച്ചു പിടിച്ചു തരുന്നവനെ ഞനൊന്നും പറയാറില്ല അവനെ ഒക്കെ ഇങ്ങനെ തുറന്നു വിട്ട പിതാമഹന്മാരെയാണ് പറയാറ്. ക്ഷെമിക്കണം സഹിക്കാൻ പറ്റാത്തകൊണ്ടാണ് 😄 നമ്മൾ കാണിക്കുന്ന മിനിമം മര്യാദ തിരിച്ചു കാണിക്കാത്ത ചില അവന്മാരെ ഉദ്ദേശിച്ചു മാത്രം പറഞ്ഞതാണ്. പലപ്പോഴും അപകടങ്ങളിൽ നിന്ന് പോലും രക്ഷപെട്ടു പോന്നതാണ് എന്ധോ ഭാഗ്യം കൊണ്ട് 😱

  • @mubarakelectronics9564
    @mubarakelectronics9564 2 ปีที่แล้ว

    jilebi laddunte shake kanaan vanna le njanb... 😇

  • @challengekidskerala3256
    @challengekidskerala3256 3 ปีที่แล้ว

    Diet plan okke cheythondu varumbho mirnal bronte video kanunna avastha

  • @mohammedashif772
    @mohammedashif772 3 ปีที่แล้ว

    Edak edak Sound cut aaka njn vicharichu nde earphone adich poyi nnu.. Pinneya edak edak nice sound varanath... Kazhikanathinde

  • @midhunc5491
    @midhunc5491 3 ปีที่แล้ว +13

    Red jilebi ishtamullavar like
    👇👇

  • @sonugeorsonsabu5711
    @sonugeorsonsabu5711 3 ปีที่แล้ว +1

    Mirnal bhai ethra food egane karikunnu

  • @deenabalan193
    @deenabalan193 2 ปีที่แล้ว

    Mrinal In love with all food

  • @RajeevKumar-sy3kr
    @RajeevKumar-sy3kr 3 ปีที่แล้ว

    well said about the high beam.

  • @dhiludas2248
    @dhiludas2248 3 ปีที่แล้ว

    Mrinaal chettaaa kothipikkunnenummm oru limit okke illeee...dbt..?

  • @mohann8681
    @mohann8681 3 ปีที่แล้ว

    Suggesting Swamy's sweets and snacks @ Petta, Tripunithura.

  • @nidhilsuresh8448
    @nidhilsuresh8448 3 ปีที่แล้ว +8

    ശരിയാ ചൊപ്പിനിത്തിരി ബലം pidippu കൂടുതൽ തന്നെ😊😊🤣

  • @aboobackertharayil9032
    @aboobackertharayil9032 3 ปีที่แล้ว

    സൂപ്പർ

  • @rubirubi856
    @rubirubi856 3 ปีที่แล้ว

    ബ്രദർ കൂടുതൽ മധുരം കഴിക്കുന്നത് കൊണ്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ ഒക്കെ ചെക്ക് ചെയ്യണം ഇടക്കിടക്ക്

  • @freedomlove4026
    @freedomlove4026 3 ปีที่แล้ว +1

    Sugar varanulla ella chancum und

  • @bhavyasubhash8979
    @bhavyasubhash8979 3 ปีที่แล้ว +1

    Made for each other 👩‍❤️‍👨

  • @sreerajr3681
    @sreerajr3681 3 ปีที่แล้ว +13

    എന്റെ പൊന്നു മ്യണാളേട്ടാ കൊഞ്ചി കൊഞ്ചി ഉള്ള സംസാരം ഒന്ന് നിർത്തോ*😒 (സ്നേഹം കൊണ്ടാണ് ട്ടോ പറയുന്നെ)

    • @saiprakash8319
      @saiprakash8319 3 ปีที่แล้ว +10

      ഭാര്യ ഒപ്പം ഇല്ലെങ്കില്‍ മര്യാദയ്ക്ക് പറയും. നല്ല ബോര്‍ ആണ് ഇത്.

    • @deepajacob3020
      @deepajacob3020 3 ปีที่แล้ว +1

      അതേയ് അഞ്ജനയോട് സംസാരിക്കുമ്പോൾ മാത്രമേ കൊഞ്ചലുള്ളു